പുഴയിലിറങ്ങി തെരച്ചിൽ തുടർന്ന് നാവികസേന|Karnataka landslide

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പുഴയിലിറങ്ങി തെരച്ചിൽ തുടർന്ന് നാവികസേന|Karnataka landslide
    #Karnatakalandslide #landslide #Karnataka

ความคิดเห็น • 44

  • @lissynandhanan8627
    @lissynandhanan8627 2 หลายเดือนก่อน +24

    ഞങ്ങൾ 6 ദിവസമായി പ്രാർത്ഥനയോടെ... ശുഭ വാർത്ത കേൾക്കാൻ 🙏

  • @eyetech5236
    @eyetech5236 2 หลายเดือนก่อน +12

    The disaster happened in a National Highway...where people and vehicles are on the way... No rescue operation, where is Disaster management, no coordination...totally failure..even there is a single life.

  • @MUHAMMED-w6o
    @MUHAMMED-w6o 2 หลายเดือนก่อน +3

    . ഈ വിഷയത്തിൽ രാഹുൽജിയുടെ ഒരു ഇടപെടൽ കാണുന്നില്ലല്ലേ - ?

  • @ഡൽഹിമലയാളികൂട്ടായ്മ
    @ഡൽഹിമലയാളികൂട്ടായ്മ 2 หลายเดือนก่อน +7

    ആപത്തൊന്നുമില്ലാതെ a കുഞ്ഞിനെ തിരിച്ചു തരണേ എന്ന് പ്രാർത്ഥിക്കുന്നു

  • @Leenamannu...
    @Leenamannu... 2 หลายเดือนก่อน +8

    Nothing is impossible to God

  • @AbeebaRamees-gh4wk
    @AbeebaRamees-gh4wk 2 หลายเดือนก่อน +6

    Arjun ningalevdaya 😢

  • @djbgees
    @djbgees 2 หลายเดือนก่อน +6

    Channel അവതാരകർ കാര്യങ്ങൾ അറിയാതെ പുലമ്പുന്നത് നിർത്തുക. മണ്ണിനടിയിൽ ഉണ്ടെന്നു പറഞ്ഞു ജനത്തിന് hope നൽകി, വണ്ടി ഇതുവരെ കണ്ടെത്താനായില്ല.

  • @d2darmyff434
    @d2darmyff434 2 หลายเดือนก่อน +1

    🙂🥲

  • @Peafowl-tattoos-studio-
    @Peafowl-tattoos-studio- 2 หลายเดือนก่อน +1

    Enthaaan ningal cheyyunnath manal mafiyaye erkk avar arjunettene rekshikkum 😢become shame about the resue team😢

  • @sabiranoushad5672
    @sabiranoushad5672 2 หลายเดือนก่อน

    Padachone kakane

  • @boomboomboomer687
    @boomboomboomer687 2 หลายเดือนก่อน +16

    മാധ്യമങ്ങൾ തിരച്ചില്‍ സ്ഥലത്ത് നിന്നും മാറരുത്. ലൈവ് ഫൂട്ടേജ് വിട്ട് കൊണ്ട് തിരച്ചില്‍ സ്ഥലത്ത് തന്നെ തുടരണം.. ഞങ്ങള്‍ മലയാളികളുടെ കാശ് കൊണ്ട് ആണ് നീയൊക്കെ കഞ്ഞി കുടിക്കുന്നത്. തിരച്ചില്‍ സ്ഥലത്ത് അട്ടിമറി നടക്കുന്നില്ല എന്ന് ഞങ്ങള്‍ക്ക് ഉറപ്പ് തരേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്. Stay on site.. ഡ്രോൺ ഇറക്ക് ഞങ്ങളിലൊരുവൻ മണ്ണിനടിയിൽ കിടക്കുമ്പോൾ കേരള മാധ്യമങ്ങൾ തിരച്ചില്‍ സ്ഥലത്ത് നിന്നും പിൻവാങ്ങി കർണ്ണാടകക്ക് അട്ടിമറിക്കും ചതിക്കും അവസരം കൊടുക്കരുത്...

    • @randomguyy5837
      @randomguyy5837 2 หลายเดือนก่อน +1

      എന്ത് തേങ്ങക്ക് ആണ് അട്ടിമറി നടത്തേണ്ടത്. നാട് മുഴുവൻ കട്ട് മുടിക്കുന്നതിന് പ്രതികരിക്കാത്ത ആൾക്കാര് അട്ടിമറിക്ക് പോയിട്ട് അതിൻ്റെ സാധ്യത പോലും ഇല്ലാത്ത ഇടത്ത് അട്ടിമറി എന്ന് അലറി നടക്കുന്നു.

    • @boomboomboomer687
      @boomboomboomer687 2 หลายเดือนก่อน

      @@randomguyy5837 അട്ടിമറി എന്ന് പറഞ്ഞാല്‍ സർക്കാർ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നതും കീശേലാക്കുന്നതും അർഹത ഇല്ലാത്തവർക്ക് ജോലി കൊടുക്കുന്നതും മാത്രമല്ല.. പത്രം വായിച്ചും ടിവി ന്യൂസ് കണ്ടും പഠിച്ച മലയാളം വെച്ച് എല്ലാം വിലയിരുത്തരുത്.. 🙏

    • @boomboomboomer687
      @boomboomboomer687 2 หลายเดือนก่อน +1

      @@randomguyy5837 അട്ടിമറി എന്ന് പറഞ്ഞാല്‍ സർക്കാർ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നതും കീശേലാക്കുന്നതും അർഹത ഇല്ലാത്തവർക്ക് ജോലി കൊടുക്കുന്നതും മാത്രമല്ല.. പത്രം വായിച്ചും ടിവി രാഷ്ട്രീയ ന്യൂസ് കണ്ടും മാത്രം പഠിച്ച മലയാളം വെച്ച് എല്ലാം വിലയിരുത്തരുത്.. 🙏

    • @boomboomboomer687
      @boomboomboomer687 2 หลายเดือนก่อน

      ​@@randomguyy5837അട്ടിമറി എന്ന് പറഞ്ഞാല്‍ സർക്കാർ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നതും കീശേലാക്കുന്നതും അർഹത ഇല്ലാത്തവർക്ക് ജോലി കൊടുക്കുന്നതും മാത്രമല്ല.. പത്രം വായിച്ചും ടിവി രാഷ്ട്രീയ ന്യൂസ് കണ്ടും മാത്രം പഠിച്ച മലയാളം വെച്ച് എല്ലാം വിലയിരുത്തരുത്.. 🙏

    • @boomboomboomer687
      @boomboomboomer687 2 หลายเดือนก่อน

      ​@@randomguyy5837​@randomguyy5837 അട്ടിമറി എന്ന് പറഞ്ഞാല്‍ സർക്കാർ ഫണ്ട് വക മാറ്റി ചിലവഴിക്കുന്നതും കീശേലാക്കുന്നതും അർഹത ഇല്ലാത്തവർക്ക് ജോലി കൊടുക്കുന്നതും മാത്രമല്ല.. പത്രം വായിച്ചും ടിവി രാഷ്ട്രീയ ന്യൂസ് കണ്ടും മാത്രം പഠിച്ച മലയാളം വെച്ച് എല്ലാം വിലയിരുത്തരുത്.. 🙏

  • @ഡൽഹിമലയാളികൂട്ടായ്മ
    @ഡൽഹിമലയാളികൂട്ടായ്മ 2 หลายเดือนก่อน +2

    ആൾ deivangal ഉണ്ടല്ലോ ഒന്ന് ചോദിക്കാമായിരുന്നു