dunno if you guys gives a damn but if you're bored like me atm then you can stream pretty much all of the new movies on instaflixxer. Have been watching with my brother lately =)
@@abrahamjt.3577 chechi parayunnind call akanam enn ennitt srddayod number kodukkan parayunnund😱😱😱😱😱😍😍😍mikkavarum avi bro nbr vangiyittundakum. Ha ha ha
പ്രളയം വന്നു പ്രളയം പോകുമ്പോ കുറച്ചു ആളുകളുടെ ജീവനും കൊണ്ടു പോയി എന്തായാലും നീ ഇറങ്ങി തിരിച്ച കാര്യം നടക്കട്ടെ വിജയത്തിലേക് ഒരുപാട് പാടി കയറാൻ ഉണ്ട് ആ പാടി കടക്കുമ്പോ ഒരുപാട് തടസം ഉണ്ടാകും എല്ലാം മാറി കടന്ന് പോകുക
കുറച്ച് നേരമേ ശ്രദ്ധയേ കണ്ടുള്ളുവെങ്കിലും സ്വന്തം അനിയത്തിയെ പോലെ തോന്നി പാവം കുട്ടി എന്നെങ്കിലും ഞാൻ അതു വഴി പോകുകയാണെങ്കിൽ ശ്രദ്ധയേയും അമ്മയേയും കയറി കാണും പാവം സുന്തരി അനിയത്തിക്കുട്ടി ശ്രദ്ധ🥰🥰😍😍😍😍😍
Avi nintta എല്ലാ വീഡിയോകളും മുടങ്ങാതെ കണ്ട ഒരാള് ഞാൻ. എല്ലാ വിഡിയോസും വേറേ അക്കൗണ്ടിൽ നിന്നും കണ്ട് തീർത്തു... ഇപ്പൊ എന്റ്റ അക്കൗണ്ടിൽ നിന്ന് ഒന്നും കൂടി കാണുന്നു😁
റിയാദിലെ ഈ തണുപ്പ് ഉള്ള രാത്രിയില്‍ ടെറസിന്റെ മുകളില്‍ ഇരുന്ന് ഒരു ഗ്രീന്‍ ടീ ഇട്ട് കുടിച്ച് കൊണ്ട് ഈ വിഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ ഫീലിംഗ് 😍😍😉😊
ഇവിടെ എന്തുവേണമെങ്കിലും ചെയ്യാൻ ഞങ്ങൾ ഉണ്ട് bro, ഇവിടെ എല്ലാ മലയാളികളും ഒരുമിച്ച് കൈകോർത്തു നിൽപ്പുണ്ട്, പക്ഷേ ചിലർ ആക്ഷേപമായി വന്നു, അതിനെ എല്ലാം, ഒരു തെരുവ് കച്ചവടക്കാരൻ നൗഷാദ് bhai❤️ അടിച്ചമർത്തി.....
Bro. 1.sradha & family polichu...they will miss u & that was a good house 🏡 2. Views kaanikkumbo camera study ayit pidich slow movement cheyy ...object shake akumbo kanninu oru pain ( NB: not gopro only visual shooting using hand 🖐) 3. Expecting more views from there . Train 🚂 travel food etc 4. Take care about your scooter 🛴 breaks . Check before continuing your travel 🧭 5. Take care your health and go-ahead .all the prays and wish’s with you my bro
nice vedeio..നേപ്പാളികൾ നല്ല friendli ആണ്..പ്രത്യേകിച്ചു ലേഡീസ്..ശ്രദ്ധയെയും അമ്മയേം കണ്ടപ്പോ എനിക് ഓർമ വരുന്നത് aurangabadil ഉള്ള ടെയ്ലർ മസ്റ്റർജി പ്രേം thapa യുടെ ഫാമിലി ആണ്..so nice thank you..
ശ്രദ്ധയെ ഇഷ്ട്ടമായവർ ആരൊക്കെ ഉണ്ട്....so cute
She so good.😊
Speed Sloo Cheyyu Raining Time BarekkeChaithal pattella
Nanjum 10ila
500mathe like
dunno if you guys gives a damn but if you're bored like me atm then you can stream pretty much all of the new movies on instaflixxer. Have been watching with my brother lately =)
ക്യാമ്പിലെ ആളുകൾക്ക് ആഹാര സാധനം കൊടുത്ത ദെയ ചാരിറ്റബിൾ സിന് നും സഹകരിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്😍😍
ഇന്നത്തെ വീഡിയോ കണ്ടതിനു ശേഷം ഈ വീഡിയോ recomendation വന്നവർ ഉണ്ടോ
തികച്ചും ആത്മാർഥമായും സത്യസന്ധവുമായുള്ള 👏അവതരണം ശുഭയാത്രാ മംഗളം നേരുന്നു👍👍 avi
😊😊👌
@@mylifemyfamliy3836 boss 💖
*AVI മച്ചാനെ ഇപ്പോ ഇവിടത്തെ ഹീറോ നൗഷാധിക്കയാ.നമ്മൾ ഇപ്പോൾ പുള്ളിയുടെ ആരാധകനാ.പാവകളുടെ രക്ഷകനാ❤️❤️*
Noushadikka and lilu
Swandam jeevan nalkiya
Lilu chettane marakkalle
Lilu chettante fans...
Pls don't forget abt our lillu
മുത്താണ് നൗഷാദിക്കാ ♥️✌️
നന്മകൾ നിറഞ്ഞ ഒരുപാട് മനസ്സുള്ളവരുടെ നാടാണ് നമ്മുടെ ഈ കൊച്ചു കേരളം..
അതിജീവിക്കും നമ്മൾ ഒറ്റക്കെട്ടായി തന്നെ 💪
അവസാനം ശ്രേദ്ധ യെ കണ്ടുപിടിച്ചു 😁
ഇതാണ് സ്നേഹം ഉള്ള പെണ്ണ് കൊച്ച്
ഇവിടെ ഒണ്ട് കുറെ എണ്ണം അഹങ്കാരികൾ
😅
@@jibyjoy3755 എന്ത ബ്രോ സത്യം അല്ലെ
ശരിയാണ് ബ്രോ. നോർത്ത് ഇന്ത്യയിൽ ഉള്ള നമ്മുടെ സഹോദരങ്ങൾ നമ്മളെക്കാൾ തമ്മിൽ സ്നേഹം ഉള്ളവരും നിഷ്കളങ്കരും ആണെന്ന് തോന്നിയിട്ടുണ്ട്.
North India alla, North East India. North Indians വൻ ക്ഷീണങ്ങളാണ്. തമ്മിൽ ഭേദം രാജസ്ഥാൻ ആണ്
@@maqboolpalath1086 തമിഴ് നാട് girl s എങ്ങനെ
പഴയ ശ്രദ്ധയാണ് Look ❤️
അവി ബ്രോ... ഫാൻസ് ഇവിടെ ലൈക്ക്👍
Irshad Mone
ശ്രദ്ധയുടെ thumbnail കണ്ട് ശ്രദ്ധയെ കാണാൻ വന്നവരുണ്ടോ?
പുതിയ വീഡിയോ കണ്ട് പഴയ ശ്രദ്ധയുടെ വീഡിയോ കാണാൻ വന്നവർ ഉണ്ടോ,?😍
മച്ചാൻ ഈ episode മുഴുവൻ പറയുന്നത് ശ്രദ്ധയെ പറ്റി😂😂😂....
ഇതൊക്കെ കേരളത്തിലെ പെൺപിള്ളേർ കണ്ടു പഠിക്കേണ്ടത് ആണ് സ്രെദ്ധ ക്യൂട്ട് ഉം ആണ് ഫ്രണ്ട്‌ലിയും ആണ് ജാഡ എന്താണെന്ന് പോലും അറിയില്ല പാവത്തിന് 😍
11:58 Paatta Spotted 😂
Strellinte Eechaye Orma Vannuu 😂
Enikkum atha orma vanne😂😂😂😂
@@aswinmsuresh Pinnalla Strellinte Eecha Istham 🔥💓😂
Eanikkum athanu bro kandappol orma vannath 😅
@@shanraj6641 strellinte Eechaye Ariyatha Aarum Illalle
@@the_machine_healer അത് അറിയാത്ത ഏത് ബൈക്ക് ഭ്രാന്തനാ ഉള്ളത് 😁 strell uyiranu💞💞
അന്ന് ചെയ്തതിനേക്കാൾ ഒരുപാട് കാര്യങ്ങൾ താങ്കൾക്ക് ഇന്ന് ചെയ്യാനാവും
കാരണം താങ്കൾ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരു യൂട്യൂബ്റാണ്
അതെ ബ്രോ...
ശ്രദ്ധ നിന്നെ ഒരുപാട് miss ചെയും bro
Sraddaye vitt poyappo bayangara sangadam alle kochu kalla😍😍😍😍😍😍
😄😄😄
Riyas C Hahaha.... Number vaangiyo entho!
@@abrahamjt.3577 chechi parayunnind call akanam enn ennitt srddayod number kodukkan parayunnund😱😱😱😱😱😍😍😍mikkavarum avi bro nbr vangiyittundakum. Ha ha ha
Riyas C Thirichu verumbo onnude keraan chance ondu, sredhaye othiri istapettannu thonunnu nammude Avi bro....:D
Riyas C അവൻ കല്യാണം കഴിഞ്ഞേയ
എത്രയും പെട്ടന്ന് 100k subscribers അടിക്കട്ടെ
*നീ പൊളിക്കി മച്ചാ*
*നമ്മൾ ഇലയെ ഇവിടെ*
❣️❣️❣️❣️❣️❣️❣️❣️
Le sredhaye kaanan vanna njn 😝
Njumm😀
😂
@@RahulRaj-zt8ew kand kand njum
ഞാൻ ശ്രദ്ധയെ കാണാൻ വന്നു ഇവിടെ വരെ എത്തി 😁😁😁
First like and first cmnt
Supporting u bro
ശ്രദ്ധയോടെ മുന്നോട്ടും ഡ്രൈവ് ചെയുക..👍
Vandi raavile edukkumboozhu maximum kickeduthu start cheyyaan nokkuaa.....selfeduthal battery life kittathilla...so care of it..
Sathyam parayatte.. Oro places visit cheyyunnenekkal enikk ishtam ride videos aane
2021.. I find it finAly😊😊sredha
ബ്രോ രാവിലെ വണ്ടി ചവിട്ടി സ്റ്റാർട്ട് ആക്കണം എന്നാൽ പെട്ടെന്ന് സ്റ്റാർട്ട് ആവും
പ്രളയം വന്നു പ്രളയം പോകുമ്പോ കുറച്ചു ആളുകളുടെ ജീവനും കൊണ്ടു പോയി എന്തായാലും നീ ഇറങ്ങി തിരിച്ച കാര്യം നടക്കട്ടെ വിജയത്തിലേക് ഒരുപാട് പാടി കയറാൻ ഉണ്ട് ആ പാടി കടക്കുമ്പോ ഒരുപാട് തടസം ഉണ്ടാകും എല്ലാം മാറി കടന്ന് പോകുക
*ശ്രേതയെ ശ്രദ്ധയോടെ നോക്കിനിന്നവർ ലൈക് അടിക്ക് മച്ചാനെ*
Oddu myre
ശ്രേദ്ധെയെ തേടി വന്നവർ 😍😍😍
😂
Araa ശ്രെദ്ധ
@@jibinantony7042 first all india tripil avi ivarude veetilanu thamasiche fondly mind ulla family aa vtle girl anu
അവി മച്ചാന്റെ ഫുഡ് കഴിത്തം ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😇✌️
കുറച്ച് നേരമേ ശ്രദ്ധയേ കണ്ടുള്ളുവെങ്കിലും സ്വന്തം അനിയത്തിയെ പോലെ തോന്നി പാവം കുട്ടി എന്നെങ്കിലും ഞാൻ അതു വഴി പോകുകയാണെങ്കിൽ ശ്രദ്ധയേയും അമ്മയേയും കയറി കാണും പാവം സുന്തരി അനിയത്തിക്കുട്ടി ശ്രദ്ധ🥰🥰😍😍😍😍😍
11:57 ക്യാമറയിൽ ഏതോ ഒരു ജീവി 👍👌
Namaste cute Sradha and mother 🙏
അവർക്ക് ഫോൺ നമ്പർ കൊടുത്തില്ല മച്ചാനെ... avar ചോദിച്ചു
5 years kazhinju avi bro shrada ye kanan ponam same like in neelakasham DQ 😍😍😍
Woww💕
നീ പൊളിയാ മുത്തേയ്.നിനക്ക് അതിനുള്ള പ്രതിഫലം ആകും ഇതൊക്കെ..♥️🖤♥️
Good bro..keep going..Have a safe ride...
Avinash bro fans pls like her
No fans.we are his friends
It's Honda engine manh!... Reliability 100% assured
ഈ സ്ഥലങ്ങൾ സുജിത് ഭക്തന്റെ vlogil കണ്ടവരുണ്ടോ??
സ്ഥലം എല്ലാം ഒന്നല്ലേ??? സുജിത് bhakathannu എന്താ സ്പെഷ്യലിറ്റി?
ഒന്ന് പോടാ.
@@zakeera391 എടാ പോടാ എന്നൊക്കെ നിന്റെ വീട്ടിൽ പോയി വിളിച്ചാൽ മതി. ആ റെയിൽവേ സ്റ്റേഷൻ കണ്ടപ്പോൾ ഓർമ വന്നു. ഓർമ ഉള്ളവരുണ്ടോ എന്ന് ഉദ്ദേശിച്ചുള്ളു.
ഉണ്ട്...
@രാവ ണൻ etha ee paalkuppi
Avi nintta എല്ലാ വീഡിയോകളും മുടങ്ങാതെ കണ്ട ഒരാള് ഞാൻ. എല്ലാ വിഡിയോസും വേറേ അക്കൗണ്ടിൽ നിന്നും കണ്ട് തീർത്തു... ഇപ്പൊ എന്റ്റ അക്കൗണ്ടിൽ നിന്ന് ഒന്നും കൂടി കാണുന്നു😁
വീഡിയോ കാണുംമുന്നേ പച്ചത്തൊപ്പി മച്ചാന്റെ കമെന്റുണ്ടോയെന്ന് നോക്കിയത് ഞാൻ മാത്രമാണോ?
Satyam broo
Kandilla.. 😔
അല്ല ഞാൻ നോക്കി 😜
മുത്തേ നിങ്ങളോട് ഒകെ സ്നേഹം മാത്രം ❣️❣️
നിങ്ങളുടെ ഒക്കെ പ്രൊഫൈൽ നെയിം ഒരിക്കലും ഞാൻ മറക്കില്ല
Ya pacha thoppikkaran ishttam
Ella videosilum ellarkkum eyal support aann machan poli
കിടു ബ്രോ ... യാത്ര തുടർന്നു കൊണ്ടെയ് ഇരിക്കുക
😘😘😘🥰🥰🥰🥰🥰🥰
ന്യൂ ഫാൻസ് ഫ്രം അബുദാബി
Niiigga aaa polik kk Bro ishttapettavar like chaukaaa
Machane hiiii oru heart tharuo
Nice bro nee pwolikk muthe katta support und
Sredhaude puthiya look kandu. Vannavarundo
Hey hello my name is avimanue I from darjeeling. I don't understand your malayam language but no problem i like your all vlog nice keep it up brother.
Swathik ichiri kushumbunvannu😁❤️
❤️❤️❤️😍😍😍🤩🤩🤩 വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️😍😍
Daya charitable num avikum 👌👌👌👌👌👌
Bro , light on ano enn ariyilla..On alla enkil fog timeil light on cheyth ride chey ✌️
Nalla manasullavarde orupaaad aagrahamaayirikum ee ride
Super.... ഒരിക്കലെങ്കിലും ഇവിടെയൊക്കെ കാണണം.......
2021?? Undoi aarelum
Innathe video kandd ee video kanann vannavarundo?
റിയാദിലെ ഈ തണുപ്പ് ഉള്ള രാത്രിയില്‍ ടെറസിന്റെ മുകളില്‍ ഇരുന്ന് ഒരു ഗ്രീന്‍ ടീ ഇട്ട് കുടിച്ച് കൊണ്ട് ഈ വിഡിയോ കണ്ടപ്പോൾ ശെരിക്കും നിങ്ങളുടെ കൂടെ യാത്ര ചെയ്ത പോലെ ഫീലിംഗ് 😍😍😉😊
ഇവിടെ എന്തുവേണമെങ്കിലും ചെയ്യാൻ ഞങ്ങൾ ഉണ്ട് bro,
ഇവിടെ എല്ലാ മലയാളികളും ഒരുമിച്ച് കൈകോർത്തു നിൽപ്പുണ്ട്,
പക്ഷേ
ചിലർ ആക്ഷേപമായി വന്നു,
അതിനെ എല്ലാം, ഒരു തെരുവ് കച്ചവടക്കാരൻ നൗഷാദ് bhai❤️ അടിച്ചമർത്തി.....
എന്തു ആക്ഷേപം
മനസ്സിലാക്കേണ്ട "വർ" മനസ്സിലാക്കിയിട്ടുണ്ട്......
Hai,Ippozhathe vlogsil Avi Sradha enn paranjappol njan vannu nokiyathaana ee video,Sradha cute,Hai paranjappol ulla aa chiri so cute,Cute girl
Morning വണ്ടി start ചെയ്യുമ്പോൾ കിക്കർ അടിച്ച് Start ചെയ്യണേ ബ്രോ'... വണ്ടിയുടെ ബാറ്ററി സൂക്ഷിക്കണേ ::
വയനാട് ചൂരത്തിൽ പോകുമ്പോൾ ഇതിലും നല്ല മഞ്ഞല്ലേ വീഡിയോ സൂപ്പർ avi ബ്രോ
@Avi... നിന്റെ അവതരണം പോളിയാണ് .... എന്നും ഇത് തന്നെ നിലനിർത്തണം ....
Noushadikka... Linu.... Heroes 😍
Avi ബ്രോ യുടെ വിഡിയോ wit ആക്കി ഇരികുകായിരുന്നു
@dupe op sure
Sardha poli.. Nyz... So cute...
We all with yu bro
Your are very inspirationa for me to achieve my dream 🏍️😍😍😍😍😍
സൂപ്പർ bro വീഡിയോ കാണാൻ കുറച്ചു താമസിച്ചു പോയി
Bro.
1.sradha & family polichu...they will miss u & that was a good house 🏡
2. Views kaanikkumbo camera study ayit pidich slow movement cheyy ...object shake akumbo kanninu oru pain ( NB: not gopro only visual shooting using hand 🖐)
3. Expecting more views from there . Train 🚂 travel food etc
4. Take care about your scooter 🛴 breaks . Check before continuing your travel 🧭
5. Take care your health and go-ahead .all the prays and wish’s with you my bro
ഒരു 10 ലൈക്ക് തരാൻ പറഞ്ഞു... ശ്രീജിത്ത് 😜
Care full my brother
NPCB oorma vannavar like
😁🙋
😜😜😜👍
Muthe.... Videos ellam kanunnund adipoli aan. Take care enjoy.
Hi bro travelling സൂപ്പർ ആണ് കേട്ടോ #dio
Polichu chetta nice aayittund
ദയ charitable trust ന് ഒരു big salute
ബിഗ് സല്യൂട്ട്...
അനിയാ... സൂക്ഷിച്ചു പോകുക... ബൈക്ക് ഓടിക്കുന്നത് കുറച്ച് സ്പീഡിൽ ആണോ എന്ന് ഒരു സംശയം 🤔
Go pro vdo il angane thonnunnatha.. saho
Shradha sad l aaanlo.. athond aaan poran nerm face to face allathe iriknath....🤗🤗😍
18:42 പിന്നെ ഈ റൂമിൽ എസിയുടെ ആവശ്യം ഒന്നുല്ല..ഇവിടെ വയങ്കര ചൂടാണ് 😂😂
അത് മനപ്പൂർവം പറഞ്ഞതാ നിങ്ങൾ കണ്ടു പിടിക്കുമോ എന്ന് അറിയാൻ
@@Avivlogz17 ഭയകരാ...
Divasavum ravile vandi edukkumbol kicker adikunnath vandikk nallatha💕
chor ennu parayalle bro kallan enna hindhi hahha , super video adipwli
*nice video bro*
Stay connected always
അടിപൊളി വീഡിയോ ആണ് മച്ചാനെ ആശംസകൾ traveling malabari channel oman...
@Mathew Jp ഒരുപാട് നന്ദി
innathe video kanditt onnoodi pazhe vid kanan vannavar undo🤗
Bro avarude nmbr medichille...
ദയ ചാരിറ്റി wrkine 😍😍😍big salute
2021 video kanunavar engotee vaa
Policheda മോനെ നീ കിടു ആ
Machaane machaante vlog 2 ennam miss aayi എല്ലാം പോയി
Starting trouble വല്ലാതെ കൂടുന്നു.check it maahn..♥️🖤♥️
ഞാൻ തപ്പിയിട്ട് ഇ വിഡിയോ കണ്ടില്ലായിരുന്നു അവസാനം you ട്യൂബ് തന്നെ കാണിച്ചു തന്നു 😄
Enikkum😂😂
Thirichethumpo 150k subscribers conform.
Bro pwolik
nice vedeio..നേപ്പാളികൾ നല്ല friendli ആണ്..പ്രത്യേകിച്ചു ലേഡീസ്..ശ്രദ്ധയെയും അമ്മയേം കണ്ടപ്പോ എനിക് ഓർമ വരുന്നത് aurangabadil ഉള്ള ടെയ്ലർ മസ്റ്റർജി പ്രേം thapa യുടെ ഫാമിലി ആണ്..so nice thank you..
Morning bike start cjeyyumboll kicker use cheyytha nallathayirikkum.battary life kodum
അമ്മക്കു മാത്രമല്ല എനിക്കും തോന്നി
18:40 ഇവിടെ ac ടെ ആവശ്യമില്ല...കാരണം നല്ല ചൂടാ..
Avi Volgs Rocks
അത് മനപ്പൂർവം പറഞ്ഞതാ നിങ്ങൾ കണ്ടു പിടിക്കുമോ എന്ന് അറിയാൻ
@@Avivlogz17 ഇനി അങ്ങനെ പറ😂
Pwolikku machanee
മച്ചാനെ അവൾ സ്നേഹമുള്ളവളാണ് പറ്റുമെങ്കിൽ കൂടെ കൂട്ടിക്കോ 😃😃
Dq movi ano ethu