അങ്ങനെ ഞാനും ഓണസദ്യ കഴിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2023
  • #filmora #filmoramobile

ความคิดเห็น • 1K

  • @devikarani3770
    @devikarani3770 8 หลายเดือนก่อน +39

    ഉടമസ്ഥർക്ക് അഭിനന്ദനങ്ങൾ.. മിണ്ടാപ്രാണികളെ നമ്മളെ പോലെ തന്നെ കാണാൻ തോന്നിയ ആ മനസ്സിന് hats off🙏🙏

  • @vijayakumari2997
    @vijayakumari2997 9 หลายเดือนก่อน +140

    അതിന്റെ അച്ചടക്കവും വൃത്തിയും പല മനുഷ്യരും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു ❤

    • @souryatirouvi9623
      @souryatirouvi9623 9 หลายเดือนก่อน +3

      Oui mais l'animal ne doit pas entrer dans la maison, sa maison c'est sa niche dehors

  • @joshycherian71
    @joshycherian71 9 หลายเดือนก่อน +44

    മിടുമിടുക്കൻ..... വിളമ്പിയെടുത്ത ഭക്ഷണത്തിൽ പകുതിയും ബാക്കിയാക്കി ഇലയും മടക്കി എഴുന്നേറ്റ് പോകുന്ന പല മനുഷ്യ മൃഗങ്ങൾക്കും മാതൃകയാക്കാൻ കഴിയുന്നവൻ ❤❤❤❤

  • @ranimolo514
    @ranimolo514 9 หลายเดือนก่อน +117

    മനുഷ്യനെ സ്നേഹിക്കുന്നതിനേക്കാൾ ധൈര്യം ആയിട്ട്ഇത് പോലെ ഉള്ള മൃഗങ്ങളെ സ്നേഹിക്കാം.. നന്മകൾ ഉണ്ടാകട്ടെ.. എനിക്കും ഉണ്ട് ഇത് പോലെ ഒരു ചങ്ങാതി 😊

    • @lalithashaji1087
      @lalithashaji1087 9 หลายเดือนก่อน

      Chakkara Namikkunnu mone

    • @rajasreekr8774
      @rajasreekr8774 9 หลายเดือนก่อน

      Athukindayerikkum jangalkku pedichu purathu eragan pattunnilla😏😏😏

  • @geethadevi657
    @geethadevi657 9 หลายเดือนก่อน +64

    നമ്മൾ കഴിക്കുന്ന ഭക്ഷണം തന്നെ കൊടുത്ത് നല്ല അച്ചടക്കത്തിൽ വളർത്തിയിരിക്കുന്നു.വളരെ സന്തോഷം തോന്നി.

  • @ajithcastro862
    @ajithcastro862 9 หลายเดือนก่อน +138

    ഈ ഓണക്കാലത്ത് ഞാൻ കണ്ട മികച്ച കാഴ്ച്ച..... എനിക്ക് ഇത് കാണുമ്പോൾ കണ്ണ് നനഞ്ഞു.... സംഗതി നമ്മളിൽ പലരും ഇതൊന്നും ഓർക്കില്ല.... പക്ഷെ ആ ജീവിക്കും ഓണം ആഘോഷിക്കാൻ അവകാശം ഉണ്ട് എന്ന് ഓര്മിപ്പിച്ച മധുരം നിറഞ്ഞ ആവിഷ്കാരം ❤

    • @krishnabhaskar5790
      @krishnabhaskar5790 9 หลายเดือนก่อน

      Ithu valiya puthuma onnumalla pandu muthal njalude veettil kodutju varunnatha

    • @ajithcastro862
      @ajithcastro862 9 หลายเดือนก่อน +2

      @@krishnabhaskar5790 അതെ... പക്ഷേ അത് വീഡിയോ ആക്കി കാണുമ്പോൾ ഒരു ഫീൽ ഉണ്ടായിരുന്നു... 😃

    • @thankammamathew829
      @thankammamathew829 9 หลายเดือนก่อน

      Njanum varattae koodae?.

    • @LEEMABERNAD-vl2ub
      @LEEMABERNAD-vl2ub 9 หลายเดือนก่อน +1

      Super cute baby boy i

    • @ChinnnamaAntony
      @ChinnnamaAntony 9 หลายเดือนก่อน

      ​@@thankammamathew829 തൽക്കാലം ഒരു ചിന്നമ്മ ഉണ്ട് തങ്കമ്മേ

  • @krishnakumarb9837
    @krishnakumarb9837 9 หลายเดือนก่อน +56

    എല്ലാം വിളമ്പുന്നത് വരെ ക്ഷമയോടുകൂടി നല്ല കുട്ടി ആയി ഇരുന്നല്ലോ... മിടുക്കൻ ❤

  • @jeeya8608
    @jeeya8608 9 หลายเดือนก่อน +294

    പാവം കുഞ്ഞ് ❤️നല്ല ഭംഗിയായി കഴിച്ചു... ഭക്ഷണത്തിന് ബഹുമാനം നൽകി 🥰 മിടുക്കൻ🙏🏾

    • @sujatharajan994
      @sujatharajan994 9 หลายเดือนก่อน +1

      🙏🙏❤❤❤👍👍👍🙏🙏

    • @shynishyni6152
      @shynishyni6152 9 หลายเดือนก่อน +2

      Featured🎉🎉🎉

    • @JayakumarUsha-juss
      @JayakumarUsha-juss 9 หลายเดือนก่อน

      ​@@sujatharajan994⁰0p😊

    • @JayakumarUsha-juss
      @JayakumarUsha-juss 9 หลายเดือนก่อน

      ​@@sujatharajan994😊😊

    • @JayakumarUsha-juss
      @JayakumarUsha-juss 9 หลายเดือนก่อน +1

      😅😅⁹⁹😊😊

  • @josephaugustin2647
    @josephaugustin2647 9 หลายเดือนก่อน +113

    മൊത്തം വിളമ്പുന്നത് വരെ ക്ഷമിച്ചിരുന്ന ഈ മിണ്ടാപ്രാണിയെ മനുഷ്യന് മാതൃകയാക്കാം!

    • @muhammedcp6293
      @muhammedcp6293 9 หลายเดือนก่อน

      Naya allajeevachalathakalum munbel attavum adekam yajamanabahumanam nane manusharakalu porada budeyum

    • @sreerekhab4684
      @sreerekhab4684 9 หลายเดือนก่อน

      അതെ

    • @charlottebronte2007
      @charlottebronte2007 8 หลายเดือนก่อน

      I don't understand what you're saying? Are you calling these innocent VOICELESS FUR DARLINGS dumb??? As a vet & as an animal rescuer, believe me .....they are far more intelligent & loyal & hardworking & genuine & sacrificial than any of us humans put together!!!! THESE INNOCENT FUR CHILDREN CONSIDERABLY POSSESS THE MOST PUREST OF HEART THAN ANY OF US HUMANS ! IF THERE'S SOMETHING THAT THESE VOICELESS ONES DON'T KNOW OR HAVE NO KNOWLEDGE ABOUT IS ......BEING SINNERS SUCH AS THE HUMAN RACE FILLED WITH GREED & POWER THIRSTY!!! 🐕🐈ONLY KNOW TO OFFER LOVE TO US IN RETURN FOR THE KINDNESS SHOWN BY GOOD HUMANS

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 9 หลายเดือนก่อน +78

    ഒരു മനുഷ്യന് ഓണ സദ്യ കൊടുക്കുന്നതിനേക്കാളും ഈ ഒരു കാഴ്ച മനസ്സിന് വല്ലാത്ത ഒരു അനുഭൂതി നൽകി. ഈ വീട്ടുകാർക്ക് ഐശ്വര്യപൂർണ്ണമായ ഒരുപാട് ഓണം കൂടാനുള്ള ഭാഗ്യം സർവേശ്വരൻ നൽകട്ടെ 🎉🎉🎉🎉

    • @rajasreekr8774
      @rajasreekr8774 9 หลายเดือนก่อน +1

      🙄🙄🙄😏😏😏😏😡

    • @Sudha2001-il3yi
      @Sudha2001-il3yi 9 หลายเดือนก่อน

      ❤❤❤

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 6 หลายเดือนก่อน

      Ethupole snaham koduthittu avena kalayella

  • @TheZULUMON
    @TheZULUMON 9 หลายเดือนก่อน +45

    ❤❤❤❤ സാധാരണ മനുഷ്യൻ പോലും സദ്യയിൽ പലതും ബാക്കി വെയ്ക്കും... ഈ പാവം ഒക്കെ ഭംഗിയായി കഴിച്ചു...❤❤❤❤ മനുഷ്യനേക്കാൾ അന്തസ്സ് ആയിട്ട്..
    ❤❤❤❤❤❤❤❤

  • @sasisasi9554
    @sasisasi9554 9 หลายเดือนก่อน +180

    വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ ❤❤❤🎉🎉🎉 അവന് സമൃദ്ധമായ ഓണസദ്യ നൽകിയ ഉടമക്ക് അഭിനന്ദനങ്ങൾ !!!!

    • @oursweethome-lk7lc
      @oursweethome-lk7lc  9 หลายเดือนก่อน +4

      Thanku☺ 🥰

    • @leelammapanicker3848
      @leelammapanicker3848 9 หลายเดือนก่อน +7

      He ate every item, and he kept that pappadam to eat last . Very good 👍 wonderful. I'm glad to watch.

    • @lathajose2234
      @lathajose2234 9 หลายเดือนก่อน +2

      Si Thanks Adipoli video ILove you dog.

    • @bijigeorge5513
      @bijigeorge5513 9 หลายเดือนก่อน +5

      A well trained doggie.! Hat' s off to its master! 🎉

    • @bineeshmathew9984
      @bineeshmathew9984 9 หลายเดือนก่อน

      @@oursweethome-lk7lc ithu breed ethanu?

  • @sindhurs3180
    @sindhurs3180 9 หลายเดือนก่อน +101

    എത്ര വൃത്തി ആയിട്ടാണ് കുഞ്ഞ് സദ്യ കഴിക്കുന്നത്. എന്നും എപ്പോഴും കുഞ്ഞ് സന്തോഷമായി ഇരിക്കട്ടെ🙏🙏 ചക്കര കുഞ്ഞിന് Happy Onam❤❤🎉🎉

    • @oursweethome-lk7lc
      @oursweethome-lk7lc  9 หลายเดือนก่อน +3

      Thanks❤

    • @vishnusheker2829
      @vishnusheker2829 9 หลายเดือนก่อน

      ❤❤❤❤

    • @varunrajm5290
      @varunrajm5290 9 หลายเดือนก่อน +1

      ❤❤❤ithinte appuram sneham kanichittu vayassaakumbol roadil kondu kalayunna teamkal koody varukayanu

    • @diyakrishna7667
      @diyakrishna7667 9 หลายเดือนก่อน

      Ellavarum orepole aavanmnn ilaalo

    • @sudhasudarsan4126
      @sudhasudarsan4126 9 หลายเดือนก่อน

      Antae kuttoose eth pole

  • @soumyacn9764
    @soumyacn9764 9 หลายเดือนก่อน +55

    ഒരു കാര്യം മാത്രമേ പറയാനുള്ളു.... ഇങ്ങനെ സ്നേഹിച്ചു..വയസായാലോ വയ്യാതായാലോ .. അവസാനം ഒഴിവാക്കരുത്.... 😢....

  • @soniyapramod6506
    @soniyapramod6506 9 หลายเดือนก่อน +10

    എന്റെ വീട്ടിലും ഉണ്ട് ഇതുപോലൊരെണ്ണം. അവനു ഒട്ടും ക്ഷമയില്ല. സദ്യ കഴിഞ്ഞു ഇലവരെ അവൻ പിച്ചികീറിയിട്ടു. എന്നാലും ഞങ്ങൾക്ക് എല്ലാവർക്കും അവനെ ഒത്തിരി ഇഷ്ട്ടമാണ് 🥰

  • @sujanair2673
    @sujanair2673 9 หลายเดือนก่อน +33

    നല്ല ഒരു ഓണം വളർത്തു മൃഗങ്ങൾ എപ്പോഴും സ്നേഹം കാണിക്കും

  • @geethasreekumar7721
    @geethasreekumar7721 9 หลายเดือนก่อน +39

    കുഞ്ഞിന് കണ്ണുകിട്ടാതിരിക്കട്ടെ... Chakkaramuth❤

  • @AnuAji-fq4fs
    @AnuAji-fq4fs 9 หลายเดือนก่อน +9

    ഞാൻ ആത്യം ആയിട്ട് ആണ് dog ഓണം സദ്യ കഴിക്കുന്നത് കാണുന്നത് അതും വളരെ ചിട്ടയായിട്ട് ❤️വിളമ്പും വരെ നോക്കി ഇരിക്കുന്നു പിന്നീട് പറഞ്ഞതിന് ശേഷം മാത്രം ആണ് കഴിക്കാൻ തുടങ്ങിയത് പോലും 😍ഇനിയും ഓണം ഉണ്ണാൻ ഭാഗ്യം അവനു ലഭിക്കട്ടെ ❤️ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം ❤️

  • @krishnakumari-oy5xu
    @krishnakumari-oy5xu 9 หลายเดือนก่อน +36

    കഴിക്കുന്നത് കാണാനുണ്ട് ഒരു രസം.. Very very good👌👌❤️❤️

  • @user-ip8yt8ik5t
    @user-ip8yt8ik5t 9 หลายเดือนก่อน +14

    എത്ര ക്ഷമയോടെയും അച്ചടക്കത്തോടെയുമാണ് കഴിക്കുന്നത് 😍 കൂടാതെ നല്ല വൃത്തിയും 👌 മിടുക്കൻ 😘😘😘 Cute baby ❤️❤️❤️

  • @saramadas5335
    @saramadas5335 9 หลายเดือนก่อน +7

    🙏പുണ്യം ചെയ്ത ജന്മം വഴിയരികിൽ അലഞ് തിരിയാതെ നല്ലൊരു വീട്ടിൽ വളരാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു .🙏🌹🙏

  • @rajalakshmi9438
    @rajalakshmi9438 9 หลายเดือนก่อน +18

    മിടുക്കൻ. നല്ല സന്തോഷമായി സദ്യ ഉണ്ണുന്നത് കണ്ടപ്പോൾ

  • @judewilson101
    @judewilson101 9 หลายเดือนก่อน +3

    Super. എനിക്ക് അവനേ കൂടുതൽ ഇഷ്ടമായത് നമ്മളെ പോലെ തന്നെ ഓരോന്നിന്റെയും രുചി നോക്കി കഴിച്ചത് കൊണ്ടാണ്.

  • @Sobhana.D
    @Sobhana.D 9 หลายเดือนก่อน +25

    എത്ര വൃത്തിയായി ട്ടാണ് ഭക്ഷണം കഴിക്കുന്നത് 👌👍👍👏👏👏

  • @manoharputhalath3993
    @manoharputhalath3993 9 หลายเดือนก่อน +33

    മനുഷ്യരെകാളും നന്നായി ഭക്ഷണം കഴിച്ചു....👌👌👌🥰

  • @maryjosphinjosphin4006
    @maryjosphinjosphin4006 9 หลายเดือนก่อน +19

    എല്ലാം വിളമ്പും വരെ ക്ഷമയോടെ കിടന്നു. പിന്നെ നല്ല ഒതുക്കത്തോടെ കഴിച്ചു. നല്ല നായികുട്ടി 👌👌

  • @sheelasamuel7993
    @sheelasamuel7993 9 หลายเดือนก่อน +26

    ഇങ്ങനെ വേണം സദ്യ കഴിക്കാൻ. ❤️ ക്രമം അനുസരിച്ചു തന്നെ അവൻ കഴിച്ചു. സൂപ്പർ 🥰

    • @oursweethome-lk7lc
      @oursweethome-lk7lc  9 หลายเดือนก่อน

      ❤😊

    • @BabyBaby-ww2zm
      @BabyBaby-ww2zm 9 หลายเดือนก่อน +2

      അവനൊരു ഓണക്കോടി കൂടെഉടുപ്പിക്കാം ആയിരുന്നു❤❤

  • @alhahasan13
    @alhahasan13 9 หลายเดือนก่อน +25

    അച്ചോടാനല്ല രസമുണ്ട് ചക്കരമുത്ത് കഴിക്കുന്നത് കാണുമ്പോൾ

  • @thrisandyaks6137
    @thrisandyaks6137 9 หลายเดือนก่อน +20

    ഇങ്ങനെ ഒരു ഓണം സദ്യ നിങ്ങളുടെ സ്വന്തം പട്ടി കുട്ടിക്ക് എല്ലാം വിളമ്പണ്ട രീതിയിൽ വിളമ്പുകയും പട്ടി കുഞ്ഞിനെ വേണ്ട രീതിയിൽ പരിപാലിക്കുകയും ചെയ്യുന്ന നിങ്ങളുടെ വലിയ മനസിന്‌ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.... 👌👌🌹🌹🌹c Congats......

  • @LikhithaAnil-tj2po
    @LikhithaAnil-tj2po 9 หลายเดือนก่อน +34

    ഈ സ്നേഹം അവസാനം വരെ നിലനിൽക്കട്ടെ😊❤

  • @sindhums6484
    @sindhums6484 9 หลายเดือนก่อน +29

    അയ്യോ നല്ല കുട്ടിയായി ഭക്ഷണം കഴിക്കുന്നുണ്ടല്ലോ ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @ShrutiLakshmi.
    @ShrutiLakshmi. 9 หลายเดือนก่อน +16

    നല്ല കുട്ടിയായി മുഴുവനും കഴിച്ചല്ലോ ഗുഡ് 🥰🥰🥰

  • @bjacob5451
    @bjacob5451 9 หลายเดือนก่อน +25

    Doggy ❤ deserves a medal 🏅for doing a great job 👍👍👍 And it was so nice watching him eat so skillfully from start to finish. Loved to see when his mouth was watering at the start 😂. I just love animals as we all can learn so much from them in a world where mutual love, respect and gratitude are slowly dying 😢

    • @lathavinod2524
      @lathavinod2524 8 หลายเดือนก่อน +3

      Really true..... I felt like feeding him with my hand... Sooooooo sweet❤....

    • @bjacob5451
      @bjacob5451 8 หลายเดือนก่อน +2

      @@lathavinod2524 😃 That's a very smart and obedient doggy who can really have it's own Onam saddhya. No need to serve him but the thought is very nice of you 🤗 I really can't imagine a world without these wonderful creations of God 🙏

  • @uservyds
    @uservyds 9 หลายเดือนก่อน +4

    ഇത്ര pure വെജിറ്ററിയൻ ആയൊരു നായയെ ആദ്യായി കാണുന്നു 😆😍💕🥰👌🏻❤️

  • @cutnpaste8111
    @cutnpaste8111 9 หลายเดือนก่อน +2

    സൂപ്പർ 👏👏.... ഒരു animal ഓണസദ്യ കഴിക്കുന്നത്‌ ആദ്യമായിട്ടാ ഞാൻ കാണുന്നത്... മനുഷ്യരേക്കാളും ഭംഗിയായിട്ടാ dog കഴിക്കുന്നത്‌.. ഒരൊറ്റ ചോറ് പോലും നിലത്തു കളയാതെ... നല്ല അനുസരണയുണ്ട് 🙏🙏

  • @jaishri69
    @jaishri69 9 หลายเดือนก่อน +1

    What a good boy😍😍😍❣️❣️❣️... Onasadhya kazhichu avantey vayaru narangju.. Adhu kanda entey manasu narangju ❣️❣️❣️

  • @beenasamuel9195
    @beenasamuel9195 9 หลายเดือนก่อน +30

    Soooo cute . I have not seen a dog eating Onam sadya so clean . God bless him😘😘😘

  • @rosaliegreenblogs
    @rosaliegreenblogs 8 หลายเดือนก่อน +3

    lovely dog

  • @user-kg9dw8rr8q
    @user-kg9dw8rr8q หลายเดือนก่อน

    മിണ്ടപ്രാണികളെ മനുഷ്യരെപോലെ തന്നെ കണക്കാക്കുന്ന ഉടമസ്ഥരുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ ഭക്ഷണത്തെ ബഹുമാനിക്കുന്ന നായകുട്ടി 👍🏻

  • @lathasuresh5263
    @lathasuresh5263 9 หลายเดือนก่อน +24

    ❤❤🌹 ഇത്ര വൃത്തിയായി സദ്യ കഴിക്കാൻ ഇവനെയാരാണ് പഠിപ്പിച്ചത് good

  • @rathiamaloor5124
    @rathiamaloor5124 9 หลายเดือนก่อน +82

    എന്നും ഇങ്ങനെ സ്നേഹിച്ച മതി ഇങ്ങനെ ഉള്ള ബ്രീഡ് ഐറ്റംസ് ഇനെ ഇപ്പൊൾ ഒരുപാട് വയസ്സായി ഉപേക്ഷിച്ച നിലയിൽ കാണുന്നു

    • @prasadm2536
      @prasadm2536 9 หลายเดือนก่อน +11

      എങ്ങിനെ മനസ്സ് വരും എന്ന് അറിയുന്നില്ല. ഞങ്ങൾ മോളെ പോലെ പ്രിയമായി വളർത്തി വന്ന 9 വയസ്സ്‌ ലാബ് നാശി ഇന്നലെ ഓർമ്മയായി. ആ ദുഃഖത്തിൽ ആണ് ഞങ്ങൾ. ഈ വീഡിയോ കണ്ടപ്പോൾ അവളുടെ ഓർമ്മകളാണ് മനസ്സിൽ

    • @varunrajm5290
      @varunrajm5290 9 หลายเดือนก่อน +3

      ❤❤❤ sathyam glamour pokumbol kondu kalayum pavangale

    • @minip5919
      @minip5919 9 หลายเดือนก่อน +3

      Anikkum unde oru Muth . Njan ante maranam vare avane nokkum

    • @rathiamaloor5124
      @rathiamaloor5124 9 หลายเดือนก่อน

      @@prasadm2536 sathyam

    • @rathiamaloor5124
      @rathiamaloor5124 9 หลายเดือนก่อน

      @@minip5919 എനിക്കും ഉണ്ട് എൻറെ പൊന്നുമോൾ zod എൻ്റെ മക്കൾടെ അനിയത്തി എൻ്റെ മോൾ

  • @rajysankarankutty4783
    @rajysankarankutty4783 9 หลายเดือนก่อน +1

    സൂപ്പർ മനുഷ്യൻ പോലും ഇത്ര നന്നായി കഴിക്കാൻ അറിയില്ല 😍😍😍🥰

  • @pradeepkarumathil127
    @pradeepkarumathil127 9 หลายเดือนก่อน +1

    വളരെ വൃത്തിയിയായും/വെടിപാപായുട്ടും, ഒട്ടും പാഴാക്കാതെ, വിലമ്പോയത്തെല്ലാം , ഒരു ആർത്തിയും കൂടാതെ കഴിച്ചു 👌 മിടുക്കൻ👏

  • @user-hu7yq8oe6z
    @user-hu7yq8oe6z 9 หลายเดือนก่อน +16

    WHAT A DECENT FUR BABY...HOW NEATLY AND BEAUTIFULLY HE ATE ONA SADHYA!!!

    • @achuthannair2339
      @achuthannair2339 9 หลายเดือนก่อน

      You have just paraded your ignorance Have a chat with your veterinary doc before such episodes

  • @SPG-123
    @SPG-123 9 หลายเดือนก่อน +9

    Good boy, നല്ല വൃത്തിയായി സദ്യ കഴിച്ചു

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 9 หลายเดือนก่อน +1

    Srashtav ningalude kudumbathinte annavum vishaala madakki tharum ❤️🙌🏻

  • @kader783
    @kader783 9 หลายเดือนก่อน +2

    മിടുക്കൻ കുട്ടി....അവൻ ഒന്നും പാഴാക്കാതെ കഴിച്ചു... Excellent

  • @anshadem5781
    @anshadem5781 9 หลายเดือนก่อน +8

    ശ്വാനനാണെങ്കിലും സദ്യ കഴിക്കുന്നത് കണ്ടപ്പോൾ ഒരു കൊതി 😍😍😍

  • @anwar11a
    @anwar11a 9 หลายเดือนก่อน +5

    So sweet ... I just remind our sweet dog Pandan ... Thanks for sharing this video !! ഇത് കാണുമ്പോൾ കണ്ണ് നനഞ്ഞു...

  • @rodeo293
    @rodeo293 9 หลายเดือนก่อน +1

    എത്ര സുന്ദരമായ നിമിഷങ്ങൾ. 😍🥰🤩

  • @NO-CLIPGUY
    @NO-CLIPGUY 9 หลายเดือนก่อน +1

    Ivane kand padikyanum food kazhikyaan.... namude pillaar pollum ingane vrithik food kazhikiyela😊❤

  • @bhagyalakshmi-oe5mn
    @bhagyalakshmi-oe5mn 8 หลายเดือนก่อน +3

    Without stepping on banana leaf, he is eating the food.. wow

  • @pradutadutta1192
    @pradutadutta1192 8 หลายเดือนก่อน +3

    Such an obedient fur baby 👶 😍

  • @bijimolms9478
    @bijimolms9478 9 หลายเดือนก่อน +2

    നല്ല മിടുക്കൻ കുട്ടി നങ്ങൾക്കുമുണ്ട് ഒരാൾ അവനു ഓണസദ്യ കൊടുത്തു ഇതുപോലെ കഴിച്ചില്ല കേട്ടോ. ❤️❤️

  • @ramlamoideen2808
    @ramlamoideen2808 27 วันที่ผ่านมา +1

    മൃഗങ്ങൾക്ക്...ഉള്ള..ബക്ഷണം...ദൈവം..മനുഷ്യനെ..ഏൽപിച്ചിട്ടുണ്ട്...തീർച്ചയായും..അത്.അവരുടെ.അവകാശമാണ്..ഔദ്ധാരിയമല്ല...❤❤

  • @baijujamesthoppil9512
    @baijujamesthoppil9512 9 หลายเดือนก่อน +11

    നായകുട്ടികൾ നമ്മുടെ ഓമനകൾ

  • @jayalakshmir9695
    @jayalakshmir9695 9 หลายเดือนก่อน +3

    എല്ലാം വിളമ്പി തീരുന്നതു വരെ കാത്തിരുന്നല്ലോ , മിടുക്കൻ 👍

  • @chandradas6704
    @chandradas6704 หลายเดือนก่อน +1

    പാവം കുഞ്ഞൂട്ടി ഒന്നും ബാക്കി വെക്കാതെ എല്ലാ items ഉം നന്നായി കഴിച്ചു, മിടുക്കൻ, അവനും അവനെ പൊന്നു പോലെ നോക്കുന്ന നിങ്ങൾക്കും എൻ്റെ വിഷു ആശംസകൾ❤❤❤🎉🎉🎉🎉🎉🎉 അവന് ഈശ്വരൻ ആയുശും ആരോഗ്യവും പ്രധാനം ചെയ്യട്ടെ, എല്ലാവർക്കും നന്മകൾ നേരുന്നു🙏🙏🙏

  • @nalininigam944
    @nalininigam944 8 หลายเดือนก่อน +3

    Served with so much love, he has relished each n every item with luv...
    God bless d family 🙏🏼

  • @mathaigeorge3388
    @mathaigeorge3388 9 หลายเดือนก่อน +11

    REALLY HAD A GREAT PLEASURE IN WATCHING THIS, AND HEARTIEST APPRECIATIONS FOR THOSE WHO SERVED FOOD WITH GREAT HONOUR.

  • @bettyajith4237
    @bettyajith4237 9 หลายเดือนก่อน +4

    Good boy. Quiet, patient and respectful. May God bless you and ur dog.

  • @sherlydavid5990
    @sherlydavid5990 8 หลายเดือนก่อน +1

    ❤❤❤❤❤❤ Bravo … Midukkan… Happy Onam monuuuu… 😍😘

  • @rajeshachuthan9734
    @rajeshachuthan9734 9 หลายเดือนก่อน +1

    ഞങ്ങടെ എബലിന് മീൻ വേണം എന്നാലേ അയാൾ ചോറ് കഴിക്കു, ഇദ്ദേഹം അവിയലും, പായസവും കുട്ടി കഴിക്കുന്നത് കണ്ടപ്പോൾ തെരുവിലാലയുന്ന നായ്ക്കളെ കുറിച്ച് ഓർത്തുപോയി

  • @dazz8778
    @dazz8778 9 หลายเดือนก่อน +5

    അവിയൽ കഴിക്കുന്ന , പച്ചടികഴിക്കുന്ന pet, സൂപ്പർ

  • @gowrimenon567
    @gowrimenon567 9 หลายเดือนก่อน +11

    Cute doggie who enjoyed his Onam Sadhya

  • @jthomas5921
    @jthomas5921 หลายเดือนก่อน

    Lovely. Hats off to you. Love to see him/her

  • @mpgarden7650
    @mpgarden7650 9 หลายเดือนก่อน +6

    അന്നത്തെ ബഹുമാനിച്ച് ഒന്നും ബാക്കി വെക്കാതെ നല്ല വൃത്തിയായ് കഴിച്ചു മനുഷ്യരിൽ പലരും ഇന്നതെ ഞാൻ കഴിക്കു ഇന്നത് കഴിക്കാറില്ല ഇഷ്ടമല്ല എന്ന ശാഠ്യക്കാരാണ് അവരെല്ലാം ഇത് കണ്ട് പഠിക്കട്ടെ❤

  • @saraswathiraju3759
    @saraswathiraju3759 9 หลายเดือนก่อน +9

    Happy Onam muthai ❤️ we should.learn so many good things from this beautiful creation of God 🙏

  • @syamalakd378
    @syamalakd378 9 หลายเดือนก่อน +3

    സദ്യ കഴിക്കൽ അടിപൊളി എന്റെ വീട്ടിലെ കൂട്ടി ഇതൊന്നും കഴിക്കില്ല ❤️

  • @shobhak7646
    @shobhak7646 9 หลายเดือนก่อน +1

    Faithful animal 1000 times better than humans
    Superb ...

  • @praveenshetty6183
    @praveenshetty6183 8 หลายเดือนก่อน +2

    God bless sweet puppy

  • @abhayjp820
    @abhayjp820 9 หลายเดือนก่อน +13

    പായസത്തിനു വേണ്ടിയുള്ള ആ കാത്തിരിപ്പു എന്നാ cute ആണെന്നെ

    • @oursweethome-lk7lc
      @oursweethome-lk7lc  9 หลายเดือนก่อน +1

      😊❤

    • @nayanaa1780
      @nayanaa1780 9 หลายเดือนก่อน +1

      Manushyarekkal kallamillatha sneham tharunnavar.nanniyullavar.

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi 9 หลายเดือนก่อน +14

    He is so happy 😂🎉🎉❤❤

  • @malayoraruchikal2143
    @malayoraruchikal2143 9 หลายเดือนก่อน

    എ നിക്കും ഒരു കുഞ്ഞു ഉണ്ട്.അവൻ ചോറ് ഒട്ടും കഴിക്കത്തില്ലചപ്പാത്തിയും ചിക്കനും മാത്രമേ കഴിക്കത്തുള്ളു.നല്ല വൃത്തിയും അനുസരണവും ഉണ്ട്. എസ് കുഞ്ഞു വാവ കഴിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി .കണ്ണ് നിറഞ്ഞു പോയി.

  • @user-uo1wx4wg2h
    @user-uo1wx4wg2h 8 หลายเดือนก่อน

    വൗ എന്ത് സന്തോഷം എനിക്കും ഉണ്ട് ingane🙆‍♂️ ഒരു കുട്ടാപ്പി ❤

  • @animalsplacechannel9597
    @animalsplacechannel9597 8 หลายเดือนก่อน +3

    Nice ❤️

  • @rinzandme9532
    @rinzandme9532 9 หลายเดือนก่อน +15

    മുഴുവനും വൃത്തിയായി കഴിച്ചു❤

  • @ajithapillai2095
    @ajithapillai2095 8 หลายเดือนก่อน +1

    What a beautiful sight...Manassu niranju..
    Super doggie...

  • @sarayutampi1880
    @sarayutampi1880 หลายเดือนก่อน

    So Cute Video, എന്ത് ഭംഗി ആയിട്ട് ആണ് സദ്യ കഴിക്കുന്നത് Super 👍👌 ♥️🥰

  • @bindumoncy9950
    @bindumoncy9950 9 หลายเดือนก่อน +13

    പപ്പടം കഴിച്ചോണ്ടുള്ള പായസം കുടി😂❤
    അടിപൊളി👌

  • @aravidankv8058
    @aravidankv8058 9 หลายเดือนก่อน +3

    Very good ❤ happy onam

  • @mayapadmanabhan956
    @mayapadmanabhan956 9 หลายเดือนก่อน

    Adipoli ayett kazichhu jagalkkum onde ethupoly oru mon bayakara kothiyan super❤❤❤

  • @vpsasikumar1292
    @vpsasikumar1292 9 หลายเดือนก่อน

    Polichu. Enthoru nalla dog. Cute and respectful.i like onam special

  • @SujathaMS-dd9fo
    @SujathaMS-dd9fo 9 หลายเดือนก่อน +11

    പൊന്നുമോൻ ❤ നന്നായി കഴിച്ചു, എന്നും എരിവും പുളിയും കൊടുക്കുമോ , നന്നായി കഴിച്ചത് കൊണ്ട് ചോദിച്ചതാ , പായസം ഇത്രേം കൊടുക്കണ്ടയിരുന്ന് sweet , അല്ലെ same lab എനിക്കുണ്ട് സദ്യ കൊടുത്തില്ല , chiken സദ്യ കൊടുത്തു 😂

    • @oursweethome-lk7lc
      @oursweethome-lk7lc  9 หลายเดือนก่อน +1

      Ennum kodukaarila.. Sweet m angane kodukarila😊

    • @ORMAKITCHEN
      @ORMAKITCHEN 9 หลายเดือนก่อน +2

      ഇങ്ങനെ വല്ലപ്പോഴും ഒക്കെ ആകാം.😅
      അവൻ എല്ലാം നല്ല വൃത്തിയായി കഴിച്ചല്ലോ.🎉👍👏🏻

  • @prav4247
    @prav4247 9 หลายเดือนก่อน +3

    ആ പായും തലണയും ഒന്ന് വിരിച്ചേര് ഇനി നന്നായി ഒന്നുറങ്ങണം ആഹ്... ❤️❤️❤️❤️❤️❤️

  • @philipmervin6967
    @philipmervin6967 9 หลายเดือนก่อน +2

    Real Maveli rajyam❤️സ്നേഹം, പങ്കിടൽ... അനുഗ്രഹം 🙏

  • @sridevisatish5900
    @sridevisatish5900 หลายเดือนก่อน

    മിടുമിടുക്കൻ good boy എന്റെ വീട്ടിലും 7 പേർ ഉണ്ടായിരുന്നു ഇപ്പോൾ 3 പേർ ഉണ്ട് ഇവരെ ഒക്കെ ഇങ്ങനെ സ്നേഹിക്കുന്നവർക്ക് നല്ലതേ വരൂ ❤

  • @tatvamasi27
    @tatvamasi27 9 หลายเดือนก่อน +9

    Love n Respect shown here.❤
    Looking forward to more such videos from Kerala-a sad place where dogs are put down/killed by false accusations of rabies, instead of enforcement of ABC ( Animal Birth Control)program for stray dogs to curb their population.
    Feeding hungry dogs by putting aside some amount expended on religious rituals would be another way to calm them and appease Gods too.
    Thank you.

  • @sumamenon5471
    @sumamenon5471 9 หลายเดือนก่อน +3

    മിടുക്കൻ ആയുസ്സ് കൊടുക്കട്ടെ ഈശ്വരൻ

  • @bhargaviamma7273
    @bhargaviamma7273 9 หลายเดือนก่อน +2

    ഈ ഓണ ഊണ് മനോഹരമായല്ലേ...🧡👍

  • @roselinewright1651
    @roselinewright1651 8 หลายเดือนก่อน +1

    Awwww......my heart ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ tears of joy when I saw you. God bless your owners 🙏 🙌 ❤️

  • @bobysujatha638
    @bobysujatha638 9 หลายเดือนก่อน +9

    💞💞💞💞👌👌💞💞💞🏵️🏵️🏵️🏵️🏵️ചക്കര മുത്തിന് happy ഓണം

  • @rohitcharles007
    @rohitcharles007 9 หลายเดือนก่อน +4

    Happy Onam to you doggy woggy.

  • @DDJayshrdvisbivrnsipnsnr8899
    @DDJayshrdvisbivrnsipnsnr8899 8 หลายเดือนก่อน +2

    So very minutely one pet dog watches...and each item this pet dog 🐕 does not want to miss either. This is the first time I have seen in details..in this way. Excellent..!

  • @lincyb5886
    @lincyb5886 9 หลายเดือนก่อน

    Nalla midukkanayittu,nalla neat ayittu onam undallo,sweet and cute 🐕

  • @Basheer-zx8xn
    @Basheer-zx8xn 9 หลายเดือนก่อน +2

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. മിണ്ടാപ്രാണികൾ മരണം വെരേ സ്നേഹിക്കും🐕‍🦺🙏🙏😢

  • @lathikavivekananthan788
    @lathikavivekananthan788 9 หลายเดือนก่อน +3

    Love him for his good manners

  • @jinijohn1439
    @jinijohn1439 9 หลายเดือนก่อน +3

    Well trained so beautiful to watch the dog eat everything ❤😊

  • @rajinivinu
    @rajinivinu 9 หลายเดือนก่อน

    Ithupole food ne snehichu enjoy cheythu ellam kazhikkan kunjus nu ennum sathikatte... Blessed puppy

  • @user-kl7lh1eg7v
    @user-kl7lh1eg7v 9 หลายเดือนก่อน +1

    Chakkara enthu vrithiysyi kazhichu❤❤❤. Muthee super