ഹമീദ് ബായ്ക്കു നീതി ലഭിക്കുക തന്നെ വേണം അതിനു വേണ്ടി എത്ര കഷ്ട്ടപെടെണ്ടിവന്നാലും അതിൽനിന്നും ഒരടി പിന്നോട്ട് പോവില്ല ഇതു നാട്ടക്കല്ലിലെ സഹോദരങ്ങൾ നൽകുന്ന ഉറപ്പാണ് ഇന്ഷാ അല്ലാഹ് ....
വാസ്തവത്തിൽ നമ്മുടെ നാട്ടിൽ എന്താണ് സംഭവിക്കുന്നത്..? നാട്ടുകാരുടെ സംശയം വളരെ ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു , കേവലം രണ്ട് ചെങ്കൽ കല്ലുകൾ വെച്ച് 12 അടി ഉയരത്തിൽ കയറിട്ട് തൂങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. അന്വേഷണം നടത്തേണ്ടവർ നിസ്സംഗത കാണിച്ചില്ലെങ്കിൽ കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞേക്കാം.. റിയൽ ഇന്ത്യ കാണിക്കുന്ന ഈ ചങ്കൂറ്റം നിർധനർക്ക് ഒരു താങ്ങായി നിർൽക്കുന്നത് അഭിനന്ദനീയം..
ആ കല്ല് അവിടെ ഉണ്ടായിരുന്നില്ല കാരണം ഞ്ഞാൻ ലാസ്റ്റ് അവിടെ പോകുമ്പോൾ അവിടെ കല്ല് ഉണ്ടായിരുന്നില്ല ഇപ്പ്രാവശ്യം അത് സെയിൽ വിളിച്ചത് എന്റെ ഉപ്പയാണ് സാദനങ്ങൾ എടുക്കാൻ വേണ്ടി ഞ്ഞാൻ പോയിരുന്നു
എല്ലാവരും സിബിഐ ആകുവാൻ നോക്കുന്നു ഹോ എന്തൊരു സംസാരമാണ് സിബിഐ ആണെന്നാണ് വിചാരം എന്തുതന്നെയായാലും ആ കള്ളക്ക തൂങ്ങിച്ചത്തതിൽ ഒരു പാവം പോലീസുകാരന്റെ പണി പോയി
ഹമീദ് ബായ്ക്കു നീതി ലഭിക്കുക തന്നെ വേണം അതിനു വേണ്ടി എത്ര കഷ്ട്ടപെടെണ്ടിവന്നാലും അതിൽനിന്നും ഒരടി പിന്നോട്ട് പോവില്ല ഇതു നാട്ടക്കല്ലിലെ സഹോദരങ്ങൾ നൽകുന്ന ഉറപ്പാണ് ഇന്ഷാ അല്ലാഹ് ....
സത്യം പുറത്ത് വരുന്നത് വരെ
റിയൽ ഇന്ത്യ വിഷൻ ഉണ്ടാവണം
ഹമീദിന് നീതി കിട്ടട്ടെ
വാസ്തവത്തിൽ നമ്മുടെ നാട്ടിൽ എന്താണ് സംഭവിക്കുന്നത്..? നാട്ടുകാരുടെ സംശയം വളരെ ഗൗരവമായി തന്നെ കാണേണ്ടിയിരിക്കുന്നു , കേവലം രണ്ട് ചെങ്കൽ കല്ലുകൾ വെച്ച് 12 അടി ഉയരത്തിൽ കയറിട്ട് തൂങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. അന്വേഷണം നടത്തേണ്ടവർ നിസ്സംഗത കാണിച്ചില്ലെങ്കിൽ കുറ്റവാളികളെ കണ്ടെത്താൻ കഴിഞ്ഞേക്കാം..
റിയൽ ഇന്ത്യ കാണിക്കുന്ന ഈ ചങ്കൂറ്റം നിർധനർക്ക് ഒരു താങ്ങായി നിർൽക്കുന്നത് അഭിനന്ദനീയം..
സത്യം തെളിയട്ടെ
Real india vision 👍👍👍👍
ആ കല്ല് അവിടെ ഉണ്ടായിരുന്നില്ല കാരണം ഞ്ഞാൻ ലാസ്റ്റ് അവിടെ പോകുമ്പോൾ അവിടെ കല്ല് ഉണ്ടായിരുന്നില്ല ഇപ്പ്രാവശ്യം അത് സെയിൽ വിളിച്ചത് എന്റെ ഉപ്പയാണ് സാദനങ്ങൾ എടുക്കാൻ വേണ്ടി ഞ്ഞാൻ പോയിരുന്നു
😢😢😢
😭😭😭😭
രണ്ട് പ്രാവിശ്യം തൂങ്ങിയിട്ട് കയർ മുറിച്ചിട്ടതാണ്.ഇത് മൂന്നാം പ്രാവിശ്യം
വണ്ടിയുടെ അകത്തു ഫിംഗർ പ്രിന്റ് ഉണ്ടാകും
Maricha hameedinte oru photo polum illa…?
Enthayalum hameedin neethi labhikkatte..
ആ വണ്ടി ആരുടേത് ആണ്... ഹമീദിന്റെ വണ്ടി ആണോ
Abdurahmaan arnjethe paraum yende suhrth koodi aan kaaariyam ariyaathe adeham paraillla
Paranjathad sathiyam aaairikkanum
സഹോദരാ കബർ അടക്കിയത് പള്ളിയിൽ അല്ല പള്ളിക്കാട്ടിലാണ് കബർസ്ഥാനിൽ
എല്ലാവരും സിബിഐ ആകുവാൻ നോക്കുന്നു ഹോ എന്തൊരു സംസാരമാണ് സിബിഐ ആണെന്നാണ് വിചാരം എന്തുതന്നെയായാലും ആ കള്ളക്ക തൂങ്ങിച്ചത്തതിൽ ഒരു പാവം പോലീസുകാരന്റെ പണി പോയി
പോസ്റ്റ്മോർട്ടത്തിൽ അറിഞ്ഞില്ലെ മരണ കാരണം,
😭😭😭