നിങ്ങൾ വേണ്ടപ്പെട്ടവരെ മറന്നു പോകാറുണ്ടോ ? | I'm Sorry | New Sketch | Porotta Republic | Love.

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 159

  • @jinuponnus1353
    @jinuponnus1353 3 หลายเดือนก่อน +351

    ആഹാ നെഞ്ചത് കൊണ്ടപോലെ തോന്നി... 5 വർഷത്തെ പ്രണയം ആയിരുന്നു എന്റെ. ആദ്യം എല്ലാം ദേ ഇതിൽ കാണിച്ചപോലെ തന്നെ. എന്നും evening ചായകുടിക്കാൻ പോകുമായിരുന്നു. ദേ ഇതുപോലെ തന്നെ.ഞങ്ങളുടെ ലോകം. അവസാനം ഇതുപോലെ മറ്റൊരാൾ എന്റെ പേഴ്സന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഫ്രണ്ട്ഷിപ് ആണ്.. പക്ഷെ പിന്നീട് എന്റെ precense അവനു വേണ്ടാത്തപോലെ പെരുമാറി.. Call ചെയുന്നില്ല, msg അയക്കുന്നില്ല, കാണാൻ വരുന്നില്ല,എന്നെക്കാൾ കൂടുതൽ ടൈം അവരുടെ കൂടെ കഴിഞ്ഞു, ഒരുപാട് gifts അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്നു അതിന്റെയെല്ലാം ഫോട്ടോ സ്റ്റോറി ഇടുമായിരുന്നു.ഒരുനിമിഷംകൊണ്ടാണ് ഞാൻ അവനു ആരുമല്ലാണ്ട് ആയി മാറിയത്.ഞാൻ കാലുവരെ പിടിച്ചു.. എന്റെ ഫ്രണ്ട്‌സ്, ഫാമിലി എല്ലാവരെകൊണ്ടും അവനെ വിളിപ്പിച്ചു. പക്ഷെ ഞാൻ അവളെ വേണ്ടന്ന് പറഞ്ഞിട്ടിലാലോ എന്നൊരു ഉത്തരം ആയിരുന്നു അവൻ പറഞ്ഞത്... കുറെ നല്ല നിമിഷങ്ങൾ മാത്രമേ ഇന്ന് എന്റെ കയ്യിൽ ഉള്ളു ഓർമകൾ ആയിട്ട്...5 വർഷത്തിൽ ഒരു വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ ഞാൻ അവനെ വേദനിപ്പിച്ചിട്ടില്ല.പിന്നെ എന്തുകൊണ്ട് എന്നെ വേണ്ടന്ന് വെച്ചെന്ന് എനിക്കറിയില്ല.എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല. എന്നെ എല്ലാത്തിലും ബ്ലോക്ക്‌ ചെയ്തിരിക്കുകയാണ്. മറക്കാൻ പറ്റുന്നില്ല. ശെരിക്കും ഈ വീഡിയോ എന്റെ ലൈഫ് ആണ് കാണിച്ചുതന്നെ.. ഒരുപാട് ഓർമ്മകൾ മാത്രം എത്രമാത്രം moveon ചെയ്യാൻ തീരുമാനിച്ചാലും മനസ്സിൽന്ന് പോവുന്നില്ല..ഇന്നും എന്റെ മനസ്സിൽ ഉണ്ട് അവൻ.ചില നല്ല പ്രണയങ്ങൾ അങ്ങനെയാണ്.. Beautiful 👌but incomplete...... Evide aayalum happy ayirikatte....

    • @nijin-z7f
      @nijin-z7f 3 หลายเดือนก่อน +15

      Same here 😊

    • @arshimansoor7278
      @arshimansoor7278 3 หลายเดือนก่อน +44

      നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് മനസ്സിനെ പഠിപ്പിക്കണം... എളുപ്പമാകില്ല എന്നാലും ഒന്നുമില്ലെങ്കിലും അവരുടെ മുൻപിൽ എങ്കിലും നിങ്ങൽhappy ആയി ജീവിച്ചു കാണിക്കണം

    • @MhdirfanIrfan-hq6df
      @MhdirfanIrfan-hq6df 3 หลายเดือนก่อน +6

      Same situation

    • @muneeramajeed2834
      @muneeramajeed2834 3 หลายเดือนก่อน +11

      തീർച്ചയായും ഇയാളെ സ്നേഹിക്കുന്ന ഒരാൾ വരും

    • @saisimna2377
      @saisimna2377 3 หลายเดือนก่อน +14

      Don't worry.. Rakshapettennu karudhi happy aittu irikku.. Unga anbuku avar deserve ille

  • @NandanaMS-o1h
    @NandanaMS-o1h 3 หลายเดือนก่อน +380

    എവിടെയും understand ചെയ്യുന്നത് എപ്പോഴും girls ആണല്ലോ.....അതിൽ ഒരു മാറ്റവും ഉണ്ടാവില്ല

    • @uttoppia3018
      @uttoppia3018 3 หลายเดือนก่อน +25

      Angna onnum illa😊
      Chilappo thirichum sambavikam😊

    • @NidhaFathima-to2ly
      @NidhaFathima-to2ly 3 หลายเดือนก่อน +3

      Crct

    • @unique-girl-inmyworld
      @unique-girl-inmyworld 3 หลายเดือนก่อน

      Rand verum understand cheythilenkile last theppukari yenn ulla peri pennin ayirikum randu verum kureok adjust cheythaley jeevitham manisilakan pattu

    • @MelvinMathewsAbraham
      @MelvinMathewsAbraham 3 หลายเดือนก่อน +9

      Social media ല്‍ സ്ത്രീകള്‍ക്ക് ആണ് മുന്‍ഗണന.. ഏതേലും കാലത്ത് ആണുങ്ങളെയും പരിഗണിക്കും ആയിരിക്കും

    • @Sarathsadasivan
      @Sarathsadasivan 3 หลายเดือนก่อน +6

      Athu script ezhuthunne oru ichiri feminism ulla aalayonda😂

  • @lovelycreations6126
    @lovelycreations6126 3 หลายเดือนก่อน +57

    ഇതാ പറഞ്ഞെ നമ്മൾ വേഗം relation shipil ആവരുത് 😂

  • @scorpiongirl777
    @scorpiongirl777 3 หลายเดือนก่อน +21

    വേണ്ടപ്പെട്ടവരെ മറന്നു പോയി...ok ആണോ എന്ന് പോലും ചോദിക്കാതെ വേറെ ആളുകളുടെ വേണ്ടപ്പെട്ടവരായി..

  • @milansunny1001
    @milansunny1001 3 หลายเดือนก่อน +24

    Kollamm.. evideyokkeyo enthakkeyoo oru feel Ind ❤❤❤

  • @SheejaShaju-t2t
    @SheejaShaju-t2t 2 หลายเดือนก่อน +8

    അമ്മയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞിട്ട് ഒരു വീഡിയോ ഉണ്ടായിരുന്നു സൂപ്പർ ആയിരുന്നു അത്

  • @HaseenaAchu-lr3qe
    @HaseenaAchu-lr3qe 2 หลายเดือนก่อน +11

    ഞാനും ഇപ്പോൾ ആ വേദന അനുഭവിക്കുന്നു നിലത്തുവെക്കാതെ കൊണ്ടുനടന്നു ഇപ്പോൾ തിരിഞ്ഞു നോക്കുന്നില്ല എന്നെങ്കിലും തിരിച്ചു വരുമെന്ന പ്രേധീക്ഷ മാത്രമേ ഉള്ളു

  • @reghuhere
    @reghuhere 22 วันที่ผ่านมา +1

    അനുപമ യഥാർത്ഥ സുന്ദരിയാണ്, അവളുടെ മുഖത്ത് എന്തൊരു ഐശ്വര്യം!!! അവളുടെ യഥാർത്ഥ പേര് എന്താണ് ?? 🥰🥰😍😍😘😘😘

  • @SandraSourav
    @SandraSourav 3 หลายเดือนก่อน +8

    സ്ഥിരം പ്രേഷകർ ഉണ്ടോ?
    Evideyo kure Moments thanna shortfilm nice ❤

  • @Hope98841
    @Hope98841 3 หลายเดือนก่อน +11

    So much freshness in ur combo❤
    Nice theme❤
    All d best👍

  • @1982param
    @1982param 3 หลายเดือนก่อน +6

    മ്മക്ക് ഓരോ നാരങ്ങാ വെള്ളം അങ്ങട്ട് കാചിയാലോ 🥰🤝👌😃😍❤️🌹😊

  • @remyap.Vasudev
    @remyap.Vasudev 3 หลายเดือนก่อน +16

    Mattoral jeevithathilekku varumbol priyapettavare marannu pokunnavarkku atratholam pain undakilla karanm avarude lifli aa mattoral indu ennal aa personu undakunna pain depression it’s can’t express in words 💔 💔💔💔😢😢

  • @NiyaRaseena
    @NiyaRaseena 3 หลายเดือนก่อน +21

    Avasanam adi poli ii❤❤❤

  • @anoojpoovadan614
    @anoojpoovadan614 3 หลายเดือนก่อน +3

    🥰❤️ adipoli concept ...

  • @nobe.fx_
    @nobe.fx_ 3 หลายเดือนก่อน +22

    Minimum oru 10 min video engillum cheyyy ith pettan theernu🫠👍🏻

  • @siyasgame433
    @siyasgame433 21 วันที่ผ่านมา

    ഒരുപാട് ഇഷ്ടമാണ്

  • @evas8431
    @evas8431 หลายเดือนก่อน +1

    Now this moment i feel like the same.. 🥹🥹🥹

  • @vijishajinoop9220
    @vijishajinoop9220 3 หลายเดือนก่อน +4

    Climax ingane aayathu kond rakshapetu. Illenkil kaanaamaayirunnu. Keerthanaye engaanum sankadapeduthiyaaa ....................

  • @MelvinMathewsAbraham
    @MelvinMathewsAbraham 3 หลายเดือนก่อน +44

    ഇങ്ങനെ വേറൊരാള്‍ വന്നുള്ള അകല്‍ച്ച ഏതേലും female friend (പ്രണയിനി അല്ല) ല്‍ നിന്നും ആരേലും എന്നെപോലെ അനുഭവിച്ചിട്ടുണ്ടോ?

    • @gurusukumaran1304
      @gurusukumaran1304 3 หลายเดือนก่อน +6

      യെസ് ഞാൻ അകലുകയായിരുന്നു ശരിക്കും അകന്നതല്ല അവൾ ഒരു റിലെഷൻഷിപ്പിൽ ആയപ്പൊ അവരുടെ ഇടയിൽ കിടന്ന് വെരകരുത് എന്നബൊധ്യത്തിൽ മാറിയതാ പക്ഷെ തെറ്റിധരിക്കപെട്ടു അവൾ വിചാരിച്ചത് എനിക്ക് പ്രെമം ആയിട്ടാ ഈ അകൽച്ച കാണിച്ചത് എന്നാ 😂 പിന്നെ ആ റിലെഷൻ പൊട്ടി കഴിഞ്ഞ് നേരെ വന്ന് ചോദിച്ചു നിനക്ക് എന്നെ ഇഷ്ടമാണൊ എന്ന് 😂😂😂😂 ഞാൻ പറഞ്ഞു ഇതാ കാര്യം എന്ന്

    • @MelvinMathewsAbraham
      @MelvinMathewsAbraham 3 หลายเดือนก่อน +1

      @@gurusukumaran1304 പെണ്‍കുട്ടിക്ക് ബോയ്ഫ്രണ്ട് ഒക്കെ എന്നോട് friend ആകുന്നതിനു മുമ്പേ ഉണ്ടായിരുന്നു, ഞങ്ങൾ ഒരു sister-friend relation ആയിരുന്നു.. പിന്നീട് ആ കുട്ടി വേറെ ഒരാളുമായി friend ആയി, ആള്‍ക്ക് പറ്റിയ ഒരു ഫ്രണ്ട് തന്നെയായിരുന്നു പുതിയ friend. ഞങ്ങൾ രണ്ടുപേരെയും ഒരുപോലെ കൊണ്ട്പോകാന്‍ ആ കുട്ടി നോക്കി, പക്ഷെ എന്നോട് പണ്ടുള്ള സ്നേഹത്തില്‍ നിന്നും ഒരു കുറവു അനുഭവപ്പെട്ടു, പിന്നെ ഞങ്ങൾ രണ്ടുപേരെയും manage ചെയ്യുന്നതിന് കുറച്ചു കഷ്ടപ്പെടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെ പതുക്കെപ്പതുക്കെ സംസാരം കുറഞ്ഞു, കുറഞ്ഞു പിന്നെ മിണ്ടാതെ ആയി..

  • @MuhsinaAnshad
    @MuhsinaAnshad 3 หลายเดือนก่อน +7

    Climax polich🥰❤

  • @nandana9000
    @nandana9000 3 หลายเดือนก่อน +13

    Long videos venammmmm❤️

  • @A2ACREATIONS
    @A2ACREATIONS 3 หลายเดือนก่อน +3

    Priority matters I am facing the Situation 🙂🚶

  • @aryabalachandran1954
    @aryabalachandran1954 3 หลายเดือนก่อน +3

    Nice jodii... made for each other ❤

  • @AswinAchu-g8o
    @AswinAchu-g8o 3 หลายเดือนก่อน +95

    എല്ലാം മനസിലാക്കി കൂടെ നിക്കുന്ന partner നെ കിട്ടാൻ വല്ല്യ പാട 🥰🥰

  • @anoopanil6131
    @anoopanil6131 3 หลายเดือนก่อน +6

    അടിപൊളി ♥️

  • @kishorkumar-tn8is
    @kishorkumar-tn8is 2 หลายเดือนก่อน

    ഇവർ ലൈഫിലും ഒന്നാവട്ടെ കാണാൻ തന്നെ രസം

  • @anilapraveen9857
    @anilapraveen9857 3 หลายเดือนก่อน +2

    Super climax.....

  • @tintuthomas247
    @tintuthomas247 หลายเดือนก่อน

    Blue t-shirt with Sanju samson sound 😊

  • @Achucreation208
    @Achucreation208 2 หลายเดือนก่อน +1

    Jeevithathil nere thirichum puthiyathu kittumbo aa vazhikku pokum😢😢

  • @aswinsha.m.a2056
    @aswinsha.m.a2056 3 หลายเดือนก่อน +6

    Ath athre ullu❤

  • @bijivipin3535
    @bijivipin3535 3 หลายเดือนก่อน +6

    Adipoli ❤❤❤ super

  • @shaheemahammedshane2933
    @shaheemahammedshane2933 2 หลายเดือนก่อน

    So nice ❤

  • @Akhilesh.Muraleedharan
    @Akhilesh.Muraleedharan 3 หลายเดือนก่อน +15

    Thalavedhana beer ethonm kett online kids vishwasikal.anubhavam kond parayu annu nigalk Mosham annen thonuna oru shelavum try cheyth nokan polm nikaruth ath mosh.ay thane erikate.enthum experience cheyth nokanm enayirunu ente oru reethi experience cheythond parayanu exp cheyth cheythth pole nirthi nirthan enthoke level kude poten ah situation matre manasilavum.so say no to your first drug.athre ollu

  • @MangalasheryAbhi-vk4rz
    @MangalasheryAbhi-vk4rz 3 หลายเดือนก่อน +1

    അടിപൊളി 👌👌👌

  • @astrophile5715
    @astrophile5715 3 หลายเดือนก่อน +3

    😂 Sad with happiness 🥺❤

  • @HannathMubeer-dw1je
    @HannathMubeer-dw1je 3 หลายเดือนก่อน +2

    Superb ❤❤❤❤❤

  • @ReshmiAji-py8bc
    @ReshmiAji-py8bc 2 หลายเดือนก่อน

    അടിപൊളി 🥰

  • @SheejaShaju-t2t
    @SheejaShaju-t2t 2 หลายเดือนก่อน

    നന്നായിട്ടുണ്ട് ട്ടോ ഞാൻ നിങ്ങളുടെ നല്ലൊരു ഫാനാണ്

  • @nandhananandh2191
    @nandhananandh2191 2 หลายเดือนก่อน +9

    Allmost comments ന് എല്ലാം റിപ്ലൈ അല്ലെങ്കിൽ ലൈക്‌ കൊടുത്തിട്ടുണ്ടാലോ.... ഞാനും അത് കണ്ട് കമന്റ്‌ ഇട്ടതാ

  • @dewdrops1774
    @dewdrops1774 2 หลายเดือนก่อน +6

    എല്ലാം കൊള്ളാം..പക്ഷെ തലവേദന വരുമ്പോൾ beer കുടിച്ചാലോ എന്ന് ചോദിക്കുന്നത് wrong information അല്ലെ...

    • @LKX003
      @LKX003 2 หลายเดือนก่อน

      അപ്പോ അതിൻ്റെ edelkoodee😅

  • @rakhidileep327
    @rakhidileep327 หลายเดือนก่อน

    ❤❤❤❤

  • @sreehari5430
    @sreehari5430 หลายเดือนก่อน

    😊

  • @stalwarts17
    @stalwarts17 2 หลายเดือนก่อน +2

    Sanju Samson @3:15

  • @sitharaparveen9779
    @sitharaparveen9779 3 หลายเดือนก่อน +2

    Adipoli

  • @Anjuarjun12345
    @Anjuarjun12345 3 หลายเดือนก่อน +2

    Nice❤

  • @rajishvarma9380
    @rajishvarma9380 3 หลายเดือนก่อน +3

    ❤️❤️😍

  • @sreekutty5251
    @sreekutty5251 22 วันที่ผ่านมา +1

    Ithoru girl aanu cheythath enkil boys kshamich koode nikila

  • @Jesila-l9s
    @Jesila-l9s 2 หลายเดือนก่อน

    Toxic relashionshipine kurichu video cheyyumo

  • @Hannaaa996
    @Hannaaa996 หลายเดือนก่อน +1

    Avank puthiya orale kittiyappol avan poyii 😔

  • @Silentreader3453
    @Silentreader3453 3 หลายเดือนก่อน +3

    Super jodiii❤❤

  • @sreeragh3252
    @sreeragh3252 3 หลายเดือนก่อน +5

    Idhe content vech onn irakkiyath alle....but nere ulta aayirnnuu enn maathram.

  • @vineethavb1800
    @vineethavb1800 3 หลายเดือนก่อน +2

    Njan orkkan agrahikkatha karyangal veedum ningal ormippichu.

  • @AidaJithin
    @AidaJithin 3 หลายเดือนก่อน

    Loved your contents❤

  • @Akshay-id2dt
    @Akshay-id2dt 3 หลายเดือนก่อน +7

    Ningal poliyado🫶❤

  • @Lincy-kb8ur
    @Lincy-kb8ur 3 หลายเดือนก่อน +5

    ❤❤❤❤❤❤❤❤❤❤❤❤

  • @aparnavinod5607
    @aparnavinod5607 2 หลายเดือนก่อน

    ❤❤❤❤❤

  • @NiyaRaseena
    @NiyaRaseena 3 หลายเดือนก่อน +6

    Hai first❤❤

  • @GladiatorGladiator-qi5fg
    @GladiatorGladiator-qi5fg หลายเดือนก่อน

    എനിക്ക് ഒരു റോൾ തരോ buddies...

  • @NeenaNarayanan
    @NeenaNarayanan 14 วันที่ผ่านมา

    Marnath ara puthyath varumbo pazhayath boradikum chilark

  • @ManojanKalarikkal
    @ManojanKalarikkal 6 วันที่ผ่านมา

    തലവേദനവന്നാൽ സാദാരണ ടീആ കുടിക്കുക way ബിയർ 🤔

  • @NeenaNarayanan
    @NeenaNarayanan 3 หลายเดือนก่อน +2

    Nallathukittiyalum venda alle puthiyalu vanno

  • @NeenaNarayanan
    @NeenaNarayanan วันที่ผ่านมา

    Prasnam mukathunoki parayanam kanunavarud purage pokalala

  • @arunofficial1967
    @arunofficial1967 3 หลายเดือนก่อน +4

    😍❤‍🔥🤌🏻🤌🏻

  • @stencil.madyyy
    @stencil.madyyy 3 หลายเดือนก่อน +6

    🥰🤍

  • @smithatalk
    @smithatalk 9 วันที่ผ่านมา

    Avane viswasikkaruth

  • @devinandhanaks5013
    @devinandhanaks5013 2 หลายเดือนก่อน

    💯😌

  • @machaanz.kidu.
    @machaanz.kidu. 3 หลายเดือนก่อน +2

    Enne pin cheyyo pls I like your video

  • @NeenaNarayanan
    @NeenaNarayanan 2 หลายเดือนก่อน

    Enthum thurannuparayam vedana unsikable

    • @NeenaNarayanan
      @NeenaNarayanan หลายเดือนก่อน

      Ipo than kanikunath thirichu njan kani chala egineyirikum kanikate

  • @nandanasreekumar1040
    @nandanasreekumar1040 3 หลายเดือนก่อน +1

    Avdem hurt ayth aa rnd pennynglk ahn

  • @sdevika284
    @sdevika284 3 หลายเดือนก่อน +9

    ❤❤

  • @user-gs8rm7cj8d
    @user-gs8rm7cj8d 3 หลายเดือนก่อน +1

    Good❤

  • @adheenanazim
    @adheenanazim 3 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @sheenvjoseph21
    @sheenvjoseph21 3 หลายเดือนก่อน +1

    🤍

  • @bibinabinu6228
    @bibinabinu6228 2 หลายเดือนก่อน

  • @Sachingodex03
    @Sachingodex03 2 หลายเดือนก่อน

  • @rageshravikumar4005
    @rageshravikumar4005 2 หลายเดือนก่อน

  • @MeghaKR-on5ye
    @MeghaKR-on5ye 3 หลายเดือนก่อน +4

  • @lizaalex7531
    @lizaalex7531 2 หลายเดือนก่อน

    ❤❤

  • @allukochikari2899
    @allukochikari2899 2 หลายเดือนก่อน

    ❤❤

  • @AshaPrathapan-z8w
    @AshaPrathapan-z8w 3 หลายเดือนก่อน +1

    ❤❤

  • @anilrajkv
    @anilrajkv 3 หลายเดือนก่อน +1

    ❤❤

  • @nichunissu2171
    @nichunissu2171 3 หลายเดือนก่อน +3

  • @samkuttyvarghese9872
    @samkuttyvarghese9872 3 หลายเดือนก่อน +2

    ❤❤

  • @nijeshkandiyilk222
    @nijeshkandiyilk222 3 หลายเดือนก่อน +3

    😊❤️

  • @Amusicaddict20
    @Amusicaddict20 3 หลายเดือนก่อน +1

    ❤❤❤

  • @arshithvalsank7900
    @arshithvalsank7900 3 หลายเดือนก่อน

  • @ashwinmouvery3342
    @ashwinmouvery3342 3 หลายเดือนก่อน

    ❤❤

  • @AshaPrathapan-z8w
    @AshaPrathapan-z8w 3 หลายเดือนก่อน +1

    ❤❤❤

  • @radhuprakash474
    @radhuprakash474 3 หลายเดือนก่อน +1

    ❤❤❤❤