ഇതു പോലെ ഉള്ള മനസിന് കുളിർമ നൽകുന്ന കാഴ്ചകൾ കാണിയ്ച്ചു തരുന്നതിനു മാമിന് thankyou. പെരിയസ്വാമി യെ കണ്ടതിൽ സന്തോഷം. എന്താ ഒരു ഉണർവ് 👍 Thankyou mam. ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Sherikkum blessed aane tto avde nalloru positivity aane athile nadakkumpol thanne class kazhinju varumpol nadakkum east fort bus irangyitt...thnk u thnk u....
Padinjarekottayil aanu ente veedu, ippo Blore il aanu. Thanks for showing this, you might never know how much I appreciate these videos and vlogs from you. It triggers so many great memories, my place, my Bhagvan, everything :) Lots of love and gratitude your way
Excellent Mam! എത്രയോ youtube vlogs ഇപ്പൊ available ആണ്. പക്ഷെ ഇതുപോലെ തനി നാച്ചുറൽ ആയ ഒരു പ്രസന്റേഷൻ ഞാൻ കണ്ടിട്ടില്ല. ശെരിക്കും എന്റെ വീട്ടിലെ ഒരു ഫാമിലി മെമ്പർ എന്നോട് പറയുന്നത് പോലെ. Keep Rocking Mam! 💕💕
ചേച്ചീ പൊളിച്ചു spr ഇതൊക്കെ കാണാൻ കഴിയുന്നതിൽ സന്തോഷം എറണാകുളകാരിയായ ഞാൻവളരെയധികം ആസ്വദിച്ചു കൊതിവന്നു തൈര് വട കഴിക്കുന്നത് കണ്ടപ്പോൾ😀😀😀😀 താങ്ക്സ്❤️❤️❤️🙏🙏
ഹലോ മാഡം കോട്ടയ്ക്കകം പടിഞ്ഞാറെ നടയിൽ ആണ് ഞാൻ ജനിച്ചുവളർന്നത് ഈ ഹോട്ടലും ഇവിടത്തെ രുചികളും എനിക്ക് സുപരിചിതമാണ് വീഡിയോയിലെ ഓരോ വ്യക്തിയെയും എനിക്ക് നന്നായിയി അറിയാം ഈ വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം 🌹
വളരെ surprising ആയ വീഡിയോ ആയിരുന്നു ചേച്ചീ..... മനോഹരം... ഞാനും ഈ കാരാവടയുടെ ഫാൻ ആണ്..... ഉണ്ടാക്കുന്നതും ഉണ്ടാക്കുന്ന സ്വാമിയെയും കാണിച്ചു തന്നപ്പോ വളരെ സന്തോഷം.... ചേച്ചിയുടെ വലിയ മനസ്... അവരെയൊക്കെ എത്ര മാത്രം respect ചെയ്യുന്നു...... ത്രിമൂർത്തി ക്ഷേത്രവും അവിടുത്തെ ഗണപതിയുടെ ഉണ്ണിയപ്പവും 🙏🙏🙏👌🏻👌🏻love uuu ചേച്ചി ❤❤❤
ലക്ഷ്മി മാഡം ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ വാക്കുകളില്ല അതിമനോഹരം പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ഈ വെങ്കിടേശ്വര ഹോട്ടലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വരവും എല്ലാം ഒരു പോസിറ്റീവ് എനർജി തന്നു
Hai dear, എന്നെ ഒരുപാട് ഓർമ്മ കളിലേക്ക് കൂട്ടിക്കൊണ്ടുപോയി, തിരുവനന്തപുരത്ത് ഒരു കേന്ദ്ര സർക്കാർ ഓഫീസറായി കുറച്ച് വർഷം ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി, venkateswara bhavan ൽ നിന്ന് മിക്കവാറും കാരവട വാങ്ങുമായിരുന്നു, മറക്കാൻ പറ്റാത്ത ഒരു സ്ഥലം ആണ് തിരുവനന്തപുര൦
You’re such a charming and intelligent lady. Though you’re a person with abundant knowledge in your field there’s not an ounce of arrogance in you. Lovely ❤️ such a pleasant voice!
Lakshmi, my memories travel back to my childhood where I lived. So happy to see my favorite places and ofcourse, how can I forget the kaara vada ! Thank you so much dear for sharing 💕💕
My house is near the Temple. Now I am staying in the US. This vlog brought back so many memories! The food, the temple sounds. Here I am eating bread at 12 am, watching yummy Karavadais!
Awesome 👏 I’m hungry 😋 chechi you are very blessed! Next time when we come to India me and my sister going to visit your house and to Sree venkateshwara Bhavan !! Omg filter coffee ☕️ super. Remains me my loving Achan used to take us to our hotel in Chennai.we missed him lot 🥲🥲🥲🥲🥲… you enjoy chechi . God bless you and your family. Please pray for too too .love you . Take care and stay safe ❤️❤️❤️❤️❤️❤️😘🇺🇸
ഇതുപോലുള്ള യാത്രകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ വെരിമച്ച് പിന്നെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എപ്പോഴും ചേച്ചി ആ വാതിലിനടുത്ത് എത്തുമ്പോൾ എനിക്ക് റോസിയെ ഓർമ്മ വരും മിസ്സ് യു റോസി
Yummy yummy vlog... Kara Vada recipe you please do the vlog once again...and show us the recipe.. What a special place and that too near the temple... Next visit to Trivandrum I will surely try to go there... Your saree super 👍💖❤️😘
Travel vlog re start cheythalo , valare santosham Chechi:) . Chef periaswamy is so delighted to serve you , chechiyum nalla respect koduthu. Chechi filter coffee kudichappo , aa reaction super !!! Katta waiting for kara vadai recipe .
Madam തിരുവനന്തപുരത്ത്, വഴുതയ്ക്കാട് Sreemoolam club - ന്റെ Opposite(വെള്ളയമ്പലം റൂട്ട്)ഉള്ള നികുഞ്ജം Restaurant ലെ chilli chicken . ഒന്നു . video ചെയ്യാമോ? വേറെ ഒരു Restaurent ലും ആ Taste ൽ കഴിച്ചിട്ടില്ല..
Ma'am, karavada is best but oil ? Which oil they used?no chance for coconut oil.please listen whenever you visit such hotels which oil they use is it repeated oil or not?
ഇതു പോലെ ഉള്ള മനസിന് കുളിർമ നൽകുന്ന കാഴ്ചകൾ കാണിയ്ച്ചു തരുന്നതിനു മാമിന് thankyou.
പെരിയസ്വാമി യെ കണ്ടതിൽ സന്തോഷം.
എന്താ ഒരു ഉണർവ് 👍
Thankyou mam.
ഇനിയും ഇതു പോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
Lots of love dear ❤️ valarai santhosham 🥰
Sherikkum blessed aane tto avde nalloru positivity aane athile nadakkumpol thanne class kazhinju varumpol nadakkum east fort bus irangyitt...thnk u thnk u....
My favourite place.. Padmanabha swami temple,and surroundings❤
🥰❤🙏
പത്മനാഭസ്വാമിക്ഷേത്രത്തിന് ഇത്രയും അടുത്ത് താമസിക്കാൻ ഉള്ള ഭാഗ്യം 🙏🙏🙏🙏🙏
സത്യം 🥰
😍😄😄😄അതെ
🥰🙏
Theerchayayittum athoru bhagyam thanne aanu.👍🏻🙏🏾
Njanum ithinu adutha veedu...bhagyam aanu ellaam🥰🥰🥰
അടിപൊളി mam ഞങ്ങളുടെ വീട്ടിലും ഇതു പോലെ തന്നെ കാരവടയും വെള്ള ചമ്മന്തിയും ചൂട് ഫിൽറ്റർ കോഫിയും ബ്രാഹ്മിൻസ് spl ആണ് 👌👌
Padinjarekottayil aanu ente veedu, ippo Blore il aanu. Thanks for showing this, you might never know how much I appreciate these videos and vlogs from you. It triggers so many great memories, my place, my Bhagvan, everything :)
Lots of love and gratitude your way
Very happy to know that you liked the vlog😍thank you so much ❤️ 🙏
ഞാൻ poyitundu നല്ല വടയും അടിപൊളി കോഫിയും ആണ്. മാഡം നമ്മുടെ അടുത്തുള്ള ഇങ്ങനെയുള്ള kadakalum പരിചയപെടുത്തുന്നതിൽ വളരെ നല്ലത് 🥰
Excellent Mam! എത്രയോ youtube vlogs ഇപ്പൊ available ആണ്. പക്ഷെ ഇതുപോലെ തനി നാച്ചുറൽ ആയ ഒരു പ്രസന്റേഷൻ ഞാൻ കണ്ടിട്ടില്ല. ശെരിക്കും എന്റെ വീട്ടിലെ ഒരു ഫാമിലി മെമ്പർ എന്നോട് പറയുന്നത് പോലെ. Keep Rocking Mam! 💕💕
Orupadu santhosham thonunnu..thank you so much for your kind words ❤️ lots of love 🥰🤗
Sundrari kutty aayittundu jimikki and sari suuuuuper
അടിപൊളി കാരവടയും ചട്നിയും😍😍പദ്മനാഭസ്വാമിയുടെ ഇത്രയും അടുത്ത് താമസിക്കുന്ന മാം ഭാഗ്യവതി തന്നെ🙏😍🌹💟💟
🥰🙏
Mam eee sari nannae matching...super ...
Mam.maminte presentation um,kazhikkalum okkekkoodi kandittu kothi vannallo..❤🎉
ചേച്ചീ പൊളിച്ചു
spr
ഇതൊക്കെ കാണാൻ കഴിയുന്നതിൽ സന്തോഷം
എറണാകുളകാരിയായ ഞാൻവളരെയധികം ആസ്വദിച്ചു
കൊതിവന്നു തൈര് വട കഴിക്കുന്നത് കണ്ടപ്പോൾ😀😀😀😀
താങ്ക്സ്❤️❤️❤️🙏🙏
Achooda ❤️ 🥰
ഹലോ മാഡം കോട്ടയ്ക്കകം പടിഞ്ഞാറെ നടയിൽ ആണ് ഞാൻ ജനിച്ചുവളർന്നത് ഈ ഹോട്ടലും ഇവിടത്തെ രുചികളും എനിക്ക് സുപരിചിതമാണ് വീഡിയോയിലെ ഓരോ വ്യക്തിയെയും എനിക്ക് നന്നായിയി അറിയാം ഈ വീഡിയോ കണ്ടതിൽ വളരെ അധികം സന്തോഷം 🌹
Valarai santhosham dear..lots of love ❤️ 🥰
@@LekshmiNairsTravelVlogs ❤
Our family's favorite dish, proud to be a Trivianz 🥰
🥰🤗
വളരെ surprising ആയ വീഡിയോ ആയിരുന്നു ചേച്ചീ..... മനോഹരം... ഞാനും ഈ കാരാവടയുടെ ഫാൻ ആണ്..... ഉണ്ടാക്കുന്നതും ഉണ്ടാക്കുന്ന സ്വാമിയെയും കാണിച്ചു തന്നപ്പോ വളരെ സന്തോഷം.... ചേച്ചിയുടെ വലിയ മനസ്... അവരെയൊക്കെ എത്ര മാത്രം respect ചെയ്യുന്നു...... ത്രിമൂർത്തി ക്ഷേത്രവും അവിടുത്തെ ഗണപതിയുടെ ഉണ്ണിയപ്പവും 🙏🙏🙏👌🏻👌🏻love uuu ചേച്ചി ❤❤❤
Luv you too dear ❤️ 🥰
ഒരുപാട് ഇഷ്ടപ്പെട്ടു vlog. കാരാവടയും , ചമ്മന്തിയും Special ചട്നിയുടെയും കാരാവടയുടെയും detailed Recipie ഇടണേ Mam
Sure will do dear 🥰
Lekshmi ethra bagyavathiyanu epposhum bagavane canan pokamallo😘. Njanum nattil vannapol pathmanaba swami kshethrathil vannitundu. Ithe shopil ninnanu cara vadaum chatneyum okke cashichitundu. Suuuuuper tasty aanu. Ney roast, iddali ithokke cashichitundu. Annonnum eniku Lekshmiude video athikam anghane candu thudanghitillayirunnu. Allengil Lekshmiude veetil vannitundakumayirunnu. Njanghal muunnu nalu divasam avide thamasichitundu.🤩🥰🥰🥰😍😍💕💕🙏👍👍👍 inghane oru video cheythathinu orupadu thanks Lekshmi.
Ellam kanumbol kothiyavunnu ithupole nalla nalla video s iniyum pratheekshikunnu thanks madam 👍👍❤❤
Nalla Vlog ,Super,Orupadu ishtapettu
ലക്ഷ്മി മാഡം ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ വാക്കുകളില്ല അതിമനോഹരം പത്മനാഭസ്വാമി ക്ഷേത്രത്തിന് അടുത്തുള്ള ഈ വെങ്കിടേശ്വര ഹോട്ടലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വരവും എല്ലാം ഒരു പോസിറ്റീവ് എനർജി തന്നു
Ma'am, I love your travel vlog. You are so lucky to stay near പത്മനാമ സ്വാമി ടെമ്പിൾ. കാരാവട സൂപ്പർ. Try ചെയ്തു നോക്കണം. Thank you ma'am.
🥰🤗🙏
Mam parayumbole entha ruchi blessed persons
Madam karavadayude recipe idamo
Chechi Super Nattil Varumbol Kazhikkanam😋
Innathe visheshangalokke ishtamayi. Saree athilere ishtamayi. Eni Maminte karavada recipekkayi waiting. Thank you.
Nalla bhangi und kanan
മാഡം, ഒത്തിരി നന്ദി നാട്ടിൽ (കോട്ടയ്ക്കകത്ത്) പാൽക്കുളങ്ങരയാണ് എന്റെ വീടു് വല്ലാതെ ഗൃഹാതുരത്വം തോന്നി വെങ്കടേശ്വര ഭവനിലെ കാരാവടകണ്ടപ്പോൾ
Valarai santhosham dear..lots of love ❤️ 🥰
നല്ല വീഡിയോ. ഒത്തിരി ഇഷ്ടപ്പെട്ടു
😍🙏
Thanks cheachi karavada undakki kanikkamo enne kure munp njan chodhichirunnu... Orkkunnundavilla thirakkinidayil ennalum saramilla othiri happy ayi cityil varumbp chayakkadayilum thattukadayilum okk nokkarund... Ethuvareyum kanan pattiyittilla kazhicha taste navil ullathu konda chachiyode chodhichathum... Ondakkikanikkane enne paranirikkuvayirunnu.... Ellamkondum sandhosham cheachi.. ❤️❤️❤️❤️❤️
Thirchayayum undakum in our LN vlogs 🥰
പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്ത് താമസിക്കാൻ പറ്റിയത് മഹാഭാഗ്യം തന്നെ 🙏🙏. കാരാവട കാണാൻ സൂപ്പർ 👌👌👌
Orupadu santhosham dear 🥰🤗
Nice vedios watching from Israel
Hai dear, എന്നെ ഒരുപാട് ഓർമ്മ കളിലേക്ക് കൂട്ടിക്കൊണ്ടുപോയി, തിരുവനന്തപുരത്ത് ഒരു കേന്ദ്ര സർക്കാർ ഓഫീസറായി കുറച്ച് വർഷം ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി, venkateswara bhavan ൽ നിന്ന് മിക്കവാറും കാരവട വാങ്ങുമായിരുന്നു, മറക്കാൻ പറ്റാത്ത ഒരു സ്ഥലം ആണ് തിരുവനന്തപുര൦
🥰🙏
Valarai santhosham 🤗
ഞാൻ ഇട്ട കമന്റ് ഒന്നും നോക്കിട്ട് പോലും ഇല്ല ബാക്കി എല്ലാരും ഇട്ട കമന്റ് നോക്കി എങ്കിലും ഇഷ്ട്ടം ആണ് ❤❤❤❤big fan
Thank you so much 🙏
You’re such a charming and intelligent lady. Though you’re a person with abundant knowledge in your field there’s not an ounce of arrogance in you. Lovely ❤️ such a pleasant voice!
Mam... njangal sthiram pokarund ivide.. 🥰
Super video lekshmi chechii 👌🏻
Super Mam adipoli karavada filter coffee kesari & thyrvada
🥰🤗
Lakshmi, my memories travel back to my childhood where I lived. So happy to see my favorite places and ofcourse, how can I forget the kaara vada ! Thank you so much dear for sharing 💕💕
Mam ithrakum simple and humble aanennu veendum theliyichu.. Nmde eastfort kadakal......
ചേച്ചി, കണ്ടിട്ട് കൊതിയാവുന്നു 😋😋
Beautiful vlog . Nammal kazhikkarundu.... Thanks alot.. Dear god bless u
🥰🤗🙏
Kothiyaayi chechi nice 🤗🤗🤗 ennoru manjakili aayirunnu sundari
പത്മനാഭസ്വാമി ക്ഷേത്രത്തിൽ വരുമ്പോൾ തീർച്ചയായും കാരാവട കഴിയ്ക്കണം ....കഴിച്ചു കാണിച്ച് കൊതിപ്പിക്കുക യാണല്ലോ 👍🙏🥰
Nostalgic കട പണ്ട് അത് വഴി പോകുമ്പോൾ ഇവിടുന്നാ വൈകുന്നേരതെക്കുള്ള ചായക്കടി വാങ്ങുന്നത് 😍😍 thq ചേച്ചി വീണ്ടും കണ്ടതിൽ
🥰🤗
My house is near the Temple. Now I am staying in the US. This vlog brought back so many memories! The food, the temple sounds.
Here I am eating bread at 12 am, watching yummy Karavadais!
Achooda ❤️ I can relate to your feelings 🥰
Laxmi yude oru fan anu njhan. Athukondu njhan oru kariam parayunnu. Blouse te kai ithirikoodi erakkiyal nannayirunnu
Hi mam...super karavada......Nice saree.sundariayituuundu
We have visited so many times.Karavada and rasa karavadai is best
Kandappozhe kothi aayi 😃 ☺️
Awesome 👏 I’m hungry 😋 chechi you are very blessed! Next time when we come to India me and my sister going to visit your house and to Sree venkateshwara Bhavan !! Omg filter coffee ☕️ super. Remains me my loving Achan used to take us to our hotel in Chennai.we missed him lot 🥲🥲🥲🥲🥲… you enjoy chechi . God bless you and your family. Please pray for too too .love you . Take care and stay safe ❤️❤️❤️❤️❤️❤️😘🇺🇸
അടിപൊളി ചേച്ചി... കണ്ടിട്ട് കൊതിയായി. Karavada മൈ favourite👍
🥰🤗🙏
Maam adipoliii njan hostel nne ninnapo ennum evening seva kazhikkum avidunn ath orma varunnu thank u maam
superb ma'am
Cantinue ചെയ്യണം മാഡം nice പ്രോഗ്രാം 💪💪
ഞങ്ങൾ ഒത്തിരി തവണ കഴിച്ചിട്ടുണ്ട്. നമ്മുടെ തിരുവനന്തപുരം❤️👍
🥰🤗👍
@@LekshmiNairsTravelVlogs ❤️❤️
Karavada ഇതു വരെ കേട്ടിട്ടില്ല. Nice 🥰👌🏻
🥰🤗
ഇതുപോലുള്ള യാത്രകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് താങ്ക്യൂ വെരിമച്ച് പിന്നെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എപ്പോഴും ചേച്ചി ആ വാതിലിനടുത്ത് എത്തുമ്പോൾ എനിക്ക് റോസിയെ ഓർമ്മ വരും മിസ്സ് യു റോസി
Valarai santhosham..pinnai..Rosy 🥲..ennum vedanipikkunna ormakal ❤
Filter coffee yude recipe koide idumo madam
Ma’am you are really lucky bhagavandey aduthu samasikkan pattiy🙏🏼🙏🏼.Naadu vallandu miss chaiyunnu..Kaara vadaiy 👌🏻😋
🥰🤗🙏
Hi Mam,
Iove you..mamintta videos ellam nalla positive energy kittunnu...LN VLOG kannarrund... Thank you 🥰
Lots of love dear ❤️ 🥰
njanum varshangal ayittu ividanu kazhikum tasty food anu especially karavada filter coffee
🥰🤗
കടയും വിഭവങ്ങളും ആളുകളും എല്ലാം സൂപ്പർ
😍🙏
Enthayalum avde pokanam🌹🌹
Mam paranjathupole oru bhagyam thanneaann.Ende ishtabhagavan padmanabha swamy
Chechy kothippichu.
🥰🙏
Thank u chechi for restarting these travel vlogs. Missed these so much.Please dont stop anytime soon😄❤️❤️
❤🙏
Hii mam 1 pochamballi saree ,pinnae mask sooper idea ,pinnae sooper video kothi aavunnu
🥰🤗
I feel to eat right now ☺️looks so delicious 😋, thanks 🙏🏾 for your wonderful presentation 🤗🤗
Swami good god bless you.
മേം ഈ സാരി നന്നായി റ്റു ണ്ട് ബോർഡ് നല്ലത് എനിക്ക് ഇഷ്ടമാണ് ആ ബോർഡ്
Evening kittumo
Adipoli chechy,
🥰
Pls show us more videos and facts and surroundings of Padmanabhaswamy temple. This is such a blessed ground🙏❤️
Will do dear ❤️
Njanum vangaruntu valare vilayum kuravanu 👍👍👌
🥰👍
ഞാനും ഇന്നലെ അവിടെ നിന്ന് കാരവടയും ചമ്മന്തിയും കഴിച്ചു mam💓
Aha..kollallo 🥰
Yes mam. Tvm vannal ethu kazhikkathae vararilla. So tasty mam. Near to my house🏠 mam
കോട്ടക്കകത്തുള്ള മിക്കവാറും ഹോട്ടലുകളിൽ നിന്നും ഞാൻ കഴിച്ചിട്ടുണ്ട്.
ഞാൻ സത്ര സ്കൂളിൽ ആണ് പഠിച്ചത്
ചേച്ചി, costumes 👌
Lakshmiyecheee entha parayandeee love uuuu sooo much
Trivandrum💪❤
You are living in a historical place. So lucky
😍🙏
Ma’am ❤️super 💕thank you so much
ഒരുപാടിഷ്ടപ്പെട്ടു Mam🙏👍👍😋😋💞💞
Chechi kannum vayarum niranjhu trvdrm padmnabhswamy kshtram parisaram kaanichu thanadhinu oru special thanks
🥰🤗🙏
ചേച്ചിയുടെ സാരി അടിപൊളി എന്തൊരു ഇഷ്ടമാണന്നോ എനിക്ക് 2 എണ്ണം എനിക്കുണ്ടായിരുന്നു കീറി പോയി
മാം സൂപ്പർ ❤❤❤❤ഇതുപോലുള്ള വ്യത്യസ്തമായ രുചി പരിചയപ്പെടുത്തി തരുന്ന മാമിന് ചക്കര ഉമ്മ ❤❤❤❤❤
ചേച്ചി, ഈ വട ഒന്ന് ഉണ്ടാക്കി കാണിക്കണേ
I am just speechless ❤️❤️❤️
How beautiful you are🥰🥰🥰🥰
You are just 🥰🥰🥰🥰🥰
Now i am the happiest person of the world 🥰🥰🥰🥰
Yummy yummy vlog... Kara Vada recipe you please do the vlog once again...and show us the recipe.. What a special place and that too near the temple... Next visit to Trivandrum I will surely try to go there... Your saree super 👍💖❤️😘
Will definitely do the recipe dear 🥰must visit place 😍
Good presentation
കാര വടയെ കുറിച് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് മാം
Travel vlog re start cheythalo , valare santosham Chechi:) . Chef periaswamy is so delighted to serve you , chechiyum nalla respect koduthu. Chechi filter coffee kudichappo , aa reaction super !!! Katta waiting for kara vadai recipe .
Thank you so much dear for your loving words ❤️ will be doing karavada soon😍
Super
പാവം സ്വാമി..... I like this place🥰🥰🥰🥰❤.
😍🙏
Madam തിരുവനന്തപുരത്ത്, വഴുതയ്ക്കാട് Sreemoolam club - ന്റെ Opposite(വെള്ളയമ്പലം റൂട്ട്)ഉള്ള നികുഞ്ജം Restaurant ലെ chilli chicken . ഒന്നു . video ചെയ്യാമോ? വേറെ ഒരു Restaurent ലും ആ Taste ൽ കഴിച്ചിട്ടില്ല..
Will try to include dear🥰
Hi mam, karaavada super 👌😋 ethuvare kazhichittilla, enthayalum Trivandrum eppozhengilum varan sadhichal enthayalum try cheyyum.
Good mam, karavada recipe kannikanne
Sure will do dear ❤️
Spr Mam 👍🏻👍🏻👍🏻
Ma'am, karavada is best but oil ? Which oil they used?no chance for coconut oil.please listen whenever you visit such hotels which oil they use is it repeated oil or not?
Chechi..Templente Thekke nadayil oru Ammachi nadathunna shop undu..Recently central Minister Muraleedharan okke vannu kazhichittund..Avide pokaan marakkanda...