ความคิดเห็น •

  • @anilponnachan3328
    @anilponnachan3328 3 ชั่วโมงที่ผ่านมา

    ബേർഡിനെ വാങ്ങിക്കാനാണെങ്കിൽ കോൾഎടുക്കും കംപ്ലയിന്റ് പറയാനാണെങ്കിൽ എടുക്കൂല അനുഭവസ്ഥനാണ്

  • @ashiksalim7998
    @ashiksalim7998 3 วันที่ผ่านมา +4

    Good collection ❤

  • @vijithvp1984
    @vijithvp1984 3 วันที่ผ่านมา +3

    അടിപൊളി bro 👌👌

  • @user-jaymon
    @user-jaymon 3 วันที่ผ่านมา +5

    കാണിച്ചു തന്നെയാണല്ലോ വീണ്ടും വീണ്ടും കാണിക്കുന്നത്. കഴിഞ്ഞ ആഴ്ച കണ്ട വീഡിയോകൾ തന്നെയുള്ള കുറച്ച് പക്ഷികൾ തന്നെ വീണ്ടും കാണിക്കുന്നു കച്ചവടം നടക്കുന്നില്ല

    • @petsworldglobal
      @petsworldglobal 3 วันที่ผ่านมา

      താങ്കൾ ഈ മക്കാവു ജോഡിയെയും ഗ്രേ പാരറ്റ് ജോഡികളെയും ഇതിനു മുമ്പ് എവിടെ ആണ് കണ്ടത്? സൺ കോന്യൂർ കാണിച്ചാൽ അത്‌ തന്നെ ആണ് മുൻപും കാണിച്ചത് എന്നാണോ? 😂

    • @ShakeerAhmed-c4m
      @ShakeerAhmed-c4m 2 วันที่ผ่านมา

      Illa thaangal poyit kachavadam cheyth kodkk avide irunn konakkaathe

  • @hakeemporoor6200
    @hakeemporoor6200 18 ชั่วโมงที่ผ่านมา +1

    മേക്കാവോ ഇപ്പോഴും ഇത്ര വിലയോ. ചിക്സ് 20 ൽ താഴെ ആണ് വില

    • @petsworldglobal
      @petsworldglobal 17 ชั่วโมงที่ผ่านมา

      ആ വിലക്ക് കിട്ടുക ആണെങ്കിൽ കൊണ്ട് വാ. ഞാൻ എടുത്തോളാം

  • @akshaydas153
    @akshaydas153 2 วันที่ผ่านมา +1

    Officer price sugar glider baby pair indo ?

    • @petsworldglobal
      @petsworldglobal 2 วันที่ผ่านมา +1

      പുതിയ സ്റ്റോക്ക് വന്നാൽ അറിയാം. നാളെ നോക്കട്ടെ

    • @akshaydas153
      @akshaydas153 2 วันที่ผ่านมา

      @@petsworldglobal offer pricil kittuoo

  • @sreeharisreehari5684
    @sreeharisreehari5684 15 ชั่วโมงที่ผ่านมา +1

    പഗ് കൊടുത്തോ

    • @petsworldglobal
      @petsworldglobal 15 ชั่วโมงที่ผ่านมา

      പുതിയ സ്റ്റോക്ക് കാണും

  • @ashiksalim7998
    @ashiksalim7998 3 วันที่ผ่านมา +3

    First

  • @analvava4445
    @analvava4445 3 วันที่ผ่านมา +4

    Bro reply okke thannude.....ichiriyengilum maryada kanik

    • @petsworldglobal
      @petsworldglobal 3 วันที่ผ่านมา

      വാട്സാപ്പിൽ മെസ്സേജ് അയച്ചിട്ട് കാര്യമില്ല. കോൾ ചെയ്യൂ. വാട്സ് ആപ്പ് തിരക്ക് കഴിയുമ്പോൾ മാത്രം ചെക്ക് ചെയ്യൂ

    • @SumeshUnni-pr7ou
      @SumeshUnni-pr7ou 3 วันที่ผ่านมา

      ബ്രോ എന്ന് വീഡിയോ ഇട്ടാലും ഞ്ജൻ വെക്തം ആയിട്ടും പറയാനുണ്ട് മാക്സിമം കാൾ ചെയ്യാൻ ശ്രമിക്കുക വാട്ട്സ് ആപ്പിൽ അയച്ചാൽ റിപ്ലേ ചിലപ്പോ തിരക്ക് കാരണം വൈകും എന്ന്

    • @SumeshUnni-pr7ou
      @SumeshUnni-pr7ou 3 วันที่ผ่านมา

      മനപൂർവ്വം റിപ്ലേ തരാത്തത് അല്ല

  • @kishorec8941
    @kishorec8941 2 วันที่ผ่านมา +4

    Bro oru ചെറിയ കാര്യം ഞൻ നിങ്ങളെ വിളിച്ചപ്പോൾ പറഞ്ഞത് കൊടുത്ത് ഒഴിവാക്കുക കിളികൾ വില കുറവാണെന്നു അല്ലാത്ത എല്ലാം കിളികളും നോർമൽ വിലയൊക്കെ ആണ് സൺ കോണിയൂർ ഒക്കെ ഫീമയിൽ 8k ഒക്കെ ആണല്ലോ പറയുന്നേ??

    • @petsworldglobal
      @petsworldglobal 2 วันที่ผ่านมา

      മക്കാവു, ഗ്രേ പാരറ്റ് ഒക്കെ വിലക്കുറവ് അല്ലേ? അതിനെ തന്ന ആൾക്ക് പൈസക്ക് urgent ഉള്ളത് കൊണ്ടാണ് ഈ വില ഇട്ടത്. അല്ലെങ്കിൽ അതിനും മോഹ വില വന്നേനെ

    • @TravelShorts-x2i
      @TravelShorts-x2i วันที่ผ่านมา +1

      Sun conure handfeed vedikk bro Chick in 3.5k 4k kittum 😎

  • @SiniSNair-g1f
    @SiniSNair-g1f 2 วันที่ผ่านมา +1

    🤍🤍🤍❤️❤️