THEY STOPPED US | ഭൂട്ടാനിൽ ഞങ്ങളെ തടഞ്ഞു | VLOG #59 | EP: 02

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 111

  • @joyjoseph9380
    @joyjoseph9380 2 ปีที่แล้ว

    ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ ലിങ്ക് ശ്രദ്ധിക്കുന്നത്, വളരെ നല്ല അവതരണം, മറ്റുള്ളവരുടെ u tuber മാരുടെ പോലുള്ള വേഷം കെട്ടലുകൾ ഒന്നുമില്ലാത്ത നല്ല ഒന്നാം തരം വീഡിയോ, ഇനിയും ധാരാളം വീഡിയോസ് പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ

  • @Tv_samad
    @Tv_samad 5 ปีที่แล้ว +1

    Ashraf broiyude vedioyil aanu ningale aadyam kandathu...
    Nice presentation..
    Good

  • @shamseerkomath8824
    @shamseerkomath8824 5 ปีที่แล้ว +4

    രണ്ടാളും പൊളിക്ക് ബ്രോ😎😎രണ്ടാളെ വീട്യോയും കാണും ☺️☺️മാസ്സാന്ന് രണ്ടാളും

  • @pradeepramdas4230
    @pradeepramdas4230 4 ปีที่แล้ว

    Vlog super padachonte anugraham undavatte

  • @thomasencilis931
    @thomasencilis931 5 ปีที่แล้ว +1

    എത്ര കണ്ടാലും മതിയാകാത്ത ഭൂട്ടാൻ കാഴ്ചകൾ. ഒരു കൊച്ചു രാജ്യം ഏഷ്യ ക്കു മുഴുവൻ മാതൃക. നിയമം അനുസരിക്കാൻ ഉള്ളതാണ്, എന്ന ഒറ്റ സന്ദേശം മതി ഈ കൊച്ചു രാജ്യത്തിനോട് സ്നേഹം തോന്നാൻ. സമ്പത്തിന്റെ അളവ് മാറി സന്തോഷത്തിന്റെ അളവ് ലോകവ്യാപകമായി നോക്കാൻ തുടങ്ങി. One of the most happiness country. ഒരു കിലുക്കാം പെട്ടി കൂടെ യുള്ളത് നന്നായി. അഷ്‌റഫ്‌ കണ്ണൂരിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല. അത്ര തിരക്കായിരുന്നു സ്റ്റേജിൽ. കണ്ണൂർ കാരുടെ സ്നേഹം... അന്വേഷണം അറിയിക്കൂ. ഒരു സ്കൂൾ കാഴ്ചകൾ ക്കു പ്രത്യേകം നന്ദി. എന്ത് വൃത്തി എന്ത് ഭംഗി.

  • @myblissindia5103
    @myblissindia5103 2 ปีที่แล้ว

    Dear friends,
    Super🎊🎊🎊👌🤝

  • @raheebmalappuram6481
    @raheebmalappuram6481 5 ปีที่แล้ว +3

    ബഹ്‌റൈൻ ൽ ഇരുന്നു അഷ്റഫ ഭായി്/സമീർ bhaiyudeyum കണ്ണിലൂടെ ഭൂട്ടാൻ കാണുന്ന ഞാൻ..❤❤

  • @vikaspattathe2721
    @vikaspattathe2721 5 ปีที่แล้ว +1

    Sir inte youtube video link description il idam paranjit kandilla

  • @musthafakp95
    @musthafakp95 5 ปีที่แล้ว +1

    Improved 😍😍😍😍

  • @mycaramaze8477
    @mycaramaze8477 5 ปีที่แล้ว +1

    Superbbb dear

  • @ilovemyindia4195
    @ilovemyindia4195 5 ปีที่แล้ว +1

    കലക്കി ..

  • @rollastarcomputer9173
    @rollastarcomputer9173 5 ปีที่แล้ว +1

    12 :18 വിൽസൺ സാർ ഉള്ള "വേറിട്ട കാഴ്ചകൾ " link എവിടെ ?

  • @hamza.934
    @hamza.934 4 ปีที่แล้ว

    Nilambur kaaran aara

  • @mashoodcp8363
    @mashoodcp8363 5 ปีที่แล้ว +1

    Nice vlog

  • @VIBINVINAYAK
    @VIBINVINAYAK 5 ปีที่แล้ว

    *അടിപൊളി*

  • @pakrumanikkutty2299
    @pakrumanikkutty2299 5 ปีที่แล้ว +2

    Valerie nannaaayi

  • @midhuntn1202
    @midhuntn1202 5 ปีที่แล้ว +2

    Supr

  • @subeernani2737
    @subeernani2737 5 ปีที่แล้ว +2

    നമ്മളെ നാട്ടുകാരൻ്റെ കൂടെ ആണല്ലെ കറക്കം...💓😍

  • @thayims5478
    @thayims5478 4 ปีที่แล้ว

    ഷമീർക്ക ❤️😍😍

  • @mubashirp9073
    @mubashirp9073 5 ปีที่แล้ว +1

    Super

  • @harisbalele3671
    @harisbalele3671 5 ปีที่แล้ว

    Adipoli bro

  • @manukjcob6788
    @manukjcob6788 3 ปีที่แล้ว

    Very nice

  • @MariaAjit
    @MariaAjit 5 ปีที่แล้ว +1

    Nices vlog
    👍😍

  • @TravelNotesByafzal
    @TravelNotesByafzal 5 ปีที่แล้ว

    superb

  • @Komban0078-h3d
    @Komban0078-h3d 5 ปีที่แล้ว +2

    ഇത് കഴിഞ്ഞ ദിവസം അഷ്‌റഫ് വീഡിയോ കണ്ടതല്ലെ രണ്ടു വീഡിയോ ഒന്ന് ആണല്ലോ ഇത് ശരിയാകൂല 😊😊

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  5 ปีที่แล้ว +2

      😋😋 athippo njangal randuperum ore vazhi sancharichappo 😬

    • @venadansyam4
      @venadansyam4 5 ปีที่แล้ว

      @@T3VlogsbyShameerThoppil no bro thanee vazhi thats better

  • @sunsarnetinc9456
    @sunsarnetinc9456 5 ปีที่แล้ว

    Interesting presentation bro.

  • @bijupj5891
    @bijupj5891 5 ปีที่แล้ว

    അടിപൊളി വീഡിയോ

  • @rishavmandal285
    @rishavmandal285 5 ปีที่แล้ว +1

    hi bro I can understand very clearly whatever you were saying , I am your new subscriber

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  5 ปีที่แล้ว

      Rishav bro ❤️❤️❤️thats great. Thank you so much. Pleasd keep watching❤️

  • @TravelBro
    @TravelBro 5 ปีที่แล้ว +1

    ഈ വീഡിയോ ഉണ്ടോ എന് അറിയില്ല .. സാധാരണ എല്ലാരും സ്വൻതം ചാനൽ എടുത്തു പറയുന്ന ചില കാര്യങ്ങൾ ഒരാളും കാണല് പറഞ്ഞു ബ്രോ അത് തൊപ്പി അകത്തു ഒളിപ്പിക്കുന്ന ആ attitude .. HatsOff .. തൊപ്പികുളിൽ കഷ്ടപ്പാട് ഒളിപ്പിക്കുന്ന തോപ്പിൽ ബ്രോ .. 👍👍

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  5 ปีที่แล้ว +1

      എന്താ ബ്രോ മനസിലായില്ല

    • @TravelBro
      @TravelBro 5 ปีที่แล้ว

      T3 Vlogs by Shameer Thoppil
      Sorry .. അത് ഏതു വീഡിയോ ആണെന്നോ .. ആരുടേ ചാനൽ എന്നോ ഓർകുന്നില്ല .. But അഷ്‌റഫ് and തോപ്പിൽ ബ്രോ ഒരുമിച്ചുള്ള ഒരു വ്ലോഗ് ആണ് .. ബ്രോ കണ്ണാടി ഒടിഞ്ഞു പോയിട്ട് അത് തലയിലുരുന്ന തൊപ്പി അകത്തു ഭദ്രമായി ആരുടെ സ്രെദ്ധയയിൽ പെടാതെ ഒളിപ്പിച്ചു വെച്ചത് .. ആ attitude

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  5 ปีที่แล้ว +1

      Hahah okay ippo manasilayi

    • @TravelBro
      @TravelBro 5 ปีที่แล้ว

      T3 Vlogs by Shameer Thoppil
      😀

    • @gigiphilip2106
      @gigiphilip2106 4 ปีที่แล้ว

      ?????

  • @MOTICOOL
    @MOTICOOL 5 ปีที่แล้ว +1

    First comment #yasir

  • @alenjoseph3506
    @alenjoseph3506 5 ปีที่แล้ว +1

    അഷ്റഫിനെ കണ്ടു ഇപ്പൊ T 3 യും പതിവുപോലെ രണ്ടു പേരും സൂപ്പർ Like അടിക്കുന്നേ

  • @rajsankar5454
    @rajsankar5454 5 ปีที่แล้ว +1

    Wishes from Trivandrum 😎 brooooooooo.....

  • @jamsheerc5267
    @jamsheerc5267 5 ปีที่แล้ว +2

    26:50 യാഷിക പാവം പോസ്റ്റ്..😁

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว

    🥰😍🥰😍🥰🥰

  • @mercyjames8168
    @mercyjames8168 4 ปีที่แล้ว

    👌👌

  • @myambitionz5521
    @myambitionz5521 5 ปีที่แล้ว

    Super video nice 👍

  • @georgek.v.4963
    @georgek.v.4963 5 ปีที่แล้ว +1

    നിങ്ങൾ രണ്ടാളും ഒറ്റക്ക് ഒറ്റക്ക് വീഡിയോ ചെയ്യുന്നതാണ് കൂടുതൽ നല്ലത് .

  • @tharifvatanappally6026
    @tharifvatanappally6026 5 ปีที่แล้ว +1

    👏👏👏

  • @sajuviswanathan3997
    @sajuviswanathan3997 5 ปีที่แล้ว +3

    കഥയിൽ ഒരു ട്വിസ്റ്റ് ,യാഷിക ....അഷറഫ് മച്ചാനെ കൂടെ കൂട്ടണ്ടായിരുന്നു

  • @TheShajahant
    @TheShajahant 5 ปีที่แล้ว +1

    shameerka .. ashrfka😍

  • @Sirajudheen13
    @Sirajudheen13 5 ปีที่แล้ว

    Avidunnu nere ingot

  • @doll_choden99
    @doll_choden99 4 ปีที่แล้ว

    18:16😂😂😂Sirs walking style

  • @sindhuaadipravi5212
    @sindhuaadipravi5212 5 ปีที่แล้ว +1

    👍👍👍

  • @thegreatexplorer8777
    @thegreatexplorer8777 5 ปีที่แล้ว +1

    Shameer machane😍😍❤️❤️❤️

  • @dhanyasatheesh1370
    @dhanyasatheesh1370 5 ปีที่แล้ว +1

    അയ്യോ പിന്നേം വീട് മാറിപ്പോയി.

  • @anukumarpalod
    @anukumarpalod 5 ปีที่แล้ว +1

    L i nk evide

  • @abduljaleelpakara6409
    @abduljaleelpakara6409 5 ปีที่แล้ว +1

    💐💐💐👍👍👍

  • @anshidar9698
    @anshidar9698 5 ปีที่แล้ว +1

    ഇങ്ങൾ പൊളിക്. കഴിഞ്ഞിട്ട് വേണം ഭൂട്ടാൻ പ്ലാൻ ചെയ്യാൻ.

  • @dhanyam7436
    @dhanyam7436 4 ปีที่แล้ว

    Passport പണ്ട് വേണ്ടാരുന്നു ഇപ്പൊ നിര്ബദ്ധമാണോ

  • @travelwithunneen8049
    @travelwithunneen8049 5 ปีที่แล้ว +1

    കുറച്ചുകൂടി improve അവനുണ്ട്. ശരിയാകും

  • @Appukunnida
    @Appukunnida 5 ปีที่แล้ว +1

    അഷ്റഫ് ബ്രോയെ തിരക്കിയതായി പറ

  • @ASHAYUMMUKILUM
    @ASHAYUMMUKILUM 5 ปีที่แล้ว +1

    Hi bro...

  • @jamsheedsahla9551
    @jamsheedsahla9551 5 ปีที่แล้ว +1

    ഷെമീർ സംസാരിക്കുമ്പോ കോമഡി ഉൽസവത്തിലെ ഒരു ജഡ്ജ് ഇല്ലേ (എനിക്ക് പേര് ഓർമ വരുന്നില്ല) അദ്ദേഹത്തിന്റെ ഒരു ഇത് ...

  • @geethakumari6766
    @geethakumari6766 4 ปีที่แล้ว

    കിലുക്കത്തിനെ എങ്ങനെ കിട്ടിയെന്ന് രണ്ടാളും പറഞ്ഞിട്ടില്ല. അപ്പോൾ ഇനി എപ്പോഴും രണ്ട് മൂന്നാക്കാം. സോളോ ട്രാവലറുടെ സ്ഥിരം നമ്പറായിരിക്കും ഇത്.

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  4 ปีที่แล้ว

      kilukkathinte kandu muttiya karyam parayunnundallo .. imigration kazhinju avidunne bus book cheyyan pokunna timil kandu muttiyathanannu. you might have missed it. 😬

  • @smartteck4614
    @smartteck4614 5 ปีที่แล้ว

    Hoooiooooi

  • @ansarmunda
    @ansarmunda ปีที่แล้ว

    Shameer bhai … entry permit എടുക്കുമ്പോ 2-4 ഡേയ്സ് ഒകെ എടുത്തൂടെ ? ഡെയിലി 1200 SDF ( Sustainable Development Fee ) കൊടുക്കണോ ? പിന്നെ ട്രാവൽ ഇൻഷുറൻസ് എടുക്കണോ ... അങ്ങനെ ഒരു ഇൻഫർമേഷൻ കണ്ടു

  • @jainjohn96
    @jainjohn96 5 ปีที่แล้ว

    Noufal sir eniku tution eduthutund 2004

  • @muhammadsabith3472
    @muhammadsabith3472 5 ปีที่แล้ว +1

    solo travlers like here pls

  • @sharuncshaji6967
    @sharuncshaji6967 5 ปีที่แล้ว +1

    ഇന്ത്യക്ക് പുറത്തു ശാന്തി, സമാധാനം, വൃത്തി, അല്ലെ... ഇയാൾ ഇന്ത്യലേക് vaa..... മരിച്ച വീട്ടിൽ പോകാൻ പറ്റാത്ത സങ്കടം ഉണ്ടല്ലോ 😂

  • @liveonrecords1464
    @liveonrecords1464 5 ปีที่แล้ว

    ഹായ്
    ഞാൻ ആദ്യം കാണുന്ന താങ്കളുടെ വീഡിയോ ആണിത്
    അഷ്റഫിന്റെ വീഡിയോയിലൂടെയാണ് ഞൻ താങ്കളെ കാണുന്നത്
    വീഡിയോ മനോഹരമായിട്ടുണ്ട്
    അഷ്റഫിന്റെ വീഡിയോ ആദ്യം കണ്ടതുകൊണ്ട് ഒരു ക്യൂരിയോസിറ്റിയോടെ കാണാൻ കഴിഞ്ഞില്ല ... അത് താങ്കളുടെ വീഡിയോയുടെ പോരായ്മയല്ല....
    ഒരു കാര്യം കൂടി
    നിങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ക്യമറക്ക് പിന്നിൽ ആരും ഉണ്ടാകില്ല പക്ഷെ അപ് ലോഡ് ചെയ്ത വീഡിയോക്ക് മുന്നിൽ ഒരു പാട് പേരുണ്ട്
    ഒരു സ്‌റ്റേജിൽ നിന്നുമുള്ള പെർഫോമൻസ് കാണുന്നത് പോലെ
    അത് കൊണ്ട് ക്യാമറയിൽ നോക്കി ( ചില കാര്യങ്ങൾ വിശദീകരിക്കുബോൾ മറ്റാരോടോ സംസാരിക്കുന്ന പോലെ ഒരു ഫീൽ)സംസാരിക്കാൻ ശ്രമിക്കുക

    • @T3VlogsbyShameerThoppil
      @T3VlogsbyShameerThoppil  5 ปีที่แล้ว +1

      Sure bro thanks a lot for the suggession. Long talk varumbol anu eye contact onnu mattunne. Ini shariyakkam 😍

    • @liveonrecords1464
      @liveonrecords1464 5 ปีที่แล้ว

      @@T3VlogsbyShameerThoppil 💕

  • @Sajadshameer
    @Sajadshameer 5 ปีที่แล้ว

    Hi

  • @joyjoseph9380
    @joyjoseph9380 2 ปีที่แล้ว

    വീഡിയോസ് പോസ്റ്റ് ചെയ്യുമ്പോൾ അവക്ക് ഓരോ നമ്പേഴ്സ് നൽ കിയാൽ അടുത്ത ഭാഗം കണ്ടെത്താൻ സൗകര്യപ്രദം ആയിരിക്കും, ഇനി പോസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കും എന്ന് കരുതുന്നു

  • @ijasikku1706
    @ijasikku1706 5 ปีที่แล้ว +1

    *..കമന്റ് തൊഴിലാളീ കീ......*
    4391

  • @shaaaaafi7805
    @shaaaaafi7805 5 ปีที่แล้ว +1

    👍👍

  • @raspberrytravelevlogs862
    @raspberrytravelevlogs862 5 ปีที่แล้ว +1

    👍👍