വിവാദ പ്രസംഗം:ഖാസിമിയെ തള്ളി സിംസാറുൽ ഹഖ് ഹുദവി.ഖാസിമിക്കെന്ത് പറ്റി?

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ค. 2024
  • VISAL MEDIA
    വിവാദ പ്രസംഗം:
    ഖാസിമിയെ തള്ളി സിംസാറുൽ ഹഖ് ഹുദവി
    ഖാസിമിക്കെന്ത് പറ്റി?

ความคิดเห็น • 123

  • @Fathimamubashira209
    @Fathimamubashira209 หลายเดือนก่อน +15

    ഉസ്താദിന്റെ clip എടുക്കാൻ വളരെ എളുപ്പമാണ്.. അങ്ങനെത്തെ ശൈലി ആൺ ഉസ്താദിന്.. ❤️❤️

  • @abdullaaboo3447
    @abdullaaboo3447 หลายเดือนก่อน +9

    ഉസ്താദ് റഹ്മത്തുള്ള ഖാസിമി പറഞ്ഞത് ചില പ്രയോഗ രീതി ശരിയായില്ല എങ്കിലും അദ്ദേഹം പറഞ്ഞത് ഇൻഷാ അള്ളാ വളരെ ശരിയായിരിക്കും

  • @user-ow4gw6zt5c
    @user-ow4gw6zt5c หลายเดือนก่อน +2

    നേരിൽ ജീവിക്കുന്നവൻ മക്കത്ത് പോയാൽ മതി നേര് പറയാനാണ് മുഹമ്മദ് നബി സല്ലല്ലാഹു അലൈവസല്ലം വന്നത് അതാണ് മക്കത്ത് പോയതുകൊണ്ട് കാര്യമില്ല എന്ന കാസിമി ഉസ്താദ് പറയുന്നത് 10:44

  • @sayedcj6326
    @sayedcj6326 หลายเดือนก่อน +4

    സൂപ്പർ വിവരണം.....ഇതു വരെ ആർക്കും ഇത് തോന്നിയില്ല...

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 หลายเดือนก่อน

      സന്തോഷം

    • @Adhil-db9wq
      @Adhil-db9wq หลายเดือนก่อน

      സാർ പറഞ്ഞത് എത്ര സത്യമാണ് CM വലിയുല്ലാഹിയുടെ കറാമത്തുകൾ ആലിമിങ്ങൾ പൊതു സ്റ്റേജുകളിൽ വന്ന് പറഞ്ഞ് പറഞ്ഞ് അവരെ ചിത്ത കേൾവി ച്ച് കൊണ്ടിരിക്കുകയാണ്😥

  • @Fathimamubashira209
    @Fathimamubashira209 หลายเดือนก่อน +35

    ഉസ്താദ് പറയുന്നത് ശെരിക്കും കേട്ടാൽ എല്ലാം മനസ്സിലാവും.. ബുദ്ധി വെച്ച് ചിന്തിക്കൂ..❤❤

    • @user-zt1id2cd8y
      @user-zt1id2cd8y หลายเดือนก่อน

      ബിജെപി ക്കാർ ആണോ മഹ്ദിയുടെ അനുയായികൾ ?

  • @sadikcct
    @sadikcct หลายเดือนก่อน +2

    എല്ലാകാര്യവും ഇപ്പോഴും കാസിം ഉസ്താദ് പറഞ്ഞിട്ടില്ല പിന്നെ സത്യം പറയാതിരുന്നാൽ പല കാര്യങ്ങളും പുറത്തുവരില്ല അതുകൊണ്ടാണ് ചില സത്യങ്ങൾ പറയേണ്ടി വരുന്നത്

  • @midlajmiduz3672
    @midlajmiduz3672 หลายเดือนก่อน +30

    കഴിവതും അയാളുടെ മത പ്രഭാഷണങ്ങൾ കേൾക്കാതെ ഇരിക്കുന്നതാണ് നല്ലത്...

    • @abdullaaboo3447
      @abdullaaboo3447 หลายเดือนก่อน +2

      നീ കേൾക്കണ്ട

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Wahabikk polum

    • @ShamsudheenMuhamed
      @ShamsudheenMuhamed หลายเดือนก่อน

      സ്വയം പ്രാന്തൻ എന്ന് പറഞ്ഞ വ്യക്തി ആണ് ​@@abdullaaboo3447

    • @ShamsudheenMuhamed
      @ShamsudheenMuhamed หลายเดือนก่อน

      ​@@Hajara-lo3osഎല്ലാമുസ്ലിമിന്റെ ആഗ്രഹം ആണ് മക്കയിലും മദീനയിലേക്കും പോകുക എന്നത്. ഹജ്ജ് ഉംറ ചെയ്യാൻ എങ്കിലും പോകണ്ടേ. ഖസിമിക് ഭ്രാന്ത് ആണ് എന്ന് അയ്യാൾ തന്നെ പറഞ്ഞത് അല്ലാഹുവിന്റെ റസൂലും സഹാബികളും അറബികൾ. ഹിന്ദുക്കൾ rss ഒഴികെ ഉള്ളവർ ശുദ്ധർ ആണ്

  • @Fathimamubashira209
    @Fathimamubashira209 หลายเดือนก่อน +5

    ഒറ്റക്കണ്ണൻ പറഞ്ഞാൽ പുറം കണ്ണ്.. Akakkann ഉണ്ടാവില്ല..

  • @user-ow4gw6zt5c
    @user-ow4gw6zt5c หลายเดือนก่อน +1

    മനസ്സ് നന്നാക്കിയ അവൻ മക്കത്ത് പോയാൽ മതിയെന്നാണ് മക്ക കൊണ്ട് കാര്യമില്ല മക്കത്ത് പോയതുകൊണ്ട് കാര്യമില്ല എന്ന് ഉസ്താദ് പറഞ്ഞതിന് ലക്ഷ്യം

  • @-shefna780
    @-shefna780 หลายเดือนก่อน +4

    സാർ പറഞ്ഞത് പോലെ ഉസ്താദ്ന്റെ നിഗമനം തീരെ ശെരിയായില്ല

  • @Fathimamubashira209
    @Fathimamubashira209 หลายเดือนก่อน +9

    നിങ്ങൾ പറയും പോലെ എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റില്ല എങ്കിൽ പറ്റുന്നവരും ഉണ്ടല്ലോ.. അവർക്ക് കേൾക്കാൻ പറ്റണമെങ്കിൽ ഉസ്താദിന്റെ നാവ് ചലിക്കുക തന്നെ വേണം..

  • @sooppyk9302
    @sooppyk9302 หลายเดือนก่อน +2

    പ്രായം കൂടുന്തോറും ഇങ്ങനെ പലതും ഉണ്ടാകും ശത്രുക്കൾ ശരിക്കും വെള്ളം അടിപ്പിച്ചു കാണും

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 หลายเดือนก่อน +11

    മക്കയിലും മദീനയിലും അദ്ദേഹത്തിന് വിലക്കുണ്ടെങ്കിൽ മദീന അദ്ദേഹത്തിൻറെ അടുത്തേക്ക് വരുവാൻ ആഗ്രഹിക്കുന്നതിൽ
    തെറ്റില്ല. പക്ഷേ ഇസ്ലാമിൻറെ അഞ്ചാമത്തെ തൂണ് ആയ പരിശുദ്ധമാക്കപ്പെട്ട ഹജ്ജ് ചെയ്യൽ അത് കഴിവുള്ള വന് നിർബന്ധമാകുന്നു . ആ പരിശുദ്ധമായ ഹജ്ജിന് പോകുന്നവൻ ലോകത്തിലെ ഏറ്റവും വിഡ്ഢിയാണന്നും ആ പുണ്യം കരുതി പോകുന്നതിൽ മുസ്‌ലിംകൾക്ക് യാതൊരു പ്രതിബന്ധത ഇല്ലെന്നും ആ മദീനയിൽ വച്ച് മരിക്കാൻ ആഗ്രഹിക്കൽ തെറ്റാണെന്നും പറഞ്ഞതിനെ അദ്ദേഹത്തിൻറെ രണ്ടാമത്തെ വിശദീകരണം കൊണ്ട് പൂർണ്ണമാകുന്നില്ല.

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Ner parayunnad kond akramikka petal end cheyum

  • @akbarrafeeque5321
    @akbarrafeeque5321 หลายเดือนก่อน +5

    ഇയാളെ ന്യായീ ഗരിക്കുന്ന ആൾക്കാർ അയ്യേ..

  • @akbarrafeeque5321
    @akbarrafeeque5321 หลายเดือนก่อน +2

    അയ്യേ

  • @smfarookkunnumma4049
    @smfarookkunnumma4049 หลายเดือนก่อน +3

    പുള്ളിക്ക് സൗദി യിൽ പോകാൻ പറ്റില്ല അതിനു മുസ്ലിങ്ങൾ പോകരുത് എന്ന് പറയുന്നു എന്നാൽ ഹജ്ജു ന് അധിക ചിലവിനെ കുറിച് അതിനെ വ്യാപാരം ആക്കുന്ന ആളുകളെ കുറിച്ച് ഒക്കെ പറഞ്ഞിരുന്നു എങ്കിൽ മനസ്സിൽ ആയേനെ

  • @HabeebArd
    @HabeebArd หลายเดือนก่อน +1

    റഹ്മത്തുള്ള ഖസിമി ❤❤❤

  • @majeedmk7937
    @majeedmk7937 หลายเดือนก่อน +1

    Ov bayankaram maching manushiyan adappadichal….

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +5

    ഫസ്റ്റ്🙋

    • @abdulnazar4747
      @abdulnazar4747 หลายเดือนก่อน +2

      നിങ്ങൾ എവിടെ

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 หลายเดือนก่อน +1

      ഗുഡ്

    • @-shefna780
      @-shefna780 หลายเดือนก่อน +1

      ​@@abdulnazar4747🙋🙋🙋🥰

  • @ahammedunnipgi4365
    @ahammedunnipgi4365 หลายเดือนก่อน +2

    ഇത്തരം പ്രസoഗത്തെ വെളുപ്പിക്കാനും ന്യായീക രിക്കാനും ആങ്കർ? എന്നാൽ ഒരാളെ പ്രസംഗം പരിഭാഷപ്പെട്ത്താറുണ്ട്. എന്നാൽ മറ്റൊരാൾ വിശദീകരിക്കുന്നത് കാണാറില്ല. ഇങ്ങനെ ചെയ്യണമെങ്കിൽ തന്നെ അതിലെ ലോജിക് എന്താ ഹെ

  • @alink5346
    @alink5346 หลายเดือนก่อน +3

    റഹ്മത്തുള്ള കാശ്ശിമിക്ക് മുത്തൻ പിരാത്തൻ ഇവൻ ഷിയാ വിഭാഗത്തിൽ പെട്ടവനാണ് അറബികളുടെ പൈസ്സ നിങ്ങൾക്ക് പറ്റുമോ ഉസ്താതെ

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Wahabigal and ahmadiyakkal same asayam an

  • @EqualJustice-4-all
    @EqualJustice-4-all หลายเดือนก่อน +3

    ഈ ഭ്രാന്തനല്ലേ പണ്ട് പറഞ്ഞത് ....റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം .... മുത്തേടത്ത് ഇ കെ അബൂബക്കർ മുസ്ലിയാർ ഇരുന്ന സ്റ്റേജിൽ വന്നിട്ട് ഇ കെ മുസ്ലിയാരുടെ കൈയൊക്കെ പിടിച്ചു മുത്തി പോയെന്നു. ഇങ്ങനെ ഒരുപാട് വട്ടന്മാർ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുന്നുണ്ട് . അവർ പറയുന്നു അവർ പണ്ഡിതന്മാർ ആണെന്ന് . എന്നാൽ വെളിയിൽ നിന്നും ജനങ്ങൾ കാണുമ്പോൾ അവർ ....ഭ്രാന്തന്മാരെ പോലെ പിച്ചും പേയും പറഞ്ഞു കൊണ്ടിരിക്കുന്നു .

  • @Hassi400
    @Hassi400 หลายเดือนก่อน +2

    ഇവരുടെ പ്രഭാഷണം kekkarilla
    sir nte വീഡിയോ യിൽ ഒരു പാട് ചരിത്രം മറ്റും കേൾക്കുന്നത് കൊണ്ട്

  • @saeedn823
    @saeedn823 หลายเดือนก่อน +1

    ❤ Great 👍

  • @abdulnazar4747
    @abdulnazar4747 หลายเดือนก่อน +3

    കുറെ മുൻമ്പും ഒരു വിവാദ വിഷയം ഉണ്ടാക്കിയിരുന്നു 2001 ലാണ് എന്ന് തോന്നുന്നു 😢😢

    • @sunithakoduvath4283
      @sunithakoduvath4283 หลายเดือนก่อน +2

      👍😢

    • @abdulnazar4747
      @abdulnazar4747 หลายเดือนก่อน +1

      @@sunithakoduvath4283 വിഷമിക്കണ്ട എല്ലാംശെരിയാവും

  • @user-sr5sq4fd6r
    @user-sr5sq4fd6r หลายเดือนก่อน +10

    അയാളും പിടിച്ചിട്ട് മെന്റൽ ഹോസ്പിറ്റലിൽ ഇടാൻ ആരുമില്ലേ

  • @jaseela7933
    @jaseela7933 หลายเดือนก่อน

    Ameen

  • @kps8320
    @kps8320 หลายเดือนก่อน

    പറഞ്ഞത് സത്യമാണ്.. പക്ഷെ മനസ്സിലാക്കാൻ കഴിയണം

  • @lovegod0313
    @lovegod0313 หลายเดือนก่อน

    اللــــه ربُّ العـــــــالمين

  • @KL09.KL52
    @KL09.KL52 หลายเดือนก่อน +3

    മുത്തേടത്തേക് മദീന അല്ല വരേണ്ടത് കുതിരവട്ടം ആണ് ഖാസിമി....
    ഒരുവൻ ഞാൻ ആരൊക്കെയോ ആണ് ഞാനൊര് മഹാ സംഭവമാണ് ഞാനൊര് മഹാ ആലിമാണ്എന്നൊക്കെ തോന്നിയാൽ ഉണ്ടാകുന്ന വിപത്ത്!
    ( മുവഹഹിദുകളുടെ ദൃഷ്ടിയൽ ഒര് ജാഹിൽ അല്ലാ പടു ജാഹിൽ )
    خليل الله
    എന്ന പദവി ലഭിച്ച ഉലുൽ അസ് മിലെ പ്രവാചകൻ
    ആ ഇബ്രാഹിം നബിയെ പരിഹസിച്ചവൻ കഅബയെ പരിഹസിച്ചവൻ മദീനയെ പരിഹസിച്ചവൻ വിശുദ്ധ ഖുർആനിനേയും പ്രവാചക സുന്നത്തിനേയും പരിഹസിച്ചവൻ
    إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِى بِبَكَّةَ مُبَارَكًا وَهُدًى لِّلْعَـٰلَمِينَ
    തീര്‍ച്ചയായും മനുഷ്യര്‍ക്ക് വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം ബക്കയില്‍ ഉള്ളതത്രെ. (അത്‌) അനുഗൃഹീതമായും ലോകര്‍ക്ക് മാര്‍ഗദര്‍ശകമായും (നിലകൊള്ളുന്നു.)

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      British Charan ebnu Abdul wahabinde adima wahabi allahu Vin kayyum kalum und en vadikkunna salafi en allahu 10 Tala und en parayarudh kuburi

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Salafigalkk ahmadiyakkal asayam an

  • @hello10089
    @hello10089 หลายเดือนก่อน +1

    മുജാഹിന്റെ. കാര്യം പറഞ്ഞത്.. 👍👍

  • @kunhimoncp9916
    @kunhimoncp9916 หลายเดือนก่อน +2

    കാസിമിയേകാൾവലിയതീട൦നീയാണ്

  • @faseelak9079
    @faseelak9079 หลายเดือนก่อน +1

    😚😚😚

  • @AfeefaMolu
    @AfeefaMolu 16 วันที่ผ่านมา

    ഇത് ഖാസിമി ഉസ്താദ് വിശദീകരിക്കുകയും ഹുദവി ശെരി വെക്കുകയും ചെയ്തതാണ് ഇത് ബുദ്ധിയുള്ളവർക്കെ മനസ്സിലാകൂ

  • @asiyak548
    @asiyak548 หลายเดือนก่อน

    👍🏻

  • @user-im8tm3pj3w
    @user-im8tm3pj3w หลายเดือนก่อน +8

    ഈ പ്രഭാഷണം മുഴുവൻ കേട്ടാൽ ഒരു സംശയവും വരില്ല....

  • @Hafsiya-tr7fg
    @Hafsiya-tr7fg หลายเดือนก่อน +5

    Second

  • @muhammedrafik1525
    @muhammedrafik1525 หลายเดือนก่อน

    😇😇

  • @swalih_9692
    @swalih_9692 หลายเดือนก่อน +2

    അറബിഗള മൊത്തം
    കുറ്റം പറഞ്ഞട് ശരിയായില്ല 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @arabikunhi7886
    @arabikunhi7886 หลายเดือนก่อน +1

    Rahamat kasim. Oru. Veddi. Vivara. Ketavan deeni ne. Otikudukuna. Johis charan islamika maya yela anugulagal. Pati epol evade alkar tetiyavaran yena vada. Onuru paradanan

  • @user-ow4gw6zt5c
    @user-ow4gw6zt5c หลายเดือนก่อน

    😊

  • @-shefna780
    @-shefna780 หลายเดือนก่อน +4

    2 First👍👍👍😂

  • @abbaskanhirathil3288
    @abbaskanhirathil3288 หลายเดือนก่อน

    Adipoliyayi mone

  • @alink5346
    @alink5346 หลายเดือนก่อน +2

    പ്രാന്തൻ മക്കയേയും മദീനയീയും കുറ്റം പറയുന്ന കാശ്മി പറയുന്നത് മുഴുവൻ പ്രാന്താന്ന്

  • @Sakkariya-py2eg
    @Sakkariya-py2eg หลายเดือนก่อน

    Usthadalla. Theettam

  • @user-rx6xb3pw1d
    @user-rx6xb3pw1d หลายเดือนก่อน

    Avanu makkayailpokan pedi ok avidepokunnavarllam viddikalanennu paranjatho ? Athuneekettilly?

  • @Hajara-lo3os
    @Hajara-lo3os หลายเดือนก่อน

    Supper

  • @user-ow4gw6zt5c
    @user-ow4gw6zt5c หลายเดือนก่อน

    😊 10:44

  • @user-zr3xg6zm5g
    @user-zr3xg6zm5g หลายเดือนก่อน +2

    Modikkum, Kasim usthadinum vatt

  • @Hajara-lo3os
    @Hajara-lo3os หลายเดือนก่อน

    Oru sunni familiyil oru wahabi und engil ellatharathilum otta peduthannam family function invite cheyarudh karannam end ellappa wahabi an adinal nammal family avar ottapeduthal an sunnnigal aya nigalo?

  • @user-vq5ko6cp2h
    @user-vq5ko6cp2h หลายเดือนก่อน +2

    ഖസിമിക് മുഴു വട്ട്

  • @k.k.salavi4788
    @k.k.salavi4788 หลายเดือนก่อน +1

    അതിനെയൊക്കെ വളച്ചൊടിച്ചു ന്യായീകരിക്കുന്ന നിൻറെ ആ മനസ്സ് വല്ലാത്ത ജാതി

  • @Hajara-lo3os
    @Hajara-lo3os หลายเดือนก่อน

    Oru sunni familiyil oru wahabi und engil ellatharathilum otta peduthannam insha allaha

  • @hello10089
    @hello10089 หลายเดือนก่อน +1

    🙆‍♂️🤔.. തമ്പുരാനെ.മ്മേ. ഇത് ഉസ്താദ്..... ☹️

  • @sanchari734
    @sanchari734 หลายเดือนก่อน

    അവർ പിജ്യോപി ആണെങ്കിൽ പോലും മനസ്സ് ശുദ്ധമാണ് 🤔🤔🤔

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt หลายเดือนก่อน +1

    English hudavi viddtham paranjaal qasimikk mudiyaaanu😂😂ee

  • @shajahanjaggu2781
    @shajahanjaggu2781 หลายเดือนก่อน +1

    അതൊക്കെ പോട്ടെ നിങ്ങള്‍കു എന്താ bhai ജോലി

  • @muhammednewstore7328
    @muhammednewstore7328 หลายเดือนก่อน +3

    താൻ മഹാ പണ്ഡിതനാണെന്നു മനസ്സിലായി. ഇത്രയും രൂക്ഷമായി ഇസ്ലാമിനെ വെറുക്കുന്ന മൂത്തേടത്തെ വെള്ള പൂശാൻ ശ്രമിക്കുന്ന തന്റെ കാര്യം...

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      British Charan ebnu Abdul wahabinde adima wahabi

    • @muhammednewstore7328
      @muhammednewstore7328 หลายเดือนก่อน

      @@Hajara-lo3os സഹോദരാ, നിനക്ക് പൊറുത്തു തരട്ടെ. ഇബ്നു അബ്ദുൽ വഹാബ് ആരാണെന്നും, തൗഹീദ് എന്താണെന്നും പഠിക്കാൻ ശ്രമിക്കുക. അദ്ദേഹത്തിന്റെ 'കിതാബു തൗഹീദ് '-എന്ന കിതാബ് ഒരു തവണ എങ്കിലും വായിക്കാൻ ശ്രമിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ.

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      A kithad njan vayichad an Adil allahuvin edathum valathum kayy end enna kurafath vivarikunnadh

  • @user-do6bc8fy5i
    @user-do6bc8fy5i หลายเดือนก่อน +2

    ನಿಮ್ಮನ್ನು ಕಂಡು ಸಿಂಸಾರುಲ್ ಹಖ್ಖ್ ಕಲಿಯಲಿ

  • @HaneefM-dd3gc
    @HaneefM-dd3gc หลายเดือนก่อน

    ചെറിയ കുറവ് ഉണ്ട് അതിനുള്ള മെരുന്ന് എഡ്ക്കണം അങ്ങനെയാ കാണുന്നത്

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Wahabigalkk manasigam an

  • @salmansalu611
    @salmansalu611 29 วันที่ผ่านมา

    ഖാസിമിയുടെ തലയിൽ കയറുവാൻ പ്രയാസമാണ്
    അതാണ് പ്രശ്നം

  • @sadikcct
    @sadikcct หลายเดือนก่อน

    പിന്നെ സോഷ്യൽ മീഡിയ ട്രോളും എന്ന് വിചാരിച്ച് പല കാര്യങ്ങളും പറയാതിരുന്നാൽ ലാസ്റ്റ് ഇസ്ലാമിൽ ഒന്നും തന്നെ പറയാൻ പറ്റുന്നത് ഉണ്ടാവില്ല

  • @ansafanu8501
    @ansafanu8501 หลายเดือนก่อน

    ഷിയാ മുസ്ലിംകളായ ഇറാൻ, യമൻ പോലും ഫലസ്തീന്റെ കൂടെ നിന്നിട്ടും സൗദി പോലുള്ള arabi രാജ്യങ്ങൾ ഫലസ്ഗീൻ വേണ്ടി വേണ്ടത്ര ശബ്ടിക്കുന്നില്ല എന്ന തോന്നൽ ലോകത്തിന് തോന്നിയിട്ടുണ്ട്എന്നത് ശരിയാണ്! അതെ സ്ഥാനത്ത് ബ്രിട്ടനിലെയും അമേരിക്കയിലെയും ജനങ്ങളാണ് ഫലസ്തീന് വേണ്ടി ശബ്ദിക്കുന്നത്!!! എങ്കിലും നമ്മൾ അറബികളെ അടച്ചക്ഷേപിക്കാൻ പറ്റില്ല!!! അതിൽ നല്ലവരും ഉണ്ട്!! ഭരണാധികാരികൾ മാത്രമാകും തെറ്റുകാർ!!! ചുരുക്കിപ്പറഞ്ഞാൽ മോഡിയോടൊപ്പമാണോ ഞമ്മൾ??? അല്ലല്ലോ???

  • @rafeequeramadan6575
    @rafeequeramadan6575 หลายเดือนก่อน +4

    Bjpക്കാർ ശുദ്ധരാണ് എന്ന ഒറ്റ പ്രയോഗം മതി. ഖാസിമിക്ക് തല തിരിഞ്ഞിരിക്കുന്നു എന്ന് വ്യക്തമാകാൻ .
    ദജ്ജാലിന് ഒറ്റക്കണ്ണാണ് എന്നത് ആലങ്കാരികം എന്ന് പറയാനാകില്ല.

  • @sulaimanags123
    @sulaimanags123 หลายเดือนก่อน

    ഖാസിമി തട്ടി വിടുന്നു

  • @devotionalmusic6108
    @devotionalmusic6108 21 วันที่ผ่านมา

    വെള്ളപൂശാൻ ഈ രീതിയിൽ ആവാം 😂

  • @sadikcct
    @sadikcct หลายเดือนก่อน

    ഇസ്ലാമിന്റെ തുടക്കകാലം മുതൽ തന്നെ പരിഹസിക്കലും കുറ്റപ്പെടുത്തലുകളും ശല്യം ചെയ്യരുകളും എന്നും ഇസ്ലാമിമുണ്ടായിട്ടുണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ മുതൽ എല്ലാ ആളുകൾക്കും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്

  • @assainarak6459
    @assainarak6459 หลายเดือนก่อน

    Shilikkara. Phoo

  • @abdulkhaderkunippalil9991
    @abdulkhaderkunippalil9991 หลายเดือนก่อน

    പണ്ട് ap ഉസ്താദിനു ഭ്രാന്താണ് എന്ന് കാശിമി
    പറഞ്ഞിരുന്നു ഇപ്പോൾ
    ശെരിക്കും വട്ട് കാശിമിക്കാണ് 😂😂😂

  • @satharuty
    @satharuty หลายเดือนก่อน +5

    ഉസ്താദിന് ഹറമിലെ ഇമാമുമാരുൾപ്പെടെ എല്ലാ അറബികളെയും എന്തും പറയാം. ഉസ്താദിനെ ആരും വിമർശിക്കരുത്. ഇത് എന്തൊരു ന്യായം

  • @lovemadina2977
    @lovemadina2977 หลายเดือนก่อน +2

    കസിമി വട്ടൻ

  • @smfarookkunnumma4049
    @smfarookkunnumma4049 หลายเดือนก่อน +3

    മക്കത്തു പോകണ്ട നിങ്ങൾ മക്കാവ് ദ്വീപിൽ പോകൂ

  • @midlajmiduz3672
    @midlajmiduz3672 หลายเดือนก่อน +6

    ഒട്ടും ഇഷ്ടമില്ലാത്ത മത പ്രഭാഷകൻ... ഇയാളുടെ ഒക്കെ പ്രഭാഷണങ്ങൾ കേൾക്കുന്നവരെ ഒക്കെ സമ്മതിക്കണം...

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Wahabikk polum

  • @minhafathimattkt3768
    @minhafathimattkt3768 หลายเดือนก่อน

    നീയും ഖാസിമിയാ വരുത്. ഖഅബ ജാറ മാണെന്ന് പറഞ്ഞവനാണെന്ന് മറക്കണ്ട

    • @Hajara-lo3os
      @Hajara-lo3os หลายเดือนก่อน

      Wahabi nayind mon nigal thala sunnigal koyyunnad viduram ella

  • @assainarak6459
    @assainarak6459 หลายเดือนก่อน

    Noola. Noola

  • @user-kk3kg7tf3m
    @user-kk3kg7tf3m หลายเดือนก่อน

    PARATAN

  • @user-ei8mg6fi9i
    @user-ei8mg6fi9i หลายเดือนก่อน

    എടാ യൂട്യൂബ് വട്ടായാൽ പണ്ഡിതനും അല്ല ഉസ്താദും അല്ല തികഞ്ഞ വട്ടൻ ആണ്