മക്കളും പറഞ്ഞു തുടങ്ങി 😍 ഇങ്ങനെയൊന്ന് കൂടിയിട്ട് എത്രയായി 🥰🥰👌👌 #kunchoosfamily #fishbiryani #biryani #fishrecipe #sangeethkumar #klbrobijurithvik #mywaybykalyani
നിങ്ങളോട് വിരോധം ഉണ്ടായിട്ടു അല്ലാ പറഞ്ഞെ ഒരു ബൾബ് മാറ്റുക പോലുള്ള നിസ്സാര കാര്യങ്ങൾക്കു പോലും പ്രസീത irritated ആക്കേണ്ടാ കാര്യമുണ്ടോ. നിങ്ങളുടെ മറുപടികൾ നിങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ ആകാതിരിക്കട്ടെ
മണ്ഡലകാലം ആയിട്ടാണോ മീൻ ബിരിയാണി ഉണ്ടാക്കുന്നത്.....നിങ്ങളുടെ അമ്മ വ്രതത്തിൽ അല്ലേ? നിങ്ങള് ആചാരങ്ങൾ ഒന്നും ചെയ്യാറില്ല? ദശമി കാലത്ത് കുട്ടികൾക്ക് ഇറച്ചിയും മീനും വെച്ച് കൊടുത്തിരുന്നു....അതും പഠിക്കുന്ന കുട്ടികൾക്ക്..... ഇനീപ്പൊ മണ്ഡലം തുടങ്ങിയാൽ ഇതൊന്നും കഴിക്കാൻ പാടില്ലെന്ന് പ്രസീതക്ക് അറിയില്ല എന്നാവും മറുപടി.......
Enthina prasithaleee nigl Aa kuttine adikunth fod edukn varuboll.niglude kittglk mthrm korikoduknth kashtm video kk munbil nalla acting. ....thaleeeeee
നിങ്ങൾ എന്തേ cmnts ന് reply കൊടുക്കാത്തത്? എല്ലാ ചാനൽ കാരും reply കൊടുക്കാറുണ്ട്... അത് viewers നെ പരിഗണിക്കുന്നു എന്നതിന്റെ അടയാളമാണ്. negative Cmnts ന് മാത്രം പെട്ടെന്ന് reply കൊടുക്കാറുണ്ടല്ലോ... സമയക്കുറവുണ്ടെങ്കിലും viewers നെ അവഗണിക്കുന്നതാണ് നിങ്ങൾക്ക് coments ഇത്രയും കുറയുന്നത്..... നിങ്ങൾ negative ആയി എടുക്കേണ്ട
നമ്മളാരും കുറ്റം പറയാൻ വേണ്ടി കാണുന്നില്ല. സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണു സമയം മാറ്റിവെച്ചു കാണുന്നത്. അതിനിടയിൽ തെറ്റുകൾ കണ്ടാൽ ചൂണ്ടി കാണിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്യാറുണ്ട്.
മണ്ഡലകാലം ആണ്. എല്ലാവരും മീൻ കൂട്ടരുത് എന്ന് ആരെങ്കിലും പറഞ്ഞോ? അവരവരുടെ സാഹചര്യം ആണ്. നോമ്പും കാര്യങ്ങൾ ഒക്കെ. പ്രസി ചേച്ചിയും കുടുംബവും അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.
@2035goutham അത് കൊണ്ടല്ല....ഞങൾ എല്ലാവരും മലക്ക് മാലയിട്ട് ഇല്ലെങ്കിലും ഇറച്ചിയും മീനും കഴിക്കില്ല....മണ്ഡലം മുഴുവൻ ഇല്ലെങ്കിലും ഒരു മാസം മൽസ്യ മാംസാധികൾ കഴിക്കില്ല....അതിനു വീട്ടിൽ മലക്ക് മാലയിടണം എന്നില്ല....കഴിക്കണം എന്നുള്ളളവർക്ക് എന്തും കഴിക്കാം....പക്ഷേ അത് അരോചകം ആയി തോന്നുന്നവർ അഭിപ്രായം പറഞ്ഞെന്നിരിക്കും.....🙏
ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് പക്ഷേ ഇപ്പോ കഴിച്ചിട്ടില്ല, ആദ്യം ഇങ്ങനെ ഉള്ള മീൻ ഒന്നും കിട്ടില്ല ഞാൻ കണ്ടിട്ടും കുടിയില്ല കപ്പയും മത്തി, ബിഫും മാത്രമെ ഉണ്ടായിരുന്നുള്ളൂ ഇപ്പോ എല്ലാതും ഷാപ്പിൽ കിട്ടും🥰🥰🥰
Ethra kazhichaalum aarthi theerilaaa
ഞങ്ങൾ ദിവസത്തിൽ മൂന്നുനേരം കഴിക്കും ഇയാള് മാസത്തിൽ ഒരു പ്രവശ്യമാണോ കഴിക്കാറ് 😅😅
@@Kunchoosfamily 👍🏻😄😄😄
സത്യം
Ivaru full bad comment aanallo mind cheyyanda Prasi all supports from oman ❤❤
എല്ലാ ദിവസം ഇവര് വന്ന് നെഗറ്റീവ് കമന്റ് ഇടുന്നുണ്ടല്ലോ .. കഷ്ടം . Let them live
അവർക്ക് ഇഷ്ടപെടാത്തത് പറഞ്ഞാൽ ഉടനെ മറുപടി ഇടും ഉറപ്പാണ്
നിങ്ങൾ എല്ലാരുംകൂടി വട്ടമിരുന്ന് കഴിക്കുന്നത്കാണാമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു 👍👍👍
❤️❤️❤️🥰
വളരെ നന്നായിട്ടുണ്ട് പ്രസി. 👍👍 മക്കളെല്ലാവരും സൂപ്പർ ആണ് 🥰🥰🥰🥰❤️❤️❤️👍👍👍
ആ മിഞ്ഞുന്ന ബൾബ് ഒന്ന് മാറ്റിക്കൂടെ 🤣🤣
സ്വർണ കമ്മൽ വാങ്ങുന്ന അത്രയും പൈസ വേണ്ടല്ലോ പ്രസീദ ബൾബ് മാറ്റാൻ . വെറുതെ തെണ്ടി ജീവിക്കാതെ അന്തസ്സോടെ ജീവിക്കു . കാണുന്നവർ മണ്ടന്മാരല്ല
സ്വർണ കമ്മൽ വാങ്ങുന്ന പൈസ വേണ്ടല്ലോ പ്രസീദ ബൾബ് മാറ്റാൻ . പൈസ ഇല്ലെന്ന് പറഞ്ഞു തെണ്ടി ജീവിക്കാനും വേണം തൊലിക്കട്ടി . കാണുന്നവർ മണ്ടന്മാരല്ല
നിങ്ങളുടെ reply and my comments രണ്ടും delete ചെയ്തു അല്ലെ 😁😁😁
നിങ്ങളോട് വിരോധം ഉണ്ടായിട്ടു അല്ലാ പറഞ്ഞെ ഒരു ബൾബ് മാറ്റുക പോലുള്ള നിസ്സാര കാര്യങ്ങൾക്കു പോലും പ്രസീത irritated ആക്കേണ്ടാ കാര്യമുണ്ടോ. നിങ്ങളുടെ മറുപടികൾ നിങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകൾ ആകാതിരിക്കട്ടെ
കഷ്ടം പ്രസീത ഒരു ബൾബ് മാറ്റിയിടാൻ എത്ര രൂപ ആകും അതിനു പൈസ ഇല്ലെന്നൊക്കെ പറയല്ലേ.. ഇങ്ങനെ അല്പതരം പറയുന്നത് ശരിയാണോ?
FISH BIriyani super
Thank you❤❤
പ്രസി വ്യശ്ചികം 2 അല്ലേ ആയിട്ടുള്ളൂ അപ്പോഴെക്കും മീൻ വാങ്ങിയോ അമ്മ മാല ഇട്ടതല്ലേ
Athe shariya
Amma malayitathu kond ivark meen kazhichal entha
മണ്ഡലകാലം ആയിട്ടാണോ മീൻ ബിരിയാണി ഉണ്ടാക്കുന്നത്.....നിങ്ങളുടെ അമ്മ വ്രതത്തിൽ അല്ലേ? നിങ്ങള് ആചാരങ്ങൾ ഒന്നും ചെയ്യാറില്ല? ദശമി കാലത്ത് കുട്ടികൾക്ക് ഇറച്ചിയും മീനും വെച്ച് കൊടുത്തിരുന്നു....അതും പഠിക്കുന്ന കുട്ടികൾക്ക്..... ഇനീപ്പൊ മണ്ഡലം തുടങ്ങിയാൽ ഇതൊന്നും കഴിക്കാൻ പാടില്ലെന്ന് പ്രസീതക്ക് അറിയില്ല എന്നാവും മറുപടി.......
@@salinik9373നിങ്ങൾ എന്തെങ്കിലും ആചാരങ്ങൾ ചെയ്യുന്നുണ്ടെന്ന് വെച്ച് അത് എല്ലാവരും ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ?
എല്ലാവരും വ്രതത്തിൽ നിൽക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ
Ammayude kuravundu ❤
ശരിക്കും❤
സൂപ്പർ 👌😊😊
❤❤❤
Super family.❤❤
❤❤❤
3:5 പ്രസി മീനിന്റെ ചെകിളയാണ് ട്ടോ.. പ്രസി പറഞ്ഞ വാക്ക് ഇവിടെ തൃശ്ശൂരിൽ മോശം വാക്കായി ഉപയോഗിക്കുന്നതാണ്..ശ്രദ്ധിക്കണേ ❤️
Ende Aniyetaa.. Aa meenine cut chythu paruvamakilee😂😂
Chechiyude video njan adutha idayk kaanan thudangiyath..bt epol eannum njan chechiyude video kaanan waiting aanu.. youtube kayariya adhyam chechiyude video nokkunne..
Thank you❤❤
Enthina prasithaleee nigl Aa kuttine adikunth fod edukn varuboll.niglude kittglk mthrm korikoduknth kashtm video kk munbil nalla acting. ....thaleeeeee
Supper video,real family man ❤❤❤
Dears suberrr ❤❤❤, pine all dears sugamale, Amma evide kadila ❤❤
അമ്മ റെസ്റ്റിലാണ് അനിയൻ്റെ വീട്ടിലാ❤❤
നിങ്ങൾ എന്തേ cmnts ന് reply കൊടുക്കാത്തത്? എല്ലാ ചാനൽ കാരും reply കൊടുക്കാറുണ്ട്... അത് viewers നെ പരിഗണിക്കുന്നു എന്നതിന്റെ അടയാളമാണ്. negative Cmnts ന് മാത്രം പെട്ടെന്ന് reply കൊടുക്കാറുണ്ടല്ലോ... സമയക്കുറവുണ്ടെങ്കിലും viewers നെ അവഗണിക്കുന്നതാണ് നിങ്ങൾക്ക് coments ഇത്രയും കുറയുന്നത്..... നിങ്ങൾ negative ആയി എടുക്കേണ്ട
നെഗറ്റീവ് ഇട്ട് നോക്ക് ഇപ്പോൾ വരും പ്രസീത മറുപടി ആയിട്ട്
അതെ 🤣@@smitharajesh5883
ശരിയാ
സത്യം ആണ് നെഗറ്റിവിന് മാത്രം മറുപടി പറയും ഇവർക്ക് കമൻ്റിടാൻ മടിയാണ്
ഞാൻ നല്ല cmns ഇട്ടിട്ട് ഉണ്ട് but. No റിപ്ലൈ.. ഇന്ന് നെഗറ്റീവ് ഇട്ട് റിപ്ലൈ ഫാസ്റ്റ് വന്നു 😄😄😄😄
Super ❤
❤❤❤
കുഞ്ഞന്റെ അമ്മുമ്മയും അപ്പൂപ്പനും വരുന്നതിന്റെ സ്‌പെഷ്യൽ ആണോ ചേച്ചി. ♥️
അല്ല അപര് പെട്ടന്ന് പോയി❤
Eshttakammi alla chechi. Kuravu annu use cheyyooo
@@abhibaiju5093 ശീലിച്ചു.. അതൊന്നും മാറ്റില്ല ട്ടോ.. ട്ടോ.. ട്ടോ
Super ശരിയാണ് പറഞ്ഞത് ചെറിയ രീതിയിൽ ഒരു ഹോട്ടൽ തുടങ്ങ് വിജയിക്കും
ശ്രമിക്കാം❤
sukanua melle padikatte enit.paachakam cheythal mathi.ipol prasi undakate.ponnusine nokende ath valiyoru taskanu.kunju valuthavatte.ath vare prasi joli chyth sukanya cheriya helpum cheyalo❤❤
തീർച്ചയായും❤
ചൂര ബിരിയാണി സൂപ്പർ പ്രസി അനിയേട്ടൻ 😍😍😍❤️
Good
❤❤❤
Ninjnalku mandala nombu elle
Ammu❤❤❤
❤️❤️❤️
റിപ്ലൈ ഒന്നും ഇവർ കൊടുക്കേണ്ട റിപ്ലൈ തന്നു അവർ മടുത്തു അവരെ ഉപദേശിക്കുക എന്നതാണ് നിങ്ങളുടെ ചിന്ത അതു ചെയ്യരുത് ഇതു ചെയ്രുത് അപ്പോൾ എങനെ reply തരും
നമ്മളാരും കുറ്റം പറയാൻ വേണ്ടി കാണുന്നില്ല. സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണു സമയം മാറ്റിവെച്ചു കാണുന്നത്. അതിനിടയിൽ തെറ്റുകൾ കണ്ടാൽ ചൂണ്ടി കാണിക്കുകയും നല്ലതിനെ പ്രശംസിക്കുകയും ചെയ്യാറുണ്ട്.
@remyakp1519 തെറ്റുകൾ ഇല്ലാത്തവർ ഇല്ല നിങ്ങൾ ഒന്ന് vlog ചെയ്യൂ അപ്പോൾ അറിയാം എത്രത്തോളം തെറ്റുകൾ ഉണ്ട് എന്ന്
ഇരുന്നു കളികാണാൻ എളുപ്പമാണ് ഇറങ്ങി കളിക്കാൻ അത്ര എളുപ്പമല്ല ❤❤
കിച്ചു ❤️❤️❤️❤️❤️
🥰🙏🙏🙏
സൂപ്പർ വീഡിയോ ❤️😍😍
നല്ല രസം ഉണ്ട് ❤
🥰🥰
Super meen biriyani presi
❤❤
Super video.. 👍
മീൻ ബിരിയാണി പൊളിച്ചു.. 👍
Thankyou❤❤
Ethu tholi kalayanam
കടയിൽ നിന്ന് വാങ്ങുമ്പോൾ കളയാറില്ല❤
Kashtam nd avru jeevichu poyikote real life anu
Amma malaki povumbo non kazhiko
അമ്മ കഴിക്കില്ല
ആ വീട്ടിലുള്ളവരും 🙏
All the best
Thank you❤❤❤
Super
Meen
Briyani
Presi
❤❤❤❤❤
First 😍
🙏❤️🥰
നിങ്ങൾക്ക് മണ്ഡലമാസം ഒന്നും ഇല്ലേ
Athenth mandalamasathil meen thinnal ayyappen vedi vekumo😂
@@SandraSyam-je4wf😂😂😂
Oro mathathinum athintethaya acharangal und
നല്ല മീൻ വാങിയാൽ അത് കട്ട് ചെയ്ത് നശിപ്പിക്കും
@@Kunchoosfamily ശരി ട്ടോ.. ട്ടോ.. ട്ട്ടോ
Praseetha mikka comentsinum puchikkunna reethiyil Ripley idunnu. Ivar okke illayirunnu enkil kuttikalkku ippozhum oru agrahangalum illa ennu parayendi varumayirunnu alpam kandappol ardharathri kuda pidikkaruthu to nallathalla agrahamillatha kuttikal oronnu kazhikkan vangenda bhakshanangalude peru parayunna kettappol ellam manassilsyi ithokke nadathnan prasstha kaliyakkunna ivarthanne venam rnnu orkkuka@@Kunchoosfamily
❤❤❤🎉
MDalakalam അല്ലെ
നിങ്ങളുടെ കുട്ടികൾക്ക് ഒരുപാട് നല്ല ഓർമകളുണ്ടാകും❤
തീർച്ചയായും❤❤❤
Ammu epozhum sad annallo, ntha active allathe
കൂടുതൽ സംസാരിക്കില്ല ❤❤
സൂപ്പർ
❤❤❤
Super ചേച്ചി ❤🩹
❤❤❤❤
Achuvinu mathram vangi koduthathu mosamayi. Mattu kuttikalkum kothiyille
കടയിലേക്ക് പോകുമ്പോൾ അച്ചുട്ടി സൂത്രത്തിൽ കൂടെ കൂടും 😂😂😂😂
Aaha. Achoottyeee. Ineem poykolootto. ❤❤❤❤❤
Ammoose. Onnoidi smartayikko. Ennitu achanoppam soothrathil poyi ellam vangikoloo Achuvine pole
❤❤
❤️🥰
Yummy biriyani❤❤
❤❤❤❤
Meen murichathu sariyayilla. Vettikarachu.
പരിചയമില്ല അതാണ്❤❤😂
Nalla moirchayulla kathi vangi oru 2 thavana cheythal ellam ok aavum. Thudakkanalle. Ellam sariyavum ❤❤❤❤❤❤youuuuu
മൂക്കിൽ കൈ വച്ചാൽ കഴുകൽ ഇല്ല പ്രസി 😂
Super biriyani
സുഖമാണോ
🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
💞💞🥰🥰
❤️🥰
👍👍❤️❤️❤️❤️❤️❤️
💗💗💗💞
ഇത് എവിടെയാ ചേച്ചി നിങ്ങളുടെ വീട്
പാലക്കാട് ജില്ലയിലെ കോണിക്കഴി
👍👍
❤👌👌😋😋
തൊലികളയാൻ പറ്റും എന്നാലെ വൃത്തിയാകു ചൂര
ആദ്യമായാണ് ഇങ്ങനെ വൃത്തിയാക്കുന്നത്❤❤
ചൂര
❤️🥰
Super 👍♥️♥️
മണ്ഡലകാലം ആണ്. എല്ലാവരും മീൻ കൂട്ടരുത് എന്ന് ആരെങ്കിലും പറഞ്ഞോ? അവരവരുടെ സാഹചര്യം ആണ്. നോമ്പും കാര്യങ്ങൾ ഒക്കെ. പ്രസി ചേച്ചിയും കുടുംബവും അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ.
അത്രയേ ഉള്ളൂ❤❤❤
👌👍👌👍
Di
Nigalku nombille Amma mala ettathalle
അമ്മ മാല ഇട്ടിട്ടില്ല🥰
Maala ittal enthe baki ullork meen thinnoode. Njgde oke vtl maala ittavrk vre fud vekm njgl ennit meen oke vekm. Meen vechenn paranj onnum sambhavikan pokunila
@@SandraSyam-je4wfമലക്ക് പോയി വന്നാൽ അന്നുതന്നെ. മീനും chickenum കൂട്ടുnnavar ഉണ്ട്
സുകന്യ കെട്ടിയവന്റെ കൂടെ കഴിക്കില്ലേ 😂
കെട്ടിയവൻ ഉള്ളിൽ കഴികുന്നുണ്ട്😂❤❤
Aniettante kutty allae so aniettante kudae irunnillenkil ettanu sankadam akum sathiettanu prasee chechi nalla caring kodukkundu
പ്രസി ചേച്ചി വൃശ്ചിക മാസം നോമ്പ് ഇല്ലേ നനച്ചു കുളി പണി
വീഡിയോ ഇടുമെന്ന് പ്രതീക്ഷിച്ചിരുന്നു
വൃശ്ചിക മാസം 1 കഴിഞ്ഞത് കൊണ്ട് മീൻ ബിരിയാണി. വീഡിയോ പിടിക്കാൻ നോമ്പു ഒക്കെ മാറ്റി
മീൻ വെട്ടാൻ അറിയാതെ കടിച്ചു പറിക്കുന്നു.
രാജമ്മ ചേച്ചി എവിടെയായിരുന്നു കാണാനേ ഇല്ല
രാജമ്മ ചേച്ചിക് നോമ്പില്ലേ? 😅
@@2035goutham😂😂😂😂
രാജമ്മ യാഹൂ....😂😂😂😂😂 കുറെ കാലമായി കാണാറില്ല.
കത്തി മൂർച്ചയില്ല
സുഖമണോ
സുഖം ചേച്ചി❤
നിങ്ങൾ മണ്ഡല കാലത്തും മീൻ കഴിക്കുമോ.😮
അവർക്ക് അറിയില്ലായിരിക്കാം....അല്ലാതെ എന്താ പറയാ
കേരളത്തിൽ ആരും മണ്ഡല കാലത്ത് മീൻ കഴിക്കില്ലേ ?😮
ഇതെന്താണ് അവരെല്ലാപേരും മാലയിട്ടോ ശബരിമലയ്ക്ക് പോകാൻ ചോദ്യത്തിന് എന്തോ ഒരു ഇത്😂
@2035goutham അത് കൊണ്ടല്ല....ഞങൾ എല്ലാവരും മലക്ക് മാലയിട്ട് ഇല്ലെങ്കിലും ഇറച്ചിയും മീനും കഴിക്കില്ല....മണ്ഡലം മുഴുവൻ ഇല്ലെങ്കിലും ഒരു മാസം മൽസ്യ മാംസാധികൾ കഴിക്കില്ല....അതിനു വീട്ടിൽ മലക്ക് മാലയിടണം എന്നില്ല....കഴിക്കണം എന്നുള്ളളവർക്ക് എന്തും കഴിക്കാം....പക്ഷേ അത് അരോചകം ആയി തോന്നുന്നവർ അഭിപ്രായം പറഞ്ഞെന്നിരിക്കും.....🙏
ഈ അടുത്തൊനും അങ്ങനെ ചെയ്യാറില്ല
Choru vevu adikam ayalle
ഈ ചൂതാൻ പൊരിച്ചാൽ പിന്നെ ഒരു ഭലം ആയിരിക്കും
മീനിൻ്റെ പേരാണോ ചൂതാൻ❤❤
ഇന്നത്തെ കാലത്ത് ആർക്കാ ബിരിയാണി വെക്കാൻ അറിയാത്തത്
പ്രസി ചെച്ചിയുട അച്ഛൻ ഷാപ്പിൽ പണി ആരുന്നു ന്ന് അല്ലെ.. പറഞ്ഞത് എന്നിട്ട് ഷാപ്പില കരി കഴിച്ചിട്ട് ഇല്ലെന്ന് പറയുന്നത് കള്ളം അല്ലിയോ 😂😂😂
ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് പക്ഷേ ഇപ്പോ കഴിച്ചിട്ടില്ല, ആദ്യം ഇങ്ങനെ ഉള്ള മീൻ ഒന്നും കിട്ടില്ല ഞാൻ കണ്ടിട്ടും കുടിയില്ല കപ്പയും മത്തി, ബിഫും മാത്രമെ ഉണ്ടായിരുന്നുള്ളൂ ഇപ്പോ എല്ലാതും ഷാപ്പിൽ കിട്ടും🥰🥰🥰
Kedali
🥰🥰🥰Hai pressi sugamallae
❤️🥰
അടിപൊളി 👌👌👌
Annachrkuadipedekella
ഇങ്ങനെ ഒരു edathiammaye കിട്ടിയത് സുകന്യ യുടെ ഭാഗ്യം.
ആ പാത്രം സുകന്യ ക്ക് കഴുകിയാൽ പോരെ മഴ ഉള്ളത് കൊണ്ടന്നു പറയുന്നത്. വിരുന്നു കാർക്ക് കൊടുക്കുന്നില്ലേ
വിരുന്നു കാർ പോയി❤
കേതൽ മീൻ
21:23 പ്രസീത എന്തിന് അഹ് കൊച്ചു കുട്ടിയെ തല്ലുന്നത്??
❤😊
❤❤❤
❤️🥰
ചൂര
❤️❤️❤️
❤
😊🥰
❤
65 രുപയുടെ അരിയാണെന്ന് പറഞ്ഞിട്ട് കാര്യമില്ലട്ടോ.നല്ല അരിയാണ്😮😇
❤❤❤
❤❤
❤❤
❤❤❤
❤❤❤