Mazhavillile | Falimy | Basil Joseph | Nithish Sahadev | Vishnu Vijay | Mu.Ri |Cheers Entertainments
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #Mazhavillile #Falimy #BasilJoseph #Jagadish #ManjuPillai #SandeepPradeep #Meenaraj #VishnuVijay #MuRi #NithishSahadev #CheersEntertainments #MazhavillileVideoSong
Watch the Video Song of "Mazhavillile" from "Falimy", Sung and Music Composed by Vishnu Vijay, Lyrics Written by Mu.Ri.
Song Credits:
Song : Mazhavillile
Lyrics : Mu.Ri
Singer : Vishnu Vijay
Music Composed, Arranged, and Produced by Vishnu Vijay
Guitars : Keba Jeremiah
Kids Chorus : Thejas Krishna, Neha Girish, Eshaan Sanil, A.R.Sai Lakshmi, A.R.Sai Shreya
Mixed and Mastered by Sujith Sreedhar @ The Master House, 2bq studios Chennai
Artist Incharge : K D Vincent
Studio : 2 bar q studios Chennai
Engineers : Kashyap Ram Mohan, Rohan Harris, Sanjay Romauld
Studio Sessions Manager : Vignesh Raj
Listen to #Mazhavillile song from #Falimy movie on your favorite streaming apps:
Spotify : spoti.fi/40LGDib
TH-cam Music : bit.ly/3u7V7fZ
Apple Music : apple.co/40Dhzd6
Amazon Music : bit.ly/3MLjcQd
Wynk : bit.ly/47cd3oA
JioSaavn : bit.ly/3ucB8Nj
Hungama : bit.ly/3QGorBN
Instagram Audio : bit.ly/47ApD0s
Movie Credits:
Starring : Basil Joseph, Jagadish, Manju Pillai, Sandeep Pradeep and Meenaraj
Story And Direction : Nithish Sahadev
Produced by Lakshmi Warrier, Ganesh Menon, Amal Paulson
Banner : Cheers Entertainments
Co Producer's : John P Abraham, Ramshi Ahamed, Adarsh Narayan
Screenplay And Dialogues : Nithish Sahadev, Sanjo Joseph
DOP : Bablu Aju
Editor : Nidhin Raj Arol
Music, Background Score : Vishnu Vijay
Production Controller : Prasanth Narayanan
Art Director : Sunil Kumaran
Sound Design : Sreejith Sreenivasan
Sound Mixing : Vipin Nair
Thrills : PC Stunts
Lyrics : Mu.Ri, Vinayak Sasikumar
Makeup : Sudhi Surendran
Costume Designer : Visakh Sanalkumar S R
Chief Associate Director : Anoop Raj Iritty
Finance Controller : Vishnu Dileep Pulickal
Colourist : Joyner Thomas
DI : Iris Studio
VFX : Pictorial FX
Stills : Amal C Sadhar
Digital Marketing And P R : Vaisakh C Vadakkeveedu, Jinu Anilkumar
Trailer And Teaser Cuts : Cutzilla Inc
Publicity Design : Yellowtooth
Distribution : Icon Cinemas
Audio Label : Think Music
© 2023 SPI Music Pvt. Ltd.
For All Latest Updates:
Website: thinkmusic.in/
Subscribe to us on: / thinkmusicindia
Follow us on: / thinkmusicindia
Like us on: / thinkmusicofficial
Follow us on: / thinkmusicofficial
Reels കണ്ട് വന്നവരുണ്ടോ??
ഇല്ല 😄
Undey😂
🤚
Athe ullu
Yes😁
മനോഹരമായ ഗാനം..ഈ ഗാനം ഏത് സിനിമയിലെ ആണെന്ന് അറിയില്ലാരുന്നു...റീൽസിൽ കിട്ടി പൊക്കി ഇഷ്ടായി...കോറസ് തകർത്തു വിഷ്ണു കിടു സംഗീതം വരികൾ ഗംഭീരം....Especially രാരീ രാരീ....👍🥰
🔥🔥🔥🔥🔥🥰
Reels കണ്ട് യൂട്യൂബ് ഇൽ തപ്പി കണ്ടു പിടിച്ച ഞാൻ 😂😂
സിനിമയും അടിപൊളി ആണ്❤️❤️
Vishnu vijay❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
തന തന്നന തന്നന തന്നന തന്നന തന്നന തന്നാനാ
തന തന്നന തന്നന തന്നന തന്നന താനാനാനാനാ
മഴവില്ലിലെ വെള്ളയെ നൊമ്പരപ്പമ്പര-
ചുറ്റലിൽ കണ്ടോ നീ?
ഇടിമിന്നല് വെട്ടിയ വെട്ടത്തെ നെഞ്ചത്തെ-
കീറലിക്കണ്ടോ നീ?
കവിളിത്ത് വന്നൂകൂടെ പുഞ്ചിരിയേ ഒന്നുകൂടെ
നെറുകത്ത് തന്നുകൂടെ ഉമ്മകളെ ഒന്നുകൂടെ
നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയേ
വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയേ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ
രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ
ചിന്നത്തീപ്പൊരിക്കൊഞ്ചലേ
ചിരി കൊട്ടിത്താ തിരികെ
വലുതായ കുഞ്ഞിളമേ
കളിവാക്ക് ചൊല്ലിടണേ
പണ്ട് കണ്ണുപൊത്തിക്കളി
പന്ത് തട്ടിക്കളിയെന്ന പോലെ
ഇന്നത്തെ കണ്ണുരുട്ടിക്കളി
കാത് പൂട്ടിക്കളി അന്നു പോല
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ്
തേഞ്ഞു മാഞ്ഞു പോയ കാലമേ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ
രാരീരാരോ രാരീ രാരീരോ
രാരീരാരോ രാരീരാരോ
കുഞ്ഞിക്കാലുള്ളം കല്ലിച്ചേ വിരി പഞ്ഞിപ്പാ വഴിയേ
തല പൂത്ത വൻമരമേ മറയാത്ത ചന്ദിരനേ
നമ്മടെ വള്ളിക്കൂടാരത്തെ
നല്ല നിലാവത്തെ വെള്ളിനൂലെ
ഒന്ന് പിള്ളക്കിനാവിനെ
കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടെ
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
മേലേ ചെന്നുവരാന്ന്
പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു
പോയ കാലമേ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ
പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ..
🫵❤
❤
❤❤
Thanks 😊
Nice
ഇതിലെ ഏറ്റവും ശ്രദ്ധിക്കേണ്ടത് മുഹ്സിൻ പരാരിയുടെ വരികളാണ്.
മഴവില്ലിൻ വെള്ള നിറമില്ല,പക്ഷെ ഒരു മഴവില്ലിന്റെ പമ്പരം കറക്കിയാൽ ഏഴു നിറങ്ങളും ലയിച്ചു വെള്ളനിറം മാത്രം ദൃശ്യ മാകും.
ശാസ്ത്രം എത്ര രസകരമായി ലയിപ്പിച്ചു ഒരു പാട്ടു സൃഷ്ടിച്ചിരിക്കുന്നത്.❤
ലെജൻഡ് 👍🏻.. രജനീഷ് ഒരു ഇന്റർവ്യൂവിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്
That waa my reference💐@@dreamcatcher1172
என்ன ஒரு கதை சொல்ல வார்த்தைகளே இல்லை.,. மிக எதார்த்தமான கதை.,. அருமை அருமை.,. மலையாளம் என்னோட இரண்டாவது தாய் மொழி.,.❤❤❤
😂😂😂
❤
ശെരിയാ 👌
😍🥰
Ayin
ഞാൻ ഈ Movie എന്നോ കണ്ടേന്നു But ഈ Song ശ്രദ്ധിച്ചില്ലായിരുന്നു പിന്നെ Reel കണ്ട് വന്നതാണ്😅😂❤
❤️😁
Njanum
Njanum
Njanum😅
Njanum
*jagadish is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Yes..correct...simple actor...enthoot actor aanalle
Ivan ellayidathum undallo
❤️
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞു portion Was Epic ❤️🔥
Yea.pinne valuthayoru kunjilame
Ys🥰
Enikkum Ethra kettittum mathy verunnillaa film suuper aane ❤❤❤❤
*Yes*❤
2:46 ❤
சூப்பர் சாங் சூப்பர் மியூசிக்.,👏👏👏👏👏❤️❤️❤️❤️❤️👍
*ഈ പാട്ടിന് എന്തോ ഒരു കുഴപ്പമുണ്ട് ഈ പാട്ട് ഇറങ്ങി ഒന്നര മാസങ്ങൾക്ക് ശേഷമാണ് ഞാൻ ആദ്യമായി കേൾക്കുന്നത് കേട്ട് തുടങ്ങിയപ്പോൾ നാലഞ്ചു തവണയെങ്കിലും ഇപ്പോൾ കേൾക്കാറുണ്ട്👌*
ഫസ്റ്റ് ഈ മൂവി കണ്ടപ്പോൾ ഈ പാട്ട് അത്ര ശ്രദ്ധിച്ചില്ല പിന്നെ ഒരുപാട് റീൽസ് കണ്ടു തപ്പി പിടിച്ചു വന്നപ്പോൾ ഇതാ ഞാൻ കണ്ട മൂവി തന്നെ ഫലിമി😍
Athey najnum inganeyayi....
Njanum
❤❤❤❤
Me too😂
😊സെയിം 2പ്രാവശ്യം പടം കണ്ടു അപ്പോൾ പാട്ട് ശ്രദ്ധിച്ചില്ല
ജഗദീഷ് , മഞ്ജു, അപ്പൂപ്പൻ, ബേസിൽ പിന്നെ ആ പയ്യനും. - ആക്ടിംഗ് with real reflection to family ❤❤
എത്ര തവണ കേട്ടു എന്നറിയില്ല... ഏതോ ഭയങ്കര നിഷ്കളങ്കത നിറഞ്ഞ പാട്ടുപോലെ ഒരു ഫീൽ... 🥰🥰🥰
💋💋💋💋💋
സത്യം' പറഞ്ഞാൽ ഒരാളും ഇത്രക്കും ആസ്വദിച്ചിട്ടില്ല,ഈ സിനിമ കണ്ടപ്പോൾ ഇതിലെ ഈ ഗാനം…..റീൽസ് കണ്ട് ഇഷ്ടപ്പെട്ട് തപ്പി വന്നവരാണ് എല്ലാവരും…..❤️ഈ ഞാൻ പോലും….😊😊
Yes
Yes
Yea
I am from Varanasi, didn't understand a single word, bit still i listen this song every day its so cool and relaxing, specially that note rari ra ra raru❤
Please watch this film "Falimy". The greatest family entertainment I have seen in the last many years. It's hindi dubbed version is available.
@@lijogeorge5791 on which platform it's available?
@@Bharatiya-991 Disney bro
the movie is based on this family's trip to varanasi😂
@@lkzt5543 well then I will definitely watch it, is it available in Hindi?
ഇത്രയും നല്ലൊരു പാട്ട് കിട്ടിയിട്ട് വിഷ്വലിലൂടെ മുതലാക്കാൻ സംവിധായകന് കഴിഞ്ഞില്ല എന്നാണ് എന്റെ അഭിപ്രായം....
Exactly 👍🏼
അതിൻ്റെ ഇടയിൽ ഡയലോഗും കുത്തിക്കയറ്റി കുളമാക്കി.മണ്ടൻ സംവിധായകൻ😅
@@JonathanNetanyahu6031 എനിക്ക് അങ്ങനെ തോന്നില്ല , പാട്ടിൽ നോക്കിയാൽ അറിയാം ,ആ ഫാമിലി പോലെ വിത്യസ്തമായ സ്വാഭാവം കാട്ടുന്ന ലിറിക്സ് .. ബിസ്സിനസ്സ് നടത്തി പരാജയ പെട്ട് ജീവതം മടുത്ത് അലസം ജീവതം നയിക്കുന്ന അച്ഛൻ , ഉത്തരവാദിത്ത്വ ഇല്ലാത്തത് ഇളയ മകൻ , വീട് ഉന്തി കൊണ്ട് പോകാൻ ആ പ്രായത്തിലും ജോലി ചെയുന്ന 'അമ്മ , വാരാണസിയിലേക്ക് യാത കാത്ത് കണ്ടു ഇരിക്കുന്ന മുത്തശ്ശൻ , എല്ലാ ചുമതലകളും തലയിൽ എടുത്ത് അസ്വാസ്ഥൻ ആയി ജീവിക്കുന്ന മകൻ , ആ വീട്ടിലെ ഓരോ ആളുകളുടെ ഒരു ദിവസത്തെ ജീവതം കാട്ടിക്കൊണ്ട് ആ ഫാമിലിയുടെ സ്വാഭാവം കാണിക്കുകയാണ് ചെയ്‌തിരിക്കുന്നത്
Ellarum koodi dance kalikkanamayrunno?
Ath thante mathram, allel thanne poleyullavarude abhiprayam
Didn't understand a word. But the song has an unspoken spirit which attracted me. Just sublime.
ഈ film കണ്ടപ്പോൾ ഈ പാട്ട് ശ്രദ്ധിച്ചിരുന്നില്ല.റീൽസിൽ കേട്ട് തിരഞ്ഞു നോക്കിയപ്പോൾ ആണ് ഈ ഫിലിമിലെ പാട്ട് ആണെന്ന് മനസിലായത്. അടിപൊളി song ❤🎉🎉
നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകൻ ആരെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി പറയാവുന്ന പേരാണ് വിഷ്ണു വിജയ് ❤
Sushin Shyam too
@@rahuljayan2424Sushin കുറേയൊക്കെ same pattern ആണ് follow ചെയ്യുന്നേ..But vishnu എല്ലാ റേഞ്ച് പാട്ടുകളും തകർത്ത് ചെയ്യും.
💯
@@BibinstalksSame pattern oo bro nth arinjitaan parayunne 🤣
Vishnu Vijay, Govind Vasantha music with Muhsin Parari lyrics all super songs👏🏻
For me famliy movie is a therapy..
Ethil Jagadeesh te charector kanumbol nte achane orma varum..
Achante one of the favorite movie ayirnu falimy because this was more relatable for us 😅
I really miss him🙃
വിഷ്ണു ബ്രോയുടെ പാട്ടുകളുടെ arrangements വേറെ ലെവൽ ആണ്. ബേസ് ഒക്കെ ചുമ്മാ🔥
സത്യം
Ppp
Ppppp
P
❤
തമിഴിൽ കഴിഞ്ഞ ഒരു. മാസമായി ഒരു album super hit ആണ്. ഈ പാട്ടിലെ പല tone ഉം അതിൽ ഉള്ള പോലെ തോന്നി
Katchi Sera tamil album song
ജഗദീഷ് ചേട്ടനൊക്കെ വേറെ ലെവൽ ഇപ്പോൾ... Heavy range
90, s lum und
Pandum angane thanne ayirunnu....
Ee paattinte highlight aa kuttikale chorus padichathanu Awesome song... 🤍
ഇതിനിടയിൽ ഉള്ള സംഭാഷണം ഒഴിവാക്കിയിരുന്നേൽ പാട്ട് റീല്സിന് മുമ്പേ ഹിറ്റ് ആയേനെ .... സൂപ്പർ സോങ് ❤
Ee paatt trending aayathinu shesham varunnavar aaroke ✨✨ addicted to this 🎉
ഈ പാട്ട് വെറുപ്പിക്കാതെ ഇനി റീൽസോളികൾ അടങ്ങില്ല
നൈസ് സോങ്ങ്. കോറസ് കിടു 😍👌
വെറുത്തു 😶
സത്യം
Sathyam..
Ethu poleya ella nlla songs ..reels cheyethu kalayum....
സത്യം
സൂപ്പർ പാട്ട് ❤ തിയേറ്ററിൽ സിനിമ കണ്ടപ്പോൾ തൊട്ട് ഇഷ്ട്ടപ്പെട്ട ചുരുക്കം ചില പാട്ടുകളിൽ ഒന്ന് ❤❤❤❤
സത്യം ❤❤ ഹാപ്പി ന്യൂ ഇയർ ബ്രോ 🎉
@@febinrasheed8375 happy new year 🎊❤️❤️
ഇന്റർവെൽ time ഈ പാട്ടു ഒണ്ടു സൂപ്പർ anu
Super..me from Karnataka.... very nice music sond and video
എന്റെ കുഞ്ഞൂസ് പാട്ട് വെച്ചപ്പോ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയി . കുറെ പ്രാവശ്യം കേട്ടു കിടു ❤❤❤❤
എന്തു രസമാണ് ഈ പാട്ട് ❤
Music❤ singers ❤ lyrics ❤.... Headset വെച്ച് കേൾക്കുമ്പോൾ വേറൊരു ലൈഫ്🎉
Ys
Sathyam😹film kandapo thoniyilaa reelil vanapo sredhikunne
Yesssss ❤
പാട്ട് കൊള്ളാം 🎉 ജഗദീഷ് വേറെ റേഞ്ച്.. പടത്തിൽ
Jagadesh eppo ella filimilum kidu aanu.oru rekshayum ella
ഫാലിമിയുടെ ആത്മാവ് ❤. Vishnu vijay & Mu. Ri Magic
@muhsin parari edavanna 🔥🔥❤️❤️
❤fss✅fddd😂à we adds, 🤖😢hrfy
Fhfhdjdhdiuidiejud
I'm from Chennai, I didn't understand any single word of this song,but this song make me feeling good and relaxing mood ........... music was really good.......
Love this song from Uzbekistan 🇺🇿❤
Really
@@sijijees5665 Yes
പിള്ളേർ റീൽസിൽ തകർക്കുകയാണ്.. പൊളിസാനം.. 💥
Mu ri is probably the versatile lyricist in this decade 🌹 His power to push the songs in to next level 👌
Only for Islam's
@@Swere88 shyooo ivdem keedam... sanghi matha theevravadi
Whatever , live with it.@@Swere88
@@Swere88 like sanghis say.....cry more😂
So very true.
വിജാരിചപോലെത്തന്നെ ഇപ്പ്രാവശ്യവും
Vishnu Vijay - Mu.Ri
Combo 🔥😍
എന്തൊരു വരികൾ..മനോഹരമായ എളുപ്പം തീർന്നു പോയ ബാല്യ കൗമാരങ്ങളിൽ നിന്ന് യൗവനത്തിൻ്റെ തീച്ചൂളയിൽ വന്ന് വീണ എല്ലാവരുടേയും വേദന 12- 14 വരികളിൽ പകർത്തി വെച്ചിരിക്കുന്നു..വിഷ്ണു വിജയ് എന്ന സംഗീത സംവിധായകൻ കുറച്ച് കുഞ്ഞുങ്ങളെ കൊണ്ട് പാടിച്ച് മുറിവിൽ ഒന്ന് കൂടി ഉപ്പ് തേക്കുന്നു ..
കളിയൂഞ്ഞാലിലെ തള്ളലിൽ ആഞ്ഞ് മേലെ ചെന്ന് വരാന്ന് തേഞ്ഞു മാഞ്ഞ് പോയ കാലമേ 😢😢😢
Ee സിനിമ ആദ്യായിട്ട് kandappo സീനിൽ മാത്രം ഒതുങ്ങിപ്പോയി 😂😂പിന്നെ റീൽസ് കണ്ടു തപ്പി vannappo ഇവിടെ തന്നെ എത്തി 😜😜അടിപൊളി movie പൊളി song❤
1:28 This Portion Ruling Insta Reels 😍❤
*basil is not simply acting,he is just living in that character💯🔥*
*pure goosebumps overloaded😻*
Ellarem kurich ithe comment idunnundo
ഇത് ആകുമ്പോള്‍ പേര് മാത്രം മാറ്റിയാല്‍ മതിയല്ലോ😅😅
😂@@skedits879
I am From Tamil Nadu,
This song connected with soul , bring us in yo small age. Film is amazing, similar film like "Home".
Instead of spending 500 crore to make film, this film may created in 5 crore.
Really we loves the creativity of malayalees.
I don't know why you people are not celebrating these films. Director has most talented All people living like a real character, mainly the grand pa is just awesome and chatting his friend is really good.
Entire film "Touches the soul"
❤
❤️
❤🫶🏻
❤
❤
ഞാൻ reels കണ്ടിട്ട് യൂട്യൂബിൽ sarch ചെയ്ത് കണ്ടത് movie കണ്ടപ്പോ ഇ പാട്ട് അത്ര ശ്രദ്ധിചില്ല ❤❤❤
സിനിമ കണ്ടപ്പോൾ ഈ പാട്ട് ശ്രദ്ധിച്ചില്ല.. റീൽസ് കണ്ട് ഇപ്പൊ തിരഞ്ഞ് വന്നു 😅❤
ഈ സിനിമ ഇന്ന് ഞാൻ കണ്ടു
നല്ല സിനിമയാണ്, ഭയങ്കര സിനിമ എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും ബോറടിപ്പിക്കില്ല 👍
സത്യം
Movie link pls
*2:47** എന്തൊരു Feel ആണ് Mone🫠❤️*
Congratulations to Vishnu Vijay and Muhsin on creating such a lovely song! The combination of Vishnu Vijay's soulful composition and Muhsin's nostalgic lyrics resulted in a musical gem. And the mesmerising chorus of children adds another depth of tenderness and purity to the song, making it absolutely unforgettable. Here's to your amazing teamwork and the joy it offers to everyone who listens.
എനിക്ക് ഇ പാട്ട് കേട്ട പോഴ് വേറെ കാരിയാങ്ങൾ ഒറുമ വന്നു😢😢❤❤❤❤ എന്റെ സ്ക്ലുളിലെ കാരിയാങ്ങൾ ഒറുമ വന്നു❤❤ 9 - ക്ലാസിൽ പഠിക്കുന്ന ഒരു ചേച്ചിയുടെ കഥ😢😢😢😢😢😢😢😢😢 I Love you❤❤❤❤❤❤❤❤❤❤❤❤❤❤
ഈ സിനിമക്ക് പോകാതെ മമ്മൂക്കയുടെ കാതലിനു തിയറ്ററിൽ പോയി കണ്ടു ഞാൻ. കാതൽ ഇഷ്ട്ടപെട്ടു, ഇത് ഒട്ടിട്ടിയിൽ കാണണം 👍🏻
Onnonnara combo 🔥Muhsin perari ❤ vishnu vijay
First guitar strumming itself takes you somewhere ❤
Ee sinimayum Songum njn munne kettadhayirinnu pakshe reelsill ee patt vannappozann njn sradhichadhh...❤
പിള്ളത്തരമേ മേ നീ.......
പള്ളിക്കൂടമാ നീ.... ❤ fav
Music മാത്രമല്ല.. നമ്മടെ മുഹ്സിൻ പെരാരിയുടെ lyrics വൻ പൊളി ❤️❤️❤️
നല്ല അപ്പൂപ്പനും അച്ഛനും മോനും ✌️✌️ explaining present contents of male generations ....❤❤
പൊളി സാന്നം 🔥🔥
എന്നാലും എവിടെയോ കേട്ട ഒരു ടോൺ, എവിടെയൊക്കെയോ വന്ന് പോകുന്നു
തല്ലുമാല സോങ്ങ് പോലെ
Finishing athu undu
@@VijuBalakrishnanഅല്ല.. ഭീമന്റെ വഴി
@@VijuBalakrishnanഅല്ല.. ഭീമന്റെ വഴി
Below average ൽ ചെയ്യണ്ട ഒരു song വേറെ ലെവൽ ആക്കി vishnu വിജയ്.. Superbb
എന്തോന്നു below avrg 🙄
@@VK-vd8fg മറ്റാര് ചെയ്താലും average or below average ആവേണ്ട ഒര് song ആണെന്ന്.... Vishnu vijay യുടെ എല്ലാ സോങ്ങും അതുകൊണ്ട് hit and super hit ആണെന്ന്.
@@bashan96788305 അത് എങ്ങനെ തർപ്പിച്ചു പറയാൻ പറ്റും ബ്രോ.. മറ്റു ആരെക്കിലും ചെയ്തു നോക്കിയാൽ അല്ലേ പറയാൻ പറ്റുള്ളൂ.
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ്
മേലേ ചെന്നുവരാന്ന്
പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞ്
പോയ കാലമേ... 🤸💙
റീൽ ഓളികളും ഫാമിലി vlogers ഉം ഇട്ട് വെറുപ്പിച്ച സോഗ്, ഇപ്പോ ഫുൾ just കേട്ട് നോക്കിയപ്പോ ഭയങ്കര ഇഷ്ടം ആയി.
ഒരു ക്ലാസ് സിനിമ. വേൾഡ് ക്ലാസ് മേക്കിങ് 👏
Cinema kollam... But, world class making...!! Athu kurachu over alle...😂
Athu chilapo thaan world class making ulla movies kanathonda..😂
2:29 hits ❤️
ഈ പടം ആദ്യം കണ്ടിറങ്ങിയപ്പോ മുതൽ ഈ പാട്ട് ഞൻ കേൾക്കാറുണ്ട് അന്ന് എല്ലാരും കളിയാക്കി ഇപ്പോ ഇത് hit🔥🔥
മനസിന് ഒരേ സമയം സങ്കടവും സന്തോഷവും ഒരേ പോലെ തോന്നുന്നു 🥲😊 അറിയില്ല ഈ song കേട്ടിട്ട് 🙂
1:28 is my fav🔥🔥🔥
പടം കണ്ടു കൊള്ളാം എന്ന് പറയാം 🥰ott ആണേലും കുഴപ്പം ഇല്ലായിരുന്നു.. ജയ ജയ ജയഹേ.. ഹോം എന്നിവയുടെ ഒരു ചായ കാച്ചൽ ഒക്കെണ്ട് 👍🙌
ജഗദീഷ് nice perfomence 🥰🔥
Theatre lu ipo 3 week aay....
ഇനി വരുന്ന കാലത്ത് ഏറ്റവും കൂടുതൽ celibrate ചെയ്യാൻ പോകുന്ന ഒരു ഡെഡ്ലി combo ആണ് വിഷ്ണു വിജയ് +മു.രി... മുഹ്‌സിക്ക ഇങ്ങള് ശരിക്കും ഒരു ജിന്നാണ് ഭായ്.. അത്ഭുതം എന്നേ നിങ്ങളെ കുറിച്ച് പറയാനുള്ളു... നിങ്ങളുടെ വരികൾ വഴിക്കുമ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്താണിതിൽ പുതുമയുള്ളത് ഒന്നുമില്ല ഒക്കെ നമുക്കറിയുന്ന സത്യങ്ങൾ മാത്രമല്ലേ ഉള്ളൂ... പക്ഷെ കാണുന്ന യാഥാർഥ്യം മാത്രമല്ല അതിനു പിറകിൽ എവിടെയോ ഒരു നേരിയ മറ ningal സൃഷ്ടിച്ചു വെച്ചിട്ടുണ്ട്.. അവിടെയാണ് ആ മാന്ദ്രികം work ആവുന്നതും...❤❤❤❤
ഇനി ഇപ്പൊ വരും റീൽസ് കണ്ട് വന്നവരുണ്ടോ എന്ന് ചോയിച്ച് കൊറേ എണ്ണം 🤌🏻
പടം കണ്ടത് മുതൽ കേൾക്കാൻ തുടങ്ങിയതാ...
Addicted ♥️ പ്രതേകിച്ച് കുട്ടികൾ പാടുന്ന ഭാഗം ♥️🤗
I love ❤ and addicted to this malayalam song. 😍 best music director ❤ U All from Tamilnadu .
Naadu kanda oru feel🥰 thank you Vishnu Vijay and Muhsin Perari
This song + bgm+ lyrics + voice = super 😌😍❤️
Yes
After Thallumala and Suilaikha Manzil, Another lovable work of art by Muhsin Parari and Vishnu Vijay duo
Aww ! This hits right in the heart 💓😊
1:27 ഒരു വല്ലാത്ത രസമുള്ള വരികളും ഈണവും....❤❤😊
ഈ പാട്ട് കേക്കുമ്പോ നെഞ്ചിനാകാത്തു ഒരു വേദന തോന്നുന്നു..
കുട്ടികൾ അസാധ്യമായിട്ട് പാടി 😍
വിഷ്ണു വിജയ് name is enough😍❤️
അന്നയെ ഒരു ചെറുക്കൻ നോക്കുന്ന ഒരു റീൽ ഇൻസ്റ്റയിൽ കണ്ട്... അത് കണ്ടപ്പോ തൊട്ട് ഈ പാട്ട് ഭയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ടു .... 😁😌
ഞാനും അങ്ങനെ വന്നത് 😂😂
Njanum😂
😂😂😂
Ith kelukmbol 10th memories orma varua.....evening class time intervalsnu frends koode paadi kalich nadanna song....ippozhum ormich aan but aa 10th lifente athreyum varunnilaa....ellam miss cheyunnu🥺🥺
ഇത്രയും റീലുകൾ കീഴടക്കിയ വേറൊരു മലയാള സോങ് ഇല്ല 👍
Shedaa ee paattilithendu magic aanu?! Kelkkathe irikkan pattunnillallo! ❤
This lines..... ( എ ചിന്നത്തിപ്പൊരി കൊഞ്ചാലെ ) ᴀᴡᴇꜱᴏᴍᴇ!!!!😊❤️😊
Bheemate vazhiyile...kattoruthee pole ....awesome song
The super musician Vishnu vijay the mahn himself vocal for this song...waw.. Multi talented...😊❤🎉
So nyyc to hearrr!!!💗🎀
Am damn addicted with this song
Same bruh same ...this is not my kind of music still I like it
Fr bruh
ഫിലിം ott വന്നപ്പോൾ skip അടിച്ചുവിട്ടു..
Insta real കണ്ട് പിന്നെ തപ്പിവന്നു ❤❤
🙌🙌🙌🙌🖐
Film kandille kand nokk super Anu..
1st ടൈം കേട്ടപ്പോൾ അത്ര ഇഷ്ട്ടം ആയില്ല... ബട്ട് നൗ റിപീറ്റ് 😌👌
Nj ee film ennu kando ann thott ee patt yt il kekkan thudagiyatha ippo ath reels ilum famois ayi💖
Outstanding BGM score and lyrics and tune .......Voice is also unique
Ente ponno...ii pattinte theater experience 🔥
Shorts കണ്ടു വന്നതാ 🤩... സിനിമ കണ്ടപ്പോൾ പാട്ട് ശ്രദ്ധിച്ചേയില്ല 😮
മനോഹരം ഗാനം പിള്ളേർ റീൽ ഇത് സിനിമ ഇപ്പോൾ മനസ്സിലായി നല്ല പാട്ട്
J
ഇ പാട്ടീൽ സോന്തം life തന്നെ എന്നെ പോലെ കണ്ട എത്രപേരുണ്ട്............
*I don't know if anyone is reading this, but if you are: You're awesome! I wish you and your loved ones always happy and healthy! ❤*
2:29 best feel
Yessss💋🔥🔥
മഴവില്ലിലെ വെള്ളയെ
നൊമ്പരപ്പമ്പര
ചുറ്റലിൽ കണ്ടോ നീ?
ഇടിമിന്നല് വെട്ടിയ
വെട്ടത്തെ നെഞ്ചത്തെ
കീറലി ക്കണ്ടോ നീ?
കവിളത്തു വന്നൂകൂടെ
പുഞ്ചിരിയേ ഒന്നുകൂടെ
നെറുകത്തു തന്നുകൂടെ
ഉമ്മകളെ ഒന്നുകൂടെ
നടാതെ പാതിയായ
പാടമാണ് ഞാറ്റുവേലയേ
വരാമോ മാറിലൂടെ
ചാല് കീറി കാട്ടുചോലയേ
പിള്ളത്തരമേ നീ
പള്ളിക്കൂടമാ നീ
Mu.Ri ❤❤❤❤❤❤❤❤
🤟
Full Lyrics kitumo?
ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഓഫ് റീൽസ് 🔥
ഈ സിനിമ മുന്നേ കണ്ടതാ പക്ഷേ സിനിമയിൽ ഈ പാട്ട് കേട്ടതായി ഓർക്കുന്നില്ല
ഇപ്പോ റീൽസ് കണ്ട് വന്നതാ
What a song.....❤❤
Chorus. ..uff