ഏറ്റവും മികച്ച രീതിയിലുള്ള സർവീസ് ആണ് എനിക്ക് RB motorsil നിന്ന് ലഭിച്ചിട്ടുള്ളത്. വിഡിയോ ചെയ്ത് ഞങ്ങളിലേക് എത്തിച്ച Team tech ന് നന്ദി അറിയിക്കുന്നു. Sameer ka ishttam💓
Major accident okke undel thanne almost palarum purathu ninn cheyyum. Appo company history nokkiyalum major accidents onnum kanikkilla. Normal service mathram companyil cheyyum. Fresh insurance eduthal pazhaya insurance track cheyyanum pattilla.
ഒരു ലക്ഷത്തിൽ മുകളിൽ ഓടിയ വണ്ടിക്കൊക്കെ എന്തൊരു വിലയ ചോദിക്കുന്നത് ഒരു വണ്ടിയുടെ ഹൃദയം ആണ് engine അത് ഇത്രയും ഓടിയിട്ടു പെയിന്റ് അടിച്ചു വർക്ക് തീർത്തു എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല സെക്കന്റ് വണ്ടി എടുക്കുന്നു എങ്കിൽ ഒരു ലക്ഷം കിലോമീറ്റർ താഴെ ഉള്ള വണ്ടികളെ എടുക്കാൻ പാടുള്ളു ഇല്ലെങ്കിൽ പണി കിട്ടും
നമുക്കെ ഉള്ളു ഒരുലക്ഷം കിലോമീറ്റെർ ആകുമ്പോൾ വണ്ടി ചത്തു എന്ന് ഒരു തോന്നൽ... വിദേശ രാജ്യങ്ങളിൽ പൊയ് നോക്കണം ഓടോ മീറ്ററിൽ മറിയാൻ ഇനി അക്കങ്ങൾ ഇല്ലാതെ ആയാലും വണ്ടി പുഷ്പം പോലെ ഓടും. 7ഉം 8ഉം ലക്ഷം വരെ
Vipin... അതും ഒരു factor ആണ്... പക്ഷെ ഇവിടെ ഒരുലക്ഷം കഴിഞ്ഞാൽ വണ്ടി പിന്നെ ഒന്നിനും കൊള്ളാത്ത പോലെയാ... റോഡ് നന്നാല്ലാത്തത് കൊണ്ട് സസ്‌പെൻഷൻ ഒക്കെ നന്നായി സർവീസ് ചെയ്താൽ പോരെ... അറ്റ്ലീസ്റ്റ് ബുഷുകൾ ഒക്കെ periodical ആയി മാറിയാലും മതി.. ഞാൻ ഉപയോഗിക്കുന്ന വണ്ടി നാട്ടിൽ 180000 കഴിഞ്ഞു... ഒരു കുഴപ്പവും ഇല്ല. ഇവിടെ ഗൾഫിൽ ഓടിക്കുന്ന വണ്ടി ഇന്നേക്ക് 435865 km.... സ്മൂത്ത് റണ്ണിംഗ് ആണ് ( ലാൻഡ് ക്രൂസർ )
മച്ചാന്റെ അവതരണം ഒരു രക്ഷയും ഇല്ല എല്ലാ വിവരങ്ങളും വിശദമായി പറയുന്നുണ്ട് അതുകൊണ്ടാണ് വണ്ടികൾ വേഗം വിറ്റു പോകുന്നത് എന്നാലും ചില വണ്ടികൾക്കു വില അല്പം കൂടുതൽ അല്ലേ........ 😜😜😜😜😜
ഏറ്റവും മികച്ച രീതിയിലുള്ള സർവീസ് ആണ് എനിക്ക് RB motorsil നിന്ന് ലഭിച്ചിട്ടുള്ളത്. വിഡിയോ ചെയ്ത് ഞങ്ങളിലേക് എത്തിച്ച Team tech ന് നന്ദി അറിയിക്കുന്നു.
Sameer ka ishttam💓
😍😍🙏
Were this RB motors
സമീറിന്റെ വിശദീകരണം very well
എല്ലാം നല്ല കണ്ടിഷൻ വണ്ടികളാണ്
ഓരോ വണ്ടിയുടെയും ചെറിയ സ്ക്രാചെസ്പോലും ഞങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്
😍🙏
Major accident okke undel thanne almost palarum purathu ninn cheyyum. Appo company history nokkiyalum major accidents onnum kanikkilla. Normal service mathram companyil cheyyum.
Fresh insurance eduthal pazhaya insurance track cheyyanum pattilla.
Full check cheythe edukkavoo🙏
നല്ല അവതരണം... മനസ്സിന് നല്ല വിശ്യാസം തോന്നുന്നുണ്ട് 🥰🥰🥰🥰🥰🌹🌹💞💞💞💞💞💞💞സമീർക്ക ഇഷ്ടം
😍🙏
ഹലോ അസ്സലാമുഅലൈക്കും നിങ്ങൾ ഭയങ്കര കോമഡി ആണ് ലെ
The boy who explained was awesome.. his effort of explanations... amazin bro ..
😍🙏
below 1,30 sedan model car ndooo
ഒരു ലക്ഷത്തിൽ മുകളിൽ ഓടിയ വണ്ടിക്കൊക്കെ എന്തൊരു വിലയ ചോദിക്കുന്നത് ഒരു വണ്ടിയുടെ ഹൃദയം ആണ് engine അത് ഇത്രയും ഓടിയിട്ടു പെയിന്റ് അടിച്ചു വർക്ക് തീർത്തു എന്നൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല സെക്കന്റ് വണ്ടി എടുക്കുന്നു എങ്കിൽ ഒരു ലക്ഷം കിലോമീറ്റർ താഴെ ഉള്ള വണ്ടികളെ എടുക്കാൻ പാടുള്ളു ഇല്ലെങ്കിൽ പണി കിട്ടും
പറഞ്ഞു പറ്റിക്കുന്ന അതിനും ഒരു പരിധിയില്ലേ?
നമുക്കെ ഉള്ളു ഒരുലക്ഷം കിലോമീറ്റെർ ആകുമ്പോൾ വണ്ടി ചത്തു എന്ന് ഒരു തോന്നൽ... വിദേശ രാജ്യങ്ങളിൽ പൊയ് നോക്കണം ഓടോ മീറ്ററിൽ മറിയാൻ ഇനി അക്കങ്ങൾ ഇല്ലാതെ ആയാലും വണ്ടി പുഷ്പം പോലെ ഓടും. 7ഉം 8ഉം ലക്ഷം വരെ
Poda ooley nee poyi puthiyathe edutho
@@DevilDone-i5z aviduthe road vereyaaa
Vipin... അതും ഒരു factor ആണ്... പക്ഷെ ഇവിടെ ഒരുലക്ഷം കഴിഞ്ഞാൽ വണ്ടി പിന്നെ ഒന്നിനും കൊള്ളാത്ത പോലെയാ... റോഡ് നന്നാല്ലാത്തത് കൊണ്ട് സസ്‌പെൻഷൻ ഒക്കെ നന്നായി സർവീസ് ചെയ്താൽ പോരെ... അറ്റ്ലീസ്റ്റ് ബുഷുകൾ ഒക്കെ periodical ആയി മാറിയാലും മതി.. ഞാൻ ഉപയോഗിക്കുന്ന വണ്ടി നാട്ടിൽ 180000 കഴിഞ്ഞു... ഒരു കുഴപ്പവും ഇല്ല. ഇവിടെ ഗൾഫിൽ ഓടിക്കുന്ന വണ്ടി ഇന്നേക്ക് 435865 km.... സ്മൂത്ത് റണ്ണിംഗ് ആണ് ( ലാൻഡ് ക്രൂസർ )
Thamarassery churathil ninnu cheruthaayi onnu thazekku vannu adivarathu vannu mutti ninnu...cheriye spander kondu ready aakiyathaaa.....
Muzhuvan vanddiyum super ennu parayunnu
Pinne eath vanddikkanu kuzhappamullath???
Nalla marketing methed aan
Sathya santhanaaya buisness man
Mabrook sameer bhai...
And anchor, 😍
😍🙏
Engin. Condicton. Parayunnillallo?????
Parayam bro😍😍🙏
Beat
Petrol 2012 mukalilottu vandi
Undo
അവതരണം സൂപ്പർ ,സമീറിന്ടെ വാക്കുകൾ കാണുന്നവന് വിശ്വാസം വരുന്ന രീതയില് ആക്കാൻ ശ്രദ്ധിക്കുക.
15:16 അത് കലക്കി.....!!!
😜🙏
Very beautiful rates and good explanation. T
Thanks😍😍😍
2015 November rinolt duster mahindra xuv xchange nadakumo
ഷോറൂമുമായി ബന്ധപ്പെടുക..... നമ്പർ ഡിസ്ക്രിപ്ഷനിലുണ്ട്
മച്ചാന്റെ അവതരണം ഒരു രക്ഷയും ഇല്ല എല്ലാ വിവരങ്ങളും വിശദമായി പറയുന്നുണ്ട് അതുകൊണ്ടാണ് വണ്ടികൾ വേഗം വിറ്റു പോകുന്നത്
എന്നാലും ചില വണ്ടികൾക്കു വില അല്പം കൂടുതൽ അല്ലേ........
😜😜😜😜😜
അത് അദ്ദേഹം തന്നെ പറയുന്നില്ലേ?
2001 model bolero sale aayoo
Bro 2000cc diesel vandi 15 varsham odi nitendavarumo
Ethrayum Vila ulla vandi edukkunathilum nallathu puthiyathu medikunnathalla
Werri thanks 👍 ende natilnin kurach poyamathi
😍😍
Please give nom sope were is this shop
Number is in description😍🙏
ഹ്യുണ്ടായ് പെട്രോൾ.. ഹിഹി.
പേരിൽ തന്നെയുണ്ട്. എടുത്താൽ മൈലേജ് കണ്ട് നമ്മൾ തന്നെ പറയും ഉണ്ട ആയി എന്ന്.😝😝🤣🤣
Exchange nadakkumo wagon r 2008
Parayathe irikan vaiya muttan rate aane chothikune machane, 1lakhs il okke kooduthal odiya vandi okke ithupole rate chothikune... Enna new edukamalo
Vila. Koodutal. Aane. Second choice. Pavangade. Valara. Vila. Kuravunde
Bro xuv enthe. Mailege kittum inshoor tax ethra verunnund
പള്ളികുന്നുമ്മെൽ എവിടാ നായികാട്ടങ്ങാടിയിൽ ആണോ
1lack km odiya
polo 5,60000,kollaam🙏🙏🙏🙏🙏🙏🙏
Sameer kka super അവതരണം
😍🙏
കൊള്ളാം അടിപൊളി ആണ്
Thanks😍😍
Shameer poliyaane ningalum
😍😍
😍🙏
Iam giveway winner 🏆🏆🏆🏆🏆🏆🏆🏆🏆🏆
👏👏👏
Winning product endaa
@@mantrongaming6497 smart tv
അടിച്ചു അല്ലേ.. മോളേ......👌👌
@@TrailerDriverKL57KSA molella mooooooon
Xux500 ippalum undo
വീഡിയോയിൽ നിങ്ങളെ ഒരു 5 സെക്കന്റ് കാണിച്ചാൽ മതി ബാക്കി വണ്ടി കാണിച്ചൂടെ
Ok
Nilambur, edakkara kk vaa
Sure😍
Hello Chetta Aa Toyota De Corola Car sell aayo?? 175000/- tinde?
RB മോട്ടോർ പോളിയാണ് അവിടെ ജീപ്പുകൾ ഒന്നും ഇല്ലേ??
ഇപ്പൊ സ്റ്റോക്ക് ഇല്ല
Allem thurannu parayunnu👍👌
😍🙏
I love this owner
പണി അറിയാവുന്ന ഡീലർ, മിടുക്കൻ
😍😍🙏
Love from wandoor
😍😍🙏
Karnatakakkarkke vandi vedikkan partumo...?
Oh yes
supper nammalem support cheiyuuu
Sure😍🙏
Xuv white sale aya
Yes🙏
ഭയങ്കര വിലക്കുറവാണ് ഭായ്...ഇത്രയും വില കുറച്ചു വിറ്റാൽ എങ്ങനെ മുതലാകും???... 😃😃😃😃😃
Aa vandikal muzhuvan vittu poyi😍.... Aavashyakkar pala tharathilaanu..... Athil qualitiyum nokkunnavarundavum....
ഹോണ്ട സിറ്റി എങ്ങനെ ഉണ്ട് അതിന്റെ ഡി റ്റയിൽ സ് ഒന്ന് പറയാമോ .
Pls watch video
Very good idea
🙏
R b സെമീർ sooper ഞാൻ ന്നാട്ടിൽ വന്നാൽ തീർച്ചയായും താങ്ങളുടെ അടുത്ത് നിന്ന് വണ്ടി എടുക്കും
😍🙏
🙂complant undankile athu thurannu parayunna showroom 🤗🤗💕
Car ayitt exchange akooi
നല്ല clean vachlels ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰💐💐💐💐💐💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹💐🌹🌹💐🌹
😍🙏
1laksm down payment vachu best ayi oru vandi venm
Nokkam😍🙏
Evideya place
Descriptionil details undu😍
Waiting for video
😍
പക്കാ ആത്മാർത്ഥ മായ അവതരണം..
😍🙏
tiago undo
Dayavayi showroomumayi bandhappeduka😍🙏
Ertiga diesel or petrol
Diesel
Diesel
കോണ്ടാക്ട് നെബർ ഉണ്ടോ
Description il undu
Clear man clear talking. Sameer.... Whatsup number ?
Description boxil undu
Qalis 1.25 kittumo
Please contact to showroom
കിടിലൻ 👍👍👍
Thanks😍😍
Kooduthal angu pokkalle veezhcha koodum
എവിടെ
RB Motora wandoor
അവിടെ വണ്ടി അടിച്ചു പൊളിക്കുന്നുണ്ടോ, ഒച്ചപ്പാടൊക്കെ കേൾക്കുന്നു 😂😂
😜😜
Loan etra percent interest il kittum?
Athu pala karyangalum depend cheythirikkum.... Njangalude consultancy yumayi dayavayi bandhappeduka
Rate kooduthal anu duster
Poliyaaa 👍
😍😍🙏
16:39 Gear slips indel aa particular Gear marenddi varum...
👍
Xuv. Vila kooduthalaa
Rate valare koodudalan bro
എവിടെ യാണ് ഇത്
Descriptionil address undu
Xuv re registered aano loan kittumo
ലോൺ kittum
Ippoltha avastha and niyamangal nokumbo valare koodudalan bro
Interior കൂടി കാണിക്കണം
Kanichittundallo
Indica ഇഷ്ട്ടപ്പെട്ടു ലോൺ കിട്ടുമോ... കണ്ണൂരിൽ എത്തിക്കാമോ
ഷോറൂമുമായി ബന്ധപ്പെടുക... നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
വർഷാവസാനം റെജിസ്റ്റേർഡ് വണ്ടിക്ക് എന്താ കൊമ്പുണ്ടോ?എല്ലാം ടോപ് വേരിയന്റിന് തൊട്ട് താഴെയുള്ള വണ്ടികൾ..😁😁😁
RB Motors Contact Number
2424 fancy nomber vannitundo
Zen or marruthi 800
800
Any Automatic vehicle available ?
No
Mahindra xuv sale ayo
Contact to the showroom
മൈലേജ് കൂടി പറയണം
Sure bro
iOS app ille ivarude😕
sorry ios il vannittilla bro. njangalude website il search cheyyam www.sellov.com
ഹലോ ചേട്ടാ ആ ബോലോറോ ഇഷ്ടം ആയി ലാസ്റ്റ് എത്ര കിട്ടും
ദയവായി ഷോറൂമുമായി ബന്ധപ്പെടുക.... നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@@TeamTechMedia hi
Munnethe chettan evide
അറിയില്ല.... ഇപ്പൊ ടീം ടെക്കിൽ ഇല്ല
വഗണർ ഇല്ലാ
Vere videosilund😍🙏
Sir. I need. History. Guarantee. Weichle
Contact to the showroom
പെട്രോൾ ആണോ ഡീസൽ ആണോ.. മൈലേജ്.. എത്ര ഇതാണ് മുക്യം ബിഗിലെ...
Ok
Ente vandi onnu sail cheythu tharumo
Please contact to the showroom... number is in discription.
Entha bro nadakumo
En thenkilum onnu para
Contact number pls
@@TeamTechMedia 9947183606
ഞാൻ കൊല്ലം ഉള്ളത് ആണ്.
എനിക്ക് വണ്ടി എടുക്കാൻ ആഗ്രഹം ഉണ്ട്.....
ലോൺ ഇട്ട് എടുക്കാൻ പറ്റുമോ..
Sure
Polo❣
😍😍
സമീർ സൂപ്പർ
😍🙏
ഒരു 30 ഡൌൺ പേയ്‌മെന്റ് കൊടുത്താൽ കിട്ടുന്ന വണ്ടി ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കണേ
Sameer ! Super 👍
😍🙏
Bro thar indavo
Pavangalude maruthiyo? 🥴
Thank you
😍🙏
Super showroom number plz
ആളുകളെ ചാമ്പി ശീലമായ ഡീലർ Same Patern ൽലാണ് തള്ളുന്നത്, ബായീ ഒന്ന് മയത്തിലൊക്കെ തള്ള്...
Pakshe vandikal motham athivegam vittu povunnund. 90% perum video kandittu varunnavara