Vathikkalu Vellaripravu : Nithya Mammen and Ralfin Stephen

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • A mesmerising melody by M Jaychandran from the movie "Sufiyum Sujathayum", lyrics by Harinarayanan B K and Kollam Shafi ( hindi ). Sung along with Arjun Krishna and Zia Ul Haq
    A casual jamming with Ralfin Stephen
    Recording : Shree Shankar, Muzik Ministry Studio
    Camera : Kaloor Kallyan
    Edit : Jel Jacob M
    Video : DIJItag Media

ความคิดเห็น • 3.2K

  • @ralfinstephen88
    @ralfinstephen88 4 ปีที่แล้ว +1068

    Thank you soooooo much for your all comments and support... Keep supporting us and Stay Safe.... God bless.... Peace...❤️

    • @aswathyjithesh2316
      @aswathyjithesh2316 4 ปีที่แล้ว +16

      Muthanu chetta ningal

    • @unaisahmed2644
      @unaisahmed2644 4 ปีที่แล้ว +14

      I love ur lovely support on every stage perfomance especially , saregamapa 😂❤🔥 , and ur special tunes and great reading uff pever 🔥🔥🔥🔥

    • @rahmaniac1298
      @rahmaniac1298 4 ปีที่แล้ว +8

      Chettan hvy.. ♥

    • @vyshak10
      @vyshak10 4 ปีที่แล้ว +3

      Honey coming from her voice ❣️

    • @sanasprettylilworld32
      @sanasprettylilworld32 4 ปีที่แล้ว +3

      Magical voice and ralfin ..am speechless too gud both of u ❤️❤️❤️❤️

  • @aneeshmoidunny9375
    @aneeshmoidunny9375 4 ปีที่แล้ว +1570

    Namuk ingu keralathilumnund shreya ghosal 🎶shreya ghosal of kerala ❤

  • @anuhappytohelp
    @anuhappytohelp 4 ปีที่แล้ว +319

    എന്നോട് ക്ഷമിക്കണേ... ശ്രേയാജി ആണ് പാടിയതെന്ന് വിചാരിച്ചു കുറെ കാലം...ആളെ തിരിച്ചറിഞ്ഞ ഉടൻ തപ്പി പിടിച്ച് ഇങ്ങു പൊന്നു...എവിടെ ആയിരുന്നു ഇത്രേം കാലം ഈ ഞാൻ😢

  • @sirajkt1239
    @sirajkt1239 4 ปีที่แล้ว +719

    നിങ്ങൾ ഉയരങ്ങൾ കീഴടക്കുക തന്നെ ചെയ്യും ലോകം അറിയപ്പെടുന്ന സിംഗർ ആയി മാറുക തന്നെ ചെയ്യും

  • @sreeragssu
    @sreeragssu 3 ปีที่แล้ว +192

    സംസ്ഥാന അവാർഡ് കിട്ടിയതിനു ശേഷം വന്നവരുണ്ടോ 🙂🥰
    അഭിനന്ദനങ്ങൾ M ജയചന്ദ്രൻ and നിത്യ മാമൻ 👏👏👏✌️😍
    അർഹിച്ച അംഗീകാരം 🔥🥰

  • @vinumathew6299
    @vinumathew6299 4 ปีที่แล้ว +212

    എന്റെ keyboard ചേട്ടോ..... ❤️❤️❤️

    • @Aksh__aya
      @Aksh__aya 4 ปีที่แล้ว +2

      Ralfin chtn poliyllllleee😄😄😄

  • @thoppikkaranajith
    @thoppikkaranajith 4 ปีที่แล้ว +821

    ദിവസോം ഈ സോങ് എത്ര തവണ കേക്കുന്നുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല... addicted to this song... അർജുനും സൂപ്പർ ആണ്.... 😍😍

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +327

    എന്തു രസമായിട്ടാണ് പാട്ടു പാടുന്നത് 🎶🎶റാൽഫിൻ ചേട്ടനും കൊള്ളാം 🥰🥰 എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകാരിയാണ് നിത്യ മാമൻ 👌🥰😊

    • @ammuscollections2763
      @ammuscollections2763 4 ปีที่แล้ว +2

      sathyam👌

    • @vipinns6273
      @vipinns6273 4 ปีที่แล้ว +2

      ഇവിടെയും എത്തിയോ 😍

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +2

      @@ammuscollections2763 😊

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +2

      @@vipinns6273 വന്നല്ലോ 😊

  • @ramyamanoharan6732
    @ramyamanoharan6732 4 ปีที่แล้ว +480

    ഞാനൊക്ക ആയിരം ജൻമമെടുത്താലും ഇത് പോലെ പാടാൻ പറ്റില്ല... അത്രയേറെ കൊതിപ്പിക്കുന്നു ഈ ശബ്ദം.🤗🤗🤗🤗🤗

    • @nanduvpn1795
      @nanduvpn1795 4 ปีที่แล้ว +13

      അങ്ങനെയൊന്നും ഇല്ല നിങ്ങൾക്കും പാടാൻ പറ്റും 👍

    • @ragitha7170
      @ragitha7170 4 ปีที่แล้ว +1

      @Sreelakshmi Akhil Ee kutti thanne

    • @sunilbabusunilbabu2442
      @sunilbabusunilbabu2442 4 ปีที่แล้ว +1

      So

    • @ponnus5241
      @ponnus5241 3 ปีที่แล้ว +3

      ശ്രമിച്ചാൽ ആർക്കും പാടാൻ പറ്റും

    • @BHAMASYoutubeChannel
      @BHAMASYoutubeChannel 3 ปีที่แล้ว

      m.th-cam.com/channels/sokkUy14QjxLXAoknDJ9MQ.htmlfeatured#searching
      Hiii everyone!!!!! This is my channel which mainly features Malayalam & Tamil Cover Songs and unplugged version sung in my own voice. So, Please do visit the channel and if you love the content do subscribe my channel and enable the 🔔🔔🔔🔔 to get the latest updates on our channel. let's be a family and if don't like my videos you can just move on.....As a beginner I need all your support💪💪💪💪💪💪💪💪 Thank you😇

  • @ridhayaraj4649
    @ridhayaraj4649 4 ปีที่แล้ว +282

    ഇൗ പാട്ട് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ 👍

    • @rayyaannabu9063
      @rayyaannabu9063 4 ปีที่แล้ว

      th-cam.com/video/JCiQHYL8xJw/w-d-xo.html

    • @lemiyalemi8824
      @lemiyalemi8824 3 ปีที่แล้ว +1

      i love very much this song😍😍

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 4 ปีที่แล้ว +562

    ശരിക്കും ശ്രേയ ഘോഷാൽ ന്റെ സൗണ്ട് തന്നെ.
    ഈ വീഡിയോ കാണുന്ന വരെയും ഈ സോങ് ശ്രേയ ഘോഷാൽ പാടിയത് ആണെന്ന് ആണ് വിചാരിച്ചത്.
    Sooper voice polich😍😍😍😍

    • @__me__5861
      @__me__5861 4 ปีที่แล้ว +1

      *Vathikkalu Vellaripravu Whatsapp Status❤️*
      th-cam.com/video/KSMkb0F324o/w-d-xo.html
      *Kand Nokk Guys🔥*

    • @jamshi9590
      @jamshi9590 4 ปีที่แล้ว +1

      Njaanum

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz 4 ปีที่แล้ว +1

      @@user-oc8ur4bw1y s

    • @muneermunz6174
      @muneermunz6174 4 ปีที่แล้ว +4

      No Shreya goshal adh Vera levelaa

    • @najumu04asainar92
      @najumu04asainar92 4 ปีที่แล้ว

      @@muneermunz6174 shariyaa

  • @jabirmohammad6971
    @jabirmohammad6971 3 ปีที่แล้ว +49

    അർഹിച്ച അംഗീകാരം best singer award 👏👏👏💓

  • @sijjar
    @sijjar 4 ปีที่แล้ว +272

    Evide ayirunu itrem naal... nitya oru jinn anu... sreya goshalinte rooh anu ullil... love your voice..😍😍

    • @rajesykuttappu
      @rajesykuttappu 4 ปีที่แล้ว +7

      Same like sreya's voice

    • @sijjar
      @sijjar 4 ปีที่แล้ว +2

      Rajesh Kuttappu yea bro.. indeed

    • @shijomohan7868
      @shijomohan7868 4 ปีที่แล้ว +2

      njan adhyam kettqppo karuthiya sherya aanu padiyathu ennanu.....😝😝😝

    • @anwarpunnakkan9161
      @anwarpunnakkan9161 4 ปีที่แล้ว +1

      നീ ഹിമ മഴയായ് (എടക്കാട് ബറ്റാലിയൻ) സൂപ്പർ ഹിറ്റ് ആണ്

    • @sijjar
      @sijjar 4 ปีที่แล้ว

      ANWAR PUNNAKKAN yea.. but ith vere level

  • @rifafathima863
    @rifafathima863 4 ปีที่แล้ว +125

    Nithya chechikk oru like🤭👍👇♥️

  • @roshu5622
    @roshu5622 3 ปีที่แล้ว +19

    ഈവർഷത്തെ മികച്ചഗായികക്കുള്ള അവാർഡ് നിത്യ യ്ക്ക് congrats നിത്യ,മാമൻ

  • @funartadmedia3289
    @funartadmedia3289 4 ปีที่แล้ว +231

    ഞാൻ ആദ്യമായി കേട്ടപ്പോൾ കരുതിയത് ശ്രേയ ഘോഷാൽ പാടിയതാകുമെന്ന്... superb nithya... No words 💕💕💞💞💞

    • @shihabpj2297
      @shihabpj2297 4 ปีที่แล้ว

      Njanum polich
      Hero role acting pora . actress polich

    • @abhiabhishek5977
      @abhiabhishek5977 4 ปีที่แล้ว

      First stance correct aanu

    • @nabcodubai6510
      @nabcodubai6510 3 ปีที่แล้ว

      Very true, my experience same

    • @fayeesnv6107
      @fayeesnv6107 2 ปีที่แล้ว

      @@abhiabhishek5977 njanum

    • @sabujoseph1884
      @sabujoseph1884 2 ปีที่แล้ว

      Same

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 ปีที่แล้ว +685

    ബാത്റൂമിന്ന് ഒരുപാട് പാടിനോക്കി ശരിയാവണില്ല 😁😁😁
    ബല്ലാത്ത ജാതി 🤭❤️❤️❤️🥰

  • @abdulbasith1765
    @abdulbasith1765 3 ปีที่แล้ว +79

    ഇപ്പോഴും ഇത് ആസ്വദിക്കുന്നവരുണ്ടോ... like അടിക്ക്

  • @binuraj3871
    @binuraj3871 3 ปีที่แล้ว +60

    Ralfin Stephen is one hell of a pianist. 🔥🔥❤️❤️👌

  • @dhilugeorge9518
    @dhilugeorge9518 4 ปีที่แล้ว +216

    Ethu thannaya e songinte best cover... Nithya😘😘

  • @123pkv
    @123pkv 4 ปีที่แล้ว +477

    ശരിക്കും ശ്രേയ ഘോഷാൽ വോയിസ്‌.സത്യത്തിൽ ഇത് പാടിയത് ശ്രേയ ഘോഷാൽ ആണെന്നാണ് ഞാൻ കരുതിയത് u r gret singer sis. 👌👌👌😍😍

  • @jithinpg80
    @jithinpg80 4 ปีที่แล้ว +42

    എന്ത് ശബ്ദം ആണ് എന്റെ പൊന്നേ... ജിന്ന് പള്ളി വരി ഒക്കെ ♥️
    കണ്ണടച്ചു ഇങ്ങനെ എത്ര വട്ടം വേണേലും കേൾക്കാം... ഒരു രക്ഷേം ഇല്ല

  • @jazafathima2725
    @jazafathima2725 4 ปีที่แล้ว +3173

    ഈ സോങ്ങിന് 🥰🥰അഡിക്റ്റ് ആയവർ 👍അടിച്ചിട്ട് പോയ്ക്കോ😜😜

    • @__me__5861
      @__me__5861 4 ปีที่แล้ว +3

      *Vathikkalu Vellaripravu Whatsapp Status❤️*
      th-cam.com/video/KSMkb0F324o/w-d-xo.html
      *Kand Nokk Guys🔥*

    • @johnmathew1583
      @johnmathew1583 4 ปีที่แล้ว +1

      🤗🥰🥰🥰

    • @jaseelak8177
      @jaseelak8177 4 ปีที่แล้ว +1

      😍😍😍😍😍😘😘😘😘

    • @hameeddavida1111
      @hameeddavida1111 4 ปีที่แล้ว +1

      Mmm

    • @mandhahasamarts5892
      @mandhahasamarts5892 4 ปีที่แล้ว +9

      അവളുടെ ശബ്ദമാണ് അടിക്റ്റാക്കുന്നത്. ശ്രേയ ഘോഷാലിന്റേതിനേക്കാൾ അല്പം വെയ്റ്റുള്ള കേൾക്കാൻ സുഖം തരുന്ന ശബ്ദം.

  • @shemeersirajudheen
    @shemeersirajudheen 4 ปีที่แล้ว +2598

    ഒരുത്തൻ അവിടിരുന്നു മരിച്ചു പണിയെടുക്കുന്നു..ആരും മൈൻഡ് ചെയ്യുന്നില്ല

    • @zeusgaming7788
      @zeusgaming7788 4 ปีที่แล้ว +22

      Good work

    • @uhareesh1
      @uhareesh1 4 ปีที่แล้ว +16

      😂😂😂

    • @amrithaprakash9897
      @amrithaprakash9897 4 ปีที่แล้ว +86

      ഞാൻ അവനെ മാത്രേ നോക്കിയുള്ളൂ 😌 ( പാട്ടു പാടുന്ന കുട്ടി 😍😍😍)

    • @ukvinoy
      @ukvinoy 4 ปีที่แล้ว +40

      യൂടൂബിൽ ഹ ഹ റിയാക്ഷൻ വേണം ഇതിനൊക്കെ റിപ്ലൈ ഇടാൻ 😂

    • @ajithramachandran8197
      @ajithramachandran8197 4 ปีที่แล้ว +17

      ഞാൻ പാടുന്ന ആളിനെയാ കൂടുതലും സമയവും നോക്കിയത്

  • @redrose2478
    @redrose2478 4 ปีที่แล้ว +70

    എന്റെ പൊന്നു സാറെ എന്തു ഭംഗിയാണ് ഈ സോങ്ങ് ഒരുപാട് തവണ ഞാൻ കേട്ടു നിത്യ നീ വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +1234

    ശ്രേയ ഘോഷാലിൻറെ ശബ്ദവും റായി ലക്ഷ്മിയുടെ ലുക്കും

  • @TheSubi84
    @TheSubi84 3 ปีที่แล้ว +22

    അപാര ലുക്കും അന്യായ സൗണ്ടും. ഉഫ് എജ്ജാതി

  • @jaaanmere
    @jaaanmere 4 ปีที่แล้ว +23

    ഒരു വാതിൽ അടച്ച്.....പുതിയ വാതിലുകൾ തുറക്കുമ്പോൾ നിത്യ യെപോലുള്ള നിരവധി ഡെഡിക്കേറ്റഡ് സിംഗേഴ്‌സ് ഒരു അവസരത്തിനായ് കാതിരിക്കുന്നു...
    ഇവരെഏല്ലാം കാണാതെ പോയാൽ തീരാ നഷ്ട്ടമാകും......All the best......nitya

  • @santhinikp4339
    @santhinikp4339 4 ปีที่แล้ว +71

    ഉള്ളുനിറച്ച് 🎶🎶നിത്യയും റാല്‍ഫിനും♥️

  • @abhilashparackal9621
    @abhilashparackal9621 3 ปีที่แล้ว +73

    നൈസ് സോങ്......... കേരളത്തിന്റെ ശ്രേയ ഘോഷൽ ദൈവം അനുഗ്രഹിക്കട്ടെ 🥰

    • @dineshj9285
      @dineshj9285 2 ปีที่แล้ว +3

      If she is properly used she can become pan india singer like sherya or south singer our chaitra garu

    • @anvarsayooj5478
      @anvarsayooj5478 2 ปีที่แล้ว +1

      Not Shreya ghoshal

  • @sadiq5628
    @sadiq5628 4 ปีที่แล้ว +19

    നിത്യ മേമൻ....👍👍👍👍
    അനുഗ്രഹിച്ച്‌ കിട്ടിയ വോയിസ്‌......
    അൽ ഹംദുലില്ലാഹ്‌.......🤲🏻

  • @ayshasalsa.c8790
    @ayshasalsa.c8790 4 ปีที่แล้ว +60

    No words its really entered to the heart😍😍😍😍fabulous singing + outstanding piano performance........👍👍👍👍👍

  • @JomyGeorgeMusic
    @JomyGeorgeMusic 4 ปีที่แล้ว +152

    sounds awesome nithya

  • @kannan.qtr.319
    @kannan.qtr.319 4 ปีที่แล้ว +234

    *പടച്ചവളെ പടച്ചവനാക്കിയത് റൂഹിന് നൂറിനോടുള്ള പ്രണയമായിരുന്നെങ്കിൽ.. ജിന്നുപള്ളിയുടെ മുട്ടത്തുവന്നത്.. നീയെന്ന റൂഹ് ആണെങ്കിൽ... അത്തറിന്റെ കുപ്പിതുറന്നപോലെ സുഗന്ധമാർന്ന ഈ ശബ്ദം, വേദനയിൽ തേൻ തുള്ളി പോലെ.. വെള്ളരിപ്രാവിന്റെ വാക്കുകൊണ്ടുള്ള ആത്മാവിൽ തൊട്ടൊരു ശബ്ദം.. അത് നിത്യയുടേതായിരുന്നു എന്നറിഞ്ഞപ്പോൾ നിത്യവും ഇതിങ്ങനെ സംഭവിക്കട്ടെയെന്നു ആശംസിക്കുന്നു* ,,💐..

    • @nasrinharoon
      @nasrinharoon 4 ปีที่แล้ว +3

      Wow 👍

    • @kannan.qtr.319
      @kannan.qtr.319 4 ปีที่แล้ว +2

      @@nasrinharoon Thanks

    • @shebi__baa__2749
      @shebi__baa__2749 4 ปีที่แล้ว +1

      😍

    • @kannan.qtr.319
      @kannan.qtr.319 4 ปีที่แล้ว +1

      @@shebi__baa__2749 👍

    • @fululafulu2500
      @fululafulu2500 4 ปีที่แล้ว +5

      എന്റമ്മോ ഇജ്ജാതി പൊളി കമന്റ്‌

  • @reshmarm529
    @reshmarm529 4 ปีที่แล้ว +52

    Wht a mesmerising voice... a die hard fan of urs Nithya... May god bless you for a bright future.

  • @janeeshbabu5129
    @janeeshbabu5129 4 ปีที่แล้ว +39

    നല്ല മൊഞ്ചുള്ള പാട്ട് നല്ല ശബ്ദം പാടുന്ന ആളുടെ മൊഞ്ചുംകൂടി ചേർത്താൽ സംഗതി കിടു 👍

  • @anjelinathajuthomas1788
    @anjelinathajuthomas1788 4 ปีที่แล้ว +48

    When my sister played this , at first I thought Shreya Ghoshal sung this...then only I saw the video.... awesome voice dear... God gifted

  • @ijas_am
    @ijas_am 4 ปีที่แล้ว +140

    എവിടായിരുന്നു ഇത്രയും കാലം..
    ഇത് പോലെ എത്ര പ്രതിഭകൾ ഉണ്ടാകും ശ്രദ്ധ കിട്ടാത്തവർ..
    ഒരു സൂഫിയും സുജാതയും വേണ്ടി വന്നു ഇവരെ അറിയാൻ.. 👌👌👌👌👌

    • @snehasurendran7810
      @snehasurendran7810 4 ปีที่แล้ว +19

      She is also known for nee himamazhayi song in edakkad bettallion film😊😊

    • @dreamsarr7843
      @dreamsarr7843 4 ปีที่แล้ว +5

      @@snehasurendran7810 Ni himamazhayay was her first braking entry through kailas menon & crew

    • @snehasurendran7810
      @snehasurendran7810 4 ปีที่แล้ว

      @@dreamsarr7843 yes daa😊

    • @ijas_am
      @ijas_am 4 ปีที่แล้ว +7

      സത്യത്തിൽ ഞാൻ ആ song ശ്രേയ ഘോഷാൽ പാടിയതാന്നാ വിചാരിച്ചിരുന്നെ... സൂഫിയിലെ സോങ്ങും..
      പിന്നെ tiktokil ഒരു ഇന്റർവ്യൂ ക്ലിപ്പ് കണ്ടിട്ടാ മനസ്സിലായെ പാടിയ ആൾ വേറെ ആണെന്ന്..

    • @jkbony
      @jkbony 4 ปีที่แล้ว +1

      Himamazhayayiiiiiii

  • @kottayam69
    @kottayam69 3 ปีที่แล้ว +20

    Congrats for winning 51st Kerala State award through this beautiful song. God bless... 👍

  • @chippyjs4944
    @chippyjs4944 4 ปีที่แล้ว +74

    Ur voice😘😘😘😘😘😘😘. It enters directly into heart🥰🥰🥰🥰🥰🥰🥰

  • @anaghanixion2056
    @anaghanixion2056 4 ปีที่แล้ว +23

    എന്റെ പൊന്നോ ഒന്നും പറയാനില്ല. പാട്ടിന്റെ മായാജാലം എന്നൊക്കെ പറയുന്നത് ഇതാണ്. എന്തൊരു ഫീൽ

  • @aaradhyasworld1990
    @aaradhyasworld1990 4 ปีที่แล้ว +2

    കേരളത്തിന് ചിത്ര ചേച്ചിയെകൂടതെ ഒരു വാനംമ്പാടികൂടി ഞാന്‍ ആദ്യം കരുതി ശ്രേയഘോശലാപാടിയത് എന്ന് ,,,, ഒരുപാട് സന്തോഷം പറഞ്ഞറിക്കന്‍ പറ്റത്ത അത്ര ഫീല്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ആശംസകള്‍ ♥♥♥

  • @anoopgcm
    @anoopgcm 4 ปีที่แล้ว +10

    ഹൊ! എന്തൊരു ഫീൽ ആണ്!
    അനുനാസികമാകുമ്പോൾ നിങ്ങളുടെ ശബ്ദത്തിന് മാധുര്യമേറുന്നത് പോലെ..
    പിയാനോയെ അയാൾ തഴുകുന്നത് പോലെ തോന്നി , ഒരു കുഞ്ഞിനെ ഓമനിക്കുന്നത്‌പോലെ ...
    അഭിനന്ദനങ്ങൾ രണ്ട് പേർക്കും!

  • @abdulgafoor5831
    @abdulgafoor5831 4 ปีที่แล้ว +21

    ഇത്ര സുന്ദരമായ ഗാനങ്ങൾ ഇനിയും പിറവിയെടുക്കട്ടെ !

  • @Akanshapachauri
    @Akanshapachauri 4 ปีที่แล้ว +17

    Love From uttar Pradesh ♥️♥️
    Dont understand malayalam but ..this is favorite song of mine..🥰
    And your voice...awsmmm
    God bless uh.😍

  • @rmjyoutube132
    @rmjyoutube132 4 ปีที่แล้ว +95

    ഞാനിപ്പോ ന്താ പറയാ...................
    ചുറ്റുള്ളതൊന്നും കേക്കണില്ല്ലാ എന്റെ നിത്യ ചേച്ചിയെ......♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 awesome dear

  • @oruadaarpetsstory
    @oruadaarpetsstory 4 ปีที่แล้ว +72

    Wow..amazing sound

  • @kandwritten3357
    @kandwritten3357 3 ปีที่แล้ว +5

    நன்றி மிகவும் பிரமாதமாக உள்ளது உங்கள் குரல் மற்றும் பாடல் 🍫💛❤

  • @naushadabdulkhader5261
    @naushadabdulkhader5261 4 ปีที่แล้ว +422

    The feel and voice are better than the original record. She is a promising singer for Kerala.

  • @ambilygayathri1999
    @ambilygayathri1999 4 ปีที่แล้ว +11

    ആത്മാവിൽ തൊട്ടൊരു ശബ്ദം... 💕 നിത്യാ ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God Bless U 👏

  • @anuabraham3166
    @anuabraham3166 4 ปีที่แล้ว +3

    What a voice, Nithya😱😱😱😍😍😍😍💯💯💯👌👌👌 sherikkum adrenalin level okke high aakum ithu kelkkumbol.. those high notes.. uufff oru rekshayumillatto.. Perfection at its peak!!!! And not to forget Ralfin... Awesome job👏👏👏💯💯👌👌👌😍😍

  • @Yayasomeoneunknown
    @Yayasomeoneunknown 4 ปีที่แล้ว +9

    Naan ralfin chettane adhyamaayi ariyaan thudangiyadh sa re ga ma pa yiloode aan😍he is extremely talented!He is someone many of us didn't have luck to know before😍😍💞💞nithya chechiye patteet parayaadhe thanne ariyaalo..She is an angel🥺😍❤

  • @nezmalmohammed7940
    @nezmalmohammed7940 4 ปีที่แล้ว +223

    പ്രണയത്തിനല്ലാതെ മറ്റെന്തിനാണ് മൗനത്തിൽ സംസാരിക്കാൻ കഴിയുന്നത് !

  • @ramarao4321
    @ramarao4321 4 ปีที่แล้ว +13

    Her hand movements literally looks like she's dancing!! And she shows all the emotions in the song with those moves!
    And Of course her voice is amazing!!

  • @kpmuhammed786
    @kpmuhammed786 4 ปีที่แล้ว +43

    ഇനി M ജയചന്ദ്രൻ ചേട്ടന് ശ്രേയാ ഘോഷാലിനെ കൊണ്ടു വരേണ്ടി വരില്ല.
    Voice ❤️

  • @solomonthekkan1109
    @solomonthekkan1109 4 ปีที่แล้ว +32

    Such a bright voice and pleasant tone. Well matched with the brilliance of ralfin Stephen. 👌

  • @rumaisshan648
    @rumaisshan648 4 ปีที่แล้ว +18

    Ralfin chettooo namichuu😍😍😍😘😘😘😘

  • @aghersedhanya2065
    @aghersedhanya2065 4 ปีที่แล้ว +25

    Ur voice is amazing nithyaa. U killed us with ur mesmerizing sharp voice

  • @amrithasaim7691
    @amrithasaim7691 4 ปีที่แล้ว +36

    Mam, your voice is so glorious like a sunshine. I became a great fan of u seriously a great fan. You feel the meaning of the words and that's why ur songs r mesmerising the people. This song is very beautiful. You r a born singer👩‍🎤.

  • @Sreejith_calicut
    @Sreejith_calicut 3 ปีที่แล้ว +3

    എല്ലാം പഠിച്ചവർ പാടുന്നു എത്ര മനോഹരം ആയിട്ടാണ്..എന്നാൽ ഒന്നും പഠിക്കാത്ത നമ്മുടെ ജാനകി അമ്മ യെ ഓർത്തു പോവുന്നു..

  • @mathewkanjirathinkal8300
    @mathewkanjirathinkal8300 4 ปีที่แล้ว +28

    Melodious singing with divine voice and heavenly feeling and a beautiful musical accompaniment. Keep up. Achieve greater heights.

  • @raneemfathina6120
    @raneemfathina6120 4 ปีที่แล้ว +26

    I liked the way ralfin enjoying the song🥰... He is completely into it.. 👏👏

    • @__me__5861
      @__me__5861 4 ปีที่แล้ว

      *Vathikkalu Vellaripravu Whatsapp Status❤️*
      th-cam.com/video/KSMkb0F324o/w-d-xo.html
      *Kand Nokk Guys🔥*

  • @soumyaaneesh1920
    @soumyaaneesh1920 3 ปีที่แล้ว +2

    ഒരു ദിവസം ഇത് എത്ര തവണ ഞാൻ പാടിക്കൊണ്ട് നടക്കുമെന്നും, ഫോണിൽ കേൾക്കുമെന്നും എനിക്ക് തന്നെ അറിയില്ല.. അത്രയ്ക്കു ഇഷ്ടാണ് ഈ song, and addicted her voice

  • @rajikrishna9041
    @rajikrishna9041 4 ปีที่แล้ว +27

    😍😍Ur voice makes goosebumps mam.......Mesmerizing voice.......Shreya Ghoshal of Kerala......Hats off to you......Listening all time......💖💖💖💖💖💖💖💖💖💖💖💖💖

  • @minujose1190
    @minujose1190 4 ปีที่แล้ว +54

    actually i heard so many versions of this song by other singers..bt nthing beats ur singing❤❤❤

  • @shahidareekode1307
    @shahidareekode1307 3 ปีที่แล้ว +1

    കീബോർഡിലായിരുന്നു എന്റെ കണ്ണും കാതും.. 👌👌👌👌💜
    മാജിക് വിരലുകൾ 👌👌👌

  • @ashnajoseph3134
    @ashnajoseph3134 4 ปีที่แล้ว +13

    ദൈവം അനുഗ്രഹിച്ചു നൽകിയ കഴിവ്.... Die heart fan of ur voice✌️✌️❣️

  • @sruthakeerthi9812
    @sruthakeerthi9812 4 ปีที่แล้ว +36

    I had goosebumps while hearing this beautiful song by Nithya mammen

  • @mariamhashir9352
    @mariamhashir9352 4 ปีที่แล้ว +7

    Am I the only one who's more in love with the high pitch she takes in the lines starting from Jinn palli.. 🖤🖤🖤🖤
    Beautiful ♥️

  • @thanwaworld228
    @thanwaworld228 4 ปีที่แล้ว +36

    Nithiya സോഷ്യൽ മീഡിയ യിൽ സജീവം അല്ലായിരുന്നോ 🤔ee face അങ്ങിനെ പരിചിതം അല്ലാലോ.. അടിപൊളി വോയിസ്‌ ♥️♥️

    • @saneeshj8
      @saneeshj8 4 ปีที่แล้ว +4

      സ്വന്തം സമയം നന്നായി ഉപയോഗിക്കുന്നവരെ ഒന്നും സോഷ്യൽ മീഡിയയിൽ കാണാൻ കിട്ടാറില്ല..

    • @meyou7972
      @meyou7972 4 ปีที่แล้ว +3

      യേശുദാസ് സോഷ്യൽ മീഡിയയിൽ ഇല്ലായിരുന്നല്ലോ... 😂

    • @saneeshj8
      @saneeshj8 4 ปีที่แล้ว

      Republic Creations ഇല്ലായിരുന്നു..

  • @leenageorge4477
    @leenageorge4477 4 ปีที่แล้ว +12

    Lost count of how many times I have heard this..you have magic in your voice Nithya !! keep capturing our hearts with your songs & hats off to M Jayachandran Sir for such beautiful music composition. Love this song...

  • @sreethiruvananthapuram6102
    @sreethiruvananthapuram6102 4 ปีที่แล้ว +3

    എത്ര മനോഹരം.... 💕💕 അതിനപ്പുറത്തേയ്ക്ക് പറയാൻ ഒന്നുമില്ല.

  • @TheShahir362
    @TheShahir362 4 ปีที่แล้ว +23

    Mind blowing!!! Can’t believe the sound is really is coming from her, really looks like it’s a recording of her own singing...! Super

  • @rashukuraishi
    @rashukuraishi 4 ปีที่แล้ว +5

    Woow. Amazing talented singer .. i am proud of you that i got an opportunity to sing with you in doha in 2017-2018..best wishes our shreya Ghoshal

  • @bluelashboutiquebyansha
    @bluelashboutiquebyansha 2 ปีที่แล้ว

    Ralphin you are such a great artist man wish u all the success kili poyi irikyaa ennu paranja chetanmaarodu ivane aa ganathil kootanda ith mothalu vere level aanu chetanmaar ee kuttide work sherikyum kanditila athonda

  • @zoyainsha9497
    @zoyainsha9497 4 ปีที่แล้ว +89

    ഈ സോങ് കേട്ടപ്പോൾ
    ശ്രേയ ഘോഷാൽ പാടിയെന്ന
    ആദ്യം കേട്ടപ്പോൾ വിചാരിച്ചത്
    പിന്നെ ആണ്
    മനസ്സിലായത്
    നിങ്ങൾ ഉയരങ്ങൾ കിഴടക്കും
    ഡിയർ
    പൗളി പൗളി വോയ്സ്👌👌👌👌love it😘👏👏👏

  • @kunjislittledanceworld7970
    @kunjislittledanceworld7970 4 ปีที่แล้ว +5

    Nithya.....You have a magical voice...what a throw in your voice....super.Keep going....Expecting much more wonderful songs from you.......

  • @etmeworldbyshalu
    @etmeworldbyshalu 4 ปีที่แล้ว +1

    Such a wonderful song🥰🥰🥰
    Ee paattu eppo kettalum Romanjam varunnu😍ariyathe athil alinju pokunnu🥰🥰🥰🥰🥰thanks for dat crew's

  • @neethusarath7430
    @neethusarath7430 4 ปีที่แล้ว +30

    Kerala's Shreya Goshal❤️heart💔voice and absolutely nice human being💕

    • @neethusarath7430
      @neethusarath7430 4 ปีที่แล้ว +2

      High pich nenjunnil valland idichu kayari valland Oru feel💘

  • @zairasidhique
    @zairasidhique 4 ปีที่แล้ว +192

    "റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്"--ഇതിലും മനോഹരമായൊരു വർണ്ണന വേറേതുണ്ട് 💔

    • @misnashefeeq
      @misnashefeeq 4 ปีที่แล้ว +3

      satyam ,ithu koodi nokuu സിയ ഉൽ ഹഖിനെ പോലെ എളിമയും വിനയവുമുള്ള മറ്റൊരു കലാകാരൻ മലയാളം ഫിലിം ഫീൽഡിൽ ഇല്ല 💞💪👌😘സിയടെ നിങ്ങൾ അറിയാത്ത വിശേഷങ്ങൾ 👇👇👇
      th-cam.com/video/CMig2ASS8tY/w-d-xo.html
      Down to earth & Ever seen like this💞😘
      സിയാനെ നൈസ് ആയി സ്നേഹിച്ചൊരു പ്രാങ്ക് കൊടുത്തു അതും കണ്ടു നോക്കു
      👉👉th-cam.com/video/p-Kr8FQb5SE/w-d-xo.html

    • @devakisree1743
      @devakisree1743 4 ปีที่แล้ว +16

      ഡിയർ zaira... ദയവായി അതൊന്നു പറഞ്ഞു തരാമൊ.. എനിക്ക് അതിന്റെ അർത്ഥം മനസിലായില്ല.. കുറെ ആലോചിച്ചു.. തെറ്റാനെകിൽ ക്ഷമിക്കണം..

    • @muhammedansar7733
      @muhammedansar7733 4 ปีที่แล้ว +7

      @@devakisree1743 rooh is soul( aathmaav) and noor is light (velicham)... Aathmaavinu velichathod ulla sneham aanu nammude jeevitham

    • @Creat_o_grapher
      @Creat_o_grapher 4 ปีที่แล้ว +25

      @@devakisree1743 റൂഹ് means Spirit /ആത്മാവ് /ജീവൻ
      നൂർ means പ്രകാശം / divine light
      .
      ഇവിടെ റൂഹ് നായിക ആണ്. കാരണം അവൾക്കു സംസാര ശേഷി ഇല്ല. അവളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവളുടെ ഉള്ളിലെ തന്നെ ചെറിയ ലോകം ആണ്.
      .
      നൂർ നായകൻ ആണ്. കാരണം അവനാണ് divine / ദൈവീകമായ പ്രകാശം. സൂഫികൾ അത്തരം ജീവിതം നയിക്കുന്നവർ ആണ്.
      .
      അവൾക്കു അവനോടുള്ള പ്രണയം കാരണം അവളുടെ ജീവിതം തന്നെ ദൈവീകമായി മാറി. ദൈവത്തിന് മതം ഇല്ലല്ലോ. അതേപോലെ ദൈവം എന്നത് വിശാലമായ ഒരു ആശയം കൂടി ആണ്. അതിനാൽ അവൾ അവളുടെ ചെറിയ ലോകത്തിൽ നിന്നും മറ്റൊന്നിലേയ്ക്ക് കൂടുമാറി.
      The love for him made her the almighty.

    • @devakisree1743
      @devakisree1743 4 ปีที่แล้ว

      @@muhammedansar7733 thank u..

  • @jabeenkk1793
    @jabeenkk1793 2 ปีที่แล้ว +7

    I thought this song was sung by Shreya Ghoshal 🙏..
    U have great voice Nithya mammen..👍❤️🔥

  • @sainusainudheen1814
    @sainusainudheen1814 4 ปีที่แล้ว +12

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ സൂപ്പർ വോയിസ് 💕👌👍🥰

    • @aminascorner5166
      @aminascorner5166 4 ปีที่แล้ว

      Sainu nte channel koode subscribe cheyuo please 🥰🙏

  • @hsejesil
    @hsejesil 4 ปีที่แล้ว +8

    എവിടെയൊക്കെ അല്ല ശരിക്കും ഒരു ശ്രേയ ടച്ച്..... സൂപ്പർ വോയിസ്‌

  • @parammukku
    @parammukku 2 ปีที่แล้ว +11

    Why we need shreya ghoshal when we have nithya mammen...really addicted to this singing..

  • @sreerekha.
    @sreerekha. 4 ปีที่แล้ว +74

    Accent and modulation is like Shreya.

    • @albesterkf5233
      @albesterkf5233 4 ปีที่แล้ว +2

      She is trying to imitate shreya

    • @sreerekha.
      @sreerekha. 4 ปีที่แล้ว

      @@albesterkf5233 ആരാധന അനുകരണമായത് ആവാം.

    • @albesterkf5233
      @albesterkf5233 4 ปีที่แล้ว

      @@sreerekha. survival in the fittest, അത് തന്നെ കാര്യം

    • @minikurien3085
      @minikurien3085 4 ปีที่แล้ว +7

      @@albesterkf5233 allaloo......face similarities ullapoley sound similarity ond.....ellarum sreya anukarichal athpoley varilla.....nityas sound is unique ................

  • @dr.surabhik.s1245
    @dr.surabhik.s1245 4 ปีที่แล้ว +8

    Wow!!! Such a precious voice ...ever since I heard ur voice in Kings daughters' song, have been in search for ur songs...God bless u dear, u got His gracious touch in ur voice.. waiting for more songs..
    n @ 4.01 👍

  • @abhiramiabhirami1894
    @abhiramiabhirami1894 4 ปีที่แล้ว +5

    Headset vech ee song kekkuboo ulla feel vellatha jathi voice supervv💕💕

  • @adamzcreations1636
    @adamzcreations1636 4 ปีที่แล้ว +15

    2020 malayalam filim best play back singer award It's U Nithya mammen 💙✌️💙

  • @selfiemann4078
    @selfiemann4078 4 ปีที่แล้ว +12

    the way she enjoy singing its really beautiful ..how amazing music is

  • @bijuvarghese7807
    @bijuvarghese7807 4 ปีที่แล้ว +4

    It's a Blessing from God, to be able to hear such voices. That being said, for the person who has such voice, it's more than the Blessing. May God Bless You and your Family, always. Be Blissfull, Happy, Smiling and Humble, as you always are.
    Biju Varghese.

  • @jancyjacobmavelikara6930
    @jancyjacobmavelikara6930 4 ปีที่แล้ว +30

    Really i thought this song and ഹിമ മഴ പാടിയതു shreya ghoshal ആണ് എന്ന്...really nice....god bless you💐💐💐💐💐😍😍😍she looks like Namitha pramod(beautiful) and speaks like vineeth sreenivasan(humble and down to earth)and sounds like Shreya Ghoshal (mesmerizing)😍😍😍....

    • @hogwartzzschool7743
      @hogwartzzschool7743 4 ปีที่แล้ว

      But she is unique. ........

    • @jancyjacobmavelikara6930
      @jancyjacobmavelikara6930 4 ปีที่แล้ว +1

      Yes I agree....this is not a comparison.....I am really sorry,if u felt so.....😍

    • @hogwartzzschool7743
      @hogwartzzschool7743 4 ปีที่แล้ว

      @@jancyjacobmavelikara6930 oh I didn't mean to .....it's okk I just said it Hi, Jancy

  • @libindevasia6082
    @libindevasia6082 4 ปีที่แล้ว +18

    Great success ✌🏽
    uff ...Voice is mesmerizing ,
    nicely sung.
    May Lord bless ahead

  • @kartikajs9766
    @kartikajs9766 4 ปีที่แล้ว +2

    mattoru ..Sreyagoshal....❤️❤️❤️nice..both Nithya and that gentle man.👍❤️❤️❤️

  • @Way-far-er
    @Way-far-er 4 ปีที่แล้ว +66

    Let her be herself. Stop comparing with Shreya Ghoshal. Best wishes

  • @CURRYwithAMMA
    @CURRYwithAMMA 4 ปีที่แล้ว +14

    Soooooooooooooperb Nithya....so soothing and Ralfin....soooo complimenting....God Bless U both and expect more and more from u both...

  • @chunkzzz5678
    @chunkzzz5678 4 ปีที่แล้ว +2

    മലയാളത്തിൻെ ശ്രേയഘോഷൽ 👌 വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്ന സ്വരമാധുര്യം

  • @francopone
    @francopone 4 ปีที่แล้ว +10

    Guys. The original is haunting melody, you guys as a duo are superb, your mellifluous voice is brilliantly matched by the percussion.. stay blessed guys.. may you guys be recognized on a bigger canvas .. for your incredible talent.

  • @rijuthomson
    @rijuthomson 4 ปีที่แล้ว +5

    Beautiful duo... The keyboard was beyond words... God bless!

  • @susheeharee4607
    @susheeharee4607 3 ปีที่แล้ว +2

    Wow!! Mesmerizing rendition!!! Superb👍🌹👍🌹👍

  • @draashiqnawal330
    @draashiqnawal330 4 ปีที่แล้ว +21

    In the second stanza.. she just took that high note no other female singers sang the different versions have done.. Hats off.. @nithyamaamen

    • @Richoos0502
      @Richoos0502 4 ปีที่แล้ว

      lovely....

    • @anakhajayan9142
      @anakhajayan9142 4 ปีที่แล้ว

      Oru rekshella ttooo my God lovely voice