തിരുപ്പട്ട വേദിയിൽ ബിഷപ്പ് ബോസ്കോയെയും കൂരിയയെയും ഉപരോധിക്കും | EKAM NEWS

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 65

  • @thomasthomas6382
    @thomasthomas6382 11 ชั่วโมงที่ผ่านมา +5

    കർദ്ദിനാൾ ജയശങ്കർ ഉള്ളപ്പോൾ ബോസ്കോയുടെ ആവശ്യമില്ലല്ലോ!

  • @antonykd6393
    @antonykd6393 13 ชั่วโมงที่ผ่านมา +4

    ദയവുചെയ്ത് ഡിക്കന്മാരുടെ പട്ടം തടയരുത് അവരുടെ ഭാവിയാണ് പോണത്

    • @sebinantudevassy
      @sebinantudevassy 11 ชั่วโมงที่ผ่านมา

      പോയി വേറെ സഭയിൽ cheru

    • @seekeroftruth3150
      @seekeroftruth3150 ชั่วโมงที่ผ่านมา

      ഇവിടെ നിയമപാലകരുണ്ടു അവരു നോക്കികൊള്ളും.

  • @joeanjoe1
    @joeanjoe1 15 ชั่วโมงที่ผ่านมา +14

    കാലം കുറെ ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്.. മാർപാപ്പ നേരിട്ട് പറഞ്ഞു.. മാർപാപ്പയെ അനുസരിക്കില്ല പിന്നെ ഒരു ആരുടെ കീഴിലുള്ള സഭ ഉണ്ടാക്കാൻ പോകുന്നത്.. തോന്നിവാസം കാണിച്ചിട്ട്.. നാണമാകില്ല വീണ്ടും വീണ്ടും ഇത് പറയാൻ.. ഡിക്കന്മാർക്ക് വേണ്ടി കരയേണ്ട ആവശ്യമൊന്നുമില്ല.. കാരണം അവരെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾ തന്നെയാണ്.. നിങ്ങളുടെ സഭയോടുള്ള വിഭാഗീയ ചിന്തയാണ് ഇതിനെ എല്ലാത്തിനും കാരണം എന്നിട്ട് വീണ്ടും വീണ്ടും പറയുന്നു.. ദയവുചെയ്ത് നിർത്തൂ

    • @paulantony9866
      @paulantony9866 15 ชั่วโมงที่ผ่านมา +1

      Ennu swantham adima😂🎉

    • @jobyjoseph6040
      @jobyjoseph6040 14 ชั่วโมงที่ผ่านมา

      You are a hypocrite...

    • @paulantony9866
      @paulantony9866 13 ชั่วโมงที่ผ่านมา

      @jobyjoseph6040 thankyou another adima

    • @sanimt.5211
      @sanimt.5211 12 ชั่วโมงที่ผ่านมา

      എല്ലാം മുണ്ടാടന്റെയും, തളിയന്റെയും വികൃതികൾ.. അവർ തന്നെ അനുഭവിക്കട്ടെ 😮😮.. തലമുറകളോളം.... 😡😡

  • @marymp9094
    @marymp9094 15 ชั่วโมงที่ผ่านมา +3

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @marymp9094
    @marymp9094 15 ชั่วโมงที่ผ่านมา +2

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 15 ชั่วโมงที่ผ่านมา +7

    പുതിയ സഭ ഉണ്ടാക്കുന്നവർ അതിന്റെ കാര്യം നോക്കുക. ബാക്കി സ്ഥലങ്ങളിൽ തലയിടണ്ട.

  • @bibinjoseph4502
    @bibinjoseph4502 15 ชั่วโมงที่ผ่านมา +8

    😂😂😂 അങ്ങനെ തന്നെ വേണം....... പഞ്ചരത്നങ്ങൾ എവിടെ ?

    • @mathewmathai7538
      @mathewmathai7538 15 ชั่วโมงที่ผ่านมา +3

      Where our justice Kurian Joseph and 5 bishops.

  • @Thomasaalanchery
    @Thomasaalanchery 15 ชั่วโมงที่ผ่านมา +6

    ശക്തമായി ഉപരോധിക്കണം 🙏🙏🙏👍👍👍

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk 14 ชั่วโมงที่ผ่านมา

      ആലഞ്ചേരിയുടെ ആരായിട്ടുവരും

    • @shinammasebastian2298
      @shinammasebastian2298 14 ชั่วโมงที่ผ่านมา

      ഉപരോധിക്കു തെമ്മാടികളെ

  • @jrenjith
    @jrenjith 13 ชั่วโมงที่ผ่านมา +6

    ഒന്ന് നിലവിളി ശബ്ദം ഇടൂ Pls....

  • @tencymonr8027
    @tencymonr8027 13 ชั่วโมงที่ผ่านมา +5

    കൊതുകിനും ക്യമി കടിയില്ലെ 😂

  • @ppgeorge5963
    @ppgeorge5963 15 ชั่วโมงที่ผ่านมา +7

    ഇനി കളിമാറും പോലീസിന്റെ അടി കിട്ടാതെ നോക്കുക

    • @antocaphrem976
      @antocaphrem976 12 ชั่วโมงที่ผ่านมา

      പോലീസിന് കൂടാതെ നടക്കാൻ പറ്റാത്ത അവസ്ഥയുള്ള ഒരു മെത്രാനെപ്പറ്റിയൊന്ന് ചിന്തിക്കു. അങ്ങനെ കൊണ്ട് പോലീസിനെ കൊണ്ട് നടക്കണമെങ്കിൽ ഉള്ള ചെലവും ഈ വിശ്വാസികളിൽ നിന്നും പിരിക്കുന്ന കാശ് അല്ലേ? നാണമില്ലല്ലോ

  • @amminiantony2892
    @amminiantony2892 14 ชั่วโมงที่ผ่านมา +4

    അല്‍മായ മുന്നേറ്റം അകത്തു പോകും veettil vella പണി udo എന്ന് noke

    • @antocaphrem976
      @antocaphrem976 12 ชั่วโมงที่ผ่านมา

      എന്ത് ചളുക്ക് മോഹം.

  • @jessyannfrancis7470
    @jessyannfrancis7470 12 ชั่วโมงที่ผ่านมา +4

    അപ്പോ പട്ടം വേണ്ടേ മുന്നേറ്റക്കാരെ

  • @lincy2796
    @lincy2796 8 ชั่วโมงที่ผ่านมา +2

    അതോടെ ഡീക്കൻമാരുടെ പട്ടം വിമത ബിഷപ്പു മാർ കൊടുക്കും😂😂😂😂😂😂😂

  • @snaveenajohn2719
    @snaveenajohn2719 15 ชั่วโมงที่ผ่านมา +3

    തിരുപ്പട്ടം അലങ്കോളപ്പെടുത്തല്ലേ please

    • @marymp9094
      @marymp9094 15 ชั่วโมงที่ผ่านมา

      ആമ്മേൻ🙏🙇‍♀️👏👏

    • @PottanKutta
      @PottanKutta 15 ชั่วโมงที่ผ่านมา +2

      അതു തന്നെയാണ് അവരുടെ ലക്ഷ്യം..... ഉപരോധിക്കാൻ വരുന്നവരെ പോലീസിനെകൊണ്ട് അടിച്ചുനിരത്തണം

  • @seekeroftruth3150
    @seekeroftruth3150 ชั่วโมงที่ผ่านมา

    ഷൈജുസാത്താനും റിജു കുട്ടിച്ചാത്തനും തീരുമാനിക്കുന്നതേ എറണാകുളം തെരുവിൽ നടക്കു.ഇല്ലെങ്കിൽ ഞമ്മൻ കയ്ത്തും ബെട്ടും കാലുംബെട്ടും വേണ്ടിവന്നാൽ കയ്യും ബെട്ടും ആരുണ്ടിവിടെ ശോധിക്കാൻ.😂

  • @philipsinteriointeriors2685
    @philipsinteriointeriors2685 9 ชั่วโมงที่ผ่านมา

    അതോടെ എല്ലാം തീരുമാനമാകും.

  • @poulosemi5586
    @poulosemi5586 15 ชั่วโมงที่ผ่านมา +5

    പിന്നെ മോളാണോ പട്ടം കൊടുക്കുന്നത്

  • @jimmy5612
    @jimmy5612 12 ชั่วโมงที่ผ่านมา +2

    എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🌹🌹🌹🌹🌹🌹

  • @PottanKutta
    @PottanKutta 15 ชั่วโมงที่ผ่านมา +3

    എന്നെ തല്ലണ്ടമ്മാവാ.... ഞാൻ ഒരിക്കലും നന്നാവൂൂൂല്ലാാാാ

    • @antocaphrem976
      @antocaphrem976 12 ชั่วโมงที่ผ่านมา

      സത്യം കൽദായ കൂതറകൾ എന്ത് ചെയ്താലും നന്നാവൂല്ല.

  • @jessychakkapan651
    @jessychakkapan651 11 ชั่วโมงที่ผ่านมา

    LORD HAVE MERCY ON US..AND ON THE WHOLE WORLD🙏🙏🙏

  • @josetv4750
    @josetv4750 11 ชั่วโมงที่ผ่านมา +2

    പുത്തൂർ പട്ടം കൊടുക്കണ്ട എങ്കിൽ വേണ്ട. മുണ്ടാടൻ കൊടുക്കട്ടെ.

  • @babumampilly9063
    @babumampilly9063 14 ชั่วโมงที่ผ่านมา +2

    Very good DECISION

  • @josephv.j1856
    @josephv.j1856 13 ชั่วโมงที่ผ่านมา +1

    ഡീക്കൻമാരുടെ പേരും ഇടവകയും ഒന്നു പറയൂ

  • @KurianK.M-b9o
    @KurianK.M-b9o 15 ชั่วโมงที่ผ่านมา

    So true , your views on the stand of the bishop or synod on morality and ethics on this matter of ordination.

  • @koottunkaljoseph
    @koottunkaljoseph 14 ชั่วโมงที่ผ่านมา

    Well said

  • @JosephScaria-gm6cp
    @JosephScaria-gm6cp 13 ชั่วโมงที่ผ่านมา +1

    Stop this type nonsense and useless...obey must be pope

  • @mathewmathai7538
    @mathewmathai7538 15 ชั่วโมงที่ผ่านมา +2

    Please tell our priests to obey synod and pope. Please don't object ordination otherwise their curse will be on us.

  • @sebinantudevassy
    @sebinantudevassy 11 ชั่วโมงที่ผ่านมา

    പിന്നെ ആരാണ് thirupadam നൽകുന്നത് പോയി marape അനുസരിച്ചു

  • @geethageorge8752
    @geethageorge8752 14 ชั่วโมงที่ผ่านมา +1

    When Bishops are stubborn and arrogant and appoint financial criminals in the Curia do they expect to be obeyed and respected?

  • @vbabukundakasseril1318
    @vbabukundakasseril1318 10 ชั่วโมงที่ผ่านมา

    Aaruparinjittu samavayam oudakkiyathu ondakki ennu പറയുന്ന നിങ്ങൾ പറയുന്ന സമവായം അനുസരിച്ചു കുർബാന ചൊല്ലേണ്ട സമയത്തു ചൊല്ലേണ്ടപോലെ ചൊല്ലിയോ തോന്നിയ സമയത്തു തോന്നിയ പോലെ അങ്ങേ attam വിശ്വാസികളെ ബുദ്ധിമുട്ടിച്ചു അതാണോ നീതി, ഒന്ന് പോയീ തരാമോ

  • @john_joseph8494
    @john_joseph8494 15 ชั่วโมงที่ผ่านมา +2

    😂😂😂😂😂

  • @josephcd4724
    @josephcd4724 11 ชั่วโมงที่ผ่านมา +1

    സമാധാനം വേണം
    Please avoid debate, synod Mass
    ia a reality

    • @paulantony9866
      @paulantony9866 11 ชั่วโมงที่ผ่านมา

      @@josephcd4724 reality in changanassery, not at ekm

  • @josepaul10
    @josepaul10 6 ชั่วโมงที่ผ่านมา +1

    പോലീസിന്റെ അടികിട്ടാൻ ഓരോ പണിയുമായി ഇറങ്ങുകയാണ്.
    ഇവന്മാർ ഓടുന്നത് കാണാൻ കൊതി വരുന്നു.
    നിങ്ങൾ അരമനയിൽ കയറി ഉപരോധിക്കണം എന്നാ കാണിക്കുന്നത് എന്നു അറിയാം.പേടിക്കേണ്ട

  • @jobinjohnson9533
    @jobinjohnson9533 15 ชั่วโมงที่ผ่านมา +1

    😂😅😊

  • @lukosekt5102
    @lukosekt5102 13 ชั่วโมงที่ผ่านมา

    👻👻👻