SERMON 73 കിണറിനും പെണ്ണിനും വീണ്ടെടുപ്പ് ! (John 4/1-26)

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 14

  • @GeorgePaily
    @GeorgePaily 2 วันที่ผ่านมา

    താങ്കൾ പറയുന്ന കാര്യത്തോട് പൂർണ്ണമായി യോജിക്കുന്നു ഈയൊരു അറിവ് ഞങ്ങൾക്കായി പങ്കുവെച്ചതിന് നന്ദി🙏🙏🙏👍👍👍 ദൈവം അനുഗ്രഹിക്കട്ടെ

  • @georgethomas2484
    @georgethomas2484 3 วันที่ผ่านมา +1

    Thank you sir...
    ..the need to outgrow religion to the righteous character of God.....seeking truth, love, justice and compassion ❤️❤️❤️❤️

  • @francisveliyil9924
    @francisveliyil9924 2 วันที่ผ่านมา

    Thanks a lot for the explanation of the woman at the well. Religions have led people to God, the god of the religions. Jesus leads us to his Father while christian churches /denominations lead people to their system of functioning. You are blessed, honest and brave to reveal the truth that sets us free.

  • @susanmathew2980
    @susanmathew2980 3 วันที่ผ่านมา

    🙏🙏🙏

  • @murukesanpk8941
    @murukesanpk8941 2 วันที่ผ่านมา

    നിലവിൽ പ്രബലമായുള്ള ഒരു മതപ്രസ്ഥാനവും അവയുടെ നിലവിലെ പൗരോഹിത്യകാർമ്മികത്വത്തിൽ ദീർഘകാലം നിലനിന്നു പോവാനിടയില്ല. അവയുടെ അപചയത്തിന്റെ തെളിവുകളാണ് യറോപ്പിലെ പള്ളിവില്പനയിലൂടെ പുറത്തുവരുന്നത്. അതുകൊണ്ട് ശാസ്ത്രീയബോധത്തിന്റെ പിൻബലത്തിൽ ലോകമെമ്പാടും വളർന്നു വരുന്ന പുതിയതലമുറ, യേശുവിന്റെയും, ബുദ്ധന്റേയും, നബിയുടേയും സത്യദർശനത്തിന്റേയും , ആത്മീയ പരിശുദ്ധിയുടേയും പൊരുൾ തിരിച്ചറിയാൻ കെല്പുള്ള ബുദ്ധിമാന്മാർ തന്നേയാണ്. അവർ,ആത്മീയതയുടെ കപടവ്യാപാരികളെ അവഗണിച്ച് ശ്രീയേശുവിന്റേയും,ശ്രീബുദ്ധന്റേയും, നബിതിരുമേനിയുടേയും മറ്റും ദർശനസാകല്യസാക്ഷാത്കാരത്താൽ ഈ ഭൂമിയെ ധന്യയാക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതൊരു യുഗസത്യമാണ്. 🌹

  • @gilsongeorge1696
    @gilsongeorge1696 3 วันที่ผ่านมา +2

    Praise the Lord 🙏 അനേക വർഷങ്ങൾ പുരോഹിതന്മാരോട് ചേർന്ന് നടന്നു എങ്ങിനെ ആണു ഈ ആത്മീയ സത്യങ്ങൾ കാണുവാൻ കഴിഞ്ഞത് ?.അതിനുള്ള സാഹചര്യം എങ്ങിനെ ആണു ഉണ്ടായത് തമ്പു സാറിന്? ചെറുതായി ഒന്ന് വിശദീകരിക്കാമോ?God bless you 🙏

    • @FreedomAndDignity
      @FreedomAndDignity  3 วันที่ผ่านมา +1

      Seek, pray, struggle... thirst for truth... believe in God's faithfulness. That's all

    • @gilsongeorge1696
      @gilsongeorge1696 3 วันที่ผ่านมา

      @FreedomAndDignity Thank you sir.God bless you 🙏

  • @mathewjohn5984
    @mathewjohn5984 3 วันที่ผ่านมา

    🙏🙏🙏