കുക്കറിൽ ഒരു WHISTLE മാത്രം അറേബ്യൻ ചിക്കൻ കബ്സ എത്ര എളുപ്പമോ?||Easy Arabian Chicken Kabsa || No Oil

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.2K

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +40

    ഇനി പെട്ടെന്നൊരു ഗസ്റ്റ് വരാൻ കാത്തിരിക്കാം ഈ ഒരു റെസിപ്പി കണ്ടാൽ... അത്രക്ക് ഈസി ആയിട്ടാണ് ലക്ഷ്മി ചേച്ചി ഓരോന്നും പറഞ്ഞു തരുന്നത് 😍👍😋

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +2

    കുറഞ്ഞ ചിലവിൽ, കുറഞ്ഞ ടൈമിൽ രുചികരമായ പുതുമയുള്ള വിഭവം ഇഷ്‌ടമായി. ഉണക്ക നാരങ്ങ കിട്ടുമ്പോ ഉണ്ടാക്കി നോക്കാം.
    ചേച്ചിയുടെ ചില വിഭവങ്ങൾ ഒക്കെ ഞാൻ ഉണ്ടാക്കാറുണ്ട്. നല്ല അഭിപ്രായമാട്ടോ.. കാണുമ്പോഴേ പറയും പരീക്ഷണം ആണെല്ലോന്ന്. ഒത്തിരി സന്തോഷമുണ്ട് ചേച്ചി.. 😍
    Thankuu.. chechiii.. 🙏❤️

  • @chithraks2668
    @chithraks2668 4 ปีที่แล้ว +11

    എളുപ്പത്തിൽ ഉണ്ടാക്കാംരുചിയുടെ കാര്യത്തിൽ compromise ഇല എന്നു ഉറപ്പ് പറഞ്ഞ എല്ലാ recipe sഉം അത് അങ്ങനെ തന്നെ യായിരുന്നു.ഇതും ഞങ്ങൾക്ക് ഉറപ്പുണ്ട് 🙏.. congratulations ചേച്ചി

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      Thank you so much dear for the lovely words and also for all the support and luv ❤🤗😘

  • @shasishasila6699
    @shasishasila6699 2 ปีที่แล้ว

    ഞാൻ 2തവണ ഉണ്ടാക്കി. സൂപ്പർ. പെട്ടെന്ന് ഉണ്ടാക്കാം. കുട്ടികൾക്ക് നല്ലോണം ഇഷ്ടപ്പെട്ടു.

  • @Rameejamarakkar
    @Rameejamarakkar 4 ปีที่แล้ว +23

    ലക്ഷ്മി മാം ശ്വാസം എടുക്കുന്നത് കേൾക്കാൻ നല്ല രസമാണ്...♥️

    • @smithaplkd5038
      @smithaplkd5038 4 ปีที่แล้ว +1

      🤮

    • @AnasAnas-tw3cf
      @AnasAnas-tw3cf ปีที่แล้ว

      തിന്നു തിന്നു തടി കൂടീട്ടാ 😂

  • @sindhupanicker2822
    @sindhupanicker2822 4 ปีที่แล้ว

    ചേച്ചി... ഇന്നലെ ഞാൻ ആദ്യമായി വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി... എന്റെ ഫ്രണ്ട്സ് പറഞ്ഞു കൊള്ളാം എന്ന്... താങ്ക്സ് ചേച്ചി...

  • @DeviPavilion
    @DeviPavilion 4 ปีที่แล้ว +55

    CONGRATS chechi...chechi നിങ്ങളാണ് ഞങ്ങളുടെ പ്രചോദനം, ചേച്ചിയുടെ പാചക അറുവുകൾ 1 Million മുകളിലാണ് , ഒരു പാട് millions ആവട്ടെ

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +12

      Thank you so much dear for your lovely words of appreciation and love...lots of love ❤🤗🙏

    • @sherinepapali9844
      @sherinepapali9844 4 ปีที่แล้ว +1

      Very true Devi ....

    • @soniyanj9884
      @soniyanj9884 4 ปีที่แล้ว +3

      മന്തി റൈസ് കാണിക്കുമോ

    • @reyhanbinnazar8186
      @reyhanbinnazar8186 4 ปีที่แล้ว +1

      Hi ഇതിലു അരിയുടെ അളവ് എത്രയാണെന്ന് വച്ചാൽ ഒന്ന് പറയാമോ... njan നോക്കിയിട്ട് അറിയാൻ പറ്റുന്നില്ല... ചിക്കൻ 600 to 700 gm ന്നു അറിയാം

  • @rajuvv3538
    @rajuvv3538 3 ปีที่แล้ว

    ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ reciepie. സൂപ്പർ very good...

  • @milansco2170
    @milansco2170 4 ปีที่แล้ว +15

    ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടാക്കാൻ ചെലവു ചുരുങ്ങിയ ഒരു അടിപൊളി മ ന്തി sooper,👌👌

  • @salimak2651
    @salimak2651 4 ปีที่แล้ว

    സമയ കുറവിൽ ഉള്ള പാചകം ഇതു പോലെ വീണ്ടും കാണുവാൻ ആഗ്രഹം ഉണ്ടെ അടിപൊളി നന്ദി

  • @3dotsvlogs185
    @3dotsvlogs185 4 ปีที่แล้ว +4

    Fst view sathyam ayittum najn anu fst view

  • @shabnams2236
    @shabnams2236 3 ปีที่แล้ว +1

    Chechy they njn inn indaki sambvm ready ayi kollam nallan thank u so much chechy

  • @pubgman9198
    @pubgman9198 4 ปีที่แล้ว +44

    Lakshmi chechiyude fans power kannik 👇👍

    • @hashas7658
      @hashas7658 4 ปีที่แล้ว +1

      th-cam.com/video/ifn1i30Ly0Y/w-d-xo.html 😭😭😭😭😓😓😱😭😭😭😢😢😢😩😩

  • @SarikaVBadar
    @SarikaVBadar 4 หลายเดือนก่อน

    Super Chechi ❤
    Njan oru thavana undakki.
    Innum undakkan pokunnu.
    Oil free and onion free
    Thank you Chechi

  • @nisharaj5722
    @nisharaj5722 4 ปีที่แล้ว +6

    Wow wow... I was waiting for this recipe... Thank you so much mam

  • @jeenarameshjeenaramesh4997
    @jeenarameshjeenaramesh4997 4 ปีที่แล้ว

    കബ്സ പൊളിച്ചു.... ഞാനും ഉണ്ടാക്കി അടിപൊളി ടേസ്റ്റ്... എത്ര എളുപ്പമാണ്

  • @aswanthh
    @aswanthh 4 ปีที่แล้ว +3

    1M Loading❤️
    Athinu munnodiyaayi oru kidilan recipe...

  • @shameenarazak8433
    @shameenarazak8433 4 ปีที่แล้ว +2

    Congrats chechi........ Chakka vlog muthal koodeyund. Makkalkk ippol hotelfood nod valiya thalparymilla. 🍰 , Ice-cream ellam veettil thanne. Thanks

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +7

    looking beautiful dear ma'am 😘😍❤ hats off to ur Golden achievement ma'am ❤ so happy❤❤

  • @kalaganesan7424
    @kalaganesan7424 4 ปีที่แล้ว

    എനിക്കും കുട്ടികൾക്കും കബ്സ ഒത്തിരി ഇഷ്ടം ആണ്.ഞങ്ങൾ സൗദിയിൽ നിന്നാണ് കഴിച്ചത് നല്ല ടെസ്റ്റ്‌ ആണ്. ഇനി കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാം. ചേച്ചി ഉണ്ടാക്കി കാണിച്ച ചിക്കൻ ബിരിയാണി ആണ് ഞാൻ ഇപ്പോൾ ഉണ്ടാക്കുന്നത് കുട്ടികൾക്ക് ഒത്തിരി ഇഷ്ടം ആണ്. കബ്സ ഉണ്ടാക്കി നോക്കും

  • @soumyaps4994
    @soumyaps4994 4 ปีที่แล้ว +4

    5th Comment
    Notification വന്നപ്പോളെ കേറി കണ്ടു....
    Spr use full video......

  • @ZeenathpaZeenathpa
    @ZeenathpaZeenathpa 5 หลายเดือนก่อน

    Valare nannayi present cheyyunnudu ellavarkkum.manasil akunna reethiyil thanku mam you are a perfect teacher

  • @AkhilaNidheesh
    @AkhilaNidheesh 4 ปีที่แล้ว +35

    From last day until now I don't know how many times I peeped in to check if we hit 1Million❤

    • @igs7408
      @igs7408 4 ปีที่แล้ว +6

      Adichu mwone 😂

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +4

      Thank you so much dear for all your support and luv...l am really touched ❤🤗😘

  • @noorjahanshahanas8421
    @noorjahanshahanas8421 4 ปีที่แล้ว +1

    Congrats chechi...1 million💥💥
    Chumma vannu nokkiyatha 990K aayo enn vannu nokkiyatha...appo tha...1 million😆😍😍

  • @jijensworld
    @jijensworld 4 ปีที่แล้ว +7

    Kabsa goes with a tomato chutney like stuff. I miss eating that after leaving Saudi. I am going to try this out soon.

    • @SushiAndSpices
      @SushiAndSpices 4 ปีที่แล้ว +1

      Tomato chutney 😟

    • @mazicoorg6748
      @mazicoorg6748 4 ปีที่แล้ว

      Can u plz make chicken Mandhi

    • @Project-m1k
      @Project-m1k 4 ปีที่แล้ว

      @@SushiAndSpices Kabsa lchutney is the best combination.
      നാല് തക്കാളിയും 3 പച്ചമുളകും വെള്ളത്തിൽ ഇട്ട് 5 min വേവിച്ച് തക്കാളിയുടെ തൊലി കളഞ്ഞ് ,നാലഞ്ച് വെളുത്തുള്ളി അല്ലിയും വേവിച്ച പച്ചമുളകും ഒരുപിടി മല്ലിയിലയും ഉപ്പും ചേർത്ത് അരക്കുക. Kabsa chutney റെഡി. ചട്നി എന്നാണ് പേരെങ്കിലും ഒഴിക്കാവുന്ന പാകം ആയിരിക്കും.

  • @syrabanu9960
    @syrabanu9960 4 ปีที่แล้ว

    ഈ easy റെസിപ്പിക്ക് മാഡതിനൊരു like തീർച്ചയായും ഉണ്ട്. Sunday prepare ചെയ്യാം.

  • @Anasshibina
    @Anasshibina 4 ปีที่แล้ว +16

    999k 😄inn thnne 1M aakatteee....❤❤❤😊

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much for all your support and luv dear ❤🤗

  • @safiya4000
    @safiya4000 4 ปีที่แล้ว +1

    1M,,,adicheaaaiiii,congratulations checheee😍😍😍😍,naan oru sthiram viewer aane ttoo,uyunnuvada thottupokum caption ulla uyunnuvada naan undaakki ttooo,adipoli 👌🏻👌🏻👌🏻👌🏻aayirunnu,caption valare shariaayirunnu😊😊keep going😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Happy to hear your feedbacks dear...thank you so much for all your support and luv 🤗❤

  • @RubyRose-tz9ni
    @RubyRose-tz9ni 4 ปีที่แล้ว +13

    Waiting for 1 million subscribers and also waiting for a wonderful cooking vlog for the 1 million😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for all your support and luv ❤🤗

  • @sindhuajiji3765
    @sindhuajiji3765 4 ปีที่แล้ว +1

    ചേച്ചി സത്യം പറഞ്ഞാൽ എനിക്ക് ഇത്‌ അറിയില്ല ഇനി എന്തായാലും ഉണ്ടാക്കി നോക്കാം കേട്ടോ സൂപ്പർ

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      🤩

    • @sindhuajiji3765
      @sindhuajiji3765 4 ปีที่แล้ว

      @@LekshmiNair സത്യം പറഞ്ഞാൽ ചേച്ചീനെ ഒന്ന് കാണാൻ കൊതിയാവുന്നു

  • @divyavimal7240
    @divyavimal7240 4 ปีที่แล้ว +4

    Mam,999k...katta waiting,🌹💐🥰😍😍😍😍😍

  • @johnhonayi2817
    @johnhonayi2817 2 ปีที่แล้ว

    താൻ ആള് കൊള്ളാമെടോ.. ഇങ്ങനെ വേണം.. എല്ലാം ഫാസ്റ്റ് and അഡ്വാൻസ്. എന്നാ രുചിയും ok. 👍👍😎♥️♥️.. സൂപ്പർ.

  • @niranjanadev4673
    @niranjanadev4673 4 ปีที่แล้ว +10

    1M ഇന്ന് ഉണ്ടാവുമല്ലോ!!🎆🎆 waiting... Live വരുന്നുണ്ടോ ma'am💞💞💞

  • @aneesaarasheed9600
    @aneesaarasheed9600 3 ปีที่แล้ว

    Chechi ennu njan paranjapole chicken kapsayundaki valare elupam nalla rujiyundayirunnu. Ente makalk orupad ishtapetu . Athanu njan comment edan nu karuthi .thanku chechi

  • @valsalapvalsala.p4682
    @valsalapvalsala.p4682 4 ปีที่แล้ว +56

    മില്യൺ ആയാൽ അടുത്ത
    കുക്കിംഗ്‌ വ്ലോഗ് ചെയ്യുമ്പോൾ
    Husband നെ കൂടി ഉൾപ്പെടുത്തണം

    • @user-om5hq4zp8t
      @user-om5hq4zp8t 4 ปีที่แล้ว +4

      അതെ അല്ലെങ്കിൽ നമ്മൾ ഈ ചാനൽ ബഹിഷ്കരിക്കും 😜😜

    • @albesterkf5233
      @albesterkf5233 4 ปีที่แล้ว +2

      പുള്ളിയാണ് ക്യാമറ മേനോൻ

    • @ammuanandhu9664
      @ammuanandhu9664 4 ปีที่แล้ว +2

      1 million ayallo

    • @rajisuji8790
      @rajisuji8790 4 ปีที่แล้ว

      Bony chettan shy ennu Chechi munbe parinjittutalo kuttukare

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +6

      Will try dear

  • @Anacohdh
    @Anacohdh 4 ปีที่แล้ว +1

    Good recipe 😋😋😋.am getting hungry after watching this video

    • @Anacohdh
      @Anacohdh 4 ปีที่แล้ว

      @@dreams2981 what you want who are you.

    • @Anacohdh
      @Anacohdh 4 ปีที่แล้ว

      @@dreams2981 who are you unknown man.ok what you want.there is no words against LN.then why you again for a next war

    • @Anacohdh
      @Anacohdh 4 ปีที่แล้ว

      @@dreams2981 yeah! May be she might read this comment .but she never seen that reply

    • @Anacohdh
      @Anacohdh 4 ปีที่แล้ว

      @@dreams2981 so the comment only appreciate her.

    • @Anacohdh
      @Anacohdh 4 ปีที่แล้ว

      @UCloCe3ngL3xS_JLAOYaUJ7g I've gonna to make a strike through comment in her new video.you can see that at the head .THE CONTENT IS (OVER MAKE UP)

  • @soumyasnair1774
    @soumyasnair1774 4 ปีที่แล้ว +3

    KOREAN DISH TRY CHEYYUMO??... PLEASE CHECHI ???

  • @vijayalakshmik3688
    @vijayalakshmik3688 4 ปีที่แล้ว

    Congrats for achieving 1m subscribers within a short period..very happy. One of your fan for last 15 years

  • @remanycv2087
    @remanycv2087 4 ปีที่แล้ว +12

    ഹായ് മാം മാമിനെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല കേട്ടോ

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +4

      E snehathinokkai entha pakaram tharika...l am really touched dear 🤗❤😘

  • @lavuschannel9235
    @lavuschannel9235 4 ปีที่แล้ว

    Mamm.....njan undaki....paranjariyikan pattatha...taste....super...thanks maam...athinte smell valare nalla oru feel tharum....must try..simple n tasty...❤️❤️❤️

  • @resmir.u9806
    @resmir.u9806 4 ปีที่แล้ว +3

    Chicken marinationu use cheiyyunna jeera podi sadha jeerakam aano Or perumjeerakam aano??

  • @nazruddinpooleri7215
    @nazruddinpooleri7215 4 ปีที่แล้ว

    Checheee... I million adichu.. Congrats..

  • @reenajayaprakash4051
    @reenajayaprakash4051 4 ปีที่แล้ว +8

    Easy recipes ന് മാമിനെ വെല്ലാൻ ആരുമില്ല

  • @sitharatd7584
    @sitharatd7584 4 ปีที่แล้ว

    Hi Lakshmi chechi.My sister has been following you for years and through her I started watching your cookery shows.And now I am your biggest fan.I am so happy you hit 1 million.Lots of love from UAE.🥀

  • @suhaibm8695
    @suhaibm8695 4 ปีที่แล้ว +6

    Mam Navarathri special sweets and dishes nu waiting aanutto. Congratz for hitting 1M subscribes. You really deserve it. We all are along with you in your journey😊

    • @selmashafi9988
      @selmashafi9988 4 ปีที่แล้ว

      Sem

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear for your lovely words...lots of luv ❤🤗

  • @babygurl2926
    @babygurl2926 4 ปีที่แล้ว +1

    Congrats.....4💕💕💕
    1 MiLLioN...sub...😍🖤🖤🖤😍

  • @ramsheenakt3573
    @ramsheenakt3573 4 ปีที่แล้ว +18

    മാമി നിൻറെ വൺ മില്യണിൽ ഒരാൾ ആയതിൽ ഞാനും സന്തോഷിക്കുന്നു

  • @athulyaselvakumar4741
    @athulyaselvakumar4741 4 ปีที่แล้ว

    Hai maam njan rose pudding 3pravishyam try cheythu sheri aayi... 😍😍Maam paranjapole vendum vendum try cheythu. Thanks ma'am ini aduth vanna vlogil oronnayi try cheyyum sure aayi 😘😘orupadorupadu ishttamanu maamine..

  • @36annmary
    @36annmary 4 ปีที่แล้ว +7

    congrats Lakshmi ma'am.on the way to one million

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear for all your support and luv 🤗❤

  • @praveenaanoop4923
    @praveenaanoop4923 4 ปีที่แล้ว

    Wowww...
    ഇത്രയേളുപ്പത്തിൽ ഉണ്ടാക്കാമോ... അടിപൊളി..... Thanku ചേച്ചിയ് 😘

  • @sreeragac5528
    @sreeragac5528 4 ปีที่แล้ว +4

    9.99 lakh subscribers.... ഇപ്പൊ 1M അടിക്കും 😍❣️👍

  • @anujoseph4656
    @anujoseph4656 4 ปีที่แล้ว

    One Million.....👏🏼👏🏼👏🏼👏🏼👏🏼😍😍😍😍😍😍😍😍😍congraats Lekshmichechy......
    Innu Ente valyamonte piranaal aahnu....😊

  • @Ftrendy8044
    @Ftrendy8044 4 ปีที่แล้ว +8

    കബ്സ റെസിപ്പി youtube ൽ search ചെയ്യുമ്പോഴാണ് lakshmi mam വരുന്നത് 😝😝

  • @vaheedzaman3729
    @vaheedzaman3729 2 ปีที่แล้ว

    Thanks aloot!! I made it just now!! I was little bit cunfused thinking the rice won't be tasty without oil.. Butt, what a recipie!!! Sooo delicious!! The Best kabsa🤚🏻💕

  • @AnilKumar-bu7ms
    @AnilKumar-bu7ms 4 ปีที่แล้ว +3

    ഓയിൽ ഒന്നും ചേർക്കേണ്ട... 👍🌷ഇന്ന് തന്നെ ഒന്ന് നോക്കട്ടെ 😁

  • @ajersvlogs.....4369
    @ajersvlogs.....4369 4 ปีที่แล้ว

    Advance congratulations for 1 million .......20 years aayi magic oven follower aannu....Onnu neril kaannaan athiyaya agrahamundu

  • @karthurenji
    @karthurenji 4 ปีที่แล้ว +8

    Chechi
    Dha 1 million vaathilkal ethi nilkuva
    Bell 🔔 adikkan wait cheyyuva

  • @sinija.asinija.a4552
    @sinija.asinija.a4552 4 ปีที่แล้ว

    Briyani kazhikkukayum undakkunna.kariyam.orkkumbol.madiyum ulla Anne ppole ulla varrke upakarppedum anthayalum.sanghathi.kalakkito.adipoli.😊😊😊😊😊

  • @favaszen1428
    @favaszen1428 4 ปีที่แล้ว +4

    1M ...seconds only 🔥🔥🔥

  • @rahmaths5313
    @rahmaths5313 4 ปีที่แล้ว

    Congratulations 👏 👏 👏 👏 👏 👏 1 million adichalle.orupad happy aane njan.noki erikukaaayirunu.ellavitha aashamsakal nerunu

  • @roshnir9934
    @roshnir9934 4 ปีที่แล้ว +8

    കാണുന്നേനു മുമ്പേ കമന്റ്‌ ഇടുവാ... ഇനിം കാണട്ടെ..🤗😁😀

    • @hashas7658
      @hashas7658 4 ปีที่แล้ว

      th-cam.com/video/ifn1i30Ly0Y/w-d-xo.html 😭😭😭😭😓😓😱😭😭😭😢😢😢😩😩

  • @abhinandha8913
    @abhinandha8913 4 ปีที่แล้ว

    Kollam nokkiyirunna recipe kalil chutti
    Very simple method I will try😘😘😘😘

  • @soumyaps4994
    @soumyaps4994 4 ปีที่แล้ว +41

    1 Million അടിച്ചതിനു സുബ്ക്രൈബ്ഴ്സിന് ചേച്ചി ചെലവ് ചെയ്യണം കെട്ടോ..... 😁😁😁😁😁😁😁😁😁😁😁😁😁😁.......

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +8

      Sure will do dear ❤🤗

    • @soumyaps4994
      @soumyaps4994 4 ปีที่แล้ว +1

      @@LekshmiNair 😀😀😀😀

  • @abhilashcherian1713
    @abhilashcherian1713 4 ปีที่แล้ว

    I Million.... congrats our dear mam.... ഇന്നലെ രാത്രി കൂടി subscribers എത്ര ഉണ്ടെന്നു നോക്കി.... 1M കാണുമ്പോൾ ഒത്തിരി സ്നേഹം

  • @abymonpoomuttam3862
    @abymonpoomuttam3862 4 ปีที่แล้ว +7

    ജീരകപ്പൊടി എന്നത് നല്ല ജീരകമാണോ അതോ പെരുംജീരകമാണോ ചേച്ചി

  • @ayshanasrin4372
    @ayshanasrin4372 4 ปีที่แล้ว +1

    Cngrtz mam u got 1 M✌️😘😻😊🤗

  • @jencyvincent1785
    @jencyvincent1785 4 ปีที่แล้ว +4

    ചേച്ചീ പെരുംജീരകമാണോ

    • @mumthase1382
      @mumthase1382 4 ปีที่แล้ว +1

      അയ്യോ അല്ല. സാധാരണ ജീരകം

  • @jesdhaharris6809
    @jesdhaharris6809 4 ปีที่แล้ว

    Ma'am i made ur kabsa..flavour evrythng cme out so well..one thing lill imperfect..rice lill sougy..i mean the speed of the gas i maintained was not balanced..nyways the whole lot finished..next tym i ll improve..in sha Allah...!!

  • @Zayafrockdesigns
    @Zayafrockdesigns 4 ปีที่แล้ว +4

    റേഷൻ അരി kabsa.... ഉണ്ടാക്കിവെച്ഛ്... .... ഈ Mam... ന്റെ kabsa കാണുന്ന ഞാൻ 😄😂😂😂

    • @DDKARTHIKA
      @DDKARTHIKA 5 วันที่ผ่านมา

      Ration kond ndakamo

  • @vidhyababu8638
    @vidhyababu8638 4 ปีที่แล้ว

    Iniyum orupaaaaadu orupaaadu uyarangalil ethaan njangalude swantham lekshmi chechiye daivam anugrahikkatteee.... Lv u chechiiii..... 👍👍👍👍👍👍👍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Lots of love dear 🤗❤

  • @rameshsheeja2391
    @rameshsheeja2391 4 ปีที่แล้ว +28

    അനുമോളെ കണ്ടു ഒത്തിരി നാളായല്ലോ മാഡം

  • @dhillaradharmarajan6660
    @dhillaradharmarajan6660 4 ปีที่แล้ว

    Nnan deedee yudey valli ya fan annu. ...ur demos t ration too super😀....adipoli kabsa. ...nokkunndu

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Navilu kotheuoorum Arabian yummy dish. Thanks. Aduthuthanney oru super aremurukku kaanikkanam. Pavam njagal diabetesnu madura mulla snakes kazikkan pattillllo. Appol eginey ulla palaharam Undakki sookshkkamallo kurachu devasatheykku.

  • @sunithav3688
    @sunithav3688 4 ปีที่แล้ว

    Congrats on 1m subscribers
    ഇനിയും ഇനിയും ഉയരങ്ങളിലേക്ക് പോകാൻ സാധിക്കട്ടെ

  • @lyfwind7253
    @lyfwind7253 4 ปีที่แล้ว

    Congratulation for one million subscribers......

  • @manjusherin3112
    @manjusherin3112 4 ปีที่แล้ว

    Congratulations chechi ethra divsayi ulla kathirippu....santhosham shaikan vayya.boz you deserved it.🥰🥰🥰🥰🥰🥰🥰🥰🥰

  • @liyasamuel862
    @liyasamuel862 4 ปีที่แล้ว

    Hi mam..congrats for one million..😘😘we r so happy.u deserve this..👍👍

  • @Jennykbastin
    @Jennykbastin 4 ปีที่แล้ว +1

    Congrats chechi for one million viewers

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for all your support and luv ❤🤗

    • @Jennykbastin
      @Jennykbastin 4 ปีที่แล้ว

      @@LekshmiNair ❤

  • @vidhyababu8638
    @vidhyababu8638 4 ปีที่แล้ว

    Lekshmi chechi...... Hridayam niranjaa orayiram vijayashamsakal........ 10 lakhs subscribers..... Wow..... Superrrr....... 👍👍👍👍👍👍👍👍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much for all your support and luv dear 🤗❤😘

  • @parvathyav8729
    @parvathyav8729 4 ปีที่แล้ว

    Congratulations for 1 M subscribers

  • @rameelanaushad
    @rameelanaushad 4 ปีที่แล้ว

    Thats so wonderful to reach 1M...too fast...🥰😍🤩..Maam...cngrtz...😍🥰

  • @anusreesajeeshp4570
    @anusreesajeeshp4570 4 ปีที่แล้ว

    1 million adichallooo💃💃💃💃Congratulations mam😍😍😍😍😍 super recipe thankyouuuuuuuu😋😋😋😋

  • @meenug.s6090
    @meenug.s6090 4 ปีที่แล้ว

    Congratulations for 1 million subscribers..you deserve it❤️❤️❤️

  • @fousian7408
    @fousian7408 4 ปีที่แล้ว

    Ambooo 1 M ayee..... kathiruna nimisham😍🤩🤩😘

  • @jayajoseph6552
    @jayajoseph6552 4 ปีที่แล้ว

    Mam thank you for this recipe.Mam nte vetucake um,aval vilayichathum njan undakki super mam allarkkum orupadu ishtayi,athrakku taste ayirunnu....thanku so much.

  • @rajeshg6827
    @rajeshg6827 4 ปีที่แล้ว

    ഇന്ന് മൈസൂർപാക്ക് ഉണ്ടാക്കി എല്ലാവർക്കും ആഗ്രഹം ( കടയിൽ നിന്നു വാങ്ങിയാൽ 3/4 പിസ് ആണ് വാങ്ങുക ) അനുസരിച്ചു കഴിക്കാൻ പറ്റി. ഫ്രഷ് ആയി കഴിക്കുമ്പോൾ നല്ല ടേസ്റ്റ് ആണ്

  • @minnuttyy487
    @minnuttyy487 4 ปีที่แล้ว

    Congrats mam 1 M subscribers love u lot😍😍

  • @satheesh8108
    @satheesh8108 4 ปีที่แล้ว

    Advance congratulations for one million subscribers.

  • @jeevahyma2311
    @jeevahyma2311 4 ปีที่แล้ว

    just now watching this video for our lunch....lots of love to uuuu

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Lots of love to you too dear ❤🤗

  • @jeenashijiu5161
    @jeenashijiu5161 4 ปีที่แล้ว

    😍😋and congrats mam
    Happy looking at 1M hit

  • @anjanaanish9277
    @anjanaanish9277 4 ปีที่แล้ว

    Golden play button കിട്ടുമ്പോൾ അതിന്റെയും വീഡിയോ idanne ma'am❤️

  • @sreelathavazhakodan8519
    @sreelathavazhakodan8519 4 ปีที่แล้ว

    Congratulations Lekshmi chechi

  • @dpnvlogs2499
    @dpnvlogs2499 4 ปีที่แล้ว

    Chechee congrats for 1million subscribers.really I'm very happy chechee love you

  • @salmakp9271
    @salmakp9271 4 ปีที่แล้ว

    Try cheythu opinion arikkam mam.sure

  • @abhilashmaladath4253
    @abhilashmaladath4253 4 ปีที่แล้ว

    Madam ...One million wishes ....Hop the new super videos ... Celebration begins

  • @anitaveluthakkal
    @anitaveluthakkal 4 ปีที่แล้ว

    Congratulations dear Lekshmy for hitting 1 million subscribers..Looking forward for more & vlogs from you dear..Keep going..God bless you ..Love & hugs ..Anita.

  • @nizynazar717
    @nizynazar717 4 ปีที่แล้ว +1

    Hearty congratzz mam for 1 million 🤩🤩🤩🤩 very easy kabsa recipe will try it😍😍😍

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for all your support and luv ❤🤗

  • @ajulaju1733
    @ajulaju1733 4 ปีที่แล้ว +1

    Congrats mam for 1M

  • @ushar0y481
    @ushar0y481 4 ปีที่แล้ว

    Very excited reached 1million.you deserved best wishes

  • @hennasbyhisana
    @hennasbyhisana 4 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ചേച്ചി