90 കിഡ്സിൻ്റെ രോമാഞ്ചം🔥, അന്നും ഇന്നും എന്നും ഈ കാലത്തെ വണ്ടിപ്രമികളെപ്പോലും കയ്യിലെടുക്കാൻ പറ്റുമെങ്കിൽ ഇവൻ്റെ റേഞ്ച് എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? 💖⚡💥
2016 ഇൽ എന്റെ karizma r ഇൽ ലെടാകിൽ ഒറ്റക്കു പോയ ഞാൻ,,,,, ഒരു അഡിഷണൽ ഫിറ്റിംഗ്‌സും ഇല്ലാതെ,,,, പോയി വരുന്ന വഴി രണ്ടു തവണ ഓയിൽ ചേഞ്ച് ചെയ്തു,, ഒരു തവണ കമ്പനി സർവീസ് ചെയ്തു,,, സർവീസ് കൂടെ ഓയിൽ ചേഞ്ച് കമ്പനി പൈസ വാങ്ങിയില്ല അത് കൽക്കട്ടയിലെ ഹീറോ ഷോറൂം കാര്,,,,,, ഇപ്പോഴും കൂടെ ഒണ്ടു,,, എന്റെ നിഴൽ പോലെ,,,,,,,,,,,,,,,,,,
Fail ആയെന്ന് അറിഞ്ഞിട്ടും v 2;zmr വിൽക്കാതെ first ഓണർതന്നയി ഉപയോഗിക്കുന്നവരാണ് ഞ്ങളിൽ പലരും , ലുക്കിൻ്റെ കാര്യത്തിൽ പഴെ zmr നേക്കളും അഡ്വാൻസ്ഡ് പവർ ഇതോക്കെയുള്ളകൊണ്ട് വണ്ടിയോട് അധികം വേരുപ്പതോന്നതെ ഇപ്പോളും കുടെ കൊണ്ട്നടകുന്ന് ,അ പേരും പ്രോടിയും ഹീറോ തിരിച്ച്കൊണ്ടുവന്നതിൽ അഭിമാനിക്കുന്നു, karizma മോഹം എടുക്കാൻ പ്രായപൂർത്തിഅവുന്നെന് മുന്നെതന്നെ എടുത്തു old karizma നിർത്തി എന്നിട്ടും അതിനോടുള്ള.പ്രേമം മൂത്ത് പവറും കൂടിയെന്ന് അറിഞ്ഞിട്ടും മൂന്ന് മാസം കാത്തിരുന്നു പത്ത് എമ്പതിയനിരം രൂപ ഡൗൺപയ്മൻ്റ് കൊടുത്തിട്ട് കാത്തിരുന്നു അന്നും rc 200 390 ഉണ്ടായിരുന്നു cbr,pulsar ഉണ്ടാരുന്നു,പിന്നെ അ karizma യുടെ പരാജയത്തിൽ അനന്ധിച്ചവരിൽ പലരും ഇന്ന് പുതിയ karizmaയെ അഭിനന്ദിക്കുന്നു, അന്നും അതിൽ കുറ്റം പറയാതെ അ വണ്ടിയോടുള്ള അ പെരിനോടുള്ള പ്രേമം കൊണ്ട് ഹീറോടെ കൂടെ നിന്നവർ പലരുമുണ്ട് old karizzma ഗ്രൂപ്പ് fth gear ഗ്രൂപ്പ് ഇതിലൊക്കെ വേർതിരിവ് ഇല്ലാതെ എ കരിസ്മയും അംഗങ്ങൾ ആണ് , പുറമെ നോക്കുന്ന karizma വിരോധികൾക്ക് ചിലപ്പോ അത് തോന്നിയേക്കാം, karizma എന്നും ഒന്നാണ് karizma ,R ,zmr ,xmr, പിന്നെ ഹീറോടെ karizma തിരിച്ചുവരവും ഒരു വൻ വിജയവുമൊക്കെ ഞങൾ karizma ഫാൻസിന് വേണ്ടിയും അ വണ്ടി ഇന്നും കൊണ്ടുനടക്കുന്ന കുറെ അരധകർക്കും പിന്നെ karizma എന്നുള ഇതിഹാസ പേരും തിരിച്ച് കൊണ്ടുവരാൻ മാത്രമാണ്, അന്ന് ഹീറോനെ തള്ളിപറഞ്ഞവർ ഇന്ന് അംഗീകരിക്കുന്നു ,
Rear disc അല്ല rear suspension ആയിരുന്നു പോരായ്മ. മറ്റുള്ള bikes ഒന്നുകിൽ monocross അല്ലെങ്കിൽ dual nitrox കൊണ്ടുവന്നപ്പോഴും Karizma normal hydraulic suspension നിലനിർത്തി

😍💥
ചെറുപ്പത്തിൽ Happy സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടം തോന്നിയ വണ്ടി❤
Karizma വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
അന്ന് ഒരുപാട് മോഹിച്ചിട്ട് കിട്ടാതെ പോയൊരു മുതലാണ് karizma
2016 ഇൽ എന്റെ karizma r ഇൽ ലെടാകിൽ ഒറ്റക്കു പോയ ഞാൻ,,,,, ഒരു അഡിഷണൽ ഫിറ്റിംഗ്‌സും ഇല്ലാതെ,,,, പോയി വരുന്ന വഴി രണ്ടു തവണ ഓയിൽ ചേഞ്ച് ചെയ്തു,, ഒരു തവണ കമ്പനി സർവീസ് ചെയ്തു,,, സർവീസ് കൂടെ ഓയിൽ ചേഞ്ച് കമ്പനി പൈസ വാങ്ങിയില്ല അത് കൽക്കട്ടയിലെ ഹീറോ ഷോറൂം കാര്,,,,,, ഇപ്പോഴും കൂടെ ഒണ്ടു,,, എന്റെ നിഴൽ പോലെ,,,,,,,,,,,,,,,,,,
Karizma zmr ഒരുപാട് ആഗ്രഹിച്ച വണ്ടി 🤍
😍💥
2013 owner still 10 years ❤️
സൂപ്പർ അവതരണം. Karizma💫❣️❣️റൈഡിങ് ❣️❣️👌👌
Karizma😍🔥
Karizma zmr owner since 2010😊❤
Othiri kothicha vandi❤❤❤❤❤
Fail ആയെന്ന് അറിഞ്ഞിട്ടും v 2;zmr വിൽക്കാതെ first ഓണർതന്നയി ഉപയോഗിക്കുന്നവരാണ് ഞ്ങളിൽ പലരും , ലുക്കിൻ്റെ കാര്യത്തിൽ പഴെ zmr നേക്കളും അഡ്വാൻസ്ഡ് പവർ ഇതോക്കെയുള്ളകൊണ്ട് വണ്ടിയോട് അധികം വേരുപ്പതോന്നതെ ഇപ്പോളും കുടെ കൊണ്ട്നടകുന്ന് ,അ പേരും പ്രോടിയും ഹീറോ തിരിച്ച്കൊണ്ടുവന്നതിൽ അഭിമാനിക്കുന്നു, karizma മോഹം എടുക്കാൻ പ്രായപൂർത്തിഅവുന്നെന് മുന്നെതന്നെ എടുത്തു old karizma നിർത്തി എന്നിട്ടും അതിനോടുള്ള.പ്രേമം മൂത്ത് പവറും കൂടിയെന്ന് അറിഞ്ഞിട്ടും മൂന്ന് മാസം കാത്തിരുന്നു പത്ത് എമ്പതിയനിരം രൂപ ഡൗൺപയ്മൻ്റ് കൊടുത്തിട്ട് കാത്തിരുന്നു അന്നും rc 200 390 ഉണ്ടായിരുന്നു cbr,pulsar ഉണ്ടാരുന്നു,പിന്നെ അ karizma യുടെ പരാജയത്തിൽ അനന്ധിച്ചവരിൽ പലരും ഇന്ന് പുതിയ karizmaയെ അഭിനന്ദിക്കുന്നു, അന്നും അതിൽ കുറ്റം പറയാതെ അ വണ്ടിയോടുള്ള അ പെരിനോടുള്ള പ്രേമം കൊണ്ട് ഹീറോടെ കൂടെ നിന്നവർ പലരുമുണ്ട് old karizzma ഗ്രൂപ്പ് fth gear ഗ്രൂപ്പ് ഇതിലൊക്കെ വേർതിരിവ് ഇല്ലാതെ എ കരിസ്മയും അംഗങ്ങൾ ആണ് , പുറമെ നോക്കുന്ന karizma വിരോധികൾക്ക് ചിലപ്പോ അത് തോന്നിയേക്കാം, karizma എന്നും ഒന്നാണ് karizma ,R ,zmr ,xmr, പിന്നെ ഹീറോടെ karizma തിരിച്ചുവരവും ഒരു വൻ വിജയവുമൊക്കെ ഞങൾ karizma ഫാൻസിന് വേണ്ടിയും അ വണ്ടി ഇന്നും കൊണ്ടുനടക്കുന്ന കുറെ അരധകർക്കും പിന്നെ karizma എന്നുള ഇതിഹാസ പേരും തിരിച്ച് കൊണ്ടുവരാൻ മാത്രമാണ്, അന്ന് ഹീറോനെ തള്ളിപറഞ്ഞവർ ഇന്ന് അംഗീകരിക്കുന്നു ,
Karizma All ways game...🏍️💨💨
Nice vedio bro
❤️
Owned one♥️🔥
Pulsar 220..200 ഒപ്പം ഉണ്ടായിരുന്ന competitor ആ ഒരു കാലം pwoli ആയിരുന്നു
Uff 220 nte karyam paranjappazha enikku romanjam adichathu🔥🔥
ഇതാണ് റിവ്യൂ ❤🔥
Waiting❤
ഇത് പൊളിക്കും
Still Karizma R Owner ....❤❤❤❤
LML addreeno 2021
5 speed
Karizma R sitting position adipwoliyaanu
Pand dhoom 1st le Ali yellow bike kand karizma anenn thett dharicha le njan🥲😇
👍👌❤
😍💥
Karizma roadilude poyal innum head turner aanu..Orikalum outdated aakatha design.Puthiya vandi angane aakatte..
Splendor ഇറക്കുമ്പോലേ ഇതും ഇങ്ങനെ തന്നെ ഇങ്ങു തന്നിരുന്ന്നേൽ
👍💚💚💚
😍💥
ഹോണ്ട ടെ കയ്യൊപ് ഇല്ലാതെ ഇറക്കിട്ട് വലിയ കാര്യം ഉണ്ടെന്ന് തോനുന്നില്ല 😎😎
എന്നില്ല, ഇന്ത്യൻ കമ്പനികൾ ഇപ്പോൾ പഴയത് പോലെയല്ല.
@@joseprakas5033 bro നോക്കാം 😎
അന്നത്തെ karizma ഏക പോരായ്മ back Disc
ZMR UNDDD
Rear disc അല്ല rear suspension ആയിരുന്നു പോരായ്മ. മറ്റുള്ള bikes ഒന്നുകിൽ monocross അല്ലെങ്കിൽ dual nitrox കൊണ്ടുവന്നപ്പോഴും Karizma normal hydraulic suspension നിലനിർത്തി
Nthokkaa ayalum honda undayrnnappo ulla oru vilayum herokk kittull
We need old karisma seat comfort on new bike otherwise they don't succeed
60km/hr speed limit mathram pookan niyamamulla keralathil endhinaanu oru superbike ennullathum oru chodhyamaanu😢
Fz🔥
Chttan😂
Car vangikuday cleshai chdiysam
😂😍
Owned a white r 🤍
😍💥
Black R
Oru karyavumilla back moshamakum family kku povan kayyola
ഇത് family oriented bike അല്ല
Hero Honda vere hero vere herok pattiyath cycle undakana 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ഹീറോ എന്ന ഇന്ത്യൻ കമ്പനിയുടെ വിചാരം
Honda Suzuki Yamaha ഇവരുട മുകളിൽ ആണ് എന്നാണ്
സംശയം ഉണ്ടോ മുകളിൽ തന്നെ അതായത് സാധരണക്കാരന് നിത്യ ഉപയോഗത്തിന് പറ്റിയ നല്ല വണ്ടികൾ ഇന്ത്യയിൽ ഇറക്കുന്നത് Hero തന്നെ
@@arunkp1911 japane kurich ninakk onnum ariyilla
Bajajnte aduthpolum heroethila