Neeyoromal Kaavya Chithram Pole.....(Preetha Madhu)
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Movie Chuvanna Chirakukal (1979)
Movie Director N Sankaran Nair
Lyrics ONV Kurup
Music Salil Chowdhary
Singers KJ Yesudas
നീയോരോമല്‍ കാവ്യചിത്രം പോലെ (2)
നീയോരാമ്പല്‍പ്പൂവിന്‍ മിഴിയിലെ നാണം പോലെ
സ്വര്‍ണ്ണസന്ധ്യ പോലെ
ഒരു കുടന്ന പനിനീര്‍ പോലെ ഓമലേ (നീയോരോമല്‍)
മിന്നും നുണക്കുഴി കുഞ്ഞിണച്ചുഴികളില്‍ മുങ്ങി ഞാന്‍ (2)
കണ്ണിന്‍ നീല നീല വിണ്ണില്‍ പാടി പാടി
വെള്ളില്‍ക്കിളി പോലെ പറന്നു ഞാന്‍ (കണ്ണിന്‍ )
നിന്നാത്മാവില്‍ ഇളവേല്‍ക്കും ഞാന്‍ (നീയോരോമല്‍)
നിന്നില്‍ നൃത്തമാടും പൊന്നഴകലകളില്‍ മുങ്ങീ ഞാന്‍ (2)
ചേതോഹരിയാകും ഏതോ ദാരു ശില്‍പ്പം
ആരോ ഉയിരേകി ഉണര്‍ന്നു നീ (ചേതോഹരിയാകും )
എന്നാത്മാവിന്‍ കുളിരാണു നീ (നീയോരോമല്‍ )
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my TH-cam channel.
-Video Upload powered by www.TunesToTub...
Late Salil Chowghury creating musical castles in the hearts of listeners as he makes the best use of the opportunity arrived at his door step, as he provides golden designs to an ONV written song by abundantly using the golden voice of ganagandarvan Yesudas.
K. J. Yesudas, the chief architect of the Malayalam music industry, presenting an ONV Kurup written song , being composed by the veteran music director from West Bengal Shri. Salil chowdhury, a song which carries beauty in abundance, it's magnatizing lyrics, composing style, and ganagandarvan's presentations all emerging out one after another to haunt the whole lot of listeners. One can describes this song as a golden song reminding us of the golden times the Malayalam music industry witnessed with the presence of so many luminaries who made the music industry looking smarter and brighter. Such kind of songs always tempts us to undertake a journey to the memory lane, where one can witness the singer of the century ganagandarvan Yesudas appearing on the horizon by emitting the most colorful rays of music, which comes and just strikes the hearts of millions of music lovers. This song leaves listeners in the midst of such kind of a spectacle.
Salildayude Gaanam enikku valare ishtam
നിന്നില്‍ നൃത്തമാടും പൊന്നഴകലകളില്‍ മുങ്ങീ ഞാന്‍
ചേതോഹരിയാകും ഏതോ ദാരു ശില്‍പ്പം
ആരോ ഉയിരേകി ഉണര്‍ന്നു നീ
എന്നാത്മാവിന്‍ കുളിരാണു നീ.......
എന്നാത്മാവിൻ കുളിരാ..ണു നീ..
നീയോരോമൽ കാവ്യ ചിത്രം പോലെ..
നീയോരാമ്പൽപ്പൂ..വിൻ മിഴിയിലെ നാണം പോലെ..
സ്വർണ്ണ സന്ധ്യ പോലെ..
ഒരു കുടന്ന..പനിനീർപൂ പോലെ ഓമലേ..
നീയോരോമൽ കാവ്യ ചിത്രം പോലെ...
സ്വർണ്ണ സന്ധ്യ പോലെ ഒരു കുടന്ന പനിനീർ പോലെ ഓമനെ - സൂപ്പർ - നല്ല പാട്ടുകൾ വെച്ചു തരുന്നതിന് എന്റെ വക പ്രീതക്ക് ആയിരം കോടി നന്ദി -
ee prolsaahanathinum nalla commentsinum othiri nandi Asharaf :))
@@preethamadhu1840 ഇത് ഞാനാ farahsa ശുഭരാത്രി പ്രീതാ -
Wow...love the song......was searching for the same......Thank you ..............80's nostalgia.......
Enik ishatapetta paattu vachathinu thanks preetha
Ente eshtam ee paattu
Ente ishshta paattu
❤❤❤❤❤❤❤❤❤❤
നീയോരോമല്‍ കാവ്യചിത്രം പോലെ
നീയോരാമ്പല്‍പ്പൂവിന്‍ മിഴിയിലെ നാണം പോലെ
സ്വര്‍ണ്ണസന്ധ്യ പോലെ
ഒരു കുടന്ന പനിനീര്‍ പോലെ ഓമലേ......
മിന്നും..നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാ..ൻ
മിന്നും..നുണക്കുഴി കുഞ്ഞിണച്ചുഴികളിൽ മുങ്ങി ഞാ..ൻ
കണ്ണിൻ..നീല നീല വിണ്ണിൽ പാടി പാടി
വെള്ളിൽക്കിളിപോലെ പറന്നു ഞാ..ൻ
കണ്ണിൻ..നീല നീല വിണ്ണിൽ പാടി പാടി
വെള്ളിൽക്കിളിപോലെ പറന്നു ഞാ..ൻ
നിന്നാത്മാവിൽ ഇളവേ..ൽക്കും ഞാ..ൻ
നീയോരോമൽ കാവ്യചിത്രം പോലെ
നീയോരാമ്പൽപ്പൂ..വിൻ മിഴിയിലെ നാണം പോലെ..
സ്വർണ്ണ സന്ധ്യ പോലെ..
ഒരു കുടന്ന..പനിനീർപൂ പോലെ ഓമലേ..
നീയോരോമൽ കാവ്യചിത്രം പോലെ..
ബ്യൂട്ടിഫുൾ സോങ്ങ് പ്രീത..
ശുഭരാത്രി....
Oru kudanna panineer POO pole ennille? - POO missing here
👌🙏🌹🙏
☎️🕯️
Salildayude paattu enik valare ishtam