Electrical work (part-2) ചുമർ കട്ടിംഗ് ചെയ്യുന്നതെങ്ങനെ? എപ്പോൾ?

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 31

  • @sarathparakulam742
    @sarathparakulam742 ปีที่แล้ว +1

    👍

  • @hometech4755
    @hometech4755 3 ปีที่แล้ว +7

    മെയിന്‍ സ്ളാബ് കോണ്‍ക്രീറ്റ് കഴിഞ്ഞതിന് ശേഷം കട്ടിംഗ് ചെയ്യുന്നതായിരിക്കും ടോട്ടല്‍ സ്ട്രക്ച്ചറിനു നല്ലത്
    കാരണം എല്ലാ ഭിത്തിയെയും സപ്പോര്‍ട്ട് ചെയ്ത് നില്‍കുന്നത് മെയിന്‍ സ്ളാബാണല്ലോ അപ്പോള്‍ ഒരു കൂട്ടിപ്പിടുത്തം ഡബിള്‍ സ്ട്രോംങ്ങായി ഉണ്ടാവും പണിയുംബോള്‍ ജര്‍ക്കിംഗ് കുറയും കല്ലുകള്‍ തെന്നിപ്പോവില്ല.
    നമുക്ക് പണിയാനുളള സൗകര്യം മാത്രംനോക്കാതെ ടോട്ടല്‍ സ്ട്രക്ച്ചറിനെക്കൂടെ പരിഗണിക്കുക.

  • @ashikn200
    @ashikn200 3 ปีที่แล้ว +1

    Valuable points 👍🏻thanks.

  • @Harisamaan916
    @Harisamaan916 3 ปีที่แล้ว +1

    Good 👌👌👌

  • @cnkutty3681
    @cnkutty3681 3 ปีที่แล้ว +2

    കലക്കിണ്ട്..
    (ഓഡിയോ ലോ, ലാഗിംഗ്, ക്ലാരിറ്റി കുറവ് ഒക്കെ ശരിയാക്കുക). ആശംസകൾ. മാഷാ ഡിങ്കാ

  • @clashtalks3060
    @clashtalks3060 3 ปีที่แล้ว +1

    നമ്മൾ water cutting ആണ് ചെയ്യുന്നത്

  • @sabeerali2067
    @sabeerali2067 3 ปีที่แล้ว +2

    👍👍

  • @electricianplumbers3616
    @electricianplumbers3616 3 ปีที่แล้ว +1

    സൂപ്പർ

  • @althafalthaf6247
    @althafalthaf6247 3 ปีที่แล้ว +1

    Good work

  • @shammas.k2269
    @shammas.k2269 3 ปีที่แล้ว +1

    Super bro

  • @hometech4755
    @hometech4755 3 ปีที่แล้ว +1

    സൗണ്ട് ഒന്ന് ഗാംഭീര്യമാക്കണം പൗരുഷം നിറഞ്ഞ സൗണ്ട് ആണേല്‍ പൊളിക്കും ഒരു വ്യക്തതകിട്ടും

  • @makhboolalameen3959
    @makhboolalameen3959 3 ปีที่แล้ว +1

    Polich boss

  • @nasmiyamuneershakiya4638
    @nasmiyamuneershakiya4638 3 ปีที่แล้ว +1

    Nice

  • @Kuttikisan
    @Kuttikisan 3 ปีที่แล้ว +1

    വോയ്സ് ക്ലിയർ ഇല്ലാ
    ക്യാമറ zooming ചെയുമ്പോൾ വീഡിയോ ക്ലാരിറ്റി ഇല്ലാ
    അടുത്തതിൽ ഉഷാർ ആക്കുക

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      അടുത്ത വിഡിയോയിൽ ശരിയാകാം. പ്രതികരണത്തിന്ന് നന്ദി.

  • @prasobhnadakkavil3757
    @prasobhnadakkavil3757 3 ปีที่แล้ว

    Ingane chayyaruth.. main slabinu shesham cutt cheyyuga

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കട്ടിങ് ചെയ്യുമ്പോഴുള്ളപൊടിവിശ്വസിക്കേണ്ട ആവശ്യമില്ല.പിന്നെവടിക്കൽ കട്ടിംഗ് ആയതുകൊണ്ട്ഈസിയായി നമുക്ക് കട്ടിങ്ചെയ്തെടുക്കാം.അത് ചെയ്യാത്തത് കൊണ്ടാണ്ബുദ്ധിമുട്ടായി തോന്നുന്നത്.

  • @sulaimansulu7138
    @sulaimansulu7138 3 ปีที่แล้ว +2

    അസ്സലാമു അലൈക്കും ഇക്ക ഞാൻ ഒരു ഇലക്ട്രിഷനാണ് ഇക്ക മേഡുലാർ മെറ്റൽ ബോക്സിൽ ഇട്ട അഡാപ്റ്റർ അത് കേരളത്തിൽ സുലഭമാണോ ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് അത്‌ കണ്ട് ചോദിച്ചത

  • @babypvaikom5488
    @babypvaikom5488 3 ปีที่แล้ว +1

    അല്പം കൂടി ഉണ്ടങ്കിൽ നന്നായിരിന്നു

    • @shafeeqparammalangadi3851
      @shafeeqparammalangadi3851  3 ปีที่แล้ว

      അടുത്ത വീഡിയോയിൽ ശ്രമിക്കാം.

  • @rishadkalikavu6610
    @rishadkalikavu6610 2 ปีที่แล้ว +1

    2 kg aani maathramlle ithukondu benifit😁

  • @sadikchalu
    @sadikchalu 3 ปีที่แล้ว +1

    സൗണ്ട് വളരെ കുറവാണ്

  • @muhammedbasheerpookodan5104
    @muhammedbasheerpookodan5104 3 ปีที่แล้ว +1

    സൗണ്ട് തീരെ കുറവ്

  • @janeshmj4998
    @janeshmj4998 3 ปีที่แล้ว +1

    👍