റിവ്യു അവസാനിപ്പിച്ചാൽ സിനിമ രക്ഷപ്പെടുമോ? | Film reviewers booked in Kerala | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #aswanthkok #aswanth #malayalamreview #filmreview #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 207

  • @MediaoneTVLive
    @MediaoneTVLive  11 หลายเดือนก่อน +26

    ഔട്ട് ഓഫ് ഫോക്കസിന്റെ ഏറ്റവും പുതിയ വാർത്തകൾക്കും എപ്പിസോഡുകൾക്കും വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാം
    whatsapp.com/channel/0029Va6h3ChAzNc1BC7jEK2C

  • @77amjith
    @77amjith 11 หลายเดือนก่อน +126

    Kok ❤️ ഒരുപാട് പൈസ കളയാതെ രക്ഷിച്ച മഹാനുഭവൻ

    • @raider8538
      @raider8538 11 หลายเดือนก่อน

      Yes👍

  • @jyothirmayee100
    @jyothirmayee100 11 หลายเดือนก่อน +157

    ആദ്യമായി ഈ വിഷയത്തിൽ ഒരു മാധ്യമം സത്യസന്ധമായി വിലയിരുത്തി 👍🏼👍🏼

  • @MichiMallu
    @MichiMallu 11 หลายเดือนก่อน +142

    എപ്പോഴാണ് നമ്മൾ ഒരു reviewer നെ പൂർണ്ണമായും വിശ്വസിച്ചു ഒരു cinema കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്, നമ്മുടെ വിലയിരുത്തലും ആ reviewer വിലയിരുത്തലും ഒരുപോലെയാണ് എന്ന് തോന്നുമ്പോഴല്ലേ, അങ്ങനെയല്ലേ reviewer ക്കു ഒരു credibility ഉണ്ടാവുന്നത്, ഇത് കാലക്രെമേണ ഉണ്ടാവുന്നതാണ്. ഉദാഹരണത്തിന്, Monsoon Media യിലെ സുധീഷ് പയ്യന്നൂർ ഉം ഞാനും 99% ഒരുപോലെയാണ് ഒരു സിനിമയെ വിശകലനം ചെയ്യുന്നത് എന്നാണ് തോന്നിയിട്ടുള്ളത്, അപ്പോൾ ഞാൻ അയാളെ വിശ്വസിക്കും അയാള് കൊള്ളില്ല എന്ന് പറയുന്ന സിനിമ കാണില്ല, അതിനു reviewers നു എതിരെ കേസ് കൊടുത്തിട്ടു എന്ത് കാര്യം! കാശു കൊടുക്കുന്നതിനു മുൻപ് ആ product കൊള്ളാമോ എന്ന് അന്വേഷിക്കുന്നത് ഉപഭോക്താവിന്റെ അവകാശമാണ്!

    • @meenusuresh8695
      @meenusuresh8695 11 หลายเดือนก่อน +7

      Exactly. Ippo ivar movies mosham aanenn paranjitt then if i feel otherwise, i wont watch their reviews anymore. It’s because their reviews resonates with us, we watch and them and trust them.

    • @IndianNational1
      @IndianNational1 11 หลายเดือนก่อน +1

      Exactly... Monsoon media😍

    • @akhilcp541
      @akhilcp541 11 หลายเดือนก่อน

      100%

    • @spiceoflife1372
      @spiceoflife1372 11 หลายเดือนก่อน

      Paid Review ചെയ്യുന്നുവെന്നു സ്വയം പറഞ്ഞ ആളാണ് സുധീഷ് പയ്യന്നൂർ

    • @MichiMallu
      @MichiMallu 11 หลายเดือนก่อน +2

      @@spiceoflife1372 അതെവിടെ? ഏതു വീഡിയോയില്?

  • @shajikumaran1766
    @shajikumaran1766 11 หลายเดือนก่อน +25

    ഞാൻ ഈയ്യടുത്ത്‌ കാലത്താണു ഈ യു ട്യൂബ്‌ റിവ്യു കണ്ട്‌ തുടങ്ങിയത്‌..അതും എല്ലാവരുടേയും കാണുന്നില്ല. കോകിന്റെ റിവ്യു എനിക്ക്‌ റിലേറ്റാവുന്നുണ്ട്‌..ഭീഷ്മപർവ്വം കോകിന്റെ റിവ്യു പോലെ തന്നെയാണു എനിക്ക്‌ തോന്നിയത്‌..മമ്മൂട്ടിക്ക്‌ വയ്യാ ആയാണു തോന്നിയത്‌. എന്നാൽ കണ്ണൂർ സ്ക്വാഡിൽ മമ്മൂട്ടി പൂണ്ട്‌ വിളയാടി. അപ്പൊ പറഞ്ഞ്‌ വരുന്നത്‌..ഒരാൾ റിവ്യു പറയുന്നത്‌ നമ്മളുടെ ചിന്തയുമായി യോജിച്ച്‌ പോകുമ്പോഴാണു ആ ആളെ വീണ്ടും കാണാൻ തോന്നുന്നത്‌..ഇങ്ങിനെയുണ്ടാകാൻ കൊറച്ച്‌ കഷ്ടപ്പാടുണ്ട്‌..ആ ക്രെഡിബിലിറ്റി അയാൾ അദ്ധ്വാനിച്ച്‌ നേടിയെടുക്കുന്നതാണു.. ക്രെഡിബിലിറ്റി പോയാൽ ആ യു റ്റ്യൂബർ ഇല്ല.

    • @abdulbasith2340
      @abdulbasith2340 11 หลายเดือนก่อน

      but bheeshma ne kananda ennu vechirunneloo maan ..pinne theatre il kaanan pattulello..bheeshma athra bayangara film aay thinniyitt illann lle sheri thennaan ,but chela scns shorts okke classy aan ..kaanan lle oru kothi 😊

  • @antiterroristsquad
    @antiterroristsquad 11 หลายเดือนก่อน +97

    He is Bloody Honest Reviewer in Kerala, He wont take promotions also

    • @raider8538
      @raider8538 11 หลายเดือนก่อน

      👍yes

  • @spider492
    @spider492 11 หลายเดือนก่อน +151

    ഈ ജാതി അസഹിഷ്ണുത വെച്ചിരുന്നാൽ ആളുകൾ തീയ്യറ്ററിൽ കേറേണ്ട എന്ന് വിചാരിക്കും. അപ്പൊ തീരും ഈ ധാർഷ്ട്യം.

    • @JafarKhan-mz6xm
      @JafarKhan-mz6xm 11 หลายเดือนก่อน +2

      🔥💯

    • @royvt8721
      @royvt8721 11 หลายเดือนก่อน +2

      😂😂😂💯💯💯

    • @lakshmimenon2834
      @lakshmimenon2834 11 หลายเดือนก่อน +2

      അതേ

  • @andrinjohn3449
    @andrinjohn3449 11 หลายเดือนก่อน +24

    160 പടം പൊട്ടിയിട്ട് 10 -20 പടം review വന്നാൽ ബാക്കി 90 % പടം എങ്ങനെ പൊട്ടി എന്ന് നിർമാതാക്കൾ ചിന്തിക്കാത്തത് ?

  • @hkvg8230
    @hkvg8230 11 หลายเดือนก่อน +130

    Full support for KOK.
    Reviews are the need of the common people who do not want to part with their money and time watching shitty movies in the theatre.

    • @abbass9540
      @abbass9540 11 หลายเดือนก่อน +1

      Climax പറയുന്ന ഞാൻ support ചെയ്യുന്നില്ല

  • @thefollower_
    @thefollower_ 11 หลายเดือนก่อน +30

    ഒരു സാധാരണക്കാരന്‍ വെറും 150 രൂപ മാത്രമല്ല ചെലവാകുന്നത്... അവന്റെ 5-6 മണിക്കൂറുകള്‍ കൂടിയാണ്...

  • @shavam007
    @shavam007 11 หลายเดือนก่อน +31

    ഒരു കാര്യം ചെയ്യ്
    first day പടം കണ്ട് ഇറങ്ങുന്നവരുടെ വായിൽ പ്ലാസ്റ്റർ ഒട്ടിക്കാൻ producer's association ഇടപെടു

    • @raider8538
      @raider8538 11 หลายเดือนก่อน +1

      😂

  • @dibu336
    @dibu336 11 หลายเดือนก่อน +12

    ഒരു സിനിമ ഉണ്ടാക്കി എടുക്കാൻ ഒരുപാട് ജോലിക്കാരും കഷ്ടപ്പാടും ഉണ്ട്... അത് പോലെത്തന്നെ ഇത് കാണാൻ വരുന്നവരും ജോലി ചെയ്ത് ജീവിക്കുന്നവർ ആണ് സിനിമ producer മാർ ശ്രദ്ധിക്കണം!! എല്ലാവർക്കും പൈസയാണ് മുഖ്യം തല്ലിപ്പൊളി പടം ആണെങ്കിൽ അത് തല്ലിപ്പൊളി, നല്ലതാണെങ്കിൽ നല്ലത്! മലയാള സിനിമയെ രക്ഷിക്കാൻ ഇത് പോലത്തെ reviewers നല്ലത് കൂതറ പടങ്ങൾ ചെയ്യാതിരിക്കാൻ ,നല്ല തിരക്കഥ,...etc .producer's ഒരു സിനിമ തിരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കും കൂടാതെ പ്രേക്ഷകർക്ക് ഗുണമുള്ള സാധനം തീയേറ്ററിൽ നിന്ന് കിട്ടും ...ഇതൊക്കെ എൻ്റെ ഇത് മാത്രം🥰

  • @soorajos7036
    @soorajos7036 11 หลายเดือนก่อน +54

    Kok is the best film reviewer in India

    • @raider8538
      @raider8538 11 หลายเดือนก่อน

      Yes👍

    • @mathewjose6987
      @mathewjose6987 10 หลายเดือนก่อน

      Kok yude review valare genuine aanu. angerkku nannay present cheyyanum ariyam.

  • @Rajesh.Ranjan
    @Rajesh.Ranjan 11 หลายเดือนก่อน +26

    Everyone has the right to make review and publish it.

  • @Existence-of-Gods
    @Existence-of-Gods 11 หลายเดือนก่อน +8

    ഇ ഒരു വിഷയത്തിൽ മാത്രം മീഡിയ വണിന്റെ ഒപ്പം 👍🏻👍🏻👍🏻

  • @aneesh7181
    @aneesh7181 11 หลายเดือนก่อน +15

    Full support kok❤❤❤

  • @mellicator3846
    @mellicator3846 11 หลายเดือนก่อน +4

    Well said media one
    വളരെ സെൻസിസ്റ്റീവ് ആയിട്ടാണ് നിങ്ങൾ കാര്യങ്ങൾ അവതരിപ്പിക്കുന്നത്. അല്ലാണ്ട് മാതൃഭൂമി കാണിച്ചപോല്ലേ ഒരാളുടെ പക്ഷം പിടിച്ചില്ല സംസാരിച്ചത്.

  • @nandhu6665
    @nandhu6665 11 หลายเดือนก่อน +10

    ലെ മദർഭൂമി : മലയാള സിനിമ നമ്മുടെ സിനിമ വിജയം വിജയം വിജയം വിജയം...... 😂😂

  • @muhammedfavaz6995
    @muhammedfavaz6995 11 หลายเดือนก่อน +30

    അല്ല പിന്നെ നാട്ടിൽ തന്നെ 2 ആൾക്ക് ഒരു ഫിലിം കാണണമെങ്കിൽ 500 rs ചിലവുണ്ട് ഇവടെ ബാംഗ്ലൂർ അത് 1000 കടക്കും ഇത് ചുമ്മാ കിട്ടുന്നതൊന്നും അല്ലല്ലോ ..., അപ്പൊ ക്വാളിറ്റി ഇല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയും 🫱🏻‍🫲🏼😌

    • @IbrahimIbrahim-oh5xe
      @IbrahimIbrahim-oh5xe 11 หลายเดือนก่อน +1

      Parayanam bruhh athin aar enth paranjalum njangal nirtharud

    • @sidharthsuresh5391
      @sidharthsuresh5391 11 หลายเดือนก่อน +2

      500😂 ഒരു family 4 പേര് പോവുന്നു എന്നാണെങ്കിൽ...
      അല്ലെങ്കിൽ തന്നെ തീയേറ്റർ nte ഉള്ളിൽ മറ്റു ആഹാരങ്ങൾ കയറ്റാൻ സമ്മതിക്കില്ല. ഉള്ളതിനോ കത്തുന്ന വിലയും ഒരു പൊപ്കോൺ വാങ്ങിയാൽ പലയിടത്തും പല വില ഒരു mall ൽ പോയാൽ 300 രൂപ ഒക്കെ ആണ് വാങ്ങുന്നത് 😂 അത്രക്കും ചിലവാണ്. എല്ലാ സിനിമയും കാണണ്ട ആവശ്യം ഇല്ലല്ലോ അപ്പൊൾ ഉണ്ടാക്കുന്ന പ്രോഡക്ട് ന് value കൊടുത്ത് quality ഉള്ളത് ഇറക്കിയാൽ വിജയിക്കും

  • @Shihab-uk9yg
    @Shihab-uk9yg 11 หลายเดือนก่อน +15

    M. കൃഷ്ണൻ നായർ ❤️ പുള്ളി വല്ലാത്ത സംഭവം തന്നെ

  • @dreamshore9
    @dreamshore9 11 หลายเดือนก่อน +11

    എല്ലാ കാലത്തും commercial പടങ്ങൾ ആണ് തീയേറ്ററിൽ വിജയിച്ചിരുന്നത് ഇന്ന്‌ master class ആയ art, semi art പടങ്ങൾ എല്ലാം ആക്കാലത്തു പ്രേക്ഷക പിന്തുണ ഇല്ലാതെ തന്നെ കാലത്തെ അതിജീവിച്ചു... ഇവിടെ സ്വന്തം സിനിമ ഭാവി തലമുറയ്ക്ക് വേണ്ടി ലഭ്യമാവാൻ film പോലും സൂക്ഷിക്കാൻ അറിയാത്ത പ്രൊഡ്യൂസർ മാർ ആണുള്ളത്

  • @muhammadriyas1974
    @muhammadriyas1974 11 หลายเดือนก่อน +20

    സിനിമ റിവ്യൂ നിറുത്താൻ ഒരു വഴി ഉള്ളൂ ഫസ്റ്റ് ദിവസം ഒഴിഞ്ഞ കസേരകൾക്കു മുമ്പിൽ പ്രദർശിപ്പിക്കട്ടെ അപ്പോൾ പിന്നെ പ്രശ്നം തീർന്നില്ലേ 😅😅

    • @pilipilco
      @pilipilco 11 หลายเดือนก่อน

      😂

  • @akp558
    @akp558 11 หลายเดือนก่อน +15

    സാധാരണക്കാരന്റെ ശബ്ദം Aswanth KOK❤❤

  • @martinsam8787
    @martinsam8787 11 หลายเดือนก่อน +9

    Kok ❤

  • @akhilbabu4563
    @akhilbabu4563 11 หลายเดือนก่อน +31

    Kok is the best reviewer❤❤❤

  • @Charlesfosterkanetorrance
    @Charlesfosterkanetorrance 11 หลายเดือนก่อน +5

    Keralathil veritt nilkunna oreyoru news channel mediaone🔥

  • @AnandRavikumar
    @AnandRavikumar 11 หลายเดือนก่อน +6

    A unique programme which discusses various perspectives on key issues impacting our society in a relaxed, informal manner. Great concept..Keep going MediaOne channel!!

  • @jackjesh
    @jackjesh 11 หลายเดือนก่อน +2

    റിവ്യു ബോംബ് കാണാതെ ഒറ്റ സിനിമ കണ്ടു. ആറ്റം ബോംബ് കിട്ടി ബോധിച്ചു 😂😂😂

  • @thmuhamd9492
    @thmuhamd9492 11 หลายเดือนก่อน +8

    Kok ❤️…… What a range 🔥🔥🔥🔥🔥🔥

  • @Graphics3066PearlQatar
    @Graphics3066PearlQatar 11 หลายเดือนก่อน +4

    Support for KoK... സിൽമാക്കാരുടെ കോൺസെപ്റ് വെച്ചിട്ടാണെങ്കിൽ മിനിമം ഒരു ഷോട്ട് എങ്കിലും എടുക്കാൻ അറിയാവുന്നവർക്കേ അഭിപ്രായം പറയാൻ അവകാശം ഉള്ളു പോലും 😂.അങ്ങനെയെങ്കിൽ ഉണ്ടാക്കുന്ന ഇവന്മാർ മാത്രം പൈസ കൊടുത്ത് തിയേറ്ററിൽ പോയി പടം കാണട്ടെ. നാട്ടുകാർ പണം മുടക്കി പടം കാണുന്നുണ്ടെങ്കിൽ അവരുടെ അഭിപ്രായം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ കൂടി വേണം. അല്ലാത്തവന്മാർ ഈ പണിക്ക് നിൽക്കരുത്.

  • @ameenudheen664
    @ameenudheen664 11 หลายเดือนก่อน +8

    KOK review orikalum nishedhikaan pattilaa.. Ath influence aavano vendayo ennullath oro individual nte theerumanamaan... He is brutaly honest.❤

  • @perfectok8710
    @perfectok8710 11 หลายเดือนก่อน +3

    Media one അഭിനന്ദനം. ഈ കാര്യത്തിൽ പ്രേക്ഷർക്ക് വേണ്ടി സംസാരിച്ചതിൽ ❤❤ ആശ്വാന്ത് കൊക്ക് 💯 ശെരിയാണ്.

  • @muhammedsuhail1616
    @muhammedsuhail1616 11 หลายเดือนก่อน +2

    സാദാരണക്കാരന്റെ 150 രൂപക്ക് വിലയുണ്ടെന്ന് തെളിയിച്ചവൻ Kok❤

  • @Sunupradeep
    @Sunupradeep 11 หลายเดือนก่อน +2

    അശ്വന്തിനെപ്പോലെ വിശ്വസിക്കാവുന്ന സിനിമാ റിവ്യൂവർമാർ തീരെ കുറവാണ്. ഇദ്ദേഹത്തിന്റെ റിവ്യൂ കണ്ടതിന് ശേഷം ഞാൻ കണ്ട ഒരു സിനിമയും എനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയിട്ടില്ല.

    • @raider8538
      @raider8538 11 หลายเดือนก่อน

      Yes👍

  • @tyagarajakinkara
    @tyagarajakinkara 11 หลายเดือนก่อน +2

    I support ashwant kok he is a legend of film reviews.

  • @freespeech824
    @freespeech824 11 หลายเดือนก่อน +12

    കഴിവുള്ളവർ സിനിമ മോശമായാൽ നല്ല സിനിമയുമായി തിരിച്ചു വരും.
    കഴിവില്ലാത്തവർ press conference വിളിച്ച്‌ വന്നിരുന്ന് മോങ്ങും- simple.
    "ങ്ങീ ങ്ങീ...ഞങ്ങളെ കളിയാക്കിയേ...ഞങ്ങളെ ഇരട്ട പേര് വിളിച്ചേ...ഞങ്ങളെ പിച്ചിയെ...മാന്തിയെ...ങ്ങീ..ങ്ങീ" PATHETIC!

  • @nikeshpp2050
    @nikeshpp2050 11 หลายเดือนก่อน +8

    Kok🔥🔥🔥🔥🔥

  • @bineesh007nair
    @bineesh007nair 11 หลายเดือนก่อน +7

    Govalan pandu ale ketti koovichatho 😂😂😂

  • @saanu12366
    @saanu12366 11 หลายเดือนก่อน +1

    മാതു സജി യെ പോലുള്ള വിവരം ഇല്ലാത്തവർ മാത്രമല്ല അതുള്ളവരും ഈ ചാനലിൽ ഉണ്ടല്ലേ

  • @Kuttymanicfdasd
    @Kuttymanicfdasd 11 หลายเดือนก่อน +1

    KoKkkk❤

  • @jas888
    @jas888 11 หลายเดือนก่อน +4

    8:28 yes @unnivlogs example..bad reviwer, KOK is genuine reviewer

    • @akhil7393
      @akhil7393 11 หลายเดือนก่อน

      Sathyam bro 💯

  • @ajeefajeefphameed8583
    @ajeefajeefphameed8583 11 หลายเดือนก่อน +2

    ജനങ്ങൾക്ക് ദിവസം 1 gb കിട്ടിയത് ആണ് എല്ലാത്തിനും കാരണം 😂😂😂

  • @naseef3502
    @naseef3502 11 หลายเดือนก่อน +3

    full sprt kok

  • @muhammadshafeeque6733
    @muhammadshafeeque6733 10 หลายเดือนก่อน

    ഈ സിനിമ കണ്ട ഒരിക്കലും ഒരാൾ ഒരു ഫീൽ മാറാൻ കുറച്ച് സമയം എടുക്കും😊😊

  • @babusurendran4382
    @babusurendran4382 11 หลายเดือนก่อน +3

    KOK 🔥🔥🔥🔥🔥

  • @mullathsarath
    @mullathsarath 11 หลายเดือนก่อน

    ആദ്യമായി മീഡിയ വണ്ണിന്റെ ഒരു പ്രോഗ്രാം ഇഷ്ടപ്പെട്ടു സപ്പോർട്ട് ചെയ്തു 👍

  • @gklm0015
    @gklm0015 11 หลายเดือนก่อน

    This is the best ever response from a news channel in this issue👌🏻👌🏻... Kudos to media one 👍🏻👍🏻🙌🏻

  • @eapenjames7958
    @eapenjames7958 11 หลายเดือนก่อน +1

    കുറെ വർഷങ്ങൾക്കുമുമ്പുവരെ ഇറങ്ങുന്ന എല്ലാ സിനിമകളുടെയും ഏതാണ്ട് സത്യസന്ധമായ റിവ്യൂകൾ വന്നിരുന്നു. അതു പാടെ നിർത്തിക്കളഞ്ഞത് എന്തിനായിരുന്നു.? പിന്നിൽ ഇപ്പോൾ കേസുമായിപ്പോകുന്ന നിർമ്മാതാക്കൾ തന്നെ ആയിരുന്നിരിക്കും. ഇപ്പോൾ റിവ്യൂ നടത്തുന്നത് യൂട്യൂബ്ർമാർ മാത്രമാണ്. അത് പണം വാങ്ങി ആയാലും അല്ലെങ്കിലും ഈ കാര്യം കോടതി വഴി പരിഹരിക്കാൻ കഴിയുമോ? നല്ല സിനിമ കാണാൻ ആളുണ്ടാവും.

  • @dumak4055
    @dumak4055 11 หลายเดือนก่อน +5

    Review illenkil 2018, jaya jaya onnum odillayirunu

  • @shyworne6996
    @shyworne6996 11 หลายเดือนก่อน

    Thankyou Media one , nammalk parayan ullath paranjathin

  • @jayarajcg2053
    @jayarajcg2053 11 หลายเดือนก่อน +2

    Kok is our voice. We support him

  • @jithink6504
    @jithink6504 11 หลายเดือนก่อน +5

    Kok

  • @nithinks7769
    @nithinks7769 10 หลายเดือนก่อน

    കണ്ണൂർ സ്ക്വാഡ് ന് ശേഷം അസ്വന്ത് കൊക്ക് review പറയാത്ത 6 സിനിമകളും ഒരാഴ്ച പോലും തികച്ച് ഓടിയിട്ടില

  • @Wr-v1
    @Wr-v1 11 หลายเดือนก่อน

    Thumbnail kollam ketto iniyum ningalil ninnum ith pratheeshikunnu

  • @manuremesan2515
    @manuremesan2515 11 หลายเดือนก่อน +1

    വളരെ challanging നേരിടുന്ന ഒരു മേഖല... അതിനെ കൂടുതൽ തളർത്താതിരിക്കാൻ....ഒരു time period കൊടുക്കുന്നത് നല്ലതായിരിക്കും... അതിന് റിവ്യൂവേഴ്സ് നെ പറഞ്ഞിട്ട് കാര്യം ഇല്ല... വേണ്ടത് നിയമം ആണ്... എല്ലാവർക്കും ഒരേ തരത്തിൽ ഉള്ള ധാർമിക ബോധം ഉണ്ടാവണം എന്ന് വാശി പിടിക്കുന്നത് ശരി അല്ലല്ലോ

  • @Shalinjohn
    @Shalinjohn 11 หลายเดือนก่อน

    Ashwanth kokkachi ❤

  • @praveenfrancis1506
    @praveenfrancis1506 11 หลายเดือนก่อน

    അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ നല്ലതാണ് but അത് മറ്റൊരാളെ hurt ചെയ്യുന്നത് പോലാവരുത്

    • @Drexer-ev8ren
      @Drexer-ev8ren 11 หลายเดือนก่อน

      Eppoya hurt cheythathu

  • @firdausekp6724
    @firdausekp6724 11 หลายเดือนก่อน

    ഇഷ്ട്ടങല് പലര്ക്കും പല രീതിയിൽ ആണ്‌ ... തനിക്ക് ഇഷ്ട്ടപ്പെട്ടില്ല എങ്കിൽ താൻ ഇനി പോകെണ്ട ... അല്ലാതെ വ്യവസായ മേഖല യെ തകര്ക്കുക അല്ലാ ചെയ്യേണ്ടത് .. നിനക്ക് ഇഷ്ട്ട പ്പെടാതത് മറ്റ്‌ ആരും ഇഷ്ട്ട പ്പെടരുത് എന്ന് വാശി പിടിക്കരുത്

  • @randomthinker199
    @randomthinker199 10 หลายเดือนก่อน +1

    "Nair" ennu kelkumbolekum Kuru potu na Chayib, raooothar , parikar teams..

  • @nikhilkumarnelson6777
    @nikhilkumarnelson6777 11 หลายเดือนก่อน +1

    Kok💖

  • @mubumubarish8448
    @mubumubarish8448 11 หลายเดือนก่อน +8

    ഞാൻകണ്ടതിൽ വെച്ച് ഏറ്റവും നല്ലാഒരു വാർത്തചാനൽ👍

    • @trueman1727
      @trueman1727 11 หลายเดือนก่อน

      അണ്ടി ആണ് 😂

  • @jewelsworld6455
    @jewelsworld6455 11 หลายเดือนก่อน +3

    Kok ൻ്റ പടം വച്ച് ആളെ കയറ്റുന്നു😂😂...

  • @faisalfaisal3412
    @faisalfaisal3412 11 หลายเดือนก่อน

    ഇപ്പൊ റിവ്യു ഇല്ലാത്തതു കൊണ്ട് മലയാള സിനിമ ഇറങ്ങുന്നത് പോലും അറിയുന്നില്ല....!!!😂

  • @user-dq1bb1lo4y
    @user-dq1bb1lo4y 11 หลายเดือนก่อน +1

    Proud of Media one❤❤❤❤

  • @sarikasukumaran8499
    @sarikasukumaran8499 11 หลายเดือนก่อน +1

    Correct 👍🏻

  • @alanksd8095
    @alanksd8095 11 หลายเดือนก่อน +1

    Kok 🔥🔥🔥

  • @rijas2703
    @rijas2703 11 หลายเดือนก่อน +1

    KOK🔥

  • @alameensyed6220
    @alameensyed6220 11 หลายเดือนก่อน +1

    Kok🔥🔥🔥

  • @rashidcp4504
    @rashidcp4504 11 หลายเดือนก่อน +1

    കേരളത്തിൽ ഒരു പാട് കള്ളപ്പണം ഇറങ്ങുന്നുണ്ട്... അതാണ് ഇത്രയും പടം ഇറങ്ങുന്നത്.....10 ഇൽ എട്ടും പൊട്ടും കാരണം ജനങ്ങൾക്ക് ആവറേജ് പടം കാണേണ്ട.... പണ്ടേ ആകെ ഉള്ള എന്റർടൈൻമെന്റ് ആണ് ബസ്സിൽ കേറി പോയി പടം കാണൽ ഒക്കെ... 😂😂

  • @ai18meshechgabriel35
    @ai18meshechgabriel35 11 หลายเดือนก่อน

    Media one കാലത്തിനൊത്ത് മാറുന്ന News channel 🤍

  • @abhiramchandran727
    @abhiramchandran727 11 หลายเดือนก่อน

    Athe cinema nannayal vijayikuka thanne cheyyum..🤞💫 .. etharam vilayiruthalukal aann karyathil vendath ... ❤

  • @prajeeshtkvava2040
    @prajeeshtkvava2040 11 หลายเดือนก่อน

    കൊക്ക് ❤️❤️🔥🔥നല്ല പടങ്ങൾ മാത്രം കാണാൻ പഠിപ്പിച്ച കൊക്ക് അണ്ണന് ❤️❤️

  • @prasanthancp8432
    @prasanthancp8432 11 หลายเดือนก่อน

    Kok 👌👌👌👌

  • @FarhanPkt
    @FarhanPkt 11 หลายเดือนก่อน

    Eshtappetillankil eshta pettilla enn thanne parayum avare pole kashtapetu undakunna kash thane aann kannunavanteyum

  • @searchingKT
    @searchingKT 11 หลายเดือนก่อน

    At least Oru semi covered sandals engilum edamayirunu.
    Wearing a dirty flip flop (chappal) didn’t look good. 🤷🏻‍♂️

  • @hashimk.a459
    @hashimk.a459 11 หลายเดือนก่อน +1

    കൊക്കാച്ചി 🔥🔥🔥🔥

  • @silentfighter143
    @silentfighter143 11 หลายเดือนก่อน +1

    ഒരാളുടെ അഭിപ്രായ സ്വാതന്ത്രവുമായി സിനിമ റിവ്യൂ എന്ന് പറഞ്ഞു ഇവന്മാർ ചെയ്യുന്നതിന് ഒരു ബന്ധവുമില്ല

  • @wonderfeba4092
    @wonderfeba4092 11 หลายเดือนก่อน

    തന്റെ സൃഷ്ടിയിൽ വിശ്വാസം ഇല്ലാത്തവരാണ് നെഗറ്റിവ് റിവ്യൂ ചെയ്തു പടത്തെ പരാജയപ്പെടുത്തുമെന്ന് പറയുന്ന വർക്കായി പൈസ മാറ്റിവെക്കണമെന്ന് പറയുന്നത്.

  • @vineethcv5839
    @vineethcv5839 11 หลายเดือนก่อน

    പ്രമോദ് sir പറഞ്ഞ ഉദാഹരണം സംവിധായകൻ ഭാരതൻ ആണ് പവിത്രൻ നോട്‌ ചോദിച്ചത്

  • @rajeshr6507
    @rajeshr6507 11 หลายเดือนก่อน +7

    Reviews ne support cheyitha channel annu medio one

  • @nithinek1132
    @nithinek1132 11 หลายเดือนก่อน

    ഇപ്പോൾ ഇറങ്ങുന്ന പല മലയാള സിമിമയേക്കാൾ എന്റർടൈൻമെന്റ് കണ്ടന്റ് കൂടുതൽ ഉണ്ട് അശ്വന്ത് കോക്കിന്റെ ഒരു വീഡിയോക്ക്.
    അയാളുടെ റിവ്യൂ നല്ല സിനിമകളെ നല്ലതെന്നും മോശം സിനിമയെ മോശം എന്നും കോംപ്രോമൈസ് ഇല്ലാതെ പറയുന്നതാണ്.

  • @Neethu-fk4mk
    @Neethu-fk4mk 11 หลายเดือนก่อน

    Media one👍👍👍👍👍👍

  • @muhammedrimshad.c7180
    @muhammedrimshad.c7180 11 หลายเดือนก่อน

    Athe cinema nannayal cinema vijayikkum🎉🎉🎉

  • @TheRohith88
    @TheRohith88 11 หลายเดือนก่อน

    ആരാണ് ഈ ഹേയ്ൻസ്? ?? ഏതാണ് അയാളുടെ ചാനൽ. .. ആരെങ്കിലും ഒന്ന് പറഞ്ഞു തരൂ

  • @vision2116
    @vision2116 11 หลายเดือนก่อน +10

    The review bombing Don
    Aswanth kok 😂

    • @VineethSKR
      @VineethSKR 11 หลายเดือนก่อน +4

      KOK is an educated person also, so he won't be a DON...Don ..Don...don

  • @CyNelZe
    @CyNelZe 11 หลายเดือนก่อน

    ഒരു 4 കേസ് ഫയൽ ചെയ്താൽ തീരും എല്ലാ പടക്കവും.... ബക്കറ്റ് എടുത്തു റോഡിൽ ഇറങ്ങേണ്ടി varum

  • @irfanulhaque6312
    @irfanulhaque6312 11 หลายเดือนก่อน

    Media one❤❤😊

  • @thaharahman1917
    @thaharahman1917 11 หลายเดือนก่อน

    Food Vlogger cash vangiyitt nalla abiprayam parayarille...

  • @mubumubarish8448
    @mubumubarish8448 11 หลายเดือนก่อน

    💯💯crct

  • @lachuzzzlachu9762
    @lachuzzzlachu9762 11 หลายเดือนก่อน

    സിനിമ റിലീസ് ഉണ്ട് എന്നറിയുന്നത് റിവ്യൂ വേഴ്സിന്റെ റിവ്യൂ കണ്ടീട്ടാണ്. ആരും സിനിമ കാണാതിരിക്കണം അപ്പൊ മനസ്സിലാകും അവരുടെ ഹുങ്ക്.

  • @Darkrider674
    @Darkrider674 11 หลายเดือนก่อน +1

    ട്രോൾ വീഡിയോ ഇട്ടാൽ കേസ് വരുന്ന കാലം വിദൂരമല്ല 😂😂

  • @kiranappu9877
    @kiranappu9877 11 หลายเดือนก่อน +1

    ഈ ഒരു കേസ് കൊണ്ട് ഒരാൾക്കെ നേട്ടമുള്ളു അത് kok ആണ് now he is extra popular

  • @sidheequen724
    @sidheequen724 11 หลายเดือนก่อน

    ഞാൻ kok..... Monsoon media..... തുടങ്ങിയ ചാനൽ റിവ്യൂ കണ്ടിട്ടും കൂട്ടുകാരോടും ചോയ്ച്ചും ആണ് പോവാറു

  • @Sinaani
    @Sinaani 11 หลายเดือนก่อน

    KoK❤

  • @ajus009
    @ajus009 11 หลายเดือนก่อน

    Malayalam cinemaye verittu nirthunnathu athinte audience aanu. Nalla kathakale matram snehikunna audience aanu ithrayum kaalam athinte qualitye pidichu nirthiyathu. Aa swaathanthryam nirthaan shramikunnathu movie industryude quality nashipikkuka thanne cheyyum. Innathe kaalam aalukal reviewersine matram nokkiyalla movie kaanaan pokunnathu. Trailer kandu thanne pala movieyeyum namukku vilayiruthaan pattum, athum koodathe IMDB ratings, instagramilum mattum nammude friends circleil ullavar idunna stories okkeyumaanu.
    Pandu kaalathu nammal paperilokke varunna reviewine matram nokki movie kaanan pkkarilla, nammude friends okke parayunnathum kelkum. Athu innu online aayi ennu matrame vyathyasamullu.
    Movie kaananulla expense koodumbol athinte moolyam nirnayikkan aalukal koodunnathu orikkalum ethirkkan patilla

  • @369nis
    @369nis 11 หลายเดือนก่อน +2

    Eee youtubers ine kanunathum thane fast tim anu 😂😂😂
    Njhanum oru movie 100%🎉
    Liker anu
    Revw noki ala movie kanune
    Movie nalath anel kanum aleel kanilaa
    Revw indipenet anu ❤

    • @shakirrockz7651
      @shakirrockz7651 11 หลายเดือนก่อน +3

      നല്ലതാണോ അല്ലയോ എന്ന് കാണാതെ നീയെങ്ങനെ തീരുമാനിക്കും 😅

    • @TheRohith88
      @TheRohith88 11 หลายเดือนก่อน

      @@shakirrockz7651അതെന്നെയാ ഞാനും ചോദിക്കുന്നെ 🤪🤪

    • @AveragE_Student969
      @AveragE_Student969 11 หลายเดือนก่อน

      @@shakirrockz7651അത് അങ്ങനെയൊരു വാണം 😂

  • @shaijukallara2626
    @shaijukallara2626 11 หลายเดือนก่อน

    Where is ajims...???

  • @dumak4055
    @dumak4055 11 หลายเดือนก่อน +10

    Producers etrem pottanmarano 😂…

  • @Tgamer-zw3dd
    @Tgamer-zw3dd 11 หลายเดือนก่อน

    Nalla oru channel charvha ann not baised at all 👍

  • @ud2691
    @ud2691 11 หลายเดือนก่อน

    സാധാരണക്കാരന്റെ ശബ്ദം kok🔥🔥🔥