Jeevitham Sakshi: Jyothilakshmi's Husband Sajeevan | 29th June 2016 | Full Episode

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 47

  • @sadikyou100
    @sadikyou100 5 ปีที่แล้ว +20

    ഇന്നത്തെ കൊച്ചമ്മമാരെ പോലെ ഹസ്ബൻഡ് അറിയാതെ അവിഹിതം ഉണ്ടാക്കി ജീവിച്ചില്ലല്ലോ ചേച്ചി ബിഗ് സല്യൂട്ട്....
    ആ ചേട്ടനോട് കുറച്ചൂടെ മയത്തിൽ പെരുമാറാമായിരുന്നു.....
    നന്മ വരട്ടെ

    • @bindu9684
      @bindu9684 ปีที่แล้ว +1

      Kochammamare mathram parayaan enthaa miduku kochappanmaroke ????

  • @latahsantahsan7311
    @latahsantahsan7311 ปีที่แล้ว +8

    അദ്ദേഹത്തെ കാണുമ്പോൾ പാവം തോന്നുന്നു..

  • @sibigeorge4882
    @sibigeorge4882 2 ปีที่แล้ว +1

    Jeevitham sakshi 2022 reloaded as early as possible rather than void programs

  • @saleemp3974
    @saleemp3974 4 ปีที่แล้ว +23

    രണ്ടുപേരും പാവം സങ്കടമുണ്ട്

  • @aishajasmin1534
    @aishajasmin1534 6 ปีที่แล้ว +15

    ഉർവശി. മാഡം. നല്ല. ഇടപെടൽ. ☆【】[]◆

  • @03Aaditi
    @03Aaditi 7 ปีที่แล้ว +15

    feeling bad for sajeevan...god bless him

  • @ahalyameledath4023
    @ahalyameledath4023 4 ปีที่แล้ว +10

    പാവം മനുഷ്യൻ

  • @jishabs5041
    @jishabs5041 6 ปีที่แล้ว +7

    Really feeling sorry. Channel should maintain his privacy.

  • @remzworld7301
    @remzworld7301 3 ปีที่แล้ว +5

    Pavam ayal... Daivam alle ayale anagne akkiyathu...😥nammalkum kuravukal ille.. I really feel bad for him😭

  • @sainudheenpattayil3618
    @sainudheenpattayil3618 4 ปีที่แล้ว +10

    രണ്ട് പേരേയും കണ്ടിട്ട് പാവം തോന്നുന്നു

  • @Shanaaya125
    @Shanaaya125 5 ปีที่แล้ว +7

    I feel sorry for him

  • @Sindhnair
    @Sindhnair 3 ปีที่แล้ว +19

    പാവം അയാൾ ...സെക്സ് നു അപ്പുറം സ്നേഹം എന്നൊരു വികാരം ഉള്ളത് ആ സ്ത്രീ മറന്നു... ഇരുത്തികൊണ്ട് അയാളുടെ പോരായ്മ പറയുന്ന ഇവരൊക്കെ മനുഷ്യരാണോ.. പാവം അയാളുടെ മുഖം കണ്ട് വിഷമം തോന്നുന്നു.. പേടിപ്പിച്ചു ഒപ്പിടിപ്പിക്കുന്നു..

    • @apk8014
      @apk8014 3 ปีที่แล้ว +8

      Athe ningalu പറഞ്ഞത് ശരിയാണ്...പക്ഷേ നല്ല രീതിയിൽ ജീവിച്ചു kondirikkumbo പെട്ടന്ന് ഒരു രോഗം വന്നു എങ്കിൽ ഈ പറഞ്ഞത് ശരിയാണ്..പക്ഷേ കല്ല്യാണം കഴിക്കുന്നത് പുതിയൊരു കുടുംബം മക്കള് പരസ്പര ആശ്രയത്വം അതിനൊക്കെ വേണ്ടിയല്ലേ..നമുക്കായലും കല്ല്യാണം കഴിഞ്ഞ നാൾ മുതൽ അങ്ങനെ ആണെങ്കില് എന്ത് ചെയ്യും.പിന്നെ അവരുടെ kudumbathinakathum പരസ്പര സ്നേഹവും ആദരവും അംഗീകാരവും ഇല്ല..അപ്പോ ഈ ചേച്ചി ഇതൊക്കെ sahikkano..ഈ അവസ്ഥ നമ്മുടെ കുടുംബത്തിൽ ഉള്ള ഒരാൾക്ക് ആണെങ്കിൽ നമ്മള് സഹിക്കുമോ?...ഇല്ല ..

    • @Itzme_ashik_bro
      @Itzme_ashik_bro ปีที่แล้ว +1

      Sex illathe partnerinod...jeevikkaan buthimuttanu..valare...valare...

  • @jessyeraplackal4437
    @jessyeraplackal4437 ปีที่แล้ว +4

    ശരിക്കും ഇവരുടെ marriage invalid ആണ്. ഏത് കോടതിയും ഡിവോഴ്സ് കൊടുക്കും. ഇങ്ങനെ public ആയി കൊണ്ടുവന്നത് മോശമായിപോയി.. 6 yeras ന് ശേഷം ആണ് ഞാൻ coment ചെയ്യുന്നത്..

    • @chaplin1669
      @chaplin1669 ปีที่แล้ว

      Aaa എന്ത് cheyyyan പറ്റും

    • @technogt3686
      @technogt3686 ปีที่แล้ว +1

      sariyaanu..pannel sjeevinu maanushika pariganana kkoduthhilla

  • @achusvlog9974
    @achusvlog9974 6 ปีที่แล้ว +7

    Good decision

  • @theflabulousmama
    @theflabulousmama 8 ปีที่แล้ว +5

    Good decision👍🏻

  • @amrithaamrithaammu6115
    @amrithaamrithaammu6115 3 ปีที่แล้ว +3

    Pavam

  • @christybabychen8960
    @christybabychen8960 3 ปีที่แล้ว +3

    പാവം പൊട്ടു

  • @nourin7706
    @nourin7706 8 ปีที่แล้ว +8

    urvashi chechii 👍👍

  • @kalasunder6818
    @kalasunder6818 3 ปีที่แล้ว +1

    Paavam Sajeevan, Jyothy ku aayirunnu kuzhapam engil?????

  • @Delis_P
    @Delis_P 8 ปีที่แล้ว +4

    Good decesion

  • @vancherat
    @vancherat 8 ปีที่แล้ว +2

    sajeevanu nalla oru counselling avashyamanu athum koodi panal pariganikkanamayirunnu...

  • @shibuthomasthomas5587
    @shibuthomasthomas5587 4 ปีที่แล้ว +1

    God bless you

  • @nasarkuthirappuram2516
    @nasarkuthirappuram2516 7 ปีที่แล้ว +6

    ഈ പരിപാടി പിരിക്കാനാണോ

    • @devapriyashimjith6452
      @devapriyashimjith6452 5 ปีที่แล้ว

      NASAR KUTHIRAPPURAM alla.sexual problem vannal oru courtum pinne nirbandhikkan paadilla

    • @ambadilakshmi5615
      @ambadilakshmi5615 3 ปีที่แล้ว

      @@devapriyashimjith6452 ഡിവോഴ്സ് ആണോ അതിനു പരിഹാരം

  • @Kallukuttan
    @Kallukuttan 7 ปีที่แล้ว +1

    Ethupolulla gundakal venom panalil,viratti kariyangal sammathippikkunnu

  • @riyaaneesh5528
    @riyaaneesh5528 4 ปีที่แล้ว +3

    Pavam uncle,,sex matramano jivitham vere palathum Elle,,,adjust cheyth jivichoode,,,oru docter kanu,,chilapo sariyayalo,,, divorce ennu kelkkan sugama but thali kettiya purushane ozhivakkuka ennu paranjal ath valiya thettanu

    • @dr.aranyamurali9431
      @dr.aranyamurali9431 3 ปีที่แล้ว +1

      Ayal jolikum povunnillallo

    • @dr.aranyamurali9431
      @dr.aranyamurali9431 3 ปีที่แล้ว

      Ayal jolikum povunnillallo

    • @SS-bu5ys
      @SS-bu5ys 3 ปีที่แล้ว

      കല്യാണത്തിന് മുന്നേ ഇങ്ങനെ ഉള്ളവർ തുറന്നു പറയണം. ആ ചേച്ചിയുടെ ജീവിതം നോക്കണ്ടേ. ആ മനുഷ്യനും പാവം

    • @anusivan6999
      @anusivan6999 2 ปีที่แล้ว +1

      അതിൽ ഒരു കുട്ടിയെങ്കിലും ഉണ്ടാകണ്ടേ. ആയ് സ്ത്രീക്കു ഒരു കുഞ്ഞെങ്കിലും ഉണ്ടാരുന്നുവെങ്കിൽ അവർ എന്തുണ്ടെങ്കിലും ആയ് കുട്ടിക്ക് വേണ്ടി സഹിച്ചേനെ

    • @chaplin1669
      @chaplin1669 ปีที่แล้ว

      ഓരോ മനുഷ്യൻ്റെയും ജീവിതം അവർക്കു വിലപെട്ടത് അല്ലേ

  • @nafeesapk5471
    @nafeesapk5471 4 ปีที่แล้ว +1

    Ayalk lesham buddik kuravundoo

    • @chaplin1669
      @chaplin1669 ปีที่แล้ว +1

      തോന്നുന്നു

  • @mohanankrishnan3704
    @mohanankrishnan3704 5 ปีที่แล้ว

    9