DHYAN SREENIVASAN AND SREENIVASAN ABOUT OLD STORY | DHYAN SREENIVASAN FUNNY MOMENT | SREENIVASAN

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 72

  • @devikanair2144
    @devikanair2144 10 วันที่ผ่านมา +69

    എന്തൊക്കെ പുറമെ പറഞ്ഞാലും അച്ഛനെ കളിയാക്കിയാലും അച്ഛനോട് നല്ല സ്നേഹവും ബഹുമാനവുമുല്ല മകനാണ് ധൃന്🥰..അത് ആ നോട്ടത്തിലുണ്ട്👌👌💜💜💜..

  • @Sleepyhead7896
    @Sleepyhead7896 11 วันที่ผ่านมา +80

    ശ്രീനിവാസൻ പറയുന്നത് കേട്ടിരുന്ന് ആസ്വദിച്ച് ചിരിക്കുന്ന ധ്യാനും,
    ധ്യാൻ അടിക്കുന്ന കൗണ്ടറെല്ലാം ആസ്വദിച്ച് പൊട്ടി ചിരിക്കുന്ന ശ്രീനിവാസനും❤🥰
    വല്ലാത്ത ഒരു കോംബോ ആണ് ഇവർ രണ്ട് പേരും❤

  • @Vinayak2k3
    @Vinayak2k3 12 วันที่ผ่านมา +178

    1.5x and you can get to hear this legend like normal

    • @adarshkm4260
      @adarshkm4260 12 วันที่ผ่านมา +7

      താങ്ക്സ് ബ്രോ❤

    • @anilgees
      @anilgees 12 วันที่ผ่านมา +2

      Too good bro ❤

    • @anandak3936
      @anandak3936 12 วันที่ผ่านมา +2

    • @KhalidRahman-h3u
      @KhalidRahman-h3u 11 วันที่ผ่านมา +3

      Thanks macha video off akan povnnenu

    • @sheenasubash
      @sheenasubash 11 วันที่ผ่านมา +3

      Thanks.അദ്ദേഹം പറയുന്നത് കേൾക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു thank you so much ❤

  • @Mohammad-k1m3w
    @Mohammad-k1m3w 12 วันที่ผ่านมา +46

    True bond.... Father... Son.. 💕

  • @sanoopkumarputhiyaveetil6499
    @sanoopkumarputhiyaveetil6499 8 วันที่ผ่านมา +5

    He came to Payyannur college in 2005 and still remembers what he spoke!
    Yes, I recall his speech and he said exactly what he saying in this video! ❤

  • @rasheenashakeer6104
    @rasheenashakeer6104 9 วันที่ผ่านมา +4

    Paavam manushyan 😢😢😢❤❤❤❤ sreenivasan come back with great strength and power❤❤❤❤❤god bless u sir😢😢❤❤❤🙏🏻🙏🏻🙏🏻🥺🥺

  • @lekhag6410
    @lekhag6410 9 วันที่ผ่านมา +17

    ഇതു പോലെ ഒരു പ്രതിഭയെ ഇനിയും മലയാള സിനിമയ്ക്ക് കിട്ടുമോ?🙏🙏

  • @Sarath-e3n
    @Sarath-e3n 10 วันที่ผ่านมา +28

    കാഴ്ചയിൽ എന്റെ മകൻ ആണെന്ന് തോന്നില്ല എന്നാൽ എന്റെ മകൻ ആണ് ഇവൻ 😜🤣

  • @Raju-oy6zp
    @Raju-oy6zp 10 วันที่ผ่านมา +14

    ശ്രീനിച്ചേട്ടൻ സമ്മതിച്ചല്ലോ എനിക്കുറണ്ടുമക്കളുണ്ടെന്നു അതുമതി ഇത്രയും കാലം സമ്മതിച്ചില്ലല്ലോ 😂😂😂😂

  • @jincegeorge9400
    @jincegeorge9400 4 วันที่ผ่านมา +1

    Sreenivasan ❤ legend

  • @bijupriya21
    @bijupriya21 11 วันที่ผ่านมา +15

    മലയാളത്തിൻ്റെ ജീനയസ്സായകലാകാരൻ .

  • @haseebhsb
    @haseebhsb 12 วันที่ผ่านมา +29

    അച്ഛനും മോനും അങ്ങോട്ടും ഇങ്ങോട്ടും😂😂

  • @rohinimavinakatte8350
    @rohinimavinakatte8350 10 วันที่ผ่านมา +8

    Achan ❤ monum❤

  • @bibintomy2706
    @bibintomy2706 7 วันที่ผ่านมา +1

    Sreeni chettante sound kelkkumbol vallathoru feel.....

  • @anilthomas656thomas6
    @anilthomas656thomas6 9 วันที่ผ่านมา +2

    Talented family. God bless them.

  • @jayasudhachentha8832
    @jayasudhachentha8832 10 วันที่ผ่านมา +4

    Waiting for interviews from Dhyan

  • @rasheenashakeer6104
    @rasheenashakeer6104 9 วันที่ผ่านมา +3

    Dhyan achane kandittum ketittum sahikkunnilla😢😢😢❤❤❤❤get well soon sir😢❤❤

  • @minais7235
    @minais7235 23 ชั่วโมงที่ผ่านมา

    Enikk ettavum ishtamulla nadanane Sreenivasan 😢😢😢😢😢😢ini abate onnum pazhayath pole kanan patillallo 😢

  • @thappiz1908
    @thappiz1908 6 วันที่ผ่านมา +1

    Legend ❤

  • @minimanoj7193
    @minimanoj7193 4 วันที่ผ่านมา

    Blessed Family😅

  • @Masaladosha328
    @Masaladosha328 10 วันที่ผ่านมา +2

    Sreeniyeta endoru rasamanu samsaram

  • @DevanParannur
    @DevanParannur 3 วันที่ผ่านมา +1

    മനസ്സിലാകുന്നുണ്ട് 🙏ഹാപ്പി യാണ് എപ്പോഴും 🙏

  • @beckytharakan7146
    @beckytharakan7146 11 วันที่ผ่านมา +6

    Dear Dhyan,
    I am a fan of your Father- He is a Great Actor! So, You must not act in every random movie, and spoil your name and your Father’s name. Please be careful in selecting your movies. Dhyan- You also are a good actor. I loved the movie- Varshangalkku Shesham! Hope Sreenivasan Sir keeps good health. I am originally from Thalassery, so I follow your family’s activities, on TH-cam etc. Always try to keep up the good family name. Best Wishes!🎉😊

  • @SushaShibu
    @SushaShibu 11 วันที่ผ่านมา

    Enter teacher Anitha❤

  • @rajeendranmampatta2415
    @rajeendranmampatta2415 11 วันที่ผ่านมา +4

    Bomb star ⭐ 🔥🔥🔥🔥🔥🔥🔥🔥🔥

  • @thahsinvlogs6104
    @thahsinvlogs6104 5 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanoj-h6i6n
    @sanoj-h6i6n 12 วันที่ผ่านมา +15

    2x kettu nokku

  • @RajimollMoll
    @RajimollMoll 11 วันที่ผ่านมา +2

    ❤❤❤❤❤

  • @eboj-cc5qe
    @eboj-cc5qe 23 ชั่วโมงที่ผ่านมา

    1.5 speed his voice clear

  • @febinmuth
    @febinmuth 12 วันที่ผ่านมา +4

    Legend

  • @jayaramchandran8056
    @jayaramchandran8056 12 วันที่ผ่านมา +9

    Mohanlalinte mone aayi abhinayikkam dhyanu same reaction

  • @adventuretours77
    @adventuretours77 10 วันที่ผ่านมา +4

    Love Sreenivasan Sir 🙏

  • @preethas8217
    @preethas8217 11 วันที่ผ่านมา

    Manasilullathu ithrem dhairyamayi enthum thurannu pothus😊adassil parayan kazhiyunnanoru nadan ,🙏👍

  • @indrankk9384
    @indrankk9384 12 วันที่ผ่านมา +18

    Sreenivasan portion 2x കേട്ടു നോക്ക്

  • @febinmuth
    @febinmuth 12 วันที่ผ่านมา +2

    set👍

  • @nikhilbabu3730
    @nikhilbabu3730 12 วันที่ผ่านมา +8

    Chirikkanum
    Chirippikkanum
    Poorva janma sukrutham venam.

  • @SalihBinharis
    @SalihBinharis 10 วันที่ผ่านมา +2

    1.5× ittal okeyan💎

  • @thankick326
    @thankick326 6 วันที่ผ่านมา

    എന്താ പറയുന്നത് മനസ്സിലാവുന്നതേയില്ല

  • @Vinayak2k3
    @Vinayak2k3 12 วันที่ผ่านมา +6

    myrr pillerkk ee pulli aarann ariyaavo entho

  • @DevaDath-jp5ri
    @DevaDath-jp5ri 11 วันที่ผ่านมา +1

    Edaa dhyaane nee ithinu pokunnatha nallath 😂😂😂

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 10 วันที่ผ่านมา +3

    ശ്രീനിവാസൻ ഒരു പ്രതിഭ. ധ്യാൻ ഒരു waste. അവനു അഭിനയം എന്താണെന്ന് പോലും അറിയില്ല. നിർമാതാക്കളെ കുത്തുപാള എടുപ്പിക്കുന്നു.

    • @shyjuindian-up7ui
      @shyjuindian-up7ui 10 วันที่ผ่านมา

      നിർമ്മാതക്കൾ മണ്ടന്മാരായിരിക്കും 😂😂

    • @devikanair2144
      @devikanair2144 10 วันที่ผ่านมา +7

      അങ്ങനെ waste എന്നൊക്കെ ഒരു artist നെ കുറിച്ച് പറയരുത് 😡... hit films കുഞ്ഞിരാമായണവും ,അടി കപൃരെ, തിര യുമൊക്കെ dhyan nte thanne film അല്ലേ... super star കല് എല്ലാം തല്ലിപ്പൊളി waste പടം അല്ലേ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം.. കാശുകൊടുത്ത് fans ne ketti 50Cr, 100Cr nu publicity കൊടുക്കുന്നു.. but പണം 1/4 കിട്ടുന്നില്ലല്ലോ 😊... അത് വച്ച് നോക്കുമ്പോ dhyan address ulla actor, director analloo..
      New director nu dhyan ne വച്ച് ഒരു film cheyan kittunad ഒരു luck anu.. അതെന്തായാലും experiment ആയിരിക്കും... dhyan ennalla ആരെ വച്ചാലും കഥ കൊലൂലില്ലെങ്കില് അത് പൊട്ടുകതന്നെ ചെയ്യും... പടം പൊട്ടിയാലും വീണ്ടും നിര്മ്മാതാക്കല് എന്താണ് dhyan ne approach cheyyund...
      ആ reason ആണ് 💯 അവന്രെ Success... 👍👍

    • @cindrellacindrella5780
      @cindrellacindrella5780 9 วันที่ผ่านมา

      Ninakkariyo😮

    • @Inspector_Balram.
      @Inspector_Balram. วันที่ผ่านมา

      @@devikanair2144അപ്പൊ താൻ പറഞ്ഞതോ 😂

  • @dilainediyara1826
    @dilainediyara1826 10 วันที่ผ่านมา +1

    ❤❤❤

  • @rohinimavinakatte8350
    @rohinimavinakatte8350 10 วันที่ผ่านมา +3

    ❤❤❤❤