പോൺ കണ്ടന്റ് നടി ആസിയ പൊടുന്നനെ നമ്പ്യാരായി.. പിന്നെ l nila nambiar asiya controversy

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • നിള നമ്പ്യാരല്ല ആസിയ...പോൺ കണ്ടന്റ് നടിയുടെ പേര് മാറിയാലും ജാതി മാറുമോ?
    #nilanambiar #kerala #MM001

ความคิดเห็น • 1.9K

  • @beena173
    @beena173 13 วันที่ผ่านมา +1098

    ആത്മാഭിമാനമുള്ള ഹിന്ദുക്കൾ ഇവർക്കെതിരെ കേസ് കൊടുക്കണം .

    • @manikantannairb
      @manikantannairb 13 วันที่ผ่านมา +22

      എന്തിന് അപ്പോൾ രശ്മി നായരോ

    • @Hari-vj8oi
      @Hari-vj8oi 13 วันที่ผ่านมา +58

      കേസിൻ്റെ ആവശ്യം ഇല്ല. ഇത് ആസിയ മുഹമ്മദ് ആണ് എന്ന് മാക്സിമം പബ്ലിസിറ്റി കൊടുത്താൽ മതി.

    • @sreenandans3539
      @sreenandans3539 13 วันที่ผ่านมา +14

      ​@@Hari-vj8oiയെസ് അവര്തന്നെ കൈകാര്യം ചെയ്തുകൊള്ളും,

    • @vishnu_namboothiri
      @vishnu_namboothiri 13 วันที่ผ่านมา +24

      എന്തിന് .. നമ്മളിതിൽ ഇല്ല.
      ഇവരെ വൈകാതെ ഇസ്ലാമിസ്റ്റുകൾ എന്തെങ്കിലും ചെയ്യും.. അതും ഇനി ഹിന്ദുക്കൾ ചെയ്തതെന്ന് വരും
      നമ്മൾ ഇതിൽ ഇടപെടേണ്ട ഒരു കാര്യവും ഇല്ല

    • @kalkki2449
      @kalkki2449 13 วันที่ผ่านมา +1

      ചേട്ടൻ കണ്ടുവോ താത്തയുടെ അഭിനയം 🤣

  • @susammaabraham2525
    @susammaabraham2525 13 วันที่ผ่านมา +1100

    അവരുടെ മതത്തിൽ തുണി പറിച്ച് നടക്കാൻ പറ്റില്ല - അതിനാൽ ഹിന്ദുക്കളുടെ പേര് കളയാൻ ഇറങ്ങി - അടിച്ചോടിക്കണം പ്രതികരിക്കു ഹിന്ദു സമൂഹമേ

    • @rajalekshmivr3725
      @rajalekshmivr3725 13 วันที่ผ่านมา +57

      എന്താ ഹിന്ദു മതത്തിൽ തുണിയുരിഞ്ഞു നടക്കാം എന്നാണോ സഹോദരി ഉദ്ദേശിച്ചത്?

    • @manikantannairb
      @manikantannairb 13 วันที่ผ่านมา +43

      അപ്പോൾ രഹ്ന ഫാത്തിമ, ഷക്കീല അവരോ പേര് മാറ്റിയിട്ടാണോ തുണിയുരിഞ്ഞത്

    • @koshythomas2858
      @koshythomas2858 13 วันที่ผ่านมา +26

      ​@@rajalekshmivr3725 അവർ എന്താ അർത്ഥമാക്കിയതെന്ന് താങ്കൾക്കു മനസ്സിലായില്ലെന്നു തോന്നുന്നു... (Susamma Abraham )

    • @padminiachuthan7073
      @padminiachuthan7073 13 วันที่ผ่านมา +14

      ​@@rajalekshmivr3725മുസ്ലീംഇതേ പോലെ കാണിച്ചാൽ തല പോകുംന്ന് പേടിച്ചിട്ടാ

    • @user-bfqyowt
      @user-bfqyowt 13 วันที่ผ่านมา +21

      ​@@rajalekshmivr3725ഉരിയാൻ ആണെങ്കിലും അല്ലങ്കിലും സ്വന്തം മതത്തിലെ പേരിട്ടാൽ പോരെ?? ഹിന്ദു മുഖം മൂടിയിട്ട് നടക്കുന്നതിൽ മുൻപന്തിയിൽ ക്രിസ്ത്യാനികൾ ആണ് പള്ളിയിൽ അന്തപ്പനും പുറത്ത് രാജപ്പനും ആവും ഭൂരിപക്ഷവും

  • @helenajosephkowattu9626
    @helenajosephkowattu9626 13 วันที่ผ่านมา +45

    ഇത് തീർച്ചയായും എതിർക്കപ്പെടേണ്ടത് തന്നെ.

  • @RafeeqpkRafeeq
    @RafeeqpkRafeeq 13 วันที่ผ่านมา +9

    നമ്പിയാർ കുടുംബത്തെ അവഹേളിച്ചു അത് പാടില്ല 😢😢ഞാൻ ഒരു മുസ്ലിം അന്ന് 👍എല്ലാം മതത്തിലും കാണും നല്ലത് കെട്ടത്

  • @prasannant5425
    @prasannant5425 13 วันที่ผ่านมา +544

    കമാലുദീൻ കമൽ ആയ പോലെ പല ഞമ്മൻമാരും ഹിന്ദുനാമം ഉപയോഗിച്ച് മഹല്ലുകളിൽ നിന്ന് രക്ഷപ്പെടുന്നു.

    • @jk9832
      @jk9832 13 วันที่ผ่านมา +16

      തമിഴ് നടൻ ആര്യയും അങ്ങനെ തന്നെയാണ്!!!

    • @lintojohn2595
      @lintojohn2595 13 วันที่ผ่านมา +6

      Khadeeja Diya Gowda ayi

    • @abdulrahiman7435
      @abdulrahiman7435 13 วันที่ผ่านมา +1

      @@jk9832കമൽ ഹാസനോ?

    • @jishnu3812
      @jishnu3812 13 วันที่ผ่านมา

      ​@@abdulrahiman7435 real name :Parthasarathy Srinivasan

    • @muhammedbasheer8311
      @muhammedbasheer8311 13 วันที่ผ่านมา +6

      കമൽ ഹിന്ദു പേരാണ് ആരു പറഞ്ഞു 🤩😊😀

  • @roseenaroy1099
    @roseenaroy1099 13 วันที่ผ่านมา +260

    പേര് ആർക്കും മാറ്റാം. പക്ഷെ നമ്പ്യാർ എന്നിട്ടത് ശരിയായില്ല

    • @SreekalaS-xv3ot
      @SreekalaS-xv3ot 13 วันที่ผ่านมา +8

      അതെ.

    • @SherinThomas-ht2jn
      @SherinThomas-ht2jn 12 วันที่ผ่านมา +1

      അപ്പോൾ സന്തോഷ്‌ പണ്ഡിറ്റ്

    • @narayanantm7390
      @narayanantm7390 11 วันที่ผ่านมา

      ഏതോ നമ്പ്യാരുടെ മകൾ ആയിരിക്കാം അവൾക്ക് തന്നെ ഉറപ്പില്ല

    • @bineeshnt2908
      @bineeshnt2908 10 วันที่ผ่านมา +2

      നമ്പ്യാർ ഒരു ജാതിയായി കാണണ്ട.. ഒരു പേരായി കണ്ടാൽ മതി 😅 ജാതിവാൽ ഉപേക്ഷിക്കാത്തവർ എല്ലാം ഇതേ വാദം ആയിരുന്നല്ലോ പറഞ്ഞുകൊണ്ടിരുന്നത്.

  • @krshibu7656
    @krshibu7656 13 วันที่ผ่านมา +119

    വളരെ മാന്യമായി,സമാധാനപരമായി ജീവിക്കുന്ന ഒരു ഹിന്ദു വിഭാഗമാണ് നമ്പ്യാർ വിഭാഗം...സത്യത്തിൽ,ഇവരെ ഇകഴ്‌ത്തുന്ന, ഈ സംസ്കാര ശൂന്യയുടെ പ്രവർത്തികൾ നന്ദികേട് ആണ്....തെമ്മാടിത്തരം ആണ് 😢

    • @ekek123
      @ekek123 13 วันที่ผ่านมา

      തുണി ഊരി ജീവിക്കുന്ന നമ്പിയാരെ അവൾ കണ്ടു അത് കൊണ്ട് അവൾ ഹിന്ദു മതം സ്വീകരിച്ചു ഇപ്പോൾ ഹിന്ദുക്കളെ പറ്റിച്ചു ജീവിക്കുന്നു

    • @vishakhvichu3777
      @vishakhvichu3777 12 วันที่ผ่านมา

      😂😂😂😂

  • @ORMAKITCHEN
    @ORMAKITCHEN 13 วันที่ผ่านมา +47

    തീർച്ചയായും ഇങ്ങനെയുള്ളവളുമാർക്കെതിരെ നടപടി ഉണ്ടാകണം.. 😡😠

    • @shamzc7641
      @shamzc7641 10 วันที่ผ่านมา

      മുസ്ലിമിന്റെ ഹിജാബ് ഊരിക്കാൻ നടക്കുന്ന ഹിന്ദുക്കൾ ഇവളെപ്പോലെ ഉള്ള വസ്ത്രമുറിയുന്നവരെയും സഹിച്ചേ പറ്റു 😮😮😮😮അല്ലെങ്കിൽ പിന്നെ മറ്റുമതക്കാരുടെ വസ്ത്രം രീതിയിൽ പോയി തലയിടാൻ നിക്കരുത്..... മുസ്ലിം ഹിചാബിട്ടാൽ ചൊറിഞ്ഞു കേറാത്ത ഹിന്ദുക്കളില്ല......

  • @manikantannairb
    @manikantannairb 13 วันที่ผ่านมา +607

    നല്ല ഉറച്ച മതവിശ്വാസം ഉള്ള സ്ത്രീയാണ് ഞമ്മന്റെ മതത്തിന് ചീത്തപ്പേര് വരാതിരിക്കാൻ പേര് മാറ്റുകയും ഒടുവിൽ മഹല്ല് കമ്മിറ്റി പുറത്താക്കുകയും ചെയ്തു 😂

    • @ABM257
      @ABM257 13 วันที่ผ่านมา +40

      ചേച്ചിക്ക് നരകത്തിലെ വിറക് കൊള്ളി ആവാൻ വയ്യ അത് കൊണ്ട് മതം മാറി 😂

    • @Indian1992
      @Indian1992 13 วันที่ผ่านมา +8

      ​@@ABM257😂😂😂

    • @nehakarthika4254
      @nehakarthika4254 13 วันที่ผ่านมา +7

      അതേ 👍

    • @babup.r5224
      @babup.r5224 13 วันที่ผ่านมา +20

      😄😄😄
      പക്ഷെ
      ചത്ത്‌ ചെല്ലുമ്പോൾ 😄
      ഹുറനെ 😄കിട്ടില്ലലോ 😄

    • @babup.r5224
      @babup.r5224 13 วันที่ผ่านมา +4

      ​@@ABM257😄😄😄

  • @rajanm5543
    @rajanm5543 13 วันที่ผ่านมา +537

    നമ്പ്യാർ വിഭാഗം ഇതിനു എതിരെ കേസ് കൊടുക്കണം.. ഏതെങ്കിലും ജാതി സ്വീകരിക്കാൻ ഇവർക്ക് അവകാശമില്ല...

    • @user-nt7gi9vl7k
      @user-nt7gi9vl7k 13 วันที่ผ่านมา +24

      കൊടുക്കണം.. ഇല്ലേൽ നിങ്ങൾക്ക് നട്ടെല്ല് ഇല്ലന്ന് പറയും...

    • @user-bfqyowt
      @user-bfqyowt 13 วันที่ผ่านมา +17

      പള്ളിയിൽ അന്തപ്പനെന്നും പുറത്ത് രാജപ്പനെന്നും പേരിടുന്ന പരിപാടിയും നിർത്തിക്കണം

    • @srnath7104
      @srnath7104 13 วันที่ผ่านมา +1

      Yes

    • @sree1975
      @sree1975 13 วันที่ผ่านมา +8

      അങിനെ നമ്പ്യാർ എന്നോ നായർ എന്നോ ചേർത്താൽ എന്തു നിയമം ഉപയോഗിച്ച് കേസ് എടുക്കും.

    • @user-nt7gi9vl7k
      @user-nt7gi9vl7k 13 วันที่ผ่านมา +7

      @@user-bfqyowt
      ജാതി പേര് വേറെ.. നോർമൽ പേര് വേറെ..

  • @arunadhil2025
    @arunadhil2025 13 วันที่ผ่านมา +21

    എൻ്റെ വീടിനടുത്തൊക്കെ മുസ്ലീം കുട്ടികൾക്ക് ഹിന്ദു പേരുകളാണ് വീട്ടിൽ വിളിക്കുന്നത്. അതിൽ ഒരു തെറ്റും കാണുന്നില്ല പക്ഷെ നിള നമ്പ്യാർ😂😂 ഞാൻ ഇപ്പോളാ അറിയുന്നത് മുസ്ലിം ആണെന്ന്. ഭാവിയിലെ മിയകലീഫയാണ്. ഒന്നും ചെയ്യരുത്😂

    • @prathapc3509
      @prathapc3509 11 วันที่ผ่านมา

      Pls give an example of the Hindu name used by Muslim children.

    • @arunadhil2025
      @arunadhil2025 11 วันที่ผ่านมา +2

      @@prathapc3509 മാളു കുട്ടി, അപ്പു, അനു, - - - - - - -

    • @nidheeshpookkot1454
      @nidheeshpookkot1454 8 วันที่ผ่านมา

      ഹിന്ദു പേര് എന്ന ഒന്നില്ല മലയാളം പേരുകൾ എന്ന് പറയുക

    • @arunadhil2025
      @arunadhil2025 8 วันที่ผ่านมา +1

      @@nidheeshpookkot1454 ഈ മലയാളത്തിൽ ഉൾപ്പെടുന്നതല്ലേ ഹിന്ദുവും, മുസ്ലീമും , കൃസ്ത്യനും, ജൂതനുമായി കേരളത്തിൽ ജീവിക്കുന്നവർ . ജനനം മുതൽക്കേ എഴുതി വക്കണമല്ലോ മതവും, വേർതിരിവും ! ഹിന്ദുവെന്നും ഒരു മതമുണ്ട് മാഷേ .

    • @SaranyaMr-kg8xw
      @SaranyaMr-kg8xw 4 วันที่ผ่านมา

      Athenthina angane vilikkunne​@@arunadhil2025

  • @user-vb9iq7ye6p
    @user-vb9iq7ye6p 13 วันที่ผ่านมา +7

    ഗാന്ധി എന്ന പേര് വാലായി പേരിനൊപ്പം ചേർത്ത് ഗാന്ധി കുടുംബമായ രാജ്യത്ത് ഇതൊക്കെ എന്ത്

    • @nainikavarundorahnavarun6673
      @nainikavarundorahnavarun6673 13 วันที่ผ่านมา +2

      Gandhi എന്നുള്ളത് ഒരു ജാതി അല്ല.

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 13 วันที่ผ่านมา +344

    എല്ലാ ഹിന്ദുക്കക്കും ഇതൊരു പാഠമാവട്ടെ, സംഘടിതവും അസംഘടിതവും.

  • @dared548
    @dared548 13 วันที่ผ่านมา +7

    ഇതൊരു സെൻസിറ്റീവ് വിഷയമാണ്..
    എല്ലാ മതങ്ങളിലും സമുദായങ്ങളിലും വൃത്തികെട്ടവരുണ്ട്...അഴിമതിക്കാരും തട്ടിപ്പുകാരും കള്ളക്കടത്തുകാരും കൊലപാതികളും വേശ്യകളും വിടന്മാരും എല്ലാം..അവർക്കെതിരെ ഇവിടെ ആര് എന്ത് ശബ്ദിക്കുന്നുണ്ട്..?
    എന്തായാലും ഒരു സമുദായത്തിന്റെ പേര് കടമെടുത്ത് വൃത്തികേട് കാണിച്ചതിനോട് യോജിക്കുന്നില്ല...

  • @user-cu8in3xz6h
    @user-cu8in3xz6h 12 วันที่ผ่านมา +7

    ജാതിയേതായാലും
    ദാരിദ്ര്യം മാറ്റിയാൽ മതി

  • @sindhuvenugopalan3529
    @sindhuvenugopalan3529 13 วันที่ผ่านมา +340

    പേരിൽ പ്രസക്തിയില്ല. പക്ഷെ ജാതി പേര് ഇടാൻ അവകാശം ഇല്ല.

    • @nishadcalicut3127
      @nishadcalicut3127 13 วันที่ผ่านมา +4

      Yes

    • @sunishpk6514
      @sunishpk6514 13 วันที่ผ่านมา +4

      Marar nambyar menon. നായര്‍ namboothiri..വേണ്ട.....പേര് ഒത്തിരി ഉണ്ടല്ലോ???

    • @sapnanair1296
      @sapnanair1296 13 วันที่ผ่านมา +3

      സത്യം

    • @sweeetheartofbty12
      @sweeetheartofbty12 13 วันที่ผ่านมา +3

      അത് ജാതിപ്പേരല്ല എന്നവർ പറഞ്ഞാലോ

    • @anuraj5295
      @anuraj5295 13 วันที่ผ่านมา

      Reshmi nairekurichu chettante abhiprayam entha.choopparano

  • @savv538
    @savv538 13 วันที่ผ่านมา +201

    ഇപ്പോഴാണ് സിൽക്ക് സ്മിതയും ഷക്കീലയുമൊക്കെ എത്ര ഡീസൻ്റ് എന്ന് നമ്മള് മനസ്സിലാക്കുന്നത്..

    • @user-nh4cs9vv4p
      @user-nh4cs9vv4p 13 วันที่ผ่านมา +4

      സത്യം🤣🤣

    • @sumim615
      @sumim615 13 วันที่ผ่านมา +3

      പരമാർത്ഥം

    • @user-ve9gf8nn4z
      @user-ve9gf8nn4z 13 วันที่ผ่านมา +2

      Sathyam.1 &2 cheyyunnathu kaanikkunna Tara ..........

    • @JayK.2002_
      @JayK.2002_ 13 วันที่ผ่านมา +3

      Sarlkkum, Shakeela onnumalla

    • @user-nh4cs9vv4p
      @user-nh4cs9vv4p 13 วันที่ผ่านมา

      @@user-ve9gf8nn4z ഇവർ അതൊക്കെ കാണിക്കുണ്ടോ. M🙄🙄

  • @user-ym5zb7fi2c
    @user-ym5zb7fi2c 11 วันที่ผ่านมา +2

    നിള എന്നപേര് സ്വീകരിക്കാം പക്ഷെ നമ്പ്യാർ എന്ന ജാതിപ്പേര് സ്വീകരിക്കാൻ അവർക്ക് അവകാശമില്ല.

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 13 วันที่ผ่านมา +298

    പേര് നിളയോ കളയോ എന്തും ആയിക്കോട്ടെപേരിന്റെ കൂടെ ഉള്ള ആ വാല് അങ്ങ് വെട്ടിയാൽ മതി 👎

    • @saburaghavan5361
      @saburaghavan5361 13 วันที่ผ่านมา +7

      മഹാത്മാ ഗാന്ധി യുടെ ഗാന്ധി ഇപ്പോൾ ആരാ കൈവശം വച്ചിരിക്കുന്നത് 😂

    • @user-zk7db9mj5o
      @user-zk7db9mj5o 13 วันที่ผ่านมา +6

      @@saburaghavan5361firos gandhiyude cherumakan pine enthu vekkanam.gandhi ennath oru jathi per,firos gandhi indiraye marry cheythu agne indira gandhi ayi. north indians father surname annu varuka so

    • @user-jx8hk2ro1n
      @user-jx8hk2ro1n 13 วันที่ผ่านมา +1

      ​@@saburaghavan5361Gandhi oru Title aneda mara oole

    • @user-jx8hk2ro1n
      @user-jx8hk2ro1n 13 วันที่ผ่านมา

      ​@LivePeacefully861title anu

    • @Sketcher86
      @Sketcher86 13 วันที่ผ่านมา

      ​​@@user-jx8hk2ro1nഇന്ത്യടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെയും കമലാ നെഹ്‌റുവിൻ്റെയും ഏക മകളായ ഇന്ദിര ഫിറോസ് ഖാൻ 1942 "firoz gandy" വിവാഹം കഴിച്ചു പിന്നീട് firoz gandy മഹാത്മാഗാന്ധിയുമായി ബന്ധമുണ്ടായിരുന്നില്ല.. അതേ അവസാന പേര് പങ്കിട്ടെങ്കിലും... Original "Gandhi" എന്നത് ജാതിയാണ് പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിൽ നിന്നുള്ള വ്യാപാരി (ബനിയ) ജാതിയിൽ പെട്ടയാളായിരുന്നു മഹാത്മാ ഗാന്ധി

  • @krishnadasg9957
    @krishnadasg9957 13 วันที่ผ่านมา +63

    ഭർത്താവ് കുട്ടികൊടുത്തു കാശ് ഉണ്ടാക്കുന്നു

    • @user-ve9gf8nn4z
      @user-ve9gf8nn4z 13 วันที่ผ่านมา +3

      Bharthaavu alla, MAAMA kanji ennanu avane vilikkanullathu.

    • @user-zm8nt8zv1l
      @user-zm8nt8zv1l 5 วันที่ผ่านมา

      Truuuuuuuth

  • @safoora503
    @safoora503 12 วันที่ผ่านมา +27

    ഞാൻ മുസ്ലിം ആണ്. ഫുൾ മറക്കുന്ന ഫർദാ ഇട്ടാണ് പുറത്ത് ഇറങ്ങി ജീവിക്കുന്നത്.എന്നെ ഭർത്താവോ കുടുംബമോ ഒന്നും നിർബന്ധം പിടിച്ചിട്ട ഒന്നും. എന്റെ മതത്തിൽ കല്പന ഉള്ളത് കൊണ്ട് എന്റെ ഇഷ്ട്ടം പ്രകാരം ആണ് ഞാൻ ജീവിക്കുന്നത് അതിൽ എനിക്ക് സന്തോഷം ആണ്

    • @tiju4723
      @tiju4723 11 วันที่ผ่านมา

      അതല്ലല്ലോ ഇവിടത്തെ പ്രശ്‍നം. ഒരു മുസ്ലിം മതക്കാരി തുണ്ടുപടം പിടിക്കാൻ വേണ്ടി ഹിന്ദു നാമം സ്വീകരിച്ചത് എന്തിന്?

    • @MANSOON-KAALAM
      @MANSOON-KAALAM 10 วันที่ผ่านมา +2

      ഫർദ്ദ ഇട്ട കള്ളി കളും ഉണ്ട്.

    • @2475manoj
      @2475manoj 9 วันที่ผ่านมา +1

      ഇവിടെ പേര് മാറ്റാതെ ഫോട്ടോ shoot നടത്തുന്ന കാര്യാ ആണ് പറയുന്നത്

    • @MANSOON-KAALAM
      @MANSOON-KAALAM 9 วันที่ผ่านมา

      @@2475manoj 😄

    • @VinodP-yj1vg
      @VinodP-yj1vg 8 วันที่ผ่านมา

      Ningalde mathakkari enthinanu avarude peru matti hindu name ittu social media il thanthayillayma kanikkunnathu. oru mathathil ninnu thettu cheyythathinu purathakkiyathinu a thettu thudaranayi hindu mathathil vannu hindu name ittu . Ithu hindukkale avahelikkukayalle . Hindu streekale avahelikkunna Poleyalle. Hindukkal upadravikkilla ennathukondum. Muslingal updravikkum ennullathum kondum alle aval enganokke cheyyunne.

  • @user-lq5dq2hk1u
    @user-lq5dq2hk1u 13 วันที่ผ่านมา +13

    ഇവരുടെ പേരിൽ കേസ് കൊടുക്കണം. ശുദ്ധ അസംബന്ധം. 🙏🏻👍🏻

  • @user-fx2gu1ts6t
    @user-fx2gu1ts6t 13 วันที่ผ่านมา +202

    ഇവൾക്ക് സ്വന്തം പേരിൽതുണി ഉരിഞ്ഞു നടന്നാൽ പോരെ അതിനെന്തിന് ഒരു ജാതിയെ അധിക്ഷേപിക്കണം

    • @santhigopan9596
      @santhigopan9596 13 วันที่ผ่านมา +2

      ജാതിയൊ മതമാണ് കള്ളം പറയുന്നത്

    • @urs-crafts9622
      @urs-crafts9622 13 วันที่ผ่านมา

      Evalde kettion Nambiar alle😂

    • @AbhiramR-c6p
      @AbhiramR-c6p 13 วันที่ผ่านมา

      ​@@urs-crafts9622 നവാസ് എന്ന് പറഞ്ഞത് കേട്ടില്ലേ

    • @ekek123
      @ekek123 13 วันที่ผ่านมา

      തുണി ഊരി ജീവിക്കൽ ഇസ്‌ലാമിൽ വലിയ കുറ്റം ആണ് (ഹറാം )

    • @user-ss7pp3nm8k
      @user-ss7pp3nm8k 13 วันที่ผ่านมา

      @@urs-crafts9622 ഇവള് eppozhs നമ്പിയാർ ആയത്

  • @rajanveegee5588
    @rajanveegee5588 13 วันที่ผ่านมา +300

    എന്തും കാണിക്കട്ടെ പക്ഷേ നമ്പിയാർ ഒഴിവാക്കേണ്ടതുതന്നെ.

    • @nikhilbabu3730
      @nikhilbabu3730 13 วันที่ผ่านมา +5

      Thiyya ezhava nair etc
      Ingottu vannekkalle😂😂😂😂

    • @priyau.t.9778
      @priyau.t.9778 13 วันที่ผ่านมา +5

      is this another kind of jihad doubtful

    • @hemantrathod1819
      @hemantrathod1819 13 วันที่ผ่านมา

      Sajita nair enna onnu undallo

    • @padminiachuthan7073
      @padminiachuthan7073 13 วันที่ผ่านมา +5

      ജാതിവാല് ഒഴിവാക്കി ഹിന്ദു നാമം മാത്രമുപയോഗിക്കട്ടെ

    • @vj2590
      @vj2590 13 วันที่ผ่านมา +6

      നമ്പ്യാർക്ക് എന്താ കൊമ്പ് ഉണ്ടോ ? നമ്പ്യാർ മതി.. പണ്ട് അധമരെ ഇഷ്ടം ഉള്ള പോലെ കിടപ്പറയിൽ കിടത്താൻ അവകാശം ഉണ്ടെങ്കിൽ നമ്പ്യാർ എന്ന പട്ടം ഇതിനും അലങ്കരിക്കാം.

  • @user-kd7rg5ls4u
    @user-kd7rg5ls4u 12 วันที่ผ่านมา +1

    ഒരു മുസ്ലിം യുവതി ഹിന്ദുമതത്തിൽ നമ്പ്യാർ കുലത്തിൽ ജാതിപ്പേര് സൃഷ്ടിക്കുന്നത് വളരെ കുറ്റകരമാണ് ജാതിപ്പേര്

  • @Brvlog494
    @Brvlog494 11 วันที่ผ่านมา +2

    നിളനമ്പിയാർ സിന്തബാദ് ധീരതയോടെ നയിച്ചോളു ലക്ഷം ലക്ഷം പിന്നാലെ 😍

  • @greeshmakp318
    @greeshmakp318 13 วันที่ผ่านมา +118

    ഹിന്ദുക്കൽ ശക്തമയി എതിർക്കാനം. നേരേ തിരിച്ചനു സംഭവത്തെങ്കിലോ

    • @SavadkSavad-zv8hh
      @SavadkSavad-zv8hh 13 วันที่ผ่านมา +1

      @@greeshmakp318
      ഈ.. നളിനി ജമീല യുടെ..... ജമീല... വെട്ടണ്ടേ... 🤣🤣😜
      ഒന്ന് പോടെ....!
      ഗോവിന്ദ് ചാമി... എന്ന പേരിൽ. ഒരു ക്രിമിനലുണ്ട്.... എന്ന് വച്ചു... ആ.. പേരുള്ള മറ്റുള്ളവർക്ക്.... വല്ല പ്രശ്നവും ഉണ്ടോ... 😜

    • @MrPreni
      @MrPreni 12 วันที่ผ่านมา

      @@SavadkSavad-zv8hhedo enna Pinne avalku Nila Nabi allenkil Nila Muhammed Enna ittal nee angeekariko

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 13 วันที่ผ่านมา +201

    ഹിന്ദുക്കൾ നമ്പ്യാർ എന്ന വിഭാഗത്തിൽ ആർക്ക് venamengilum endhum ആവാം..കേസ് കൊടുക്കുക

    • @user-zk7db9mj5o
      @user-zk7db9mj5o 13 วันที่ผ่านมา +2

      yes.

    • @ajithasajith618
      @ajithasajith618 13 วันที่ผ่านมา

      ഒന്ന് വേഗം ആവട്ടെ.. കേസ് kodukkuunney

    • @ushussuresh2503
      @ushussuresh2503 13 วันที่ผ่านมา

      😆​@@ajithasajith618

    • @Sketcher86
      @Sketcher86 13 วันที่ผ่านมา +3

      അയ്യരായ ഞാൻ ഹിന്ദു സമൂഹത്തിലുള്ള എല്ലാ ജാതിയെയും പിന്തുണക്കും,
      ഈ വിചിത്രമായ ജിഹാദിനെതിരെ പോരാടണം 🚩🚩🕉️ 💪🏽💪🏻💪🏾💪🏿

    • @YNWAFZ
      @YNWAFZ 13 วันที่ผ่านมา

      അതെ ബ്രോ കൂടാതെ രശ്മി നായർ,സിന്ധു,സരിത നായർ,രേഷ്മ എല്ലാം കോയമാർ ആണെന്ന് മാക്സിമം പ്രചരിപ്പിക്കണം അങ്ങനെ ഹിന്ദുവിന്റെ പേരിൽ ആരും പൂറു കാണിക്കണ്ട

  • @arjunrockey5969
    @arjunrockey5969 13 วันที่ผ่านมา +785

    ഷക്കീല പേര് മാറ്റിയില്ലല്ലോ രഹ്ന ഫാത്തിമയും തുണി ഉരിയുന്നത് സ്വന്തം പേരിൽ തന്നെ.

    • @Hari-vj8oi
      @Hari-vj8oi 13 วันที่ผ่านมา +40

      അസിയ മുഹമ്മദ് ആണോ?

    • @lekshmiappukuttan108
      @lekshmiappukuttan108 13 วันที่ผ่านมา +17

      ശരിയാണ്.😅

    • @kvs2014
      @kvs2014 13 วันที่ผ่านมา +19

      ​@@Hari-vj8oi...ആ/അസിയാ നവാസ്...

    • @mohammedmubashir5021
      @mohammedmubashir5021 13 วันที่ผ่านมา +8

      അയ്യപ്പൻ രഹന ഫാത്തിമ ആരാണെന്നും അവിടെ ഭർത്താവ് ആരാണെന്ന് അന്വേഷിച്ചു നോക്കിയാൽ മനസ്സിലാകും അപ്പോൾ മാറിക്കിട്ടും ഇപ്പോഴുള്ള ചൊറിച്ചിൽ

    • @mohammedmubashir5021
      @mohammedmubashir5021 13 วันที่ผ่านมา

      ​@@sunishkumar5497മനുഷ്യനായി ജീവിക്കാൻ നോക്ക് മനസ്സിലെ സംഘം മാറ്റിവെച്ച് ഹിന്ദുത്വ തീവ്രവാദം മാറ്റിവെച്ച്. പിന്നെ താങ്കൾ താങ്കൾ താങ്കളുടെ കുടുംബത്തിന്റെ ഒരു നൂറു നൂറ്റമ്പത് വർഷം പഴക്കമുള്ള കാര്യങ്ങളൊക്കെ നോക്കിയാൽ മതി അപ്പോൾ മനസ്സിലാകും എത്രാം പ്രായത്തിലാണ് കല്യാണം കഴിച്ചത് എന്ന് അപ്പോൾ ഇപ്പോഴുള്ള ചൊറിച്ചിൽ ഒക്കെ അങ്ങ് മാറിക്കിട്ടും. പിന്നെ താങ്കളുടെ ഹിന്ദു വിശ്വാസപ്രകാരം തന്നെ ആറിലും മഞ്ചിലും പത്തിലും ഒക്കെ കല്യാണം കഴിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് അന്വേഷിച്ചു നോക്കുക

  • @anasshan9345
    @anasshan9345 12 วันที่ผ่านมา +2

    അതിനിവൾ തുണി അഴിച്ചിട്ടില്ലല്ലോ
    ഇപ്പൊ അഴിക്കും അഴിക്കും എന്ന് തോന്നിപ്പിക്കും പക്ഷെ അഴിക്കൂല 😅😊

  • @SunitaSunita-r3m
    @SunitaSunita-r3m 13 วันที่ผ่านมา +6

    അവർ എത്ര മതം മാറിയാലും അവരുടെ ആധാർ കാർഡ് പെൻകാർഡ് പാസ്പോർട്ട് ഇതിൽ മതം മാറ്റാൻ പറ്റില്ലല്ലോ. ഇങ്ങനെയുള്ളവരെ നാട്ടിൽ നിന്നും നാടുകടത്തണം ഇവരുടെ പേരിൽ കേസെടുക്കണം അതാണ് പറയാനുള്ളത്

    • @sandhyarupesh3402
      @sandhyarupesh3402 13 วันที่ผ่านมา

      Matam mareettonnumilla...
      Atinu arya samajam polulla idangalil pokanam.....itu chumma oru perittu.....

    • @ranigeorge1824
      @ranigeorge1824 12 วันที่ผ่านมา

      Athinu Aadhar cardil matham ezhurheettundo?😮

  • @aneesh1745
    @aneesh1745 13 วันที่ผ่านมา +203

    എല്ലാവരും കൂടെ അവരുടെ യൂട്യൂബ് ചാനൽ ഈ ആഴ്ച കൊണ്ട് 1മില്യൺ ആക്കും 🤣🤣🤣

    • @babup.r5224
      @babup.r5224 13 วันที่ผ่านมา

      @@aneesh1745 😄😄😄
      🏃‍♂️🏃‍♂️🏃‍♂️
      ഇപ്പോ വരാമേ 😄
      ഒന്ന് കണ്ടിട്ട് വരട്ടെ 😄

    • @unnikrishnang6367
      @unnikrishnang6367 13 วันที่ผ่านมา +2

      😂

    • @user-pu5ct8sv6t
      @user-pu5ct8sv6t 13 วันที่ผ่านมา +3

      Correct

    • @rajeshkumartg7567
      @rajeshkumartg7567 13 วันที่ผ่านมา +10

      report adichu poottikkaanum pattum

    • @ishaqishaq7107
      @ishaqishaq7107 13 วันที่ผ่านมา +2

      മറുനാടൻ വാർത്തയാക്കിയതോടെ അവൾ ഒന്നുകൂടെ പ്രശസ്ഥയായി. 🙆🏻‍♂️.

  • @Existence-of-Gods
    @Existence-of-Gods 13 วันที่ผ่านมา +2

    ആസിയ ഹിന്ദുവായത് മനസിലാക്കാം പക്ഷേ നമ്പ്യാർ ആയത് മനസിലാവുന്നില്ല. 😂😂😂

  • @agn90
    @agn90 13 วันที่ผ่านมา +2

    സ്വന്തം പേരുപയോഗിച്ച് തുണി ഉരിഞ്ഞാൽ, ഇന്ന് കയ്യും കാലും എല്ലാം നഷ്ടപ്പെടും!!!

  • @maheshss8604
    @maheshss8604 13 วันที่ผ่านมา +386

    മേത്ത കൂട്ടങ്ങൾക്കു കിടന്നു കൊടുതായലും കാശ് ഉണ്ടാക്കിയാൽ മതി എന്ന നിലവാരത്തിൽ എത്തി അല്ലേ😂😂😂😂 ഭർത്താവ് ഭാര്യയെ വെടി ആക്കി...... അടിപൊളി .... കാശിനു വേണ്ടി മനവരിൽ മഹോന്നതൻ്റെ ടീംസ് ബിസ്മയം തന്നെ പുള്ളെ 😂😂😂😂

    • @shyjuindian-up7ui
      @shyjuindian-up7ui 13 วันที่ผ่านมา +12

      അവരുടെ ഇൻ്റർവ്യൂ ഒന്ന് കണ്ട് നോക്ക് ....
      കിടന്നു കൊടുത്ത് ഉണ്ടാക്കുന്നതിലും നല്ലത് ഇങ്ങനെ പബ്ലിക്കായി കാണിക്കുന്നതാണ് എന്നാണ് പറഞ്ഞത്.
      നമ്പ്യാർ പേര് ആണ് വിഷയം
      അവൾ മതം മാറിയോ ഇല്ലയോ എന്നതും മറ്റൊരു വിഷയം

    • @babup.r5224
      @babup.r5224 13 วันที่ผ่านมา +29

      😄😄😄
      മുഹമ്മദ്‌
      ഉണ്ടായിരുന്നെങ്കിൽ 😄
      പുതിയ
      ഒരു 😄ആയത്തു 😄
      ഉറക്കമായിരുന്നു 😄
      😄😄😄😄😄😄😄😄

    • @ABM257
      @ABM257 13 วันที่ผ่านมา +4

      @@babup.r5224 😂😂😂

    • @kvs2014
      @kvs2014 13 วันที่ผ่านมา

      ​@@babup.r5224😂🤣😅

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 13 วันที่ผ่านมา +37

      ചമധാന മതം ബിസ്മയം ആണ് പുള്ളേ 😄 കൊതത്തിൽ സ്വർണം കേറ്റിയാൽ പ്രശ്നമില്ല, ഞമ്മളെ ചാക്കിൽ കേറ്റണം പുള്ളേ 😄🤣🤣

  • @thetruth9377
    @thetruth9377 13 วันที่ผ่านมา +40

    ഇവരുടെ നഗ്നത കാണാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട് ഈ വീഡിയോ കാണാതിരിക്കുകയാണ് നല്ലത് ഇത് വിദ്യാർത്ഥികളെയും മറ്റു കുട്ടികളെയും വഴിതെറ്റിക്കും ഹണി റോസിൻ്റേയു സണ്ണി ലിയേണയും വേണ്ട നീളയെ മതി എന്ന അവസ്ഥയായി

    • @govindram6557-gw1ry
      @govindram6557-gw1ry 13 วันที่ผ่านมา

      "നാടൻ വാങ്ങൂ, നാടു നന്നാക്കൂ." ഡിങ്കൻ ഉവാച

  • @premeelabalan728
    @premeelabalan728 13 วันที่ผ่านมา +17

    നമ്പ്യാർ ഒഴിവാക്കണം അങ്ങനെ പേരെടുക്കണ്ട

  • @sudhanair8177
    @sudhanair8177 13 วันที่ผ่านมา +2

    പേരു മാറ്റിയാൽ മതം മാറുമോ ഏതു മതമായാലും ശരി തുണിയിടണം

  • @johnwick-bn7xz
    @johnwick-bn7xz 13 วันที่ผ่านมา +35

    പേര് എന്തായാലും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മലയാളിക്ക് ഒരു അനുഗ്രഹം തന്നെ

  • @VeryVery-g5u
    @VeryVery-g5u 13 วันที่ผ่านมา +140

    ഇതാണ് ഹിന്ദു സ്ത്രീകളുടെ ഭാഗ്യം സ്വതന്ത്രർ ആണ് 🥰🥰🥰🥰ഒരു മത നേതാവും തിട്ടൂരം ഇറക്കില്ല.നിന്റെ അദ്ധ്വാനം,നിന്റെ ജീവിതം,നിന്റെ വസ്ത്രം...അതെല്ലാം നിന്റെ മാത്രം ഇഷ്ടങ്ങൾ....🙏...
    .
    .
    .

    • @user-hr5un8gr3t
      @user-hr5un8gr3t 13 วันที่ผ่านมา +5

      Correct✅

    • @user-hr5un8gr3t
      @user-hr5un8gr3t 13 วันที่ผ่านมา +1

      @@VeryVery-g5u ennittanu savarna medhavithavum paranju. Communist kar nadakkunnath.

    • @a27680
      @a27680 13 วันที่ผ่านมา

      ചരിത്രം അറിയില്ലല്ലേ?

    • @mrstreetpilot4921
      @mrstreetpilot4921 13 วันที่ผ่านมา

      ​@@a27680ചരിത്രം നോക്കുവാണെങ്കിൽ എല്ലാം വിഭാഗവും കോമഡി തന്നെ

    • @jaymohanpn7127
      @jaymohanpn7127 13 วันที่ผ่านมา +1

      Correct

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 13 วันที่ผ่านมา +3

    എത്ര പ്രാവശ്യം ഇവളുടെ തൊട കണ്ടിരിക്കുന്നു

  • @SAmith-jf9wh
    @SAmith-jf9wh 13 วันที่ผ่านมา +19

    കേസ് കൊടുക്കണം പിള്ളേച്ചാ....

  • @ABM257
    @ABM257 13 วันที่ผ่านมา +125

    ചേച്ചിക്ക് നരകത്തിലെ വിറക് കൊള്ളി ആവാൻ വയ്യ അത് കൊണ്ട് നൈസായിട്ടങ്ങ് മതം മാറി നിളയായി 😂

    • @Indian1992
      @Indian1992 13 วันที่ผ่านมา +6

      😂😂😂

    • @roshnasandeep678
      @roshnasandeep678 13 วันที่ผ่านมา +16

      മതം മാറിയില്ല ഇപ്പോളും jehadi matham thanne ആണ്..screen name anu hindu name

    • @babup.r5224
      @babup.r5224 13 วันที่ผ่านมา +1

      @@ABM257 😄😄😄

    • @ABM257
      @ABM257 13 วันที่ผ่านมา +9

      @@roshnasandeep678 എന്തായാലും യാഥാർത്ഥ്യം പുറത്ത് വന്നല്ലോ

    • @umadevikr6411
      @umadevikr6411 13 วันที่ผ่านมา +1

      Shamna Kasim thamizh cinrmayil Poorna ennaanallo!

  • @dov9528
    @dov9528 13 วันที่ผ่านมา +69

    നമ്പ്യാർ എന്ന വാല്....അത് മാറ്റണം...

    • @immortalbeing196
      @immortalbeing196 13 วันที่ผ่านมา

      അത് മാത്രം പോരാ നിളാ എന്ന പേരും മാറ്റണം .. പിന്നെ ഇവൾ ഹിന്ദുക്കൾ പരിപാവനമായി കാണുന്ന ഭർതൃമതികളായ സ്ത്രീകൾ ചാർത്തുന്ന ദേവി സങ്കല്പത്തിലുള്ള സിന്ദൂരം ഒക്കെ തൊട്ടാണ് പോർണോഗ്രാഫി ചെയ്യുന്നത് അതും സമൂഹ മാധ്യമങ്ങളിൽ. അത്രക്ക് കഴപ്പാണെങ്കിൽ അവൾ സ്വന്തം പേരിൽ പർദ്ദയിട്ട് തുണിപൊക്കി കാട്ടട്ടെ.

  • @atheekkuttukkanam6825
    @atheekkuttukkanam6825 12 วันที่ผ่านมา +2

    ഇവരുടെ പേരും ജാതിയും മതവും മാത്രമാണ് എല്ലാവർക്കും പ്രശ്നം
    പക്ഷെ ഇവരുടെ വീഡിയോകൾ ജാതിമതഭേദമന്യേ ആർക്കും പ്രശ്നമല്ല എല്ലാ മനുഷ്യരും സന്തോഷത്തോടെ
    ഇരുന്നു കാണും.. 🤔

  • @Bharatheeeyan
    @Bharatheeeyan 13 วันที่ผ่านมา +3

    ഹിന്ദു നാമം വെച്ചു നാട്ടുകാരെ വഞ്ചിക്കൽ ആണു മുസ്ലിം ആളുകളുടെ സ്വഭാവം, ഹിന്ദു പേര് വെച്ച് ബിസിനസ്‌ ചെയ്യുന്ന ഒരുപാട് കോയമാരെ എനിക്ക് അറിയാം, കാഫിറിന്റെ പേര് വെച്ചു പെഴക്കുന്നത് തെറ്റല്ല എന്ന് കിതാബിൽ പറഞ്ഞിട്ടുണ്ട് 😂

  • @lalithakrishnan6403
    @lalithakrishnan6403 3 วันที่ผ่านมา

    ഇതൊക്കെ സത്യമാണെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അവരുടെ സ്വന്തം പേര് തന്നെ ആക്കണം.

  • @VeryVery-g5u
    @VeryVery-g5u 13 วันที่ผ่านมา +97

    അയ്യങ്കാളിയെ മതം മാറ്റിയാൽ അദേഹത്തിൻ്റെ അനുയായികളിൽ വരുന്ന അനേകം പേരെ മതം മാറ്റാൻ കഴിയുമെന്ന് കണക്ക് കൂട്ടി സാൽവേഷൻ ആർമിയുടെ ഒരു പ്രത്യേക യോഗത്തിൽ അദേഹത്തെ അതിഥിയായി ക്ഷണിച്ച് സ്വീകരിച്ചിരുന്നു....
    മികച്ച സ്വീകരണവും പ്രലോഭനങ്ങളും ഒക്കെ നൽകി ആ യോഗത്തിൽ അയ്യങ്കാളിയെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുവാൻ സാൽവേഷൻ ആർമി കമാണ്ടർ ആയിരുന്ന ക്ലാരകെയ്സ് എന്ന മദാമ്മ അശ്രാന്തം പരിശ്രമിച്ചു...യോഗത്തിലെ അയ്യങ്കാളിയുടെ പെരുമാറ്റം കണ്ട മദാമ്മ അദേഹം മതം മാറുമെന്ന് തന്നെ പ്രതീക്ഷിച്ചു...യോഗത്തിനിടയിൽ അതിനെ സംബന്ധിച്ച് ചോദിച്ചപ്പോൾ അദേഹം അവരോടായി പറഞു;
    "വൈകാതെ പറയാം"
    യോഗത്തിൽ നിന്ന് പിരിഞ്ഞ അയ്യങ്കാളി പിറ്റെ ദിവസം നേരെ ചെന്നത് മഹാരാജാവിനെ കാണുവാനായിരുന്നു....നിർബന്ധിത മതപരിവർത്തനം തടയണം എന്നാവശ്യപ്പെട്ട് ഭീമമായ ഒരു ഹർജിയും കൊണ്ടാണ് അയ്യങ്കാളി മഹാരാജാവിനെ കണ്ടത്...നിർബന്ധിത മതം മാറ്റം തടയണം എന്നാവശ്യപ്പെട്ട് മഹാത്മാ അയ്യങ്കാളി ആ ഹർജി മഹാരാജാവിന് സമർപ്പിച്ചത് സകല മതപരിവർത്തന സംഘടനകൾക്കും ഒരടിയായി മാറി....അതിൻ്റെ ഫലമായി ആരെയും നിർബന്ധിച്ച് മതം മാറ്റരുത് എന്ന് മഹാരാജാവ് ഉത്തരവുമിറക്കി....
    മതപരിവർത്തനത്തെക്കുറിച്ച് മഹാത്മാ അയ്യങ്കാളിക്ക് ഉണ്ടായിരുന്ന ഈ നിലപാട് വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല...അദേഹം ഹിന്ദു പോലും അല്ല എന്ന് സ്ഥാപിക്കാനായിരുന്നു പലപ്പോഴും ഹിന്ദു വിരുദ്ധർ ശ്രമിച്ചിട്ടുള്ളത്...അയ്യങ്കാളിയുടെ ഹിന്ദുത്വത്തെ കുറിച്ച് അദേഹത്തിൻ്റെ ചെറുമകനായ ശ്രീ പി ശശിധരൻ ഐ പി എസ് തന്നെ സക്ഷ്യപ്പെടുത്തിയത് ടി എ മാത്യൂസ്, ' ആചാര്യ അയ്യങ്കാളി 'എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്..അതിങ്ങനെയാണ്;
    "എന്നാൽ മതപരിവർത്തനത്തെ സംബന്ധിച്ച അയ്യങ്കാളിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു.ഹിന്ദുമതത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ അതിലെ അനാചാരങ്ങൾക്കെതിരെ പോരാടാൻ അയ്യങ്കാളി തീരുമാനിച്ചു.ദുഷിച്ചു പോയത് ഹിന്ദുമതമല്ല,അതിലെ തത്വങ്ങൾ തിരിച്ചറിയാൻ കഴിയാതെപോയ വ്യക്തികളാണ്.അതുകൊണ്ട് ഈ മതവും സംസ്ക്കാരവും വിട്ട് എങ്ങും പോകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..."(പേജ് 151)..ഇതായിരുന്നു അയ്യങ്കാളിയുടെ ഹിന്ദു ധമർമത്തോടുള്ള സമീപനവും മതപരിവർത്തനത്തിനോടുള്ള സമീപനവും...
    അന്ന് മതം മാറി ക്രിസ്തുമതത്തിൽ ചേരുക എന്ന് പറഞാൽ തന്നെ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ഒന്നായിരുന്നു..അയ്യങ്കാളിയുടെ ബന്ധുക്കളിൽ ഒരാൾ തന്നെ അങ്ങനെ മാറിയിട്ടുമുണ്ട്...സാൽവേഷൻ ആർമിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന തോമസ് വാദ്ധ്യാർ ആയിരുന്നു അത്...അങ്ങനെ സാമൂഹ്യപദവിയും സമ്പത്തും നേടാം എന്നിരിക്കെ എന്ത് കൊണ്ടാണ് അയ്യങ്കാളി മതം മാറാത്തത്ത് എന്ന് പലരും അദേഹത്തോട് ചോദിച്ചിട്ടുണ്ട്.അതിനുത്തരം തോമസ് വാദ്യാരുടെ തന്നെ ചെറുമകൻ എസ് ഇ ജയിംസ് പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്,
    "വെങ്ങാനൂർ മുടിപ്പുരയിലെ നീലകേശിയോടുള്ള (ഭദ്രകാളി) പ്രതിജ്ഞയായിരുന്നു അയ്യങ്കാളി മതം മാറാതെ തുടർന്നതിന് കാരണം..."
    വെല്ലുവിളിയുമായി ഒരു വില്ലുവണ്ടി ഉരുണ്ടപ്പോൾ തകർന്നത് ഇന്നാട്ടിലെ ജാതി ഭ്രാന്തന്മാരുടെ അധീശത്വം മാത്രമല്ല,മതപരിവർത്തന ലോബികളുടെ ഹൃദയം കൂടിയായിരുന്നു....
    .
    .

    • @VsVinodh
      @VsVinodh 13 วันที่ผ่านมา +2

    • @Deepann-ze9um
      @Deepann-ze9um 13 วันที่ผ่านมา +4

      ശ്രീ മഹാത്മാ അയ്യൻകാളി 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @lzsknpl
      @lzsknpl 13 วันที่ผ่านมา +1

      മിഷനറിമാരുടെ മതപരിവർത്തനവും വ്യാപകമായ വിദ്യഭ്യാസ പ്രവർത്തനം നടത്തിയതിനാൽ അതിൻ്റെ ഫലമായി പല കാളിമാരും കാളൻ മാരും ജൻമമെടുത്തു. വിവേകമില്ലാത്ത ആനന്ദൻ കേരളത്തെ ശപിച്ചിട്ട് കടന്നുപോര മരമണ്ടൻ ! NSS SNDP muslim സംഘടനകളൊക്കെ വിദ്യാഭ്യാസ രംഗത്ത് സംഘടിതരായി തീർന്നത് ആരെ മാതൃകയാക്കി? ഇന്ത്യയിലെ ആദ്യകാല രാഷ്ട്രീയ നേതാക്കളൊക്കെ ക്രൈസ്തവ വിദ്യാലയങ്ങളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ ഉപകാരം നേടിയവർ !വിവേകാനന്ദൻ തൊട്ട് രവീന്ദ്രനാഥ ടാഗോർ വരെ ജനിച്ച് വളർന്ന ബംഗാൾ ഇന്ന് മൂന്നുനേരം ഉണ്ണാൻ കേരളത്തിൽ വരണം! അവരുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കു.... സാമൂഹ്യ ജീവിത പരിശീലനം ലഭിക്കാത്ത ശുചിത്വ ശീലം ലവലേശമില്ലാത്ത പ്രാകൃതർ !അവിടെ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനുള്ളിൽ സഞ്ചരിക്കുന മെങ്കിൽ നേരത്തേ ഹെൽത്ത് ഇൻഷുറൻസ് എടുത്തിരിക്കണം! കേരളീയരെ ജീവിക്കാൻ പഠിപ്പിച്ചത് ക്രിസ്ത്യൻ മിഷനറിമാർ എന്ന വയലാർ രവിയുടെയും മറ്റും വാക്കുകൾ ഓർമ്മിക്കുക.... ഒപ്പം Many MAHATHMAS have come and many has gone but the untouchables still remains as UNTOUCHABLES എന്ന മൂത്ത അയ്യങ്കാളിയായ ബി. ആർ. അംബേഡ്കറുടെ പ്രസിദ്ധ വാചകങ്ങളും ഓർമ്മിക്കുക

    • @AjithaKb-zt6ef
      @AjithaKb-zt6ef 13 วันที่ผ่านมา

      🙏🙏🙏🙏❤️❤️❤️❤️

    • @anuraganurag5786
      @anuraganurag5786 13 วันที่ผ่านมา

  • @leisuremoments4615
    @leisuremoments4615 13 วันที่ผ่านมา +56

    കാശിനുവേണ്ടി എന്തും ചെയുന്ന സ്ത്രീ. ഭാവിയിൽ അമ്മയെ നല്ല പേര് വിളിയ്ക്കും

  • @pradeepant8563
    @pradeepant8563 13 วันที่ผ่านมา +15

    ആത്മാഭിമാനവും ആണത്തവുമുള്ള ഒരുത്തനുമില്ലേ, നമ്പ്യാരിൽ

  • @ROSEANDROSE76
    @ROSEANDROSE76 10 วันที่ผ่านมา +1

    സ്വതന്ത്രയം തേടി വന്നതാ ഹിന്ദു മതത്തിലേക് 😂😂😂😂

  • @ashwinkumar.s5993
    @ashwinkumar.s5993 13 วันที่ผ่านมา +26

    NSS complaint kodukanam.

  • @PremKumar-re7xj
    @PremKumar-re7xj 13 วันที่ผ่านมา +19

    Hindu Aikyavedi Teacher should file case against her ASAP

  • @muhammadanas3339
    @muhammadanas3339 13 วันที่ผ่านมา +11

    പോൺ ജിഹാദ് എന്ന് പറഞ്ഞില്ല സാജൻ രക്ഷപെട്ടു......... 🤭

  • @gangadharsnkutteri4790
    @gangadharsnkutteri4790 13 วันที่ผ่านมา +4

    ഇവൾക്കെതിരെ കേസ് എടുക്കാൻ പറ്റില്ലേ

  • @surendran.nsurendran.n1326
    @surendran.nsurendran.n1326 13 วันที่ผ่านมา +20

    എന്ത് ചെയ്താലും കായി മാണം

  • @rajendranb4448
    @rajendranb4448 13 วันที่ผ่านมา +36

    ഒരു പ്രത്യേക മതസ്ഥർ ആയ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന പലരും സർവ്വ സാധാരണമായി അവരുടെ പേര് പോലീസിനോടും, പത്രക്കാരോടും പറയുന്നതും അടിച്ചു വരുന്നതും ഹിന്ദു നാമത്തിൽ ആണ്.സോഷ്യൽ മീഡിയയിൽ ചിലർ ഒഴിച്ച് ആരും അത് ചോദ്യം ചെയ്യുന്നില്ല.അതിനേക്കാൾ വലുതല്ലല്ലോ ഇത്.
    വ്യാജ നാമം പത്രങ്ങളും, സോഷ്യൽ മീഡിയയും ഉപയോഗിക്കുന്നതും, അങ്ങനെ വ്യാജ നാമത്തിൽ യു ട്യുബിലും മറ്റും പോസ്റ്റ്‌ ചെയ്യുന്നതും നിരോധിക്കണം.കള്ളന്മാർ ആണ് അങ്ങനെ ചെയ്യുന്നത്.

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe 13 วันที่ผ่านมา +1

    വളരെ സത്യസന്തമായിത്തന്നെ പറഞ്ഞു സാർ 👍🏼🙏🏼

  • @RejithomasThomas
    @RejithomasThomas 10 วันที่ผ่านมา +1

    അഘോരികൾ മൊത്തം തുണി ഒന്നും ഇല്ലാതെ നടക്കുന്നു. ചിലർ അവരുടെ സാമാനത്തിൽ തൊട്ടു വണങ്ങുന്നു. 🤔

  • @mathewpauline
    @mathewpauline 13 วันที่ผ่านมา +20

    നില കുസൃതി എന്ന് ഇടമല്ലോ

    • @premg516
      @premg516 13 วันที่ผ่านมา

      ഓർമിപ്പിക്കല്ലേ...കൂതറ ബിരിയാണി കുസൃതി😂

  • @sanalkumar.s8993
    @sanalkumar.s8993 13 วันที่ผ่านมา +46

    അനിൽ നമ്പിയാർ കാരണം നിളയ്ക്ക് പരസ്യം കിട്ടി 🤭🤭🤭🤭

  • @papputrainer9651
    @papputrainer9651 13 วันที่ผ่านมา +6

    ഇതാണ് freedom of speach, exposure and work. പരണഘടന കൊടുക്കുന്ന സ്വാതന്ത്ര്യം!

  • @krishnadasck1050
    @krishnadasck1050 12 วันที่ผ่านมา +1

    മറ്റൊരു മതത്തിൽ നിന്ന് , ഹിന്ദു ഹിന്ദുമതത്തിലേക്ക് , ആര്യ സമാജം വഴി മാത്രമേ വരാൻ കഴിയുള്ളു. അലി അക്ബർ രാമസിംഹനെന്ന ഹിന്ദുവായത് അങ്ങനെയാണ്. ഇന്ന് അദ്ദേഹം കടുത്ത ഹിന്ദുമത വിശ്വാസം സ്വീകരിച്ചു ജീവിക്കുന്നു. അദ്ദേഹത്തിന് അമ്പലങ്ങളിൽ പോകാം... ഹിന്ദുവിൻ്റെ എല്ലാ ആചാരാനുഷ്ഠാനങ്ങളും പിന്തുടരാനുള്ള അവകാശവുണ്ട്. എന്നാൽ ആസിയ പെട്ടെന്ന് ഞാൻ ഹിന്ദുവാണെന്ന് പറഞ്ഞാലോ, ഉൾവിളിയുണ്ടായാലോ ഹിന്ദുവാകില്ല. പ്രത്യേകിച്ച് ജന്മം കൊണ്ട് മാത്രം ലഭിക്കുന്ന നമ്പ്യാർ സമുദായ ലബ്ധി.

  • @prashanthlaalu6146
    @prashanthlaalu6146 13 วันที่ผ่านมา +8

    She can name herself as AYSHA MOHAMMED...☪️

  • @harinedumpurathu564
    @harinedumpurathu564 13 วันที่ผ่านมา +47

    നീ മോളെ ഹിന്ദു പേരിട്ടോ കുഴപ്പമില്ല. പക്ഷെ നമ്പ്യാർ എന്ന സമുഹത്തിൻ്റെ പേര് മാറ്റിയേ പറ്റു

    • @user-hr5un8gr3t
      @user-hr5un8gr3t 13 วันที่ผ่านมา +5

      Ennal nair ennakkam😮😮😮

    • @rajithanbrchandroth4043
      @rajithanbrchandroth4043 13 วันที่ผ่านมา +1

      ​@@user-hr5un8gr3tathu nairmaranu parayendath😬😡

    • @ekek123
      @ekek123 13 วันที่ผ่านมา

      തുണി ഊരാൻ വേണ്ടി ഹിന്ദു മതം സ്വീകരിച്ചു കാരണം ഹിന്ദു മതത്തിൽ ഒരുപാട് സ്ത്രീകൾ തുണി ഊരി സിനിമയിലും അല്ലാതെയും ജീവിക്കുന്നത് ഇവൾ കണ്ടു..

  • @BINDUMADASSERY
    @BINDUMADASSERY 6 วันที่ผ่านมา +1

    നമ്പിയാർ മാറ്റി നമ്പി എന്ന് ആക്കുന്നദ്ധവും ന്നല്ല ത് മറ്റുള്ളവരെ നമ്പി ജീവിയ്ക്കുകയല്ലേ

  • @su84713
    @su84713 13 วันที่ผ่านมา +2

    ഇത് പോലത്തെ ചാനലുകൾ നിരോധിക്കാൻ പറ്റില്ലേ? കോടതിക്ക് എന്താ ആരും പരാതി കൊടുക്കാതെ. എത്രയോ കുഞ്ഞ് മക്കൾ കാണുന്നതാ

  • @NavasNavas-fo1qm
    @NavasNavas-fo1qm 13 วันที่ผ่านมา +86

    ഏതായാലുംഹൈന്ദവമതവും - ഇസ്ലാം മതവും തമ്മിലുള്ള വെത്യാസം സമൂഹംതിരിച്ചറിയാൻ ആ വെടിച്ചേച്ചി കാരണമായി....😂😂😂

    • @ABM257
      @ABM257 13 วันที่ผ่านมา +5

      😂😂😂

    • @Dong_Hwa23
      @Dong_Hwa23 13 วันที่ผ่านมา +5

      ഇസ്ലാം മതത്തിന്റെ "വ്യത്യാസം" ആണല്ലോ ഈ കാലഘട്ടത്തിന്റെ ചർച്ച.

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 13 วันที่ผ่านมา +5

      ഈ ഏഭ്യത്തരം തിരിച്ചറിയാൻ കഴിയാത്ത ഈ പടു ഏഭ്യനെ എന്തു പറയാൻ, ഇവൻ്റെ സംസ്ക്കാരം ഗംഭീരം😆 , വളർത് ദോഷം

    • @vinodnair6992
      @vinodnair6992 13 วันที่ผ่านมา +10

      ശരിയാണ് എന്ത് തെമ്മാടിത്തരം കാണിച്ചാലും ഹിന്ദു ആരുടെയും തലയറുക്കാൻ പോകത്തില്ല പക്ഷേ മറ്റുള്ളവർ അങ്ങനെയല്ല.

    • @santhoshkumar-zi9qy
      @santhoshkumar-zi9qy 13 วันที่ผ่านมา +7

      @@NavasNavas-fo1qm മിയാ ഖലീഫയോടും നീയിത് തന്നെ പറയണേ😂😂😂

  • @vinodsubramanian9313
    @vinodsubramanian9313 13 วันที่ผ่านมา +18

    ഷാജൻ ഞങ്ങൾക്ക് എത്രയെല്ലാം അസ്വസ്ഥത ഉണ്ടായാലും ഞങ്ങൾ കയ്യും കാലും തലയും വെട്ടാൻ പോകാറില്ല അവരുടെ മതത്തിന്റെ ദയനീയ അവസ്ഥയാണ് ഈ കാണിക്കുന്നത്

    • @user-eg1ve9gb2p
      @user-eg1ve9gb2p 13 วันที่ผ่านมา +1

      അപ്പോൾ നിങ്ങൾ കൊടിഞ്ഞി ഫൈസലിനെ കൊന്നത് എന്തിനാ

  • @jacobgeorge8194
    @jacobgeorge8194 13 วันที่ผ่านมา +13

    ലോകത്ത് പോൺ വീഡിയോ അഭിനേതാക്കൾക്ക് വലിയ പ്രശസ്തി ലഭിക്കുന്ന കാലമാണ്. ഇനിയുള്ള കാലത്ത് ഇതിലും അപ്പുറം പ്രതീക്ഷിക്കാം.
    ലോകം പുരോഗമിക്കുമ്പോൾ ഇതുപോലുള്ള പുരോഗമന ചിന്താഗതിയും (യുവാക്കളുടെ ഇന്നത്തെ വസ്ത്രധാരണം) തനിയെ വന്നു ഭവിക്കും.
    പേരും അങ്ങനെ തന്നെ.

    • @immortalbeing196
      @immortalbeing196 13 วันที่ผ่านมา

      പോൺ ചെയ്യുന്നതല്ല പ്രശ്നം അതിനായി പൊതു സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നതാണ് ... പോൺ പോൺസൈറ്റിൽ ഇടണം അല്ലാതെ സമൂഹ മാധ്യമങ്ങളിൽ അല്ല ... പിന്നെ മറ്റൊരു മതത്തിൽ ജനിച്ചിട്ട് ഇമ്മാതിരി പണിക്ക് വേറൊരു സമുദായത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതിന് ശക്തമായ നടപടി വേണം.

  • @Gypsy29242
    @Gypsy29242 13 วันที่ผ่านมา +3

    കഴിഞ്ഞ 3 വർഷമായി കൂടുതൽ ലൈക്‌ അടിച്ചത് ഹിന്ദു യുവാക്കൾ അല്ലെ.... M😂😂😂😂😂

  • @vj2590
    @vj2590 13 วันที่ผ่านมา +7

    പണ്ട് അധമരെ ഇഷ്ടം ഉള്ള പോലെ കിടപ്പറയിൽ കിടത്താൻ അവകാശം ഉണ്ടെങ്കിൽ നമ്പ്യാർ എന്ന പട്ടം ഇതിനും അലങ്കരിക്കാം.

  • @നിഴലുകൾ
    @നിഴലുകൾ 13 วันที่ผ่านมา +7

    ശരിയായ നിരീക്ഷണം❤

  • @MrJoy8888
    @MrJoy8888 13 วันที่ผ่านมา +7

    നമ്പി ആരെന്നു ചോദിച്ചു നമ്പിയാർ എന്ന് ചൊല്ലിനേൻ നമ്പി കേട്ടതാ കോപിച്ചു തമ്പുരാനേ ക്ഷമിക്കണേ.😅😅😅😅

  • @rajirajan7920
    @rajirajan7920 13 วันที่ผ่านมา +2

    എത്ര കാലം chakkinullil വീർപ്പു മുട്ടി ജീവിക്കും 🙄😢പാവം....

  • @VeryVery-g5u
    @VeryVery-g5u 13 วันที่ผ่านมา +38

    നിലവിൽ കേരളത്തിലെ ആകെ 9 രാജ്യസഭാ സീറ്റുകളിൽ 5 എണ്ണവും മുസ്ലിംങ്ങൾ ആണ്.
    ക്രിസ്ത്യൻ -2
    ഹിന്ദു -2
    ന്യൂനപക്ഷമായിരിക്കുമ്പോൾ മതേതരത്വം പറയുന്നത് എപ്പോഴും ഇസ്ലാമിന് വളരാൻ സഹായകരമാണ്, 51% ഭൂരിപക്ഷം ആകുമ്പോൾ മുസ്ലിം മതരാജ്യവും വേണം
    മതേതര AL- കേരള നമ്പർ 1....

    • @jias8439
      @jias8439 13 วันที่ผ่านมา

      51 onnum aavanda oru 45 aayalum mathi theerumanam aayikkolum

    • @rileeshp7387
      @rileeshp7387 13 วันที่ผ่านมา

      ലോക്സഭ അംഗങ്ങൾ എത്രയാ നായന്മാർ എത്ര ശതമാനം ഉണ്ട് കേരളത്തിൽ ആനുപാതിക മായി ആണൊ അവർക്ക് കിട്ടുന്നത്

    • @mymedia3900
      @mymedia3900 13 วันที่ผ่านมา

      30 ആയാൽ തുടങ്ങും

    • @abbaspathrakulam9664
      @abbaspathrakulam9664 13 วันที่ผ่านมา

      രാജ്യസഭയിൽ മാത്രമല്ലല്ലോ എം പി മാർ. ലോകസഭയിൽ 20 പേർ ഇല്ലേ? അവരിൽ 12 പേർ ഹിന്ദു, 5 പേർ ക്രിസ്ത്യൻ, 3 പേർ മുസ്ലിം. ആകെ ഹിന്ദു 14, ക്രിസ്ത്യൻ - 7, മുസ്ലിം - 8. MLA മാരുടെ എണ്ണം നോക്കിയാൽ മതാടിസ്ഥാനത്തിൽ ഏറ്റവും അവഗണന നേരിടുന്നത് മുസ്ലിംകൾ ആണെന്ന് കാണാം. ഇതൊന്നും കാണാതെ യാദൃച്ഛികമായി രാജ്യസഭയിൽ മാത്രം അൽപ്പം മുൻ തൂക്കം ഉള്ളത് മാത്രം ഉദ്ധരിക്കുന്ന അസുഖം വേറെ ആണ്

    • @user-zm8nt8zv1l
      @user-zm8nt8zv1l 5 วันที่ผ่านมา

      Uvvvaa

  • @GirishKumar-et9wv
    @GirishKumar-et9wv 13 วันที่ผ่านมา +25

    അതിൽ നിന്നും തുണി ഉ രിഞ്ഞിരുന്നുവെങ്കിൽ അവളുട കൊതം വെന്തേനെ......
    ഇതിൽ ആർക്കും കേറി നിരങ്ങാമല്ലോ....

    • @shyjuindian-up7ui
      @shyjuindian-up7ui 13 วันที่ผ่านมา +3

      ഷക്കീല ഒക്കെ ആരായിരുന്നു.

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 12 วันที่ผ่านมา +1

    നിള എന്നോ പുഴയെന്നോ അരുവിയെന്നോ എന്ത് വേണമെങ്കിലും പേരായ് ആർക്കും ഉപയോഗിക്കാം. പക്ഷേ ഒരു സമുദായത്തിന്റെ ജാതി പേര് ഇട്ടത് വളരെ മോശമായി പോയി.

  • @nehanair8655
    @nehanair8655 10 วันที่ผ่านมา

    Shajan sir ൻ്റ അഭിപ്രായത്തോട് 100% യോജിക്കുന്നു

  • @jinoogk
    @jinoogk 13 วันที่ผ่านมา +5

    ഇതില്‍ പ്രോപോഗണ്ട ഉണ്ട്. സ്ത്രീകളെ ഇതിലേക്ക് നയിക്കുക. പണം അല്ലെ ആള്‍ക്കാര്‍ നോക്കുന്നെ. അപ്പൊ എന്തും ചെയ്യാന്‍ ഒരു കൂട്ടം തയ്യാര്‍ ആകും.

  • @LibinBaby
    @LibinBaby 13 วันที่ผ่านมา +4

    I have raised complaint to Cyber cell

  • @minharabbitfarm950
    @minharabbitfarm950 12 วันที่ผ่านมา +1

    അതൊന്നും ഞമ്മക്ക് അറിയില്ല അനിൽ നമ്പ്യാർ വിവാഹം ചെയ്തേ പറ്റൂ

  • @User-xl3je
    @User-xl3je 13 วันที่ผ่านมา +3

    Let her keep Nila, not Nila Nambiar.
    We can expect Nila Menons, Namboothiris, Nairs ......in future.

  • @anilmlml8791
    @anilmlml8791 13 วันที่ผ่านมา +15

    നിള കുഴപ്പമില്ല
    നമ്പ്യർ എന്തിന്

  • @MANOJ9424
    @MANOJ9424 13 วันที่ผ่านมา +1

    നമുക്ക് രശ്മി നായരെ പേര് മാറ്റി മറുപടി കൊടുത്താലോ ??

  • @krishnanvasudevan8597
    @krishnanvasudevan8597 13 วันที่ผ่านมา +2

    സിനിമയിലും ഇത്തരം പേരുമാറ്റക്കാർ ഉണ്ടെന്നു കേൾക്കുന്നു.

  • @wilsanand
    @wilsanand 13 วันที่ผ่านมา +6

    Thought provoking video.

  • @ragsraj6395
    @ragsraj6395 13 วันที่ผ่านมา +3

    You said it correctly... It's totally atrocious...

  • @vijayanpg1727
    @vijayanpg1727 13 วันที่ผ่านมา +12

    ഒരു സമുദായത്തെ വലിയ രീതിയിൽ ബാധിയ്ക്കുന്ന ഈ വാർത്തയ്ക്ക് വലിയ പ്രധാനം കൊടുത്ത് സമൂഹത്തിൻ്റെ ശ്രദ്ധയിൽ കൊണ്ടുവന്ന ഷാജന് നന്ദി .

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 13 วันที่ผ่านมา +1

    ഈ വീഡിയോ ഇടണ്ടായിരുന്നു. ഇനി മറുനാടൻ പ്രേക്ഷകർ എല്ലാം നിളയുടെ കൂടെ പോയേക്കാം. 🤣🤣🤣

  • @user-hh2jc1id5i
    @user-hh2jc1id5i 13 วันที่ผ่านมา +4

    എന്തെങ്കിലും ആയിക്കോട്ടെ, കാണുന്നവർ കണ്ട് വാണം വിടട്ടെ

  • @rajanbabu6209
    @rajanbabu6209 13 วันที่ผ่านมา +7

    ❤❤❤❤❤❤❤❤❤❤❤❤

  • @benoykv5966
    @benoykv5966 13 วันที่ผ่านมา +1

    ഷാജൻ ചേട്ട ഇത് വേറെ ഇടപാട് നടന്നതിന്റെ ഫലമാണ്

  • @shammymenon88
    @shammymenon88 12 วันที่ผ่านมา +1

    ഹിന്ദുപേര് എടുത്തോട്ടെ, മതവിഭാഗത്തിന്റെ പേര് വാലാക്കാൻ ആർക്കെങ്കിലും അവകാശമുണ്ടോ. മതത്തിലെ ജാതി പേര് ഇവർക്ക് എങ്ങനെ ചേർക്കാൻ ആവും

  • @malik_kakkattiri
    @malik_kakkattiri 13 วันที่ผ่านมา +26

    ഒരാളും അറിയാതിരുന്ന നിള നമ്പ്യാരെ അനിൽ നമ്പ്യാർ ഫേമസ് ആക്കി

    • @Dong_Hwa23
      @Dong_Hwa23 13 วันที่ผ่านมา

      അവർ ഫേമസ് ആകുന്നതല്ല ഇവിടെ വിഷയം. ഇസ്ലാമിന്റെ ഇരട്ടതാപ്പിന്റെ മറ്റൊരു ഉദാഹരണം. അവർ ചെയ്യുന്ന തെറ്റുകൾ എല്ലാം മറ്റു മതസ്ഥരുടെ തലയിൽ കെട്ടിവെക്കാനുള്ള കഴിവ്.

  • @SKuma270
    @SKuma270 13 วันที่ผ่านมา +16

    ഇതൊക്കെ മാർക്കറ്റിംഗ് തന്ത്രമാണ്.. രശ്മി r നായർ, നായർ എന്ന ജാതിപ്പേര് ഉപയോഗിച്ച് പോൺ ഇൻഡസ്ട്രിയിൽ വലിയ വിജയങ്ങൾ നേടി, ലംബോർഗിനി വരെ സ്വന്തമാക്കി. അപ്പോൾ മറ്റൊരു സവർണ ജാതിയായ നമ്പിയാർ എന്ന പേര് സ്വീകരിച്ചാൽ വിജയം നേടാമെന്ന് ഇത്തരക്കാർ ചിന്തിക്കുന്നത് സ്വാഭാവികം😂

    • @mooranyujoki
      @mooranyujoki 13 วันที่ผ่านมา

      Reshmi nair alla obc annu😂

    • @kuvallamvlogs
      @kuvallamvlogs 12 วันที่ผ่านมา

      ആസിയ ഇജു അന്റെ പേര് മാത്രം ഉപയോഗിച്ചാൽ മതി. കേട്ടോ. ഹിന്ദുവിന്റെ പേരിൽ ക്യാഷ് ഉണ്ടാക്കി നക്കി ജീവിക്കണ്ട. കേട്ടോടി കൂത്തിച്ചി?

    • @ranjithrpj
      @ranjithrpj 10 วันที่ผ่านมา

      ​@@mooranyujoki Reshmi nair, Shalu Menon oke nalla nair vedikalanu. Nair cast nootandukalayi veshtavrithi cheynnavaranu

    • @mooranyujoki
      @mooranyujoki 10 วันที่ผ่านมา

      @@ranjithrpj reshmi nairum koottikoduppukaran pashupalanum noottandukalkku munbu thanne veshyavrithiyum koottikoduppum kai muthalayittulla anghayude samudhayamaya ezhava cast annu😁

  • @picnicdays4881
    @picnicdays4881 9 วันที่ผ่านมา +1

    ഒരു ഹിന്ദുവും ഹിന്ദുമതം സ്വീകരിക്കുകയോ അമ്പലങ്ങളിൽ നിർബന്ധമായും പോവുകയോ ചെയ്യുന്നില്ല

  • @midhundas8223
    @midhundas8223 13 วันที่ผ่านมา

    Thanks marunadan for raising the issue 🙏

  • @artery5929
    @artery5929 13 วันที่ผ่านมา +17

    Anil ന്റെ A എടുത്ത് പിന്നിൽ വച്ച് Nila ആയി നമ്പ്യാർ ചേർത്ത് ആവശ്യത്തിന് മസാലയും ചേർത്തു . കറി റെഡി.😂

    • @priyas8114
      @priyas8114 13 วันที่ผ่านมา +3

      🤣🤣🤣

    • @venuvhse
      @venuvhse 12 วันที่ผ่านมา

      😂😂

    • @APLEXO999
      @APLEXO999 12 วันที่ผ่านมา

      😂😂 ഭയങ്കര കണ്ടുപിടിത്തം

  • @sreejithknair5295
    @sreejithknair5295 13 วันที่ผ่านมา +9

    നമ്പ്യാർ എന്നത് തീർച്ചയായും മാറ്റേണ്ടത് തന്നെ ഇതിപ്പോൾ സമ്മതിച്ചു കൊടുത്താൽ ആർക്കും എന്തിനും എടുത്തുടുക്കാവുന്ന തരത്തിലാവും ബാക്കിയുള്ള ജാതി പേരുകളും ....!