കുറ്റക്കാർ ആരെന്ന് സമൂഹത്തിന് നന്നായി അറിയാം. പിന്നെ നിങൾ ഈ എന്നിപ്പറഞ്ഞ ശുദ്ധരായ നടന്മാർ പല കാര്യങ്ങളും അറിഞ്ഞിട്ടും കണ്ടിട്ടും കേട്ടിട്ടും ആരും എവിടേയും പ്രതികരിച്ചു കണ്ടില്ല. ഹേമ റിപ്പോർട്ട് വരെ കാത്തിരിക്കേണ്ടി വന്നു . അതു കൊണ്ട് എല്ലാ സിനിമാക്കാരും ഇത്തരം ചെയ്തികൾ ക്ക് കൂട്ടുനിന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
അങ്ങനെ പറയാൻ പറ്റില്ല ബ്രോ.. ഇത്തരം കാര്യങ്ങൾക്ക് അവർ എന്ത് തെളിവാണ് കൊടുക്കേണ്ടത്... എന്തൊക്കെ എല്ലാരും ക്യാമറയും കൊണ്ടാണോ നടക്കുന്നത്... പിന്നെ സമയവും സന്ദർഭവും എവിടെവെച്ചാണെന്നും ഒക്കെ വേണമെങ്കിൽ പറയാം.. തെളിവില്ല എന്ന് പറഞ്ഞ് എല്ലാ സ്ത്രീകളും വന്ന് കള്ളം പറയുന്നു എന്നില്ല... അന്വേഷിക്കട്ടെ അല്ലെങ്കിൽ പ്രതികൾ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ
എന്റെ സംശയവും ഇത് തന്നെ കുറെ.. മുമ്പ് നടന്ന സംഭവം ഇന്ന് അവസരം കിട്ടിയപ്പോൾ പറഞ്ഞു. ആരോപണങ്ങൾ ആയി നിലനിൽക്കിന്നു.ഇതിനെ മുതലെടുക്കുന്നവരും ഉണ്ടാവാം... എന്നാൽ evidence എങ്ങനെ ആണ് കൊടുക്കുക? Camera കൊണ്ട് അല്ലല്ലോ.. നടക്ക..
ആസിഫ് അലിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ...
പുതിയ ഒരു സത്യൻമാഷ്. 👍ആസിഫ് അലിക്ക് ഒരു അഭിനവ സത്യൻ മാഷ് ബിഗ് സല്യൂട്ട്..... 🙏
Asif ali ❤️❤️❤️❤️❤️
Asif , Jagadish , prithvi 🤍❣️
Tovino
Tovino
തൊടുപുഴക്കാർ അങ്ങനാ.❤❤
ആസിഫ്അലി നല്ല ആക്റ്റർ 🎉🎉🎉
Asif ali & bhavana ❤❤❤
ആസിഫ് അലിക്ക് ഒരു big salute
പ്രിത്വിരാജ് നല്ലൊരു മനുഷ്യൻ 😍
Prithviraj ❤❤❤
Asif Cheta❤ proud to be your fan!
തെറ്റ് ചെയ്ത പ്രവത്തകരുടെ പേരിൽ നടപടി എടുക്കാതിരുന്നാൽ സംഘടനയെ ആരും കുറ്റം പറയും
ബ്രോ മുല്ലപെരിയാർ വിഷയം ഒന്ന് വീഡിയോ ചെയ്യുമോ പ്ലീസ് 😢😢😢
Asif Ali ❤❤❤
❤❤❤❤❤bavana❤❤❤❤❤❤❤❤❤
Asif 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Bhavana beautiful actress Ivare Goddessine pole kandu Avarude padha pushppangal kazhuki kudichalnallathu
Asif...ali.....god
Tovino poli...
1000പേരിൽ 3പേരല്ലേ ആരോപണം വന്നുള്ളൂ എല്ലാം ചാനൽ റീച് കൂട്ടാൻ
Crct
ആസിഫലി ആണായി പെരുമാറി ❤
ഇതൊക്കെ പറഞ്ഞത് ശരിതന്നെ. ദിലീപ് ഭാവന പ്രശ്നത്തിൽ ആസിഫ് ആദ്യം കാണിച്ച വേറൊന്നും പിന്നീട് കണ്ടില്ല.
Sathyam njan oru video kamditt rand vallathil kaal idunna asifine..
കുറ്റക്കാർ ആരെന്ന് സമൂഹത്തിന് നന്നായി അറിയാം. പിന്നെ നിങൾ ഈ എന്നിപ്പറഞ്ഞ ശുദ്ധരായ നടന്മാർ പല കാര്യങ്ങളും അറിഞ്ഞിട്ടും കണ്ടിട്ടും കേട്ടിട്ടും ആരും എവിടേയും പ്രതികരിച്ചു കണ്ടില്ല. ഹേമ റിപ്പോർട്ട് വരെ കാത്തിരിക്കേണ്ടി വന്നു . അതു കൊണ്ട് എല്ലാ സിനിമാക്കാരും ഇത്തരം ചെയ്തികൾ ക്ക് കൂട്ടുനിന്നു എന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
90💯✅
👍👍👍👍👍
Very good video 🎉
❤❤❤❤
അതെന്താ ബ്രോ മോഹ.. എന്ന് തുടങ്ങി ലാൽ എന്ന് പൂർത്തീകരിക്കാൻ പറ്റാത്തത് പീഡന ലിസ്റ്റിൽ ലാൽ ഉണ്ടോ
😂😂
മലയാള സിനിമയിൽ അധികം.വരുന്ന നടീ നടൻമാരും അവരുടെ കാമം തീർക്കാൻ വരുന്നവർ തന്നെയാണ്
Verygood❤❤❤❤❤❤❤asef❤❤❤❤❤❤
Vedio evidence? Karippodi
Ith kurach day munne njan kandittund.. Ippazhano kadar ka ningal kanunne
Prethvuraju❤❤❤❤❤❤
ഈ കാര്യത്തിൽ തെളിവ് കയ്യിൽ കൊണ്ടു നടക്കാൻ പറ്റുമോ
Ninaku cinema industry il ninnu ethra kittum monthly or dialy bases . Aareyaanu nee vella pooshunnath?
യാദവേ❤
യാദവേ കം ഹിയർ യാദവേ❤
പിന്നേ.. ഭാവന സ്ത്രീത്വത്തിന്റെ പ്രതീകം, മഹിളാ രക്നം, തറവാട്ടിൽ പിറന്ന കുലീനത്വം.. വിശുദ്ധയായി പ്രഖ്യാപിക്കണം🙏 ഭാവനാക്കീ ✊
കാദർ വയനാട് കൊണ്ട് വാ ഇത് പിന്നെയും ആവാം
അങ്ങനെ പറയാൻ പറ്റില്ല ബ്രോ.. ഇത്തരം കാര്യങ്ങൾക്ക് അവർ എന്ത് തെളിവാണ് കൊടുക്കേണ്ടത്... എന്തൊക്കെ എല്ലാരും ക്യാമറയും കൊണ്ടാണോ നടക്കുന്നത്... പിന്നെ സമയവും സന്ദർഭവും എവിടെവെച്ചാണെന്നും ഒക്കെ വേണമെങ്കിൽ പറയാം.. തെളിവില്ല എന്ന് പറഞ്ഞ് എല്ലാ സ്ത്രീകളും വന്ന് കള്ളം പറയുന്നു എന്നില്ല... അന്വേഷിക്കട്ടെ അല്ലെങ്കിൽ പ്രതികൾ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ
എന്റെ സംശയവും ഇത് തന്നെ കുറെ.. മുമ്പ് നടന്ന സംഭവം ഇന്ന് അവസരം കിട്ടിയപ്പോൾ പറഞ്ഞു. ആരോപണങ്ങൾ ആയി നിലനിൽക്കിന്നു.ഇതിനെ മുതലെടുക്കുന്നവരും ഉണ്ടാവാം... എന്നാൽ evidence എങ്ങനെ ആണ് കൊടുക്കുക? Camera കൊണ്ട് അല്ലല്ലോ.. നടക്ക..
Ithokke old alle...verthe views undaakkan😅
😢😮
Nalla alkar cheetha alkare mati nirthatte.
Amma sangadana nalloru disition edkatte..
Instant justice will not good, Power people will suffer lower sides. Mind it. Only to say be fast n furious.
Ith cinima industries il maatramalla 🙌
ഇവൻ സിനിമാകാരെ പാലിൽകുളിപ്പിക്കുന്നു
ദിലീപ് കുറ്റം ചെയ്യ'തു പിന്നെ മറ്റോള്ള എല്ലാ വേരേയും കുഴക്കരുത-
Mohanlal dont include him in the good peoples group
ഒരു സംഖടയിൽ കുറഞ്ഞ പേർ തെറ്റ് ചെയ്താൽ അവരെ രക്ഷിക്കാൻ സംഖടന സ്രമിച്ചാൽ അപ്പോൾ എല്ലാവരും തെറ്റുകാരല്ലേ
ആ പൂഴ്ത്തി വച്ച കമ്മിറ്റി ബാക്കി പേജുകൾ കൂടി പുറത്തുവന്നാൽ മാത്രമേ ശരിക്കും ആരൊക്കെ നിരപരാധി എന്ന് പറയാൻ പറ്റു
❤❤❤❤❤❤asef❤❤❤❤❤❤❤❤❤❤❤❤❤😂
👍🏻👍🏻👌🏻
അപ്പൊ കരിപ്പൊടിക്ക് സത്യം പറയാനും അറിയാം അല്ലേ .
Ennal ivare ellam prethikarikanam ellath onnum midath irunnal pinne agane elle parayum
10 ശതമാണമേ ഉള്ളൂ വൃത്തിയുള്ളത്
ഇവനല്ലേ കാലുവരിയത്..?
Veen pote publickinn end nastam
PLS-GET-SOME-BETTER-SUBJECT
Shakeela fans like adi 😊
Kadere beycha nee 😂
Bhavana vedi
VEDI BHAVANA ATTAKKARI
Pavana
താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് തരുമോ
പക്ഷെ കോവാലൻ കുറ്റാരോപിതൻ ആയപ്പോൾ അയാൾക്കെതിരെ ഒരക്ഷരം ആസിഫ് മിണ്ടിയിട്ടില്ല
❤️❤️
👍👍👍👍
❤❤
💞👍