ജീവന് തുല്യം സ്‌നേഹിക്കുന്ന സഹോദരങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ഈ ജീവിത്തിൽ ഒര് കോടിശ്വരൻ ആണ്. പണവും മാറ്റ് എന്തും ഈ ലോകത്ത് നിലനിൽക്കുന്നത് അല്ല. കുടുബബന്ധങ്ങൾ ആണ് ഈ ലോകത്ത് ഏറ്റവും വലുത്. വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ സന്തോഷം ❣️❣️💖💖💖💖
ചേച്ചീ പപ്പാടെ photto കോപ്പി 🥰♥️അളിയൻ മാർ 2 ഉം full supporttum, സ്നേഹവും ആണല്ലോ. പെങ്ങൾ മാരും, അവരുടെ മക്കൾസും എല്ലാം duttu ചേട്ടായി ഭയങ്കര caringum സ്നേഹവും ആണല്ലോ.. ന്നും ഈ സന്തോഷത്തോടെയും, ഒരുമയോടെയും ഇരിക്കാൻ തമ്പുരാന്റെ കരുണ ഇണ്ടാകട്ടെ 🙏🏻🙏🏻അപ്പോൾ എല്ലാരും കൂടി അടിച്ചു പൊളിക്ക് 👍🏻👏🏻👌🏻🥳💝💃🏻☺️🤲🏻🤲🏻🤲🏻🎂🎊
ചേച്ചിയുടെയും അളിയന്റെയും സന്തോഷം കണ്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. അനിയന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തി തരാൻ പ്രാർത്ഥിക്കാം. എന്നും ഈ ചിരി മുഖത്തു ഉണ്ടാകട്ടെ ❤❤❤❤❤
സത്യ० പറഞ്ഞാൽ നിങ്ങളുടെ ഈ videos കാണുമ്പോൾ ഒത്തിരി സന്തോഷ० തോന്നുന്നു... അച്ഛനും അമ്മയും ചേച്ചിമാരു० ചേട്ടൻമാരു० കുഞ്ഞുങ്ങളു० ചേച്ചിമാരുടെ വീട്ടിലെ അമ്മമാരും... എല്ലാവരും super 👌 ആ സ്നേഹം മാത്ര० കണ്ടാൽ മതി മനസ്സ് നിറഞ്ഞു.... ഈ വീടുകളിലു० ആളുകളുടെ ഇടയിലുമാണ് യഥാർത്ഥ സമ്പത്തുള്ളത്.... സ്നേഹ० എന്ന സമ്പത്ത്...
ഹായ്.... ടുട്ടു മോനെ..ammaponne.... ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.... നിങ്ങളുടെ എല്ലാവരും തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് 5നിറഞ്ഞു പോയി.... നിങ്ങളുടെ കുടുംബം ഇങ്ങനെ സ്നേഹത്തോടെ തന്നെ മുന്നേറാൻ ഭഗവാനോട് പ്രാർത്ഥിക്കാം... അമ്മ പൊന്നെ🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
ഒന്നും പറയാനില്ല Tuttumone . ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടത്തില്‍. അടിപൊളി surprise ആയിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വീഡിയോ പെട്ടെന്ന് തീര്‍ന്നത് പോലെ.
പൊളി വീഡിയോ ♥️♥️♥️♥️♥️ ആ വളാഞ്ഞങ്ങാനം വെള്ളച്ചാട്ടം ആണോ ചാർളി സിനിമയിൽ കാണിച്ചത് 🙄🙄🙄...ചേച്ചിയെയും ഫാമിലിയെ കാണാൻ പറ്റി 😁😁ഭയങ്കര സ്നേഹമുള്ള സഹോദരിമാർ ആണ് ട്യൂട്ടിച്ചേട്ടന് കിട്ടിയത്..
വീഡിയോ പൊളിച്ചു കുടുംബത്തിൽ ഉള്ള എല്ലാവരും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം അനിയനെ ചേച്ചിയുടെ മുഖത്തുള്ള സന്തോഷം കാണണം ❤❤നാളത്തെ വീഡിയോ കാത്തിരിക്കുന്നു 👍👍👍
Hi, ഇന്നത്തെ വീഡിയോ സൂപ്പർ ആണല്ലോ. ഇന്നലെ കണ്ടപ്പോഴേ കാത്തിരിക്കുവായിരുന്നു.
ഒന്ന് pin ചെയ്യാമോ
Thank you
Onnum parayanilla athrayere santhosham thonnunnu😍😍😍
🥰🥰🥰
@@rajipramod4189 thanks
@@bindusunilkumar1009 Oook
സഹോദര സ്നേഹത്താൽ കോടീശ്വരനാണ് ടുട്ടു നിങ്ങൾ.. അതുമതിയല്ലോ 😍
അതെ 🥰🥰🥰
ജീവന് തുല്യം സ്‌നേഹിക്കുന്ന സഹോദരങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ഈ ജീവിത്തിൽ ഒര് കോടിശ്വരൻ ആണ്. പണവും മാറ്റ് എന്തും ഈ ലോകത്ത് നിലനിൽക്കുന്നത് അല്ല. കുടുബബന്ധങ്ങൾ ആണ് ഈ ലോകത്ത് ഏറ്റവും വലുത്. വീഡിയോ സൂപ്പർ ആയിട്ടുണ്ട് ബ്രോ സന്തോഷം ❣️❣️💖💖💖💖
Thanks
ഒരു പെണ്ണിന് നിഷ്കളങ്കമായി സ്നേഹം കിട്ടുന്നതും അവളുടെ അച്ഛനിൽനിന്നും ഇതുപോലെത്തെ ആങ്ങളമാർ ഉണ്ടുവെങ്കിൽ അവരിൽനിന്നും മാത്രം 😍😍😍😍😍
Thanks u 🥰🥰
രണ്ട് സഹോദരിമാർ, അവരുടെ ഭർത്താക്കന്മാർ, അവരുടെ അമ്മമാർ, കുട്ടികൾ, എല്ലാവരും വളരെ സ്നേഹവും കരുതലും ഉള്ളവരാണ്, വളരെ സ്നേഹമുള്ള കുടുംബം
Thanks
ചേച്ചീ പപ്പാടെ photto കോപ്പി 🥰♥️അളിയൻ മാർ 2 ഉം full supporttum, സ്നേഹവും ആണല്ലോ. പെങ്ങൾ മാരും, അവരുടെ മക്കൾസും എല്ലാം duttu ചേട്ടായി ഭയങ്കര caringum സ്നേഹവും ആണല്ലോ.. ന്നും ഈ സന്തോഷത്തോടെയും, ഒരുമയോടെയും ഇരിക്കാൻ തമ്പുരാന്റെ കരുണ ഇണ്ടാകട്ടെ 🙏🏻🙏🏻അപ്പോൾ എല്ലാരും കൂടി അടിച്ചു പൊളിക്ക് 👍🏻👏🏻👌🏻🥳💝💃🏻☺️🤲🏻🤲🏻🤲🏻🎂🎊
🥰🥰🥰thanks
ചേച്ചിയെയും ചേച്ചിയുടെ കുടുംബത്തേയും കണ്ടതിൽ ഒരു പാട് സന്തോഷം.എല്ലാവരെയും കണ്ടപ്പോൾ അവരുടെ സന്തോഷം .
🥰🥰🥰thanks
കട്ടപ്പന കണ്ടപ്പോ ഒരുപാട് ഓർമ്മകൾ വന്നു മനസ്സിൽ 3വർഷം ആയി കണ്ടിട്ട് ഒരുപാട് മിസ്സ് ചെയ്യുന്നു 👌👌👌👌
🥰🥰🥰
ടുട്ടുവിന്റെ ചേച്ചിയും മക്കളും hus ഉം നല്ല ആൾക്കാർ സുന്ദരന്മാരുമാണ് മോനും മോളും🥰💕 . എല്ലാവരേയും കാണാൻ സാധിച്ചതിൽ സന്തോഷം
Thanks
ടുട്ടു നടക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം.എത്രയും പെട്ടന്ന് തന്നെ നടക്കാൻ പറ്റട്ടെ. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 😍😘🙏😍😘
ഒരുപാട് സന്തോഷം
നിങ്ങളുടെ സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു മനസ്സും. ഇങ്ങനെ വേണം സഹോദരങ്ങൾ. ടുട്ടുമോൻ ഭാഗ്യവാനാ.
Thank
എന്നാ സ്നേഹമുള്ള കുടുംബം ട്ടുട്ടു ചേട്ടനോട് രണ്ടു അളിയന്മാർക്കും എന്റു സ്നേഹമാണ് പൊളിച്ചു
🥰🥰🥰
ചേച്ചിയുടെയും അളിയന്റെയും സന്തോഷം കണ്ടപ്പോൾ ശെരിക്കും സന്തോഷം തോന്നി. അനിയന്റെ ആഗ്രഹങ്ങൾ എല്ലാം ദൈവം നടത്തി തരാൻ പ്രാർത്ഥിക്കാം. എന്നും ഈ ചിരി മുഖത്തു ഉണ്ടാകട്ടെ ❤❤❤❤❤
ഒരുപാട് സന്തോഷം
ആ ചേച്ചിടെ സന്തോഷം ഒരുരക്ഷയുമില്ല 😘😘😘
മൂത്ത ചേച്ചിയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ❤❤
🥰🥰🥰🥰
@@TUTTOOSDIARYS 😘😘
സത്യ० പറഞ്ഞാൽ നിങ്ങളുടെ ഈ videos കാണുമ്പോൾ ഒത്തിരി സന്തോഷ० തോന്നുന്നു... അച്ഛനും അമ്മയും ചേച്ചിമാരു० ചേട്ടൻമാരു० കുഞ്ഞുങ്ങളു० ചേച്ചിമാരുടെ വീട്ടിലെ അമ്മമാരും... എല്ലാവരും super 👌
ആ സ്നേഹം മാത്ര० കണ്ടാൽ മതി മനസ്സ് നിറഞ്ഞു.... ഈ വീടുകളിലു० ആളുകളുടെ ഇടയിലുമാണ് യഥാർത്ഥ സമ്പത്തുള്ളത്.... സ്നേഹ० എന്ന സമ്പത്ത്...
Thanks
എല്ലാവരും കുടി ചേർന്നപ്പോൾ എന്ത് ഭംഗിയാ പെളിച്ചു തകർത്തു👌👌💕💕💕🥰🥰
🥰🥰🥰🥰🥰താങ്ക്സ്
ടുട്ടു ചേട്ടൻ പഴയതിലും ഉഷാറായി ❤❤
Thanks u 🥰🥰
Bhayankara hpy.....kanda enikku karachil vannu ithu pole oru fmly undayirunnel ennu othiri agrahichu 🤗😘
ആ അളിയൻ മാമൻ ഓടിപ്പോയി ഷർട്ടൊക്കെ ഇട്ടുവന്ന കണ്ടപ്പോ നല്ല സന്തോഷം തോന്നി 🥰🥰
ചിലർ വരില്ല മാറി നിൽക്കും
ഇത് കൊള്ളാം എല്ലാരും ഒരുപോലെ ❤❤
🥰🥰🥰🥰
ഹായ്.... ടുട്ടു മോനെ..ammaponne.... ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.... നിങ്ങളുടെ എല്ലാവരും തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് 5നിറഞ്ഞു പോയി.... നിങ്ങളുടെ കുടുംബം ഇങ്ങനെ സ്നേഹത്തോടെ തന്നെ മുന്നേറാൻ ഭഗവാനോട് പ്രാർത്ഥിക്കാം... അമ്മ പൊന്നെ🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘
എന്തൊ🥰
ട്ടുട്ടു അനിയന്റെ ചേച്ചിയേയും കുടുംബത്തേയും പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം ബാക്കി വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു
Thanks u 🥰🥰
ഒന്നും പറയാനില്ല Tuttumone . ഒരുപാട് സന്തോഷം എല്ലാവരെയും കണ്ടത്തില്‍. അടിപൊളി surprise ആയിരുന്നു. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വീഡിയോ പെട്ടെന്ന് തീര്‍ന്നത് പോലെ.
Thanks
നിങ്ങൾ എല്ലാവരും നല്ല സ്നേഹം ഉള്ളവർ ആണ്. അത് കാണുമ്പോൾതന്നെ സന്തോഷം ആയി
കാത്തിരുന്ന എപ്പിസോഡ്.. പ്രതീക്ഷിച്ചതിലും സൂപ്പർ ആയി ഞങ്ങൾക്ക് സമർപ്പിച്ചു
Thanks u 🥰🥰
ഞാൻ കരഞ്ഞു പോയി ഈ സ്നേഹം കണ്ടിട്ട് 💓💓💓💓
🥰🥰🥰😍
നിങ്ങളെ കണ്ടപ്പോൾ അവരുടെ സന്തോഷം നിങ്ങൾക് അവരെ കണ്ടപ്പോൾ ഉള്ള സന്തോഷം ഒന്ന് വേറെ തന്നെ. എന്നും ഈ സ്നേഹം മുന്നോട്ട് പോകട്ടെ
Thanks
പൊളി വീഡിയോ ♥️♥️♥️♥️♥️ ആ വളാഞ്ഞങ്ങാനം വെള്ളച്ചാട്ടം ആണോ ചാർളി സിനിമയിൽ കാണിച്ചത് 🙄🙄🙄...ചേച്ചിയെയും ഫാമിലിയെ കാണാൻ പറ്റി 😁😁ഭയങ്കര സ്നേഹമുള്ള സഹോദരിമാർ ആണ് ട്യൂട്ടിച്ചേട്ടന് കിട്ടിയത്..
🥰🥰🥰♥️
കാണാൻ കൊതിച്ചിരിക്യാർന്നു. ചേച്ചിപ്പെണ്ണ് ചുന്ദരിയാ 🥰.കുറച്ചുകൂടി വിശേഷങ്ങൾ ഉൾപെടുത്താമായിരുന്നു.എല്ലാവരും കൂടിയപ്പോ തന്നെ ഒരു രസമാ
Thanks
സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു കുടുംബം
Thanks u 🥰🥰
മണിമലക്കാരിയായ ഒരു പ്രവാസിയാ ണ് സ്വന്തം നാട് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം.ടുട്ടുമോനുംബാക്കി എല്ലാര്‍ക്കും നല്ലത് വരട്ടെ എത്രയും പെട്ടെന്ന്100k അവട്ടെ
ഒരുപാട് സന്തോഷം
ടുട്ടു മോനെ... മനസ് നിറഞ്ഞ സന്തോഷം ❤❤❤❤❤❤❤
Thanks u 🥰🥰
കരഞ്ഞുപോയി.... love you all 💕 😘
🥰🥰🥰😪
ഇതിൽ കൂടുതൽ എനി എന്ത് വേണം ടുട്ടു മോനേ . ഇത്രയും നല്ലൊരു family യെ കിട്ടിയത് നിങ്ങളുട ഭാഗ്യം തന്നെ. ബാക്കി വീഡിയോ കാണാൻ കാത്തിരിക്കുന്നു.
😍😍😍😍😍
മുത്തേ ഈ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു എന്നും ഈശ്വരൻ ഇത് നില നിറുത്താൻ പ്രാർത്ഥിക്കുന്നു വീഡിയോ അടിപൊളി സൂപ്പർ 👍
Thanks
ടുട്ടു മോൻ ഇടുക്കി..... കിടുക്കി... "സ്നേഹമാണഖിലസാരമുഴിയിൽ ". നിങ്ങളുടെ സ്‌നേഹം എന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ.🙏🙏🙏🙏🙏🙏🙏🙏
വീഡിയോ പൊളിച്ചു കുടുംബത്തിൽ ഉള്ള എല്ലാവരും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം അനിയനെ ചേച്ചിയുടെ മുഖത്തുള്ള സന്തോഷം കാണണം ❤❤നാളത്തെ വീഡിയോ കാത്തിരിക്കുന്നു 👍👍👍
Thanks
ദൈവമേ എല്ലാവരുടെയും സന്തോഷം എനിക്ക് വയ്യ, പെങ്ങൻമാരായാൽ ഇങ്ങെ വേണം, മാമാ കുട്ടികളും, അമ്മമാരും പൊളിച്ചു' അമ്മ പൊന്നേGod Bless you
Thqnks
ഞങ്ങൾക്കും സന്തോഷമായി നല്ലൊരു നിമിഷം എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ❤️❤️❤️❤️❤️❤️❤️
Thanks
ടുട്ടു മോനെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 👌👌👌👌
🥰🥰🥰🥰
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰🥰
അയ്യോ ഇത്രോം ദൂരത്താണോ ആ പാവത്തിനെ കെട്ടിച്ചയച്ചത് എല്ലാവരും സന്തോഷത്തിലാണല്ലോ. അടിച്ചു പൊളിക്കൂട്ടോ 😍😍😍😍😍
Thanks u 🥰🥰
Chechide sandhosham kandappo sangadam vannu ❤️❤️❤️❤️
Thanks u 🥰🥰
സഹോദരങ്ങൾ ആയാൽ ഇങ്ങനെ വേണം ഭാഗ്യം അതിനും വേണം
🥰🥰🥰
സ്നേഹം ഉള്ള ഫാമിലി ആണ് 😍😍😍😍
👌👌👌👌
🥰🥰🥰
പ്രവാസലോകത്തു നിന്നും സ്വന്തനാടിന്റെ കാഴ്ചകൾ കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
🥰🥰🥰🥰
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം തോന്നി 🥰🥰🥰🥰
Thanks u 🥰🥰
Achoodaa ethu sneham ellarum koode... cute family..
Tuttu vegham nadakkattee ennu prarthikkunnu.. surprise powli.
Thanks u 🥰🥰
Suppr video😍😍
🥰🥰🥰
Ellavarkkum enth sneham aanu ❤🤗chechida okke santhosham onnum parayan illa ellavarum onnichu kudiyappo athinte oru resam vere thanne aanu ❤tuttu chettan nadakunna kandappo othiri santhosham aayi.. Chettanu aarudeyum help illathe thanne nalla rithiyil udan nadakkan pattum 💞😘
Thanks
സൂപ്പർ 👍👍😍😍😍എല്ലാരുടെയും സന്തോഷം കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤❤❤ഇങ്ങനെ തന്നെ എന്നും ഉണ്ടാവണം 😍
Thanks u 🥰🥰
ചേച്ചിയെ കാണാൻ ഞാൻ കാത്തിരിക്കുക ആയിരുന്നു. God bless 🙏
Thanks
ടുട്ടു ബ്രോ നല്ല സൂപ്പർ ആയിട്ട് നടക്കുന്നുണ്ടാലോ 😍😍😍❤ഇനിയും ആരയും സഹായം ഇല്ലാതെ നടക്കാൻ സാധിക്കട്ടെ 😍
Thanks
കൊള്ളാം അടിപൊളി ആയിട്ടുണ്ട്.... എല്ലാരേയും കാണാൻ പറ്റി... അടുത്ത വീഡിയോയ്ക്കു ആയി വെയ്റ്റിംഗ്...
Thqnks
ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👌❤❤❤❤❤❤❤❤❤❤എല്ലാവരെയും ഒത്തിരി ഇഷ്ടം ❤❤❤❤
Thanks
@@TUTTOOSDIARYS ടുട്ടൂസിനെ പോലെയുള്ള ഒരു ആങ്ങള ഉണ്ടായിരുന്നെങ്കിൽ ❤❤❤❤😍😍😍😍
അങ്ങനെ കണ്ടോളൂ 🥰🥰🥰
എല്ലാരും കൂടി ആയപ്പോൾ അടിപൊളി ❤❤❤
Thanks
അങ്ങനെ ആ ആഗ്രഹം നടന്നു 😍സന്തോഷം ആയി ❤❤❤😍😍
Thanks
ആ സന്തോഷം വീഡിയോ കാണുമ്പോൾ feel ചെയ്യാൻ പറ്റുന്നുണ്ട്😍
🥰🥰🥰🥰
ഈ വീഡിയോക്കായി kathirikkyarunnu😍🥰🥰🥰❤❤❤
Thanks u 🥰🥰
You are so lucky with your family👪
🥰🥰🥰
Orupadu sandhosham ellarem onnichu kandappo ❤️❤️❤️
Othiri agrahichatha chechine kanan. Surprise visit adipoli aayi 👌👌👌
Bakki visheshangal ariyan katta waiting aanu ❤️❤️
Thanks
എന്റെ പൊന്നേ...💞💞💞
ചങ്കെ പൊളിയാണ് ❤❤❤🥰🥰
Thanks
Enth nalla snehamulla family ellare orumichu kandappol sandhoshayi 😍😍😍😍😍😍😍😍😍😍😍😍😍😍
Thanks u 🥰🥰
🎅 Christmas nu full family onnichu celebration venam 🤗 Atu kanan agrahikkunnu 😙
🥰🥰🥰ആം
പ്രാർത്ഥനകൾ കൂടെ ഉണ്ട്.... നല്ലത് വരട്ടെ സഹോദരാ.🙏🙏
Thanks
Kannu niranju poyi ellavarudeym sneham kandappol......thanks for Aniankutta .... ellavareyum kaanichathine ....stay blessed all family...
🥰🥰🥰
ഒരുപാട് സന്തോഷം 💞💞💕💞💕💞💕💕💞💕💞💕💞💕💞💕💕💞💕💖💖💖💖💖💖💖💖💖💖💖
Thanks u 🥰🥰
Tutoo's sisters are really lucky. God bless them a 😍😍😍loving brother Tutoo . 💓💓💓💓👌👌👌
Thanks
ചേച്ചി കുട്ടി കണ്ടാധിൽ ഒരുപാട് സന്തോഷം
Thanks
Tuttu mone ninne pole njagalkkum oru aniyanudu othiri snaham sathosham ❤❤❤❤
Thanks u 🥰🥰
Sprr happy aayi sahodara sneham
Thanks
Randu divasathinu sesham kinnam kaachiya vidioyumaayi vannu njangalkum surprise chechikum surprise adipoli vedio 👌👍
🥰🥰🥰🥰🥰
Cheattaaa adipoli video 😍😍😍😘😘😘😘👌👌👌💪💪💪sarikkum polichu...makkala ellarkkum 😘😘😘 ellareyum orumichu kandathil sandhosham 👍
Thanks u 🥰🥰
All family members super.
Nice to see all .
Great surprise. Enjoy 💕💕💕💕
Eee Sneha Benthamgal ennum nilanilkkattteee 💕💕💕💕
Thanks
മനസ്സ് നിറഞ്ഞ വീഡിയോ.. സൂപ്പർ 👌👌♥️♥️
Thanks
Achooda 😍 Allarum happy ayallo😘 jangalum happy 🤗
Thanks
ഞങ്ങൾക്കും അവിടെ വന്നത് പോലെ ഫീൽ ചെയ്തു 😍😍😍😍😍
Thanks u 🥰🥰
Santhosham konde kannu niranju manassum❤❤❤❤
Thanks u 🥰🥰
Da tuttumone kannu niranjupoyi.niggal poyallo.💪💪💪💪
Thanks u 🥰🥰
Orupadu santhosham nalla snehamulla family love you all
ഒരുപാട് സന്തോഷം
God bless your loving family 🙏😍
Thanks
Sooper broo pollikku
Ellareyum kandathil orupade santhosham 💕💞💞💞💞 love you familey 💕💕💞💞💞💞
Thanks u 🥰🥰
Orupadu santhoshum 🥰 kanan kathirikkuvayirunnu ee nimisham💓 chechinem ellavareyum kandappol sathyathil kannu niranjupoyi 🥰aviduthe iniyulla visheshaghal ariyan nokkiyirikkum athrakkishtta ellavareyum 🥰🥰💓💞 God bless you 🥰💓💕💞
Thanks
What a sweet family!!
Thanks u 🥰🥰
So happy....chechi ശരിക്കും സർപ്രൈസ് ആയി.
😍😍😍😍
എല്ലാരേയും ഒരുമിച്ചു കണ്ടപ്പോൾ വളരെ സന്തോഷമായി 😍
Thanks u 🥰🥰
Super video 🥰🥰🥰🥰
Thanks u 🥰🥰
Oru pengalude sigarya ahangaram anne avalude angala.😘😘😘😘
Thanks u 🥰🥰
അവരുടെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു 😍❤❤
Thanks
Superb video❤️❤️❤️
Thanks
Super surprise ayi ❤️ Tutoo you are blessed with loving people around you ❤️ Super dear santhoshamayi ❤️ love you all dears ❤️
Thanks u 🥰🥰
Cute family
സൂപ്പർ 👍
Thanks u 🥰🥰
Amma❤😘amma ennaenik Issttam orupad Issttam annu 🥰anuvashichu ennu parayantto chetta 😍🦋💋💋
ആം
Ithenna chechi ingottum vararillayirunno santhosham ningal Angott poyathil santhosham
Thanks u 🥰🥰
അമ്മക്ക് വയ്യ തനിച്ചു വരവ് നടക്കില്ല അതാണ് 🥰
@@TUTTOOSDIARYS mm pavam video eppo varum
അങ്ങനെ വര്ഷാങ്ങൾക്ക് ശേഷം കട്ടപ്പന കണ്ടു താങ്ക്യൂ ടുട്ടു മാമ
🥰🥰🥰
ഒരു അടിപൊളി ഫാമിലി വ്ലോഗ് 🥰🥰🥰🥰🥰
Thanks🥰🥰🥰
എല്ലാരും ഒരുമിച്ചു കണ്ടപ്പോൾ ഉള്ള സന്തോഷം നമ്മൾ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു ചേട്ടായി 🙏🏻🙏🏻🙏🏻
Thanks
👌👌
Happy family ❤❤❤
🥰🥰🥰