ഏയ് ഓട്ടോ സിനിമ ലൊക്കേഷൻ | Aye Auto Movie Location| Lalettan

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 579

  • @പിന്നിട്ടവഴികളിലൂടെ

    ഒട്ടോയിൽ കാർ ഇടിക്കുന്നത് കല്ലായി പഴയപാലമാണ്. ഇന്ന് ആ പാലം ഇല്ല.

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +17

      Sorry bro 🥰🥰🥰
      എനിക്ക് അത് തെറ്റ് പറ്റിയതാണ് , കല്ലായി പഴയപാലം ഇപ്പോ ഇല്ലാ എന്ന് അറിഞ്ഞു ,പഴയ സിനിമാ ലൊക്കേഷൻ ചെയ്യുമ്പോൾ ഇതുപോലുള്ള തെറ്റുകൾ സംഭവിക്കും ,ഇനി ചെയ്യുന്ന video കൾ ശ്രദ്ധിച്ചു ചെയ്യാം .
      Anyway thank you 🥰🥰🥰🥰
      Keep support 🥰🥰🥰🥰🥰

    • @palapettiabdulsamad2077
      @palapettiabdulsamad2077 4 ปีที่แล้ว +5

      @@jovial_vlogs feroke old bridge not kallai

    • @palapettiabdulsamad2077
      @palapettiabdulsamad2077 4 ปีที่แล้ว

      Ure current feroke old bridge

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      @@palapettiabdulsamad2077 athe ikka 😍🥰

    • @vijithvijith5070
      @vijithvijith5070 4 ปีที่แล้ว

      Feroke old bridge

  • @ambilyeb5527
    @ambilyeb5527 4 ปีที่แล้ว +4

    അഭിനന്ദനങ്ങൾ... മലയാള സിനിമയിൽ ഇതു പോലെ ധാരാളം ലൊക്കേഷനുകൾ ചരിത്രം സ്രഷ്ടിച്ചിട്ടുണ്ട് അത്തരം ലൊക്കേഷനുകൾ കൂടി ചെയ്യുവാൻ സാധിക്കട്ടെ....

  • @PGVLOGS123
    @PGVLOGS123 4 ปีที่แล้ว +30

    *ഇങ്ങനെ ഇങ്ങനെ പോയി പോയി അവസാനം ടൈറ്റാനിക്കിന്റെ ലൊക്കേഷൻ വരെ കാണിക്കണം ട്ടോ* 😜😜
    🔥🔥🔥🔥🔥🔥

  • @tripsNchats
    @tripsNchats 4 ปีที่แล้ว +37

    ആ പടം കണ്ട ഫീൽ തന്നെ കിട്ടി🥰🥰
    കഷ്ട്ടപ്പെട്ടിട്ടാണെങ്കിലും നല്ല എപ്പിസോഡ് പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞല്ലോ..

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thanks bro 🥰🥰
      Ningal nattil vaa namuk polikkam

    • @jobinjose5009
      @jobinjose5009 4 ปีที่แล้ว +1

      .

  • @sabudileesh4238
    @sabudileesh4238 4 ปีที่แล้ว +1

    Video Kandappo orupadu
    Ishtayi tto thx 4 ur great visuals

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰🥰 keep support 🥰🥰

  • @sabithsidharth487
    @sabithsidharth487 4 ปีที่แล้ว +8

    ഒരുപാട് കഷ്ടപ്പെട്ടു എടുത്ത വീഡിയോക്ക് ഒരുപാട് നന്ദി...

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thanks bro 🥰🥰🥰

  • @JacobzVibe
    @JacobzVibe 4 ปีที่แล้ว +11

    എത്ര കണ്ടാലും മതി വരാത്ത പടം. ലൊക്കേഷൻ വ്ലോഗ് സൂപ്പർ

  • @Noufaltechmalayalam
    @Noufaltechmalayalam 4 ปีที่แล้ว +1

    ചെറിയ ചെറിയ തെറ്റുകൾ ഉണ്ടെങ്കിലും നിങ്ങൾ എടുത്ത effort വളരെ വലുതാണ്,, ഈ വിഡിയോയിൽ കാണിച്ചിട്ടുള്ള എല്ലാ സ്ഥലവും ഞാൻ എപ്പോളും പോകുന്ന സ്ഥലമാണ്.. ഞാൻ കോഴിക്കോട് സിറ്റിയിൽ ആണ്...

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Ikka thettukal Nannayi undayittund ... Thudakkam aayathu kondum ,Chodicha Chila aalukalkkum mistake pattiyathum kond aane anganea sambavichath .. anyway sorry 😍😍👍
      Thank you 🥰
      Keep support 🥰🥰🥰

    • @Noufaltechmalayalam
      @Noufaltechmalayalam 4 ปีที่แล้ว +1

      @@jovial_vlogs സോറി ഒന്നും പറയണ്ട bro,,, നിങ്ങൾ ചെയ്യുന്ന വീഡിയോ അത് നല്ല effort ഉണ്ട്.. താങ്ക്സ് ഇനിയും കുറെ കോഴിക്കോട് ഷൂട്ടിംഗ് ലൊക്കേഷൻ പ്രതീക്ഷിക്കുന്നു..

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      🥰😍👍

  • @amalbabuamal1731
    @amalbabuamal1731 4 ปีที่แล้ว +1

    Thank you veendum ithu polulla videos pratheekshikkunnu

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Channel Ulla bakki location videos eallam onne Kanaan marakallea 🥰🥰🥰
      Thank you 🥰🥰🥰

  • @unnikrishnanksunni5115
    @unnikrishnanksunni5115 4 ปีที่แล้ว +2

    Kollam ethupolathe videos eniyum pratheekshikkunnu👌👌👌👌👍👍👍👍🥰🥰🥰🥰

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Bro bakki videos eallam onne Kanaan marakkaruth ...
      Thank you 🥰
      Keep support 🥰

    • @unnikrishnanksunni5115
      @unnikrishnanksunni5115 4 ปีที่แล้ว

      @@jovial_vlogs theerchayayum👍👍

  • @MiraculousMelodies
    @MiraculousMelodies 4 ปีที่แล้ว +2

    ഇങ്ങടെ കഷ്ടപ്പാടിൻ്റെ intensity ഇങ്ങടെ ഓരോ വീഡിയോകളിലും പ്രകടമാണ്. ഗംഭീരമായിരിക്കുന്നു.Keep going.May god bless you❤️❤️❤️👌👌👌

  • @sreekanthkottamom
    @sreekanthkottamom 4 ปีที่แล้ว +3

    ഒരുപാട് പ്രയത്നിച്ച കൂട്ടുകാരന് ഒരായിരം ലൈക്ക്

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰😍
      Keep support 🥰

  • @muhammadrafi1764
    @muhammadrafi1764 4 ปีที่แล้ว +1

    Chettaaa njn ithu pole kore videos kandittundu kore channal karu undallooo avarekkal gambeera maayi ttaaa❤️

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰😍🥰😍

  • @midunps1998
    @midunps1998 4 ปีที่แล้ว +1

    Super Broooo Adipoli onum parayan ila namuday ambition broooo kanichu thannu othri thankssssss eniyum venamm kettto video

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Sure aayittum bro... Iniyum videos unde ....
      Keep support 🥰🥰🥰🥰
      Thank you 🥰🥰🥰🥰

  • @faisalmanathodukafaisalman6147
    @faisalmanathodukafaisalman6147 4 ปีที่แล้ว +4

    ഈ കൊറോണ കാലത്തും ഇത്രയും റിസ്ക് എടുത്ത് ഞങ്ങൾക്ക് ഈ ലൊക്കേഷൻസ് കാണിച്ചു തന്ന തങ്ങൾക്കും താങ്കളുടെ ചാനലിനും 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰
      Keep support 🥰🥰🥰🥰

  • @Ajuzvlogg
    @Ajuzvlogg 4 ปีที่แล้ว +2

    വളരെ നന്ദി ബ്രോ... ഇതുപോലുള്ള കാഴ്ചകൾ സമ്മാനിച്ചതിന് ♥️♥️🌹🌹നമ്മളേ ലാലേട്ടൻ...... ♥️♥️പപ്പുവിന്റെയ് വീഡിയോ waiting

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks bro .😍🥰
      Oru 2 video kayinjal athaanu

  • @neilshijilkumar2042
    @neilshijilkumar2042 4 ปีที่แล้ว +27

    ഇനി ഇത്തരത്തിലുള്ള പഴയ സിനിമ ലൊക്കേഷനുകൾ ചെയ്യുമോ ?ഇത് തികച്ചും പുതു തലമുറയ്ക്ക് ഒരു തിരനോട്ടം നടത്താം!!....

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +2

      Sure aayittum cheayyam 😍🥰👍
      Keep support 🥰🥰🥰

    • @riyas7993
      @riyas7993 4 ปีที่แล้ว

      YNWA♥️

    • @neilshijilkumar2042
      @neilshijilkumar2042 4 ปีที่แล้ว +1

      @@riyas7993 Champions of Europe and England....

    • @riyas7993
      @riyas7993 4 ปีที่แล้ว

      @@neilshijilkumar2042 This means more🎉

  • @arunmanoharan7917
    @arunmanoharan7917 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ ചെയുക ആശംസകൾ

  • @arjunkv2869
    @arjunkv2869 4 ปีที่แล้ว +4

    മെയിൻ ലൊക്കേഷൻ കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജ് ഉണ്ട്, പഴയ കല്ലായി പാലം ആണ് ഓട്ടോ ഇടിക്കുന്ന ലൊക്കേഷൻ, വെസ്റ്റിൽ ഗസ്റ്റ് ഹൌസ്ന്റെ മുൻവശം ആണ് ഓട്ടോ സ്റ്റാൻഡ്, ആ ഇറക്കം ഇറങ്ങി വന്നാൽ അശോകന്റെ വീട് (വീണ് കിട്ടിയ ബാഗ് ആയി വരുന്ന സീൻ )പാദസരം കിട്ടുന്ന സീൻ ഉള്ള പമ്പ് മാവൂർ റോഡ് കുരിശു പള്ളിക് അടുത്തുള്ള പെട്രോൾ പമ്പ് ആണ്.

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thanks bro 🥰🥰🥰

    • @ratheeshm.r1842
      @ratheeshm.r1842 4 ปีที่แล้ว

      അശോകന്റെ വീട് ആണ് വെള്ളാനകളുടെ നാട്ടിൽ ശോഭനയുടെ വീട് (മതിൽ പൊളിയുന്ന )

  • @irfanhabeeb7519
    @irfanhabeeb7519 4 ปีที่แล้ว +2

    ഈ വീടിൻ്റ അടുത്തായിരുന്നു ഞാൻ പഠിച്ച +2 College.class ൽ ഇരുന്നാൽ ഈ വീട് കാണാം. കുറേ നോക്കിയിരുന്ന് ആസ്വധിച്ചിട്ടുണ്ട്. great vlog bro..🥰👍

  • @manu-tq7ng
    @manu-tq7ng 3 ปีที่แล้ว +1

    എന്റെ വീട് ഇതിന് അടുത്ത് തന്നെയാ.... ലാലേട്ടൻ ഒക്കെ ഞങ്ങടെ നാട്ടിന് അഭിനയിച്ചു പോയതാണ് എന്ന് ആലോചിക്കുമ്പോ തന്നെ... ആഹാ അന്തസ്സ്....

  • @hakeemchelari7604
    @hakeemchelari7604 4 ปีที่แล้ว +1

    Super aayittundu machane

  • @su-nu6574
    @su-nu6574 4 ปีที่แล้ว +3

    ഞാൻ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച രണ്ട് വീടുകൾ (മനസ്സിനെക്കരയിലെ ശീലാമ്മ യുടെ വീടും ഗോഡ്ഫാദറിലെ മാലുവിന്റെ വീടും ) പക്ഷെ മാലുവിന്റെ വീട് കണ്ടപ്പോ സങ്കടായി

  • @jishin9308
    @jishin9308 4 ปีที่แล้ว +2

    Also Congrats for 3k subscribers...Eniyum full support undaggum ttooo✌️✌️✌️✌️✌️

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks jishib🥰🥰🥰

  • @anilani1833
    @anilani1833 4 ปีที่แล้ว +4

    ഇതുപോലത്തെ വീഡിയോസ് ചെയുമ്പോൾ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടുക. ബാക്കി സൂപ്പർ ആണ്

  • @TheKuttikanam
    @TheKuttikanam 4 ปีที่แล้ว +2

    അടിപൊളി, ഇങ്ങനെയുള്ള സാധനങ്ങൾ ഇനിയും ഉണ്ടെങ്കിൽ ഇറക്കു വെയ്റ്റിംഗ്

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Ividea thannea nikku bro 🥰🥰🥰 iniyum oronnayi varum 🥰😍🥰

  • @jishin9308
    @jishin9308 4 ปีที่แล้ว +1

    Akhil, Video nannai ishtapettu ttoo..next location video kii vendi waiting annu ttoo....✌️✌️

  • @jijipv1452
    @jijipv1452 4 ปีที่แล้ว +1

    ഞാമുടേ കോയികോട്,,,, നല്ല വിഡിയോ,

  • @Rajeshmadhur
    @Rajeshmadhur 4 ปีที่แล้ว +3

    Mazavilkaavadi , ,,ponmuttayidunna tharravu, location video cheyyu,next plsssss,,,,,

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Urappayittum cheayyum bro 🥰🥰🥰

  • @prajithpatterkandy6544
    @prajithpatterkandy6544 4 ปีที่แล้ว +2

    കോഴിക്കോട്, ആഴ്ചവട്ടം എന്ന സ്ഥലത്താണ് ഇ വീട് ഉള്ളത്,, ഏയ്‌ ഓട്ടോ, Godfather, കളരി, നന്ദിനി ഓപ്പോൾ, പൈ ബ്രദർ, അഭിഭാഷകന്റെ കേസ് dairy, രുദ്രാക്ഷം, അങ്ങനെ കുറെ അധികം movie shooting location ആയിരുന്നു, ഇ വീട്,

  • @azhiyurvlog2729
    @azhiyurvlog2729 4 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 😍Thank You for sharing it 🤩

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thank you 🥰🥰🥰🥰

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +2

    ഗുഡ് effortt, ബ്രോ താങ്ക്സ്

  • @muhammadrafi1764
    @muhammadrafi1764 4 ปีที่แล้ว +1

    Nalla videos aan chettaaa

  • @dalialulu3578
    @dalialulu3578 4 ปีที่แล้ว +2

    nte valya agrahamayirunnu anappara achammayude veed kanuka ennath...ethayalum tnx

  • @rajesh455rajan4
    @rajesh455rajan4 4 ปีที่แล้ว +2

    സൂപ്പർ ബ്രോ ഇനിയും പ്രധീക്ഷിക്കുന്നു aduth മൂവി

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Sure aayittum ...bakki Location video Kando ? Channel onne nokkan marakkaruth ..
      Thank you 🥰🥰🥰
      Keep support 🥰🥰

  • @bobbymundottickal1173
    @bobbymundottickal1173 4 ปีที่แล้ว +1

    Thank you

  • @ranjithlalm5073
    @ranjithlalm5073 4 ปีที่แล้ว +1

    Nalla video aayirnu bro... 👍
    Bt chetiya oru nagativ parayte.. ningle loction thappi pogumbol thanne, aa place nta curt per onnu paranjl nanavum... avidyk egane povan pattum ennu parayunnthe nannavum

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks bro 🥰🥰🥰🥰
      Owner kk thalparyakurav unde bro athond aa bagam cut cheaythea aane ....
      Place ആഴച്ചവട്ടം ആണ്

  • @murshidashihab8840
    @murshidashihab8840 4 ปีที่แล้ว +2

    ഞാൻ പുതിയ സമ്പ് സ്ക്രൈബറാണ്. ഇനിയും പഴയ മലയാള സിനിമയുടെ ലൊക്കേഷൻ വീഡിയോ ഇടണം. സൂപ്പർ

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰

  • @rajeevsreedharan9428
    @rajeevsreedharan9428 4 ปีที่แล้ว +3

    Great effort....
    Valare nannayitondu....

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰
      Keep support 🥰🥰🥰

  • @shaji132
    @shaji132 4 ปีที่แล้ว +1

    സൂപ്പർ bro....

  • @കേരളപക്ഷിമൃഗകമ്പക്കാർ

    ഒരു പാട് റിസ്ക് എ ടുത്ത് ചയ്യ ലെ. ഗുഡ് സപ്പോർട് ഉണ്ട്

  • @vadakkanfamily-14
    @vadakkanfamily-14 4 ปีที่แล้ว

    Cheta iniyum ithupolulla video prathikshikunu.

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Sure aayittum bro 🥰🥰
      Keep support 🥰🥰🥰🥰
      Previous video's eallam onne nokku tto 😍🥰😍

  • @nikhilnhaloor
    @nikhilnhaloor 4 ปีที่แล้ว +3

    Film location video super ആയി

  • @jk6588
    @jk6588 4 ปีที่แล้ว +1

    Thanks dear

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thank you cheatta 🥰😍🥰
      Keep support 🥰🥰🥰

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 4 ปีที่แล้ว +1

    Adipoli visuals muthee

  • @Nandana.Sureshh
    @Nandana.Sureshh 4 ปีที่แล้ว +3

    Kozhikode🔥🔥 nyc broo ur videos keep going

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰
      Keep support 🥰🥰🥰

  • @പിറസ്ഓഫ്എപ്പിറസ്
    @പിറസ്ഓഫ്എപ്പിറസ് 4 ปีที่แล้ว +1

    ഈ ഒറ്റ വീഡിയോ കെണ്ട് നിങ്ങളുടെ ഫാൻ ആയി മാറ്റിക്കളഞ്ഞല്ലോ എന്നെ

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰

  • @shijeshm3493
    @shijeshm3493 3 ปีที่แล้ว +1

    സംഭവം ഇഷ്ടപ്പെട്ടു അഭിനന്ദനം
    ചില പോരായ്മ ഉണ്ട് ചില സ്ഥലങ്ങളെ കുറിച്ച് വിവരണം നടത്തബോൾ കുറച്ച് പഠിച്ച് കഴിഞ്ഞാൽ നല്ല രിതിയിൽ അവതരിപ്പിക്കാൻ കഴിയും ഉദ തളി ക്ഷേത്രം എന്ന് പറയുബോൾ അതിൻ്റെ കുറച്ച് വിവരണം നൽകുക അങ്ങനെ ചെറിയ ചില പോരായ്മകൾ എങ്കിലും അ ഭിനന്ദനങ്ങൾ

    • @jovial_vlogs
      @jovial_vlogs  3 ปีที่แล้ว

      Thank you bro 🥰
      തുടക്ക കാലത്തേ വീഡിയോകൾ ആണ് ഇത്

  • @dare2dreambytravelbros276
    @dare2dreambytravelbros276 3 ปีที่แล้ว +1

    Adipoli 😄

  • @budesetiawati4483
    @budesetiawati4483 4 ปีที่แล้ว +3

    Hi 👋 there , I'm fan of Malayalam movie , and of course Lalettan 😍 ... i came here because of him as I do watched his Movies ... At minute 3' , there was Lalettan wearing captain/pilot uniform with small aircraft , anyone know from which movie is that ...? Thanks , love ♥️ from Indonesia and non Indian/Malayalam speaker 😍

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thank you 🥰🥰🥰🥰
      Keep support 🥰🥰🥰🥰

    • @budesetiawati4483
      @budesetiawati4483 4 ปีที่แล้ว +1

      @@jovial_vlogs , ur video is good but Completely don't understand ur language 😭😭.. only see the location of Lalettan scene ...😍😍

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      I Will try to add subtitles ....
      Thank you 🥰🥰 keep support 🥰

    • @budesetiawati4483
      @budesetiawati4483 4 ปีที่แล้ว

      @@jovial_vlogs really apriciate , if u could add Englishsub for convinient of Malayalam nonspeaker , 🙏😁Thanks

  • @sethunathpv305
    @sethunathpv305 4 ปีที่แล้ว +1

    കൊള്ളാം നന്നായിട്ടുണ്ട്

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰
      Keep support 🥰🥰🥰

  • @sreejithparayil240
    @sreejithparayil240 4 ปีที่แล้ว +1

    ലാലേട്ടൻ വണ്ടി നന്നാക്കുന്ന സ്ഥലം പൊളിച്ചു മാറ്റിയ കല്ലായിപ്പാലം ചേർന്നതായിരുന്നു അതിപ്പോൾ റെയിൽവേ ട്രാക്ക് ആയി രണ്ട് ആശുപത്രി മുക്ക് കാണിക്കുന്ന സീൻ ഒക്കെ പിഡബ്ല്യുഡി ഓഫീസിലെ മുൻപിൽ സെറ്റ് ഇട്ടതാണ്

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Athea ...
      Thank you 🥰😍🥰

  • @sreeragks4492
    @sreeragks4492 4 ปีที่แล้ว +2

    Super 😘

  • @Gamer-Fox
    @Gamer-Fox 4 ปีที่แล้ว +1

    Eniyum ethupole location video cheyyane💕

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Sure aayittum cheayyam 😍👍🥰👍
      Previous videos eallam onne Kanaan marakallea

  • @blackday1469
    @blackday1469 4 ปีที่แล้ว +1

    പഴയ സി ടെ ലൊ കാണുന്നത് എനിക്ക് ഭയങ്കര ഇഷ്ടമാണ് പണ്ട് സി കാണുമ്പോൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു ഏതാ സ്‌ഥലം എന്ന് 80കളിൽ ഇങ്ങോട്ട് ഉള്ള സി കൾ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰
      Keep support 🥰🥰🥰

  • @anwarozr82
    @anwarozr82 4 ปีที่แล้ว +1

    Well done bros... 👍👍👍🙏🙏🙏

  • @salutekumarkt5055
    @salutekumarkt5055 4 ปีที่แล้ว +2

    മോഹൻലാൽ ഇപ്പോൾ അത്തരം സിനിമകൾ ഒന്നും അഭിനയിക്കില്ല കോട്ടും സൂട്ടും ഇട്ടതു മാത്രം അഭിനയിക്കുന്നതു എത്രയോ സാദാരണക്കാരുടെ കഥ പറയുന്ന സിനിമകൾ അതിനു ഇവർ പറയുന്ന ഒരു എസ്ക്യൂസ്‌ ഇത് new ജനറേഷൻ കാലമാണ് എന്നാണ് എല്ലാകാലത്തും new ജനറേഷൻസിനിമകൾ ഉണ്ടായിട്ടുണ്ട് ദൃശ്യം വിജയിച്ചത് ഇക്കാലത്താണ് അതിനു സിനിമാക്കാർ പറയുന്ന മറുപടി കഥയുടെ ബ്രില്ലിയൻസി കൊണ്ടാണെന്നു ആ ബ്രില്ലിയൻസി അമരത്തിലും, ഭരതത്തിലും, കമ്മീഷണറിലും മഴവിൽക്കാവടി അങ്ങനെ എല്ലാ അക്കാലത്തെ സിനിമകളിലും ഉണ്ട്‌ ഇനിയും ആ പഴയ cinemakkalm വരട്ടെ ഇന്ന് സിനിമയുടെ മൂല്യം അള്ളാ നോക്കുന്നത് എത്ര കോടി ഉണ്ടാക്കാം എന്നതാണ്. ചെ.. എന്താ ചെയ്ക

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Sathyam 😍😍😍😍👍

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be 7 หลายเดือนก่อน

      അള്ളാക്ക് സിനിമ
      ഹറാം അല്ലേ

  • @sulthan805
    @sulthan805 4 ปีที่แล้ว +1

    അടിപൊളി 👌👌ലാലേട്ടന്റെ ഉസ്താദ് ഫിലിമിലെ വീട് നമ്മടെ ചുങ്കo. അത്താണിക്കൽ ഭാഗത്താണെന്നു കേട്ടിട്ടുണ്ട് 🤔🤔കറക്റ്റ് അറയൂല...

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Athe polichunnum parayunnath keattu ... Namuk nokkam cheayyam 😍
      Thank you 🥰🥰🥰

    • @sulthan805
      @sulthan805 4 ปีที่แล้ว

      @@jovial_vlogs നമ്മടെ വിനോദ് കോവൂർ. നിർമൽ പാലാഴി അവരുടെഒക്കെ വീട് ഒന്ന് കാണിക്കോ 🤗🤗🤗

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 4 ปีที่แล้ว +1

    Poli mutheee

  • @akhilkommadath1825
    @akhilkommadath1825 4 ปีที่แล้ว +3

    This house (Aye Auto Meenakshi's and Aana paara achamma's house) is actually my mother's uncle's house. My mother's house is just on the side of this house too and in my childhood, I've watched many of these films being shot here. Thanks for covering this. However, what you show as Lalettan's house is incorrect. That house used to be an out-house (used for storing medicines) behind this big house itself. It was demolished, but it was in the same compound. Also, the small temple shown in 'Sundari' song is just to right side of this house and still exists today.

  • @bhajiak4225
    @bhajiak4225 4 ปีที่แล้ว +1

    Full support

  • @naseerulliyeri7712
    @naseerulliyeri7712 4 ปีที่แล้ว +1

    ചേട്ടാ പൊളിച്ചു ഞാനും കോഴിക്കോടാ.... 🌹🌹🌹💞💞💞💞💞💞

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Bro njaan kakkur aane 😍🥰

    • @naseerulliyeri7712
      @naseerulliyeri7712 4 ปีที่แล้ว +1

      @@jovial_vlogs ഞാൻ ഉള്ളിയേരി ആണ്..

    • @naseerulliyeri7712
      @naseerulliyeri7712 4 ปีที่แล้ว +1

      0547878149എന്റെ നമ്പർ.. U. A. എന്റെ ഷാർജ

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Bro onne instayill msg idoo 🥰

  • @sujeshc9566
    @sujeshc9566 4 ปีที่แล้ว +1

    Super Brother 👌💗

  • @sijinsaji3469
    @sijinsaji3469 4 ปีที่แล้ว +1

    Great bro..

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰
      Keep support 🥰🥰🥰

  • @abhishekar5741
    @abhishekar5741 4 ปีที่แล้ว +1

    Excellent... 👏👏👏👏👏👏

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Thanks bro 🥰🥰🥰
      Keep support 🥰🥰🥰🥰

  • @ShameerVlogs
    @ShameerVlogs 4 ปีที่แล้ว +3

    NICE LOCATIONS 😍😍

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks bro 🥰🥰🥰🥰

  • @sree7577
    @sree7577 4 ปีที่แล้ว +1

    Bhai feroke palathilalal kallai palathilanu lalatetan & murliyettante car edikunna rangam, bcos a shooting samayath njanum achanum koode shooting kanan kallai pazhaya palathil poyirunnu.... bose ariyilenkil parayan nikkaruth...

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰
      Onne pinned comment onne nokku boss ....
      പഴയ കാല സിനിമയാണ് ചോദിച്ച് അറിഞ്ഞും സിനിമ പല തവണ കണ്ടും ആണ് ലൊക്കേഷൻ കണ്ടു പിടിക്കുന്നത് ,കുറച്ച് ബുദ്ധിമുട്ട് ഉണ്ട് ,തെറ്റുകൾ സംഭവിക്കാം ,മാന്യമായി ഒരു സുഹൃത്ത് കമൻ്റ് ചെയ്ത് പറഞ്ഞപ്പോൾ തന്നെ അത് പിൻചെയ്തുവച്ചിട്ടുണ്ട് ,ബോസ് കണ്ടിട്ടുണ്ടാവില്ല ,അതാണ് ബോസ് ..... ക്ഷമിക്കണം ബോസ് ...

  • @subairsubair9613
    @subairsubair9613 4 ปีที่แล้ว +1

    bro utsavapittenne enna cinimayile mohan lalinte veede onne kanikkumo

  • @paulkoonan3276
    @paulkoonan3276 4 ปีที่แล้ว +1

    Very nice.

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks cheatta .....
      Keep support 🥰🥰🥰🥰🥰🥰🥰

  • @manumanumon7673
    @manumanumon7673 4 ปีที่แล้ว +1

    Hi bro show super...

  • @jeevansurya1118
    @jeevansurya1118 4 ปีที่แล้ว +1

    Poli 😍😍😍😍😍😍😍😍😍😍

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      ❤️thank you 🥰🥰

  • @monishamm5788
    @monishamm5788 4 ปีที่แล้ว +1

    Hello. Jovial.. kure aayi kandittt... 😄😄

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰
      Keep support 🥰

  • @vijeesh1613
    @vijeesh1613 4 ปีที่แล้ว +2

    😍😍😍അടിപൊളി 👌👌👌

  • @pravikichu
    @pravikichu 4 ปีที่แล้ว +1

    Boss Aa Meenukty/Achamma veedinte location evideyannu paranjilla

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Azhchavattam , KOZHIKODE

  • @boomiyilerajakumaran9151
    @boomiyilerajakumaran9151 4 ปีที่แล้ว +1

    Polichu mutha

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰😍😍
      Keep support 🥰🥰

  • @priyankaap5793
    @priyankaap5793 4 ปีที่แล้ว +3

    Wow😍

  • @althafvj3495
    @althafvj3495 4 ปีที่แล้ว +1

    Pwolichuu broo ❤️

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks bro 🥰🥰🥰🥰

  • @binojkumar6127
    @binojkumar6127 10 หลายเดือนก่อน +1

    ഈ സിനിമയുടെ പാട്ട് സീൻ കക്കയം 30 താം മൈലിൽ നിന്ന് ഷൂട്ട്‌ ചെയ്‌തിട്ടുണ്ട്

    • @jovial_vlogs
      @jovial_vlogs  10 หลายเดือนก่อน

      ❤️♥️😍

  • @bijopjose7149
    @bijopjose7149 4 ปีที่แล้ว +1

    Hatsoff to ur great effort for this place hunting.. great work.. 👍👍👌👌

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Bijo bro 🥰🥰 thanks

  • @safnu
    @safnu 4 ปีที่แล้ว +3

    കിടുവേ.....♥♥♥
    shyneejkane സില്‍മേല്‍ എട്ത്തില്ലേ.....
    വന്നിട്ട് വേണം അന്‍റെ സില്‍മേല്‍ മൊഖം കാണിക്കാന്‍...

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      Nee vaa Da ...😍🥰

  • @muhammedmansoor5873
    @muhammedmansoor5873 4 ปีที่แล้ว +1

    Super machane

  • @malappuramtomakkah2764
    @malappuramtomakkah2764 4 ปีที่แล้ว +1

    Verrygood video

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰 keep support 🥰🥰🥰

  • @Newworld-v2p
    @Newworld-v2p 4 ปีที่แล้ว +1

    Bro try midhunam location...Kozhikode mannur area cheruppa okke athinte location aanu...mavoor roadil peruvazhal kayinj cheruppa ethunnathinu munpe right sideil oru ground kaanam janardhanan odunna oru scene und

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว +1

      ആ വീടിൻ്റെ video എടുക്കാൻ പോയിരുന്നു ,അവിടെ ഇപ്പോൾ ഒരു സിനിമ ഷൂട്ട് നടന്നുകൊണ്ടിരിക്കാണ് ,അത് കഴിഞ്ഞാൽ മിഥുനം സിനിമ മുഴുവൻ Location ചെയ്യാം ..
      Thanks bro 🥰🥰🥰🥰

  • @sunilap6192
    @sunilap6192 4 ปีที่แล้ว

    Good work.. all the best bro

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰🥰

  • @shyamramesan7705
    @shyamramesan7705 4 ปีที่แล้ว +5

    Memories ❤️

  • @ummermoidu2568
    @ummermoidu2568 4 ปีที่แล้ว +1

    സൂപ്പർ ബ്രോ

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰🥰
      Keep support 🥰🥰🥰🥰🥰🥰

  • @naveensstudio7427
    @naveensstudio7427 3 ปีที่แล้ว +1

    Medical college groundilla alla. song shoot cheythath cooperation stadium anu pandathath. nyan shooting kanditund

  • @kavumthudiyum
    @kavumthudiyum 4 ปีที่แล้ว +1

    Broooo super

  • @siddiquecmvadakara4163
    @siddiquecmvadakara4163 4 ปีที่แล้ว +1

    ചേട്ടാ നിങ്ങളുടെ വീഡിയോ കുറച്ചുകൂടി നന്നാക്കാമായിരുന്നു
    പഴയ ഫിലിമിലെ ലൊക്കേഷൻ കാണിക്കുന്നത് ആണെങ്കിൽ
    സിനിമയുടെ വീഡിയോസ് സ്റ്റിൽ ചെയ്തതിനുശേഷം ലൊക്കേഷനും സ്റ്റിൽ ചെയ്ത ഫോട്ടോ ഒരേസമയംകാണിക്കുവാൻ ശ്രമിക്കുക
    പ്രേക്ഷകർക്ക് identify ചെയ്യാൻ സാധിക്കട്ടെ അഭിനന്ദനങ്ങൾ

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Next video sredhikkam bro 🥰🥰🥰
      Thank you 🥰🥰🥰
      Keep support 🥰🥰🥰🥰

  • @firozanchal6133
    @firozanchal6133 4 ปีที่แล้ว +1

    സൂപ്പർ 👌👌👌

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thanks bro 🥰
      Keep support 🥰🥰

  • @ajithkumarariyari6028
    @ajithkumarariyari6028 4 ปีที่แล้ว +2

    നിങ്ങള് സൂപ്പറാ ....

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰🥰

  • @shyamjithshyam1102
    @shyamjithshyam1102 4 ปีที่แล้ว +2

    Calicutkar undo ivide?

  • @ashinjithashin5421
    @ashinjithashin5421 4 ปีที่แล้ว +1

    Polichu

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰🥰🥰🥰

  • @sajinairsaj
    @sajinairsaj 4 ปีที่แล้ว +1

    Hi Bro ende veedinde near by aayirunnu shoot njanum annu cheriya class ill padikkukayarirunnu

  • @ramshad1656
    @ramshad1656 4 ปีที่แล้ว

    Adipowli 😍👍

  • @christophersambab7940
    @christophersambab7940 4 ปีที่แล้ว +1

    മലപ്പുറം ചേളാരിയിൽ വെച്ചും ഇതിന്റെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്.

  • @bibinkanjirathingal
    @bibinkanjirathingal 4 ปีที่แล้ว +2

    Kollam super

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Thank you 🥰
      Keep support 🥰🥰

  • @ashikmp1877
    @ashikmp1877 3 ปีที่แล้ว +2

    ❣️

  • @risvanrisvan244
    @risvanrisvan244 4 ปีที่แล้ว +1

    Spr

  • @ajinalex1715
    @ajinalex1715 4 ปีที่แล้ว +1

    Pappu chetante veedum karyangalum okke vechu oru video cheyyumo bro plss

    • @jovial_vlogs
      @jovial_vlogs  4 ปีที่แล้ว

      Sure aayittum cheayyam bro 🥰🥰🥰
      Keep support 🥰🥰🥰