കുഞ്ഞാവ x കുഞ്ഞാവ ( Part 13 ) | Malayalam Vine | Ikru

แชร์
ฝัง
  • เผยแพร่เมื่อ 25 มิ.ย. 2022
  • #ikruentertainments #comedy #ikru #malayalam #ikrucomedy #vines #malayalamvines #malayalamfunnyvines #malayalamsketch #comedyvideo
    കുഞ്ഞാവ x കുഞ്ഞാവ ( Part 13 ) | Malayalam Vine | Ikru
    Kunjaava 👶🏻
    Part 1
    • കുഞ്ഞാവ / Malayalam Vi...
    Part 2
    • കുഞ്ഞാവ Part 2 - The M...
    Part 3
    • കുഞ്ഞാവ Part 3 - Sed L...
    Part 4
    • കുഞ്ഞാവ Part 4 - Mitta...
    Part 5
    • കുഞ്ഞാവ Part 5 - കുട്ട...
    Part 6
    • ഏഷണി മാമൻ - കുഞ്ഞാവ👶🏻P...
    Part 7
    • കുഞ്ഞാവേടെ ഫുദ്ധി - കു...
    Part 8
    • കുഞ്ഞാവ The Ultra Ride...
    Part 9
    • കുഞ്ഞാവ Things 👶🏼- കുഞ...
    Part 10
    • മാമന്റെ ബുദ്ധി - കുഞ്ഞ...
    Part 11
    • Maman's Fire Magic ( ക...
    Part 12
    • കുഞ്ഞാവ ( Part 12 ) Ne...
    instagram 👇 ikruofficial
    / ikruofficial
    e mail
    ikruentertainments@gmail.com
  • ตลก

ความคิดเห็น • 422

  • @Ronaldo_645
    @Ronaldo_645 2 ปีที่แล้ว +361

    ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല Kudukachi Veraity ❤😘

  • @sureshsura3599
    @sureshsura3599 2 ปีที่แล้ว +29

    Brode പരസ്യം കണ്ടു.ഞങ്ങടെ വീട്ടിൽ ഉള്ള എല്ലാ പേരും നിങ്ങളുടെ ഫാൻ ആണ്. കണ്ടപ്പോൾ അഭിമാനം തോന്നി.താങ്കൾ അർഹിക്കുന്ന അംഗീകാരം ആണ് ലഭിച്ചത്. ജീവിതത്തിൽ ഇനിയും ഒത്തിരി പടവുകൾ കയ്യെത്തിപ്പിടിക്കാൻ സാധിക്കട്ടെ

  • @athulyashibu7280
    @athulyashibu7280 2 ปีที่แล้ว +115

    ഒന്നും പറയാൻ ഇല്ല അത്രയ്ക്ക് അഭിനയം ഒരുബാടെ ഇഷ്ടം ചേട്ടന്റെ acting ❤️❤️🙏🙏🙏🙏

  • @snehas7855
    @snehas7855 2 ปีที่แล้ว +66

    Aa intro kanditt etra naalay 😀😀Ikru Uyir ❤️❤️❤️🔥🔥🔥

  • @melvinsthomas3386
    @melvinsthomas3386 2 ปีที่แล้ว +128

    Best story and best ever acting. ❤

  • @ariyalakshmi7207
    @ariyalakshmi7207 2 ปีที่แล้ว +71

    ഈ കുഞ്ഞാവകളെ കണ്ടപ്പോൾ എന്റെ നൈബർസ് ആയല്ലോ കുഞ്ഞാവകളെ ഓർമ വരുന്നു 🥰

  • @thunderguy8799
    @thunderguy8799 2 ปีที่แล้ว +90

    ഇ കുഞ്ഞാവ ഇത്ര നാളായിട്ടും വളർന്നില്ലേ 😁

  • @sreebhadraliju1625
    @sreebhadraliju1625 2 ปีที่แล้ว +95

    ikru കുഞ്ഞാവയുടെ കരച്ചിൽ expression പൊളിച്ചു 😍😍😍

    • @shajidarasheed5682
      @shajidarasheed5682 8 หลายเดือนก่อน

      കറക്റ്റ് 🤩🤩🤩🤩

  • @sandrapaul8260
    @sandrapaul8260 2 ปีที่แล้ว +16

    2:42: adipoli karachill...😂😂😂😂unexpected arnnu😂

  • @vasanthavachu9309
    @vasanthavachu9309 2 ปีที่แล้ว +20

    ഇരുപതിയൊന്നാം വയസ്സിലും അമ്മയോട് സൈക്കോ ലെവലിൽ പൊസ്സസ്സീവ്നെസ്സ് കാണിക്കുന്ന അമ്മുക്കുട്ടി എന്ന *ലെ *ഞാൻ* 🤣🤣🤣🤣🤣

  • @_MAYOO_ZX_GAMMING_555
    @_MAYOO_ZX_GAMMING_555 2 ปีที่แล้ว +62

    Congratulations ikru chetta
    Njan tv I'll kandinn aaradhyam padum start music 🎼 4 I'll parasayathill

  • @user-fg8iu9sf9v
    @user-fg8iu9sf9v 2 ปีที่แล้ว +49

    അയ്യോ ചിരിച്ചു ചിരിച്ചു ഒരു വഴി ആയി... 😆😆

  • @ajinser007
    @ajinser007 2 ปีที่แล้ว +24

    Bro , enn asianet eduthapol ikruvinte advertisements kandalooo star music♥️🤣🤣kozhi

  • @nithinkrishnan.k.4571
    @nithinkrishnan.k.4571 2 ปีที่แล้ว +130

    കുഞ്ഞാവകളുടെ ആറാട്ട് ഇതുവരെവന്നതിൽ veraity video
    പൊളിച്ചു ഇക്രു ചേട്ടാ ❤️❤️❤️

  • @ffworld4750
    @ffworld4750 2 ปีที่แล้ว +28

    Legends watching this video....
    1.on bed...
    2.half screen...
    3.reading comments...
    😅🤚

  • @kidscookingchannel4444
    @kidscookingchannel4444 2 ปีที่แล้ว +29

    Kunjnava story polichu✨️⚡️best ever acting ikru chetta..❤😽✨️

  • @Trogongamer282
    @Trogongamer282 2 ปีที่แล้ว +80

    അണ്ണാ video എടുക്കുമ്പോ നാട്ടുകാരുടെ expression ഇട് 😌😂

  • @Josh_Mathew555
    @Josh_Mathew555 2 ปีที่แล้ว +478

    Ikru കുഞ്ഞാവ, ശംഖു കുഞ്ഞാവ and പിങ്കി കുഞ്ഞാവ പൊളിച്ചു 😘😘

  • @soorajsanthanu6677
    @soorajsanthanu6677 2 ปีที่แล้ว +15

    ചേട്ടന്റെ video കാത്തിരിക്കുവാ ചിരിക്കാൻ⚡️🤣
    My favourite TH-cam channel is ikru entertainment 💕

  • @mydhilimaya2757
    @mydhilimaya2757 2 ปีที่แล้ว +25

    Enta ikru chetta🤣🤣😂ethokke evidunnu kittanu🤣😂
    Ayyo... Oru Rakshayumilla🤣 ❤

  • @sanasadath8466
    @sanasadath8466 2 ปีที่แล้ว +65

    In just 27min
    11k views
    2.9likes
    ✨️😌
    2:44 kunjavede expression😂

  • @we_are_verupikkal
    @we_are_verupikkal 2 ปีที่แล้ว +26

    Kunjava multiverse ila kunjavakale kandumuttunnunna pole
    Kunjava serious poli🔥🔥
    Kunjava in the multiverse of kunjavas

  • @jonsnow7341
    @jonsnow7341 2 ปีที่แล้ว +292

    Pinky's entry...😂🔥 with song😂😂

  • @aim._vfx
    @aim._vfx 2 ปีที่แล้ว +26

    കുഞ്ഞാവ വോയിസ്‌ ratings 5 ❤️❤️

  • @kegameryt
    @kegameryt 2 ปีที่แล้ว +12

    Thumbnail Attractive Ayitund...😂😂🤝🏻

  • @abhinabhin7056
    @abhinabhin7056 2 ปีที่แล้ว +15

    Adi poli
    Eth Role Anelum set Ayitt Cheyunna Ikru chettan Mass 🥰⚡💥💕

  • @devikaammu7673
    @devikaammu7673 2 ปีที่แล้ว +261

    നല്ല ക്യൂട്ട് കുഞ്ഞുവാവകൾ ❤❤ പിങ്കിവാവയുടെ പാട്ട് സൂപ്പർ 😂😂😂😂😂😂

  • @shayanamp6355
    @shayanamp6355 2 ปีที่แล้ว +16

    Katta fan ann adipoli 😂

  • @varietyforever1889
    @varietyforever1889 2 ปีที่แล้ว +9

    Pinkiyude entry polichu😂💖

  • @rathanamka9131
    @rathanamka9131 2 ปีที่แล้ว +11

    ഇക്രു വാവയും ശംഖു വാവയും super 👌🤣🤣🤣

  • @progamer-eu8ee
    @progamer-eu8ee 2 ปีที่แล้ว +11

    Appu ചേട്ടാ നിങ്ങളെ tvയിൽ കണ്ടപ്പോൾ 🔥🔥🔥

  • @saneejmrt4023
    @saneejmrt4023 2 ปีที่แล้ว +7

    ഇക്രുനെ ടീവീ പരസ്യത്തിൽ കണ്ടു പൊളി ✨️✨️🔥

  • @anusreejayakumar4351
    @anusreejayakumar4351 2 ปีที่แล้ว +5

    Ikru Chetta polichu💞
    Super Ayirunnuu❤️

  • @ananyaammuzee
    @ananyaammuzee 2 ปีที่แล้ว +4

    Kunjaavazz vera level😌🔥

  • @reshmakrishnan9988
    @reshmakrishnan9988 ปีที่แล้ว +1

    3 കുഞ്ഞാവയും കൂടി പൊളിച്ചടുക്കി ikru ചേട്ടന്റെ കോമഡി വീഡിയോകൾ കണ്ട് ചിരിച്ചു ചിരിച്ചു വയ്യാതെയായി😆😆ikru ചേട്ടൻ വേറെ ലെവൽ ആണ്👌👌🤗😘🤭😆👏👏🤗

  • @beautifulworld9833
    @beautifulworld9833 2 ปีที่แล้ว +3

    Ikru chettan mass🥰💥

  • @beautifulworld9833
    @beautifulworld9833 2 ปีที่แล้ว +3

    3 കുഞ്ഞാവകളും super 😂polichuu 😄

  • @haseenakc2140
    @haseenakc2140 2 ปีที่แล้ว +11

    Adipoli ikru chetta😀🤩

  • @ammusvlog6878
    @ammusvlog6878 2 ปีที่แล้ว +6

    2 kujhavakalum pwolichu 🥰🤣🤣

  • @karunyaskamal3793
    @karunyaskamal3793 2 ปีที่แล้ว +3

    😂😂ikru chettan polichu❤❤❤❤❤😂😂😂

  • @mubeenas4671
    @mubeenas4671 2 ปีที่แล้ว +9

    Poli arunnu🤣🤣🤣

  • @fousianaseerafasal2831
    @fousianaseerafasal2831 2 ปีที่แล้ว +3

    Valiya fan anu ...videos ellam sprrr

  • @anjuaadhiv9385
    @anjuaadhiv9385 2 ปีที่แล้ว +2

    കുഞ്ഞുവാവസ് പൊളിച്ചു ❤️❤️❤️❤️🤭🤭🤭🤭

  • @sreenandhs3183
    @sreenandhs3183 2 ปีที่แล้ว +4

    Kunjava+Kunjava mamams soul dead 😂

  • @comadystatus1545
    @comadystatus1545 2 ปีที่แล้ว +2

    ഇത്രക്കും അഭിനയിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല

  • @Epiphany_07
    @Epiphany_07 2 ปีที่แล้ว +22

    My name is pinky.. Pinky.. Pinky pinky.. P.. P... Ki.. Ki.. Ki😂😂

  • @user-un7dd2wb4w
    @user-un7dd2wb4w 2 ปีที่แล้ว +1

    Chetta edu polichu poliiii

  • @aventertaiments3191
    @aventertaiments3191 2 ปีที่แล้ว +6

    Charecter transformation oru രക്ഷയും ഇല്ല പ്രേതേകിച്ചു ചേട്ടന്റെ അഭിനയത്തിൽ എന്നെ അൽബുദ്ധപ്പെടുത്തിയത് (ചൊറിയാൻ അമ്മാവൻ) എന്ന Charecter ആണ് അത് ശെരിക്കും വേറെയൊരാളായി ചേട്ടൻ മാറുന്നു *HAND'S OFF*
    പിന്നെ ഒരു suggestion indtto ചേട്ടന് doublerole effect ഇട്ട് Charectersine ഒരേ സമയം കാണിച്ചുകൂടെ അപ്പോ ഒന്നുകൂടി colour ആവും...
    ANY WAY GOOD LUCK KEEP CONTINUE YOUR JOURNERY WE ARE STILL READY TO SUPPORT AND EAGGERLY WAITING FOR YOUR VEDIOES WITH ORSSAM CONTENTS
    WISH YOU BEST CHETTAAA🥰🥰🥰

  • @achuthsnair5761
    @achuthsnair5761 2 ปีที่แล้ว +2

    3 kunjavakalum onnichu 🤣🤣🤣😍😍😍

  • @oneofthemarvelnerds2547
    @oneofthemarvelnerds2547 2 ปีที่แล้ว +5

    Kunjava in the Multiverse of Madness 😂

  • @shariadhi8055
    @shariadhi8055 2 ปีที่แล้ว +3

    എന്റെ മോനും ഇതേ പോലെ തന്നെ 😂😂😂😂

  • @bishrmuqthar
    @bishrmuqthar 2 ปีที่แล้ว +4

    പിങ്കി കുഞ്ഞാവ ഇഷ്ട്ടം 🖤

  • @shaijua583
    @shaijua583 2 ปีที่แล้ว +4

    Kunjava's cute ayittund super 💞💞💞💞💞💞💞💞💞💞💞😍

  • @m--u--n--n--av5020
    @m--u--n--n--av5020 2 ปีที่แล้ว +2

    കുഞ്ഞവാകളുടെ യിലും കോഴി തരാം ഉണ്ടലെ 🤣🤣✨️ so cute ❤️
    Bro ഇനിയും വേണം ഇതിന്റെ next part

  • @Rajithakt1979
    @Rajithakt1979 2 ปีที่แล้ว +10

    Kunjaava's 😂

  • @devadathana678
    @devadathana678 2 ปีที่แล้ว +7

    Aah athoke atre ulu🤣🤘

  • @sandraseleena6146
    @sandraseleena6146 2 ปีที่แล้ว +2

    Ikru machane super adipoly onnum parayanilla ikru machante kunjava episodeskal enik othiri ishtama innathe kalaky polichootta love youuuuuuu😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @HURRYCANE350
    @HURRYCANE350 ปีที่แล้ว +1

    Adipoli ahnu , eneeyum venam kunjava vedios

  • @newbiemaster1
    @newbiemaster1 2 ปีที่แล้ว +3

    First ikru കുഞ്ഞുവാവ പാടിയ പാട്ട് എനിക്ക് nostu adichu

  • @smhsmh1665
    @smhsmh1665 2 ปีที่แล้ว +7

    How do you do all this cool stuff?..... You are really a genius 👌👌👌👌👍👍👍🙏

  • @justrelax9964
    @justrelax9964 2 ปีที่แล้ว +2

    😂😂😂😂 adipoli മുത്തൂസ് 😍😍

  • @user-sm1jg4cm4b
    @user-sm1jg4cm4b 2 ปีที่แล้ว +3

    Adipoli ikru chettaaa🤩🤩🤩🤩❤️

  • @mish4691
    @mish4691 2 ปีที่แล้ว +2

    വാവ ക്യുട് 😂💖💖💖💖

  • @your.fanboy
    @your.fanboy 2 ปีที่แล้ว +6

    Kunavande paatte supper ayitunde 🤪😌

  • @user-eb4yb6ns4r
    @user-eb4yb6ns4r 2 ปีที่แล้ว +6

    I love you ikru❤️❤️❤️

  • @real_panther888
    @real_panther888 2 ปีที่แล้ว +13

    🔥🔥🔥❤

  • @renjithk.r8136
    @renjithk.r8136 ปีที่แล้ว

    കുഞ്ഞാവ x കുഞ്ഞാവ Polichu 🤣🤣😂

  • @trendingvibes8994
    @trendingvibes8994 2 ปีที่แล้ว +8

    First muthal ikru annante video kandavar aar okke😊😇

  • @alexmathew2830
    @alexmathew2830 2 ปีที่แล้ว +5

    Katta fan bro go best

  • @athulanu1666
    @athulanu1666 2 ปีที่แล้ว

    Ee ottakk video edukkunnathum.. Abinayikkunnathum okke oru prethyeka kazhiva.. 🥰😍really appreciate

  • @MR-qc1gz
    @MR-qc1gz 2 ปีที่แล้ว +6

    Poli 😂

  • @amalsatheesh7417
    @amalsatheesh7417 2 ปีที่แล้ว +12

    Kunjanva fans undo🔥❤

  • @jobinj1456
    @jobinj1456 2 ปีที่แล้ว +4

    Acting level uff 🔥🔥🔥

  • @lexit6177
    @lexit6177 2 ปีที่แล้ว +1

    Ikru kunjava ennum uyiranu 😘😘

  • @b2kboy396
    @b2kboy396 2 ปีที่แล้ว +3

    Ikru pandhe poliyalle

  • @dreamgirl2279
    @dreamgirl2279 2 ปีที่แล้ว +2

    Adipoli chetta..kunjava🤗

  • @theblackbeast2037
    @theblackbeast2037 2 ปีที่แล้ว +5

    Anta bro poli acting
    Super parupadi

  • @MOOSA546
    @MOOSA546 2 ปีที่แล้ว +1

    കുഞ്ഞാവ വിട്ട് കളി ഇല്ല 😹

  • @anjalinamathai167
    @anjalinamathai167 ปีที่แล้ว +1

    That crying scene was amazing 🥰🤣....

  • @sadhiqalitksadhiqali4185
    @sadhiqalitksadhiqali4185 2 ปีที่แล้ว +2

    Thaadi ulla kunjava 😂

  • @hibaks1785
    @hibaks1785 2 ปีที่แล้ว +2

    Kunjavaas Polich😘😍

  • @iamsigmacat
    @iamsigmacat 2 ปีที่แล้ว +1

    poliyaan 🤩

  • @sajithakm6858
    @sajithakm6858 2 ปีที่แล้ว +5

    polii😂😂😂

  • @mariyashan5166
    @mariyashan5166 2 ปีที่แล้ว

    Ente ponnoo...ithokke ayrkkulee pillarde manassilu🤣🤣🤣🤣🤣

  • @Aarjav_vp
    @Aarjav_vp 2 ปีที่แล้ว +6

    UNIYETTANU LIKE THARUO AARELU 😂

  • @aneeshkavitha4831
    @aneeshkavitha4831 2 ปีที่แล้ว +2

    My name pinky.. pinky pinky pinky..p..p..ki..ki..kii..😂😂🔥🔥❤️🔥🔥😂😂😂

  • @freakvibes16
    @freakvibes16 2 ปีที่แล้ว +1

    Polichu ❤️

  • @mystreamgamingyt
    @mystreamgamingyt 2 ปีที่แล้ว +2

    Seen 🔥❤️

  • @areditzcreation1703
    @areditzcreation1703 2 ปีที่แล้ว +1

    Intro kandappozhe orthu... 🔥item ayirikkumenn💥

  • @hilalrahman6799
    @hilalrahman6799 2 ปีที่แล้ว +1

    Ikru chetta poli😍😍😍😍

  • @Leo_Bhai_Rocks_10
    @Leo_Bhai_Rocks_10 2 ปีที่แล้ว

    ആരാന്റെ അമ്മ കൊഞ്ചിക്കാൻ വരുമ്പോൾ ചിറിഇളിച്ചു നിൽകുമ്പോൾ എല്ലാ കുഞ്ഞാവ കൾക്കും ഇത് ഒരു പാഠമായിരിക്കട്ടെ Mind It Punch Dialogue പൊളിച്ചു 👍🏻😆 എന്നാൽ, ശങ്കു വാവേടെ അമ്മ വന്നു കൊഞ്ചിച്ചപ്പോൾ കുഞ്ഞാവേനെ എടുത്തോ അപ്പൊ അയ്ശരി ഇപ്പൊ ഞാൻ ആരായി? 😂😂
    ഒന്നിനേം വിശ്വസിക്കരുത്..... എല്ലാ കുഞ്ഞാവകളും കണക്കാ.... 🤣
    എന്ന്
    ശങ്കു കുഞ്ഞാവ 😆
    സൂപ്പർ കുഞ്ഞാവ Fight Acting Bro 👍🏻👏🏻

  • @malayalamcomedy2273
    @malayalamcomedy2273 2 ปีที่แล้ว +5

    🔥🤣🤣❤️

  • @yazeen7098
    @yazeen7098 2 ปีที่แล้ว +1

    Ikru kunjavaya നല്ലത് 🥰🥰😘😘

  • @vijishav9296
    @vijishav9296 2 ปีที่แล้ว

    Pee pee ki ki ki... Pinki😂😂... ദിശാ ബോധ മില്ലാത യാത്ര.. Kunjava.. Adipoli 👍👍👍

  • @MILAN-zc2jj
    @MILAN-zc2jj 2 ปีที่แล้ว +2

    Ikru kunjava 🔋 pwr

  • @shyamilyjitheesh4995
    @shyamilyjitheesh4995 2 ปีที่แล้ว

    Kunjava kal adipwli... ♥️😍

  • @sanjunramakrishnan3999
    @sanjunramakrishnan3999 2 ปีที่แล้ว

    Ikru കുഞ്ഞു നല്ല രസം 😘😘

  • @neethu8566
    @neethu8566 2 ปีที่แล้ว +1

    Ikru vavede karachil kollam ayirune😍🥰🤭🤣, matte vavede aysheri yum🤭🤣🥳🤪😌

  • @Suhana.3
    @Suhana.3 2 ปีที่แล้ว

    Ith polich🤣

  • @actionjokes1364
    @actionjokes1364 2 ปีที่แล้ว +2

    Some kunjava things😂😂