🙏🏻🙏🏻ഭാഗ്യം, എല്ലാ മാസവും വരുമ്പോ വൃതം എങ്ങനെ ആണ് എടുക്കുന്നത്. വീട്ടിൽ സ്ത്രീകൾ ഉള്ളതല്ലേ എന്താ ചെയുന്നത്. എത്ര ദിവസം വൃതം എടുക്കും കെട്ട് നിറക്കാൻ, ഞങ്ങൾ ചുരുങ്ങിയത് 25 ദിവസം എടുക്കും കന്നി ക്കാർ ഇല്ലെങ്കിൽ
കൊല്ലത്തിൽ ഒരു പ്രാവിശ്യം അല്ലെ പോവുക 18 വർഷം അടുപ്പിച്ചു 18 തവണ പോയാൽ ഗുരു സ്വാമി ആയി. കൊല്ലത്തിൽ ഒരു പ്രാവിശ്യം വെച്ച്. ഇത് 12 വയസുള്ള മകൻ 30 തവണ പോയി അത് കൊല്ലത്തിൽ എത്ര പ്രാവിശ്യം പോയി എന്നറിയില്ല.അങ്ങനെ പോകുന്നത് അത് തെറ്റായ ഒരു കാര്യവുമല്ല. നമ്മൾ വർഷത്തിൽ ഒരു പ്രാവിശ്യമാണ് കണക്കാക്കുക
മാലയിട്ട് ഇരുമുടി കെട്ടുമായി അയ്യനെ കാണാൻ എത്ര ദിവസത്തെ വ്രതമാണ് എടുക്കുന്നത് 🙏🏻 സ്വാമി ശരണമയ്യപ്പ 🙏🏻
41 ദിവസം
സ്വാമിയേ ശരണം അയ്യപ്പാ❤❤❤❤❤
ഞങ്ങൾ പത്തനംതിട്ട ക്കാർ എല്ലാം മാസവും തൊഴാൻ പോകും... സാദാരണ അടുത്തുള്ള അമ്പലത്തിൽ പോകുന്ന പോലെ... എണ്ണം പോലും ഇല്ല പോയതിനു 🙏
😊മഹാ ഭാഗ്യം
Swamiye saranamayyappa❤❤
സ്വാമി ശരണം 🙏😍
🙏സ്വാമിയേ ശരണം
സ്വാമി ശരണം 🙏
സ്വാമിയേ ശരണമയ്യപ്പ❤️
ohm Sri swamiye saranam ayyappa
Ayyappaa❤️
ഗിന്നസ് റെക്കോർഡിൽ വരാനായിരിക്കും.
🙏🙏.🙏 സ്വാമി ശരണം
🙏🏻🙏🏻🙏🏻
സ്വാമിയേ ശരണം 🙏🕉️🙏
അയ്യനെ കാണാൻ വർഷത്തിൽ ഒരു തവണ പോകണം അല്ലാതെ തോന്നുംപോലെ മലക്ക് പോവൽ അല്ല
അത് അവനവൻ നിശ്ചയിക്കുന്നതുപോലെയാ. ആ. കുഞ്ഞുങ്ങൾ വ്രതശുദ്ധിയോടെ പോയാൽ എന്താ. പ്രശ്നം
എന്ന് നിങ്ങളോട് അയ്യപ്പൻ പറഞ്ഞോ 😂
🙏🙏🙏
SWAMIYA SARANAM AYYAPPA KUNJU AYYAPPAN MARKUM SWAMIKKUM NAMASTE ❤❤❤
🎉❤
Swamy saranam
🙏🏻🙏🏻ഭാഗ്യം, എല്ലാ മാസവും വരുമ്പോ വൃതം എങ്ങനെ ആണ് എടുക്കുന്നത്. വീട്ടിൽ സ്ത്രീകൾ ഉള്ളതല്ലേ എന്താ ചെയുന്നത്. എത്ര ദിവസം വൃതം എടുക്കും കെട്ട് നിറക്കാൻ, ഞങ്ങൾ ചുരുങ്ങിയത് 25 ദിവസം എടുക്കും കന്നി ക്കാർ ഇല്ലെങ്കിൽ
ശബരിമല അടുത്തുള്ള നാട്ടുകാർ സാധാരണ അമ്പലത്തിൽ പോകുന്ന പോലെ മലയിൽ പോകുന്നുണ്ട്.
കൊല്ലത്തിൽ ഒരു പ്രാവിശ്യം അല്ലെ പോവുക 18 വർഷം അടുപ്പിച്ചു 18 തവണ പോയാൽ ഗുരു സ്വാമി ആയി. കൊല്ലത്തിൽ ഒരു പ്രാവിശ്യം വെച്ച്. ഇത് 12 വയസുള്ള മകൻ 30 തവണ പോയി അത് കൊല്ലത്തിൽ എത്ര പ്രാവിശ്യം പോയി എന്നറിയില്ല.അങ്ങനെ പോകുന്നത് അത് തെറ്റായ ഒരു കാര്യവുമല്ല. നമ്മൾ വർഷത്തിൽ ഒരു പ്രാവിശ്യമാണ് കണക്കാക്കുക
1കൊല്ലം മുപ്പത് തവണ പോയലും വര്ഷത്തിൽ ഒരുമണ്ഡലകാലം .ഒരു.മലയായി കാനാൻ pattolu.
ഇപ്പോ കൊല്ലം കരയ്ക്ക് മനസ്സിലായില്ലേ എന്താണ് അയ്യപ്പന്
Sawami saranam
അവർ എല്ലാ മാസ വും പോകുന്നു ഉണ്ടാവും
അല്ലെങ്കിലും ശബരിമല വേറെ വൈബ് ആണ്, ഞാൻ വർഷം നാലോ അഞ്ചോ തവണ വരും. അതിലൊന്ന് എരുമേലി വഴിയോ പുല്ലുമേട് വഴിയുമായിരിക്കും. പിന്നെ ടൂവീലറിൽ, KSRTC യിൽ
30 thavana mala chavitti? Njaan 100 thavana
സ്വാമി ശരണം 🙏🙏🙏🙏
🙏🙏