Seeing my Girlfriend For the FIRST TIME🥺💍 ഇനി Waiting For Our BIG DAY 😍 wedding

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 422

  • @rajabalinaizam7800
    @rajabalinaizam7800 3 หลายเดือนก่อน +7

    _ഹായ്, ഞങ്ങ എല്ലാരും കാത്തിരുന്ന വീഡിയോ. ഇത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയിട്ടോ. അടിപൊളി. ഷിങ്കു നല്ല കുട്ടി, പാവം നല്ല സൈലന്റ് ആണ് ട്ടോ. എല്ലാവിധ ആശംസകളും നേരുന്നു....._ 🎉❤😊

  • @thanks5729
    @thanks5729 2 หลายเดือนก่อน +3

    guys vijaarichapole mahaaaaa sambavam onnumalla eangilum anyway بارك الله فیك. yaseen cherunnund.

  • @kingstarkellur
    @kingstarkellur หลายเดือนก่อน +1

    Maasha allah nathan anugrahikkatte 🤲

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +5

    ചെക്കൻ്റെ നാണം ,heartbeat... Mone പെട്ട് tta.........🎉🎉🎉❤❤❤

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @Entrepreneur3675
    @Entrepreneur3675 3 หลายเดือนก่อน +67

    യസിനെ നല്ല സെലക്ഷൻ കാണാൻ കാത്തിരിക്കുകയായിരിന്നു കണ്ടു സന്തോഷമായി സുഖമായി ജീവിക്കുക എനിക്ക് നിൻ്റെ കല്ല്യാണത്തിന് വരണമെന്ന് ഉണ്ടായിരുന്നു പക്ഷെ ഞാൻ സ്സോക്ക് വന്ന് സുഖമില്ലാത്ത ആളാണ് 🎉 🎉 ❤ എൻ്റെ വക രണ്ട് പെർക്കും 😊

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +6

      അസുഖങ്ങളെല്ലാം പെട്ടെന്ന് മാറി കല്യാണത്തിന് വരാൻ god help you

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏koottakkamo

  • @LayakAhmed-ds6bd
    @LayakAhmed-ds6bd 2 หลายเดือนก่อน +1

    Masha Allah so cute ❤❤❤

  • @vishnuk5330
    @vishnuk5330 3 หลายเดือนก่อน +17

    സ്വന്തം വീട്ടിൽ വെള്ളം പോലും ഒഴിച്ച് കുടിക്കത്തവൻ ആണ് .pondattikk ഫുഡ് വിളമ്പി കൊടുക്കുന്നു...പാവം mummy..😂😂

  • @MaliyekkalShabeer
    @MaliyekkalShabeer 3 หลายเดือนก่อน +19

    ഈ സ്നേഹം അവളോടും, കുടുംബത്തോടും എന്നും ഉണ്ടാവട്ടെ 🎉🎉❤❤

  • @shijivijayakumar4095
    @shijivijayakumar4095 3 หลายเดือนก่อน +3

    കാത്തിരിപ്പിനൊടുവിൽ അങ്ങനെ റഷ്യൻ സുന്ദരിയെ കണ്ടു സന്തോഷം ❤️നല്ല വെൽക്കമിങ് ആയിരുന്നു. Best wishes Dears❤️

  • @shamna3747
    @shamna3747 3 หลายเดือนก่อน +7

    Masha allah💜

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 3 หลายเดือนก่อน +7

    അല്ല ഭായ് ഇ കുട്ടിക്ക് പേരെൻസ് ഇല്ലെ ?

  • @rahmathsulaiman4964
    @rahmathsulaiman4964 3 หลายเดือนก่อน +16

    Alhamdulillah. Selection adipolli, nalla mol, Allahu ningalude ee bandham nilanirthi tharatte , ആമീന്‍

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +1

      ❤️

    • @pmsadiq7198
      @pmsadiq7198 3 หลายเดือนก่อน

      ​@@yaseenvlogsFamilyകല്യാണം ആഗസ്റ്റ് 15 ന് ആക്കാമായിരുനു എന്ന കാലാ കാലം wedding anniversary നല്ല രസാ ഇന്ത്യ യോടൊപം ആഘോഷിഖാൻ

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏koottakkamo

    • @abdulshafi1217
      @abdulshafi1217 3 หลายเดือนก่อน +1

      Nalla kutty yennu ninakk yengana manassilaayi

  • @aswathybabu494
    @aswathybabu494 3 หลายเดือนก่อน +20

    Pwoliiii pwoliiiyeeeeee. Nalla match ind 2perum😍😍😍

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +2

      ❤️❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏koottakkamo🙏

  • @Hina_azim
    @Hina_azim 2 หลายเดือนก่อน +3

    Njn inn aan nighalude vedio kanunath kandapo thanne njn nigalde subscribe cheythittund 😊❤

  • @tisca2873
    @tisca2873 3 หลายเดือนก่อน +6

    Surprise videok waiting anu petten upload akkanaee

  • @hajaraasif7633
    @hajaraasif7633 3 หลายเดือนก่อน +3

    എല്ലാ വിധ ആശംസകളും നേരുന്നു

  • @humanbeing9080
    @humanbeing9080 3 หลายเดือนก่อน +13

    Mashaallah ❤
    Ennum ee sandhosham nila nilkatte🥰

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 3 หลายเดือนก่อน +5

    സുന്ദരി മോൾ മാഷാ അല്ലാഹ് സന്തോഷം. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു വീട്ടുകാർക്ക് ഉള്ള കിടിലൻ സർപ്രസ് 👍

  • @HaleemaSabu-c3n
    @HaleemaSabu-c3n 28 วันที่ผ่านมา

    കണ്ണാപ്പി 0 % ego ❤🥰 kannappi fans ponnote👍🏻👍🏻

  • @suharasalimzenha7558
    @suharasalimzenha7558 3 หลายเดือนก่อน +6

    നല്ല സുന്ദരിക്കുട്ടിയാണ് അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ❤

  • @muhammedsabir6202
    @muhammedsabir6202 3 หลายเดือนก่อน +3

    7:44 Green line 😮

  • @babupacha9527
    @babupacha9527 3 หลายเดือนก่อน +41

    ഒരു അടിപൊളി ആടാർ കല്യാണ കുടുംബ കുടിക്കാഴ്ച 🤝🤝🤝

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +2

      ❤️❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน +1

      🙏🙏🙏koottakkamo

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 3 หลายเดือนก่อน +3

    Polikku mutheee🎉🎉🎉🎉🎉

  • @trendtroll5485
    @trendtroll5485 3 หลายเดือนก่อน +67

    ആ കയ്യിലെ നഖമൊക്കെ കണ്ടപ്പോൾ തന്നെ ഏകദേശം രൂപം കിട്ടി.... 😂ഏതായാലും നല്ലത് വരട്ടെ

    • @safitasbi3525
      @safitasbi3525 3 หลายเดือนก่อน +6

      😂

    • @ramlaP-gz2db
      @ramlaP-gz2db 2 หลายเดือนก่อน +4

      പക്ഷേ നെഖം മുറിക്കണം

    • @reeeeefhmmmm
      @reeeeefhmmmm หลายเดือนก่อน

      Ath nail extension aan .. venamenkil namukk ath kalyaan kayiyum

    • @trendtroll5485
      @trendtroll5485 หลายเดือนก่อน +1

      @@reeeeefhmmmm ഒലക്ക.. ഒർജിനൽ കണ്ടില്ലേ

    • @SakeenaptSakki
      @SakeenaptSakki หลายเดือนก่อน

      സുന്ദരി മോളാട്ടോ നഗം മുറിക്കണേ

  • @Happinessworld-nq4mo
    @Happinessworld-nq4mo 3 หลายเดือนก่อน +124

    ഒരു 8 like തരാമോ 😢❤❤😊

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +5

      ❤️❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

    • @all-rounderman6586
      @all-rounderman6586 3 หลายเดือนก่อน

      8like kond enth aakkaan

    • @HaskarSadique
      @HaskarSadique 2 หลายเดือนก่อน

      😂😂😂

  • @kchandran5440
    @kchandran5440 3 หลายเดือนก่อน +2

    യാസീന് നാൻ വന്നു, happy married life 🌹🌹🌹

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +3

    സുന്ദരി ആണ് tto 🎉🎉🎉

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @shemisiraj46
    @shemisiraj46 3 หลายเดือนก่อน +7

    സൂപ്പർ ആയിട്ടുണ്ട് യാസീനെ മൊഞ്ചത്തി 😊ആദ്യം ഇട്ട ഷേർട്ട് ആയിരുന്നു നല്ലത് 😃😃രണ്ടു ദിവസം വീഡിയോസ് ഉണ്ടായില്ലല്ലോ ഇനി വെയ്റ്റിങ് 👍🏼👍🏼സുന്ദരി മൊഞ്ചത്തി 😊😊❤️❤️❤️Masha allah♥️♥️♥️

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 3 หลายเดือนก่อน +10

    നല്ല സുന്ദരി കുട്ടി ആണ് ട്ടോ

  • @ummerpp5348
    @ummerpp5348 3 หลายเดือนก่อน +5

    കണ്ണാപ്പി രെ കമൻ്റ് സ് എ ല്ലാം സൂപർആയി.

  • @nisa5725
    @nisa5725 2 หลายเดือนก่อน +2

    ഈ നഖം കൊണ്ട് ഒരു മാന്ത് യാസീന് കിട്ടിയാൽ നല്ലതാക്കും എന്തായാലും ഇതോടെ കുറച്ച് ഗുണം മനസിലാക്കാൻ പറ്റും

  • @rajivinod7845
    @rajivinod7845 3 หลายเดือนก่อน +4

    Happy❤❤❤❤❤molus🎉🎉🎉🎉🎉

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +1

      😚😚

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @AnsariAyan-n8p
    @AnsariAyan-n8p หลายเดือนก่อน

    Best wishes Dear's 🌹🌹❤❤🤗🤗🥰🥰

  • @2310ro
    @2310ro 2 หลายเดือนก่อน +14

    സമൂഹത്തിന്റെ ഒരു അധഃപദനം... ആ നഖം ഒക്കെ ആരെ കാണിക്കാൻ വേണ്ടി ആണ് ആവോ വളർത്തുന്നത്.. തലയിൽ തട്ടം മാത്രം ചുറ്റിയിട്ട് കാര്യം ഇല്ല സുഹൃത്തേ... Take care 👍

    • @MYWORLD-ux2qi
      @MYWORLD-ux2qi หลายเดือนก่อน

      Nee okke ethada

    • @shaijashafi3287
      @shaijashafi3287 หลายเดือนก่อน

      നഗം വളരെ മോശം 😔😔😔

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 3 หลายเดือนก่อน +7

    Nalla jodi ആണ് രണ്ടാളും

  • @joemanjuran2831
    @joemanjuran2831 3 หลายเดือนก่อน +7

    Nalla Jodi ❤❤❤

  • @mufeedamufi2502
    @mufeedamufi2502 3 หลายเดือนก่อน +5

    Shinkune കാണാൻ waitting ആയിരുന്നു❤

  • @fouzifouzi786
    @fouzifouzi786 3 หลายเดือนก่อน +11

    അവൾക്ക് അവിടെ വെറ്റില നുള്ളലായിന്നോ പണി

  • @YPanikkaveettil
    @YPanikkaveettil 3 หลายเดือนก่อน +4

    ലാസ്റ്റ് വേകം തീർന്നു പോയല്ലോ കഷ്ട്ടം ആയി 😍

  • @geethavn7111
    @geethavn7111 3 หลายเดือนก่อน +26

    നല്ല കുട്ടി. രണ്ടു പേർക്കും ഭയങ്കര നാണം. സാരമില്ല കണ്ണാപ്പി. കല്യാണം കഴിയാത്തതു കൊണ്ടല്ലേ ക്ഷമിക്കൂ. യാസിനെ . ഒരു കാര്യം പറഞ്ഞോട്ടെ - കല്യാണത്തിന് എബിനേയും ലിബിനേയും വിളിക്കണോട്ടോ . അവർ ബുദ്ധിമുട്ടായ സമയത്ത് നിങ്ങളെ കൂടെ നിറുത്തിയ വരാണ്. പിണക്കമുണ്ടങ്കിലും സാരമില്ല. വന്നില്ലെങ്കിൽ വേണ്ട. വിളിക്കാതിരിക്കരുത്.

  • @ma_shihab
    @ma_shihab 3 หลายเดือนก่อน +5

    powli👏👏👏👏👏👏

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +1

      ❤️❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @Mamumomu
    @Mamumomu 3 หลายเดือนก่อน +4

    😮😮😮😮അതിന്റെ നഗം nok😢😢😢

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +2

    Ippole hand bag കൈയിൽ കിട്ടി❤❤❤

  • @jeminimohan888
    @jeminimohan888 3 หลายเดือนก่อน +3

    Ithu super super

  • @Asmidha
    @Asmidha 3 หลายเดือนก่อน +4

    സുന്ദരി ആണല്ലോ yaasikka ❤

  • @nisammuhammed3799
    @nisammuhammed3799 3 หลายเดือนก่อน +3

    Aaa flightinte map nokkunna app edhaanu ???

    • @suneernm55
      @suneernm55 3 หลายเดือนก่อน +2

      Flight Radar 24

    • @nisammuhammed3799
      @nisammuhammed3799 3 หลายเดือนก่อน +1

      @@suneernm55 thank you bro

  • @kRL1223
    @kRL1223 3 หลายเดือนก่อน +2

    Bro love from kasaragod❤❤❤❤❤❤❤❤❤❤ pls invite me for the wedding

  • @maneesh8791
    @maneesh8791 3 หลายเดือนก่อน +7

    വീഡിയോ ലാസ്റ്റ് പൊളി ആയിരുന്നു കേട്ടോ 🥰യാസീൻബ്രോയുടെ മൊഞ്ചത്തി

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน

      ❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @Munshifa.KMunshifa.K
    @Munshifa.KMunshifa.K 3 หลายเดือนก่อน +2

    Russia il enthina padikne

  • @Niyas_Thiruvambady
    @Niyas_Thiruvambady 3 หลายเดือนก่อน +3

    ലേശം മൈലേജ് കൂടിപ്പോയി എണ്ണ കുറച്ചു തീർക്കണം അതായിരിക്കും വട്ടം കറങ്ങുന്നത്

  • @AnanyaCr-i4j
    @AnanyaCr-i4j 2 หลายเดือนก่อน +5

    Yaseen bro ഞാൻ ഇക്കടെ ഒരു ഫാൻ ആണ് ഇക്ക കല്യാണം കഴിക്കുന്നത് എന്റെ വീടിന്റെ അടുത്ത് നിന്ന് ആണ് കരുപടന്ന

  • @shanheerkm4772
    @shanheerkm4772 3 หลายเดือนก่อน +1

    Aug 4 my wife bdy ellarum onn vish cheyyane 🎉 yaseen marakaruth onn wish cheyyaan. Hapy MRD LYF BRO

  • @jaseenanazar1208
    @jaseenanazar1208 3 หลายเดือนก่อน +5

    God bless

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน

      ❤️❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @farulownilowni5255
    @farulownilowni5255 3 หลายเดือนก่อน +5

    Ma Sha Allah yaseen adipoli ketto❤

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน

      ❤️

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @Bavasworld
    @Bavasworld 3 หลายเดือนก่อน +46

    Kondotty വന്നിട്ട് flower bokka കിട്ടിയില്ല എന്ന് പറഞ്ഞത് ശരിയായില്ല kannaappi വേണ്ട എന്ന് വിചാരിച്ചിട്ട് അല്ലെ 😂😂❤❤🎉🎉

    • @yaseenvlogsFamily
      @yaseenvlogsFamily  3 หลายเดือนก่อน +2

      Night ayii poyiii

    • @Bavasworld
      @Bavasworld 3 หลายเดือนก่อน +1

      Room ൻ്റെ updation കണ്ടില്ല

    • @Shanu4422
      @Shanu4422 3 หลายเดือนก่อน +1

      🙏🙏🙏koottakkamo

    • @Bavasworld
      @Bavasworld 3 หลายเดือนก่อน

      @@Shanu4422 എന്തിന് 😌😌

  • @surendranayyod964
    @surendranayyod964 3 หลายเดือนก่อน

    എന്റെ മംഗളാശംസകൾ. മുൻകൂട്ടി.....

  • @malayalammoviereview1759
    @malayalammoviereview1759 3 หลายเดือนก่อน +1

    ith part 2 venam inshallah 🥰

  • @abdulgafoor_edappal667
    @abdulgafoor_edappal667 3 หลายเดือนก่อน +9

    ബൊക്ക കിട്ടാഞ്ഞിട്ടല്ല, ചിലവ് ചുരുക്കാനാണ് കോളി ഫ്‌ളവർ കൊടുത്തത് എന്ന് തിരിച്ചറിഞ്ഞവർ എത്രപേർ 😊

  • @Muhammadrayyan-w2r
    @Muhammadrayyan-w2r 3 หลายเดือนก่อน +8

    Inn ente birthday aane onn wish cheyyo

  • @ChinnuzzSuhaila
    @ChinnuzzSuhaila 3 หลายเดือนก่อน +2

    Ingale love story parayo🥺

  • @AnasV-u9b
    @AnasV-u9b 3 หลายเดือนก่อน

    യാസിൻ ജീ.. കുട്ടി അടിപൊളി. നമ്മൾ നേരിൽ ഒന്ന് കണ്ടിട്ടില്ലല്ലോ?

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +2

    Golden moments ❤❤❤🎉🎉🎉 ഇനി അങ്ങ് എടുത്തോ...❤❤❤

  • @Sajeeshk123
    @Sajeeshk123 หลายเดือนก่อน

    Mehnu....shifa...avastha..undavum...😂😂😂😂😂

  • @rohithcrasta4952
    @rohithcrasta4952 3 หลายเดือนก่อน +4

    Pwoli

  • @sajnasejju7867
    @sajnasejju7867 3 หลายเดือนก่อน +3

    Sundariya monjathiii❤❤❤

  • @nisufamna1265
    @nisufamna1265 3 หลายเดือนก่อน +4

    നിങ്ങൾപോളിയാണ്

  • @muhammedshafi548
    @muhammedshafi548 3 หลายเดือนก่อน +3

    കോഴിക്കോട് അല്ലടാ കൊണ്ടോട്ടി ആണ്

  • @SasiKumar-go6by
    @SasiKumar-go6by 3 หลายเดือนก่อน +3

    കല്യാണത്തിന്മുൻപ് കാണിച്ചാൽ എന്ത് no problem she is well qualifide യാസിൻ പറഞ്ഞല്ലോ she is a Doctor. yaseen subscribers ne കാണിക്കാതിരിക്കില്ല before marriage നമ്മുടെ അമ്മമാരുടെ 90 കാലഘട്ടം അല്ല.

  • @trapedway850
    @trapedway850 3 หลายเดือนก่อน +1

    Yaseen bro kayil ulla phone etha

  • @twelfthman.12
    @twelfthman.12 3 หลายเดือนก่อน +3

    which app is that

    • @suneernm55
      @suneernm55 3 หลายเดือนก่อน

      Flight Radar 24

  • @nihaworld610
    @nihaworld610 3 หลายเดือนก่อน +4

    നെയിൽ, പോളിഷ് 😞😞😞😞

  • @naseerashifa4200
    @naseerashifa4200 3 หลายเดือนก่อน +3

    Wifinte veed evide

  • @NabeelMuhammed-l6x
    @NabeelMuhammed-l6x 3 หลายเดือนก่อน +8

    Kasargod anno penn languge nammledanallo

    • @Fathimahasi
      @Fathimahasi 3 หลายเดือนก่อน

      Kasaragod slang pole illa

  • @MadhusoodannanA
    @MadhusoodannanA 3 หลายเดือนก่อน +2

    കുട്ടികളെ നിങ്ങൾ സൂപ്പർ ❤

    • @Shanu4422
      @Shanu4422 3 หลายเดือนก่อน

      🙏🙏🙏koottakkamo

  • @ashidaashida3588
    @ashidaashida3588 3 หลายเดือนก่อน +4

    Mashallah❤❤

  • @fathimafahmida9579
    @fathimafahmida9579 หลายเดือนก่อน

    Mrg vidiyo ille

  • @ashipandikkad6455
    @ashipandikkad6455 3 หลายเดือนก่อน +10

    ❤️

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +1

    Dairy milk കൊടുത്തില്ലേ🎉🎉

  • @PEACEŪSOUL1
    @PEACEŪSOUL1 3 หลายเดือนก่อน +4

    Bro.... Its so hard to move on 😿...

  • @alifavas3305
    @alifavas3305 19 วันที่ผ่านมา

    Ee chingu aanallo ippo russian vlog okka cheyyunnennu alojikumpoyanu enna change 😅😅

  • @tripelsfun
    @tripelsfun 2 หลายเดือนก่อน

    Love mrge aano

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 หลายเดือนก่อน +3

    നല്ല സുന്ദരിക്കുട്ടി❤❤❤

  • @fidhafadil2465
    @fidhafadil2465 3 หลายเดือนก่อน +5

    അവൾക്ക് നഖം മുറിക്കാൻ കഴിയില്ലേ

  • @SakeenaAsifSakeena
    @SakeenaAsifSakeena 3 หลายเดือนก่อน +2

    Next vlog waiting

  • @shajiw1557
    @shajiw1557 หลายเดือนก่อน

    എല്ലാം ok ആ കയ്യിലെ നഗം മാത്രം ഇഷ്പ്പെട്ടില്ല

  • @SasiKumar-go6by
    @SasiKumar-go6by 3 หลายเดือนก่อน

    Yaseen Doctor ne eshtamayi ketto

  • @minnumol5760
    @minnumol5760 2 หลายเดือนก่อน

    അതെന്താ യാസീനെ സ്റ്റിചിയാൻ കൊടുത്ത ഡ്രസ്സ് കിട്ടീലെ നീ ചെറിമോന്റെ t ഷർട്ട്‌ ഇട്ടത് അവൻ നിന്റെ ഷർട്ടും സൂപ്പർ ആയിട്ടുണ്ട്

  • @raraa7146-s7h
    @raraa7146-s7h 3 หลายเดือนก่อน

    Naale muthal Yanku vlogs guyzzz😄

  • @Sameerabid-c3q
    @Sameerabid-c3q 3 หลายเดือนก่อน +1

    ഇവളെ വീട്ടുകാർ എവിടെ

  • @ShyjumjShyjumj-m1g
    @ShyjumjShyjumj-m1g 3 หลายเดือนก่อน +1

    Super selection

  • @BakirMuhammad-bl6rm
    @BakirMuhammad-bl6rm 3 หลายเดือนก่อน +16

    ഇനി പോയി ഉറങ്ങട്ടെ😢 അങ്ങനെ ഈ പൊട്ടനും പെണ്ണുകെട്ടിയോ 😂

  • @lilymj2358
    @lilymj2358 3 หลายเดือนก่อน +1

    Wedding date മറന്നു🎉🎉🎉

  • @SaleenaCk-c4h
    @SaleenaCk-c4h 2 หลายเดือนก่อน

    Aviduna varunad

  • @mazisworld7138
    @mazisworld7138 3 หลายเดือนก่อน

    Pandathe aasugam girl frdine kanichapo kity ❤❤❤ini kanate

  • @mahaboobalatheef8237
    @mahaboobalatheef8237 3 หลายเดือนก่อน +1

    Yaaseen 🎉🎉🎉🎉

  • @SheryShanu123
    @SheryShanu123 3 หลายเดือนก่อน +4

    Powliii😍😍

  • @mytv954
    @mytv954 3 หลายเดือนก่อน +3

    എല്ലാവരും ഓഗസ്റ്റ് നാലിന് കൽപ്പറ്റയിലേക്ക് കല്യാണത്തിന് വരുക

  • @fyfarzayaseen8485
    @fyfarzayaseen8485 3 หลายเดือนก่อน +1

    മനു എവിടെ

  • @dilshad7128
    @dilshad7128 3 หลายเดือนก่อน

    Arrange or love Ithil etha yaseenkka

  • @yasodaraghav6418
    @yasodaraghav6418 3 หลายเดือนก่อน +1

    കുഞ്ഞുവാവകും കുഞ്ഞുഡോക്ടർമോൾക്കും സ്നേഹപൂർവ്വം ആശംസകൾ നേരുന്നു 💓💓

    • @Jannathile_hoori313
      @Jannathile_hoori313 3 หลายเดือนก่อน

      മാഷാ അല്ലാഹ് അടിപൊളി സൂപ്പർ ❤❤🎉🎉🎉