സ്വന്തം മാനം സംരക്ഷിക്കണം എന്ന മക്കൾ ഓരോ പ്രവർത്തി ചെയ്യുമ്പോഴും മക്കൾ ഓർക്കണം മക്കളെ തന്മ ചെയ്യാനും സത്യസന്ധമായി ജീവിക്കാനും അമ്മമാർ പഠിപ്പിക്കണം ഇതുകൊണ്ടാണ് അമ്മമാർ ഇത് അനുഭവിക്കേണ്ടി വരുന്നത്
അർഹതപ്പെട്ടവന് അത് കേൾക്കേണ്ടി വരും. കളക്റ്റർ ശീതളിൻ്റെ ബന്ധുവാണെന്ന് തോന്നുന്നു. ഒരുത്തന്റെ പ്രവൃർത്തി അവനെ അതിന് അർഹനാക്കുന്നു എന്ന കാര്യം ശീതൾ മറന്നു പോകരുത്
പെറ്റമ്മയെ വിഷമിപ്പിക്കരുത് എങ്കിൽ തന്തക്കു പിറക്കാഴ്ക ചെയ്യരുത് ... സത്യസന്ധമായി കാര്യം ചെയ്യൂ അയ്യേ ഇരുന്നോണ്ട് മോങ്ങുന്നു .... മാതാവ് പരപുരുഷ ---- ..... ഒറ്റ തന്തക്കു പിറന്നവൻ എന്നാൽ ... തന്റേടം ഉള്ളവൻ... സത്യമുള്ളവൻ.... സർവോപരി കർമധീരൻ മാർ , ഒരിക്കലും തെറ്റ് ചെയ്യാത്തവർ എന്നൊക്കെ ആണ് അർഥം ... അഥവാ ഒരു തെറ്റ് ചെയ്താൽ കുറ്റം ഏറ്റുപറയാൻ ഉള്ള തന്റേടം എങ്കിലും കാണിക്കും ... കളക്ടർ എന്താണ് ചെയ്തത് ..? തെറ്റ് തന്നെ ആണ് ... ഒരു ഒറ്റ്‌കാരന്റെ role ആണ് ചെയ്തത്... നവീൻ sir നോട് ദിവ്യ വരുന്ന വിവരം അറിയിച്ചിരുന്നു എങ്കിൽ അദ്ദേഹം അതിനുള്ള മറുപടി യും പറയുമായിരുന്നു ... ഇല്ലേ...? Mam നിങ്ങളെ ഇതുപോലെ ആരെങ്കിലും ചതിച്ചാൽ ...? ഇത് തന്നെ ആയിരിക്കണം റിപ്ലൈ .
വളരെ പ്രസക്തമായ പ്രതികരണം .👌പി.സി ജോർജ്ജ് കളക്ടർക്കെതിരെ ആഞ്ഞടിച്ചു എന്ന മട്ടിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നവീൻ ബാബുവിന്റെ ഭാര്യയെയും കുട്ടികളെയും കണ്ടിട്ട് വരുന്ന വഴിയോ, കാണാൻ പോകുന്ന വഴിയോ ആണ് ഒന്നും ആലോചിക്കാതെ അയാൾക്ക് ആ തെറി പറയാൻ കഴിഞ്ഞത്. സന്ദർഭത്തിന്റെ solemnity പോലും തരിമ്പും അയാൾ ഉൾക്കൊണ്ടിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്.
എത്ര തെറി വിളിക്കാത്തവനും ചില സമയത്ത് ആത്മഗതം പേലെങ്കിലും പറഞ്ഞു പോകുന്ന ചില നിമിഷം😢 സിദ്ധാർത്ഥൻ കേസ് ADM കേസ് ചിലരുടെ സ്വഭാവമായി മാറിയിരിക്കുന്നു തെറി വിളി സ്ത്രീകളെ അപമാനിക്കുന്നത് ചില പിഴച്ച സ്ത്രീകൾ തന്നെയാണ്😢😢
Seethal, time has changed. Look at our cinema,media what not. ITS COMING OUT OF FRUSTRATION. I TOTALLY AGREE WITH YOU. ONE SHOULD NOT CALL BAD WORD ON HIS OR HER PARENTS. NO MATTER WHAT. IT SHOWS YOUR STANDARD AND UPBRINGING. LOOK AT KUNJACKO BOBAN. HE NEVER USE BAD WORDS. REASON. HE CONSIDERS HIMSELF LOW IF HE USES BAD WORD. THAT IS CLASS.
Mr Gopi Sir , your passion and kindness are evident, and they’ve earned you a devoted following. In your film career, you captivated audiences with punchy dialogues and dramatic flair, which worked wonderfully on screen. However, in your political life, the landscape is different. Here, clarity and substance are paramount. Consider simplifying your messages. Short, clear statements will resonate more and ensure your ideas are easily understood. This will not only help you connect better with your colleagues but also enhance your credibility in the political arena. Additionally, when mistakes happen in speeches -and they will-address them promptly and sincerely. Acknowledging errors quickly can turn potential conflicts into opportunities for growth and will strengthen your relationship with both your audience and your party. Remember, a small shift in how you communicate can lead to significant positive change. Your authenticity is your greatest asset; let it shine through in a way that resonates with everyone. As a supporter to party , please consider this
ഒരുപാട് ജോലി ഭാരവും സംഘർഷനിറഞ്ഞ ഉത്തര ഉത്തര വാദിത്തവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും കൂടി വരുമ്പോൾ ചില പ്രവർത്തികൾക്ക് ചെകിടു പുകയ്ക്കാൻ തോന്നും അവർ രണ്ടു തെറി പറഞ്ഞാലേ കുറച്ചെങ്കിലും സമാധാനം അവർക്കും അവരെ സ്നേഹിക്കുന്നവർക്കും ഉണ്ടാവൂ എല്ലാം നല്ലതിന് ആയിക്കോട്ടെ,നിയമത്തിന്റെ പഴുതു കളിൽ പിടിച്ചു വളരെ കൂൾ ആയി പുറത്തു വരുന്ന രാഷ്ട്രീയ സാമുദായിക സംവരണക്രി മിനുകളെ താങ്കൾക്ക് എങ്ങനെ മാതൃക കാണിക്കാൻ ആവും ഒക്കെ ഒന്ന് കൂടി ആലോചിച്ചു വേണമായിരുന്നു എന്നു താങ്കളുടെ കാഴ്ച്ച പാടുകൾ ഇഷ്ട മായിരുന്ന എനിക്ക് പറയാനുള്ളത്
നല്ല സംസ്കാരം ഉള്ള കുടുബത്തിൽ ജനിച്ചവർ ആരും തന്നെ ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ല. ഇത്തരം പ്രയോഗങ്ങൾക്കും കൈയടി കിട്ടുന്നതിനാൽ പലർക്കും അത് പ്രോത്സാഹനം ആണ്
ഞാൻ ഒരു സ്ഥാപനത്തിൽ ജോല ചെയ്തതു വരുമ്പോൾ എന്റെ അച്ഛനെ ഒരാൾ എപ്പോഴും പറയും. എന്തുകൊണ്ടാണ് ഇയാൾക്ക് ഇത്രയും വിരോധം എന്ന് എനിക്കറിയില്ല അയാൾ അവിടെ നിന്നും എന്നെ കുറെ ദ്രോഹിച്ചു. നുണ പറഞ്ഞ്. അതു കൊണ്ട് അയാൾ അവിടെ ജോലി ചെയ്യുകയാണെങ്കിൽ ഞാൻ അവിടെ ജോലി ചെയ്യില്ല. എന്ന പറഞ്ഞ് അവിടെ വിട്ടു. അതുകൊണ്ട്. ഇപ്പോൾ ഞാൻ നല്ലവണ്ണം അദ്ധ്യാനിച്ച് ജീവിക്കുന്നു. ജീവിത്തിൽ എനിക്ക് ഇപ്പോൾ സന്തോഷമെയുള്ള
തന്തയ്ക്ക് വിളിക്കുമ്പോൾ അമ്മയെ ആണ് ബാധിക്കുന്നത് എന്ന് വിളിക്കുന്നവരും കേൾക്കുന്നവരും ചിന്തിച്ചിട്ടുണ്ടാവില്ല. പല തന്തയ്ക്ക് ഒരാൾക്ക് ജനിക്കാൻ കഴിയില്ലായെന്നും ഇവന്മാർക്ക് അറിയില്ലായിരിക്കും. മാഡം നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഞാൻ ജനിച്ചതും പഠിച്ചതും കോട്ടയത്താണ്. 1982 മുതൽ തിരുവനന്തപുരത്ത് താമസിക്കുന്നു. ഞാൻ പല ജില്ലകളിലും ജോലി ചെയ്തിട്ടുണ്ട്. പറയുന്നത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഒന്നു നോക്കിയാൽ പോലും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കുന്ന ആളുകൾ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ്. പ്രത്യേകിച്ചും ഡ്രൈവിംഗിനിടയിൽ
എല്ലാവരും ഒറ്റതന്തക്ക് പിറന്ന വർതന്നെ ശാസ്ത്രം പുരോഗമിക്കാത്ത കാലത്തെ പദപ്രയോഗമാണ് അന്ന് കാരണവന്മാർ ഉപയോഗിച്ചപദം ഇന്ന് ഉപയോഗിക്കുന്നത് ശാസ്ത്ര പുരോഗതിയെ അവഹേളീക്കൽ😢
കേരളത്തിൽ ചില കഴിവുകേട്ട കളക്റ്റർ ഉള്ളതുകാരണം ഇതുപോലെ പലപ്രശ്നവും ഉണ്ടാകും. വേറൊരു കളക്റ്റർ പാവപ്പെട്ടഒരുത്തനെ ഇടിച്ചുകൊന്നു അതിന് ഇതുവരെ ഒരുത്തിരുമാനവും ഉണ്ടായില്ല ഉണ്ടാവുകയുമില്ല
പ്രിയ സഹോദരി തെറി പറയുന്നതിനെ കുറിച്ച് നിർവചനം നടത്തിയപ്പോൾ അത് ഏറ്റവും കൂടുതൽ എനിക്ക് സ്വാധീനിക്കുകയുണ്ടായി പറയുന്നത് മോശമാണ് തെറ്റാണെങ്കിൽ എല്ലാം അറിയുമെങ്കിലും എപ്പോഴും അത് അത്ര ഗൗരവമായി കാണാറില്ല, താങ്കളുടെ ഈ ഒരു വീഡിയോ കൊണ്ട് അതിന്റെ മോശത്തരം വളരെ ബോധ്യമായി, ഇനിഞാൻ ഇത്തരത്തിലുള്ള സ്വഭാവം വെച്ചുപുലർത്തുകയുമില്ല, അതിന് പ്രചോദനം താങ്കളുടെ ഈ വീഡിയോ തന്നെയാണ്, നന്ദി നന്ദി. നല്ല വീഡിയോകൾ ഇനിയും ചെയ്യാൻ കൂടുതൽ ഉയർത്തിപ്പിട്ട് എന്നുകൂടെ ആശംസിക്കുന്നു
ചിലരുടെ സ്വഭാവം കണ്ടാൽ എങ്ങനെ പറയാതെ ഇരിക്കും 😃🤣അതും ചിന്തിക്കണം.. ദിവ്യ.. ചെയ്തതും കളക്ടർ ചെയ്‌തതും എല്ലാം നല്ല അച്ഛന് പിറക്കാത്തത് കൊണ്ട് തന്നെ ആണ്.. ഒരാളെ വേദിയിൽ ഇരുത്തി അപമാനിക്കുക.. എന്നിട്ട് അത് വീഡിയോ എടുത്തു പ്രചരിപ്പിക്കുക അതൊക്കെ തന്ത ഇല്ലായ്മ അല്ലെ മോളെ.. ദേഷ്യം വരുന്നത് പെട്ടന്ന് ഉണ്ടാകുന്ന വികാരം ആണ് അത് അറിയില്ലേ 🤔🤔ദേഷ്യം വരുമ്പോൾ അത് എങ്ങനെ അടക്കി വെക്കും ചിലർക്ക് അങ്ങനെ കണ്ട്രോൾ ചെയ്യാൻ കഴിയില്ല. ഇതിൽ ആരെയാണ് നന്നാക്കുക.. തെറി കേൾക്കേണ്ടവർക്ക് അത് കൊടുക്കുക തന്നെ വേണം 😃😃
കുലംകുത്തി, നികൃഷ്ടജീവി, അതുപോലെ നിരവധി മോശമായ വാക്ക് ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ആളാണല്ലോ നമ്മളെ ഭരിക്കുന്നത്... അതൊക്കെ വെച്ച് നോക്കുമ്പോൾ ജനങ്ങൾക്ക് ഇത് വളരെ ചെറുതായിട്ട് തോന്നുന്നത് സ്വാഭാവികം😂😂
ശീതളിന്റെ നർമ്മം കേൾക്കാൻ ഞാൻ കൊതിച്ചു പക്ഷേ നല്ലൊരു മെസ്സേജ് ആണ് ജനങ്ങൾക് കൊടുത്തത് ആരായാലും തെറി പറയുന്നത് അത്ര നല്ലതല്ല. ശീതളെ ഇങ്ങനെയുള്ള വീഡിയോയെങ്കിലും തെറി പറയുന്നവർക്ക് പ്രയോജനമാവട്ടെ
വളരെ നല്ല അവതരണം കൊള്ളാം സഹോദരി
ചിലപ്പോൾ, പറഞ്ഞു, പോകും. Seethal..❤❤❤
ചില മനുഷ്യ മൃഗങ്ങളെ പിന്നെ എന്താണ് വിളിക്കേണ്ടത് എന്നുകൂടി പറയുക
ഇങ്ങനെയുള്ള കളക്ടർമാരുള്ളപ്പോൾ എങ്ങനെ പിതാവിനെ സ്മരിക്കാതിരിക്കും.
വളരെനല്ല
🕯️🕯️🕯️🌹🌹അഭിപ്രായം
മാഡം
ഒരു ശിക്ഷയും കിട്ടാതെ പോകാവുന്ന കുറ്റവാളികൾക്ക് ഇങ്ങനെയെങ്കിലും ശിക്ഷ കൊടുക്കാൻ ചിലരൊക്കെ വേണ്ടേ ശീതളേ ? 👍👍
ശീതൾ പറഞ്ഞ വിഷയം വളരെ പ്രസക്തമാണ്. സാംസ്കാരിക പരിവർത്തനം വളരെ വേഗത്തിൽ നടക്കുന്നു. മൂല്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി.
ശി ത ളു മോളെ കളക്ടറുടെ കാര്യത്തിൽ Pc. പറഞ്ഞതിനോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു മോളെ
പിസി ജോർജ് ❤
ഞാനും യോജിക്കുന്നു
Sister.....താങ്കൾ ഈ കാലഘട്ടത്തിൽ ആവശ്യമായ വെളിച്ചം.❤👍🇮🇳
ഇ പ്റയോഗത്തിലെ അപകടകരമായ അർഥം ഇ അവതാരിക പറഞ്ഞു തന്നതിന് ❤ നിറഞ്ഞ നന്ദി അറിയിക്കുന്നു.
ദൈവം അനുഗ്രഹിക്കട്ടെ എന്നെന്നും ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤
ശരിയാണ്. ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട് ഇത്.
ഇത്രയും വിദ്യാഭ്യാസം ഉള്ള ഇക്കാലത്തു ഇത് ആളുകൾ മനസിലാക്കണം.
സ്വന്തം മാനം സംരക്ഷിക്കണം എന്ന മക്കൾ ഓരോ പ്രവർത്തി ചെയ്യുമ്പോഴും മക്കൾ ഓർക്കണം മക്കളെ തന്മ ചെയ്യാനും സത്യസന്ധമായി ജീവിക്കാനും അമ്മമാർ പഠിപ്പിക്കണം ഇതുകൊണ്ടാണ് അമ്മമാർ ഇത് അനുഭവിക്കേണ്ടി വരുന്നത്
🙏ശീതൾ ആക്ഷേപഹാസ്യത്തിൽനിന്ന്മാറി പുതിയകാഴ്ചപ്പാടിലേക്ക്മാറിയത്, വളരെനന്നായിതോന്നുന്നു,,,, ആശംസകൾ,,, 👍
A.big. സല്യൂട്ട്.seethal.എൻ്റെ.മനസിൽ. തോ ന്നിയത്.അതേപടിയുയുള്ള.അവതരണം❤❤❤❤❤❤❤❤❤
അർഹതപ്പെട്ടവന് അത് കേൾക്കേണ്ടി വരും. കളക്റ്റർ ശീതളിൻ്റെ ബന്ധുവാണെന്ന് തോന്നുന്നു. ഒരുത്തന്റെ പ്രവൃർത്തി അവനെ അതിന് അർഹനാക്കുന്നു എന്ന കാര്യം ശീതൾ മറന്നു പോകരുത്
തെറി വിളിക്കുന്നത് ആഭാസമല്ലേ? അഭിപ്രായ സ്വാതന്ത്ര്യത്തിൽ തെറി അനുവദിക്കുന്നില്ല. സഭ്യമായ ഭാഷയിൽ വിമർശിക്കാമല്ലോ. അതാണ് അന്തസ്സും അഭിമാനവും ഉള്ളവർ തെറി വിളിക്കില്ല.
Good Advice. Congrats Seethal
നമ്മൾ തെറി പറയുമ്പോൾ സ്വയം താഴുകയാണ് ചെയ്യുന്നത്. ആശയപരമായി നേരിടാൻ കഴിയാത്ത ദുർബലരാണ് മോശമായി സംസാരിച്ച് ജയിക്കാൻ ശ്രമിക്കുന്നത്.
😂😂😂
പെറ്റമ്മയെ വിഷമിപ്പിക്കരുത് എങ്കിൽ തന്തക്കു പിറക്കാഴ്ക ചെയ്യരുത് ... സത്യസന്ധമായി കാര്യം ചെയ്യൂ
അയ്യേ ഇരുന്നോണ്ട് മോങ്ങുന്നു .... മാതാവ് പരപുരുഷ ---- .....
ഒറ്റ തന്തക്കു പിറന്നവൻ എന്നാൽ ... തന്റേടം ഉള്ളവൻ... സത്യമുള്ളവൻ.... സർവോപരി കർമധീരൻ മാർ , ഒരിക്കലും തെറ്റ് ചെയ്യാത്തവർ എന്നൊക്കെ ആണ് അർഥം ... അഥവാ ഒരു തെറ്റ് ചെയ്താൽ കുറ്റം ഏറ്റുപറയാൻ ഉള്ള തന്റേടം എങ്കിലും കാണിക്കും ...
കളക്ടർ എന്താണ് ചെയ്തത് ..?
തെറ്റ് തന്നെ ആണ് ... ഒരു ഒറ്റ്‌കാരന്റെ role ആണ് ചെയ്തത്... നവീൻ sir നോട് ദിവ്യ വരുന്ന വിവരം അറിയിച്ചിരുന്നു എങ്കിൽ അദ്ദേഹം അതിനുള്ള മറുപടി യും പറയുമായിരുന്നു ... ഇല്ലേ...? Mam നിങ്ങളെ ഇതുപോലെ ആരെങ്കിലും ചതിച്ചാൽ ...? ഇത് തന്നെ ആയിരിക്കണം റിപ്ലൈ .
😍🙏നല്ല കമെന്റ്
Super,theattu cheaythavar chilapol ethum kealkandy varum.peattammayea Peru thosham kealpikaruth eanullavar ethraum theattukal cheayilla....
വളരെ പ്രസക്തമായ പ്രതികരണം .👌പി.സി ജോർജ്ജ് കളക്ടർക്കെതിരെ ആഞ്ഞടിച്ചു എന്ന മട്ടിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. നവീൻ ബാബുവിന്റെ ഭാര്യയെയും കുട്ടികളെയും കണ്ടിട്ട് വരുന്ന വഴിയോ, കാണാൻ പോകുന്ന വഴിയോ ആണ് ഒന്നും ആലോചിക്കാതെ അയാൾക്ക് ആ തെറി പറയാൻ കഴിഞ്ഞത്. സന്ദർഭത്തിന്റെ solemnity പോലും തരിമ്പും അയാൾ ഉൾക്കൊണ്ടിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്.
നല്ല അവതരണം ❤️🌹
പി സി ജോർജ്നു big സല്യൂട്ട് ❤
എത്ര തെറി വിളിക്കാത്തവനും ചില സമയത്ത് ആത്മഗതം പേലെങ്കിലും പറഞ്ഞു പോകുന്ന ചില നിമിഷം😢 സിദ്ധാർത്ഥൻ കേസ്
ADM കേസ് ചിലരുടെ സ്വഭാവമായി മാറിയിരിക്കുന്നു തെറി വിളി
സ്ത്രീകളെ അപമാനിക്കുന്നത് ചില പിഴച്ച സ്ത്രീകൾ തന്നെയാണ്😢😢
വിദ്യഭ്യാസമല്ല സംസ്ക്കാരത്തിൻ്റെ അളവുകോൽ ഓരോരുത്തരും ജനിച്ചു വളർന്നചുറ്റുപാടും അവർ ഇടപെട്ടുപോരുന്ന സമൂഹത്തിൻ്റെയുംതെളിവാണ്
🙏🌹point✌️
അത് പിണം നാറിയെ പറഞ്ഞു മനസ്സിലാക്കണം
Super 👍 നീതിമാൻ്റെ വായ് ജ്ഞാനം പ്രസ്താവിക്കും.
സത്യമാണ്.. നമ്മുടെ നേതാക്കൾ കുറച്ചു കൂടെ പക്വതയോടെ പൊതു സമൂഹത്തിൽ പെരുമാറണം,, കാരണം ഇവരെയൊക്കെ മാതൃക ആയി കാണുന്നവർ ഒരുപാടുണ്ട്..
പലതും തെറികളിലൊതുക്കിയില്ലെങ്കിൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഏതു തരത്തിലായേനെ .
എന്നും എപ്പോഴും. പറയുന്നത് പോലെ... പറഞ്ഞു കൊണ്ടു ഇരിക്കുന്നതുപോലെയും... ഇപ്പോൾ.. പറഞ്ഞത്.. മുഴുവനും... 👌👌👌👏👏👏🙏🙏🙏..
കേന്ദ്രന്വേഷണ സംഘങ്ങൾ ഈ കേസ് അന്വേഷിക്കണം
അനിവാര്യമായ അവതരണം പ്രിയ സഹോദരി
Appreciable.
ഇതു എല്ലാവരും അനുസരിക്കണം
ആരും അതിരു കടക്കരുത്
സൂപ്പർ വീഡിയോ ❤❤❤
Seethal, time has changed. Look at our cinema,media what not. ITS COMING OUT OF FRUSTRATION. I TOTALLY AGREE WITH YOU. ONE SHOULD NOT CALL BAD WORD ON HIS OR HER PARENTS. NO MATTER WHAT. IT SHOWS YOUR STANDARD AND UPBRINGING. LOOK AT KUNJACKO BOBAN. HE NEVER USE BAD WORDS. REASON. HE CONSIDERS HIMSELF LOW IF HE USES BAD WORD. THAT IS CLASS.
👌 ശരിയാണ് മോളെ. നമ്മുടെ സംസ്കാരം അത്ര കീഴ് പൊട്ടു പോയി കഴിഞ്ഞു
Mr Gopi Sir , your passion and kindness are evident, and they’ve earned you a devoted following. In your film career, you captivated audiences with punchy dialogues and dramatic flair, which worked wonderfully on screen. However, in your political life, the landscape is different. Here, clarity and substance are paramount.
Consider simplifying your messages. Short, clear statements will resonate more and ensure your ideas are easily understood. This will not only help you connect better with your colleagues but also enhance your credibility in the political arena.
Additionally, when mistakes happen in speeches -and they will-address them promptly and sincerely. Acknowledging errors quickly can turn potential conflicts into opportunities for growth and will strengthen your relationship with both your audience and your party.
Remember, a small shift in how you communicate can lead to significant positive change. Your authenticity is your greatest asset; let it shine through in a way that resonates with everyone.
As a supporter to party , please consider this
Very Correct
Good speech
മനോഹരമായ അവതരണം 👌👌
Nice presentation
Correct 👍🏻
Super. Well said
വളരെ നല്ല അവതരണം.
Welcome Mrs Sheethal gud morning 🙏🙏🙏
Correct Sheethal great information👍👍👍👍👍❤️🌹
Very good speech ma'am
Verygood ശീതൾ ❤❤❤
Super.
ഒരുപാട് ജോലി ഭാരവും സംഘർഷനിറഞ്ഞ ഉത്തര ഉത്തര വാദിത്തവും സമൂഹത്തോടുള്ള ഉത്തരവാദിത്തവും കൂടി വരുമ്പോൾ ചില പ്രവർത്തികൾക്ക് ചെകിടു പുകയ്ക്കാൻ തോന്നും അവർ രണ്ടു തെറി പറഞ്ഞാലേ കുറച്ചെങ്കിലും സമാധാനം അവർക്കും അവരെ സ്നേഹിക്കുന്നവർക്കും ഉണ്ടാവൂ എല്ലാം നല്ലതിന് ആയിക്കോട്ടെ,നിയമത്തിന്റെ പഴുതു കളിൽ പിടിച്ചു വളരെ കൂൾ ആയി പുറത്തു വരുന്ന രാഷ്ട്രീയ സാമുദായിക സംവരണക്രി മിനുകളെ താങ്കൾക്ക് എങ്ങനെ മാതൃക കാണിക്കാൻ ആവും ഒക്കെ ഒന്ന് കൂടി ആലോചിച്ചു വേണമായിരുന്നു എന്നു താങ്കളുടെ കാഴ്ച്ച പാടുകൾ ഇഷ്ട മായിരുന്ന എനിക്ക് പറയാനുള്ളത്
👌
👍👍👍❤
ഇവരുടെയൊക്കെ രീതികൾ ഇങ്ങനെയാണ്. അതങ്ങനെയേ അവർ സംസാരിക്കു.
good❤❤❤❤
നല്ല സംസ്കാരം ഉള്ള കുടുബത്തിൽ ജനിച്ചവർ ആരും തന്നെ ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ല. ഇത്തരം പ്രയോഗങ്ങൾക്കും കൈയടി കിട്ടുന്നതിനാൽ പലർക്കും അത് പ്രോത്സാഹനം ആണ്
അതുകൊണ്ട് തെറി പറയാറില്ല 🤣🤣
Well reserched presentation as always. I am a regular viewer of your channel. Keep it up.❤
100% Correct
Dont insult the parents
Very correct. Seethal 👍
culture
its part of shyness,modesty and piety
Only great people have this
🙏❤️🌹happy dewabali🎻❤️🌹
👍❤️❤️👌
♥️♥️👍👍
You are creating an excellent troll. As per present political features. This troll is a real motivation "good".
Well done 👍✨
ഞാൻ ഒരു സ്ഥാപനത്തിൽ ജോല ചെയ്തതു വരുമ്പോൾ എന്റെ അച്ഛനെ ഒരാൾ എപ്പോഴും പറയും. എന്തുകൊണ്ടാണ് ഇയാൾക്ക് ഇത്രയും വിരോധം എന്ന് എനിക്കറിയില്ല അയാൾ അവിടെ നിന്നും എന്നെ കുറെ ദ്രോഹിച്ചു. നുണ പറഞ്ഞ്. അതു കൊണ്ട് അയാൾ അവിടെ ജോലി ചെയ്യുകയാണെങ്കിൽ ഞാൻ അവിടെ ജോലി ചെയ്യില്ല. എന്ന പറഞ്ഞ് അവിടെ വിട്ടു. അതുകൊണ്ട്. ഇപ്പോൾ ഞാൻ നല്ലവണ്ണം അദ്ധ്യാനിച്ച് ജീവിക്കുന്നു. ജീവിത്തിൽ എനിക്ക് ഇപ്പോൾ സന്തോഷമെയുള്ള
👍
തന്തയ്ക്ക് വിളിക്കുമ്പോൾ അമ്മയെ ആണ് ബാധിക്കുന്നത് എന്ന് വിളിക്കുന്നവരും കേൾക്കുന്നവരും ചിന്തിച്ചിട്ടുണ്ടാവില്ല. പല തന്തയ്ക്ക് ഒരാൾക്ക് ജനിക്കാൻ കഴിയില്ലായെന്നും ഇവന്മാർക്ക് അറിയില്ലായിരിക്കും. മാഡം നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു. ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഞാൻ ജനിച്ചതും പഠിച്ചതും കോട്ടയത്താണ്. 1982 മുതൽ തിരുവനന്തപുരത്ത് താമസിക്കുന്നു. ഞാൻ പല ജില്ലകളിലും ജോലി ചെയ്തിട്ടുണ്ട്. പറയുന്നത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഒന്നു നോക്കിയാൽ പോലും ഇഷ്ടപ്പെട്ടില്ലെങ്കിൽ തെറി വിളിക്കുന്ന ആളുകൾ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ്. പ്രത്യേകിച്ചും ഡ്രൈവിംഗിനിടയിൽ
Great comment. 🎉🎉🎉
ദേഷ്യപ്പെടാതിരിക്കാൻ പഠിക്കാൻ വലിയ പാടാണ് ശീതൾ.. ദേഷ്യം വരാതിരിക്കാൻ വേണം ഒരു അനുഗ്രഹം. 😊😊😊
സുരേഷ് ഏട്ടനെ പോലെയുള്ളവർ. തിരക്ക് കുറയുമ്പോൾ.
ഇ സഹോദരിയുടെ വാക്കുകൾ ഒന്ന് കേട്ട് പഠിക്കണം. 🙏
ശീതൾ മോൾ 🖤🖤🖤🖤
ജനപ്രതിനിധി മാന്യമായി സംസാരിക്കണം.ഷാപ്പ് കൾച്ചർ പ്രോൽസാഹിപ്പിക്കല്ലേ
Fantastic........Seethaalism.
Oraal. Mattoraalil. Ninnum. Theri
Keaalkkeeanddi. Varunnathu
Achanammamaarudea. Valarthu
Dhoosham. Konddaakaam.
Valarthu. Dhooshathiluudea. 50.
Sathamaanavum. Swantham
Kazhivu. Ellaamayiluudea. 50. %
Varum
Chila. Asulabha. Sanddarbhaggalil
Samoohathinu. Yoojiccan. Kazhiyaatha. Pravarthikall. Chilar
Cheyyum. Appool. Atharam. Aalkkaarea. Patti. Parayuvaan
Dictionryil. Vaakkukal. Thikayaathea. Varum. Appool
Parayunna. Vaakkukal. Ethupoolay
Aaakunnathaanu. Manapuurvamalla. Shamikkanam.
Aaathaayaalum. Madathintea
Avatharanam Very. Nice.
Abhinandhanaggal.
ശീതൾ ഹായ്
Good seethal
Seethalji ADM ne Kola Cheythavarodulla Aatmaroshamanu Aa Vaakkukal. Aa Rakshasiyodum Athil Idapettavarodum Ulla Dekshyam Prakadippichathanu. Arum Aareyum Thanthakku Vilikkaruthu Ennu Thanneyanu Enteyum Abhiprayam. Seethalji Vineetha Namaskkaram.❤
WORDS once they are said , they can be only forgiven not forgotten!
Always mind your words !
No argument with you, Shithal. Wishing you the best. Thanks.
ഓന്തിന്റെ കൂട്ട് നിറം മാറി കളിക്കുന്ന വെള്ളത്തിൽ കൂടി മീൻ മറിയുന്നപോലെ മറിഞ്ഞു മാറുന്നവരെ വെല്ലുവിളിക്കുന്നത് ഒരു കുറ്റം അല്ല
😊 അഛനു വിളിക്കേണ്ടിവരുന്നത് അത്രയും മോശപ്പെട്ട പ്രവൃത്തിയിൽ ഏർപ്പടുന്നവരെയാണ് നല്ല മക്കൾ അഛനെ പറയാൻ ഇടവരുത്തുകയില്ല
അച്ഛന് പറയുമ്പോൾ ഒന്നുമറിയാത്ത ആ പാവം വീട്ടമ്മയുടെ നെഞ്ചിലാണ് ഈ അമ്പ് കൊള്ളുന്നത് എന്നറിയുക.
Happy dewali 😊❤🎉
ദീപാവലി ആശംസകൾ🌹🌹🌹
ശരിയാണ് മോൾ, അതും കൊച്ചു കുഞ്ഞുങ്ങൾ വന്നു സ്റ്റേജിൽ പറയുന്ന വർത്താനം, പലപ്പോഴും ആരോചകമകാറുണ്ട്.
എല്ലാവരും ഒറ്റതന്തക്ക് പിറന്ന വർതന്നെ ശാസ്ത്രം പുരോഗമിക്കാത്ത കാലത്തെ പദപ്രയോഗമാണ് അന്ന് കാരണവന്മാർ ഉപയോഗിച്ചപദം ഇന്ന് ഉപയോഗിക്കുന്നത് ശാസ്ത്ര പുരോഗതിയെ അവഹേളീക്കൽ😢
മരിച്ചു മണ്ണടിഞ്ഞു നൂറ്റാണ്ട് കഴിഞ്ഞു ഇപ്പോഴും തന്തക്കും തള്ളക്കും വിളികേൾക്കേണ്ട അവസ്ഥ ഒന്നാലോചിച്ചു നോക്കൂ 🤣🤣🤣 " ആരിഫ് ഇഷ്ട്ടം "❤
🎉❤️🌹🙏👍👌
കേരളത്തിൽ ചില കഴിവുകേട്ട കളക്റ്റർ ഉള്ളതുകാരണം ഇതുപോലെ പലപ്രശ്നവും ഉണ്ടാകും. വേറൊരു കളക്റ്റർ പാവപ്പെട്ടഒരുത്തനെ ഇടിച്ചുകൊന്നു അതിന് ഇതുവരെ ഒരുത്തിരുമാനവും ഉണ്ടായില്ല ഉണ്ടാവുകയുമില്ല
വിവരം ഇല്ലാത്തവരെ ഇങ്ങിനെ പറയൂ. എല്ലാവർക്കും ഒരു തന്ത മാത്രമേ ഉണ്ടാവൂ
Very good seethal❤😂
പ്രിയ സഹോദരി തെറി പറയുന്നതിനെ കുറിച്ച് നിർവചനം നടത്തിയപ്പോൾ അത് ഏറ്റവും കൂടുതൽ എനിക്ക് സ്വാധീനിക്കുകയുണ്ടായി പറയുന്നത് മോശമാണ് തെറ്റാണെങ്കിൽ എല്ലാം അറിയുമെങ്കിലും എപ്പോഴും അത് അത്ര ഗൗരവമായി കാണാറില്ല, താങ്കളുടെ ഈ ഒരു വീഡിയോ കൊണ്ട് അതിന്റെ മോശത്തരം വളരെ ബോധ്യമായി, ഇനിഞാൻ ഇത്തരത്തിലുള്ള സ്വഭാവം വെച്ചുപുലർത്തുകയുമില്ല, അതിന് പ്രചോദനം താങ്കളുടെ ഈ വീഡിയോ തന്നെയാണ്, നന്ദി നന്ദി. നല്ല വീഡിയോകൾ ഇനിയും ചെയ്യാൻ കൂടുതൽ ഉയർത്തിപ്പിട്ട് എന്നുകൂടെ ആശംസിക്കുന്നു
Very good ❤ also happy diwali 🎇🪔🪔🎇🎇
ചിലരുടെ സ്വഭാവം കണ്ടാൽ എങ്ങനെ പറയാതെ ഇരിക്കും 😃🤣അതും ചിന്തിക്കണം.. ദിവ്യ.. ചെയ്തതും കളക്ടർ ചെയ്‌തതും എല്ലാം നല്ല അച്ഛന് പിറക്കാത്തത് കൊണ്ട് തന്നെ ആണ്.. ഒരാളെ വേദിയിൽ ഇരുത്തി അപമാനിക്കുക.. എന്നിട്ട് അത് വീഡിയോ എടുത്തു പ്രചരിപ്പിക്കുക അതൊക്കെ തന്ത ഇല്ലായ്മ അല്ലെ മോളെ.. ദേഷ്യം വരുന്നത് പെട്ടന്ന് ഉണ്ടാകുന്ന വികാരം ആണ് അത് അറിയില്ലേ 🤔🤔ദേഷ്യം വരുമ്പോൾ അത് എങ്ങനെ അടക്കി വെക്കും ചിലർക്ക് അങ്ങനെ കണ്ട്രോൾ ചെയ്യാൻ കഴിയില്ല. ഇതിൽ ആരെയാണ് നന്നാക്കുക.. തെറി കേൾക്കേണ്ടവർക്ക് അത് കൊടുക്കുക തന്നെ വേണം 😃😃
കുലംകുത്തി, നികൃഷ്ടജീവി, അതുപോലെ നിരവധി മോശമായ വാക്ക് ഉപയോഗിക്കുന്ന നിലവാരമില്ലാത്ത ആളാണല്ലോ നമ്മളെ ഭരിക്കുന്നത്... അതൊക്കെ വെച്ച് നോക്കുമ്പോൾ ജനങ്ങൾക്ക് ഇത് വളരെ ചെറുതായിട്ട് തോന്നുന്നത് സ്വാഭാവികം😂😂
എല്ലാവരും ചുഴിയിൽ പെട്ട് ഇരിക്കുകയാണ്😂 👍 ചുരുളി 😅
Any women and men birth from one father and one mother
പറഞ്ഞിട്ട് കാര്യമില്ല ശീതൽ
PC കറക്ട് തന്ന്....
Suresh Gopi ennalla aaru. Paranjalum vruthiked ennum vruthikedthanne aau. Ningalkk Abhinandanam❤
ഈ ഒരു വിഷയത്തില്‍ ശീതളിനോട് ഒട്ടും യോജിക്കാനാവില്ല. ഇവനെയൊക്കെ ഇത്രയല്ലേ വിളിച്ചുള്ളൂ എന്നാണ് എന്റെ ഒരു പക്ഷം.
ശീതളിന്റെ നർമ്മം കേൾക്കാൻ ഞാൻ കൊതിച്ചു പക്ഷേ നല്ലൊരു മെസ്സേജ് ആണ് ജനങ്ങൾക് കൊടുത്തത് ആരായാലും തെറി പറയുന്നത് അത്ര നല്ലതല്ല. ശീതളെ ഇങ്ങനെയുള്ള വീഡിയോയെങ്കിലും തെറി പറയുന്നവർക്ക് പ്രയോജനമാവട്ടെ
എന്ത് അവസ്ഥയിലും സംസ്കാരം ഉള്ളവർ ഇത്തരം വാക്കുകൾ ഉപയോഗിക്കില്ല. അല്ലെങ്കിൽ കിളി പോണം. പിരി സ്ലിപ്പ് ആവുക.
Seethal parayunnathinode njan poornamayum yojikkunnu. Panddaram ennu parayunnathe polum thettanennae enike thonniyittullathe.
Suresh Gopi sir ഒരിക്കലും പറയരുത്. പിസി ജോർജ് ഒരിക്കലും അങ്ങനെ പറയരുത്.
ശീതൾ, ശ്രീകണ്ഠൻ നായരേ ശ്രീകുണ്ടൻ എന്ന് Shajan Scaia Saar വിളിച്ച കാര്യം ശീതൾ മനഃപൂർവം മറന്നു അല്ലെ? ഇതാണോ ശീതളിസം ?