ഞാൻ എടുത്തു 1700000 Rs ന് പ്രീമിയം മോഡൽ l0 മാസം ആയിട്ടില്ല 3 പ്രാവശ്യം കംപ്ലയൻ്റ് ആയി സർവ്വീസിന് കൊടുത്താൽ 10 മുതൽ 15 ദിവസം സമയം എടുക്കുന്നു എടുത്തിട്ടുള്ളവരേ ട് ചോദിക്കു വിവരം അറിയാം
ഇന്നലെ 3501 വാങ്ങിച്ചു.. ഡെലിവറി എടുത്ത് 5 മണിക്കൂർ കഴിഞ്ഞപ്പോൾ സോഫ്റ്റ്‌വെയർ ഇഷ്യൂ കാരണം വണ്ടി shutdown ആയി.... എങ്ങനെ നോക്കിയിട്ടും ഓൺ ആകുന്നില്ല... അവസാനം ഒരു വണ്ടിയിൽ കയറ്റി ഷോറൂമിൽ എത്തിച്ചു ഇതുവരെയും പ്രോബ്ലം കണ്ടെത്തിയിട്ടില്ല... ആരും വാങ്ങരുത്

Same
പിന്നെ എങ്ങനെ 🤔വാങ്ങിക്കും ഇത്രയും വില കൊടുത്തിട്ട് വാങ്ങിയിട്ട് എന്താ കാര്യം