ഒരു ക്ഷണവും ഇല്ലാണ്ട് സ്റ്റേജിൽ വന്നു പാട്ടിനൊത്തു ഡാൻസ് ചെയ്യുകയും... ആ സ്റ്റേജിലേക്കു മറ്റൊരു സ്ത്രീ വരുമ്പോൾ മാന്യമായി മാറി കൊടുക്കുകയും ചെയ്ത ചേട്ടൻ ആണ് ഈ വീഡിയോയിലെ ശരിക്കും ഹീറോ 💕💞💝💓
ഇതിൽ കണ്ട ഏറ്റവും ബഹുമാനം തോന്നിയ കാര്യം, ഒരു ചേട്ടൻ വളരെ മാന്യമായി സ്റ്റേജിൽ വന്നു ഡാൻസ് ചെയ്തു, മറ്റൊരു പെൺകുട്ടി വന്നപ്പോ വളരെ നല്ല രീതിയിൽ അവിടെ നിന്നും മാറി 😍😍😍😍
സത്യം പറഞ്ഞാൽ അവിടെ ഇരിക്കുന്ന എല്ലാവർക്കും അവരുടെ കൂടെ തുള്ളണം എന്ന് തന്നെയാ നാണം കാരണം മടിക്കുന്നതാ ...എന്തിനാ മടിക്കുന്നത് തുള്ളാൻ വന്നാൽ തുള്ളണം അല്ല പിന്നെ ..അനിയാ പൊളിച്ചു എനർജി വേറെ ലെവൽ😍😍😍😍
ആ ചേട്ടന് വേണം ഇതിന്റെ ഫുൾ ക്രെഡിറ്റ് കാരണം ആ കുട്ടി വന്നപ്പോൾ അയാളുടെ സഹകരണമാണ് ഏറ്റവും വലിയ ലൈക് ഇതുപോലുള്ള സ്റ്റേജിൽ പോയാൽ പിൻകാലത്ത് ഒരു കലാകാരൻ കലാകാരി ആകാനുള്ള സാധ്യത ഉണ്ട്
Wwwowww...ഈ വഴി ഒന്ന് പോയപ്പോൾ title കണ്ടൊന്നു എത്തി നോക്കിയതാട്ടോ.😊 നന്നായിട്ടുണ്ട് 👏👏👏👏👏👏👏👏👏👏കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ. Thanks for uploading this one.. All guys are performing well, especially the leading person..What a vibrant performance.. 🙏🙏🙏ഇവർക്കു ഒരു പാട് വേദികൾ കിട്ടട്ടെ ..🙏🙏🙏
പരുപാടി കാണാൻ വരുന്ന പല പെണ്പിള്ളേരുടെ മനസിലും ഉണ്ട് ഇത് പോലെ ഡാൻസ് കളിക്കണം എന്ന് സമൂഹത്തെ പേടിച്ച് ആരും പോകില്ല എന്ന് മാത്രം, നി പൊളിച്ചു മോനെ അവരുടെ മനസ് അറിഞ്ഞു പ്രേവർത്തിച്ചു,നല്ലത് വരട്ടെ നിങ്ങൾക്ക് എല്ലാം വർക്കും
മണിയേട്ടനും ഇങ്ങനെ തന്നെയാണ് പാട്ടു പാടി വളർന്നത് .താങ്കൾ പറഞ്ഞത് ശരിയാണ് .But ഒരു കാര്യം, താങ്കൾക്ക് ഈ പയ്യൻ പാടുന്നത് പോലേയെങ്കിലും പാടാൻ കഴിയുമോ? പ്രകടനം കാഴ്ച്ച വയ്ക്കാൻ പറ്റുമോ.? ഓരോരുത്തരും പഠിക്കേണ്ട ഒരു കാര്യം ഉണ്ട് , "നമുക്കില്ലാത്ത കഴിവ് മറ്റൊളിൽ കാണുമ്പോൾ അംഗീകരിക്കാൻ പഠിക്കുക ". ഇനി പാട്ടു പാടിയ മോനോട് :- നീ തകർത്തു , പ്രക്ഷകരെ സന്തോഷിപ്പിക്കാൻ കാണിച്ച മനസ്സിന് ഈ ഏട്ടന്റ അഭിനന്ദനങ്ങൾ...വളർന്ന് വലിയൊരു ഗായകൻ ആകട്ടേ എന്നാശംസിക്കുന്നു.....
ഒരു ക്ഷണവും ഇല്ലാണ്ട് സ്റ്റേജിൽ വന്നു പാട്ടിനൊത്തു ഡാൻസ് ചെയ്യുകയും... ആ സ്റ്റേജിലേക്കു മറ്റൊരു സ്ത്രീ വരുമ്പോൾ മാന്യമായി മാറി കൊടുക്കുകയും ചെയ്ത ചേട്ടൻ ആണ് ഈ വീഡിയോയിലെ ശരിക്കും ഹീറോ 💕💞💝💓
ചില ലവന്മാർ അവസരം മുതലെടുത്ത് മെഴുകും
@@syamprasad2169 on
സത്യം.... ❤❤
അതൊക്ക ശരി തന്നെ പക്ഷെ ആഹ് ചേട്ടനോട് കാട്ടിയതോ
സത്യം ✌🏻✌🏻🥰🥰😘ആയിരത്തിൽ ഒരുവൻ ✌🏻👍🏻
സഹോദരാ.... സ്ത്രീകളെ ബഹുമാനിക്കുന്ന അങ്ങയെ.. കേരളം ബഹുമാനിക്കുന്നു...🙏🙏🙏🙏🙏🙏കൂടെ ഈ സഹോദരിയും 😍😍😍😍
Chettan pwolich
👍👍👍
മഹത്തരം.. 👌👌
ആ പെൺകുട്ടി വന്നപ്പോൾ സ്റ്റേജിൽ നിന്ന് ഇറങ്ങി കൊടുത്ത ചേട്ടൻ ആണ് ഹീറോ...
അതൊരു മര്യാദ... അത്രേ ഉള്ളൂ...
th-cam.com/video/TMAYVqc1oVI/w-d-xo.html
th-cam.com/video/JkemYZp9laE/w-d-xo.html
everything Created, Drama.
അഭിമാന നിമിഷം
Pinnalah
ഇതിൽ കണ്ട ഏറ്റവും ബഹുമാനം തോന്നിയ കാര്യം, ഒരു ചേട്ടൻ വളരെ മാന്യമായി സ്റ്റേജിൽ വന്നു ഡാൻസ് ചെയ്തു, മറ്റൊരു പെൺകുട്ടി വന്നപ്പോ വളരെ നല്ല രീതിയിൽ അവിടെ നിന്നും മാറി 😍😍😍😍
സത്യം ആരും പിടിച്ചിറക്കാനും വന്നില്ല
Sathyam
Sathyam
Yes
അടിപൊളി
.ഇനി ഇങ്ങനെ ഒരു ഉത്സവവും നാടൻപാട്ടും സ്റ്റേജ് പെർഫോമൻസ് ഒക്കെ ഇനി എന്നാ ഒന്ന് കാണുക ശെരിക്കും മിസ്സ് ചെയ്യുന്നു 😔
😥😥
Sathiyam
Sed akkalle🚶
ശരിയാ
Minimum oru 10 year
ആ കുട്ടി വന്നപ്പോ മാന്യമായി ഇറങ്ങിയ ആ ചേട്ടനാണെന്റെ hero
Athane malayali hero
Athenne
ഈകമെന്റ് എഴുതാമായിരുന്നു ഞാൻ.....
th-cam.com/video/JkemYZp9laE/w-d-xo.html
Aa penn nte class il ahhnn
വളരെ ഇഷ്ടത്തോടെ മുഴുവനും കണ്ട വീഡിയോ.. ആ ചേട്ടൻ പൊളിയാണ് 😍👌. സ്റ്റേജിലെ എല്ലാരും 👌
സത്യം പറഞ്ഞാൽ അവിടെ ഇരിക്കുന്ന എല്ലാവർക്കും അവരുടെ കൂടെ തുള്ളണം എന്ന് തന്നെയാ നാണം കാരണം മടിക്കുന്നതാ ...എന്തിനാ മടിക്കുന്നത് തുള്ളാൻ വന്നാൽ തുള്ളണം അല്ല പിന്നെ ..അനിയാ പൊളിച്ചു എനർജി വേറെ ലെവൽ😍😍😍😍
സത്യം
സൂപ്പർ ,💪😍ആ 100th like ഞാൻ ഇട്ടു കേട്ടോ...
പിന്നല്ല, ഇതൊരു ട്രാൻസ് ആണു... അതിൽ കൂടെ കൂടണം.
ചേട്ടൻ 👌🏻👌🏻👌🏻👌🏻😂😂😂😂
3:42 uff ആ ചേട്ടനെ ഇഷ്ട്ടം ആയവർ ലൈക് അടിക്ക്
th-cam.com/video/TMAYVqc1oVI/w-d-xo.html
👍
മണിചേട്ടനെ പിന്നെയും സ്റ്റേജിലേക്ക് കൊണ്ടുവന്നവർക്ക് ഒരായിരം നന്ദി
സ്റ്റേജിൽ വന്നു ആടിയ ചേട്ടൻ സൂപ്പറാ. പാടിയതും പവർ ഫുൾ വോയിസ്
എന്റെ പൊന്നെ നമിച്ചു മോനെ ഒന്നും പറയാനില്ല അടിപൊളി ഇറങ്ങി കൊടുത്ത ആ മനുഷ്യന്നു എന്റെ വക ബിഗ് സല്യൂട്ട്
നാടൻപാട്ടേ,നീ പണ്ടത്തെപ്പോലെ പാടവും തൊടിയും കടന്നു വീണ്ടും വാ ,,,,നെഞ്ചിലെ തുടി താളമാകാൻ,നമുക്കൊരുമിച്ചു തിമിർക്കാൻ
ചേട്ടൻ ചുമ്മാ powli..... ഇതിനെ ഒക്കെയാണ് മര്യാദ ennu പറയുന്നേ ❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇ പാട്ട് കേൾക്കുമ്പോ കലാഭവൻ മണിച്ചേട്ടനെയും കലാഭവൻ സജീവൻ ചേട്ടനെയും ഓർമ്മവരുന്നു
നമ്മുടെ വായനശാല പരിപാടി
ആ ചേട്ടന് വേണം ഇതിന്റെ ഫുൾ ക്രെഡിറ്റ് കാരണം ആ കുട്ടി വന്നപ്പോൾ അയാളുടെ സഹകരണമാണ് ഏറ്റവും വലിയ ലൈക് ഇതുപോലുള്ള സ്റ്റേജിൽ പോയാൽ പിൻകാലത്ത് ഒരു കലാകാരൻ കലാകാരി ആകാനുള്ള സാധ്യത ഉണ്ട്
ഇനി എന്നാ ഇങ്ങനെ ഒന്ന് ആഘോഷിക്കുക എന്ന് ചിന്തിച്ചവർ ഒന്ന് ലൈക്കിക്കെ....
Super attamt congratulations 👍👍👍👍👍
മ്മടെ കണ്ണൂർക്കാരുടെ അഹങ്കാരം സൗപർണിക ❤️💪💙❤️💙❤️
👍👍
Aara souparnika
മുണ്ട് ഉടുത്താൽ മിനുട്ടിൽ പയിനായിരം തവണ അഴിഞ്ഞു പോകുന്ന ഞാൻ ആ ചേട്ടൻ വന്ന് കളിക്കുന്നത് കണ്ടപ്പോൾ 😮
😅😅😅
😂😂
734
😂😂😂
പിടിച്ച് കെട്ടിയാൽ പോരേ
Wwwowww...ഈ വഴി ഒന്ന് പോയപ്പോൾ title കണ്ടൊന്നു എത്തി നോക്കിയതാട്ടോ.😊 നന്നായിട്ടുണ്ട് 👏👏👏👏👏👏👏👏👏👏കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടമായേനെ. Thanks for uploading this one.. All guys are performing well, especially the leading person..What a vibrant performance.. 🙏🙏🙏ഇവർക്കു ഒരു പാട് വേദികൾ കിട്ടട്ടെ ..🙏🙏🙏
ഇനി ഇതുപോലെ ഒരു പരുപാടി കാണാനും അനുഭവിക്കാനും എത്ര നാള്‍ കാത്തിരിക്കണം
മുത്തേ വോയിസ് പൊളിച്ചുട്ടാ😘😘😘😘😘🙂
ആ കുട്ടി വന്നപ്പോ ഇറങ്ങിയ ചേട്ടൻ പൊളിയാ 🥰
ഡിസ്‌ലൈക്ക് അടിച്ച എല്ലാ മുന്തിയ ജാതിക്കാർക്കും എന്റെ നടുവിരൽ നമസ്ക്കാരം
good
💪💪👍👍
കിടു
Powlich bro😍🤣🔥🔥
😊
ഇത് കണ്ടപ്പോൾ പഴയ ഓർമ്മകയിലേയ്ക്ക് .......പാട്ട് പാടിയതും ആടിയതും ഒക്കെ ഇപ്പൊ ഓർമ്മ മാത്രം 😢
എനിക്ക് ഇവരുടെ program കാണാൻ പറ്റി നിങ്ങൾക്കോ എന്നും ഇതേ എനർജിയിൽ Sooper ഒത്തിരി ഇഷ്ടം
ദീപ ഫോൺ വഴി ഇ വരെ കി ട്ടു മോ
ആ പാട്ട് പാടിയ ചേട്ടൻ ചെണ്ടയുടെ മന്ത്രിക്കൻ ആണ് ഈ ചേട്ടനെ ഞാൻ നേരിട്ട് കണ്ടത് ആണ് ഇവരുടെ ടീം പൊളി ആണ് കണ്ണൂർകാർ പൊളി അല്ലെ
Thanku ❤️❤️❤️
@@sayanthsayu6453 njn ചേട്ടനെ കണ്ടിനു അവേര വന്നിനു അപ്പോൾ ummm
@@sayanthsayu6453 super 👌👌💞
@@offishalpege6510 athyooo 😊😊
@@sayanthsayu6453 chetttnte voice 🔥🔥🔥🔥❤️❤️❤️❤️❤️
*ഇതൊക്കെ ഇനി ഓർമ്മകളിൽ മാത്രം ആകുമോ..!!?? ശെരിക്കും ആഘോഷങ്ങൾ നമുക്ക് തരുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല...!!*
Sathym bro😭
നമ്മടെ ചെക്കന്‍ സായന്ത്... പൊളിച്ചു മോനേ
നമ്മുടെ ചെക്കൻ സയന്ത്..... പൊളിച്ചു മോനെ 😘😘😘😘😘😘😘😘
സായന്തിൻ്റെ നമ്പർ തരുമോ
മ്മടെ കണ്ണൂർക്കാർ അല്ലേലും പൊളി അല്ലെ 🤞🤞🤞🤞😍😍😍😍❤️😘😘😘😘
❤️❤️
ഈ covid ന്റെ സമയത്ത് ഇത് കാണുമ്പോ എന്ത് feel ആണ് ഭായ്...
*സ്റ്റേജിലേക്ക് കയറിയ 3 പേരും നാടൻപാട്ട് ടീമിന്റെ കൂടെയുള്ളവരാണെന്നു എത്ര പേർക്കറിയാം🔥👌♥️*
അല്ല സുഹൃത്തേ
എല്ലാവരും ആ നാട്ടുകാർ ആണ്
E paatu kandapol kalabhavan manichettane orthavarundo??😍😍
Aà ചേട്ടൻ കാണിച്ച മര്യാദ അത് വേറെ ലെവൽ ആൺ ..സ്ത്രീകളോടുള്ള ബഹുമനാം ... Proud of U man🥰🥰🥰
Souparnika - ലെ ആ കൊച്ചു മിടുക്കൻ - പൊളിച്ചു മുത്ത്
renjith kumar thank u eattaa
@@sayanthsayu6453 നൈസ് സൗണ്ട്
@@sayanthsayu6453 adipwli song എനിക്ക് നടന്‍ pattu ഒരുപാട് ishtamaa
@@sayanthsayu6453 ni poliyada
@@sayanthsayu6453 Hlw bro
പാടുന്ന ഓൻ ഉണ്ടല്ലോയ് ഒര് ഒന്നോരാ ഐറ്റം ആണ് വിട്ടേക്കല്ലേ. സൗണ്ട് ഉണ്ടല്ലോയ് വജ്രാ 👌🤩
Corona ഇല്ലാത്ത ലോകം എന്തൊരു സുന്ദരമായിരുന്നു 😍❤
Adipoli song ,,,chumma ithile poyappo onnu kayari nokkiyathaaa,,,,,enthaayalum ellavarude performance superr👍👍 💯... Energetic 👍👍👍👍🙏
Super voice ....nalla idapedal 🙏🙏🙏👏👏👏👏adipoli team
ithokke like adichillel.,,. njan pinne youtube kanunthil kaaryamilla,.,.,. ♥ Super performance,.,.♥
Ithokke enjoy cheythillel.. enth life le.... oru sadharanakkarante life le ettavum enjoy cheyyana moments aanu ithokke..
ചേട്ടന്റെ മാന്യതയ്ക് മുന്നിൽ, 👏👏👏
സൂപ്പറായിട്ടുണ്ട് . മണിച്ചേട്ടനെ ഓർമ്മവന്നു.
Kidu
Aaa pattu padiya chettante voice kollallo🥰
ചെക്കൻ പൊളിച്ചടുക്കി👏👏👏👏👏
👍
പൊളിക്കടാ കുട്ടാ നുമ്മ ഉണ്ട് കൂടെ.
th-cam.com/video/isbjQciOr6o/w-d-xo.html.. നാട്ടിലെ പൊളിയാ എന്റെ ചാനലിൽ ഒരു ചെറിയ ദൃശ്യം സപ്പോർട്ട് ഡിയർ ടീം.
Thhhhhdhjejnnnnnjejjllpp.
Bbbbfggghuiopphh
എന്റെ പൊന്ന് മണി ചേട്ടൻ😢😢😢😢😢😢😢😢😢
Me too
ചെങ്കിലാണ് കൊണ്ടത് ഈ cmmnt കണ്ടപ്പോൾ 😢💖
😭
@@Exploringtheworldforyou 😞😒cmnt kandappo aake sad ay
@@Exploringtheworldforyou wecgh
3:42
ചേട്ടൻ....ആഹാ....അന്തസ്സ്😍
സംഘാടകർ മുത്താണ്,,, സ്ത്രീകൾക്കും കുട്ടികൾക്കും കാണാൻ ഒരിടം,,, ആങ്ങളമാർക്ക് തുള്ളാൻ മറ്റൊരിടം,,,, സൂപ്പർ
ഞങ്ങളുടെ നാട്ടിലെ ക്ലബ്ബ് വാർഷികാഘോഷത്തിന് ഇവരായിരുന്നു വന്നത്. ❤️❤️❤️
എവിടെ ഉള്ള ടീം ആണ്
ഇവരുടെ ഫോൺ നമ്പർ കിട്ടുമോ plz
Eaniki നല്ല isttama നാടൻ പാട്ടുപാടാൻ oru ട്രൂപ്പിൽ പോണം എന്ന്
ഡാൻസ് കളിക്കാൻ വന്ന ചേട്ടായിയ്ക്ക് ഇരിക്കട്ടെ ഒരു സല്യൂട്
നന്നായി.... energy വേറെ ലെവൽ... 👌👌👌
UNNI KRISHNAN.M thank u eattaa
@@sayanthsayu6453 പഹയാ എജ്ജതി സ്റ്റാമിന എനർജി ലെവൽ വേറെ ലെവൽ, god bless you dear
🌹🌹🌹👏👏👏👏👏👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌💙💙💙💙💙💙💙💚💚💚💚💚💚💚💚🖤💜💜💜💜💜💜💜💜💛💛💛💛💛❣️❣️❣️❣️❣️❣️💕💕💕💕💕💕💜💜💜💜🖤🖤🖤🖤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💚💚💚💚💚💜💜💜💜💜💜💜💚💙♥️♥️💙💚💜💜♥️♥️💙💙💚💚💜💜💜🌹🌹🌹🌹🌹🌹♥️♥️♥️💙💙💙💚💚💜💕💕❣️❣️💜💜💚💚💙💙♥️🌹💛👍👍👍👍👍👍♥️💙💙💚💜❣️💕💕💕👍🌹
@Sayanth sayu bro nys voice ee corona tym ill ee song kelkkan pattiyathil valareyadhikam santhosham. Hands off u and your team kannur souparnika💕
പരുപാടി കാണാൻ വരുന്ന പല പെണ്പിള്ളേരുടെ മനസിലും ഉണ്ട് ഇത് പോലെ ഡാൻസ് കളിക്കണം എന്ന് സമൂഹത്തെ പേടിച്ച് ആരും പോകില്ല എന്ന് മാത്രം, നി പൊളിച്ചു മോനെ അവരുടെ മനസ് അറിഞ്ഞു പ്രേവർത്തിച്ചു,നല്ലത് വരട്ടെ നിങ്ങൾക്ക് എല്ലാം വർക്കും
യാതൊരു രക്ഷയുമില്ല... പൊളിച്ചടുക്കി
Suparnika Kalavedhi vere levelaaaaaa spr polichuuu
അടിപൊളി വീഡിയോ ഞാൻ വന്നു കണ്ടു കൂട്ടായ് 👍💯💪
അടിപൊളി മുത്തേ നല്ല തുള്ളി തുളുമ്പിയുള്ള നാടൻ പാട്ട്
Gambheeram..Athigambheeram.NAATTARANGU PERFORMANCE Thanks a lot SUBHASH K S AMBALLUR
എല്ലാമൊന്ന് കലങ്ങിത്തെളിഞ്ഞ ഉത്സവകാലം ഉണ്ടാകട്ടെ...
നല്ല മര്യാദ ഉള്ള ഓഡിയൻസ് 👍👍
കണ്ണൂർ
ആ മുത്തിന്റെ വോയിസ് സൂപ്പർ😍വേറെ സോങ്‌സ് ഉണ്ടോ.
മുത്തേ അടിപൊളി😍😍😍😍
manu vattaloor cheettaa ee pattupadiyathu njanaa thanku
@@sayanthsayu6453 വേറെ സോങ്‌സ് ഉണ്ടോ വീഡിയോ അല്ലേൽ ഓഡിയോ ആയാലും മതി
@@sayanthsayu6453 ഇയാളുടെ വോയിസ് ഒരു രക്ഷയും ഇല്ല. എത്ര പ്രാവശ്യം കണ്ടു കേട്ടു എന്ന് എനിക്കന്നെ അറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ
@@sayanthsayu6453 pls coment your മൊബൈൽ നമ്പർ
keerthana keerthu 9207265537
awesome Kerala Hindu culture ಜೈ ಸನಾತನ 🙏🚩🚩
from karnataka benglore
Kopaaan,. Avde Hindu Muslim thenghakolayonnumillado... Avde manushyaraya malayaalikale ullu...
🥰🥰🥰. എനി എപ്പോഴാ ഇങ്ങനെ ഒക്കെ ഉണ്ടാവാ.. ആ ചേട്ടൻ പൊളി ആണ്. Respect women 🥰👍
നല്ല പെർഫോമൻസ് മോൻ പൊളിയാണ്....... 😍😍😍😍
ചേട്ടൻ ഉയിര് ❤🤩 ഫാൻസ് ഇണ്ടോ ചേട്ടൻ
ഒരു പക്ഷെ വേറെ ആരേലും ആയിരുന്നെ ആ കുട്ടി വന്നപ്പോ സ്റ്റേജ് ന്നു ഇറങ്ങാതെ അവിടെ നിന്നു ഷോ കാണിച്ചേനെ...ഈ ചേട്ടൻ സൂപ്പർ ആണ് ❤
ഒരു രക്ഷയും ഇല്ല. പൊളി....... love you മുത്തേ 😘😘😘👌...
ഇനി എത്ര കാലം നമ്മൾ കാത്തിരിക്കേണ്ടി വരും ഇത് പോലെ ഒരു ഉത്സവം എല്ലാം മറന്ന് പഴയത് പോലെ ഒന്ന് ആഘോഷിക്കാൻ?? എല്ലാം നമ്മുടെ നഷ്ടങ്ങൾ ആണ്.. 😐
പാട്ടുകാരന്റെ പവർ ഒരു രക്ഷയുമില്ല.
മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രമേയുള്ളൂ ഈ ലോകത്ത്
മണിയേട്ടനും ഇങ്ങനെ തന്നെയാണ് പാട്ടു പാടി വളർന്നത് .താങ്കൾ പറഞ്ഞത് ശരിയാണ് .But ഒരു കാര്യം, താങ്കൾക്ക് ഈ പയ്യൻ പാടുന്നത് പോലേയെങ്കിലും പാടാൻ കഴിയുമോ? പ്രകടനം കാഴ്ച്ച വയ്ക്കാൻ പറ്റുമോ.? ഓരോരുത്തരും പഠിക്കേണ്ട ഒരു കാര്യം ഉണ്ട് , "നമുക്കില്ലാത്ത കഴിവ് മറ്റൊളിൽ കാണുമ്പോൾ അംഗീകരിക്കാൻ പഠിക്കുക ".
ഇനി പാട്ടു പാടിയ മോനോട് :- നീ തകർത്തു , പ്രക്ഷകരെ സന്തോഷിപ്പിക്കാൻ കാണിച്ച മനസ്സിന് ഈ ഏട്ടന്റ അഭിനന്ദനങ്ങൾ...വളർന്ന് വലിയൊരു ഗായകൻ ആകട്ടേ എന്നാശംസിക്കുന്നു.....
@@renjuchalakudy9451 ranju etta😊😍 നേരിട്ട് കാണണം എന്നുണ്ട് മണിച്ചേട്ടനായിട്ടല്ല ranju ഏട്ടൻ ആയിട്ട് 😊
Lyrics / Music : Kalabhavan Sajeevan
Singer : Kalabhavan Mani
ഞങ്ങടെ അമ്പലത്തിൽ വന്നിട്ടുണ്ട്
അങ്ങനെ പെർഫോമൻസ് നേരിട്ട് കണ്ടിട്ടുണ്ട് 👌
നല്ല അടിപൊളി സൗണ്ട്🎈
വിളിക്കാതെ വന്നു ഡാൻസ് കളിച്ച ആ ചേട്ടനാണ് സൂപ്പർ 😍👌👍
Onnum parayanu illa makkalla 👌👌👌👌👍padi kalichu thimirthu
കണ്ടിരുന്നു പോവും അടിപൊളി😍😍😘😘
ജൂനിയർ മണി ചേട്ടൻ 😘😘😘😘♥️♥️♥️♥️😍
മാന്യ മായി സ്റ്റേജിൽ നിന്നും പോയ ചേട്ടന്, എന്റെ കൈയടി
nadanpattinte feel mattoru pattinum kittullaa poliii oru rekshem illa❤️
Aaa Ettan Hero onnum parayanilla Poli 🤩🤩💯
No rakshaa heavy 🔥🔥 performance ❤️❤️
Pattukarante perentha sooooper voice.....👍👍👍👍👍
Polich muthe sayanthe😍😍😘
വളർന്നു വരുന്ന ഒരു മണി താരകം ആകട്ടെ....
അതിന് ദൈവം അനുഗ്രഹിക്കട്ടെ...
വോയിസ് പൊളിച്ചു വല്ലാണ്ട് അങ്ങ് ഇഷ്ടം ആയി ...നമ്പർ കിട്ടാൻ വല്ല വഴി ഉണ്ടോ song പാടിയ ആളുടെ ? Number കിട്ടുവാണേൽ ഒന്ന് തരണേ voice athraki ishtam ayi.
Hi
@@unnicringeyt satayam anooo
Ind
@@aslamachu78 number indo bro program
Adipoli chetta. Sathyathil ingane oru ulsavavum stage performance okke miss cheyyunnu. Nyz🥰🥰
എല്ലാവരും ഒന്നിനൊന്നു മെച്ചം 😍😍👌
Padiya chettante voice oru rakshayumillaaa❣️❣️❣️
അടി തടികരന് ഒരു പൂകുറ്റി 👍👍👍
Super program anu souparnikayudeth njagade nattil vannirunnu poli . full energy uff
Ee padunavan nalla bavi undtto super
Ganga Rajeev thank u
Ennaaa energitic Aandraa mooneyyy...oru rekshayillttoo..😘😘😘💕💕💕💕🔥🔥🔥🔥.ee program kaanunnavar enganeyano.avide urachirikkane....edaykku vannittu yettan poliyeee😎😎
ഉഷാർ സമ്മതിച്ചൂ 👏👏👏👏👏👏
abid km thanku
ഹൊ ...ഇത് കണ്ടപ്പോ വല്ലാത്ത സുഖം ,കലയുടെ സുവർണ്ണകാലഘട്ടം .. കാത്തിരിക്കുന്നു. അരങ്ങുണരാൻ ....
സൂപ്പർ ഒന്നും പറയാൻ ഇല്ലാ
ആ ചേട്ടൻ സൂപ്പർ ആണ്.... സ്നേഹം ❤❤
Mass energetic boy... Chekkan poliyaanutta... #enjoyed 👏👏👏 Best wishes...
Chettaa thanku
എങ്ങനെ പുലിയാകാതിരിക്കും... മണിച്ചേട്ടന്റെ പാട്ടല്ലെ പാടുന്നത്
Ippo ithellam orupad miss cheyyunnu🤧🤧
Full power and full energy, 👌🤟🥰
അടിപൊളി പെർഫോമെൻസ്