3rd party situation😞🥰💯❤️ Hidden truth ചിലരുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2024

ความคิดเห็น • 231

  • @rajithaanimon8347
    @rajithaanimon8347 7 หลายเดือนก่อน +10

    എന്തൊരവസ്ഥയാണ് ഇത് 😔അതിൽ നിന്ന് ദൈവം രക്ഷിക്കട്ടെ 🙏ആത്മാർത്ഥമായി തന്നെ പ്രാർഥിക്കുന്നുണ്ട്... എന്നോട് ചെയ്തതൊന്നും ഞാൻ മനസ്സിൽ വെച്ചിട്ടില്ല... നല്ല മനസോടെ തിരിച്ചുവരട്ടെ... ഇന്ന് birthday ആയിരുന്നു ഞാൻ story ഇട്ടു അതിന് thanks പറഞ്ഞ് മെസ്സേജ് അയച്ചിരുന്നു 🥰മൂന്ന് വർഷമായി വേദന അനുഭവിക്കാൻ തുടങ്ങിയിട്ട്... Thank you God 🙏❤Thank you Universe 🙏❤❤❤❤❤

  • @mahithahameed9996
    @mahithahameed9996 7 หลายเดือนก่อน +8

    താങ്ക് യു മേം റിഡിങ്ങിൽ കേട്ടത് മുഴുവനു o എന്റെയും പ്ര റണ്ടിന്റെയും എനർജിയാണ് പ്രാർത്തിക്കാം അത് മാത്രമേ മുന്നിലുള്ളു ബാക്കി എല്ലാം ദൈവത്തിന്റെ കൈയ്യിൽ താങ്ക് യു മേം താങ്ക് യു യൂണിവേഴ്സ്🙏🙏🙏🙏🙏🙏

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 หลายเดือนก่อน +2

    യൂണിവേഴ്സ് ദോഷം ആയി ഉള്ള ആൾക്കാർ ഒഴിഞ്ഞു പോകണം യൂണിവേഴ്സ് സത്യം തിരിച് അറിയണം അങ്ങനെ അവരെ സ്വന്ധമായി ഒഴിവാക്കി പോരാണം യൂണിവേഴ്സ് നന്ദി യൂണിവേഴ്സ് എല്ലാ പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏♥️♥️♥️

  • @athiraathuz6941
    @athiraathuz6941 6 หลายเดือนก่อน +2

    Thank you universe 🙏🙏🙏 l i claim positive energy june 10 ഫസ്റ്റ് മീറ്റിംഗ് my person, 28 reading resonated എന്നെ മനസിലാക്കി എന്റെ ആൾ തിരിച്ചു വരും എന്ന് എനിക്ക് ഉറപ്പ് ഞാൻ കാത്തിരുന്നത് ഒക്കെ എന്റെ ഭഗവാൻ ആയിട്ട് മനസിലാക്കി കൊടുത്തു തിരിച്ചു തരും

  • @leneendrancc561
    @leneendrancc561 7 หลายเดือนก่อน +2

    റീഡിങ്ങിൽ പറഞ്ഞ എല്ലാ നല്ല കാര്യങ്ങളും എന്നിൽ സംഭവിക്കട്ടെ

  • @lethikakk2206
    @lethikakk2206 5 หลายเดือนก่อน +2

    Thankyou angel ❤
    Thank you ❤️ divine ❤
    Thankyou Universe 💞❤❤❤
    Thankyou message ❤❤😂🎉🎉

  • @Shylarasheed-xb4un
    @Shylarasheed-xb4un 2 หลายเดือนก่อน +2

    Thank you mamm
    പൂർണമായും എന്റെയും എന്റെ person ന്റെയും എനർജി anu.. Ente മുത്ത്‌ പഴയ എന്റെ രാജാവായി വരാൻ പ്രാർത്ഥിക്കുന്നു നന്ദി നന്ദി നന്ദി

  • @user-jz5ly9pj6m
    @user-jz5ly9pj6m 6 หลายเดือนก่อน +3

    താങ്ക്സ്ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്സ് മെസേജിസ് ദെയ്‌വമേ എന്റെ പെഴസിനെ പൂർണമായി തെർപാർട്ടിയിൽ നിന്നും രക്ഷപ്പെടുത്തണേ ദെയ്‌വമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 หลายเดือนก่อน +1

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലം 💐💐💐100% കറക്റ്റ് 💐💐💐

  • @asokankk4246
    @asokankk4246 7 หลายเดือนก่อน +3

    ❤I strongly claimed this positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @user-tq8ly5qy9k
    @user-tq8ly5qy9k 3 หลายเดือนก่อน +1

    യൂണിവേസ്സ് നന്ദി രക്ഷിക്കണം സത്യം തിരിച്ചു അറിയുവാൻ കഴിയണം യൂണിവേഴ്സ് 🙏🙏🙏തെ ർ ട്ട് പാർട്ടിയുടെ ശല്യം മാറി പോകണം യൂണിവേഴ്സ് നന്ദി 🙏🙏🙏

  • @saleempk463
    @saleempk463 7 หลายเดือนก่อน +3

    Strong clame thank you god thank universe

  • @user-hk2wb2xx9m
    @user-hk2wb2xx9m 7 หลายเดือนก่อน +7

    എന്റെ ദൈവമേ തേർഡ് പാർട്ടി യിൽ നിന്ന് എന്റെ പഴ്സനെ രക്ഷ പെടുത്തി എന്റെ അടുത്ത് കൊണ്ട് വരണമേ 🙏🙏🙏

  • @reshmamanoj3976
    @reshmamanoj3976 7 หลายเดือนก่อน +3

    I strongly claim this positive energy ❤❤
    I strongly claim to permanently remove the third party situations in our relationship ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim a stable and unconditional love with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    I strongly claim a financial abundance in our life ❤❤
    I strongly claim i am become more beautiful ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤

  • @minin5108
    @minin5108 6 หลายเดือนก่อน +1

    ഇതിൽ പറഞ്ഞാ കാര്യം സത്യം ആണ് പക്ഷേ 1 വർഷം ആയി എന്നിൽ നിന്നും അകന്നുപോയിട്ട് ദൈവം ഇതിൽ പ്രവർത്തിക്കും തിരികെ വരും ഞാൻ ഉറച്ച് വിശസിക്ക്ന്നു ദൈവമേ നന്ദി എല്ലാം അങ്ങ് തീരുമാനിക്കും പോലേ നടക്കട്ടെ

  • @sumisaree5432
    @sumisaree5432 6 หลายเดือนก่อน +1

    I Strongly claim positive enery തിരിച്ചു വായോ kanna❤❤❤❤❤❤

  • @rkffcreations5550
    @rkffcreations5550 6 หลายเดือนก่อน +1

    🙏thirtpaartti remooval..
    🙏my person come back
    🙏remoove tocsic persons and situation
    🙏thankyou univers..
    🙏thankyou messeges
    🙏thankyou angels..
    🙏ഹരേ കൃഷ്ണ 🙏

  • @user-tm3rr2fd4f
    @user-tm3rr2fd4f 7 หลายเดือนก่อน +2

    Strongly I claimed all positive energy and thank you universe🙏🤍

  • @user-dw7zo4iq1m
    @user-dw7zo4iq1m 7 หลายเดือนก่อน +11

    ആൾ ഇപ്പോഴും thirdparty yuday പിന്നാലെ നടക്കുന്നു . എനിക്ക് aaley മറക്കാൻ എന്തെങ്കിലും മാര്‍ഗം parangu തരുമോ mam please. ഇനി Entey മുന്നില്‍ ഇത് മാത്രമേ margamullu. എങ്ങിനെയാ വേണ്ടാതെ ഗില്‍ nadannotry എനിക്ക് aaley മറക്കാം. എന്തെങ്കിലും മാര്‍ഗം please....

    • @PrasadRajan-gh6ss
      @PrasadRajan-gh6ss 7 หลายเดือนก่อน +1

      Ante athe avesha ethi thanne

    • @user-hs8kc5xd4c
      @user-hs8kc5xd4c 7 หลายเดือนก่อน

      Same 😢

    • @lachusworld99
      @lachusworld99 6 หลายเดือนก่อน

      മറക്കണം... അതിനു പറ്റും..... ഏറ്റവും വേദനിപ്പിച്ച കാര്യം എപ്പോഴും ഓർക്കുക...... അപ്പൊ ദേഷ്യം തോന്നും.....

    • @rkffcreations5550
      @rkffcreations5550 6 หลายเดือนก่อน

      🙏മറക്കാൻ നല്ലോരു മാർഗ്ഗം ഒണ്ട്
      🙏ഓർക്കാതിരുന്നാ പോരേ..!!!
      🙏അയാൾ തേർഡ് പാർട്ടിയുടെ പുറകേയാണോ..
      🙏അതോ തേർഡ് പാർട്ടി അയാളുടെ പുറകെയാണോ
      🙏എന്ന് കൂടി ഒന്ന് ക്ലാരിഫയ്
      🙏ചെയ്യുന്നത് നന്നായിരിക്കും
      🙏എന്നിട്ട് പോരേ.. മറ്റുള്ള
      🙏കാര്യങ്ങൾ...
      🙏കന്യകയാണെങ്കിൽ എന്തിനും 🙏ദൈവം കൂടെയുണ്ടാവും!!!

  • @vasudevanmgd7342
    @vasudevanmgd7342 7 หลายเดือนก่อน +2

    Thanks yunivers thanks mole

  • @user-ce1bj5jz6u
    @user-ce1bj5jz6u 7 หลายเดือนก่อน +3

    September enteb jivithathile prathanapetta monthe anu thankyou mam thankyou univers

  • @user-iz8tn9rs5u
    @user-iz8tn9rs5u 7 หลายเดือนก่อน +1

    I am strongly claime this positive energy ❤thank you universe ❤

  • @aswathiachu4965
    @aswathiachu4965 2 หลายเดือนก่อน

    താങ്ക്യൂ.യൂണിവേഴ്സ്.❤
    എന്റ്.പേഴ്സനെ. തേഡ് പാർട്ടിയിൽ.നിന്നും.രക്ഷപെടുത്തി.യൂണിവേഴ്സ്..കൊണ്ടുവരുമെന്ന്..പ്രാർത്ഥിക്കുന്നു..❤❤..താങ്ക്യൂ.യൂണിവേഴ്സ്
    താങ്ക്യൂ.ഡിവൈൻ.
    താങ്ക്യൂ.എന്ജെൽസ്. ❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @subhashanair6676
    @subhashanair6676 2 หลายเดือนก่อน +1

    Ellam correct 💯 correct aanu 🙏 thanks universe

  • @sundarangopalan6696
    @sundarangopalan6696 20 วันที่ผ่านมา

    എൻ്റെ വ്യക്തി പലതവണ ഫോൺ ചെയ്തു. ദൈവത്തിനു നന്ദി ,Thanks Universe

  • @preenabinupreena7291
    @preenabinupreena7291 5 หลายเดือนก่อน +1

    Thank u good

  • @user-ms1oj6hm9m
    @user-ms1oj6hm9m 7 หลายเดือนก่อน +1

    I strongly claim this positive enrgy ❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @josephnsebastian5468
    @josephnsebastian5468 3 หลายเดือนก่อน +1

    Thank You Almighty Universe ❤❤😊

  • @bindusudhakaran4124
    @bindusudhakaran4124 7 หลายเดือนก่อน +1

    I strongly claim positive energies of this reading. Thank
    you universe 🙏🏻🙏🏻🙏🏻 Thank you angels ❤❤❤

  • @remamenon4432
    @remamenon4432 7 หลายเดือนก่อน +2

    Thank u devine

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 7 หลายเดือนก่อน +3

    Thanks univers 🙏🙏🙏
    Thanks god🙏🙏🙏
    Thanks mam ❤️❤️❤️

  • @AmmaluM
    @AmmaluM 3 หลายเดือนก่อน +1

    Thanks.mam.Thanks.univers.ethu.sathymaitt.ente.raeding.anu.univers.enik.vendi.prathikanam.❤❤❤❤❤❤

  • @user-xs8tt9hb3c
    @user-xs8tt9hb3c 2 หลายเดือนก่อน +1

    100% correct reading..

  • @PrameelaKarayilAchuthan
    @PrameelaKarayilAchuthan 2 หลายเดือนก่อน

    ഇതിൽ നിന്നും എന്റെ വ്യക്തിയെ രക്ഷിച്ചു എന്റെ അടുത്ത് എത്തിച്ചു തരണം യൂണിവേഴ്സ് നന്ദി

  • @rajammaanandhan5029
    @rajammaanandhan5029 6 หลายเดือนก่อน

    I strongly claim the positive energy of reading. I strongly claim permanent reunion and happy togethernes with my person. I strongly claim to remove all the third party situation from over relationship. Thank you universe ❤❤❤. Thank you Angeles ❤️❤️❤️ Thank you divin❤❤❤Thank you god ❤️❤️❤️

  • @ReenapReena
    @ReenapReena หลายเดือนก่อน

    3പാർട്ടി എനിക്ക് അറിയുന്ന പെണ്ണ് ആണ് എന്നിട്ടും അവൻ എന്നെ അറിഞ്ഞു കൊണ്ട് ചതിച്ചു എന്നിട്ടും അവനെ മറക്കാൻ പറ്റുന്നില്ല universe എന്നെ സഹായിക്കണം അവൻ തിരിച്ചു വരാൻ യൂണിവേഴ്സിനോട് നന്ദി പറയുന്നു

  • @shalujestin9933
    @shalujestin9933 7 หลายเดือนก่อน +1

    Thankyou God♥️♥️♥️🙏🙏Thankyou universe ♥️♥️♥️🙏🙏Thankyou madam♥️

  • @priyapriya-vu2wc
    @priyapriya-vu2wc 7 หลายเดือนก่อน +1

    Thank you messeges 🙏🙏🙏

  • @sweeetheartofbty12
    @sweeetheartofbty12 6 หลายเดือนก่อน +1

    Thank you universe 🧡

  • @binuaugustin2356
    @binuaugustin2356 7 หลายเดือนก่อน +2

    Thank you universe ❤❤❤

  • @user-fl5wb5ox8m
    @user-fl5wb5ox8m 7 หลายเดือนก่อน +1

    Thanks univers, my person energy

  • @rizwan93960
    @rizwan93960 2 หลายเดือนก่อน +1

    Thankituuu yuniveyssss❤❤❤❤❤❤

  • @wilsontc158
    @wilsontc158 2 หลายเดือนก่อน

    എന്റെ അവസ്ഥ യുമായി ഈ റീഡിങ് ന് അഭേദ്യമായ ബന്ധം കാണിക്കുന്നുണ്ടല്ലോ മാഡം. എന്തായാലും ഞാൻ ഒന്നുറപ്പിച്ചു. ഇനി എന്റെ ലൈഫ് ലേക്ക് ക്ഷണിക്കുന്നില്ല. കാരണം ഇനി ഒരു തവണകൂടി ചതിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. Thank you Universe thanks GOD

  • @Sreehariom82
    @Sreehariom82 6 หลายเดือนก่อน +1

    Thank you universe 🙏🙏🙏

  • @Raimastergaming
    @Raimastergaming 6 หลายเดือนก่อน +1

    Thank you univers 🙏🏽🙏🏽

  • @AyishaNesrin
    @AyishaNesrin หลายเดือนก่อน

    I strongly claim all the positive things from this reading to my life and alhamdulillah
    I strongly claim for healing of my person

  • @GeethuK.g-no2ci
    @GeethuK.g-no2ci 6 หลายเดือนก่อน +1

    Thank, s"mam❤️❤️. Thank, s"univers🌹🌹

  • @marykkuttyaugustine4154
    @marykkuttyaugustine4154 7 หลายเดือนก่อน +1

    Thank you univers thankyou mam

  • @geethumkaimal1404
    @geethumkaimal1404 7 หลายเดือนก่อน +1

    Thank you universe

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 หลายเดือนก่อน

    Thank u for good messages 🌹🌹🌹thanks universe 🙏🏼🙏🏼🙏🏼thanks angels 🙏🏼🙏🏼🙏🏼thanks god🙏🏼🙏🏼🙏🏼

  • @user-qk3ie5cg4s
    @user-qk3ie5cg4s 2 หลายเดือนก่อน +1

    Ente loverine rakshikkename bhagawaane 🙏🏼🙏🏼🙏🏼om namah sivaya 🙏🏼🙏🏼om hreem namah sivaya🙏🏼🙏🏼🙏🏼jai sree ram🙏🏼🙏🏼🙏🏼jai hanuma 🙏🏼🙏🏼🙏🏼

  • @user-jz5ly9pj6m
    @user-jz5ly9pj6m 6 หลายเดือนก่อน +3

    ദെയ്‌വമേ എത്രയും പെട്ടന്ന് തെറ്റുകൾ തിരുത്തി എന്റെ പെഴസൺ എന്നിലേക്ക് തിരിച്ചു വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 7 หลายเดือนก่อน +1

    Thank you messages ❤❤

  • @mahi...7346
    @mahi...7346 2 หลายเดือนก่อน +1

    Thank you divine 🙏

  • @smithajenson7426
    @smithajenson7426 2 หลายเดือนก่อน +1

    Thanku universe❤🙏🏼

  • @jayasreesree8715
    @jayasreesree8715 4 หลายเดือนก่อน

    Thanks god🙏 negative energy illathai karyalngal sathyamayi varan pray to god🙏🙏

  • @dhanyashijith9425
    @dhanyashijith9425 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻mam txs 🙏🏻🙏🏻🙏🏻🙏🏻
    Univers 🙏🏻🙏🏻🙏🏻🙏🏻🙏🏻txs
    അവന്റെ ഹെൽത്ത്‌, carier 🙏🏻🙏🏻🙏🏻🙏🏻🙏🏻univers ethokey നല്ല രീതിയിൽ face ചെയ്യുവാനുള്ള capasity കൊടുക്കണം 🙏🏻

  • @AkshbelJoseph
    @AkshbelJoseph 7 หลายเดือนก่อน +1

    Mam. Eanikku. Chettane. Thirichuvenam. Pakhe. Ayaal. Eppozum therdparttiude kuoodeyanu avare. Vittuporan. Najan enthu cheyyanam

  • @SindhuAshok-bj2ro
    @SindhuAshok-bj2ro 7 หลายเดือนก่อน

    Thanku univeres 🙏🙏🙏I strongly claim reunion with my person and claim all possitive enargy 🙏🙏🙏thank God 🙏🙏hare krishna 🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 7 หลายเดือนก่อน

    I strongly clam this positive energy❤🙏
    I strongly claim permanant reunion and commitment with my person ❤
    Thank you universe 🙏🙏🙏❤❤❤
    ഹരേ കൃഷ്ണ 🙏🙏🙏❤❤❤

  • @Srishty256
    @Srishty256 7 หลายเดือนก่อน +1

    രണ്ടാളും married ആണ്. But ഇപ്പോ പിരിയാൻ വയ്യ രണ്ടാളുടേം വീട്ടിൽ അറിഞ്ഞു... Married ആയി പോയതാ ഇപ്പോഴ്ജിത്തേ തെറ്റ്. Mindinu ariyilo. നാട്ടുകാർക്കു അവിഹിതം

  • @ergangchennai
    @ergangchennai 7 หลายเดือนก่อน

    I strongly claim this is my favourite person's positive energy.
    I claim permanent reunion and togetherness of my favourite person's comeback
    I pray to God for my person's positive energy healing and strength
    Thankyou Angels and Thankyou Universe

  • @AshaRamanRaman-ec6qe
    @AshaRamanRaman-ec6qe 6 หลายเดือนก่อน

    I Strongly claim Removal of Third party
    I strongly claim reunion with my Husband ❤❤❤. Thankyou universe and Thankyou mam❤❤😊😊😊

  • @user-li1zc2js9f
    @user-li1zc2js9f 4 หลายเดือนก่อน

    I strongly claim positive energy...
    Mam paranjathellam correct aanu...thank you universe ❤❤thank you mam ❤❤

  • @annageorge3134
    @annageorge3134 6 หลายเดือนก่อน

    19:01 I strongly claim this postive energy reading etha enta personte anunna njn vishvesikunne third party god enta persona reshapedathatta...god big changeing nadakkatta god third party plan okaa illathakatta ....god reshikatta enta persona 3rd party naa ....thanku universe 🙏❤️🙏❤️🙏 Thanku god 🙏🙏🙏🙏 Thanku mam 🙏🙏🙏 Thanku angels 🙏🙏🙏🙏❤❤ healing nadakkatta enta personil...my person come back permanently fully 3rd party god complete removel agattaa god shakthill negative ayitta ullaa alkara illathakatta permanently ethram pettanna ....

  • @loveisthegiftofgod6989
    @loveisthegiftofgod6989 7 หลายเดือนก่อน

    I strongly claim positive energy to this reading❤️❤️❤️
    I claim reunion and togetherness with my person❤️❤️❤️
    Thank you universe❤️❤️❤️
    Thank you divine❤️❤️❤️
    Thank you God❤️❤️❤️
    Thank you angels❤️❤️❤️
    Thank you ❤️❤️❤️❤️❤️❤️🙏

  • @Sunukbaby
    @Sunukbaby 2 หลายเดือนก่อน

    Avel vegam madengivarette therdparty ill ninnum avel vittu varan avelku sakthi undavette ... Thanku msg , thanku univers, thanku god

  • @Shivam88886
    @Shivam88886 5 หลายเดือนก่อน +1

    Thank you universe🙏🙏🙏❤❤❤

  • @smithasmitha3158
    @smithasmitha3158 2 หลายเดือนก่อน

    Ellam correct aane madam thanks universe ellam pettene ok aakan prayer cheyyanam

  • @user-do5jl3mp6j
    @user-do5jl3mp6j 7 หลายเดือนก่อน

    I strongly claim reunion with my person ❤️I claim positive reading ❤️ I Strongly claim removal third party ❤️ Thank you universe ❤️ Thank you all divine power ❤️

  • @meeramt4233
    @meeramt4233 7 หลายเดือนก่อน

    ഓം നമഃ ശിവായ ♥️🙏
    Thank you Universe ❤️🙏
    Thank you mole.. ❤️🙏

    • @priyapriya-vu2wc
      @priyapriya-vu2wc 7 หลายเดือนก่อน

      Thank you messages 🙏🙏🙏

  • @vanipraba2550
    @vanipraba2550 6 หลายเดือนก่อน

    Thank you universe thank you divine .ende ettan ethrayum vegam endaduthu varan prarthikkunnu.

  • @ShihabChembayil
    @ShihabChembayil 4 หลายเดือนก่อน +1

    Thanks universe❤❤❤

  • @chinchulaiju1662
    @chinchulaiju1662 6 หลายเดือนก่อน

    എത്രയും പെട്ടന്ന് അവൾ ഒഴിഞ്ഞു പോവട്ടെ 🙏. പഴയ സന്തോഷത്തോടെ എന്റെ അരികിൽ തിരിച്ച് എത്തട്ടെ

  • @user-ff7jd4my3o
    @user-ff7jd4my3o 4 หลายเดือนก่อน +1

    Thanks message

  • @RameshKumar-zy7uy
    @RameshKumar-zy7uy 2 หลายเดือนก่อน

    strongly l claim this positive energy thank you god

  • @janakiramdamodar
    @janakiramdamodar หลายเดือนก่อน

    തേർഡ് പാർട്ടിയിൽ നിന്നും എത്രയും പെട്ടന്ന് ഒഴിഞ്ഞു പോയി അവളെ യൂണിവേഴ്സ് തിരിച്ചു കൊണ്ട് വരണം സ്ട്രോങ്ങ്ലിഅട്രാക്ട് ഫീൽ ചെയ്യുന്നു.

  • @narayanip6122
    @narayanip6122 7 หลายเดือนก่อน

    Thank you and thank you Universe Please Gods. Protect us and blessed us. Please🙏🙏🙏🙏

    • @nishamahesh6965
      @nishamahesh6965 7 หลายเดือนก่อน

      Thank you universe ❤❤❤

  • @subaidhaph-xv5so
    @subaidhaph-xv5so 7 หลายเดือนก่อน

    Thanku GOD❤ Thanku Universe❤ Thank u Mam എന്റെ ഭാർത്താവിന്റെ എല്ലാം തെറ്റുകളും ഞാൻ ക്ഷമിച്ച് അദ്ദേഹത്തിനു വേണ്ടി കാത്തിരിക്കയാണ് മക്കളും ഞാനും എത്രയും പെട്ടെന്ന് ദൈവം ഞങ്ങളുടെ അടുത്ത് എത്തിക്കണേ

  • @user-dm2du9ub2c
    @user-dm2du9ub2c 6 หลายเดือนก่อน

    Thank you universe 🙏 I claim this positive reading,I claim reunion with my person ❤🙏🙏 Thank you ma'am ❤

  • @user-yt9lg4nl8t
    @user-yt9lg4nl8t 7 หลายเดือนก่อน

    I strongly claim reunion my person ❤
    I strongly claim positive angry ❤
    Thankku univers Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤Thankku mahadeva ❤

  • @farhananabeel1453
    @farhananabeel1453 7 หลายเดือนก่อน

    I claim this positive energy.i strongly claim reunion for my person

  • @hemalathakt5693
    @hemalathakt5693 7 หลายเดือนก่อน

    Thank you universe healing my person I claim positive energy togetherness with my person come back my person remove thirdparty remove black magic energy thank you god

  • @raziakh8835
    @raziakh8835 5 หลายเดือนก่อน +1

    Thanks universe

  • @black.berry.__
    @black.berry.__ 3 หลายเดือนก่อน +1

    കഴുത ഭാരം ചുമക്കുന്നപോലെ ആണ് എന്റെ ആൾ ആ വീട്ടിൽ വേറെ ആരും ഉത്തരവാദിത്തം കാണിക്കുന്നില്ല ഞങ്ങൾ തമ്മിൽ വളരെ സ്നേഹത്തിൽ ആണ് പക്ഷെ ഈ സബാദ്ധ്യതകൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആണ്. ഞാൻ കൂടെ ഉള്ളപ്പോൾ ഒരു ആശ്വാസം ആരുന്നു പക്ഷെ എല്ലാവരും കൂടെ എന്നെ അവിടെ നിർത്തില്ല. മനസ്സില്ല മനസ്സോടെ ഞാൻ പോന്നു. ഒരു. അവർ (amma) വല്ലാതെ ചൂഷണം ചെയ്യുന്നുണ്ട്. ഞാൻ ഒന്നും പറയാറില്ല മാറി കൊടുത്തു. നെഞ്ച് പൊട്ടുന്ന വേദനയോടെ എന്റെ മക്കളേം ഇഷ്ടമില്ല ചേട്ടന്റെ മക്കൾ മതി. വിളിക്കും വരും അന്വേഷിക്കും. ഒരു ധൈര്യവും തന്റെടവും ഒന്നും ഇല്ലാത്ത പാവമാണ് എന്റെ ആൾ 😪... എന്റെ ദൈവമേ ഒക്കെ മനസ്സിലാക്കി എന്റെ അടുത്ത് വന്ന് ഞങ്ങൾ ക്ക് പഴയ ആ സന്തോഷ ജീവിതം തരണേ ... ഒത്തിരി ഞാൻ സഹിച്ചതാണ്.... I strongly claim all the positive energies in my and my oersons life.... Thank god ❤️❤️🙏🙏. Thanks for our bright future. 🙏

  • @minisanthosh1861
    @minisanthosh1861 7 หลายเดือนก่อน

    Thanku. Universe.❤❤❤
    Thanku. Divine❤️❤️❤️❤️
    Reunion. Prathishikkunnu

  • @user-km7tc1fs3y
    @user-km7tc1fs3y 7 หลายเดือนก่อน +1

    Ente person ethrayum pettannu heal ayi ente aduth varanam please hel god, universe thank you

  • @sarojinikv1226
    @sarojinikv1226 6 หลายเดือนก่อน

    േട്ടം പറഞ്ഞതു പോലേ ആ പണം പറഞ്ഞതിൽ സന്യ ഉണ്ട നന്ദി യു നീ വേൾഡിനോട്പ് ഉരേ നന്ദി ഡാങ്കിയു നന്ദീ 900

  • @pavisoniasan
    @pavisoniasan 7 หลายเดือนก่อน

    I strongly claim all the positive energies in this reading❤ i strongly claim fast and permanent happy reunion with my specific person❤ Thank God Thank You Universe❤

  • @sreekumarbabu531
    @sreekumarbabu531 2 หลายเดือนก่อน

    I pray for her health and healing ❤️❤️❤️to universe

  • @user-eh3fx8ft8i
    @user-eh3fx8ft8i 7 หลายเดือนก่อน +1

    Thankyou universe ❤❤❤❤

  • @___kutta_i_lub_u_
    @___kutta_i_lub_u_ 7 หลายเดือนก่อน +1

    Thank you univrese🙏

  • @Sruthyyyhhhh06
    @Sruthyyyhhhh06 6 หลายเดือนก่อน

    താങ്ക്യു യൂണിവേഴ്സ് താങ്ക്യു മഹാദേവാ.

  • @vijunath3521
    @vijunath3521 7 หลายเดือนก่อน +3

    I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @nitheeshnithi6281
    @nitheeshnithi6281 7 หลายเดือนก่อน

    I strongly claim the permanent reunion with my person ❤Thank you universe ❤🙏Thank you God❤🙏Thank you Divine ❤🙏

    • @meenasubash2294
      @meenasubash2294 7 หลายเดือนก่อน

      Thank you univers 🙏🙏🙏🙏🙏❤️👍👍 Thank you Devine 🎉🙏🙏❤️👍👍 Thankyou dear ❤🙏🌹🌹 Thank you Angels 😇😇😇😇🙏🙏🙏🙏🙏❤❤

  • @radhapillai7003
    @radhapillai7003 7 หลายเดือนก่อน

    Thank you Hare Krishna ❤❤❤
    I strongly claim this positive energy ❤❤❤ Thank you Universe ❤❤❤Thank you Devine❤❤❤ Thank you God❤❤❤ Thank you Mam🙏❤️ I strongly claim to remove the third party situatioñ permanently 🙏

  • @shimaykrishnashimay8851
    @shimaykrishnashimay8851 7 หลายเดือนก่อน

    lstrongly.claim...positeve...energy....ithu.ente..readinganu..oct...mo..28..marreage...age..21....
    correct...thanku..universe...thanku...molu..lstrongly..
    claim ..healeng.prayers
    cheyyunnu..my.baby..
    happy..reunion..🙏🏻thanku..divine🙏🏻
    thanku..blesse.you..🙏🏻🙏🏻

  • @BinduBindu-fk7iy
    @BinduBindu-fk7iy หลายเดือนก่อน

    Thank you universe ❤ ente sarath enne snehichal mathram mathi

  • @UshaushajithUshajith-fl6tp
    @UshaushajithUshajith-fl6tp 7 หลายเดือนก่อน

    I strongly claim Reunion with hyperson🙏🙏🙏🙏❤️❤️❤️❤️ Thankyou Universe🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nishaadhi3216
    @nishaadhi3216 7 หลายเดือนก่อน

    I strongly claim this positive energy ❤❤❤❤❤❤❤❤❤❤❤
    Thank you universe ❤❤❤❤