"Kodikayarana Pooramai" song from "AADU" -Jayasurya | Vijay Babu | Sandra Thomas

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 1.3K

  • @sajjadmusthafa9665
    @sajjadmusthafa9665 4 ปีที่แล้ว +538

    *2050 ൽ ഇത് കാണുന്നവരോട് "പടത്തിന് മാത്രമല്ല ഈ ഒരു പാട്ടിന്റെ മാത്രം ഫാൻബേസ് തന്നെ വേറെ ലെവലാണ്* 🔥 🔥

  • @sandeepnath1609
    @sandeepnath1609 5 ปีที่แล้ว +5900

    ഈ പടം തിയേറ്ററിൽ പോയി കണ്ടിട്ട് സൂപ്പർ ആയിരുന്നു എന്ന് പറഞ്ഞതിന് എന്നെ പുച്ഛിച്ച എന്റെ സുഹൃത്തുക്കളെ ഞാൻ ഇന്ന് പുച്ഛത്തോടെ ഓർക്കുന്നു. ബ്ലഡി ഗ്രാമവാസിസ് 😄

    • @DOD-CAMPER
      @DOD-CAMPER 4 ปีที่แล้ว +75

      sandeep nath sathyam broo

    • @sreelal3147
      @sreelal3147 4 ปีที่แล้ว +68

      sathyam brother, njanum ...pothuve enik comedy padangal aan theateril poti kanan ishtam. athupole ithum kand vann njan nalla abiprayam paranji, ketavar oke puchichu...hahahhahaha

    • @akhiledakkudiyil9935
      @akhiledakkudiyil9935 4 ปีที่แล้ว +14

      Njanum

    • @ana115593
      @ana115593 4 ปีที่แล้ว +11

      😀😀😀

    • @mathewsalu
      @mathewsalu 4 ปีที่แล้ว +20

      Theatril van tholvi aarunu.. njnum kandathane

  • @shyamsb5711
    @shyamsb5711 4 ปีที่แล้ว +1261

    ആദ്യ മായിട്ടാണ് part 1 പൊട്ടി part 2 വിജയിക്കുന്നത് ആദ്യ മലയാള സിനിമ 😍

    • @joshijoshijoshijoshi7530
      @joshijoshijoshijoshi7530 3 ปีที่แล้ว +180

      പക്ഷെ പാർട്ട്‌ 1കണ്ട് ചിരിച്ചുചത്ത്... എനിക്കിഷ്ടപ്പെട്ടു

    • @karthikajay3091
      @karthikajay3091 3 ปีที่แล้ว +89

      @@joshijoshijoshijoshi7530 Satyam 1st aan kurachoodi nallath

    • @muhammedansil4188
      @muhammedansil4188 3 ปีที่แล้ว +59

      First um second um kollam

    • @240raheezmujeeb4
      @240raheezmujeeb4 3 ปีที่แล้ว +34

      Ennalum nalla ratingundaayirunnu aadu 1 nu

    • @harry-mw1im
      @harry-mw1im 2 ปีที่แล้ว +28

      2വിനേക്കാൾ അടിപൊളി one തന്നെയാ കുറേ ചിരിക്കാൻ ഉണ്ട്

  • @saleeshsuresh1080
    @saleeshsuresh1080 3 ปีที่แล้ว +202

    ഷാൻ റഹ്മാൻ ❤👑👌 നമിച്ചു അണ്ണാ.....ഈ പാട്ട് എപ്പോ കേട്ടാലും.. കിട്ടുന്ന ഒരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല 👌👌👌

  • @ananthakrishnan6731
    @ananthakrishnan6731 7 ปีที่แล้ว +1759

    ആളേ മൂപ്പിക്കാനായിട്ട്!! എജ്ജാതി ബാക്ക്ഗ്രൗണ്ട് ആഡൊ!! 😍👌👌👌

    • @bennygeorge4191
      @bennygeorge4191 7 ปีที่แล้ว +1

      Anantha Krishnan aa1À😯;

    • @nishamathew1500
      @nishamathew1500 6 ปีที่แล้ว +2

      +BENNY GEORGE ryyyy|yyyy jj

    • @Agathiayan99
      @Agathiayan99 5 ปีที่แล้ว +3

      സത്യം..

    • @vikkykck9685
      @vikkykck9685 5 ปีที่แล้ว +9

      സത്യം....
      അടങ്ങിത്തിരിക്കാൻ പറ്റില്ല ഇതു കേട്ടാൽ

    • @sreelal3147
      @sreelal3147 4 ปีที่แล้ว +11

      Shaaaaannnnnnnnn ....💘 ❤ 💪

  • @Endorbmarvaeller588
    @Endorbmarvaeller588 2 ปีที่แล้ว +89

    ഈ സിനിമയും പാട്ടും എത്രകാലം കഴിഞ്ഞാലും മലയാളികൾ മറക്കില്ല മലയാളികളുടെ മനസ്സിൽ അത്രയും ഇടംപിടിച്ച സിനിമയും പാട്ടും ആണ് ഇത്

  • @satishkumar4886
    @satishkumar4886 6 ปีที่แล้ว +858

    I am Telugu guy, I don't understand malayalam, even though this song and bgm is ultimate. It became one of my favorite gym music. Malayalam Rockzzzzz

    • @anandu6284
      @anandu6284 6 ปีที่แล้ว +35

      uvva uvva ande andee

    • @aishaish3881
      @aishaish3881 4 ปีที่แล้ว +3

      @@anandu6284 😁😁😁

    • @jerinjohntomy8450
      @jerinjohntomy8450 4 ปีที่แล้ว +1

      @@anandu6284 😂

    • @SonGojit456
      @SonGojit456 4 ปีที่แล้ว +2

      Nijame Sodara

    • @SonGojit456
      @SonGojit456 4 ปีที่แล้ว

      Naaku Malayalam Radu

  • @Majid_keeri
    @Majid_keeri 4 ปีที่แล้ว +788

    ഞങ്ങടെ നാട്ടിൽ ഇപ്പോഴും ഓണത്തിന് വടംവലിക്കു ഈ പാട്ടാണ് 😍😍😘💪

  • @MrSudeepantony
    @MrSudeepantony 7 ปีที่แล้ว +290

    This movie has some of the best BGM in malayalam film industry. Highly energetic

  • @anoopgopalakrishnan7823
    @anoopgopalakrishnan7823 8 ปีที่แล้ว +1442

    I don't understand why Jayasurya is not recognized as an actor as much as he should be. He is a very dedicated actor and talented too. Respect!

    • @ajayvarghese1898
      @ajayvarghese1898 7 ปีที่แล้ว +43

      Anoop Gopalakrishnan Agree with u! Jayasurya is a actor with a great caliber everyone knows that but he is not of a star as much as Dq sal or nivin pauly or even fahad!!! He should be more selective in my opinion!!!

    • @nikhiln8717
      @nikhiln8717 7 ปีที่แล้ว +36

      Anoop Gopalakrishnan jayasoorya is far far better than drama artist prithvyraj

    • @ajayvarghese1898
      @ajayvarghese1898 7 ปีที่แล้ว +27

      True!! Cocktail climax, Abdu from Trivandrum lodge, Beautiful, Appotikiri, Aby from Kumbasaram proof of what u said

    • @ksvishnu9865
      @ksvishnu9865 7 ปีที่แล้ว +26

      Su su sudhi vathmeekam👌

    • @abhilashva576
      @abhilashva576 7 ปีที่แล้ว +18

      I agree that he is not getting as many awards compared to other actors of his range. But his name definitely engraved in the hearts of many malayalees.

  • @naughtiusmaximus
    @naughtiusmaximus 2 ปีที่แล้ว +79

    ഓരോ ഓണത്തിനും ഈ പാട്ട് കേട്ടു വടംവലി നടത്തുവാൻ കോളേജിലെ പിള്ളേർക്കും അവരോടൊപ്പം നിൽക്കുന്ന അദ്ധ്യാപകൻ അധ്യാപികമാർക്കും എന്റെ ആശംസകൾ.
    ഒനാശംസകൾ 2022

  • @athuljeev4951
    @athuljeev4951 7 ปีที่แล้ว +150

    മദയാനക്കൊമ്പിൽ ഊഞ്ഞാലിടും
    മായാജാലം കാട്ടും വീരളികൾ..
    ഇവരുമായ് എതിരിടാൻ
    ആരെയാരെയാരെയാരെയോ........
    Perfect lyrics for a kerala blasters theme song😍😍

    • @anupjohny
      @anupjohny 3 ปีที่แล้ว

      this used to played at the stadium for 2-3 years.... ejjadi feel aarunnu.... with manjappada

    • @kbfcfans2641
      @kbfcfans2641 3 ปีที่แล้ว

      @@anupjohny PINNALLA PEWER AYIRUNNU

  • @athuljeev4951
    @athuljeev4951 7 ปีที่แล้ว +480

    ഇത് പോലുള്ള ഉശിരൻ പാട്ടുകൾ നമുക്ക് കുറവാണ് എന്ന് ഒരു തോന്നൽ. Aadu 2katta waiting

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 ปีที่แล้ว

      Adu 2erangyada manda

    • @donaettiyil6389
      @donaettiyil6389 3 ปีที่แล้ว +1

      Poda avidunu papan poliya

    • @immoralpolice9900
      @immoralpolice9900 3 ปีที่แล้ว +7

      @@shahidckedayamangalam4144 മൂന്ന് കൊല്ലം മുമ്പ് അതായത് ആട് 2 റിലീസിന് മുമ്പേ ഇട്ട കമന്റാണ് മിടുക്കാ

    • @മുറിവേറ്റസിംഹം-ഘ6ബ
      @മുറിവേറ്റസിംഹം-ഘ6ബ 3 ปีที่แล้ว +1

      @@immoralpolice9900 hey bro... 🤕

    • @immoralpolice9900
      @immoralpolice9900 3 ปีที่แล้ว +2

      @@മുറിവേറ്റസിംഹം-ഘ6ബ സിങ്കമേ , നിന്റെ മുറിവ് ഇതുവരെ ഉണങ്ങിയില്ലേ ? 😹😹😹😹😹

  • @PrasanthKumar-cp6fr
    @PrasanthKumar-cp6fr 5 ปีที่แล้ว +713

    2020ലും പാട്ടു കാണാൻ എത്തിയവർ ഉണ്ടോ

  • @specospec1346
    @specospec1346 8 ปีที่แล้ว +3067

    Kerala Blasters . Please make this song official anthem.

    • @ajiprasannan
      @ajiprasannan 8 ปีที่แล้ว +152

      itz unofficially our official anthem

    • @vinayaksd1092
      @vinayaksd1092 7 ปีที่แล้ว +24

      spec o spec
      Juju

    • @bigk4888
      @bigk4888 7 ปีที่แล้ว +41

      yes it has to be the kerala blasters song awsum gives the energy and pumps u up....

    • @rejissandhya4745
      @rejissandhya4745 7 ปีที่แล้ว +13

      Prajith yeda maire neee areda nayintemone poda paty yennu vilikan padakkusongil

    • @muhammedbazil8789
      @muhammedbazil8789 7 ปีที่แล้ว +5

      spec o spec

  • @asish_chandran
    @asish_chandran 3 ปีที่แล้ว +40

    കൊടികയറണ പൂരമായ് പൊടിപറത്തിയൊരോളമായ്
    ചുണയോടെ പെരും വടമെടുത്തൊരു
    ചെറുപടയുടെ വരവിതാ.....💥
    ഷാജിപാപ്പനും പിള്ളേരും😘

  • @jasonrex2893
    @jasonrex2893 8 ปีที่แล้ว +184

    Epic song by Shaan Rahman!! One of the most goosebumps evoking songs in Malayalam!! Thank you Midhun Manuel Thomas!

  • @cksud9802
    @cksud9802 2 ปีที่แล้ว +56

    This is the most energizing Malayalam film song I've ever heard! Period!

  • @anuhappytohelp
    @anuhappytohelp 7 ปีที่แล้ว +163

    ഷാൻ റഹ്മാൻ കൊടും ഭീകരൻ like അറയ്ക്കൽ അബു👌👌👌👌
    വേറെ ആർക് പറ്റും ഇങ്ങനൊരു പാട്ട് ചെയ്യാൻ

  • @Dharsana260
    @Dharsana260 2 ปีที่แล้ว +18

    2k22 ഓണം
    ഇന്ന് ഞങ്ങടെ നാട്ടിൽ വടംവലിക്ക് ഈ പാട്ട് ഇട്ടിരുന്ന്..രോമാഞ്ചം കൊണ്ട് ഒന്ന് കൂടെ കാണാൻ വന്നതാ....❤️

    • @muhxiiiii
      @muhxiiiii 2 ปีที่แล้ว +2

      🔥🔥🔥

  • @abraham8879
    @abraham8879 7 ปีที่แล้ว +69

    Every tug and war in kerala after aadu 1 had always played this music..high energetic song..

  • @rahiph
    @rahiph 6 ปีที่แล้ว +1195

    2019 ലും ഇത്‌ കാണാൻ വന്നവർ ഉണ്ടോ? ❤️
    (2020-may ൽ വീണ്ടും എത്തി!!.....) ♥️😘
    .
    .
    (Edit: 2021 may-ൽ വീണ്ടും 😌❤️🔥)

  • @ABCD-qd8yj
    @ABCD-qd8yj 8 ปีที่แล้ว +247

    Super bgm. shan rahman polichu..

    • @vinayancp9151
      @vinayancp9151 7 ปีที่แล้ว

      My openion great .pl yuppie? 02
      pkp
      Pop xyhyplpp009pppp99
      Hyyy zz0000000000 ''😧
      Hyyyh😧kklllk
      9999xx
      D
      The first tvfrr to ": 7& ? Ķlp.

  • @urgpsirmygp766
    @urgpsirmygp766 7 ปีที่แล้ว +142

    This song should be the anthem of Kerala blasters, really. Dude

  • @shubhangishukla418
    @shubhangishukla418 7 ปีที่แล้ว +98

    what an energy in this song.

    • @21153
      @21153 2 ปีที่แล้ว

      @Heretic hello indeed she is.

  • @sdmhzn7581
    @sdmhzn7581 4 ปีที่แล้ว +22

    Mind down ആയി ഇരിക്കുമ്പോൾ ഇത് അങ്ങോട്ട്‌ കേൾക്കും.. പിന്നെ ഫുൾ സെറ്റ് ആകും 😍😍😍😍

  • @suryasacs9516
    @suryasacs9516 4 ปีที่แล้ว +14

    Shaan ikkaaaa❤ ( thaan nthoru manushyan ado) 😘😘😘😘😘😘

  • @talesoftravelsbysj
    @talesoftravelsbysj 9 ปีที่แล้ว +221

    Amazing.. Ithu kekkumbo thanne oru Lahariyanu...!

  • @munavarali32
    @munavarali32 6 ปีที่แล้ว +89

    Shaan ikka ithupole nammide Blastersinu vendi oru theme song cheyy😊

  • @Pachakalokam
    @Pachakalokam 7 ปีที่แล้ว +473

    Waiting for Aadu 2.. ❤️❤️

    • @sanadsanu8426
      @sanadsanu8426 4 ปีที่แล้ว +82

      Ith kandappoya oru karyam orma vanne ! waiting For Aadu 3

    • @RahulR-tv8mx
      @RahulR-tv8mx 4 ปีที่แล้ว +35

      Waiting aadu 3

    • @vishnuz_here
      @vishnuz_here 3 ปีที่แล้ว +3

      @@lakshmi73126 😂

    • @sajsiddique7870
      @sajsiddique7870 3 ปีที่แล้ว

      Subscribe

    • @gamermayavi7281
      @gamermayavi7281 3 ปีที่แล้ว +2

      @@lakshmi73126 🤣

  • @athisayaj4413
    @athisayaj4413 5 ปีที่แล้ว +7

    Absolute Shan rehamn magic.proved it manytimes from malarvadi,thattathin,aadu,jacobinte swrgrjym and the ultimate jimikikammal .....damn🔥🔥

    • @afslo
      @afslo 5 ปีที่แล้ว

      Listen song from thira and manpatha from mili too

  • @jinujinu166
    @jinujinu166 3 ปีที่แล้ว +13

    Shaan ikkaaa......💓❣️🔥👌......Aadu.....🤩💝.......💞😊⚡

  • @mhdajmal2399
    @mhdajmal2399 8 ปีที่แล้ว +241

    this song can boost our energy 😘

  • @dineshc4844
    @dineshc4844 3 ปีที่แล้ว +39

    I am a tamil guy when I heard it became my favorite malayalam song

    • @mrfmrf4013
      @mrfmrf4013 2 ปีที่แล้ว

      Thamilnadu americayilonnumallo? Onnu poyeda

    • @saitama4410
      @saitama4410 2 หลายเดือนก่อน

      ​@@mrfmrf4013poda polayadi mone

  • @sanindaspanamkandy7908
    @sanindaspanamkandy7908 9 ปีที่แล้ว +42

    mind boggling song.....every time i listen i get goose bumps...wow....kolamaasssss!!!! scene :)

  • @SudinJoseph
    @SudinJoseph 9 ปีที่แล้ว +407

    boost okke enth...ithaanu yadhartha energy drink..

  • @thusharadas2539
    @thusharadas2539 4 ปีที่แล้ว +46

    Most legendry Song in Malayalam forever

  • @gregoryyacob4081
    @gregoryyacob4081 8 ปีที่แล้ว +115

    This is really really good song !!!
    This gives me goosebumps
    LOVED IT !!!

    • @sunilis744
      @sunilis744 7 ปีที่แล้ว +1

      gregory yacob zccg

  • @nithinsurya6644
    @nithinsurya6644 4 ปีที่แล้ว +170

    ആട് 3യുടെ വരവിനായി കാത്തിരിക്കുന്നവർ ഉണ്ടോ 💞

  • @nandanabiju4720
    @nandanabiju4720 3 ปีที่แล้ว +11

    Shan Rahman Pwli🔥🔥
    katta waiting for Aadu 3

  • @vishnuvichu3705
    @vishnuvichu3705 2 ปีที่แล้ว +5

    Njnum ഒരു വടംവലി താരമാണ്... ഈ സിനിമകളിലെ ഏത് പാട്ട് കേട്ടാലും വടത്തില് കേറാനുള്ളാ ഒരു vibe ആണ്💫💫💫ushaar

  • @visakhtuttu7727
    @visakhtuttu7727 7 ปีที่แล้ว +303

    still watching 2018 #Aadu movie fan 😘

  • @drawwithme8484
    @drawwithme8484 4 ปีที่แล้ว +10

    ഏത് സോങ് ഇറങ്ങിയാലും ഇതിന്റെ energy ഒന്ന് വേറെതന്നെയാ 😍😍

  • @Aakilsyedmeera
    @Aakilsyedmeera 5 ปีที่แล้ว +7

    Katta fan of Shaan Rahman... Pwolieeee😍

  • @vivekgeorge6226
    @vivekgeorge6226 4 ปีที่แล้ว +12

    വരികൾ എഴുതിയ ആൾക്കിരിക്കട്ടെ ഒരു കുതുരപ്പവൻ

  • @muhazmoideen978
    @muhazmoideen978 7 ปีที่แล้ว +5

    Iam fully charged 100%.Ee paatt schoolil vadam veli malsaratthin vecchu. Oru tought teamine kitti. Paatt thudajjhiyappozhekum oru USHAAR.thalle kalipp theeranillalle. OH! BEST ENEGITIC SONG OF THE MALAYALAM FILM INDUSRTY TILL NOE

  • @PSCSahayiOnline
    @PSCSahayiOnline 5 ปีที่แล้ว +19

    മലയാളത്തിലെ ഒരേഒരു റാപ്പർ #ShaanRahman😍😍😍😍

  • @SangeethaD-gd8hq
    @SangeethaD-gd8hq ปีที่แล้ว +3

    നാട്ടിൽ വടം വലിക്കുബോൾ ഈ പാട്ട് അങ്ങോട്ട്‌ ഇടും പിന്നെ ഒരു ആവേശം ആണ് എപ്പോഴും ഫാസ്റ്റ് അടിപ്പിച്ചു തരുന്ന സോങ് എന്തോ ഒരു പാവർ ഉള്ള പോലെ ആണ് 💪🏻

  • @vishnudutt6007
    @vishnudutt6007 7 ปีที่แล้ว +119

    Malayalam film industry should recognize and utilize the 'Ampere' of Shan! Superb!
    Sathyam paranjal kelkumbol thanne oru tharippaanu!!!!!! ,😈😈😈😈😈😈😈😈😈😈

    • @Belieiiiii
      @Belieiiiii 5 ปีที่แล้ว

      Copy

    • @Belieiiiii
      @Belieiiiii 5 ปีที่แล้ว

      Copp y

    • @vysakhk7046
      @vysakhk7046 4 ปีที่แล้ว

      Copy

    • @xpnfnsmlprmun878
      @xpnfnsmlprmun878 4 ปีที่แล้ว +2

      Ah da makkale😅
      oralenkilum industryl pidich nikkatte..
      gopi chettanem mattullavrem.ingane paranj paranj thalarthi ..sham.on mallus

    • @berryberry4116
      @berryberry4116 2 ปีที่แล้ว

      @@xpnfnsmlprmun878 malayaleede sthiram swabhaavam aadhyam uyarthum ennitt thalarthum.

  • @jesinkrishna7723
    @jesinkrishna7723 7 ปีที่แล้ว +517

    Aadu 2 kandathinu sheshavum kanunavar like 👍👌

  • @xplorerx4177
    @xplorerx4177 7 ปีที่แล้ว +82

    All Kerala vadamvalli OFFICIAL THEME SONG........💪💪💪💪

  • @abhinavsrenjith1288
    @abhinavsrenjith1288 8 หลายเดือนก่อน +22

    2025 ൽ ഈ pattu ആരൊക്കെ ഒണ്ട് 💯

    • @jasimjaffer7585
      @jasimjaffer7585 3 หลายเดือนก่อน

      2255 ഇലും വടം വലി ഉണ്ടേൽ അന്നും ആളുണ്ടാവും... വടം വലി lovers ❤️

  • @madhankumar5441
    @madhankumar5441 4 ปีที่แล้ว +13

    Adipoli.. Simply Goosebumps 🔥

  • @semmozhikadhalan539
    @semmozhikadhalan539 3 ปีที่แล้ว +21

    This .... Yeah this never disappointed me to enrage 🔥🔥

  • @sabarisasidharan3687
    @sabarisasidharan3687 3 ปีที่แล้ว +6

    2021ലും ഇതിനെ വെല്ലുന്ന പാട്ടില്ല🔥🥰🔥🔥
    shaan Rahman 😎🥰

  • @jafranlatheef
    @jafranlatheef หลายเดือนก่อน +2

    National Anthem of വടം വലി മത്സരം 🔥😍

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. 10 หลายเดือนก่อน +4

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯ ಹಾಡು ತುಂಬಾ ಇಷ್ಟ

    • @hecker.o13
      @hecker.o13 10 หลายเดือนก่อน

      🙂🙂🙂🙂

  • @tomvaidyan3471
    @tomvaidyan3471 3 ปีที่แล้ว +3

    Padathekkalum kuduthal vattam kanda song what an energy sirji❤️😎🔥

  • @expt22
    @expt22 9 ปีที่แล้ว +26

    This would have been one fun movie to go with friends.... loved the intro scenes for characters.

  • @JISHNUJK-vp2of
    @JISHNUJK-vp2of 5 ปีที่แล้ว +4

    ഓണം ആയാൽ പിന്നെ ഈ song വേണം അത് നിർബന്ധം aah.... ❤️❤️❤️ ഓണം ആശംസകൾ 🙏🙏🤩🤩🤩

  • @KavinML
    @KavinML 4 ปีที่แล้ว +18

    I don't know how I get goosebumps often... Can't understand the lyrics.. but music makes it. And video. Fan of Shaan Rahman

  • @vishakh4963
    @vishakh4963 ปีที่แล้ว +3

    ഈ പാട്ട് കേൾക്കാൻ തന്നെ വേറെ level feel ആണ് 🔥🔥🔥

  • @MrCrickz
    @MrCrickz 7 ปีที่แล้ว +7

    പടകാളിക്കു ശേഷം പിന്നെ ഇതാണ്....
    Most underrated song.....
    But we still love you....

  • @ramshad111
    @ramshad111 9 ปีที่แล้ว +62

    Shan ikka muthaane ❤️

  • @muhammedfayis62
    @muhammedfayis62 10 หลายเดือนก่อน +3

    ഈ song വെച്ച് നമ്മുടെ ഫുട്ബോൾ ടീം ഗ്രൗണ്ടിലേക്ക് വരി വരി ആയി line up ചെയ്യുന്ന ആ രംഗം ഒന്ന് imagine ചെയ്തു നോക്കിയേ🔥

  • @saneela4575
    @saneela4575 2 ปีที่แล้ว +6

    ഈ പാട്ട് കേട്ടാൽ അപ്പൊ എഴുന്നേറ്റു നിന്ന് ഡാൻസ് കളിക്കാൻ തോന്നും.💃💃💃💃തിയേറ്ററിൽ കേൾക്കണം 😍😍😍😍😍😍

  • @Lechuss7015
    @Lechuss7015 10 หลายเดือนก่อน +3

    Kodikayarana pooramai song from aadu 💕

  • @AJ-ch8cw
    @AJ-ch8cw 5 ปีที่แล้ว +93

    2019 ഇൽ ഓണപരിപാടി കഴിഞ്ഞു പാട്ട് കാണാൻ വന്നവർ അടി ലൈക്

  • @sreejithshaji6880
    @sreejithshaji6880 6 ปีที่แล้ว +33

    The part from 2:08 - 2:16 oh.. unbelievable..pappan rocks

  • @arunaravind8396
    @arunaravind8396 9 ปีที่แล้ว +95

    Jayeta second part eraku die hard fan of shaji paapan

    • @abhilashanil9172
      @abhilashanil9172 7 ปีที่แล้ว +4

      Arun Aravind iraki vere lvl blockbuster

    • @sanfisabah
      @sanfisabah 7 ปีที่แล้ว +7

      ഇറക്കി മോനെ

  • @pranavsmarter7376
    @pranavsmarter7376 2 ปีที่แล้ว +8

    സിനിമ ഇറങ്ങിട് ഇന്ന് 7 വർഷം 🔥❤️

  • @vjcreation1697
    @vjcreation1697 6 ปีที่แล้ว +6

    വടം വലിയുടെ വീര്യം കൂട്ടുന്ന മരുന്നാണ് ഈ പാട്ട് 😘😘😘😇😇😇

  • @rahathiqbal1941
    @rahathiqbal1941 2 ปีที่แล้ว +2

    ee song kettal oru prethyeka energy kittum✌😌

  • @sarfrasnoushad6195
    @sarfrasnoushad6195 7 ปีที่แล้ว +87

    കൊടികയറണ പൂരമായി
    പൊടി പരത്തിയൊരോളമായി
    ചുണയുടെ പെരും വടമെടുത്തൊരു
    ചെറു പടയുടെ വരവിതാ
    തകിലടിച്ചൊരു മുകിലു പാടി
    അകലെ മുകളിൽ മംഗളങ്ങൾ
    കുരവയായ് കുഴലുമായ്
    കൊടുമുടി തൊടും കരളുറപ്പിന്
    ലോകം ഇനി അവരുടെ ഉശിരെഴുത്തിന് കരളലങ്ങളിൽ
    വീഴും വെറുമൊരു ചെറു കനവുതിരണ
    മണി കണക്കിന് മിന്നൽ ചില്ലായ് വിണ്ണിൽ ചെല്ലാൻ
    വീര്യം നെഞ്ചിൽ ഇവിടൊരു പുതു വഴി തിരയവേ
    വെടിമരുന്നിനു തിരി കൊളുത്തിയ
    കുറു കുറുമ്പുകൾ അണിനിരന്നിട്
    നവമണിയില് വെയിലൊരുക്കണ
    കതിരവനൊരു മറുപടി കൊടുത്ത
    അതിനകത്തൊരു കൊല വിളിക്കണ
    കരിങ്കടലിന് മറുകരവരെ
    നീന്തി പോകും ധീരൻ മാരെ
    ചിങ്കം ചീറും അങ്കം കൂടാന്‍ ചേകോന്‍മാരേ വാ
    ചങ്കില്‍ ചങ്കും ചേര്‍ത്തും കൊണ്ടേ വീറൊന്നേറ്റീടാം
    മതയാന കൊംബില്‍ ഊഞ്ഞാലിടും
    മത ഹാരം ചാര്‍ത്തും വില്ലാളികള്‍
    ഇവരുമായ് എതിരിടാന്‍
    കുതി ടുതിപ്പിന് തടയിടുവാന്‍
    ആര് ആര് ആര് ആര് ആര് ആര് ആര് ആര് ആരെടാ...
    [കൊടികയറണ പൂരമായി]
    കഥകളിലൊരു ചുടു കനലൊട്
    ചിറകടിക്കണ ചുറു ചുരുക്കില്
    വെളുപാറക്കെ നല്ലിടിമുഴങ്ങവേ
    കുലു കുലുങ്ങുമീ ഉലകമങ്ങനെ
    അതിലിരിക്കണ കരിങ്കുഴികള്
    വിടി കിടെ കിടെ വിറ വിറച്ചിടും
    എല്ലാം എല്ലാം സുല്ലാണെന്നേ

    • @Belieiiiii
      @Belieiiiii 5 ปีที่แล้ว

      Nursing yarn used UCSB yarn and Report that is what you need it 00 et FD you'll see it is the same as the registered for an account and the fact the fact it will help me out and let you 2

  • @amhijas848
    @amhijas848 9 ปีที่แล้ว +26

    anwar sadath enna kalakarante ..energy voice..shan rahman polichu...

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว +1

      ഇതിൽ ഷാൻ റെ വോയ്സ് മാത്രേ കേൾക്കാൻ ഉള്ളോലോ

    • @Itsmeyou1732
      @Itsmeyou1732 3 ปีที่แล้ว

      Manu manjithnre lyricsm koode parenm

  • @navasus4937
    @navasus4937 7 ปีที่แล้ว +42

    kerala no 1 music diarector

    • @galaxy2073
      @galaxy2073 3 ปีที่แล้ว +2

      Shaan Rahman

  • @im12342
    @im12342 4 ปีที่แล้ว +2

    Tension അടിച്ചിരിക്കുമ്പോൾ ഈ പാട്ട് അങ്ങ് കേക്കും high വോളിയം ett.....
    പിന്നെ high engery aaa 💥💥💥

  • @adithyanp4934
    @adithyanp4934 10 หลายเดือนก่อน +3

    Aadu has the best bgm in South India , idont know why nobody recognises it , banger ❤️‍🔥❤️‍🔥❤️‍🔥❤️‍🔥🐐

  • @gokul9039
    @gokul9039 8 ปีที่แล้ว +14

    One Of The Best Inspiring Song Ever !

  • @sprayr3295
    @sprayr3295 9 ปีที่แล้ว +21

    We need more songs like this.......

  • @AbdulSamad-yd3te
    @AbdulSamad-yd3te 2 ปีที่แล้ว +4

    വടംവലിയുടെ കൂടപ്പിറപ്പായ പാട്ട് ഈ പാട്ടില്ലാതെ മലയാളികൾക്കെന്തു വടംവലി

  • @abhijithv3188
    @abhijithv3188 3 ปีที่แล้ว +9

    എന്താ Energy🔥😌🤙

  • @MrStreamtube
    @MrStreamtube 7 ปีที่แล้ว +11

    Listened so many time times this anthem...more than 100 times!!!

  • @abhikanthsabu4919
    @abhikanthsabu4919 4 ปีที่แล้ว +7

    Energy kittan ulla song...💪💪

  • @bobanjoseph7725
    @bobanjoseph7725 8 ปีที่แล้ว +107

    MIDHUN,VIJAY BABU and SANDRA THOMAS PLEASE BRING AADU 2 to THEATRE.
    SHAJI PAPPAN & TEAM
    FANS ARE WAITING.............................

    • @johnneena4
      @johnneena4 7 ปีที่แล้ว +4

      Boban Josephus

    • @dhipin.v.v
      @dhipin.v.v 7 ปีที่แล้ว +3

      വന്നില്ലേ.... happy ആയില്ലേ 💕💕💕💖💖

    • @vineethvpillai4151
      @vineethvpillai4151 4 ปีที่แล้ว

      4

  • @Vijay_G_Nair
    @Vijay_G_Nair 7 ปีที่แล้ว +8

    kalippu inspiration and its increasing when ever listen this song, hope 2nd sequel has this kind song to,,,,,,,,,,,,

  • @thomasjoseph1545
    @thomasjoseph1545 8 ปีที่แล้ว +9

    Nice one. A salute to the creators, singers and everyone who take part

  • @afnazali4645
    @afnazali4645 8 ปีที่แล้ว +43

    Kodikayarana Pooramai Lyrics
    Kodikayarana pooramaayi
    Podi parathiyorolamaayi
    Chunayude perum vadameduthoru
    Cheru padayude varavitha
    Thakiladichoru mukilu paadi
    Akale mukalil mangalangal
    Kuravayaay kuzhalumaay
    Kodumudi thodum karalurappinu
    Lokam viriyumaruna ushirezhumaru karalalangalil
    Veezhum verumoru cheru kanavuthirana
    Mani kanakkinu minnal chillaay vinnil chellan
    Neeyum nenjil ividoru puthu vazhi thirayave
    Vedumarunninu thiri koluthiya
    Kuru kurumbukal aniniranniru
    Avanazhiyilu veyilorukkana
    Kathira vayaloru marupadi koduth
    Athinakathoru kola vilikkana
    Karinkathalinu marukanavinu
    Meethe pokum dheeran maare
    Kadhakaliloru chudu kanalodu
    Chirakadikkana churu churukkilu
    Veluparakke nallidimuzhangave
    Kulu kulungumee ulakamangane
    Athilirikkana karinkuzhikalu
    Vidi kide kide vira virachidum
    Ellam ellam sullaanenne

  • @xpnfnsmlprmun878
    @xpnfnsmlprmun878 4 ปีที่แล้ว +11

    Freshness like drinking a karikku😘🔥
    Corona go aadu 3 come😃🤡

  • @annathomzon5014
    @annathomzon5014 7 ปีที่แล้ว +7

    This song is somewhat energetic...... !!!!especially the bgm.. ee movie release cheythapol public review was negative and thatz why diz movie wasnt recognized at first.. But actually ethoru pakka comedy film.. Boradipikatha comedy...... Waiting for itz second part...

  • @FarhanPK-jb9uj
    @FarhanPK-jb9uj 3 ปีที่แล้ว +3

    ആട് ഓരോ charectior നും ഓരോ bgm

  • @sreejithpro
    @sreejithpro 7 ปีที่แล้ว +5

    Nice Singing from Anwar Sadhath and Shaan. ചില്ലറ പാട് പോര ഈ ലിറിക്സ് പാടാന്‍. ..

  • @Neeraj123q
    @Neeraj123q 10 ปีที่แล้ว +2

    Heavy song

  • @jibin_johny_polackal_
    @jibin_johny_polackal_ 3 ปีที่แล้ว +5

    പാപ്പനും പിള്ളേരും 🔥🔥🔥

  • @mrkomban6741
    @mrkomban6741 ปีที่แล้ว +4

    Onam, vadamvali, ee song ❤

  • @82nairabhishek82
    @82nairabhishek82 7 ปีที่แล้ว +13

    Gonna be a classic movie in coming years

  • @starrynakshu6792
    @starrynakshu6792 4 ปีที่แล้ว +2

    Schoolil odaan nikkumbo ee pattu angu vech tharam, pne onm nokila, angu parappich vidum, chuttum onnum illa, ee paatu tharana energy mattum pothum , first adikkan💪💪💪💪

  • @sjay2345
    @sjay2345 8 ปีที่แล้ว +197

    കട്ട waiting ആട് 2😘

  • @krishnakumarsubramanian3292
    @krishnakumarsubramanian3292 7 ปีที่แล้ว +2

    Ee paatu othorumichu Kerala Blasters fans Kochi stadiuthil vechu paadiya kidukkan feel ayrkum!! Polichadukkum!

  • @ajingaming958
    @ajingaming958 7 ปีที่แล้ว +9

    Shaan rahman mass music directer