memory Backup kittan simple ayi cheyyallow...oru 9v battery diode vachhu red line ilekku kodutha mathy... pinne computer smps use cheyithal atyavasyam nalla working kittum...yellow cable oru 5-6 cable cut akki nalla guage ulla wire ittu koduthal mathy...am using this for past several years....carsterero componet speaker vachu kelkkumno ulla oru sukam onnu veere thannayanu
Nice video. Kindly post a picture of the power supply you are using with specifications, it will be really helpful. I really do not agree that car stereo will give more clarity that home amplifiers. Car stereos are designed for use in small spaces like cars and with all doors , windows closed and damped the 50wx 4 gives you good power in small space, hence you feel good. Most people do not do sound treatment inside their homes or listening room, hence your comment of car stereo gives more clarity. If that had been true all would dump home amps and use only car stereo. Car stereo has convenience of many features in a single box. Many modern day CD receivers have similar features. Try out vintage 2 channel amps like Sansui, Marantz, Akai or AIWA for home use and you will know how good home amps can be
അപ്പോൾ ഒരു subwoofer ഉം amplifier ഉം എങ്ങനെയാണ് കണക്ട് ചെയ്യുക, 4 സ്പീക്കറും ഒരു subwoofer ഉം 500w amplifierum നല്ലൊരു sterio യും കൂടെ ആയാൽ, എത്ര amp പവർ മൊത്തത്തിൽ വേണ്ടി വരും?
chetta sadarana usb bluetooth car set anu kuranjathu athinte power supply 12 volt 5 amps mathiyo speaker 2 ovel undu,2 nos 6inch & 2nos 4 inch +2tweeters
Chettayi car sterio and car amplifier orumichu veettil use cheyyan transformer upyogikkumbol 12 volt etra ampre upayogikkanam orumichu oru power supply kodukkan
ഒരു കാറ് സ്റ്റീരിയോയിൽ മെമ്മറി ഉണ്ടെന്നു എങ്ങിനെ നമുക്ക് മനസിലാക്കാം. ഞാൻ Pioneer MVH-S219BT OR JBL CELEBRETY 100 വാങ്ങിയാലോ എന്ന് ആലോചിക്കുന്നുണ്ട്. ഇതിൽ മെമ്മറി ഉണ്ടോ? ഒരു LED ഡ്രൈവർ 12v 33A വച്ച് ഒരു സ്റ്റീരിയോയും ഒരു JBL/Pionner 4 channel ആംപ്ലിഫയറും കണക്ട് ചെയ്യാൻ പറ്റുമോ?
Bass kittanamenkil ovel speaker kondkkanam, mid range 6 inch arikkumallo use cheyyunnath clarity kittum but bass compromise cheyyendi varum, bass kittum but thumping effect kanilla vocals okke super ayirikkum, 6*9 ovel speaker use cheyyu box il 👌 arikkum
La 4440 original ic കിട്ടുകയാണെങ്കിൽ അതാണ് നല്ലത്,പക്ഷേ കാർ stereo നാല് channel ഉണ്ട്,പിന്നെ car stereo യില് ഉള്ള MOSFET 4 Channel board ഇപ്പോൽ മാർക്കറ്റിൽ കിട്ടും
ഞാൻ ചെയ്യുന്ന കാര്യം പറയാം. ഒരു ups batery യിൽ direct connect ചെയ്യുക, key വയറിൽ +ve ലോട്ട് സ്വിച്ച് connect ചെയ്യുക, ups Power ഇൽ പ്ലഗ്ഗ് ചെയ്തു on ആക്കി മാത്രം ഉപയോഗിക്കുക, കറന്റ് പോയാൽ key സ്വിച്ച് off ചെയ്യുക, മെമ്മറി പോകില്ല ഞാൻ 8കൊല്ലമായി വീട്ടിൽ car സ്റ്റീരിയോ use ചെയ്യുന്നു
ഉണ്ട് ബ്രോ ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട് ഒരു ബൈക്ക് ബാറ്ററി മതി ബാറ്ററി പവർ സുപ്പ്ൾയുമായി കണ്ണെക്ട ചെയ്യുക സേട്ടിന്റെ റെഡ് വയർ സ്വിച്ചിൽ കൊടുക്കുക സ്വിച് DP വാങ്ങിക്കോ സ്വിച്ചിന്റെ ഒരു സൈഡ് സെറ്റിന്റെ റെഡ് വയറും മറ്റേ സൈഡ് പവർ സപ്പ്ലൈയുടെ കറന്റ് വയറും കൊടുത്താൽ മതി... സ്വിച് ഓഫ് ചെയ്യുമ്പോൾ രണ്ടും ഓഫ് ആകും സെറ്റിന്റെ സേവിങ്സ് പോകില്ല...
Ente veetil pioneer deh 3050 ub car stereo annu.Ithu ippo njan upayokikkunnath 12 V and 2 A annu.Appo sound koodumbol ithu edakku off akkunnu.Appo entha cheyya.Adpater 10 A akkiyal mathiyo? Bro reply fast urgent annu!!!please
കമ്പ്യൂട്ടറിന്റെ smps ഉപയോഗിച്ചാണ് ഇപ്പോൾ കാർ stereo വർക്ക് ചെയ്യിക്കുന്നത്. Smps off ചെയ്യുമ്പോൾ മെമ്മറി പോകും. മഞ്ഞ വയറും red വയറും ഒരുമിച്ചു ചേർത്താണ് smps ഇൽ കണക്ട് ചെയ്തിരിക്കുന്നത് ബ്ലാക്ക് വയർ നെഗറ്റീവ് ആയും. ഈ കണ്ടിഷനിൽ yellow വയർ അഴിച്ചെടുത്തു ups ന്റെ പോസിറ്റീവ് ഇൽ കണക്ട് ചെയ്താൽ മതിയോ. ബാക്കിയെല്ലാം smps ലും. അപ്പോൾ മെമ്മറി കിട്ടുമോ. കണക്ട് ചെയ്യുന്നത് വരച്ചു കാണിക്കാമോ പ്ലീസ് ഹെല്പ് മി.
കാർ സ്റ്റീരിയോയും Sub amb ഉം വീട്ടിൽ സെറ്റ് ചെയ്യാൻ SMPS നെക്കാൾ നല്ലത് ട്രാൻ സ് മോവറാണ് ന്ന് പറഞ്ഞത് കേട്ടു ഞാൻ ഒരു 30 Amh ട്രൻസ് മോവർ ഉണ്ടാക്കി 1500 /- ഇന്ന് കിട്ടും Amb ന് വയറിംഗ് ന് എത്ര Amh വയർ ഉപയോഗിക്കണം ?
@@mowglirsboy1388 അത് ശെരിയാ രണ്ടും കൂടി ഒന്നിൽ കൊടുത്താൽ ലോഡ് താങ്ങില്ലാ... ഞാൻ എന്റെ വീട്ടിൽ കാർ സ്റ്റീരിയോ ആണ് ഉപയോഗിക്കുന്നത് pioneer.ഒരു കാർ subwoofer കൂടി ഉപയോഗിക്കുന്നുണ്ട് Dapic ... രണ്ട് smps ഉപയോഗിച്ച വർക്ക് ചെയ്യിപ്പിക്കുന്നത്...
Bro.. ഞാൻ ദിവസവും കാർ ഓഡിയോ കേൾക്കുന്നയാളാണ്.. എൻ്റെ അഭിപ്രായത്തിൽ ഹോം ഓഡിയോ നിലവാരത്തിലേക്ക് എത്താൻ കാർ ഓഡിയോക്ക് കഴിയില്ല. കാരണം കാറിലെ ആ ചെറിയ space ൽ bass, treble, volume ഇവ high ആയി തോന്നും. കാരണം നമ്മുടെ അടുത്ത് ചേർന്ന് ഇരിക്കുന്നു. എന്നാൽ റൂമിൻ്റെ വലിയ size അത് മതിയാവത്തില്ല.അതാണ് നിങ്ങൾ ബസിൽ വയ്കുന്ന bass tube വീട്ടിൽ വച്ചാലും വലിയ പെർഫോമൻസ് ഒന്നും കിട്ടില്ല.
പറഞ്ഞു തന്നതിൽ നന്ദി. ഒരു കാർ സ്റ്റീരിയോ വാങ്ങി ഉപഗോഗിക്കുന്ന കാര്യം ആലോചിച്ചിരുന്നു. Complications അറിഞ്ഞത് നന്നായി. Thanks.
Oru diode um oru 9v battery um undenkil memmory pokaatge veettil upayokikkaam
Engane.. Pls explain...
@@sreejithapsreeju3692please see this video. I have successfully implemented this.
memory Backup kittan simple ayi cheyyallow...oru 9v battery diode vachhu red line ilekku kodutha mathy...
pinne computer smps use cheyithal atyavasyam nalla working kittum...yellow cable oru 5-6 cable cut akki nalla guage ulla wire ittu koduthal mathy...am using this for past several years....carsterero componet speaker vachu kelkkumno ulla oru sukam onnu veere thannayanu
Bro ente car stereo il 12volt 2amp koduthittum left Chanel work avunnilla
Nice video. Kindly post a picture of the power supply you are using with specifications, it will be really helpful. I really do not agree that car stereo will give more clarity that home amplifiers. Car stereos are designed for use in small spaces like cars and with all doors , windows closed and damped the 50wx 4 gives you good power in small space, hence you feel good. Most people do not do sound treatment inside their homes or listening room, hence your comment of car stereo gives more clarity. If that had been true all would dump home amps and use only car stereo. Car stereo has convenience of many features in a single box. Many modern day CD receivers have similar features. Try out vintage 2 channel amps like Sansui, Marantz, Akai or AIWA for home use and you will know how good home amps can be
ചെറിയ ബഡ്ജറ്റിൽ Car Stereo വീട്ടിൽ ഉപയോഗിക്കാൻ വളരെ നല്ലതാണ്, ഞാൻ ഉപയോഗിക്കുന്നുണ്ട്, പൈസ ഉള്ളവർ വില കൂടിയ സെറ്റുകൾ വാങ്ങുന്നതാണ് നല്ലത്.
Sony xav double din car stereo ന് (ടച്ച് സ്ക്രീൻ )ന് എത്ര ആ ബിയർ ട്രാൻസ്ഫോർമർ വേണ്ടി വരും
@Manappy YT ❤️
10 apmear
അപ്പോൾ ഒരു subwoofer ഉം amplifier ഉം എങ്ങനെയാണ് കണക്ട് ചെയ്യുക, 4 സ്പീക്കറും ഒരു subwoofer ഉം 500w amplifierum നല്ലൊരു sterio യും കൂടെ ആയാൽ, എത്ര amp പവർ മൊത്തത്തിൽ വേണ്ടി വരും?
Speaker എത്ര watt അന്നെന്ന് നോക്കു ,അതിനു അനുസരിച്ച് ചെയ്യാൻ പറ്റും
Sir I have a new inverter with battery even that small car battery njan charge cheyunath eth vechanu so that enik avidunnu oru line ital pore
I have being using car stereo for last 17 years without any problem. Have more than enough bass with amp and sound clarity..
Bro, power supply details smps Or transformer
12 V SMPS
@@reflextechworld either smps Or transformer, which one will give good sound clarity brother?
@@reflextechworld either smps Or transformer, which one will give good sound clarity brother?
chetta sadarana usb bluetooth car set anu kuranjathu athinte power supply 12 volt 5 amps mathiyo speaker 2 ovel undu,2 nos 6inch & 2nos 4 inch +2tweeters
5A മതി
12 v adapter connecte cheythal kuzhappam undo
ഇല്ല Bro
Bro ente castor ctbv790 car stereo anne ullath
Athil volume kootumbo stuck aavane sound
Entha problem enne manasaluvinnila
Plz Call,9995228224
@@reflextechworld ok thanks
Ella car stereo Kum 12 Walt anno
Power supply kodukendathu
Yes
Memmory line എന്നാൽ എന്താ? inverter ൽ കൊടുത്താൽ Settings നിലനിർത്താൻ കഴിയുമോ അതിനെ കുറിച്ചു ഒരു ക്ലാസ് എടുക്കുമോ
സെറ്റ് ചെയ്തത് മാറി പോകാതിരിക്കാൻ വേണ്ടിയാണ് മെമ്മറി കൊടുക്കുന്നത്
16 v 10 ആംപിയർ ട്രാൻസ്ഫോമർ കൊടുത്താൽ കുഴപ്പമുണ്ടോ എന്ന് പറയുമോ പ്ലീസ് sony ആണ്
ഞാൻ 16 V കൊടുത്തു നോക്കിയിട്ടില്ല,നമ്മൾ 12V transfomer മെടിച്ചൽ അത് Dc ആയിട്ട് വരുമ്പോൾ 15 V ഉണ്ടാകും,അതിൽ കൊടുത്തിട്ട് ഇതുവരെ കുഴപ്പം ഇല്ല
@@reflextechworld ok thanks
16V ac ഡിസി ആക്കുമ്പോൾ no load വോൾടേജ് 22V ഉണ്ടാകും, so car സ്റ്റീരിയോ ടമാർ പടാർ. 10 V 14amp ആണ് നല്ലത്
Pioneer sony Kenwood ithil ethanu nalla car stereo?
വലിയ കുഴപ്പം ഇല്ലാത്തത് Pioneer ആണ്
JBL 1500w speaker, sony 1000w amp & pioneer sterio eth ella set cheyan ethra amp power vendi varum
Plz Call
Chettayi car sterio and car amplifier orumichu veettil use cheyyan transformer upyogikkumbol 12 volt etra ampre upayogikkanam orumichu oru power supply kodukkan
30A
Pioneer,Sony,kenwood ethil great sound quality eathu brand aanne?
Pioneer
Njan 25 watt sub oru 10 watt 1 speeker Anu koduthatu sound 21 akumpol off ayi on akunnu Kenwood annu led light minnunnu off akunnu
കുറച്ചു കൂടി കനമുള്ള വയർ കൊടുക്കൂ ശേറിയകും
അമ്പിയർ കുറഞ്ഞ പവർ സപ്ലൈ ആയത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. 12 V 10 amp കൊടുത്തു നോക്കൂ.
ഒരോ പ്രാവശ്യവും ഓഫ് ചെയ്ത് രണ്ടാമത് ഓൺ ആക്കിയാൽ പഴയ Sound, Bass എന്നിവSet ചെയ്തതിൽ നിന്ന് മാറാതിരിക്കാൻ എന്തെങ്കിലും പരിഹാരമുണ്ടോ
അങ്ങനെ ചെയ്യാൻ ഭുത്തിമുട്ടാണ്,ഒരു ബാറ്ററി വച്ചാൽ ശേരിയകും
അത് സെറ്റ് ചെയ്തു വെച്ചാൽ പോവില്ല എല്ലാം ലോക്ക് ആയിരിക്കും
ഒരു കാറ് സ്റ്റീരിയോയിൽ മെമ്മറി ഉണ്ടെന്നു എങ്ങിനെ നമുക്ക് മനസിലാക്കാം. ഞാൻ Pioneer MVH-S219BT OR JBL CELEBRETY 100 വാങ്ങിയാലോ എന്ന് ആലോചിക്കുന്നുണ്ട്. ഇതിൽ മെമ്മറി ഉണ്ടോ? ഒരു LED ഡ്രൈവർ 12v 33A വച്ച് ഒരു സ്റ്റീരിയോയും ഒരു JBL/Pionner 4 channel ആംപ്ലിഫയറും കണക്ട് ചെയ്യാൻ പറ്റുമോ?
Plz Call
Ella setillum color same wire thanneyo
Pioneer sony JVC ellatinum eee same wire anu
Memory set chyyan enthenklm maargm undoo.??? Capacitance value nthenklm koottyaal??
Ente pioneer stereo 10A smps vachittum sound kittubol display light plink ayyi off akkunnuu athenthayirikkum reason
25 A power supply kodukku
12v 30 amp minimum nannaayi work cheyyum
power supply aytu smps use cheyamo? enthengylum problems undakumo?
Smps ആയാലും മതി
Cheta ethil vettil vekumbol eanth pover supply kodukam
മിനിമം 12 V 10 A എങ്കിലും വേണം
Cheyyaa Kenwood anno nallath pionner annooo audio clarityill
Pioneer
Ente kayyil pioneer nte car sterio aanu ഉള്ളത് അത് വീട്ടിൽ സീറ്റ് ചെയ്തു fm enganey kodukaam. Pinne ethra rating ulla SMPS vanganam
FM കിട്ടണമെങ്കിൽ പുറകിൽ ആന്റിന കൊടുക്കണം,പിന്നെ 10 അമ്പിയർ SMPS എങ്കിലും വേണം
SMPS koduthal paranjath polulla ampere kittille? Atho eni 10A transformer tanne veno?
Smps ആയാലും മതി
Jvc car stereo additional usb add cheyan pattumo
Yes
Kaxtang metal body car stereo 220 w current ill direct kodukkan pattumo
Car Stereo നേരിട്ട് Ac കരണ്ടിൽ കൊടുക്കാൻ പറ്റില്ല, കാർ Stereo എല്ലാം 12 V ആണ് വർക് ചെയ്യുന്നത് Bro
Car Stereo നേരിട്ട് Ac കരണ്ടിൽ കൊടുക്കാൻ പറ്റില്ല, കാർ Stereo എല്ലാം 12 V ആണ് വർക് ചെയ്യുന്നത് Bro
Car Stereo നേരിട്ട് Ac കരണ്ടിൽ കൊടുക്കാൻ പറ്റില്ല, കാർ Stereo എല്ലാം 12 V ആണ് വർക് ചെയ്യുന്നത് Bro
Oru home theater Caril fit cheyunathum koodi paranju tharumo koode athinte poraymakalum.....??
Ok
@@reflextechworld 👍👍👍
10A transformer use chythal current bill kuoodumo chatta?
കുറച്ചു
ഇല്ല...10 amps × 12 =120 w max
Pioneer car speaker mid range sterio konduthal bass okke kittuvoo
Pioneer car original ആണെങ്കിൽ കേൾക്കാൻ നല്ലത് ആയിരിക്കും
@@reflextechworld bass kittuvooo
Bass kittanamenkil ovel speaker kondkkanam, mid range 6 inch arikkumallo use cheyyunnath clarity kittum but bass compromise cheyyendi varum, bass kittum but thumping effect kanilla vocals okke super ayirikkum, 6*9 ovel speaker use cheyyu box il 👌 arikkum
Car Storeo direct current ille kodukkan pattumo
Car Stereo 12 v ആണ് കൊടുക്കാൻ പറ്റുന്നത്
Bro ethina la 4440 vs car sterio board which is best
La 4440 original ic കിട്ടുകയാണെങ്കിൽ അതാണ് നല്ലത്,പക്ഷേ കാർ stereo നാല് channel ഉണ്ട്,പിന്നെ car stereo യില് ഉള്ള MOSFET 4 Channel board ഇപ്പോൽ മാർക്കറ്റിൽ കിട്ടും
Tv lu connect cheyan pato...normal amblifire useyunapole
Yes Bro
Ente pioneer new model power supply loyal settings Ellam veendum reset cheyyanam. Any tips to solve that
അതിനു ഒരുവഴിയും ഇല്ല Bro, പിന്നെ എപ്പൊഴും ഒരു 12 volt കൊടുക്കണം,അത് നടപടി ഇല്ലാത്ത കാരിയം ആണ്
ഞാൻ ചെയ്യുന്ന കാര്യം പറയാം. ഒരു ups batery യിൽ direct connect ചെയ്യുക, key വയറിൽ +ve ലോട്ട് സ്വിച്ച് connect ചെയ്യുക, ups Power ഇൽ പ്ലഗ്ഗ് ചെയ്തു on ആക്കി മാത്രം ഉപയോഗിക്കുക, കറന്റ് പോയാൽ key സ്വിച്ച് off ചെയ്യുക, മെമ്മറി പോകില്ല ഞാൻ 8കൊല്ലമായി വീട്ടിൽ car സ്റ്റീരിയോ use ചെയ്യുന്നു
@@muneerkt9124 thanks for the valuable information.
ഉണ്ട് ബ്രോ ഞാൻ വീട്ടിൽ ചെയ്തിട്ടുണ്ട് ഒരു ബൈക്ക് ബാറ്ററി മതി ബാറ്ററി പവർ സുപ്പ്ൾയുമായി കണ്ണെക്ട ചെയ്യുക സേട്ടിന്റെ റെഡ് വയർ സ്വിച്ചിൽ കൊടുക്കുക സ്വിച് DP വാങ്ങിക്കോ സ്വിച്ചിന്റെ ഒരു സൈഡ് സെറ്റിന്റെ റെഡ് വയറും മറ്റേ സൈഡ് പവർ സപ്പ്ലൈയുടെ കറന്റ് വയറും കൊടുത്താൽ മതി... സ്വിച് ഓഫ് ചെയ്യുമ്പോൾ രണ്ടും ഓഫ് ആകും സെറ്റിന്റെ സേവിങ്സ് പോകില്ല...
@@muneerkt9124 മുനീർ, ഒന്നു contact നമ്പർ തരുമോ? Doubt ചോദിക്കാൻ ആണ്.
Ente veetil pioneer deh 3050 ub car stereo annu.Ithu ippo njan upayokikkunnath 12 V and 2 A annu.Appo sound koodumbol ithu edakku off akkunnu.Appo entha cheyya.Adpater 10 A akkiyal mathiyo?
Bro reply fast urgent annu!!!please
Pioneer car stereo minimum 10A എങ്കിലും വേണം Bro
BLAPUNKT
Car audioyil in builtayi memoriyundu I use more than fifty years.....
Bro 4X 35w ulla ibell nte steriokk 12v nte ethra ampere ulla adapter vaganam.. plz
Usb car stereo ആണെങ്കിൽ 5 Amp മതി, Pioneer പോലുള്ളത് ആണെങ്കിൽ 10 A Kuduthal ഉണ്ടെങ്കിൽ നല്ലത്
@@reflextechworld bro ibell steriokk 12v 5ampere nte adapter thagulle. Kude vere 10 ampere eliminateril 150rms sub connected cheyyithal enni problem undavumo
clarity is awesome. Nice one
Informative video. Which i was looking for. Thanks bro. Pls do a video how to connect mp3 module with a car sterieo cd player.
Computer smps use ചെയ്യാമോ..12v 10 amp out ഉണ്ടല്ലോ
Yes
Chetta 12 cut connectorinde blue wire enthinanu
Blue wire amplifier, power antina ഇതിനൊക്കെ കൊടുക്കാൻ വേണ്ടിയാണ്
ഏത് കമ്പനി സ്റ്റീരിയോ നല്ല കമ്പനി
Sony
Veetil vechu upayogikkaan kazhiyunna oru pioneer set paranju tharumo...? 5k budget...
പുതിയതായി വരുന്ന Pioneer Car Stereo കുഴപ്പമില്ല Bro
മെമ്മറി പോകാതിരിക്കാൻ ups ന്റെ ബാറ്ററിയുമായി എങ്ങനെ കണക്ട് ചെയ്യാം എന്നു പറഞ്ഞു തരുമോ കണക്ഷൻ diagram വരച്ചു തരുമോ പ്ലീസ്.
മഞ്ഞ നിറം വയർ ups നേരിട്ട് കൊടുത്താൽ മതി,
കമ്പ്യൂട്ടറിന്റെ smps ഉപയോഗിച്ചാണ് ഇപ്പോൾ കാർ stereo വർക്ക് ചെയ്യിക്കുന്നത്. Smps off ചെയ്യുമ്പോൾ മെമ്മറി പോകും. മഞ്ഞ വയറും red വയറും ഒരുമിച്ചു ചേർത്താണ് smps ഇൽ കണക്ട് ചെയ്തിരിക്കുന്നത് ബ്ലാക്ക് വയർ നെഗറ്റീവ് ആയും. ഈ കണ്ടിഷനിൽ yellow വയർ അഴിച്ചെടുത്തു ups ന്റെ പോസിറ്റീവ് ഇൽ കണക്ട് ചെയ്താൽ മതിയോ. ബാക്കിയെല്ലാം smps ലും. അപ്പോൾ മെമ്മറി കിട്ടുമോ. കണക്ട് ചെയ്യുന്നത് വരച്ചു കാണിക്കാമോ പ്ലീസ് ഹെല്പ് മി.
Plz Call 9995228224
TV Ayitt connect cheyyan pattuvo
വളരെ നന്ദി.
Spanio good set ആണോ.
അതിനെ കുറിച്ച് അറിയില്ല Bro, പഴയ സനിയോ നല്ലതാണ്
അതിനെ കുറിച്ച് അറിയില്ല Bro, പഴയ സനിയോ നല്ലതാണ്
@@reflextechworld .subwoofer amp connect ചെയ്തപ്പോൾ സെട്ട്‌ന്റെ full വോളിയം ഇട്ടാൽ മാത്രമേ സബിലേക്ക് out കിട്ടുനുള്ളു.gain കുറവായത് കൊണ്ടാണോ
Smps aayittu contact cheyyam.sub engane set cheyyam
പവർ ഇല്ലേലും settings മാറാത്ത സെറ്റ് ഏതാണ്? വീട്ടിൽ പഴയ സ്‌പീക്കർ ഉണ്ടു. SMPS ഉണ്ട്. ഒരു ചെറിയ സെറ്റ് വാങ്ങിയാൽ ഉപയോഗിക്കാല്ലോ
Entha കൈയിൽ ഇരിക്കുന്നത് pionner സെറ്റ് ആണ് നല്ല ഔട്ട് കിട്ടുന്ന സെറ്റ് ആണ്
@@anandhukl8158 blaupunkt 110 Tokyo.. basic set ആണ്.. pioneer speaker ആണ്. എനിക്ക് അതു മതി..
@@logicmanialab3114 blaupunket nalla set anu pakshe pioneer sony ethinne vellan pattiya stero ethu vare erakkyitilla 4 speaker othu kodthalkum oru patarcha ellatha kellkum
കാർ സ്റ്റീരിയോയും Sub amb ഉം വീട്ടിൽ സെറ്റ് ചെയ്യാൻ SMPS നെക്കാൾ നല്ലത് ട്രാൻ സ് മോവറാണ് ന്ന് പറഞ്ഞത് കേട്ടു ഞാൻ ഒരു 30 Amh ട്രൻസ് മോവർ ഉണ്ടാക്കി 1500 /- ഇന്ന് കിട്ടും Amb ന് വയറിംഗ് ന് എത്ര Amh വയർ ഉപയോഗിക്കണം ?
4 Mm
Njan 10 ampear smps anu pioneer stero anu use chayyunna nalla volume ittalum sound cut avulla
പഴയ മോഡൽ fm Usb യും മാത്രമുള്ള സ്റ്റീരിയോക്ക് 5W അഡാപ്റ്റർ മതിയോ
Plz
മതി
12 volt car battery ഉണ്ടെങ്കിൽ അത് chargingil വെച്ച് നമുക്ക് setil kodukkan pattumo?
കൊടുക്കാം
@@reflextechworld ok
ഒരു 5.1 amp ആക്കി തരാമോ? എത്ര കോസ്റ്റ് ആവും?
Ok
@@reflextechworld ethra ആവും ഒരു 5.1 amp ആക്കുന്നതിന്?
broo 12v 30a ulla power supply koduthal kuzhappamundooo
reply plsss athyavishava
കുഴപ്പമില്ല
Current bill kudumo?
14.4 v pioneer music player engane 12 v set cheyyam
12v kodthal on akkum
Rear chl means prologic2 ആണോ? Prologic2 ഉള്ള carstereo ലഭ്യമാണോ?
Rear chl back spkrs aanu...
Pioneer car stereo remote kittuvoo chetta
കിട്ടും
Bro ഒരു സംശയം ac to dc 30 ampier smps ഉപയോഗിച്ചാൽ നല്ല ക്ലാരിറ്റി കിട്ടുമോ
Smps അയലും കുഴപ്പം ഇല്ല
Hosani sterio vtl vachal ee problem undakkuvoo
കുറഞ്ഞ വിലയക്ക് ഉള്ള എല്ലാ car usb mp3 Player ഇതുപോലുള്ള കുഴപ്പങ്ങൾ ഉണ്ട്,ഇപ്പൊ വരുന്ന Pioneer MP3 Player കുഴപ്പമില്ല
Dulcet enna companyude sterio ee problem undakkuvooo
മിക്കവാറും മെമ്മറി ഉണ്ടാകാൻ സാധ്യത കുറവാണ്
@@reflextechworld correct annuu memory ellaa
Am radio വീട്ടിൽ നന്നായി കിട്ടുന്നില്ല carൽ കിട്ടുന്നുണ്ട് അതാ എൻ്റ പ്രശ്നം
Car stereo engane vettil set cheyyam
12v ട്രാൻസ്‌മർ വേണം 10 ampear
Man steerio back cupler kittumoo
കിട്ടും
Thanks ചേട്ടാ....
Chettaa smps ubayogicha oru sony sterio adipoli ayittu work chayuvoo
Agane work chayuvanee etra rs aduthu verum pattiya oru smpsinu
SMPS online കിട്ടും,കുറഞ്ഞത് 10 A എങ്കിലും മെടിക്കുകാ
@@reflextechworld rate onnu egadesham parayamoo chettaa
1000 രൂപ മുകളിൽ വരും
Car sterio tvil kodukan pato
TV ക്ക് Audio Out ഉണ്ടെങ്കിൽ കൊടുക്കാം
Smps vachal ethra ampere kittum.??
Smps ഏതു അമ്പിയറിലും കിട്ടും Bro
Use full video. Nice.
car sterio work cheyanulla power supply kku 2000 rs onnum venda bro. oru computer smps vangiyal madhi. just 500rs akatha ollu
അതായലും മതി
Pakshe athinu radio interference noise koodthal aanu
Smps limit und sound kerunnath anussarich power ponam illangil off aavum njn 4 year ayyit car stereo aanu vtl vachikkunnath
Nan 20 amp power supply cheythan vachekunath 2500 ayi power supply
Smps ആയാലും മതി, ഓൺലൈൻ ഉണ്ടോ എന്ന് നോക്കു,കാഷ് കുറവ് വരുള്ളു
Set ethaan brooo???
Entel oru pioneer car stereo und ....ath nannayi work cheyyan ethra ampere venam?? Pls rpl
@@ashiqbinazeez9974 10 amp എങ്കിലും വേണം ,എന്നൽ നന്നായി വർക് ചെയ്യും Bro
@@ashiqbinazeez9974 10 apmear nalla work kittum njan use chayyunundu
Eppol eragunnaa stereo egane problem undoo
പുതിയ മോഡൽ pioneer കുഴപ്പം ഇല്ല
Chetta njan 12v 5a transformer aanu koduthath pakshe sound kodukkumbol off aakunnu... athupole sound koottumbol speaker patharunnund. Pioneer original speaker aanu koduthath.. eath power supply aanu better kodukkan pattiyath...
Online 12 v SMPS കിട്ടും, മിനിമം 10A എങ്കിലും കൊടുക്കാൻ നോക്കു
@@reflextechworld thnx chetta
Chetta 12v 30a power supply koduthal problem undo?? Atho 10a kooduthal kodukkan pattille..
12v 10 amp പവർ സപ്ലേ 500 രൂപക്ക് vaagaan കിട്ടുമല്ലോ,
അത് എങ്ങനെ ഉണ്ട്...?
10 A ഉണ്ടാകുമോ എന്ന് നോക്കിയിട്ട് വാങ്ങിച്ചാൽ മതി
12 v 50a pattumallo smps
Veetil vekkan
അപ്പോൾ amplifier നേക്കാൾ സൗണ്ട് ക്ലാരിറ്റി car stereo ആണോ
നല്ലൊരു stereo amplifier വാങ്ങിക്കണം എങ്കിൽ ഒരു 10000 രൂപ എങ്കിലും കൊടുക്കണം ,,എന്ന 5000രൂപ താഴെ വരുന്ന കാർ stereo കേൾക്കാൻ അതിലും നല്ലത് ആയിരിക്കും
Useful tip sir
Thanks Bro
ഞാൻ ഒരു 5വർഷം stereio വീട്ടിൽ വെച്ചതാ എനിക്ക് ഒരു പ്രശ്നവും വന്നിട്ടില്ല പിന്നെ ഫ്രണ്ടിന് വണ്ടിയിൽ വെക്കാൻ കൊടുത്തു.......
Vettil invertor undankil problem illa memory line kodukkam ✌✌✌
Aliyaa😁
Smps use cheythal mathy
Settings ഡീഫോൾട്ടിലേക്ക് പോകാതിരിക്കാൻ എന്തു ചെയ്യണം
പഴയ stereo ഒന്നും ചെയ്യാൻ പറ്റില്ല,പുതിയ മോഡലിന് കുഴപ്പമില്ല
@@reflextechworld thank you
പഴയ ups വാങി batery യിൽ yello wire direct ഉം red സ്വിച്ച് വഴിയും connect ചെയ്ത് കറന്റിൽ പ്ലഗ്ഗ് ചെയ്ത് ഉപയോഗിക്കൂ
ഒരു പരിഹാരം ഉണ്ടല്ലോ ഞാൻ ചെയ്തെടുത്തതാണ് ഒരു 9 നോട്ട് ബാറ്ററി ഒരു ഡയോഡും മതി ഒരു ടെൻ കെ റസ്റ്ററും മതി
Car stereo line out edukkan pattumo. Amplifier connect cheyyan entha Vashi?
Car Stereo യുടെ പുറകിൽ രണ്ടു ലെഫ്റ്റ് രണ്ടു റൈറ്റ് ഉണ്ട് അത് amplifier ലേക്ക് കൊടുക്കാൻ വേണ്ടി ഉള്ളതാണ്
@@reflextechworld athu sub lotu Ulla out anu.
Cheta Nan vetil set chaitu but I am happy I used a smps
Ok,Bro
Bro ഞാനും വെച്ചു പൊളി സനം
Chetta ante hannan company anu
Old കാസറ്റ് കാർ സ്റ്റീരിയോ കൊണ്ട് sub woofer amb ഉണ്ടാക്കിയിരുന്നു...
Car amplifier ഇറങ്ങിയത് മുതൽ subwoofer ഉണ്ടായിരുന്നു
അതിത് മുൻപ് കാറിൽ 12v അസംബ്ലി ചെയ്യാൻ ബുത്തിമുട്ട് ആയിരുന്നു,ഇപ്പൊ വളരെ ഇസി ആണ്
12v 10 ആമ്പിയർ ബാറ്ററി കിട്ടുമോ.
കിട്ടും Bro
@@reflextechworld വീട്ടിൽ അങ്ങനെ use ചെയ്യുന്ന കൊണ്ട് പ്രശ്നം ഇല്ലല്ലോ
smps ethan nallath
ഓൺലൈൻ ഉണ്ടാകും,അതിന്റെ റേറ്റിംഗ് നോക്കി മേടിച്ചൽ മതി
Nice...
Best video
Thanks Bro
Power ഇന് SMBS ഉപയോഗിച്ചാൽ മതി
Price 700
Sound kerumbol...off aavum
@@mowglirsboy1388 off aavilla
@@athulmaji2711 ampum stereoyum koodi onnil koduthal volume kettumbol off aavum
@@mowglirsboy1388 അത് ശെരിയാ രണ്ടും കൂടി ഒന്നിൽ കൊടുത്താൽ ലോഡ് താങ്ങില്ലാ...
ഞാൻ എന്റെ വീട്ടിൽ കാർ സ്റ്റീരിയോ ആണ് ഉപയോഗിക്കുന്നത് pioneer.ഒരു കാർ subwoofer കൂടി ഉപയോഗിക്കുന്നുണ്ട് Dapic ...
രണ്ട് smps ഉപയോഗിച്ച വർക്ക് ചെയ്യിപ്പിക്കുന്നത്...
@@athulmaji2711 njn sony de car stereo 1000w amp 1800w sub 3 year ayyi set chayythitt
03.45 കാർ ഓഡിയോ ഹോം ഓഡിയോ നേക്കാൾ quality കൂടുതലൊ🤣😂
Yes
Bro.. ഞാൻ ദിവസവും കാർ ഓഡിയോ കേൾക്കുന്നയാളാണ്.. എൻ്റെ അഭിപ്രായത്തിൽ ഹോം ഓഡിയോ നിലവാരത്തിലേക്ക് എത്താൻ കാർ ഓഡിയോക്ക് കഴിയില്ല. കാരണം കാറിലെ ആ ചെറിയ space ൽ bass, treble, volume ഇവ high ആയി തോന്നും. കാരണം നമ്മുടെ അടുത്ത് ചേർന്ന് ഇരിക്കുന്നു. എന്നാൽ റൂമിൻ്റെ വലിയ size അത് മതിയാവത്തില്ല.അതാണ് നിങ്ങൾ ബസിൽ വയ്കുന്ന bass tube വീട്ടിൽ വച്ചാലും വലിയ പെർഫോമൻസ് ഒന്നും കിട്ടില്ല.
വളരെ ശെരിയാണ്
അടിപൊളി
Useful
Correct aanu paranhath nhan use cheyyunnund.
Njn memmory loss avathe irikkan battery set chayythittund
Details tharaamo?
Bro Pls share details of your settings
9985228224
ഇതിനു പരിഹാരo. ഉണ്ട്
Smps njan upayogichatha amp load kodumbol smps automatically shut down akum
Minimum 10 അംബിയെർ എങ്കിലും കൊടുക്കണം
maximum ethra ampiyar kodukkam?
invertar batteryil kodukamo 120 ah?
@@ansilful മിനിമം 10 Amp എങ്കിലും വേണം
എനിക്ക് ഒരു 5.1ഉണ്ടാക്കി തരാമോ എവിടാ വീട് അല്ലെങ്കിൽ 4.1
Angamaly