സിനിമയ്ക്കപ്പുറം ഇത്തരം കലാകാരന്മാരെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം . കലാഭവൻ മണി പാടിയ പാട്ടുകൾ മണി എഴുതിയത് ആണെന്നാണ് കരുതിയത് . ആ കാര്യം mention ചെയ്തത് നന്നായി . എഴുത്തുകാരെ അറിയാൻ സാധിച്ചല്ലോ .
നാടൻപാട്ടുകാരെയൊന്നും ആരും പരിചയപ്പെടുത്താറില്ല. അതുലിനെ ആളുകൾ അറിയുന്നത് പാലാപള്ളി മുതലാണ് .വ്യൂ കുറഞ്ഞാലും ഇവരെപോലെയുള്ളവരെ പരിചയപ്പെടുത്ത്തേണ്ടതുണ്ട്

അവതാരികക്ക് കുറച്ചുകൂടി ഈ വിഷയത്തിൽ അറിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു....
അതുൽ ♥
❤

Awesome.
❤
❤
❤️
❤