കനം കുറഞ്ഞ തുണി എന്തെങ്കിലും മടക്കി വെച്ചു കൊടുക്കുന്നത് തലയണക്ക് നല്ലതാണ് ഇല്ലെങ്കിൽ ദഹനപ്രക്രിയ ഉണ്ടാവില്ല എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണെന്ന് അനുഭവത്തിൽ തെളിഞ്ഞിട്ടുമുണ്ട് വയറു നിറച്ച് പാല് കുടിച്ചിട്ട് നെഞ്ചും വയറും പൊങ്ങിയും തല താഴ്ന്നും കിടക്കുന്ന അവസ്ഥയിൽ കുട്ടികൾക്ക് ദഹനപ്രക്രിയ കറക്റ്റ് ആയിട്ട് നടക്കുകയില്ല മാത്രമല്ല കുഞ്ഞുങ്ങൾ ശോഷിച്ചു പോകും തടി വെക്കാത്ത ടൈപ്പ് ആയി പോകും എന്ന് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് അത് അനുഭവത്തിൽ വരികയും ചെയ്തു ചെറിയ കനം കുറഞ്ഞ തുണി തലയണ വെച്ച് കൊടുക്കുന്നത് നല്ലതാണ്
Dr 7 month മോൻ ആണ്. അവന്റെ യൂറിൻ pass ചെയുന്നതിനു അടുത്തായിട്ടാണ് അട്ട കടിച്ചു. ഹോസ്പിറ്റലിൽ കാണിച്ചു. അട്ട കടിച്ച പാട് marumoo. എന്തെകിലും problems undakumoo Food കഴിക്കാൻ കുഞ്ഞിന് മടിയാണ് എന്തോ ചെയ്യാൻ പറ്റും. റാഗിയും അമൃതം പൊടിയും കഴി ക്കാനാണ് മടി. ദോശയും ഇഡലിയും അല്പം kazikunnudu 7 month ആയപ്പോൾ നല്ല രീതിയിൽ പാൽ കുറയുന്നു കൂടാൻ ഇനി എന്താ ഒരു മാർഗം പ്ലീസ് റിപ്ലൈ dr
Hai mam 🙏, വിരുദ്ധ ആഹാരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? നമ്മുടെ അറിവില്ലായ്മ കൊണ്ട് പലതരം വിരുദ്ധ ആഹാരങ്ങളും കുട്ടികൾക്ക് കൊടുക്കുന്നു. അത് മാറ്റാൻ വേണ്ടിയാണ്. Pls mam 🙏
Dr എന്റെ മോന് 6 month ആയി, അവൻ ജനിച്ചു 19 ദിവസത്തിലാണ് ബിസിജി എടുത്തത്. പിന്നീട് അതു പഴുത്തു പൊട്ടിയിട്ടുണ്ടായിരുന്നു, ഒരു മാസം കഴിഞ്ഞു അവനു നല്ല പനിയും ചുമയും വന്നു, ബിസിജി എടുത്ത ഭാഗം വീണ്ടും പഴുത്തു, പനി മാറി കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് അവന്റെ കക്ഷത്തിൽ ഒരു മുഴ കണ്ടത്, dr നെ കാണിച്ചു, ബ്ലഡ് ടെസ്റ്റ് ചെയ്തു, dr പറഞ്ഞു ബ്ലഡ് കുറവാണു വേറെ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന്. എന്നാലും 6 മാസം ആയിട്ടും ആ മുഴ അതുപോലെ തന്നെയുണ്ട്. കണ്ടിട്ട് പേടി തോന്നുന്നു... ഇനി എന്തു ചെയ്യും dr, എന്തെങ്കിലും പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ
എന്റെ മോൻ ജനിച്ചപ്പോ 2:400ആയിരുന്നു.baby boy ആണ് .ഇപ്പൊ 90 ഡേ ആയി തീരെ തടി ഇല്ല .കുഞ്ഞിന്റെ പ്രൈവറ്റ് പർട്ടിന്റെ അവിടെയും കയ്യിന്റെ sholdarinte അവിടെയും കയ്‌മുട്ടിന്റെ അവിടെയും റെഡ് കളർ ഉണ്ട് അതിന് Dr oilment തന്നിട്ടുണ്ട് അത് തേച്ച് koduthappo അവിടെ വെള്ള കളർ വരുന്നു വെള്ള പാണ്ട് പോലെ അത് എന്ത് കൊണ്ടാണ്.മറുപടി pradeeshikunnu
Mam ente name shalima.twin baby boys aanu ipol 67 days aayi rathriyilum pakalum urakkam kuravanu karanji kondirikunnu.birth weight 2,2.30 aayirunnu ipol 3,200,3600
മാഡം പ്ലീസ് എന്റെ കമന്റ് നു ഒന്നു റിപ്ലൈ തരണേ. എന്റെ മോൾക് ഇപ്പോ 5 മാസം ആയി അവൾക് BCG വാക്‌സിൻ എടുത്തത് phc ൽ പോയിട്ടാണ്. പക്ഷേ അത് എടുത്തത് പ്രോപ്പർ ആയിട്ട് അല്ല ആ സിസ്റ്റർ. വാക്‌സിൻ പുറത്തേയ്ക് പോകുന്നത് ഞൻ കണ്ടതാണ്. കുഞ്ഞിന് വാക്‌സിൻ എത്രെത്തോളം കിട്ടിയിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. അത്കൊണ്ട് വേറെ എടുക്കുന്നതും പോസ്സിബിൾ അല്ലായിരുന്നു. ഇപ്പോ വാക്‌സിനേഷൻ എടുത്ത കയ്യിൽ ഒരു ബ്ലൂ നിറം ആണ് ഉള്ളത് അപ്പോൾ മുതൽ. എല്ലവരും ചോദിക്കുന്നു ഇത് ന്താ എന്ന്. ഇതിന്റെ പരിഹാരം എന്തെങ്കിലും ഉണ്ടോ മാഡം
Ma'am. Monu 40 days aayi. Nallla gas nte issue und. Thatti koduthittum pinnem gas kayarunnu. Moothram ozhikkumbozhum malam pokumbolum njeri piri kollunnu. Endhanu cheyyendath?
ഡോക്ടർ എന്റെ ബേബി 52 ദിവസമായി മൂന്ന് കിലോ വെയിറ്റ് എട്ടാം മാസത്തിൽ പ്രസവിച്ച താണ് പ്രഷർ കൂടിയത് കൊണ്ടാണ് എട്ടാം മാസത്തിൽ പ്രസവിച്ചത് ബർത്ത് വെയിറ്റ് ഒന്ന് 700 ആണ് നാലുദിവസം nicu വിൽ ആയിരുന്നു 29 ആമത്തെ ദിവസം വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കഫക്കെട്ട് കൂടുതലായി നിമോണിയ ആയിപോയി nicu 5 ദിവസം ഉണ്ടായിരുന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി ഇപ്പോഴും കുറു മാറിയിട്ടില്ല ആകെ ടെൻഷൻ ആണ് ഡോക്ടർ വീണ്ടും ഇതുപോലെ എന്തെങ്കിലും അസുഖം വരാൻ വഴിയുണ്ടോ കളറിലും വ്യത്യാസമുണ്ട് കരിവാളിച്ച പോലെയുള്ള ഒരു നിറമാണ് മൂത്ത രണ്ടു കുട്ടികളും നല്ലതുപോലെ വെളുത്തിട്ടാണ് ഡോക്ടർ ഇതിനു മറുപടി തരുമോ
Hi dr..എന്റെ മകന് ഒന്നേകാൽ വയസായി..ജനിച്ചപ്പോൾ മുതൽ കുറുകുറുക്കുന്ന ശബ്ദം കേൾക്കാറുണ്ട്..dr.നെ കാണിച്ചപ്പോൾ ചില കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട് എന്നു പറഞ്ഞു.... ഗർഭിണിയായിരുന്ന സമയത്ത് സ്കാനിങ്ങിൽ nasal bone കാണുന്നില്ല എന്ന് പറഞ്ഞ് ഒരു test ചെയ്യിച്ചു.. അതിലൊക്കെ normal ആയിരുന്നു..മൂക്കിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടാണോ dr ഇങ്ങനെ ശബ്ദം കേൾക്കുന്നത്?birth weight 3kg ആയിരുന്നു..ഇപ്പോൾ 8.250 ആണ്..ഭക്ഷണം തീരെ കഴിക്കുന്നില്ല..
Dr എന്റെ മോൾക്ക് 28 days ആയി അവൾക്ക് ജനിച്ചപ്പോ മഞ്ഞപിത്തം ഉണ്ടായിരുന്നു.24 hrs NICU കിടത്തി ഇത്ര ദിവസം ആയിട്ടും കണ്ണിൽ മഞ്ഞ നിറം പോയിട്ടില്ല. ഇത് dr kanikkano
എൻറെ മകൾക്ക് നാലര വയസ്സായി അവൾക്ക് ബിസിജി എടുത്ത് സ്ഥാനത്ത് സാധാരണയിൽ അധികം ആയി അല്പമൊന്നു പൊന്തി നിൽക്കുന്നു ചില ദിവസങ്ങളിൽ ചൊറിച്ചിലും ഉണ്ട് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇങ്ങനെ സംഭവിക്കാറുള്ളത് ആണോ plz rply maam
ഡോക്ടർ എന്റെ മോൾക്ക് 32 ഡേയ്‌സ് ആയി, അവളുടെ chest ഇൽ red കളറിൽ ഒരു പാട് ഉണ്ടായിരുന്നു, ഡോക്ടറോട് ചോദിച്ചപ്പോ അത് മറുക് ആണ് പറഞ്ഞു, ഇപ്പൊ അത് കളർ ഡാർക്ക് ആയി വരുകയും ആ tholikk കട്ടി കൂടുകയും ചെയ്യുന്നു, red കളറിൽ മറുക് ഇണ്ടാവോ ഡോക്ടർ..
Please rpy.... 7 month old baby aan enik...kunjungal eth position kidann urangunnathan nallath....left or right side kidakunnath kond valla prblm ndo....oru video kandu sudden death vare sambavikam ann .....pls rpy mam
thank you mam valuable video
നല്ല അവതരണം 👍
Appreciable 👏
Mukath cheriya cheriya kurukkal kanunnu.....neriya kurukkal aan ...inn mugath kandaal nalee thalayil kanunnu ...pitte divasam mugathinte matte vashath kanunnu ...nthaan ith mam
കനം കുറഞ്ഞ തുണി എന്തെങ്കിലും മടക്കി വെച്ചു കൊടുക്കുന്നത് തലയണക്ക് നല്ലതാണ് ഇല്ലെങ്കിൽ ദഹനപ്രക്രിയ ഉണ്ടാവില്ല എന്ന് പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യമാണെന്ന് അനുഭവത്തിൽ തെളിഞ്ഞിട്ടുമുണ്ട് വയറു നിറച്ച് പാല് കുടിച്ചിട്ട് നെഞ്ചും വയറും പൊങ്ങിയും തല താഴ്ന്നും കിടക്കുന്ന അവസ്ഥയിൽ കുട്ടികൾക്ക് ദഹനപ്രക്രിയ കറക്റ്റ് ആയിട്ട് നടക്കുകയില്ല മാത്രമല്ല കുഞ്ഞുങ്ങൾ ശോഷിച്ചു പോകും തടി വെക്കാത്ത ടൈപ്പ് ആയി പോകും എന്ന് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട് അത് അനുഭവത്തിൽ വരികയും ചെയ്തു ചെറിയ കനം കുറഞ്ഞ തുണി തലയണ വെച്ച് കൊടുക്കുന്നത് നല്ലതാണ്
Thank you mam.very useful.ente monk 80 days aaayi.enjoying motherhood
Thank you mam for the valuable reply 🙏
Dr ഒരു live ചെയുവോ
Thanks dr
Maam newborn twins ന്റെ പരിചരണത്തിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
എന്റെ മോൻ 4 മാസം ആയി. അവൻ മുലപ്പാൽ തികയുന്നില്ല. മോന് വേറെന്തെങ്കിലും കൊടുക്കാൻ പറ്റുവോ. അവന്റെ തല ഫ്ലാറ്റ് ആണ്. മുടിയും കുറവാണ്
കുഞ്ഞുങ്ങളിൽ ഇക്കിട്ടത്തെ പറ്റി ഒന്ന് പറയാവോ?
Hi mam 6 മാസത്തിനു ശേഷം ആദ്യം എന്ത് കൊടുക്കണം ഫുഡ് ചാർട്ടിനെ പറ്റി ഒരു വീഡിയോ ചെയ്യോ
Raggi kuruk, kannankaya powder kuruk
Dr babyസിന്റെ clothe എങ്ങനെ wash ചെയുന്നതാണ് നല്ലത്. ഏത് ഡീറ്റെർജന്റ് ആണ് നല്ലത്
Baby laundry wash undallo
Rustic by art enna detergent und. Amazon l oke vangan
Cloth washine kurichoke vedio cheythitund. Surf exel is best. Cloth daiperinte instructionil thanne und
@@fouziyafazal4150 surf excel is good. But Rustic by art is biodegradable
എന്റെ കുഞ്ഞ് 57 ദിവസമായി. പാലു കൊടുത്ത ഉടനെ ചർദ്ദി. ലഭിക്കാതെ പാലുപോലെ തന്നെയാണ് ചർദ്ദിക്കുന്നത്. എന്തെങ്കിലും കുഴപ്പമുണ്ടോ
😍😍
best formula milk ethane
Dr tele consultation undo?
കിടന്നു കൊണ്ട് പാല് കൊടുക്കുമ്പോൾ കഫകെട്ട് വരുമെന്ന് പറയുന്നു. ഇതിന്റെ posibility എത്രയാണ് maam. Ellaa കുഞ്ഞുങ്ങൾക്കും ഇങ്ങനെ varumo
Ear infection varanulla chance und. 6 month vareyulla kunjungalkku
ഇല്ല. Feed കഴിഞ്ഞു burp ചെയ്താൽ മതി. നമ്മുടെ comfort അനുസരിച്ചു കിടന്നു കൊടുക്കാം
mam... bitrh Mark ine kurichu vidio cheyyumo
Very informative 👌🙏🙏🙏 thank you so much Dr....
Venalkala navajatha sisu paricharanam parayavo mam?
Thanku so much ma'am...your valuable response 😍♥️💯
Mam ethu hospital aanu work cheyunathu
Madam can u post a video about led weaning
Dr 7 month മോൻ ആണ്. അവന്റെ യൂറിൻ pass ചെയുന്നതിനു അടുത്തായിട്ടാണ് അട്ട കടിച്ചു. ഹോസ്പിറ്റലിൽ കാണിച്ചു. അട്ട കടിച്ച പാട് marumoo. എന്തെകിലും problems undakumoo
Food കഴിക്കാൻ കുഞ്ഞിന് മടിയാണ് എന്തോ ചെയ്യാൻ പറ്റും. റാഗിയും അമൃതം പൊടിയും കഴി ക്കാനാണ് മടി. ദോശയും ഇഡലിയും അല്പം kazikunnudu
7 month ആയപ്പോൾ നല്ല രീതിയിൽ പാൽ കുറയുന്നു കൂടാൻ ഇനി എന്താ ഒരു മാർഗം പ്ലീസ് റിപ്ലൈ dr
വിറ്റാമിൻ d3 രാവിലെ തന്നെ veno
Hai mam 🙏, വിരുദ്ധ ആഹാരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ? നമ്മുടെ അറിവില്ലായ്മ കൊണ്ട് പലതരം വിരുദ്ധ ആഹാരങ്ങളും കുട്ടികൾക്ക് കൊടുക്കുന്നു. അത് മാറ്റാൻ വേണ്ടിയാണ്. Pls mam 🙏
പാൽ×തൈര്
മീൻ×ഇറച്ചി
ഇറച്ചി×തൈര്
ചെമ്മീൻ×നാരങ്ങ
മുട്ട×മീൻ
Mam baby ku purattan pattiya moisturizer parayamo
Dr കുട്ടികൾ ജനിക്കുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന ചെറിയ വളവ് എത്ര നാൾ കൊണ്ട് നേരെയാകും. എന്റെ മകൾക്ക് അഞ്ചു മാസം പ്രായം ഉണ്ട് ഇപ്പോഴും കാലിന് വളവുണ്ട്.
Mam Gripe water kunjungalk kodukkunnath nallathano
Diaper rash yengane maattam dr
Doctor cerelac kodukanm enn nirbandham undo?
മോൾക്ക് കഫക്കെട്ടുണ്ടായിരുന്നു ഇപ്പോൾ ചെറിയ കുറുകൽ ഉണ്ട് 1 1/2 month ന്റെ കുത്തിവെപ്പ് എടുക്കാവോ
Kodukathirikunnatha nallath... Ente monu mookadap undayit ath mariyit koduthal mathi ennu dr paranju
ഹലോ മാം, എന്റെ മോൾ ഇന്ന് 57 ദിവസം ആയി.ജനിച്ചപ്പോൾ 2900 kg ഉണ്ടാരുന്നു.ഇപ്പൊ 4 kg und.90 ദിവസം ആകുമ്പോൾ എത്ര kg ആവണം.
എന്റെ ബാബിക്ക് ഇപ്പോൾ 6 month ആയി ജനിക്കുമ്പോൾ 2.820 ആയിരുന്നു വെയിറ്റ് ഇപ്പോൾ 5.500 വെയിറ്റ് നോർമൽ ആണോ
Dr എന്റെ മോന് 6 month ആയി, അവൻ ജനിച്ചു 19 ദിവസത്തിലാണ് ബിസിജി എടുത്തത്. പിന്നീട് അതു പഴുത്തു പൊട്ടിയിട്ടുണ്ടായിരുന്നു, ഒരു മാസം കഴിഞ്ഞു അവനു നല്ല പനിയും ചുമയും വന്നു, ബിസിജി എടുത്ത ഭാഗം വീണ്ടും പഴുത്തു, പനി മാറി കുറച്ചു ദിവസം കഴിഞ്ഞപ്പോളാണ് അവന്റെ കക്ഷത്തിൽ ഒരു മുഴ കണ്ടത്, dr നെ കാണിച്ചു, ബ്ലഡ് ടെസ്റ്റ് ചെയ്തു, dr പറഞ്ഞു ബ്ലഡ് കുറവാണു വേറെ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന്. എന്നാലും 6 മാസം ആയിട്ടും ആ മുഴ അതുപോലെ തന്നെയുണ്ട്. കണ്ടിട്ട് പേടി തോന്നുന്നു... ഇനി എന്തു ചെയ്യും dr, എന്തെങ്കിലും പ്രശ്നം ഉണ്ടോ പ്ലീസ് റിപ്ലൈ
7 മാസം ആയി എല്ല ജ്യൂസ് കൊടുക്കാൻ വറ്റുമോ
Ende chodhyathin ennu rply illa
Doctore, Kochu kunjungale incha theppichu kulippikkano
ലാക്ടോജൻ നല്ലതാണോ. ബ്രെസ്ട്ട് മിൽക്ക് കുറവാണു മോനു 6 month aayi
എന്റെ മോൻ ജനിച്ചപ്പോ 2:400ആയിരുന്നു.baby boy ആണ് .ഇപ്പൊ 90 ഡേ ആയി തീരെ തടി ഇല്ല .കുഞ്ഞിന്റെ പ്രൈവറ്റ് പർട്ടിന്റെ അവിടെയും കയ്യിന്റെ sholdarinte അവിടെയും കയ്‌മുട്ടിന്റെ അവിടെയും റെഡ് കളർ ഉണ്ട് അതിന് Dr oilment തന്നിട്ടുണ്ട് അത് തേച്ച് koduthappo അവിടെ വെള്ള കളർ വരുന്നു വെള്ള പാണ്ട് പോലെ അത് എന്ത് കൊണ്ടാണ്.മറുപടി pradeeshikunnu
Hello Maam, Amma kulichudane kunjinu paalu kodukkaamo?
കുഞ്ഞിനു 80 ദിവസമായി ഉറക്കെ കരഞ്ഞാൽ ഒച്ചയടപ്പ് വരുന്നു. കുറച്ച് കഴിഞ്ഞാൽ മാറും. എന്താണ് പരിഹാരം
Mam ente name shalima.twin baby boys aanu ipol 67 days aayi rathriyilum pakalum urakkam kuravanu karanji kondirikunnu.birth weight 2,2.30 aayirunnu ipol 3,200,3600
കുഞ്ഞു ഒരു ബ്രെസ്റ് കുടിക്കാൻ മടി കാണിക്കുന്നു. എന്തു കൊണ്ടാണ് .
Pls anser mee..
Ethra teeth varumbol thane baby ku brush use cheyipikanm dr ??
Docter,babies ile ichthyosis explain cheyyumo?
Ente molk 4vayas kayiyarayi 13 aanu waight food kayikan madiyaanu
മാഡം പ്ലീസ് എന്റെ കമന്റ് നു ഒന്നു റിപ്ലൈ തരണേ. എന്റെ മോൾക് ഇപ്പോ 5 മാസം ആയി അവൾക് BCG വാക്‌സിൻ എടുത്തത് phc ൽ പോയിട്ടാണ്. പക്ഷേ അത് എടുത്തത് പ്രോപ്പർ ആയിട്ട് അല്ല ആ സിസ്റ്റർ. വാക്‌സിൻ പുറത്തേയ്ക് പോകുന്നത് ഞൻ കണ്ടതാണ്. കുഞ്ഞിന് വാക്‌സിൻ എത്രെത്തോളം കിട്ടിയിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. അത്കൊണ്ട് വേറെ എടുക്കുന്നതും പോസ്സിബിൾ അല്ലായിരുന്നു. ഇപ്പോ വാക്‌സിനേഷൻ എടുത്ത കയ്യിൽ ഒരു ബ്ലൂ നിറം ആണ് ഉള്ളത് അപ്പോൾ മുതൽ. എല്ലവരും ചോദിക്കുന്നു ഇത് ന്താ എന്ന്. ഇതിന്റെ പരിഹാരം എന്തെങ്കിലും ഉണ്ടോ മാഡം
3 month babykk pacifier use cheyyamo
Dr palu mookil koodi varunnathu enthu kondanu. Ithu othori vattam chothichu. Ithine kirichu oru video cheyamoo.
Hello doctor, is spring cradle safe for babies?
Mam 6 monthle vaccineppatti parayamo?
Doctor ,epol muthal anu kunjinu pillow use cheyyendath
Mam എന്റെ മോന് ജനിച്ചപ്പോൾ 3.150 ഇപ്പൊ 6.490 ഇത് നോർമലാണോ
എന്റെ മോന് കാലിൽ ചുവന്നു തടിച്ചു കുരുപോലെ വരുന്നു എന്ത് കൊണ്ടാണ് എന്താണ് ഇതിന്റെ പ്രതിവിദി...
കാത് കുത്താൻ ഹോസ്പിറ്റലിൽ മരവിപ്പിക്കുന്ന method undo, കുഞ്ഞുങ്ങൾക്ക്
Vavayk cough and sneezing und kannil ninum velam varunnu 3 1/2 mnth baby
Kamazthi kidathunnakond enthelum kuzapam und 2months prayam ulla babye
Njan chodichathilek replay illayo docor
Mam .ente monu 5th month kazhinju .motion pokunnilla
Mam എന്റെ കുട്ടി ജനിക്കുമ്പോ 2.210ഉണ്ടായിരുന്നു ഇപ്പൊ 95 ദിവസം ആയി ഇപ്പൊ വെയ്റ്റ് 5.400ഉണ്ട് നോർമൽ വെയ്റ്റ് അല്ലെ mam
Dr. Number tharumo
Mam എന്റെ മോൾക് 10മാസം ആണ്. രാത്രി ഫുഡ് എപ്പോ കൊടുക്കണം?
Kunjigale kulipikunnadh ythanutha vellathilo chood vellathiloo?
Entea kutti k one weak aayi. Kutti karayunnilla
Madam online consultation enna oru option cheyyan pattumo?Ath nattil illatha aalukalk kooduthal useful aavum.
Dr baby 4 mnth ay weight 6.1 kg
Birth weight 2.8 weight normal ano
Mam chumakkulla antibiotics kodthal loose motion undakumo...
ചൂട് വെള്ളത്തിൽ പച്ച വെള്ളം mix ആക്കി കുഞ്ഞിനെ കുളിപ്പിച്ചാൽ പ്രശ്നം ഉണ്ടൊ
Same doubt
Same doubt
No
ഇല്ല...
Renal pelvis dilation-ne kurichoru video cheyyaamo.. detected in 5th month scanning
Dr എനിക്ക് ഇപ്പൊ പാല് കുറവാ, അപ്പൊ കൂരവ് കൊടുത്തു തുടങ്ങിയിട്ടുണ്ട് അത് തുടരുന്നതിൽ കുഴപ്പം ഉണ്ടോ, ഇനിയും കൊടുക്കാമോ.
Ma'am. Monu 40 days aayi. Nallla gas nte issue und. Thatti koduthittum pinnem gas kayarunnu. Moothram ozhikkumbozhum malam pokumbolum njeri piri kollunnu. Endhanu cheyyendath?
Same problem 😐
Same here🙋♀️
കുഞ്ഞിനെ കുറച്ചു നേരം കമിഴ്ത്തി കിടത്തിയാൽ മതി, എന്റെ കുഞ്ഞിനും ഉണ്ടായിരുന്നു. അങ്ങനെ ചെയ്തപ്പോൾ ശരിയായി. രണ്ടു നേരം അര മണിക്കൂർ കിടത്തിയാൽ മതി 😊👍🏻
@@ilanilan4006 അരമണിക്കൂർ ഒന്നും കിടത്തരുത് 5 മിനിറ്റ് കിടത്തിയാൽ മതി.. ലിന്നേ കുറച്ചു കഴിഞ്ഞ് പിന്നെയും കിടത്തിയാൽ മതി..
Ithinu madam reply thannirunno... Same pblm here
മാഡം. കവിളിൽ ഉമ്മ നൽകുന്നത് കവിൾ ചാടാൻ സാധ്യത ഉണ്ടോ? അങ്ങനെ ചെയ്യാൻ പാടില്ല എന്നുണ്ടോ?
Dr ente molk 6months complete ayi..kavizhan thudangi pakshe neendhunila...floor il kidathar und ..
Yendeye molm 8 masam aayi kaalinn valav und massage cheyyan dr paraju, valavine kurich detail aayit vedio edaamo
1 months aaya kunjine Orange നീര് kodukkamo
ഡോക്ടർ എന്റെ ബേബി 52 ദിവസമായി മൂന്ന് കിലോ വെയിറ്റ് എട്ടാം മാസത്തിൽ പ്രസവിച്ച താണ് പ്രഷർ കൂടിയത് കൊണ്ടാണ് എട്ടാം മാസത്തിൽ പ്രസവിച്ചത് ബർത്ത് വെയിറ്റ് ഒന്ന് 700 ആണ് നാലുദിവസം nicu വിൽ ആയിരുന്നു 29 ആമത്തെ ദിവസം വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി കഫക്കെട്ട് കൂടുതലായി നിമോണിയ ആയിപോയി nicu 5 ദിവസം ഉണ്ടായിരുന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി ഇപ്പോഴും കുറു മാറിയിട്ടില്ല ആകെ ടെൻഷൻ ആണ് ഡോക്ടർ വീണ്ടും ഇതുപോലെ എന്തെങ്കിലും അസുഖം വരാൻ വഴിയുണ്ടോ കളറിലും വ്യത്യാസമുണ്ട് കരിവാളിച്ച പോലെയുള്ള ഒരു നിറമാണ് മൂത്ത രണ്ടു കുട്ടികളും നല്ലതുപോലെ വെളുത്തിട്ടാണ് ഡോക്ടർ ഇതിനു മറുപടി തരുമോ
2 month old baby kku kidannu kondu feed cheyyamo. Plz reply
Hi dr..എന്റെ മകന് ഒന്നേകാൽ വയസായി..ജനിച്ചപ്പോൾ മുതൽ കുറുകുറുക്കുന്ന ശബ്ദം കേൾക്കാറുണ്ട്..dr.നെ കാണിച്ചപ്പോൾ ചില കുട്ടികൾക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട് എന്നു പറഞ്ഞു.... ഗർഭിണിയായിരുന്ന സമയത്ത് സ്കാനിങ്ങിൽ nasal bone കാണുന്നില്ല എന്ന് പറഞ്ഞ് ഒരു test ചെയ്യിച്ചു.. അതിലൊക്കെ normal ആയിരുന്നു..മൂക്കിന്റെ എന്തെങ്കിലും പ്രശ്നം കൊണ്ടാണോ dr ഇങ്ങനെ ശബ്ദം കേൾക്കുന്നത്?birth weight 3kg ആയിരുന്നു..ഇപ്പോൾ 8.250 ആണ്..ഭക്ഷണം തീരെ കഴിക്കുന്നില്ല..
4 months muthal baby k food kodukavo?
Breast milk kuravundo? Milk undenkil 6 mnt avathe kodukkaruth
Mam, formula feed cheyyunna kutik eppozhan feeding nirthunnath
Mam monte birth weight 2.170 ആയിരുന്നു....one month aakumbol etre aan normal weight...
Breast milk kuravanekil 4 masam aya kuttike kuruke kodukamo
Colostomy ,കുടലിനു ബ്ലോക്ക് ഉണ്ടെങ്കിൽ നമ്മൾ എങ്ങനെയാ ariyaa madam
Dr എന്റെ മോൾക്ക് 28 days ആയി അവൾക്ക് ജനിച്ചപ്പോ മഞ്ഞപിത്തം ഉണ്ടായിരുന്നു.24 hrs NICU കിടത്തി ഇത്ര ദിവസം ആയിട്ടും കണ്ണിൽ മഞ്ഞ നിറം പോയിട്ടില്ല. ഇത് dr kanikkano
Halo ma'am, birth weight 2.200, he is turning 1.1\2 , Now he is 9 kg is this normal weight
എൻറെ മകൾക്ക് നാലര വയസ്സായി അവൾക്ക് ബിസിജി എടുത്ത് സ്ഥാനത്ത് സാധാരണയിൽ അധികം ആയി അല്പമൊന്നു പൊന്തി നിൽക്കുന്നു ചില ദിവസങ്ങളിൽ ചൊറിച്ചിലും ഉണ്ട് ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇങ്ങനെ സംഭവിക്കാറുള്ളത് ആണോ plz rply maam
ഡോക്ടർ എന്റെ മോളുടെ സ്കിൻ ചുളിവ് പോലെയുണ്ട്. പാൽ കുടിക്കുന്നത് കുറവ് ആയത് കൊണ്ടാണോ ഇങ്ങനെ വരുന്നത് പ്ലീസ് റിപ്ലൈ തരൂ ഡോക്ടർ
My baby’s birth weight was 2.630 90 days ayapol 4 900.Is it normal?
ഡോക്ടർ എന്റെ മോൾക്ക് 32 ഡേയ്‌സ് ആയി, അവളുടെ chest ഇൽ red കളറിൽ ഒരു പാട് ഉണ്ടായിരുന്നു, ഡോക്ടറോട് ചോദിച്ചപ്പോ അത് മറുക് ആണ് പറഞ്ഞു, ഇപ്പൊ അത് കളർ ഡാർക്ക് ആയി വരുകയും ആ tholikk കട്ടി കൂടുകയും ചെയ്യുന്നു, red കളറിൽ മറുക് ഇണ്ടാവോ ഡോക്ടർ..
My baby was a cancer patient, mam now I planning for a pregnency, pls give some advice about food
Mam ente molku 6 vayasaayi avalku 15 kg weight yolu enthenkilum kuzhapamundo
Dr ente mon 60 days ayi ipolm nannayi shardil und paal pole thanne shardikkunnu
Please rpy....
7 month old baby aan enik...kunjungal eth position kidann urangunnathan nallath....left or right side kidakunnath kond valla prblm ndo....oru video kandu sudden death vare sambavikam ann .....pls rpy mam
കുഞ്ഞിന്റെ മുഖത്ത് രോമം ഉണ്ട് ഇത് കളയാൻ എന്തു ചെയ്യണം. മോൾക്ക് ഒന്നര മാസമേ ആയുള്ളൂ. ഇത് തനിയെ മാറുമോ.
കുഞ്ഞുങ്ങൾക്ക് തരിപ്പിൽ കേറിയാൽ എന്താണ് ചെയേണ്ടത്. ചെവിയിൽ പാൽ കേറുന്ന അവസ്ഥ ഏത് month ഇൽ stop ആകും?
Onlac tablet use cheyyunath nallathano for increasing breast milk ????
Please reply
Please reply mam
Hi mam, newborn baby ന്റെ blood infection നെ കുറിച് പറയാമോ?
പശുവിൻ പാൽ കഫം ഉണ്ടാക്കുന്നതാണോ ഡോക്ടർ?
Pls reply