Human gods: Sandeepanadagiri Vs Ravichandran C (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Renowned Freethinker Ravichandran C in conversation with Swami Sandeepanandagiri, the Acharya of School of Bhgavat gita at Trivandrum. The meeting held in April at SBG centre at Thrissur in the backdrop of Sandeepananda manhandled by some right wing religious fantaics who claimed themselves to be RSS activists. It was also alleged that the attack was planned and orchestrated by the devotees of Sandeepananda's spiritual rival Amrithanandamayi for criticizing her in public in the aftermath of the Gale Tredwell issue. This interview was published in the May edition of 'Pachakutira' Magazine by DC Books, Kottayam

ความคิดเห็น • 423

  • @jijomathew9538
    @jijomathew9538 3 ปีที่แล้ว +50

    രവിചന്ദ്രനെ സമ്മതിക്കണം... Interview നടത്തുന്നു, debate നടത്തുന്നു, class നടത്തുന്നു... ഇത്രം dedication ഉള്ള ഒരു മനുഷ്യൻ ❤️

    • @jaikrishnavs5271
      @jaikrishnavs5271 3 ปีที่แล้ว +2

      Nnth dedication nndayitt nntha yukti vaadi aaya poyille

    • @jijomathew9538
      @jijomathew9538 3 ปีที่แล้ว +5

      @@jaikrishnavs5271 ആ dedication ന്റെ result ആണ് യുക്തിവാദി.... വിശ്വാസി ആയില്ലല്ലോ ഭാഗ്യം

    • @jaikrishnavs5271
      @jaikrishnavs5271 3 ปีที่แล้ว +1

      @@jijomathew9538 ayaalk Ariya deivam und enn krityamaayi bhodyamaan pinne ayaal kaanikunnath ayalk deivatinodulla virodham aan vrithiketta sobhavam edukunnu

    • @jijomathew9538
      @jijomathew9538 3 ปีที่แล้ว +2

      @@jaikrishnavs5271 ഇതൊക്കെ അവിടുന്ന് കിട്ടിയ അറിയവന്നു ചേട്ടാ... പുളി ചേട്ടനോട് വന്നു പറഞ്ഞോ

    • @jaikrishnavs5271
      @jaikrishnavs5271 3 ปีที่แล้ว +1

      @@jijomathew9538 manthabhudikalkk nnth arivv undakaana avan onnum paranjhilla babbaba paranjhu

  • @youcantcme283
    @youcantcme283 4 ปีที่แล้ว +17

    സന്ദീപാനന്ദഗിരിയെ സപ്പോർട്ട് ചെയ്യണം.വർഗീയതയെ ചെറുക്കാൻ ആ മതത്തിൽ നിന്ന് ഉള്ളവരേ സപ്പോർട്ട് ചെയ്യണം

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว +1

      Are fairanandhagiri shibu swamiye ano

  • @keralanaturalchannel2017
    @keralanaturalchannel2017 5 ปีที่แล้ว +5

    പുതിയ അഭിപ്രായങ്ങൾ ഗവേഷണം അന്തവിശ്വാസത്തിനെതിരെ ഉണരുക എന്നിവ യാണ് സ്വാമിയുടെ നന്മകൾ
    ഇനിയും സ്വതന്ത്ര ചിന്തകൾ വരട്ടെ

  • @KALLACHI
    @KALLACHI 9 ปีที่แล้ว +33

    I am a fan of Swami...but i admire the knowledge of Ravichandran...great debate expecting more....

  • @tornadoelectronics7536
    @tornadoelectronics7536 4 ปีที่แล้ว +4

    സത്ത എത്ര കേട്ടാലും മനസിലാകാത്ത ഒരു മനോരോഗിയാണ് രവീന്ദ്രൻ എന്ന് ഒരുപാട് പ്രവശൃം അദ്ദേഹം തെളിയിച്ചിട്ടുണ്ട് അത്‌പോലൊരു ചർച്ച മാത്രമാണ് ഇത്

    • @arun4557
      @arun4557 4 ปีที่แล้ว +4

      സത്യം എത്ര കേട്ടാലും മനസ്സിലാകാത്ത താങ്കളോ

  • @satheesh176
    @satheesh176 10 ปีที่แล้ว +35

    "കൃഷ്ണനെ എല്ലാവരും ആരാധിക്കുമെങ്കിലും സ്വന്തം ഭാര്ത്താവോ സഹോദരനോ കൃഷ്ണന്റെ സ്വഭാവം കാണിക്കുന്നത് ഒരാളും ഇഷ്ട്ടപ്പെടുകയില്ല "......................ഗത്യന്തരമില്ലാതെ സന്ദീപേട്ടന്‍ തല കുലുക്കി സമ്മതിക്കുന്ന ഭാഗം പെരുത് ഇഷ്ട്ടപ്പെട്ടു

    • @bhargaviamma7273
      @bhargaviamma7273 6 ปีที่แล้ว +1

      പണ്ടും പലരും ദൈവത്തിന്റെ (ഉത്തരവാദിത്വo നിറവേറ്റാൻ കഴിവില്ലെങ്കിലും) സ്ഥാനം ഏറ്റെടുക്കാൻ ശ്രമിച്ച് കുരിശു ചുമന്നിട്ടുണ്ടു്.ഇക്കൂട്ടർക്ക് ദുരനുഭവങ്ങൾ ഭുത കാലത്തിൽ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നിട്ടും മനസ്സിലാക്കാനാവുന്നില്ല എന്നത് കഷ്ടം തന്നെ.

    • @josnageorge8767
      @josnageorge8767 6 ปีที่แล้ว +2

      satheesh c , is snake 🐍 your God?It will come in house 🏠.What will do?

    • @jomonjoy4411
      @jomonjoy4411 6 ปีที่แล้ว

      brothers,their is no god

    • @abhijithmb5499
      @abhijithmb5499 4 ปีที่แล้ว

      അപ്പോൾ അവൻ കോഴി ആഭാസൻ തുടങ്ങിയവൻ ആകുന്നു 🤣😁

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      എല്ലാ ചോദ്യങ്ങൾക്കും സ്വാമി അദ്ദേഹത്തിന് അറിയുന്നത് പറയ എന്നല്ലാതെ അത് തെളിയിക്കാൻ ഒരു മാർഗവുമില്ല, ആരെങ്കിലും പറയുന്നത് എങ്ങനെയാണ് സത്യം എന്ന് പറയുക ?

  • @Manilash007
    @Manilash007 3 ปีที่แล้ว +3

    എല്ലാ ഇന്റർവ്യൂ കളിലും ഒരു ചോദ്യം ചോദിക്കും അതിനു ഉത്തരം പറയും... പക്ഷെ രവിചന്ദ്രൻ സർ ന്റെ ഇന്റർവ്യൂ കളിൽ ഉത്തരങ്ങളിലെ പൊരുത്ത കേടുകൾ ചൂണ്ടികാണിച്ചു കൊണ്ട് ചോദ്യങ്ങൾ സൃഷ്ടിക്കുന്നു... He is great...

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      പക്ഷേ ആപോഴും ഉത്തരങ്ങൾ സത്യമായി കിട്ടുന്നില്ല, എന്തോ ഒന്നാണ് എന്ന് സ്വയം വ്യാഖാനിക്കുന്ന് സ്വാമി

  • @avner5287
    @avner5287 7 ปีที่แล้ว +36

    i respect both persons great ravi sir and swamiji

    • @antonyrobin3164
      @antonyrobin3164 5 ปีที่แล้ว

      shanavas s we
      F

    • @gokulkrishna2667
      @gokulkrishna2667 3 ปีที่แล้ว

      Sudappi + kammi aanallyo..

    • @yourstruly1234
      @yourstruly1234 3 ปีที่แล้ว

      Ravi sir ok...Ee Swami mar viyarpinte asukhamullavaranu..

    • @LogicThoughts
      @LogicThoughts 3 ปีที่แล้ว +1

      Shibu swami😂

    • @PKpk-or2oe
      @PKpk-or2oe 3 ปีที่แล้ว +1

      Mmale shibu annan alle athu

  • @ghoshsreedharan2200
    @ghoshsreedharan2200 3 ปีที่แล้ว +1

    A good and healthy discussion without any prejudice arguments.
    Hearing this talk arouse so many questions,doubts in a listener .
    Both Personalities draws respect among listeners.

    • @sumangalas9600
      @sumangalas9600 ปีที่แล้ว

      നല്ല ചർച. ഹരിഒാ० സ്വാമിജീ. അറിവുള്ളവരുമായുളചർചആരോഗൃകര०. 🙏🙏🙏

  • @aniyanramallor7961
    @aniyanramallor7961 6 ปีที่แล้ว +4

    Dear sir I am also a victim to the incident happened at THUNCHAN PARAMB fortunately for my health. I didn't try to stop them physically because I was shocked .But I regret I couldn't do that and that guilty conscious will be there for ever

  • @santhoshsidharth4797
    @santhoshsidharth4797 4 ปีที่แล้ว +3

    ഹായ് മാഷ് നല്ല പക്വതയാർന്നു് സഹിച്ചുള്ള ഇരിപ്പ് നല്ല ഭംഗി. മാഷിന് ഇത്രയും സഹനശക്കി ഒക്കെ ഉണ്ടോ. മാഷിന്റെ കഥാപാത്രം നല്ല ആകർഷണം ഉളവാക്കുന്നു.

  • @skbankers4160
    @skbankers4160 3 ปีที่แล้ว +7

    രവിസർ, താങ്കൾ ഈ സമൂഹത്തിനു ചെയ്യുന്ന സംഭാവന എന്നത് ഏറ്റവും അമൂല്യമാണ്.

  • @muraleedharanv9893
    @muraleedharanv9893 10 ปีที่แล้ว +23

    "ശാസ്ത്ര പ്രകാരം സന്യാസി ആര്‍ഭാടത്തിലും വെറും തറയിലും താമസിക്കും" സന്ദീപാന്ദ ഗിരി .ചിലർ ക്കിത് മനസ്സിലാകുന്നില്ല ! അവർ പഠിച്ചു വച്ച ചില പഴകിപുളിച്ച തത്വശാസ്ത്രങ്ങൾ ഒന്ന് വെളുപ്പിച്ചു നോക്കാൻ പോലും തയ്യാറല്ല .
    .ഓഷോ ഒരു കഥ പറയുന്നുണ്ട് ......." ഒരു മനുഷ്യൻ യാചക വേഷത്തിൽ ജീവിക്കുകയായിരുന്നു ......രാജാവ്, വേഷം മാറി രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ ഈ യാചകനെ കാണാറുണ്ട്‌ .........ചിലപ്പോഴൊക്കെ ഈ യാചകൻ വിളിച്ചു പറയുന്ന കാര്യങ്ങളിൽ ആദ്ധ്യാത്മികത
    feel ചെയ്തപ്പോൾ രാജാവ് ഇദ്ദേഹം "അവധൂത"നാണ് എന്ന് കരുതി !!! അതുകൊണ്ട് ഇങ്ങനെ ചോദിച്ചു " താങ്ങളെ പോലുള്ളവർ രാജകൊട്ടരത്തിലൊന്നും താമസിക്കില്ലെന്നറിയാം എന്നാലും പറയട്ടെ അങ്ങിനെ സംഭവിക്കുന്നു എങ്കിൽ നമുക്ക് വലിയ സന്തോഷമാകും" .......അപ്പോൾ യാചകൻ പറഞ്ഞു "ആര് പറഞ്ഞു ഞാൻ വരില്ലെന്ന് ? പോകാം .........." അന്ന് മുതൽ ആ യാചകൻ രാജാവിനെപോലെ സുഖലോലുപതയിൽ ജീവിക്കാൻ തുടങ്ങി ....... അടിപൊളി !! കുറെ നാൾ കഴിഞ്ഞപ്പോൾ രാജാവിന് സംശയങ്ങൾ ...!! ഇവിടെ സന്ദീപാനന്ദഗൊരിയെ കുറിച്ച് ഉള്ള സംശയങ്ങല , ഓഷോയെ കുറിച്ചുള്ള അതേ സംശയങ്ങൾ !!
    രാജാവ് പറഞ്ഞു " അടിപൊളി സിദ്ധ"നോടു നേരിട്ട്പറഞ്ഞു .........."ഈ സന്യാസീന്നു പറഞ്ഞാല ചിരിക്കാത്ത , മെലിഞ്ഞ ................... .........." ഓ കൂടുത്തൽ പറയേണ്ട ഉത്തരം ഞാൻ തരാം .. രണ്ടു കുതിരകള വരട്ടെ ........" രാജാവിനോട് കുതിരപ്പുറത്തു കയറാൻ പറഞ്ഞു .സ്വാമിയും കേറി ......അതിവേഗത്തിൽ ഓടിച്ചു ( സന്യാസിക്കു വേഗത പാടുണ്ടോ ആവോ !!)...ഒരു പുഴയുടെ തീരതെതിയപ്പോൾ രാജാവ് പറഞ്ഞു " ഇനി എനിക്ക് മുൻപോട്ടു പോകാനാവില്ല അത് മറ്റൊരു രാജാവിന്റെ രാജ്യമാ ........." സന്യാസി / അടിപൊളി മനുഷ്യൻ / യാച്ചകാൻ പറഞ്ഞു " ഞാൻ പോകും ...........നിന്റെ കുപ്പയങ്ങളിതാ ......." അയാള് കയ്യില കരുതിയ പഴയ കുപ്പായം ചാർത്തി മുന്നോട്ടു നടന്നു ......." രാജാവ് ശങ്കിച്ചുകൊണ്ട് .........."എന്റെ സംശയം .......... !!"സന്ന്യാസിതിരിഞ്ഞു നോക്കി ചോദിച്ചു നീ വരുന്നോ ? ..." അയ്യോ !! എന്റെ രാജ്യം !! ഭാര്യകൾ .....ധനം ...മക്കൾ ......" " ഉം ..........അതെ ....അപ്പോൾ ഉത്തരം കിട്ടീല്ലേ

    • @avner5287
      @avner5287 7 ปีที่แล้ว +1

      Muraleedharan V njan orupadu bhamanikunnu e swamiye edeham anu real saint

    • @gayathrimanoj1975
      @gayathrimanoj1975 6 ปีที่แล้ว

      YhMuraleedharan V

    • @saseendran3965
      @saseendran3965 ปีที่แล้ว

      8070p600000000000000000000000000000000000000000000000000000000000000000000000000000000000000aa00000

  • @sonukishores
    @sonukishores 5 ปีที่แล้ว +8

    അന്നും ഇന്നും സ്വാമിയുടേത് വ്യക്തതയുള്ള വാക്കുകൾ.....

  • @vijeshvidya5814
    @vijeshvidya5814 5 ปีที่แล้ว +11

    2 പേരോടും ഒരുപോലെ ഇഷ്ട്ടം....

  • @meeramohan4898
    @meeramohan4898 5 ปีที่แล้ว +5

    Very informative and very happy that two extremeties talk very peacefully and they both respct eachother.. thanks for making my day...

  • @sivasobh
    @sivasobh 9 ปีที่แล้ว +4

    Thanks for Ravichandran and Sandeepananadagiri ...

  • @renmas00
    @renmas00 5 ปีที่แล้ว +3

    What an extraordinary person Sandeepanandagiri is! I am an admirer of Ravichandransir, but, in this interview Sandeepanadagiri owned you in almost all arguments(even including menstruation time). Wishing you the best Sandeepanadagiri!

  • @praveensyammhss
    @praveensyammhss 8 ปีที่แล้ว +7

    swami we need you.....be at large.......looking forward to more interpretations and speeches. also salutes to the perspectives of Prof. Ravichandran. ...Nevertheless, those who have tried to physically assault swami have exposed themselves and have brought shame to themselves.

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      Why it called hurting, just asking for confirmation, not for myth.. swami speaking abt only he knows not the truth

  • @rosetvm
    @rosetvm 3 ปีที่แล้ว +2

    We had a bad past dominated by cast and religion, in Kerala. That is the past. Now we have to focus on how we can overcome the economical inequality in Kerala. Reject the primitive thought of religions and its influence. Try to be human.

  • @ratnavallyrajanmaina7638
    @ratnavallyrajanmaina7638 5 ปีที่แล้ว +3

    രണ്ടു പേരും grate conversation.

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +3

    Supppprrrrrrr💕💕💕💕💕suppppprrrreeeerrrrrr 💕💕💕💕💕💕💕Great ..interview ...Both are nice and excllllllllllllllllllnt 🙏💕💕💕

  • @tominpmarkose
    @tominpmarkose 6 ปีที่แล้ว +60

    രവി: മഹാഭാരതം epic ആണോ ആത്മകഥ ആണോ?
    സ്വാമി: എന്തെങ്കിലും ആവട്ടെ
    രവി: വ്യാസൻ ഒരാളാണോ അതോ പരമ്പരയാണോ?
    സ്വാമി: എന്തെങ്കിലും ആവട്ടെ
    😂

    • @theepattikolli
      @theepattikolli 5 ปีที่แล้ว +8

      രവിസാർ വാക്കുകളിൽ ശ്രദ്ധിക്കുമ്പോൾ സ്വാമി അതിലെ അർത്ഥം ശ്രദ്ധിക്കുന്നു ..

    • @Nisilkthomas
      @Nisilkthomas 4 ปีที่แล้ว

      Pottan

    • @binubhaskaran1571
      @binubhaskaran1571 4 ปีที่แล้ว

      😀😀😀😀

    • @madhavant9516
      @madhavant9516 3 ปีที่แล้ว

      "Nammal" "naam" single or plural.?

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว +1

      അത്രയേ പറ്റൂ.... സ്വാമിമാർ അവർ പഠിച്ചതല്ലെ പറയൂ.. സത്യം പറയാൻ പറഞാൽ, ഞാൻ പഠിച്ചത് അങ്ങനെയല്ല എന്നല്ലേ പറയാൻ കഴിയൂ, അതാണ് സ്വാമി ചെയ്യുന്നത്

  • @imagine2234
    @imagine2234 4 ปีที่แล้ว +3

    Star is Ravi, knowledge and language

  • @sudheerkalathode
    @sudheerkalathode 5 ปีที่แล้ว +5

    രവിചന്ദ്രൻ സാർ ഒരു മനുഷ്യ സ്നേഹിയാണ് സ്വന്തം മതത്തെ ധാർമ്മികത പഠിപ്പിക്കാൻ ശ്രമിക്കുന്ന സന്ദീപാനന്ദഗിരിയെ പോലുള്ളവരും ഇന്നത്തെ സമൂഹത്തിനാവശ്യമാണ്

    • @vipinvnath4011
      @vipinvnath4011 4 ปีที่แล้ว

      Swantham car kathicha oola. RC is great

  • @adv.jayarajk.v266
    @adv.jayarajk.v266 8 ปีที่แล้ว +4

    Very inpatient interviewer, Think himself that he has nothing to be learned from others... His body language reveals his inherent weakness.

    • @madhavant9516
      @madhavant9516 3 ปีที่แล้ว

      Ravi is not there to learn anything. He is interviewing or interacting, not listening to lectures.

  • @shijugl9513
    @shijugl9513 4 ปีที่แล้ว +2

    The body language of Mr Ravichandran shows his character.

    • @madhavant9516
      @madhavant9516 3 ปีที่แล้ว

      That shows he is intelligent scientific sensible and to the point. Not vague .

  • @divyanoby
    @divyanoby 7 ปีที่แล้ว +108

    ആയിരമായിരം രവിചന്ദ്രന്മാർ ഇനിയും പൊട്ടി മുളയ്ക്കട്ടേ

  • @RajanPerumpullyThrissur
    @RajanPerumpullyThrissur 6 ปีที่แล้ว +5

    Human gods .......ഈ വിഷയം സ്വാമി സന്ദീപാനന്ദ ഗിരിയുമായി ഇത്രയും ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞു . ഇത് അമൃതാനന്ദമയിയുമായോ തങ്ങളുമായോ മെത്രാനു മായോ ചര്‍ച്ച ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല . കാരണം അവര്‍ ഇരുന്നു സംവദിക്കാന്‍ തയ്യാറാകില്ല എന്നതുകൊണ്ട്‌ തന്നെ ..കാരണം ... അവരുടെ മനസ്സ് അത്രയും വിശാലമാണെന്നും തോന്നുന്നില്ല ........ഇനി ഇങ്ങനെ ആരെങ്കിലും തയ്യാറാവുക യാനെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു !......

  • @renjith3987
    @renjith3987 10 ปีที่แล้ว

    The so-called "Hindu synthesis" emerged during the early Classical period (200 BCE-300 CE) of Hinduism.[13][5][14] According to Hiltebeitel, a period of consolidation in the development of Hinduism took place between the time of the late Vedic Upanishad (ca. 500 BCE) and the period of the rise of the Guptas (ca. 320-467 CE) which he calls the "Hindu synthesis", "Brahmanic synthesis", or "orthodox synthesis".[13] It developed in interaction with other religions and peoples: referance wikipedia

  • @priyasabu6533
    @priyasabu6533 5 ปีที่แล้ว +3

    Good swamiji 👍👍👍👍🙏

  • @vinurajraj8816
    @vinurajraj8816 6 ปีที่แล้ว +2

    after giving each and every question Ravi realizing its really difficult to beat sandeepananda giri.

  • @geethasubramoniam5906
    @geethasubramoniam5906 10 ปีที่แล้ว +18

    Why is Prof. Ravichandran so reluctant to make eye contact with Swami, while Swami is answering all his questions looking straight at him.

    • @planetcafe100
      @planetcafe100 10 ปีที่แล้ว +1

      DEAR GEETHA MADAM
      SWAMI SANDEEPANDAGIRI IS A CHEAT DONT BELIEVE HIM.HE IS VERY LACK OF KNOWLEDGE,HE HAVE SURVIVE ONLY BECAUSE OF HIS HUMOUROUS STORIES.THE ENTIRE STORIES ARE OSHO STORIES.
      SANDEEPANAND GIRI KANAPADAM PADICHU VACHIRIKKUNNA KURE OSHO KADHAKALILUDE AANU FAMOUS AYATHU.ATHOKKE COPY ADIYANU.SATHYAM ENNAYALUM PURATHU VARUM

    • @ranjithranju943
      @ranjithranju943 10 ปีที่แล้ว +1

      planetcafe100 if you have any evidence prove it. athallathe UCHATHIL SAMSARIKKUNAVANUM ODUKKAM NIRTHUNNAVANUM JAYICHU ENNU KARUTHIYAL THEETTANU. SANDHAMAYA MANASU KONDU MATHRAME ADHYATHMIKA KARYANGAL MANASILAKKAN PATTU.NISHEDHA BUDHYA KETTITTU ATHINE KALIYAKKUKA ENNATHU VIDDITHARAMANU. MR. RAVICHANDRAN TRY UNDERSTAND OUR HERITAGE. SPREAD OUR DHARMA

    • @planetcafe100
      @planetcafe100 10 ปีที่แล้ว

      Ranjith ranju THANKALKULLA MARUPADI EVIDENINNUM THUDANGANAM ENNANU ALOCHIKKUNNATHU.THANKALUDE PARANJU NIRTHIYATHU DHARMA ENNANALLO.SANDEEPANANDA GIRI EE DHARMATHE NASHIPPIKKAN QUATATION EDUTHA ALANU.THANKAL MANSU THURANNU SANDEEPANANDAGIRIYODU BHAKTHI ELLATHE SWATHANTHRAMAYI ONNU NOKKI KAANU.SANDEEPANANDA GIRIYUDE VICHARAM BAKKI ELLAVARUM KALLANMAR.PULLI MATHRAM ORU PUNYALAN.MATHETHARATHATHINTE APPOSTHALAN ENNANU.ENNITTU KITTUUNNA AVASARANGALIL OKKE EE DHARMATHE THAKARKKAN SRAMIKKUNNU.THANKALKKU YADHARTHA VAIDIKA DHARMAM ARIYILLA .SANDEEPANAND GIRIYOKKE PRACHARIPPIKKUNNATHU PURANA MATHAMANU.DAIDIKA MATHAMANU BHARATHATHINTE PAITHRIKAM.ATHILEKKU MADANGUKA .ATHINU VENDI AADYAM VEDANGAL PADIKKOO.

    • @ranjithranju943
      @ranjithranju943 10 ปีที่แล้ว

      planetcafe100 QUATION EDUTHU ENKIL ARIL NINNU? SWAMI DHARMATHE NASIPPIKKAN NOKKUNNA ALANENKIL ATHU PROVE CHEYYU.ENKIL THANGALUDE KOODE NJANUM UNDAVUM. ADHEHATHINTE PRABHASHANATHIL NINNU ITHU VARE ENIKKU ANGANE THONNIYITTILA. ADHEHAM AMRTITANDANYIYE KURICHU PARANJA KARYANGAL KURACHU VISHAMAM UNDAKKIYATHOZHICHU.

    • @planetcafe100
      @planetcafe100 10 ปีที่แล้ว +1

      Ranjith ranju SANDEEPANDA GIRIYE NINGALKKU SHERIKKU ARIYILLA.ADHEHATHINTE PALAKARYANGALUM SUKSHMATHAYODE VEEKSHICHAL NINGALKKU MANASILAKUM.PROOFS VENAMENKIL THANKAL DR N GOPLAKRISHNAN SANDEEPANANDA GIRI KUSRICHU NADATHIYA PRABHASHANAM SREDHIKKOO.ATHIL ADHEHAM KARYA KARANA SAHITHAM VYAKTHAMAKKUNNUNDU.ADHEHATHINTE FRIENDS AAROKKEYANU.AVARUDEYOKKE AGENDA ENTHOKKEYANU ENNU NINGALKKU MANASILAKUM.AA VIDEO TH-cam IL AVAILABLE AANU

  • @arunanv.m2254
    @arunanv.m2254 7 ปีที่แล้ว +1

    How much BELIEVABLE this SWAMEES Words...................KALLAHA NANAYANGAL KAASHAAYATHILUM.............request to see the VANCOUR interview of this...... SANDEEP CHAITANYA.....EVALUATE.........

  • @arjunsurendran601
    @arjunsurendran601 6 ปีที่แล้ว +4

    ravi sir nice interview gud

  • @baijunatarajan
    @baijunatarajan 10 ปีที่แล้ว +2

    Valarey nannayi Thanks to Ravichanran c .

  • @godwinmartin1301
    @godwinmartin1301 10 ปีที่แล้ว +3

    Atheists are totally confused whether they are against God or the perceptions people stick to , about God. The real comedy is: while they are trying to be more intellectual than the believers they fail to understand, THE TRUTH they want to establish is only the product of other different perceptions of life. This universe is about billion realities. Truth is just a belief and that comes from the very demand for the survival of an individual, society, or a nation. Some people live or survive speaking about spirituality and some people live and survive speaking against spirituality and those people. Well, between our meals, everything is pure entertainment. Thanks to both of them.

  • @gopalalgopan4019
    @gopalalgopan4019 2 ปีที่แล้ว

    Ravi sir grateful swamiji grateful......best wishes lalsalam best wishes lalsalam best wishes lalsalam best wishes lalsalam best wishes lalsalam best wishes lalsalam best wishes lalsalam best wishes lalsalam

  • @jameelajayram917
    @jameelajayram917 4 ปีที่แล้ว

    We need 1000 ravichandran because if we need the clarity on any topic we need to fight even this argument may help the sanyasis to go deeper on the thier subject rather than being a fake sanyasi.

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +1

    മനഃശുദ്ധിയുള്ളവരാണ് ബ്രാഹ്മണർ
    അതിൽ എല്ലാമനുഷ്യരും പെടും.

  • @khalidsayd5447
    @khalidsayd5447 8 ปีที่แล้ว +1

    very sharp questions by Ravichandran sir and very good reply by swami..But whatever swami says is not related to Hinduism and it is his own answers..Swami is a chekannoor moulavi of Hinduism.

  • @muhammedsaeed8972
    @muhammedsaeed8972 4 ปีที่แล้ว +3

    Ishtapetta swami

  • @ttsakaria7966
    @ttsakaria7966 8 ปีที่แล้ว

    When nobody is perfect in any field and everybody's insight is limited to his knowledge and experience, how can anybody conclude and assert on any issue, especially about God, religion and spirituality? Moreover, nobody can assess any subject without prejudice, as everybody is confined by the chain of country, state, region, religion, caste, creed, faith and motives. Why, look at the various spiritual leaders. They all differ even on significant aspects.

  • @chandrikaiyyalol4656
    @chandrikaiyyalol4656 4 ปีที่แล้ว +2

    Charity helps the statsco to continue,n make no changein the society.priests n politicians r same looking 4 power

  • @Inc752
    @Inc752 8 ปีที่แล้ว +1

    Ravi sir Is a respected man,I feel that he is making a fool out of himself in this interview..I am not a fan of swarmiji....but this interview he really nailed it.

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    സച്ചിധരുടെ പേരിൽ വ്യാജരോപണങ്ങൾ ഉണ്ടാകും എന്ന്
    രവീന്ദ്രൻ മറച്ചുപിടിക്കുന്നു.

  • @sudhamshmangalath2642
    @sudhamshmangalath2642 5 ปีที่แล้ว

    Annan Thampy ,both are different way to travel and reach same place.

  • @rainytp
    @rainytp 6 ปีที่แล้ว +21

    രവി ചന്ദ്രൻ സർ, ഈ സ്വാമികളോട് സംസാരിച്ചു സമയം കളയാതെ സാധാരണക്കാരോട് സംസാരിക്കു. അവർ താങ്കൾ പറയുന്നത് ശ്രദ്ധിക്കും.

  • @ramanankp8052
    @ramanankp8052 6 ปีที่แล้ว

    Lord Krishna might not have taken long day's to convince Arjuna the contents of geetha. with micro second, Krishna transferred the idea's iñto Arjunas consciousness. just like we transfer files from one computer to pendrive,memory card. CD.

  • @MKJayadev
    @MKJayadev 7 ปีที่แล้ว +4

    I like it

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว

    രവിചന്ദ്രൻ സാറിനേ ഏത് ഗണത്തിൽ പെടുംഎന്ന് ആശങ്ക തുടരുന്നു, പിതാവ്,പുത്രൻ പരിശുദ്ധാത്മാവ്? ഈദ്ദേഹവും യുക്തിവാദികളും ഈ നാടിനെ നേർവഴിക്ക് ആക്കിയിട്ടെ വിശ്രമിക്കൂ എന്ന ദൗത്യംഏറ്റെടുതിരിക്കുന്നൂ, ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏🙏

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    ആദമിന് പേടിക്കേണ്ടകാരണം അവൻ ഒരു സാധാരണ മനുഷ്യനാണ്.

  • @achushaji1999
    @achushaji1999 6 ปีที่แล้ว +1

    Good work Ravi sir

  • @madhavant9516
    @madhavant9516 3 ปีที่แล้ว

    Bharatiya darshanam is too vague. It certainly do not contain elements imported into India. Political or religious etc. Swami is giving vague replies. Ravi is much clear and bold and to the point.

  • @aneeshratheesh7296
    @aneeshratheesh7296 3 ปีที่แล้ว +3

    തവിചന്ദ്രൻ നന്നായിട്ടു ചെയ്തു .പക്ഷെ സ്വാമിയെ ഖണ്ഡിക്കാൻ പറ്റിയില്ല.

    • @madhavant9516
      @madhavant9516 3 ปีที่แล้ว

      Swami often gives vague answers. Nothing definite or cLear. Also i think he is pro jihadi type swami.

  • @mahananda993
    @mahananda993 8 ปีที่แล้ว +7

    Sandeepanandagiri is Great...

  • @rafeequekuwait3035
    @rafeequekuwait3035 6 ปีที่แล้ว +7

    യുക്തി മാന്റെ സത്യ സന്ത മായ തും വിവേക മായതും ആത്മാർത്ഥ മായതുമായ ചോത്യം തെ നാം ഉൾക്കൊള്ളണം അല്ലാതെ മതങ്ങൾ ഏറ്റ് പറയുന്നവയെ വിളിച്ചു കൂവുക യല്ല വേണ്ടത് ഇവിടെ രവി സർ മാന്യ മായി സംശങ്ങൾ ചോതിച്ചു സ്വാമി വളരെ നല്ല രീതിയിൽ കയ്യാവുന്ന രീതിയിൽ ആൻസർ നൽകി

  • @ASANoop
    @ASANoop 2 ปีที่แล้ว +1

    #RAVICHANDRAN_C ⚡🔥❤️👍

  • @sunnykuttykappivilakkal1739
    @sunnykuttykappivilakkal1739 5 ปีที่แล้ว

    Ningalepolullavar othiri undavattey.angane eee nadu poonkavanamavatteyyyyyyy.......GOD BLESS YOU...

    • @teamxcolt
      @teamxcolt 3 ปีที่แล้ว

      Ethe god ene para alah Shiva Vishnu Jesus or yehova or budha everyone is diffrent u know 😂

  • @sarathmohan569
    @sarathmohan569 7 ปีที่แล้ว +2

    mr ravichandran.....in coversation, it is important that you should not merely listen, but actively LISTEN....Objectively......

  • @zulfi1984
    @zulfi1984 3 ปีที่แล้ว +1

    Religion is like an addiction to drug.... No use...

  • @pkvijayanpillai3393
    @pkvijayanpillai3393 7 ปีที่แล้ว

    This interview is arranged to project Swami Sandeepananda Giri. Otherwise why should a rationalist, Mr. Ravichandran interview Swami Giri. Ms. Tredwel wrote a book to tarnish the image of Mata Amritanandamayi. Without verifying the facts Swami Giri expressed his opinion in favour of the controversial book. How can he make such a comment?

  • @LUCIFER-jg6kx
    @LUCIFER-jg6kx 3 ปีที่แล้ว +3

    ഞാൻ രണ്ട് മിനിറ്റ് കേട്ടു.,.സി. രവീന്ദ്രൻ പോയിട്ട് ഷിബുനോട് സംസാരിക്കേണ്ട കാര്യമില്ല🤭🚬🚬😁💃

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      മുഴുവൻ കേൾക്കണം "ഷിബു ശശി" ആകുന്നത് കാണാം, (സ്വയം ആണേ, രവി സാർ ആകുന്നതല്ല)

  • @reghumohan
    @reghumohan 7 ปีที่แล้ว +8

    Ravichandran miserably fails to deal with Swamy.Swamy indeed excels.....

    • @ashwinvarghese5525
      @ashwinvarghese5525 5 ปีที่แล้ว +1

      Watch their debate regarding soul, spirit 😅😂

  • @ArunPRaj
    @ArunPRaj 7 ปีที่แล้ว

    Healthy Discussion 👍

  • @shivbaba2672
    @shivbaba2672 10 ปีที่แล้ว +1

    This fellow want to debate politics with a sanyasi. The sanyasi is dispslaying his integrity of his own mind and vision. Sanyasi is not interested in tharkam with him because it is the subject that this fellow is debating is from a wandering mind. Wandering is the reason he is searching for some power to help his own helplesness. A soul with restlessmind will seek gurus. This fellow is not happy with most of the gurus he met in his life. but he seems to be very impressed with this little sanyasi. But i would ask him to keep searching for the sad guru who gives all the answer to your wandering mind and put an end to your own suffering and the suffering in whole world.

  • @sreekumarthankappanvilasin636
    @sreekumarthankappanvilasin636 ปีที่แล้ว

    ശ്രീ രവിചന്ദ്രനും ശ്രീ സന്ദീപാനന്ദഗിരിയും ആർത്തവ രക്തവും പാൽപായസവും എല്ലാം ഈശ്വരനിലാണ് ഇവിടെ ചോദ്യവും ഇല്ല ഉത്തരവും ഇല്ല പിന്നെ ഏത് ആർത്തവം അറിയാനും അറിയിക്കാനും പരസ്പര ബഹുമാനത്തോടെ സംവദിക്കുക എന്നതാണ് സ്വപ്നത്തിൽ പ്രധാനം

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 4 ปีที่แล้ว

    Randu perkkum abinadhanagal.itharam charchgal iniyum iniyum undavatte.

  • @venukannur
    @venukannur 10 ปีที่แล้ว

    1. Does Religion/Scriptures hold any meaning in todays world other than as anecdote?
    2. Earlier religions used to fight for superiority. Now they have a common enemy, Rationality.
    3. TV Evangelists from all religions are posing threats to each other. Is it a new kind of arms race? How much electricity is being wasted (in uploading/downloading), how much time is being wasted???
    4. Reinterpreting/Correctly interpreting (as the claim maybe) in light of new evidences, is actually an intellectual exercise. Everyone including Dr.ZN to Dr.GN should resort to it.
    5. All that is old is not pure/correct. All that is new is not too (they might at best be the most recent)
    6. As far as Swamis/Gurus/Teachers go, the listners are only entitled to distill the goodness in their speech, not to continously explore their credentials. If ever you want a person with clean credentials as your guru, you are looking for a person not born. We didn't check the morarility of the moral science instructor in our school days(neither the physical constitution of our physics teacher or the chemical imbalance of chemistry teacher, or the the biological maturity of biology teacher :) ). So why does spirituality expect the instructor to be different. After all these exercises are for continued improvement of humans, right?

  • @narayanankutty6126
    @narayanankutty6126 3 ปีที่แล้ว

    I am a communist. I used to like this man who calles himself 'swami, naam' etc.
    He is now a days as number one 'jada'

  • @jollygeorge0
    @jollygeorge0 10 ปีที่แล้ว +1

    Rajesh ,can u explain sanyasam

  • @jyothiskumar7375
    @jyothiskumar7375 4 ปีที่แล้ว

    Thalachorinu janichathinu seshamulla karyangale ariyan pattullu....but nammude cells pin thalamurakkarude ormakal....swabhavathiloodeyum shapiloodeyum nilanirthunnu

  • @PB-np4nm
    @PB-np4nm 3 ปีที่แล้ว

    2:04:00

  • @pvgava6536
    @pvgava6536 5 ปีที่แล้ว

    Njan cheitha commatukalku 10000sory elllam manasilayi njan geethavayikkunnavana ethallam bhowthikam thriguna chenging prepannja

  • @aromalvincent3095
    @aromalvincent3095 10 ปีที่แล้ว

    nice talk

  • @sandeepkapsara
    @sandeepkapsara 7 ปีที่แล้ว +4

    Here Mr ravichandran is not thinking Independently...He is stubborn and not listening...he is trying to prove that his superficial view is the only one which is right
    ...

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    ആത്മീചര്യന്മാരുടെ അധികവും പണം
    മാത്രം ലക്ഷ്യം മാത്രം.

  • @jyothiskumar7375
    @jyothiskumar7375 4 ปีที่แล้ว

    For example car thaniye chalikkathilla draiver ellathe

    • @easwarane4497
      @easwarane4497 2 ปีที่แล้ว

      Odum. There are self driving cars.

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 ปีที่แล้ว

    ചിത്രശക്തികൾ എതിരായാലും തനിക്ക് താൻ എതിരായിവരരുത്, എന്നുള്ളകല്പന ഖുർആൻ പറഞ്ഞതാണ്.

  • @corleonis3687
    @corleonis3687 10 ปีที่แล้ว

    Ravichandran : Does any one else in mahabharatha knows that git is delivered or is there any mentioning of gita anywhere else in mahabharatha,or is it simply added to mahabharatha at a later time?
    Swamiji : bba bba ba bba

  • @niyazjamal6158
    @niyazjamal6158 10 ปีที่แล้ว

    nice seeing...

  • @ajithgs1676
    @ajithgs1676 8 ปีที่แล้ว +1

    bhagavadgeetha padippikkunnu adharmam illaathakkanam aa thathwathinethiraanu cement manal kanakkedukkaruthu ennu paranjathu

  • @ajithgs1676
    @ajithgs1676 8 ปีที่แล้ว

    giri cheyyendathu bhagavadgeethayum bhakthiyum upekshichu raashtreeyathilirangukayaanu

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💙💙💙💙💙💙💙💙

  • @sudheerrsathy1833
    @sudheerrsathy1833 9 ปีที่แล้ว +1

    very good knowledge

  • @ajithkumar5673
    @ajithkumar5673 10 ปีที่แล้ว +2

    Those who have given Swamihood to Sandeepananda Giri must take steps to withdraw the same, because of the contempt he shows for those who follow Bhakti Marga (like Amritanandamayi Devi) for self-realisation. Bhagawan has made it very clear in Bhagavad Gita (which this aswami claims to know well) that there are four routes for self-realisation and all are equally valid. And there are several stories about Bhagavan’s preference for Poonthanam’s Bhakti over Bhattathiri’s Vibhakti. His overall attitude clearly shows that he is full of jealousy, contempt, arrogance and simply does not deserve to be in this dress. Arrogance of the questioner, who claims to the Richard Dawkins of Kerala, is understandable because he is only an English teacher who is simply not equipped to understand the intricacies of Science and Spirituality. Little knowledge is always dangerous and hilarious for listeners. He is a classic example of that. He is at best a good joker.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💛💛💛💛💛💛💛💛💛

  • @narayan6044
    @narayan6044 8 ปีที่แล้ว +7

    He does not permit the Swamijee to complete the answer. Very poor interviewer...Let him first learn how to hear first before throwing the next question...

    • @velayudhanananthapuram6138
      @velayudhanananthapuram6138 7 ปีที่แล้ว

      യുക്തിവാദിയുടേത് വെറും ഉണ്ടയില്ലാ വെടിയാണ്. സ്വാമി നന്നായിട്ട് അവതരിപ്പിഛ്ച്.

  • @manirsrs
    @manirsrs 8 ปีที่แล้ว +23

    യുക്തി വാദിയുടെ ചോദ്യങ്ങള്‍ ഒരു യുക്തിയും ഇല്ലാത്തതായി പോയി..

  • @dkmrvdk9025
    @dkmrvdk9025 5 ปีที่แล้ว +1

    Saami is now a rationalist , but still saami for buying ration

  • @jyothiskumar7375
    @jyothiskumar7375 4 ปีที่แล้ว

    Jeevan Oliver body yude avasthayanu....marichalum ethanum time nilanilkkunnu jeevan...so...bodyilulla anukkalude maranamanu bodyude maranam

  • @gopalalgopan4019
    @gopalalgopan4019 2 ปีที่แล้ว

    Best wishes lalsalam best wishes lalsalam

  • @sasidharanpotty2592
    @sasidharanpotty2592 3 ปีที่แล้ว

    Mr Ravichander and Swamigiri are supposed to be pole apart as they should be thinking differently. Here swami giri is lecturing like a rationalist as Ravi does. Sometime back the issue of sabarimala cropped up
    he said in a TV channel that women should not be allowed in sabarimala temple as Ayyappa is a bramachari.When the court asked the govt.for it's suggestion on the issue of women entry, an atheist govt.naturally supported entry of women of all ages by submitting an affidavit before the court. This Girl swami came to the govt's position he immediately changed his stand and swallowed what he had said earlier. This sort of attitude on his part is deplorable .He is not a real swami and has no right to speak about spirituality.

  • @Sujeesh_Bhosri
    @Sujeesh_Bhosri 7 ปีที่แล้ว +1

    Hindu women, especially upper caste women love swami Jis

  • @BijuGNath
    @BijuGNath 10 ปีที่แล้ว +1

    ശാസ്ത്ര പ്രകാരം സന്യാസി ആര്‍ഭാടത്തിലും വെറും തറയിലും താമസിക്കും . സന്യാസിയുടെ പുതിയ നിര്‍വ്വചനത്തില്‍ ചേര്‍ക്കാന്‍ പറ്റിയ വാക്കുകള്‍ .

    • @Kitty2004-j4t
      @Kitty2004-j4t 5 ปีที่แล้ว

      വലിയ ഒരു ഡീലിന്റെ ബാക്കിപത്രം. മറ്റു മത പുസ്തകത്തെ വിമർശിക്കാൻ പേടിയുള്ള രണ്ട് വ്യക്തികൾ. സന്യാസിയായ യുക്തിവാദി. അതൊരു വിഷക്കൂൺ ആയിരുന്നു എന്ന് ചിന്മയാനന്ദ മിഷനു മനസ്സിൽ ആയി

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    ബ്രഹ്മചാര്യ സത്യത്തിൽ ഉറച്ചുനിൽക്കുന്നവരാണ്.
    അവർ ലോകത്ത് 25 ശതമാനം
    മാത്രം വിവാഹം അത്യാവശ്യം.

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว

    💗💗💗💗💗💗💗💗

  • @mazingdreamz3793
    @mazingdreamz3793 2 ปีที่แล้ว

    Inghane venam ini keralam muzhuvann anyonam snehichum angheegharichum jheevichu marikhya

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว

    സ്വാമി എത്ര പക്വതയോടെയാണ് മറുപടി പറയുന്നത്. അങ്ങനെയുള്ളവരാണ് ആത്മീയചരക്കന്മാർ.

  • @ikmanaesh
    @ikmanaesh 10 ปีที่แล้ว

    hello Ravichandran sir .. swamiji aa marathil oru kakka unde ennu choondi kanikkumbol aa kakkaye kanunathinu pakaram thangal swamiji de kayyil ulla fingers count chyyithu athil 6 fingers undennu paranju tharkkunna phole onde !! anyway thanks fr bring

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว +1

      കോണി എന്ന് പറയുമ്പോൾ അതിൻ്റെ പടി എവിടെ എന്ന് ചൊതിക്കരുത് അല്ലേ, കണ്ണടച്ച് കേറണം അല്ലേ ? ശരിയാ നിങൾ കണ്ണടച്ച് പ്രാർത്ഥിക്കുന്നവർ ആണല്ലോ ?

    • @ikmanaesh
      @ikmanaesh 2 ปีที่แล้ว

      @@satheeshvinu6175 7 yrs munpulla karyam anu.. etharam frauds ne onum entertain chayyan padillanulla tiricharivu epm ond.. poocha sanyasikal..

    • @satheeshvinu6175
      @satheeshvinu6175 2 ปีที่แล้ว

      @@ikmanaesh hahaha... K... Thnks for reply 👍🏽