ഓമലാളെ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ മമകിനാക്കൾകോർത്ത്കോർത്ത് ഞാന്‍ നിനക്കൊരുമാലതീർത്തു, ജീവിതത്തിൻ സാഗരത്തിൽ വിരഹ വേദനയും തുഴഞ്ഞ് കണ്ടതില്ലാ നിന്നെ മാത്രം കടലു നീയെന്നറിയുവോളം പ്രണയ മഴയുടെ നൂലിനറ്റം പട്ടമായ് ഞാൻ പാറി പാറി കണ്ടതില്ലാ നിന്നെയല്ലാ തൊന്നുമീ പ്രപഞ്ചത്തിൽ അസ്തമിക്കാൻ വെമ്പിനിൽക്കും സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ തെന്നലായ് നീ പുൽകുമെങ്കിൽ ചാർത്തിടാമീ ഹൃദയ മാല്യം
ഓമലാളെ നിന്നെയോർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ
മമകിനാക്കൾകോർത്ത്കോർത്ത്
ഞാന്‍ നിനക്കൊരുമാലതീർത്തു,
ജീവിതത്തിൻ സാഗരത്തിൽ
വിരഹ വേദനയും തുഴഞ്ഞ്
കണ്ടതില്ലാ നിന്നെ മാത്രം
കടലു നീയെന്നറിയുവോളം
പ്രണയ മഴയുടെ നൂലിനറ്റം
പട്ടമായ് ഞാൻ പാറി പാറി
കണ്ടതില്ലാ നിന്നെയല്ലാ
തൊന്നുമീ പ്രപഞ്ചത്തിൽ
അസ്തമിക്കാൻ വെമ്പിനിൽക്കും
സന്ധ്യയിൽ ഞാന്‍ കാത്തു നില്പൂ
തെന്നലായ് നീ പുൽകുമെങ്കിൽ
ചാർത്തിടാമീ ഹൃദയ മാല്യം
ഇടയ്ക്കിടക്ക് വയലിൻ വായിയ്ക്കുന്ന ആർട്ടിസ്റ്റിനേയും തബ് ല വായിയ്ക്കുന്ന ആർട്ടിസ്റ്റിനേയും കാണിക്കുമെന്ന് കരുതുന്നു. പാടുന്നത് സൂപ്പർ.
❤masha Allah ❤️
❤❤
❤❤❤