ഇന്നലെ പറഞ്ഞതുപോലെ തന്നെ അവതരണം അടിപൊളിയാണ്, പിന്നെ ഇന്നലെ നിഗോഷ്യബിൾ ആണോ എന്നു ചോദിച്ചപ്പോൾ അല്ല ഫിക്സഡ് റെയ്റ്റ് എന്നാണ് പറഞ്ഞത് ഇന്നത് മാറിയിരിക്കുന്നു, അപ്പോൾ അവർക്ക് തന്നെ അറിയാം പറയുന്ന വില സാധാരണക്കാരന് പറ്റിയതല്ല എന്നാ സത്യം.... അവതരണത്തിന് ആശംസകൾ... 😍😍
ആശംസകൾ നല്ല അവതരണം Future ഭാവി Features. സവിശേഷതകൾ എനിക്കതോന്നിയതാണോയെന്നറിയില്ല ബ്രോ നിങ്ങൾ പറയുന്നത് futueres ന്നാണോയെന്ന് സോറി ഞാൻ മാഷോ പഠിപ്പിസ്റ്റോ അല്ല കേട്ടപ്പോൾ ശ്രദ്ധിക്കാൻ വേണ്ടിമാത്രം എൻറെ മിസ്റ്റേക്ക് ആണെങ്കിൽ ക്ഷമിക്കുമല്ലോ നിങ്ങൾ നല്ലതുവരട്ടെ
ബ്രോ എല്ലാ വീഡിയോ ചെയ്യുമ്പോഴും ഫ്ളഡ് എഫക്ട് അല്ല എന്ന് പറയുന്നു. അപ്പോൾ ഫ്ലഡ് എഫേറ്റിൽ നശിച്ച വണ്ടികൾ ഓക്കേ എവിടെ പോയി. ഈ പറയുന്ന നിങ്ങക്കു എത്ര ശതമാനം ഉറപ്പുണ്ട്. എന്തായാലും ഫ്ലഡ് എഫക്ട് ആയ വണ്ടികൾ എവിടെ എന്ന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 😉
വാങ്ങാൻ അതിയായ ആഗ്രഹമുണ്ട്.കയ്യിലാണേൽ അഞ്ചിന്റെ പൈസയും ഇല്ല .അങ്ങനെയുള്ളവർ വന്ന് ലൈക്കടിച്ചേ😁
നല്ല അവതരണം . മറ്റുള്ള ചാനലുകളിൽ നിന്ന് വളരെ വ്യത്യാസം ഉണ്ട് . കൊള്ളാം 👍👍👍
Thank you brother, nenkalude e episode kandittanu Njan aa golden celeriyo true valuevil ninnu vankiyathu, valare nalla vandi aanu, nikalude e channel othri othri uyarankalil ethatte ennu prarthikunnu... Thank you🙏💕 once again.....
ഇന്നലെ പറഞ്ഞതുപോലെ തന്നെ അവതരണം അടിപൊളിയാണ്, പിന്നെ ഇന്നലെ നിഗോഷ്യബിൾ ആണോ എന്നു ചോദിച്ചപ്പോൾ അല്ല ഫിക്സഡ് റെയ്റ്റ് എന്നാണ് പറഞ്ഞത് ഇന്നത് മാറിയിരിക്കുന്നു, അപ്പോൾ അവർക്ക് തന്നെ അറിയാം പറയുന്ന വില സാധാരണക്കാരന് പറ്റിയതല്ല എന്നാ സത്യം....
അവതരണത്തിന് ആശംസകൾ... 😍😍
*മുൻപ് ചെയ്ത വീഡിയോയിൽ നിന്നും വളരെ വ്യത്യസ്മായി നല്ല രീതിയിൽ വീഡിയോ.. ചെയ്തിരിക്കുന്നു.. ആശംസകൾ..*
👍😉👍😉👍😉
എല്ലാം നല്ല ക്ലീൻ വണ്ടികൾ
Brother interior kanikkumbol frnt back seat koode kanichal nannayirunnu
വിഡിയോ എല്ലാം ഞാൻ കാണും സൂപ്പർ ആണ്
അടിപൊളി വീഡിയോ വില കുറച്ചു കൂടുതൽ ആണ്
Kurachu kooduthal Alla bayangara kooduthal anu
Chetta polichu
Adipoli brooo super support u
@@themotorworld6572 all the vry best muthey daivam anugrahikkatte
ആശംസകൾ നല്ല അവതരണം
Future ഭാവി
Features. സവിശേഷതകൾ എനിക്കതോന്നിയതാണോയെന്നറിയില്ല ബ്രോ നിങ്ങൾ പറയുന്നത് futueres ന്നാണോയെന്ന് സോറി ഞാൻ മാഷോ പഠിപ്പിസ്റ്റോ അല്ല കേട്ടപ്പോൾ ശ്രദ്ധിക്കാൻ വേണ്ടിമാത്രം എൻറെ മിസ്റ്റേക്ക് ആണെങ്കിൽ ക്ഷമിക്കുമല്ലോ നിങ്ങൾ നല്ലതുവരട്ടെ
You are correct
Nigalude ehuokka ezhdama Nigalude underil TouristBusukal yillayo
വീഡിയോ മികച്ചത് വണ്ടിയും മികച്ചത് വില കൂടുതൽ
Mahindra First choice പ്രതീക്ഷിക്കുന്നു.
Pattabi evide
Nice 😍😍👍
Is it available Honda jazz above 2016 model magic seat
ഇ വിലക്ക് പുതിയത് വാങ്ങാം
2015 എർട്ടിഗ വെറും 520000 rs നു വണ്ടൂർ ഉണ്ട്
Adutha video yil maruthiyude ciazum ulpeduthamo,athupole 2016 model ertigayum
Dear brother please mention also per liter mileage ok
Thank you. good luck
Vila. Kuduthalanello
TaTa indica ഒന്നു കാണിച്ചു തരാമോ
Vagon r avaiable ano
Oru video yilum scorpio kanan kayinjilla adutha videoyil athum koode ulpeduthan pattumenkil upakaram aakumenn parayunnu
Minimum civil score pinne 6000rupa down payment ithano😅😂sadharana karkk ulla option 🙌
Super
Kottayam true value ,mount junction,cheyamo
Good
ബ്രോ എല്ലാ വീഡിയോ ചെയ്യുമ്പോഴും ഫ്ളഡ് എഫക്ട് അല്ല എന്ന് പറയുന്നു. അപ്പോൾ ഫ്ലഡ് എഫേറ്റിൽ നശിച്ച വണ്ടികൾ ഓക്കേ എവിടെ പോയി. ഈ പറയുന്ന നിങ്ങക്കു എത്ര ശതമാനം ഉറപ്പുണ്ട്. എന്തായാലും ഫ്ലഡ് എഫക്ട് ആയ വണ്ടികൾ എവിടെ എന്ന് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. 😉
Automatic കാർ വേണം എത്ര വില വേണ്ടി വരും?
Hondaയോ, Ford ഓ ആണങ്കിൽ എത്ര വില വരും
കണ്ടീഷൻ ഉള്ളവ
paperes, Clear വേണം
Kwid undo avdie
👌👌👌👌👌
Aulti k10 automatic undo
*Part 3 വരുമോ...*
Kannur true value cheyyu bro
Inshah Allah cheyyam. Bro.
10000 tannal baki lone cheith tarumo
🌹🌹
*bro next part venam still waiting*
നിസാൻ സണ്ണി എത്ര കിലോമീറ്റർ മൈലേജ് കിട്ടും
Maruti 800 ille
Maruti 800 kudi kanikkanuam
loan cheydh tarumo?
Ok.oll..good..care.
KL52✌✌✌
Futures?
Oru kayyabatham nattikkanda😂
ചേട്ടാ കണ്ണൂരിൽ ട്രൂ വാല്യൂ ഷോപ്പ് ഇല്ലേ
Rate kooduthalaanu
ഓരോന്നിന്റെയും
മൈലേജ് കൂടി പറഞ്ഞാൽ നന്നായിരുന്നു
എന്ത് വിലയാണ് ഒരു മര്യാദ വേണ്ടേ
Loan kittumo
Loan kittum contact this number 7994463608 true value staff
ഓട്ടോമാറ്റിക് ഉണ്ടൊ
Aa choppa mic maat bro
price to high
Maruthi suzuki is not a safest car company
bolero
Brooo... number onnuuu tharamooo plzzzz....skip cheythu kalayelluuu plzzzz
7593841222 true value number
Alto lxi 1.5 o
Good