Driving License Renewal Online Malayalam/ How to Renew Indian Driving License Online

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 22

  • @anilgeorge7088
    @anilgeorge7088 19 วันที่ผ่านมา +1

    My Indian Licence holder/Heavy Truck Driver and forklift operator

  • @anoopvijayamohanan
    @anoopvijayamohanan หลายเดือนก่อน +1

    🎉🎉🎉

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      @@anoopvijayamohanan ❤️ 😍 💖

  • @fijophilip1134
    @fijophilip1134 หลายเดือนก่อน +1

    Good information

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      Thank you 😍

    • @adithyakiran073
      @adithyakiran073 หลายเดือนก่อน +1

      Bro karnataka license keralathilot mattumbol Retest undo 🤔 ​@@SunojKurian

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      @@adithyakiran073 bro..sorry... ariyillaa..

  • @silpavijay4774
    @silpavijay4774 หลายเดือนก่อน +1

    Car sell cheyyunna details video iduo husband car sell cheyyanarunnu Ippo company car koduthu so car sell cheyyan vendiyanu

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      കാർ എവിടെയാണ് sell ചെയ്യേണ്ടത് UAE ലാണോ അതോ നാട്ടിലോ? UAE യിൽ sell ചെയ്യാൻ dubizzle.ae , yallamotors.com , opensouq.com മുതലായ ഏതെങ്കിലും വെബ്സൈറ്റിലോ facebook marketplace അല്ലെങ്കിൽ buy and sell ഗ്രൂപ്പുകളിലോ പരസ്യം ചെയ്‌താൽ മതി. അബുദാബിയിലെ used കാർകളുടെ ownership change ചെയ്യുന്ന വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്. ലിങ്ക്; th-cam.com/video/pJEYIdszGiA/w-d-xo.html

  • @sirajkanhayi8529
    @sirajkanhayi8529 4 วันที่ผ่านมา +1

    ലൈസൻസ് expire ആയാൽ fine ഇല്ലാതെ പുതുക്കാനുള്ള കാലാവധി എത്രയാണ്?

    • @SunojKurian
      @SunojKurian  4 วันที่ผ่านมา +1

      If an expired private car driving licence in India is renewed within 30 days, no penalty is imposed. This is called the Grace Period. Renewing the licence after this grace period will incur additional fees.

  • @TopicsbyGishin
    @TopicsbyGishin หลายเดือนก่อน +1

    License ന്റെ കാലാവധി 2020 ഇൽ അവസാനിച്ചു. ഇപ്പോൾ 4 വർഷം ആയി.
    1. എനിക്ക് fine വരുമോ സർ?
    2. Fine ഒഴിവാക്കാൻ മർഗമുണ്ടോ?
    3. Learners, H, Road test എല്ലാം എടുക്കണോ?

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      @ggadiaries2871 ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് ഒരു വർക്ഷത്തിനു മുകളിൽ ആയാൽ ഫൈൻ അടക്കണം, അതുപോലെതന്നെ പുതിയ ലൈസെൻസനായി റോഡ് ടെസ്റ്റ് ഉം കൊടുക്കേണ്ടിവരും എന്നാണ് ഞാൻ അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. കൂടുതൽ വ്യകതമായി അറിയുവാനായി നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെടുക.

  • @anuks1576
    @anuks1576 หลายเดือนก่อน +1

    എന്റെ ഹെവിലൈസൻസ് one week മുന്നേ expire ആയി.. എത്ര ദിവസം കൊണ്ട് renewal ആയി കിട്ടും

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      എൻറെ ലൈസൻസ് ഏകദേശം ഒരാഴ്ചക്കുള്ളിൽ തന്നെ റിന്യൂ ആയതായി mParivahan website ൽ ചെക്ക് ചെയ്തപ്പോൾ കണ്ടായിരുന്നു....പക്ഷെ printed കോപ്പി കയ്യിൽ കിട്ടാൻ ഏകദേശം 2 മാസത്തിൽ കൂടുതൽ സമയം എടുത്തു.

  • @blacklover5124
    @blacklover5124 4 วันที่ผ่านมา +1

    വാഹനം വീണ്ടും ഓടിച്ചു കാണിക്കണോ? ഞാൻ ഒരു പ്രവാസി ആണ്?

    • @SunojKurian
      @SunojKurian  4 วันที่ผ่านมา

      ഡ്രൈവിംഗ് ലൈസൻസ് കാലാവധി കഴിഞ്ഞിട്ട് ഒരു വർക്ഷത്തിനു മുകളിൽ ആയാൽ ഫൈൻ അടക്കണം, അതുപോലെതന്നെ പുതിയ ലൈസെൻസനായി റോഡ് ടെസ്റ്റ് ഉം കൊടുക്കേണ്ടിവരും എന്നാണ് ഞാൻ അന്വേഷിച്ചതിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചത്. കൂടുതൽ വ്യകതമായി അറിയുവാനായി നിങ്ങളുടെ വീടിനടുത്തുള്ള ഏതെങ്കിലും ഡ്രൈവിംഗ് സ്കൂളുമായി ബന്ധപ്പെടുക.

  • @thomasp.c.george2588
    @thomasp.c.george2588 หลายเดือนก่อน +1

    Good information
    Telugana Eye Certificate Approved , Yes or No

    • @SunojKurian
      @SunojKurian  หลายเดือนก่อน +1

      @thomasp.c.george2588 sorry...... no idea......

    • @FlynnShintu57
      @FlynnShintu57 14 วันที่ผ่านมา

      Eye Certificate Government officer attest ചെയ്യണം

  • @moideennishaf
    @moideennishaf 12 วันที่ผ่านมา +1

    40 വയസ് ആകാത്തവർ eye test ആകണോ ?

    • @SunojKurian
      @SunojKurian  12 วันที่ผ่านมา +1

      Eye test എല്ലാവർക്കും വേണം.