ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
വോയിസ് ക്ലാരിറ്റി ഒരു രക്ഷയും ഇല്ല. പൊളി......❤
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...) തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ വെറ്റില നാമ്പു മുറിക്കാൻ വാ കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ മുത്തശ്ശിയമ്മയെ കാണാൻ വാ (ചീര) മേലേ വാര്യത്തെ പൂവാലി പയ്യ് നക്കി തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ കിങ്ങിണി മാല കിലുക്കാൻ വാ കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ തുള്ളിക്കളിച്ചു നടക്കാൻ വാ... (ചീര)
❤❤❤❤❤
One of my favourite chithra chechi song ❤❤❤❤
1:10 1:15 😢❤❤❤❤
ചാർമിള ❤️ ധനം 🥰
1:10 1:15😢😢❤❤❤❤❤❤❤
Adi poli song My favourite song ❤❤❤❤❤
❤️
Adipoli
❤❤❤❤
വോയിസ് ക്ലാരിറ്റി ഒരു രക്ഷയും ഇല്ല. പൊളി......❤
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ
നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ(ചീര...)
തെക്കേ മുറ്റത്തെ മുതങ്ങപ്പുല്ലിൽ
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പു മുറിക്കാൻ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാൻ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോൾ
മുത്തശ്ശിയമ്മയെ കാണാൻ വാ (ചീര)
മേലേ വാര്യത്തെ പൂവാലി പയ്യ്
നക്കി തുടച്ചു മിനുക്കിയൊരുക്കണ
കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാൻ വാ
കിന്നരിപ്പുല്ലു കടിയ്ക്കാൻ വാ
തൂവെള്ളക്കിണ്ടിയിൽ പാലു പതയുമ്പോൾ
തുള്ളിക്കളിച്ചു നടക്കാൻ വാ... (ചീര)
❤❤❤❤❤
One of my favourite chithra chechi song ❤❤❤❤
1:10 1:15 😢❤❤❤❤
ചാർമിള ❤️ ധനം 🥰
1:10 1:15😢😢❤❤❤❤❤❤❤
Adi poli song
My favourite song ❤❤❤❤❤
❤️
Adipoli
❤❤❤❤