ഒരു ക്രീമും ഇനി വേണ്ട.. മുഖം വെട്ടി തിളങ്ങും 🥰

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • #സ്വബാഹുല്_ഖൈര്
    #raza_vlogs
    #shafi_imdadi
    #swabahul_khair
    #raza_vlogzz
    #swabahul_hair
    #സ്വബാഹുല്_ഹൈര്
    #sabahul_hair

ความคิดเห็น • 1.6K

  • @_Muhammad_ayyash_
    @_Muhammad_ayyash_ 6 หลายเดือนก่อน +7

    ഉസ്താദ് ക്ലാസ് നിർത്തരുത്....
    അൽഹംദുലില്ലാഹ് 🤲🏻 ഉസ്താദിന് കൂടുതൽ പേർക് അറിവ് പറഞ്ഞു കൊടുക്കാൻ സാധിക്കട്ടെ ആമീൻ 🤲🏻🤲🏻

  • @Muhammedshareef-w4x
    @Muhammedshareef-w4x 6 หลายเดือนก่อน +6

    ഒരിക്കലും നിർത്തരുത്
    ഉസ്താദ് കാരണം അള്ളാഹു നന്നാവാൻ ഉദ്ദേശിച്ചവരിൽ അതിൽ ഞാനും ഒരാളാണ്
    ഇപ്പോൾ അറിവുകൾ പഠിക്കാനുള്ള ആഗ്രഹമാണ്
    ഈ കുടുംബം നിലനിർത്തി പോകാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲🏻🤲🏻🤲🏻 ആമീൻ

  • @sidhumon8838
    @sidhumon8838 6 หลายเดือนก่อน +18

    Swabahulqair നിർത്തരുത് ഉസ്താദ് ഉസ്താദിനെപോലെ എല്ലാം തുറന്ന് പറഞ്ഞു തരുന്ന ഉസ്താദ് നിങ്ങളില്ലാതെ വേറെ ഒരു ഉസ്താദുമില്ല അത് കൊണ്ട് നിർത്തരുത് നമുക്ക് idu മുന്നോട്ട് കൊണ്ട് പോവണം കൂടെ ഞങ്ങളും ഉണ്ടാവും ഇൻശാഅല്ലാഹ്‌

  • @Zayan-izan-faizal
    @Zayan-izan-faizal 6 หลายเดือนก่อน +2

    അബൂബക്കർ സിദ്ധീഖ് റലിയാല്ലാഹുൻഹു... 🤲🏻
    മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്.. ഉസ്താദിന് ആയുസ്സും ആരോഗ്യവും നീട്ടി തരട്ടെ....

  • @rajilaanvar7923
    @rajilaanvar7923 6 หลายเดือนก่อน +5

    Alhamduliah 💗
    അല്ലാഹു തന്ന ഐശ്വര്യവും. ഈമാന്‍റെ പ്രകാശവും നിലനിർത്തി തരണേ അള്ളാ. മരണസമയത്തും പ്രകാശിക്കുന്ന മുഖത്തോടെ മരിക്കാൻ ഭാഗ്യം തരണേ അള്ളാ 💗

  • @Ashmeeei
    @Ashmeeei 6 หลายเดือนก่อน +1

    നിർത്തരുത് ഉസ്താദേ നല്ല അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനു ദൃറ്റ്‌ഗായുസ് കൊടുക്കണേ അള്ളാ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Zeyy5602
    @Zeyy5602 6 หลายเดือนก่อน +11

    അസ്സലാമു അലൈകും വറഹ്മതുല്ലഹ്....... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്...... സ്വബാഹ്ൽ ഹൈർ ഒരിക്കലും നിർത്തരുത്..., നമ്മുടെ ഈ കുടുംബം എന്നും നിലനിർത്തി കൊണ്ട് പോവണം ഇൻ ഷാ അല്ലാഹ്..... നിസ്കാരം മറ്റും കഴിഞ്ഞു സ്വബാഹ്ൽ ഹൈർ കേൾക്കുമ്പോയെക്ക് മനസ്സിന് വല്ലാത്തൊരു റാഹത് ആണ്..,... മുടങ്ങാതെ കേട്ട് വരുന്നവർക്ക് നിർത്തിയാൽ 🥲🥲🥲 ഉസ്താദ് നിർത്തരുത്..... ഇൻ ഷാ അല്ലാഹ്..... മുടങ്ങാതെ നിലനിൽക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @najavp666
      @najavp666 6 หลายเดือนก่อน

      ഞാൻ സ്വഭാഹുൽ ഖൈർ 1 തൊട്ടേ കാണാുണ്ടായിരുന്നു
      നിർത്തേ ന്ന് കേട്ടിട്ടന്നേ സങ്കട൦ വരേ

    • @Shareefapm-b9w
      @Shareefapm-b9w 6 หลายเดือนก่อน

      Aameen

  • @Thahira123-45
    @Thahira123-45 6 หลายเดือนก่อน +4

    ഞാൻ ലൈവീൽ കാണാറ് ഇല്ല പീന്നെ കാണും എന്നും കാണും ഉസ്താദ്

  • @ctibrahim8948
    @ctibrahim8948 6 หลายเดือนก่อน +5

    ഈ ക്ലാസ്സ്‌ നിർത്തരുത് നല്ല പോസറ്റീവ് എനർജി കിട്ടുന്ന ക്ലാസ്സാണ് ഉസ്താദ് 🤲🏻

  • @RifanVp-sn7or
    @RifanVp-sn7or 6 หลายเดือนก่อน +4

    അബൂബക്കർ സിദ്ധീഖ് (റ )
    ക്ലാസ്സ്‌ നിർത്തരുത് ഈ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത് മുതൽ നല്ല ഒരു സമാദാനം കിട്ടുന്നുന്നുണ്ട് ഉസ്താദിന് പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲

  • @Zayan-izan-faizal
    @Zayan-izan-faizal 6 หลายเดือนก่อน +3

    ഉസ്താദേ... ഞൻ ഒരു പ്രവാസിയുടെ ഭാര്യ ആണ്... നങ്ങൾക് ഒരുപാട് കടം ഉണ്ടായിരുന്നു.. ഇപ്പോൾ masha അല്ലാഹ് അതൊക്കെ വീടി കഴിഞു..അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... ഇനി നങ്ങൾക് ഒരു വീട് വേണം.. ഉസ്താദ് ദുആ ചെയ്യണം..😢.😢😢....9വർഷമായി നങ്ങളുടെ കല്ലിയാണം കഴിഞ്ഞിട്ട്.. നങ്ങൾ ഒരുമിച്ചു നിന്നത് 1 അര വർഷമാണ് 😢😢....

  • @rajilaanvar7923
    @rajilaanvar7923 6 หลายเดือนก่อน +1

    അറിവിന്റെ പൂന്തോപ്പ് മരണം വരെ നിലനിൽക്കാൻ അല്ലാഹു ഭാഗ്യം നൽകട്ടെ❤💚❤

  • @beebi1234
    @beebi1234 6 หลายเดือนก่อน +5

    രാവിലെ ഉള്ള ഈ ക്ലാസ് നിർത്തരുത്. ഒരുപാട് അറിവ് കിട്ടുന്നുണ്ട് അൽഹംദുലില്ല

  • @NahlaAli-x2j
    @NahlaAli-x2j 6 หลายเดือนก่อน +1

    ഈ ക്ലാസ് ഒരിക്കലും nirtharuth usthadhe. എന്റെ ജീവിതത്തിൽ ഒരുപാട് matamundayittund. Alhamdulillah. Jazakumullah khar

  • @Muhabbathe_Rasool
    @Muhabbathe_Rasool 6 หลายเดือนก่อน +5

    Usthadhe orikkalum swabahul khair nirtharuthu... Ithu mugena enikku orupadu santhoshavum samadhanavum labhilkunnundu...

  • @lailapt6069
    @lailapt6069 6 หลายเดือนก่อน +2

    ഉസ്താദേ ന്റെ മോന് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 6 หลายเดือนก่อน +4

    ഉസ്താദേ ക്ലാസ് നിർത്തരുത്. ഒരു പാട് മനസ്സമാധാനം കിട്ടുന്ന ക്ലാസ് ആണ് 😊😊

  • @FarhanaRiyas-h5e
    @FarhanaRiyas-h5e 6 หลายเดือนก่อน +2

    Alhamdulillah valiya സമാധാനമാണ് swabahul khair

  • @abdulhadi2nda591
    @abdulhadi2nda591 6 หลายเดือนก่อน +3

    Usthade class nirtharud
    Orupad ariv kitti eniyum orupad ariv kittanund ...
    Aameen......❤❤

  • @ameerchy4041
    @ameerchy4041 6 หลายเดือนก่อน

    നിർ ത്ത രു ത് ഉസ്താദ് ദേ.. കുറെ അറിവ് ജീവിതത്തി ൽ പകാരൻ പറ്റി.. നില നിർ ത്തി ത ട്ടെ.. 🤲🤲🤲🤲

  • @shahidanazer4385
    @shahidanazer4385 6 หลายเดือนก่อน +212

    ഉസ്താദ് ഈ രാവിലെയുള്ള ഈ ക്ലാസ് നിർത്തരുത് ഞങ്ങൾക്ക് എല്ലാവർക്കും നല്ല എനർജി ഉള്ള അറിവുമുള്ള ഒരു ക്ലാസ് ആണ്

    • @Ashmeeei
      @Ashmeeei 6 หลายเดือนก่อน +6

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മോളെ സർജറി കഴിഞ്ഞു. എല്ലാം റാഹത്തായി. 🤲🏻🤲🏻ബയോപ്‌സിക് വിട്ടിട്ടുണ്ട് ആ ടെസ്റ്റിൽ കുഴപ്പം ഇല്ലാതിരിക്കാൻ എല്ലാവരും ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭🤲🏻🤲🏻🤲🏻🤲🏻

    • @absalnajmu2014
      @absalnajmu2014 6 หลายเดือนก่อน

      Insha Allah

    • @RamlaSkh-fo1bt
      @RamlaSkh-fo1bt 6 หลายเดือนก่อน

      Aameen 🤲🏻

    • @raheeqraheeq6006
      @raheeqraheeq6006 6 หลายเดือนก่อน

      Ameen 🤲

    • @asiyaahammed3101
      @asiyaahammed3101 6 หลายเดือนก่อน

      Aameen YARABBAL AALAMEEN...ALHAMDULILLAH

  • @Shaimehnaz
    @Shaimehnaz 6 หลายเดือนก่อน +1

    Usthade നല്ല ക്ലാസ് ആണ് നിര്‍ത്തരുതെന്ന് തന്നെയാണ് പറയാനുള്ളത്. ഒരുപാട് അറിവുകള്‍ ലഭിക്കുന്നുണ്ട്.
    جزاكم الله خيرا

  • @MidlajMishal-i2h
    @MidlajMishal-i2h 6 หลายเดือนก่อน +4

    അല്ലാഹ് നിർത്തരുത് ഉസ്താദേ
    Class ഇങ്ങനെ തന്നെ പോകട്ടെ

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് ആമീൻ സത്യം 👍എന്തിനാ നിർത്തുന്നത് ഇന്ഷാ അല്ലാഹ് തുടർന്ന് പോകട്ടെ പിന്നേ ഞാൻ അറിയുന്ന എന്റെ സഹോദരി വലിയ വെഷമതിലായിരുന്നു ഞ്ഞാൻ അവൾക്ക് ഈ ക്ലാസുകൾ വിട്ട് കൊടുക്കാറുണ്ടായിരുന്നു ഈ അടുത്ത് എന്നോട് പറഞ്ഞു എനിക്ക് എല്ലാം കൊണ്ടും ഒരു മാറ്റം വന്നിട്ടുണ്ട് പുതിയ ജീവിതം കിട്ടിയ പോലെ ഞാൻ ഉസ്താദ് പറയും പോലെ എന്നും ഹംദു പറഞ്ഞാൻ തുടങ്ങുന്നത് അത്പോലെ എല്ലാ കാര്യവും ഒരു മാറ്റവരുത്തി കൂടുതൽ അല്ലാഹുവിൽ അടുക്കാൻ തുടങ്ങി സത്യം പറഞ്ഞാൽ എനിക്ക് സന്തോഷം അത് കേട്ടപ്പോൾ അൽഹംദുലില്ലാഹ് ഒരാൾക്കങ്കിലും ഉപകാര പെടും എന്റെ വിശ്വാസം നിർത്തരുത്

  • @AbdulNasar-e6n
    @AbdulNasar-e6n 6 หลายเดือนก่อน +3

    അബൂബക്കർ സിദീഖ് (റ )

  • @FawziyaAbdulmajith
    @FawziyaAbdulmajith 6 หลายเดือนก่อน +2

    അള്ളാഹുവേ! അങ്ങനെ പറയരുത് ഉസ്താദേ ! ഞങ്ങൾ സമയം കിടുമ്പോൾ ഉറപ്പായും കാണും ഉസ്താദേ ! നിങ്ങളുടെ സ്വബാഹുൽ ഹൈറ് തുടരണം ഉസ്താദേ

  • @RahmattRasheed
    @RahmattRasheed 6 หลายเดือนก่อน +3

    ഞാൻ എന്നും സാഹര് ചെയ്യാറുണ്ട്

  • @jameelamuhammadhali5842
    @jameelamuhammadhali5842 6 หลายเดือนก่อน

    ഉസ്താദേ ഈ ക്ലാസ്സ്‌ വളരെ നല്ല ക്ലാസ്സ്‌ ആണ്. നിർത്തരുത്.. ഇനിയും തുടർന്ന് കൊണ്ട് പോവാൻ അള്ളാഹു തൗ ഫീ ഖ് നൽകട്ടെ. ആമീൻ

  • @shezaaminashafikkp8183
    @shezaaminashafikkp8183 6 หลายเดือนก่อน +2

    നിർത്തരുത് ഉസ്താദേ..
    ഞാൻ സ്ഥിരമായി comment ഇടുന്ന ഒരാളല്ല... പക്ഷെ എന്നും കാണാൻ ശ്രമിക്കാറുണ്ട്..
    ഒരുപാട് നല്ല അറിവുകൾ കിട്ടുന്ന സദസ്സ് ആണ്... അതൊക്കെ ജീവിതത്തിൽ പകർത്താനും ശ്രദ്ധിക്കുന്നുണ്ട്...മനസ്സിൽ പ്രയാസങ്ങൾ ഉള്ള സമയത്തും ഈ ക്ലാസ്സ്‌ കേൾക്കുമ്പോൾ വല്ലാത്ത ഒരു സമാധാനം ആണ്...

    • @Zainabzainab-ju7hh
      @Zainabzainab-ju7hh 6 หลายเดือนก่อน

      ഉസ്താദ് ക്ലാസ് നിർത്തരുത് pls ഈ ക്ലാസ് കേൾക്കുമ്പോൾ അൽഹംദുലില്ലാഹ് വല്ലാത്ത ഒരു കുളിർമ യാണ് ♥️

  • @safiyasafiya224
    @safiyasafiya224 6 หลายเดือนก่อน +3

    സബാഹു ൽ ഖൈർ നിർത്തരുത്. ഉസ്താദ് ഞാൻ ഇത് തുടങ്ങിയത് മുതൽ ഒരു ദിവസം പോലും ഒഴിവാക്കിയിട്ടില്ല. ലൈവ്കാണാൻ ചില ദിവസം സാധിക്കില്ല. പക്ഷേ രാത്രി ഉറങ്ങുന്നതിന്റെ മുമ്പായിട്ട് കേൾക്കും. ഇത്കേൾക്കൽ തുടങ്ങിയത് മുതൽ ഒരു പാട് മനസ്സമാധാനം കിട്ടുന്നു. നമ്മൾ വലിയ ഒരു കുടുംബമാണല്ലോ പിന്നെ ഉസ്താദിന്റെ ദുആ എല്ലാ കാര്യവും ഉസ്താദ് പറയാൻ മറക്കാറില്ല. മരണപ്പെട്ട് പോയവർക്ക് എന്നും ദുആ ചെയ്യുന്നു ഒരു പാടാളുകൾ ആമീൻ പറയുന്നു അതിൽ കൂടുതലായിട്ട് എന്താ വേണ്ടത്. നിർത്തരുത്. ഉസ്താദ്. കുറെ ആളുകൾ ഇല്ലെങ്കിലും കേൾക്കുന്നവർക്കും പറയുന്ന ഉസ്താദിന്നും റബ്ബിൽ നിന്നും പ്രതിഫലം കിട്ടുമല്ലോ

  • @MajeedMaji-j6n
    @MajeedMaji-j6n 6 หลายเดือนก่อน +1

    ദുആവസിയ്യത്തോടെ ഉസ്താദേ

  • @RaheenaFaisal-x8t
    @RaheenaFaisal-x8t 6 หลายเดือนก่อน +3

    നിർത്തല്ലേ ഉസ്താദേ..... ഡിപ്രഷൻ അടച്ചു ജീവിതം മടുത്ത് തുടങ്ങിയ എന്നെ കൈപിടിച്ച് ഹാപ്പിയാക്കി തന്നത് സബാഹുൽ ഖൈർ ആണ് ഒരിക്കലും നിർ ത്തല്ലെ.... ഒരു എനർജി ബൂസറ്ററാണ് എനിക്ക് ഈ പരിപാടി.... ഖിയാമത്ത് നാള് വരെ തുടരാൻ പടച്ചവൻ തൗഫീഖ് ഏകട്ടെ

    • @RouhaHashir
      @RouhaHashir 6 หลายเดือนก่อน +1

      ആമീൻ 🤲

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 6 หลายเดือนก่อน +2

    ഉസ്താദ് നിർത്തരുത് രാവിലെ കേട്ടില്ലെങ്കിലും തിരക്കൊഴിഞ്ഞാൽ കേൾക്കുന്നുണ്ട് നല്ലൊരു സമാധാനം ഉണ്ട് നിർത്തരുത്

  • @ayishakuttimol9606
    @ayishakuttimol9606 6 หลายเดือนก่อน +3

    Aboobacker Sideeq raliyallahu Anhu

  • @madeenalove293
    @madeenalove293 6 หลายเดือนก่อน +1

    Alhamdulillah alhamdulillah alhamdulillah 🤲 ആമീൻ ആമീൻ ആമീൻ രാവിലത്തെ മജ്‌ലിസ് എന്നും veenam usthathe ഈ ദിക്റ് ചൊല്ലുമ്പോൾ മനസ്സിന് ഒരു സന്തോഷമാണുനല്ല ഓരോ അറിവും കിട്ടുന്നുണ്ട് എന്നും നില നിർത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲

    • @RouhaHashir
      @RouhaHashir 6 หลายเดือนก่อน

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shahanasherin4407
    @shahanasherin4407 6 หลายเดือนก่อน +5

    മുഖം മനസ്സിന്റെ കണ്ണാടി എന്നല്ലേ ഒരുപാട് ടെൻഷൻ ഉണ്ട് അതുകൊണ്ട് മുഖം മങ്ങി പോകുന്നു തോന്നുന്നു

  • @Nezrin-Nishad
    @Nezrin-Nishad 6 หลายเดือนก่อน +2

    സ്വബാഹുൽ ഖൈർ ❤എന്നും ഈ ടൈം യിൽ തന്നെ വേണം 👍🏻

  • @mahroofamehru3568
    @mahroofamehru3568 6 หลายเดือนก่อน +3

    Aboobakar sidheeq (r)

  • @MuneerMun-w9u
    @MuneerMun-w9u 6 หลายเดือนก่อน

    Swabahul khair തുടർന്ന് പോകാൻ ആഗ്രയിക്കുന്നു അള്ളാഹു തൗഫീഖ് ചെയ്യട്ടെ Ameen Ameen yarabal Alameen 🤲

  • @rejilanizar7719
    @rejilanizar7719 6 หลายเดือนก่อน +3

    അബുബക്കർ സിദ്ധിക്ക് തങ്ങൾ

  • @SareenaHydru
    @SareenaHydru 6 หลายเดือนก่อน +1

    ഉസ്താതെ ശബഹുൽ ഹൈർ നിർത്തരുത് എല്ലാദി വസവും കാണാറുണ്ട്

  • @Mee..222
    @Mee..222 6 หลายเดือนก่อน +5

    ഈ ക്ലാസ്സ്‌ നിർത്തരുത്

  • @sachusachu1490
    @sachusachu1490 6 หลายเดือนก่อน +2

    നിർത്തണ്ട ഉസ്താദെ ഞങ്ങൾക്ക് ഇത് ഭയങ്കര എനർജിയാണ്❤

  • @AyishaPp-er3oi
    @AyishaPp-er3oi 6 หลายเดือนก่อน +4

    ഈ class നിർത്തിവെക്കരുത്

  • @rukhiyamol7250
    @rukhiyamol7250 6 หลายเดือนก่อน +1

    Swabahul hair nirtarud ...nalla positive energy anumasha Allah

  • @shajahanabdullatheef1223
    @shajahanabdullatheef1223 6 หลายเดือนก่อน +2

    ഉസ്താദ് പറഞ്ഞകാര്യം സത്യമാണ് പുത്തൻ വാദികളുടെ മുഖവും സുന്നത്ത് ജമാഅത് പണ്ഡിതൻ മാരുടെ മുഖവും വളരെ വ്യത്യാസമാണ് വളരെ ഐശ്യ ര്യമായിരിക്കും

  • @FRQ.lovebeal
    @FRQ.lovebeal 6 หลายเดือนก่อน +2

    *മഹാനായ അബൂബക്കർ സിദ്ധിക്ക് (റ) ❤🎉🎉🎉🎉🎉*

  • @FRQ.lovebeal
    @FRQ.lovebeal 6 หลายเดือนก่อน +2

    *മുഖ സൗന്ദര്യം ആത്മവിശ്വാസമാണ് ❤🎉മനോഹരമായ ദിവസം 😌🤒l❤.. അള്ളാഹു എല്ലാവർക്കും... സന്തോഷകരമായ.. ദിവസം നൽകട്ടെ ❤❤🎉*

  • @fathimarahfath.p.trahfath6086
    @fathimarahfath.p.trahfath6086 6 หลายเดือนก่อน +2

    സ്വബാഹ്ൽ ഖൈർ നിർത്തരുത് ഉസ്താദ്ദേ 😢
    അബൂബക്കർ സിദീഖ് റാലിയാള്ളാഹു അൻഹു ❤️

  • @rubeenashamsu1334
    @rubeenashamsu1334 6 หลายเดือนก่อน

    എനിക് വളരെ ഇഷ്ടപെട്ട ക്ലാസ് ശബഹുൽ ഹൈറു.എൻ്റെ അഭിപ്രായവും ക്ലാസ് നിർത്തരുത് എന്ന് തന്നെ അണ്.mashaAllah Allahi hairakatte❤❤❤

  • @yaminstipsblogs9849
    @yaminstipsblogs9849 6 หลายเดือนก่อน +1

    Sabahul qair kanarund..👍
    നിർത്തരുത് daily morning കാണുന്നതാണ്... വേറെ ഒന്നും കാണാറില്ല രാവിലെ..

  • @ansiyaanci4375
    @ansiyaanci4375 6 หลายเดือนก่อน +2

    നിർത്തരുതേ ഉസ്താദേ

  • @Zayan-izan-faizal
    @Zayan-izan-faizal 6 หลายเดือนก่อน +2

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hibasalim1999
    @hibasalim1999 6 หลายเดือนก่อน +1

    ഉസ്താദേ എന്റെ ഭർത്താവിന് നല്ല ജോലി യിലാവാൻ ദുആ ചെയ്യണം

  • @rasheedhajafar9794
    @rasheedhajafar9794 6 หลายเดือนก่อน

    നിർത്തല്ലേ ഉസ്താദേ മറ്റു പല മജ്ലിസിലും ഉണ്ടായിരുന്നത് കളഞ്ഞിട്ട് മനസ്സിന് വളരെ തൃപ്തി തോന്നിയ ഈ മജ്ലിസിൽ തുടരുന്നത് പിന്നെ ധനപരമായി ഒന്നും സഹായിക്കാൻ ഇല്ല ഉസ്താദ് ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട ജീവിതം അൽഹംദുലില്ലാ മനസ്സിൽ ഒരുപാട് ആഗ്രഹമുണ്ട് എല്ലാവരെയും സഹായിക്കണമെന്ന് ഇൻഷാ അള്ളാ എന്തെങ്കിലും കണ്ടെത്തണം ഉസ്താദ് ദുആ ചെയ്യണം. എന്റെ ഇക്ക മരണപ്പെട്ടിട്ട് മൂന്നുവർഷമായി

  • @halalulu-u6x
    @halalulu-u6x 6 หลายเดือนก่อน

    Usthadin swabaahul khair nirthaade munnote kond povaan allahu thoufeeq cheyyate aameen ya rabbal aalameen

  • @soujathrafi5297
    @soujathrafi5297 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ഒരു അറിവാണ്

  • @Zainabzainab-ju7hh
    @Zainabzainab-ju7hh 6 หลายเดือนก่อน

    🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲😪യാറബ്ബൽ ആലമീൻ♥️അബൂബക്കർ സിദ്ധീഖ് റ്വലിയല്ലാഹു അൻഹു ♥️

  • @shameerashameem989
    @shameerashameem989 6 หลายเดือนก่อน +1

    നമുക്ക് വേണ്ടി ധുആചെയ്യണേ എൻ്റെ മോൻ്റെ റിസൽട്ട് വന്നു അൽഹംധുലില്ലാ പാസായിന് എനി നല്ല ഒര്ജോലിഷെരിയാവണം കെമിക്കൽ ഇജ്ജിനയറാണ്അതാന് പാസായത് ധുആചെയ്യണേ

  • @shakeelakp2249
    @shakeelakp2249 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    ഞാൻ കമെന്റ് ഒന്നും ഇടാറില്ല
    പക്ഷേ ഉസ്താദിന്റെ ക്ലാസ്സ്‌ എപ്പോഴും കാണാറുണ്ട് നല്ല പോസറ്റീവ് എന്നർജി കിട്ടും
    മകൾക്കും ഭർത്താവിനും ഷെയർ ചെയ്യലുമുണ്ട്
    ഹിസ്‌ബുൽബാഹര് ചൊല്ലാനും തുടങ്ങി....
    മകന്ന് ഇതു വരെ ഒരു ജോലി ശെരിയായിട്ടില്ല 3പ്രാവശ്യം വിസ അടിച്ചു 10തിയതി ആവുമ്പോൾ അത് കഴിയും അപ്പോഴേക്കും ഹൈറായജോലി ശെരി ആവാൻ duacheyane😭😭😭😭😭

  • @Muhammedminhaj809
    @Muhammedminhaj809 6 หลายเดือนก่อน

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു

  • @thanveeraashraf8965
    @thanveeraashraf8965 6 หลายเดือนก่อน +1

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @suhara615
    @suhara615 6 หลายเดือนก่อน +1

    ഉസ്താദ് ദുആ ചെയ്യണം ആമേൻ യ രബ്പല്‍ ആലമീൻ

  • @haleema1595
    @haleema1595 6 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah majlis ennum nilanirthi Anugrahikkumarakatte Aameen duawasiyathode Haleema

  • @niiiishaad
    @niiiishaad 6 หลายเดือนก่อน

    Swabahil khair nirtharuth ravile usthathinte vediyo kandal thanne tenshan freeyan alhamdulilla🤲🤲🤲 Aboobakar sidheeq(R)

  • @haseenahameed6611
    @haseenahameed6611 6 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 6 หลายเดือนก่อน

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Aameen Yarabbal Aalameen Aameen 😊😊😊😊😊

  • @shihabak3252
    @shihabak3252 6 หลายเดือนก่อน +2

    ഉസ്താദേ ഈ മജ്ലിസ് നിറുത്തരുത്😢ൈജ് ഇലെങ്കിലും വൈകിയാണ് കാണാറ്😮 ഉസ്താദിനെ കണിക്കാണുന്ന ദിവസം അൽഹംദുലിലാഹ് പറയുന്ന ദിവസം നല്ല ഹൈശ്യ രംമാണ്😢 അത് നിറുത്തരുത്🤲🤲🤲🤲

  • @mohdshafin7604
    @mohdshafin7604 6 หลายเดือนก่อน +1

    Nirtharuthe.... Usthade. Eaniyum Namukk Nalla Ariv Paranjutharanam.usthadinde Klasinaayi Eappayum Njan Waitu Chaythu Nikkunnathan.....Aameeeen

  • @nisaakku2658
    @nisaakku2658 6 หลายเดือนก่อน +2

    കടം കൊണ്ട് valayukayaanu റബ്ബേ ഞങ്ങളെ ഒന്ന് sahayikkaan ആരുമില്ല അല്ലാഹുവേ
    ആരെങ്കിലും sahayikkumo
    മാസം മാസം കൊരേചെ തിരിച്ചു തരാൻ

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 6 หลายเดือนก่อน +1

    ഞാൻ എന്റെ അലമാരയുടെ കണ്ണാടിയിൽ ആ ദുആ എഴുതിയ ഒരു പേപ്പർ വെച്ചിട്ടുണ്ട് ആദ്യമൊക്കെ അത് നോക്കി പറയുമായിരിക്കുന്നു ഇപ്പോൾ കാണാതെ പഠിച്ചു 😊.

  • @noushadpkm2686
    @noushadpkm2686 6 หลายเดือนก่อน

    ഉസ്താദേ.. എന്റെ ഭർത്താവിന്റെ ഉമ്മ ഞാൻ കാരണമാണ് സ്വബാഹ്ൽ ഹൈർ കാണുന്നത്. ഉമ്മ വളരെ പോസിറ്റീവ് ആണ് ഇപ്പോൾ. ഇത് കണ്ട് തുടങ്ങിയപ്പോൾ ഷുഗർ പോലും കുറഞ്ഞത് പോലെ തോന്നി എന്ന് പറഞ്ഞു. ഇത് കേട്ടപ്പോൾ എനിക്കും സന്തോഷം തോന്നി. സ്വബാഹ്ൽ ഹൈർ നിർത്തരുതേ.... ഉസ്താദിനും കുടുംബത്തിനും ദുആ ചെയ്യാം.. ഇൻശാഅല്ലാഹ്‌.. ഞങ്ങളെയും ദുആയിൽ ഉൾപെടുത്തണേ..... 😊

  • @FousiyaManu
    @FousiyaManu 6 หลายเดือนก่อน

    നിർത്തല്ലേ ഉസ്താദ് ഇത് ഇങ്ങനെ തന്നെ തുടരണം അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nishana9806
    @nishana9806 6 หลายเดือนก่อน +2

    Usthadhe class nirtharudhe class kelkumbo manassin samadhanam indavum adh pole dua majlisum
    Insha allah

  • @Adil22q
    @Adil22q 6 หลายเดือนก่อน +1

    മക്കൾ സോളീഹായി വളരാൻ ദുആ ചെയ്യണേ

  • @hajara_shaheedali
    @hajara_shaheedali 6 หลายเดือนก่อน

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲🤲

  • @Fathimabasheer-y2p
    @Fathimabasheer-y2p 6 หลายเดือนก่อน +1

    ഉസ്താദേ ക്ലാസ്സ്‌ നിർത്തരുത്. പിന്നീടായാലും ഞങ്ങൾ കാണാറുണ്ട് അറിവ് കിട്ടുന്ന ക്ലാസ്സ്‌ ആണ് 🤲

  • @irfanasuhil8497
    @irfanasuhil8497 6 หลายเดือนก่อน

    Aameen yaa rabbel aalameen 🤲🤲 Maasha Allah Alhamdulillah
    Aboobacker Siddique (R)

  • @SunenaKulaghara
    @SunenaKulaghara 6 หลายเดือนก่อน +1

    Please continue your class. I can't attend on the right time. But I am hearing all your classess . I got too much knowledge in my life . Kindly I am requesting you please continue the class.

  • @jasfilanoushad2225
    @jasfilanoushad2225 6 หลายเดือนก่อน

    Masha allah nirtharud usthade

  • @abdurahmansat7588
    @abdurahmansat7588 6 หลายเดือนก่อน +2

    اسلام عليكم ورحمة الله وبركاته
    ഒരു കാരണവശാലും നിർത്തരുത്
    ഉസ്താദേ.ദിവസം തുടങ്ങുന്നത് തന്നെ ക്ളാസ് കേട്ടിട്ടാണ്.

    • @abdurahmansat7588
      @abdurahmansat7588 6 หลายเดือนก่อน

      أبوبكر الصديق (رضي )

  • @AbdulshukooradiyattilAbdulshuk
    @AbdulshukooradiyattilAbdulshuk 6 หลายเดือนก่อน +2

    അബൂബക്കർ സിദ്ദീഖ് റളിയള്ളാഹു അൻഹു

  • @ameerameer8704
    @ameerameer8704 6 หลายเดือนก่อน

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @shafinzuhra
    @shafinzuhra 6 หลายเดือนก่อน +2

    ഉസ്മാനു ബ്നു അഫ്ഫാൻ (റ )

  • @RahmattRasheed
    @RahmattRasheed 6 หลายเดือนก่อน +2

    ഉസ്താദ് sobaaulqayir ന്നിരുത്തരുത് കുറച്ചു ത്തിരക് ആയിപോയി ന്നിരുത്തണ്ട ഓക്കേ ഉസ്താ

  • @rehinanizar6144
    @rehinanizar6144 6 หลายเดือนก่อน +1

    Allloh
    Nirthallea
    Sabahul hayir
    Njangalku jeevanum jeevithavum aaneaaaa
    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🥰

  • @MuhammedKP-e3t
    @MuhammedKP-e3t 6 หลายเดือนก่อน

    Nirtharuth usthadh arivukalennum pakarnunalkan Allah anugrahikate

  • @ShaharbanM-bm3it
    @ShaharbanM-bm3it 6 หลายเดือนก่อน

    Svabahul khair nirtharuth usthadee

  • @sabithashraf8677
    @sabithashraf8677 6 หลายเดือนก่อน

    Alhamdulillah enneyum kudumbatheyum duayl ulppeduthane usthade Aameen yaa rabbal aalameen

  • @shamilasalim4883
    @shamilasalim4883 6 หลายเดือนก่อน +1

    Duayil ulpeduthane 🤲

  • @haleema1595
    @haleema1595 6 หลายเดือนก่อน

    Alhamdulillah usthade majlis ennum thudaranam

  • @basithckbasi5438
    @basithckbasi5438 6 หลายเดือนก่อน

    Don't stop, please continue
    Allahu khabool akate 🤲

  • @suneerakm9626
    @suneerakm9626 6 หลายเดือนก่อน

    Ithu nirtharuth plz🙏
    Yous is a RealMotivating talk👍

  • @ParappuravanHouse-kv9xo
    @ParappuravanHouse-kv9xo 6 หลายเดือนก่อน +1

    ഈ ക്ലാസ്സ്‌ നിർത്തരുത്
    വളരെ ഉപകാരപ്രധാമാണ്
    🤲🤲

  • @anithathameem5536
    @anithathameem5536 6 หลายเดือนก่อน

    അബൂബക്കർ സിദ്ധീഖ് റളിയള്ളാഹു. ANITHA THAMEEM Ernakulam

  • @sabeenashajahan9878
    @sabeenashajahan9878 6 หลายเดือนก่อน +1

    കടം തീരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @najiyanoushad6563
    @najiyanoushad6563 4 หลายเดือนก่อน

    Alhamdulillah nalla class

  • @pnaseema7511
    @pnaseema7511 6 หลายเดือนก่อน

    Alhamdulillah.... ustde ee class ngalk venam ..idh class Karanam yethrayo arivugal nedaan kazhinju...prathyegicch kudumba jeevidham ..idh Nila nirthaan alllahu ustdinn qairum barkathum ,aarogyavum nalgatte.... aameen

  • @haleemahabeebulla2655
    @haleemahabeebulla2655 6 หลายเดือนก่อน +1

    ഒരിക്കലും നിർത്തല്ലേ ഉസ്താദ് 👍

  • @Ahamedsuii
    @Ahamedsuii 6 หลายเดือนก่อน +1

    Usthade vote aduthu varikayan.ella janangaleyum orupole snehikkunna , kanunna nalla oru bharanadhikarikk vendi prathekam dua cheyyaney😢