സാപ്പി കടക്കാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണി ആയിരുന്നു..! l Siddique l Rasheen l Saappi

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • വീടിനടുത്തുള്ള കടയിൽ പോയിരിക്കും..
    ഇഷ്ടമുള്ളത് എടുത്തു കഴിക്കും..
    മകന്‍ എടുക്കുന്നതിന്റെ ചിലവ് കൃത്യമായി സിദ്ദിഖ് നൽകും..
    #Siddique #RasheenSiddique #FarheenSiddique #AmruthaADas #ShaheenSidhique #KavyaMadhavan #DIleep #Mammootty #MOhanlal #Marriage #ActorSiddique #son #Shaheen #Wedding #Engagement #Amrutha #AmruthaADas #Seena #TovinoThomas #Actor #SiddiquesSonWeddingReception #WeddingReception #SureshKrishna #Mamtamohandas #Tovinothomas #mm008 #me005

ความคิดเห็น • 43

  • @chandrikakumariKumari
    @chandrikakumariKumari วันที่ผ่านมา +2

    മക്കൾ എല്ലാം മാതാപിതാക്കൾക്കും പ്രിയപ്പെട്ടവരാണ്🙏🏽

  • @anithasudarsanan5332
    @anithasudarsanan5332 4 วันที่ผ่านมา +21

    ആദരാഞ്ജലികൾ മോനു🙏🌹💐😢😢

  • @user-ul3lw4xb9f
    @user-ul3lw4xb9f 4 วันที่ผ่านมา +6

    ❤❤❤

  • @mishal_101
    @mishal_101 4 วันที่ผ่านมา +27

    എന്തിനാ പെങ്ങളെ... ഒരു ജോലിക്ക് ശ്രമിക്കരുതോ 😮

  • @radhamanivs7433
    @radhamanivs7433 3 วันที่ผ่านมา

    ആദരാഞ്ജലികൾ ❤🌹❤️

  • @latheefpurayil51
    @latheefpurayil51 4 วันที่ผ่านมา +1

    Sape❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 วันที่ผ่านมา +6

    ആദരാജ്ഞലികൾ ❤❤❤

  • @DevusFoods-sh5gh
    @DevusFoods-sh5gh 3 วันที่ผ่านมา

    🌹🌹

  • @saraswathip3901
    @saraswathip3901 3 วันที่ผ่านมา

  • @ShibuAv-uv9bj
    @ShibuAv-uv9bj 4 วันที่ผ่านมา +64

    മകൻ കഴിക്കുന്നതിന്റെ പൈസ പിതാവ് പിന്നെ കൃത്യമായി കൊടുക്കില്ലേ. അത് എന്താ ഇത്ര എടുത്തു പറയാനുള്ളത്. പിന്നെ ആർക്കു വേണ്ടിയാണ് പിതാവ് ജോലിക്ക് പോകുന്നത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്റെ പൈസയാണോ സിദ്ദിഖ് കൊടുക്കുന്നത്. എങ്കിൽ ഇതുപോലെ ക്യാപ്ഷൻ കൊടുക്കാം.

    • @mohammedkannurmohammedkann5657
      @mohammedkannurmohammedkann5657 4 วันที่ผ่านมา +6

      എന്തെങ്കിലും പറയേണ്ടേ ബായ്😢

    • @mohanr4595
      @mohanr4595 3 วันที่ผ่านมา +5

      യെസ്

    • @asiyabeevi8586
      @asiyabeevi8586 3 วันที่ผ่านมา +1

      😂😂uudaayippumaayi irangiyatha
      Paavappettol😂😂

  • @chandrikakumariKumari
    @chandrikakumariKumari วันที่ผ่านมา

    ആദരാജ്ഞലികൾ 🙏🏽🙏🏽🙏🏽

  • @Lathaottapalam
    @Lathaottapalam 3 วันที่ผ่านมา +1

    പാവം mon

  • @user-wc6tu5hc4b
    @user-wc6tu5hc4b 3 วันที่ผ่านมา

    R I P🙏

  • @martingeorge1673
    @martingeorge1673 3 วันที่ผ่านมา

    🙏🌹💐💐💐🌹🙏

  • @saseendranchandroth57
    @saseendranchandroth57 2 วันที่ผ่านมา

    പാവം പയ്യൻ

  • @SajeevMadhavan-xe3rj
    @SajeevMadhavan-xe3rj 4 วันที่ผ่านมา +3

    ഏവർക്കും അങ്ങനെ ആണ് മക്കൾ

  • @KrishnanKichen-pp9ls
    @KrishnanKichen-pp9ls 4 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @shibinsic
    @shibinsic 4 วันที่ผ่านมา +3

    Ullathanooo

    • @Positiveviber9025
      @Positiveviber9025 4 วันที่ผ่านมา +3

      ഉള്ള കാര്യം ആണ്,ഞങ്ങടെ നാട്ടുകാരനാ,പക്ഷേ ആൾ പാവമാ

  • @minimammen1480
    @minimammen1480 4 วันที่ผ่านมา

    🙏🙏🙏😭😭🌹

  • @ShalimaPraveen-ih1ot
    @ShalimaPraveen-ih1ot 4 วันที่ผ่านมา +6

    🙏🙏🙏

  • @user-oj8cl1hd4t
    @user-oj8cl1hd4t 3 วันที่ผ่านมา +2

    മദ്രസ്സയിൽ വിട്ടെങ്കിൽ എല്ലാ ചോദ്യത്തിനും ഉത്തരം ഉസ്താദ് നൽകിയേനെ😅😅😅😅

  • @ramachandran5854
    @ramachandran5854 3 วันที่ผ่านมา

    പണി ഇല്ലാത്ത കൊണ്ട് ഉച്ചക്ക് കഞ്ഞി കുടിക്കാൻ 40രൂപ ഉണ്ടാക്കാൻ പെടുന്ന പാട് ഇവൻ്റെയൊക്കെ ഭാഗ്യം ഭക്ഷണം കഴിച്ചാൽ പണം കൊടുക്കാൻ ആളുണ്ട്. പക്ഷെ എന്തുചെയ്യാം പാവം മരിച്ചു പോയി.🙏

    • @Shabanavava
      @Shabanavava วันที่ผ่านมา

      പേടിക്കണ്ട താനും മരിക്കും അപ്പോ കുഴപ്പം ഇല്ല തനിക്കു അച്ഛൻ ഇല്ലേ പണിക്കു പോകാൻ പാവം കഞ്ഞി ഒന്നും കുടിക്കാതെ തന്നെ തട്ടി പോകും

  • @devadasp4689
    @devadasp4689 4 วันที่ผ่านมา +8

    സിദ്ധിക്കും കുടുംബവും....❤❤❤ പ്രിയപ്പെട്ടവരാന്... ഒരു പ്രത്യേക വിഷയത്തിൽ ദിലീപിനെ സപ്പോർട്ട് ചെയ്തത് കൊണ്ട് മാത്രമാണ് അങ്ങയോടുള്ള വിഷമം...😢😢😢

    • @user-me1zs4df7n
      @user-me1zs4df7n 4 วันที่ผ่านมา

      Dileepine ariune kondalle support cheythittundakuva

    • @Shabanavava
      @Shabanavava 2 วันที่ผ่านมา

      അയ്യോ aano

    • @msd785
      @msd785 2 วันที่ผ่านมา

      Onnupode

    • @devadasp4689
      @devadasp4689 2 วันที่ผ่านมา

      @@msd785 നീ പറഞ്ഞതു കൊണ്ടൊന്നും എവിടെയും പോകില്ല.. ഇവിടെത്തന്നെ ഉണ്ടാവും..♥️

  • @REDBRO377
    @REDBRO377 4 วันที่ผ่านมา +3

    ആ കൊച്ചിന് എന്നാ പറ്റിയതാ?? ഒരു കുഴപ്പവും ഇല്ലാതെ കണ്ടത് ആന്നല്ലോ കഴിഞ്ഞ ഓണത്തിനും

    • @divyachandran7676
      @divyachandran7676 4 วันที่ผ่านมา

      Swaasa thadasam und paranju

    • @arifjasmin3635
      @arifjasmin3635 4 วันที่ผ่านมา

      Heart failure

    • @vishnu-mfc
      @vishnu-mfc 2 วันที่ผ่านมา

      ഇങ്ങനെ ഉള്ള ആളുകൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല നല്ല ഉഷാർ ആയി ഇരിക്കുന്ന ആള് പെട്ടെന്ന് തളർന്ന് പോവും

  • @nasarananco5384
    @nasarananco5384 2 วันที่ผ่านมา

    Pariyile vaartha

  • @user-jw4tz7xd5j
    @user-jw4tz7xd5j 2 วันที่ผ่านมา +1

    സിദ്ധിക്കിന് പടച്ചോൻ കൊടുത്തതാ, ലവൻ കൊടും ക്രിമിനൽ ദിലീപിന്റെ ന്യായീകരണ തൊഴിലാളിയല്ലേ