മിസ് യൂണിവേഴ്സ് പോലുള്ളവ ഞാൻ ശ്രദ്ധിക്കാറില്ലാർന്നു പക്ഷെ 21 വർക്ഷത്തിന് ശേഷം ഒരു ഇന്ത്യകാരി മിസ് യൂണിവേഴ്സായി എന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നുന്നു. All the best my dear sister Harnaaz Sandhu.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും ഗ്ലാമറും ഉള്ള മത്സരം ആണ് MU. 10 -15 വർഷമായി ഇന്ത്യ വളരെ മോശം പ്രകടനം ആയിരുന്നു. ലാറ്റിൻ അമേരിക്കകാരികളെ റാംപ് വാക്കിലും സൗന്ദര്യത്തിലും തോല്പിച്ചാലെ top 5 എത്തൂ പിന്നെ q&a ജയിക്കണം. It's not easy to win . I'm very proud of her.
വിവാഹിതരായ സാധാരണ വീട്ടിലെ പെൺകുട്ടികൾ ഇപ്പോൾ നേരിടുന്ന സമ്മർദ്ദം ഒഴിവാക്കാൻ അമ്മായിയമ്മയും ഒത്തുള്ള കുടുംബജീവിതം ഒഴിവാക്കുക.പക്ഷേ വെറുപ്പിക്കരുത് ,സ്നേഹം തുടരണം. ഒരുമിച്ചുള്ള ജീവിതം മിക്കവരുടേയും സമ്മർദ്ദം കൂടിക്കൂടിവിഷാദരോഗത്തിലേക്കും അവസാനംആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്.ഞാൻ പറഞ്ഞത് ഒരു പച്ചയായ യാഥാർഥ്യം അല്ലേ ? എന്താണ് അഭിപ്രായം?
Proud moment for India.... Everyday we only see sad news in media... It is very pleasant to hear such a good news.... I think we should encourage such positive news
@@tungavidyavijaya8960 who said sruthy is a trash can? Here, she won the miss trans global and she is the first indian to achieve it. Both Harnaaz and sruthy made our country proud❤. By this comment its u the trash can😏
സിനിമാ , മോഡലിംഗ് രംഗത്തെ ചതിക്കുഴിയിൽ വീഴാതെ , ചില ലോബികളുടെ പിടിയിൽ പെട്ട് നശിക്കാതെ, പ്രശസ്തിയിൽ അഹങ്കരിക്കാതെ , ഭാരതത്തിന്റെ അഭിമാനമായി വളരാൻ കഴിയട്ടെ !!
International cricket താരത്തിന് ആണോ film star ന് ആണോ ias officer/doctor ന് ആണോ കൂടുതൽ girls ന്റെ marriage proposals വരുന്നത്. ആർക്കാണ് കൂടുതൽ social status
Last year miss world poya Suman ratan is not fair..she became miss world Asia..and last year miss universe top 4il Vanna induayide adiline also not fair...athinu munne miss india Aya anukreetiyum angane thanne..
വസ്ത്രം ധരിക്കാതെ 🤤ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കും. ഇന്ത്യൻ വസ്ത്രം ധരിക്കുക, നിങ്ങൾ സുന്ദരിയാണെങ്കിൽ മത്സരത്തിൽ വിജയിക്കുക🤜 Representing India without wearing clothes 🤤brings shame to India. Wear Indian dress and win the contest if you are beautiful 👊
Aswathy vs Njaan പയ്യൻസ് ആണ് പെണ്ണും പിള്ളേ … ഇതിൻറ back lulla business ഒന്നും തള്ളയ്ക്ക് അറിയില്ലല്ലേ … 20 years അവര് മറ്റ് രാജൃങൾക്ക് കൊടുത്തു ഇപ്പോ India’s turn ആയി പിന്നേ 100 കണക്കിന് business india umaayi ഈ പെണ്ണ് വഴി കിട്ടണം they all are planned പിന്നേ ഈ പെണ്ണാണോ ലോകത്തിലേ ആകേ സുന്ദരി മൽസരിക്കാത്ത 100 കണക്കിന് സുന്ദരികൾ പുറത്തുണ്ട്
th-cam.com/video/64fevwGocmE/w-d-xo.html👈👈 ഐശ്വര്യ റായ് ജീവിത കഥ 🌹🌹🌹
21 വയസു സുന്ദരി 21 വർഷ കാത്തിരിപ്പിന് ശേഷം 2021 ആം വർഷത്തിൽ ഇന്ത്യ ക്ക് വേണ്ടി നേടിയ അഭിമാനം 😍😍... Salute your brave answer
2000ഇൽ ലാറ ദത്തക്ക് miss universe കിട്ടിയപ്പോൾ തന്നെ അവരുടെ പിൻഗാമിയുടെ ജനനവും സംഭവിച്ചു ♥️♥️♥️
Crt
Exactly
@@adithyans5019 successor means
പിൻഗാമി
@@chandralekha174 Aww I am sorry I was mistaked.
@@adithyans5019 its k🤗
മിസ് യൂണിവേഴ്സ് പോലുള്ളവ ഞാൻ ശ്രദ്ധിക്കാറില്ലാർന്നു പക്ഷെ 21 വർക്ഷത്തിന് ശേഷം ഒരു ഇന്ത്യകാരി മിസ് യൂണിവേഴ്സായി എന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നുന്നു. All the best my dear sister Harnaaz Sandhu.
21 വർഷത്തെ കാത്തിരുപ്പു അവസാനിച്ചത് ഒരു 21 കാരിയിലൂടെ. അവൾക്കായി കാത്തു വച്ചതാകാം..Born 2 win❤️❤️❤️❤️❤️
And the replies👍🏻👍🏻🔥🔥🔥🔥🔥
നമുക്ക് നമ്മളിൽ തന്നെ വിശ്വാസം ഉണ്ടെങ്കിൽ നമ്മൾ ആഗ്രഹിക്കുന്നിടത്തു എത്താൻ കഴിയും 👍
True 💖🥰🥰
Supportum venam
Correct answer 👍❤❤❤
@@dia6976 viswasam undegil support um evidunnlum varum... Athoru fact aanu❤️
@@dia6976 ശരിയാണ് എനിക്കും ചില പ്രശ്നങ്ങൾ മൂലം പല ആഗ്രഹങ്ങളും കണ്ടില്ലന്ന് നടിക്കുകയാണ് ഞാൻ.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്നതും ഗ്ലാമറും ഉള്ള മത്സരം ആണ് MU. 10 -15 വർഷമായി ഇന്ത്യ വളരെ മോശം പ്രകടനം ആയിരുന്നു. ലാറ്റിൻ അമേരിക്കകാരികളെ റാംപ് വാക്കിലും സൗന്ദര്യത്തിലും തോല്പിച്ചാലെ top 5 എത്തൂ പിന്നെ q&a ജയിക്കണം. It's not easy to win . I'm very proud of her.
Last year adiline top 4il ethi..
Proud Of You. ഇന്ത്യയുടെ അഭിമാനം
She was so beautiful 🤩, I really love her face, congratulations Miss India you deserve the crown, enjoy its the time of your life.
She‘is’ beautiful
Proud of her....Harnaaz Sandhu...😍😍
വിവാഹിതരായ സാധാരണ വീട്ടിലെ പെൺകുട്ടികൾ ഇപ്പോൾ നേരിടുന്ന സമ്മർദ്ദം ഒഴിവാക്കാൻ അമ്മായിയമ്മയും ഒത്തുള്ള കുടുംബജീവിതം ഒഴിവാക്കുക.പക്ഷേ വെറുപ്പിക്കരുത് ,സ്നേഹം തുടരണം. ഒരുമിച്ചുള്ള ജീവിതം മിക്കവരുടേയും സമ്മർദ്ദം കൂടിക്കൂടിവിഷാദരോഗത്തിലേക്കും അവസാനംആത്മഹത്യയിലേക്ക് നയിക്കുന്നുണ്ട്.ഞാൻ പറഞ്ഞത് ഒരു പച്ചയായ യാഥാർഥ്യം അല്ലേ ? എന്താണ് അഭിപ്രായം?
അതെ 👍🏻 മിക്ക സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണിത്
Sathyam
True👍😰
True
True
2021 ഇൽ 21 വർഷത്തിനുശേഷം 21 വയസ്സുള്ള വിശ്വസുന്ദരി ആയി
Nice 😊😊
Pride of India 🇮🇳🇮🇳🇮🇳
Indiayikku vendi Lara Dutta miss universe kireedam vangumbol next miss universe birth athe year , adipoli ❤️🤩
Her skin tone is so beautiful 🔥
Priyanka Chopra, Shilpa Shetty, Aishwarya Rai ഇവരെല്ലാം Mix ചെയ്തത് പോലെ
@@star.....7439 correct
@@star.....7439 അതേല്ലോ
സത്യം
Crt.. Felt so
Correct 👍👍👍
So proud of you beauty with brains after 21 years we got the title
Aishwarya rai won miss world after long 28 years and manushi chillar after long 17 years and Harnaaz miss universe after 21 years❤️🇮🇳🇮🇳🇮🇳🇮🇳🇮🇳INDIA
സുസ്മിത സെൻ??
@@anjaliadhisubeesh3433 sushmitha sen first miss universe.
Njaan athalla paranje long yearsinu shesham title konduvanna alude peranu.
@@aboobackerkp9236 priyanka chopra????
I said about winners after long years........
Proud moment again 🇮🇳🇮🇳🇮🇳
E voice nte udamayaranu 👌👌👌👌
Proud moment for India.... Everyday we only see sad news in media... It is very pleasant to hear such a good news.... I think we should encourage such positive news
I'm proud about her
Harnaaaaz❤️
You are the voice of your own..Harnas
She makes us proud 🥺🤍
നല്ല അവതരണം
Proud of you Harnas
Love u harnaaz ❤️
Most beautiful woman I have ever seen.
Reetha Fariya Life story ചെയ്യാമോ?
Aa words enne valare prajothippichu
എന്ത് ഭംഗിയാ കാണാൻ 🥰🥰
Congratulations dear 😘❤💖
Love your self💯🇮🇳🌈
Indiakk 21 varshathinu shesham kittiya Record . Farnasinu 21 vayassum . Dhaivathinte oru kusurthi😍😍
Vicky kaushal life story
Shardul thakur life story plzz🙏🙏🙏
Karthi life story
❤️❤️❤️
Triple 21.proud of lndia
ശ്രുതി സിതാര. ആൻഡ് ഹർണ സിന്ധു. ഇന്ത്യയുടെ അഭിമാനം ആണ് 😁🥰
Shruthi sithara aranu
@@KeerthiKeerthi-jw4ed Miss Trans global 2021❤
Don't compare Shruti Sitara with Harnaaz, one is a flower bouquet another is a trashcan ..And Harnaaz is the flower bouquet.
@@tungavidyavijaya8960 who said sruthy is a trash can? Here, she won the miss trans global and she is the first indian to achieve it. Both Harnaaz and sruthy made our country proud❤.
By this comment its u the trash can😏
@@tungavidyavijaya8960 ithu parayan thanikk entha yogyatha.
Sachin tendulkar life story please 🙏🙏🙏🙏
Congratulations💕
ചേച്ചി പ്ലീസ് കുറേ ആയി പറയുന്നു സാറ അലി ഖാൻ റെ സ്റ്റോറി ചെയ്യുമോ 🙏please
Enthu story saraykku😂abhinayikkan ariyatha oru nepokid
@@musiclife-uz5gc poda
@@adhilcee5402 🤣
Wikipediail ullathokeye ullu... Veruthe channelukare kastapeduthano😂
സിനിമാ , മോഡലിംഗ് രംഗത്തെ ചതിക്കുഴിയിൽ വീഴാതെ , ചില ലോബികളുടെ
പിടിയിൽ പെട്ട് നശിക്കാതെ, പ്രശസ്തിയിൽ അഹങ്കരിക്കാതെ , ഭാരതത്തിന്റെ
അഭിമാനമായി വളരാൻ കഴിയട്ടെ !!
🙏🙏💕💕
She is gorgeous
Please do a video about Rahul Dravid
Harnnaz Sandhu .. congratulations 👏🏻😊😊😊🥰🥰🥰🥰🥰...... proud of you....
Do miss trnce global sruty sithara life story
Proud of you harnaaz 😍🙏❤️🇮🇳
Can you do the story of zayn Malik 🥺🙏
ജയ് 🙏🙏🙏
Proud of you
പ്രിയങ്ക ചോപ്രയുടെ അതേ look ❤️❤️❤️
Noo
Chechi surya brother karthi life story chayamo plz iam wait for karthi life plz chechi karthiyude oru വീഡിയോ ചെയ്യാമോ plz 💖💖💖💖
Sruthi sitharaye kurichu video cheyyu
റീത്ത ഫരിയ ലൈഫ് സ്റ്റോറി ചെയ്യുമോ?
looks like priyanka chopra
Shahid kapoor life story cheyyaamo
Proud of you🥰🥰🥰
But I salute the contestant from qutar who dare to wear full sleeve dress even other wear bikini . She did take her culture to the world
Janmanadinabamanamanu nee makaley
👏🏻👏🏻👏🏻👏🏻👏🏻👏🏻❤❤❤
This.acheevments.is.very.proud.to.all.indians.out.off.her.family
Aastha gil lifestory idumo
Hansika motwani and sachin tendulkar story plzzz
👍👍👍
Saleena gomaz story cheyyamo
International cricket താരത്തിന് ആണോ film star ന് ആണോ ias officer/doctor ന് ആണോ കൂടുതൽ girls ന്റെ marriage proposals വരുന്നത്. ആർക്കാണ് കൂടുതൽ social status
Doctor
ias officer
Enna film star🤣
ennal cricket star😂
😂😂😂
Mis world um mis universum thammilulla diferent enthanu
They are different organisations
Srinidhi shetty life story plzz
ശിൽപ്പ ഷെട്ടി ലൈഫ് സ്റ്റോറി ചെയ്യുമോ?
👏👏💪🇮🇳
Blackpink story parayamo
Excellent reply from her heart.
Congratulations dear
Nora fatehi story cheyumo
Proud of India💪
Black pink rose life story plzz
Jennifer winget plz
Yesss
Yes
Ananya Pandey life story cheyyamo
🥱
Skin colour nte periloo???
പാർവതി ഓമനക്കുട്ടൻ സ്റ്റോറി വേണം
ഇൻഡ്യയിൽ എന്തേ ഒരു സുന്ദരി പട്ടത്തിലും നിറം കുറഞ്ഞ പെണ്കുട്ടികളെ പരിഗണിച്ചു കാണുന്നില്ല ല്ലോ. .ക്യാപ്ഷൻ ശരിയായിട്ടില്ല..
Last year miss world poya Suman ratan is not fair..she became miss world Asia..and last year miss universe top 4il Vanna induayide adiline also not fair...athinu munne miss india Aya anukreetiyum angane thanne..
Harnaassandhu color okka innd ithine pinne endha parayaaa🙄
നിറം കുറഞവർ പേടിച്ചിട്ട് പോകുന്നില്ല പോയാല്ലല്ലേ പരിഗണിക്കുമോ എന്നറിയു
@@Hiux4bcs 😂👍
@@NeerjaNeenu ithill ethra ilikaan endha ullath??
അവസാനിച്ചോ? ഇനിയും വർഷങ്ങളും മത്സരങ്ങളും ഉണ്ട്. ഇന്ത്യ മതിയാക്കിയോ
Chila sidil priynka choprayude cut thonni
Oviya vedio
വസ്ത്രം ധരിക്കാതെ 🤤ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ഇന്ത്യക്ക് നാണക്കേടുണ്ടാക്കും.
ഇന്ത്യൻ വസ്ത്രം ധരിക്കുക, നിങ്ങൾ സുന്ദരിയാണെങ്കിൽ മത്സരത്തിൽ വിജയിക്കുക🤜
Representing India without wearing clothes 🤤brings shame to India. Wear Indian dress and win the contest if you are beautiful 👊
Nonsense bull shit comment from you let people what they want കുട്ടികളേ ഉണ്ടാക്കാൻ india യേ കഴിഞേ ആരുമുള്ളു കാമദേവൻറ നാട് … shame on you….
Advocate aano moluu... Kashtam😂
@@Hiux4bcs sundari aanengil veruthe pidich miss universe pattam kodukunnenna ammachide vicharm🤭paranjit karaymilla
Aswathy vs Njaan പയ്യൻസ് ആണ് പെണ്ണും പിള്ളേ … ഇതിൻറ back lulla business ഒന്നും തള്ളയ്ക്ക് അറിയില്ലല്ലേ … 20 years അവര് മറ്റ് രാജൃങൾക്ക് കൊടുത്തു ഇപ്പോ India’s turn ആയി പിന്നേ 100 കണക്കിന് business india umaayi ഈ പെണ്ണ് വഴി കിട്ടണം they all are planned പിന്നേ ഈ പെണ്ണാണോ ലോകത്തിലേ ആകേ സുന്ദരി മൽസരിക്കാത്ത 100 കണക്കിന് സുന്ദരികൾ പുറത്തുണ്ട്
@@Hiux4bcs eyak vattano😂😂🙄nine aano najn thallennu vilichath main comment etta aalude karayama paranjath.... Thanum same rethiyil chindikunna aalanennu arinjilla
Shahid kapoor life story cheyyaamo
❤️❤️❤️❤️❤️
❤
👍👍👍
❤❤❤❤