കാണാത്ത കനികൾ | Malayalam Album Song 2016 | Vidhyalayam - 2 | Sakariya Mullaparamb Album 2016

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 739

  • @dilrubhadilrubha8518
    @dilrubhadilrubha8518 6 ปีที่แล้ว +95

    മറഞ്ഞ് പോവുമെന്ന് സത്യമുള്ളതിനാലാണ് വിദ്യാലയ ജീവിതങ്ങൾ മനോഹരമായത്

  • @nihaschunda3343
    @nihaschunda3343 6 ปีที่แล้ว +228

    സ്കൂളിൽ പഠിച്ച കാലം പ്രണയ തോന്നുന്ന കാലം അവിടന്ന് പിരിയുമ്പോൾ നെഞ്ചിൽ ഒരു വേദനയാണ് മറക്കാത്ത കാലം😢😢😢

    • @foridalslem1281
      @foridalslem1281 5 ปีที่แล้ว +2

      😀😃👍💖👌✌👆

    • @ManishaMK-sm6le
      @ManishaMK-sm6le 8 หลายเดือนก่อน

      Really correct ❤❤❤

  • @thasnisuhaib6791
    @thasnisuhaib6791 4 ปีที่แล้ว +171

    തിരിച്ചു കിട്ടാത്തത് കൊണ്ടാകും ആ കാലം ഇത്രയും മനോഹരമായത് 😔💯

  • @khaderabu108
    @khaderabu108 8 ปีที่แล้ว +238

    തിരികെ വരാത്ത ആ ജീവിതം ഒരിക്കെൽ കൂടി കിട്ടുവാൻ ഒരുപാടു ആഗ്രഹിക്കുന്നു

    • @asfarasfar8785
      @asfarasfar8785 4 ปีที่แล้ว +1

      അത് ലൈഫ് തന്നെ

    • @vahidsanu8859
      @vahidsanu8859 4 ปีที่แล้ว

      ആ നല്ല നളുകൾ തിരിച്ചു കിട്ടുമോ...?

  • @shamnoonadnan901
    @shamnoonadnan901 8 ปีที่แล้ว +99

    ഈ സുന്ദര നിമിഷം മനസിൽ എന്നും ഒരു പൂക്കലംമായി നിറഞ്ഞ് നിൽക്കും😊😍😭

  • @nibuthomasmathew9534
    @nibuthomasmathew9534 8 ปีที่แล้ว +234

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ദിനങ്ങൾ ഒരിക്കൽ കൂടി കിട്ടിയിരുന്നെങ്കിൽ...!!😢

  • @suhaibkp8442
    @suhaibkp8442 5 ปีที่แล้ว +21

    ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം... എല്ലാവർക്കും നല്ല മാധുര്യമുള്ള ഓർമ്മകൾ തരുന്ന കാലഘട്ടമാണ് school days.... ഇതൊക്കെ കാണുമ്പോൾ വീണ്ടും വീണ്ടും ആ കാലഘട്ടത്തിലേക്ക് പോവാൻ തൊന്നും

  • @ismailmail4186
    @ismailmail4186 5 ปีที่แล้ว +89

    വിദ്യാലയ ജീവിതം ഒരു സുഖമാണ്
    i miss you my friend's and teacher's 😭👉👫👬👭👈😿😢🙁😟

  • @niyasmansoor1601
    @niyasmansoor1601 7 ปีที่แล้ว +161

    miss my school days
    മനസ്സിൽ മായാതെ കിടക്കുന്ന ഓർമകളാണ് കലാലയ ജീവിതം
    തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്ന നിമിഷങ്ങൾ

    • @habeerajil5149
      @habeerajil5149 7 ปีที่แล้ว +3

      super song

    • @suhailan715
      @suhailan715 7 ปีที่แล้ว +2

      Really missing....those days...

    • @alik4187
      @alik4187 4 ปีที่แล้ว +1

      സൂപ്പർ സൂപ്പർ മുത്തേ ഞാൻ കേൾക്കും എന്ന്. അലി. കെ. അണ്ടത്തോട് po. പെരിയബലം

  • @hasialthu7883
    @hasialthu7883 7 ปีที่แล้ว +174

    എത്ര കൊതിച്ചാലും തിരിച്ചു കിട്ടാത്ത ഒന്നാണ് നമ്മുടെ സ്കൂൾ life

  • @arts1498
    @arts1498 4 ปีที่แล้ว +12

    എത്രെ കൊതിച്ചാലും ആ കാലം തിരിച്ചു കിട്ടില്ലെന്നറിയാം എന്നാലും ഒന്ന് കൊതിച്ചുപോകാണ് miss you frds

  • @nejmafarzana6733
    @nejmafarzana6733 7 ปีที่แล้ว +18

    പോയ് മറഞ്ഞതൊക്കെ ഓർമ്മയിൽ പിന്നെയും മിഴി തൂകിടുന്നു...
    i miss my superb days of life and soul.....
    nostalgic lyrics

  • @dilrubhadilrubha8518
    @dilrubhadilrubha8518 6 ปีที่แล้ว +14

    എത്ര വട്ടം ഈ പാട്ട് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല..... അത്രയും മനോഹരം....

  • @farvitha.k1507
    @farvitha.k1507 4 ปีที่แล้ว +11

    എത്ര കൊതിച്ചാലും തിരിച്ചു കിട്ടാത്ത ജീവിതംമാന school l😭😭😭😭

  • @shahinasafeershahina6374
    @shahinasafeershahina6374 8 ปีที่แล้ว +173

    തിരിച്ചുക്കിട്ടാതത് കൊണ്ടാണ് ആ കാലഘട്ടം മനോഹരമായത്

  • @viraltike3046
    @viraltike3046 6 ปีที่แล้ว +5

    ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾക്ക് അല്ലെങ്കിലും ഭംഗി കൂടുതലാണ്

  • @yasirdreamz735
    @yasirdreamz735 8 ปีที่แล้ว +7

    ഒരുപാട് മിസ്സ് ചെയ്യുന്നു എന്റെ വിദ്യാലയ ജീവിതം...

  • @rasheena3735
    @rasheena3735 3 ปีที่แล้ว +5

    ഒരുപാട് miss ചെയ്യുന്നുണ്ട്. Bt. ഇനി paranjitenthukaryam😔.. ഇതുപോലെ നന്നായി പാടുന്ന ഒരു കൂട്ടുകാരൻ nte ക്ലാസ്സിലുമുണ്ടായിരുന്നു..... I miss you shaku 😢

  • @muhammedasraf8280
    @muhammedasraf8280 3 วันที่ผ่านมา +1

    ഇന്ന് ഞാൻ എന്റെ വിദ്യാലയം ഇപ്പോൾ ഒർക്കുന്നു.

  • @anwarshazzz4580
    @anwarshazzz4580 6 ปีที่แล้ว +7

    കലാലയം ഒരിക്കലും മറക്കാത്ത ഓർമ്മകൾ തരുന്ന എന്റെ സ്നേഹാലയം

  • @houseworld23
    @houseworld23 3 ปีที่แล้ว +10

    രണ്ട് വർഷം കഴിഞ്ഞു ഞങ്ങടെ ഈ PKMMHSS ൽ നിന്നും പടിയിറങ്ങിയിട്ട്....😒 ബട്ട്‌ ഇപ്പോഴും ആ ചീനിമരച്ചുവട്ടിലെയും ക്ലാസ് മുറികളിലെയും ഓർമകൾ മനസ്സിൽ നിന്നും മായാതെ കിടക്കുന്നുണ്ട്...😿
    ഇനിയൊരിക്കലും കിട്ടില്ല ആ നല്ല ദിനങ്ങൾ....!!🙂❤

  • @unniyashodharan2636
    @unniyashodharan2636 4 ปีที่แล้ว +4

    സ്കൂൾ life അത്‌ ഒരു വികാരമാണ് ചെറിയ പ്രണയം ചെറിയ വഴക്ക് ഇന്ന് ഓർക്കുമ്പോൾ എന്നും ഒരു വിഷമം

  • @fasilpachu7385
    @fasilpachu7385 6 ปีที่แล้ว +1

    എന്റെ kannunu nirajhaal ഓടി എത്തുന്നവരാണ് എന്റെ ഫ്രണ്ട്സ് ആരുണ്ടായാലും അവർ ഉള്ളത് പോലെ ആവില്ല ഒരിക്കലും തിരച്ചു കിട്ടാത്തത് കൊണ്ടാണ് ആ ദിവസം മനോഹരമായത്..... കൊതിച്ചു പോകുന്നു ആ നിമിഷങ്ങൾ തിരിച്ചു കിട്ടാൻ school ലൈഫ് best ലൈഫ് i miss you all chunkzzzz

  • @murshusufilovebards9275
    @murshusufilovebards9275 6 ปีที่แล้ว +2

    ഒരിക്കലും തിരിച്ചുകിട്ടാത്തത് കൊണ്ടാണ് കലാലയ ജീവിതം ഇത്രയും മനോഹരം. I MISS YOU 😓😓😓

  • @shafiqridez7774
    @shafiqridez7774 8 ปีที่แล้ว +24

    mashaaa Allah. ... onnum parayanilla thakarthu kalanjuu... ..enne ente kalalaya jeevithathilekku koottikondhu poyii .....orupadu thaks

  • @shaluz7695
    @shaluz7695 2 ปีที่แล้ว +7

    കരഞ്ഞു പോയി സ്കൂൾ ലൈഫ് അത് ഒരു ലൈഫ് തന്നെ ഒന്നിനും പകരം ആവില്ല😭😭😭

  • @razimadappally1152
    @razimadappally1152 3 ปีที่แล้ว +1

    ഇത് ഷൂട്ട്‌ ചെയ്ത pkmmhss എടരിക്കോട് നിന്ന് കഴിഞ്ഞ ഇയർ 10nt കഴിഞ്ഞു ഇറങ്ങിയ ഞാൻ വല്ലാത്ത മിസ്സിംഗ്‌ ആണ് ആലൈഫ് 😓😓😓

  • @rkfans9440
    @rkfans9440 3 ปีที่แล้ว +3

    എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാ ത്ത ഒരു സോങ്ങാണ്

  • @sabithsabithc9422
    @sabithsabithc9422 8 ปีที่แล้ว +8

    njn padichadh ee schoolilan.enikariyaam ethra sundharavum manoharavumaan enn.....miss you teachers and memoriable feelings and thoughts.....Love you campus........mutheeeeeee

    • @Israh-t8u
      @Israh-t8u 4 ปีที่แล้ว

      Nhanum avde padichada...missing all

    • @ianfipz2581
      @ianfipz2581 3 ปีที่แล้ว

      Me too
      Ente batch anallo athu..

  • @ummerfarooq7348
    @ummerfarooq7348 4 ปีที่แล้ว +73

    😭😭😭😭😭😭ഞാൻ വെറും 6ക്ലാസ് തുടർന്നു പഠിക്കാൻ എന്നെ ആരും സഹായിച്ചില്ല ഇപ്പോൾ വയസ് 34 ഞാൻ ഇപ്പോഴും അതിന്റെ വേദനയിലാണ്

    • @harshadkoori1124
      @harshadkoori1124 3 ปีที่แล้ว +1

      സാരമില്ല ബ്രോ

    • @kadeejasadik6706
      @kadeejasadik6706 2 ปีที่แล้ว

      @@harshadkoori1124 69go

    • @ganeshanvattamav5500
      @ganeshanvattamav5500 2 ปีที่แล้ว

      🇦🇽🇦🇼🇦🇼🇦🇿

    • @shahanasshanu1009
      @shahanasshanu1009 2 ปีที่แล้ว +2

      ഇനിയും പഠിക്കാലോ പഠനത്തിന് പ്രായം ഇല്ലാ

    • @najmucholakkal8197
      @najmucholakkal8197 ปีที่แล้ว

      പഠനത്തിന് prayamilla ബ്രോ

  • @mufeedmv1849
    @mufeedmv1849 6 ปีที่แล้ว +1

    Oru പാട് മിസ് ചെയുന്നു ഞാൻ ആ college ജീവിതവും പ്രണയകാലവും തിരിച്ചുകിട്ടാത്ത നല്ല ആ ദിനങ്ങൾ ........മിസ് uuuu

  • @vijeshviju9504
    @vijeshviju9504 5 ปีที่แล้ว +11

    കണ്ണുനിറഞ്ഞു കേട്ടിട്ട് 😥

  • @Shebin-k3f
    @Shebin-k3f ปีที่แล้ว +1

    മരണo വരെ ഓർത്തിരിക്കാൻ ഒരു പിടി ഓർമ്മക്കൾ സാമാനിച്ച *school*

  • @rizuworld9474
    @rizuworld9474 3 ปีที่แล้ว +2

    ഒരിക്കൽ കൂടി സ്കൂൾ lyf കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരുണ്ട് 😪😪

  • @rifusworld4991
    @rifusworld4991 8 ปีที่แล้ว +1

    എന്നും എന്റെ ഓർമയിൽ ഒരു പൂക്കാലം പോലെ ഓർത്തു വെക്കാൻ ഇഷ്ടപെടുന്ന ഒന്നാണ് എന്റെ കലാലയ ജീവിതം
    ഒരുപാട് ഒരുപാട് miss cheyyunnu
    i love you love you you u u u u u

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 6 หลายเดือนก่อน

    ആദ്യമായി പ്രണയം എന്തെന്ന് പഠിപ്പിച്ച കാലം ❤ അവിടന്ന് ഇറങ്ങുമ്പോൾ ആ പ്രണയം വെറും ഒരു ഓർമയും 😢😢😢orikalum marakkan pattatha orma🥹🥹

  • @fathimathulriza4550
    @fathimathulriza4550 2 ปีที่แล้ว +2

    Ethra kettalamu mathivaratha song missing days 😫😓😓😓😓😓😓😓😓😓😓😓 e thivasagal thirich kittumegil ethra manoharamayairikkum vallatha feel Aan e song ntha ariyilla ariyathe kann nirayum athrakkum feel song 🤗😙😚😚😓😒😒😣😣😣😣😣😣😣😣😣😣😣😣😣😣😣

  • @hananhaneefa7425
    @hananhaneefa7425 3 ปีที่แล้ว +1

    എനിക്ക് ഈ പാട്ട് കേട്ടപ്പോൾ തന്നെ സങ്കടം വന്നു
    പ്രേത്യേകിച്ച് pkmmhss സ്കൂൾ കണ്ടതും കൂടി ആയപ്പോൾ

  • @jaasumammucha1016
    @jaasumammucha1016 8 ปีที่แล้ว +1

    തിരിച്ചു വരവില്ലത ഈ ലോകത്തിൽ നിലച്ചു പോയൊരു സ്കൂൾ ജീവിദം .പകരം വെക്കുവാൻ ഒന്നും ഇല്ല കുറെ ഓർമകൾ അല്ലദെ .

  • @abdurahmankk823
    @abdurahmankk823 3 ปีที่แล้ว +2

    തിന്നുമ്പോൾ കൈക്കുന്ന തിന്നു കഴിഞ്ഞാൽ മധുരിക്കുന്ന ഒരു നെല്ലിക്ക പോലെ ആണ് സ്കൂൾ ലൈഫ്

  • @thajuthaji4853
    @thajuthaji4853 6 ปีที่แล้ว

    l am Thasleena njn vendar schoolilanu.NTE frndsne orupad miss cheyynnund. ipol 10nth kazhnju .ee vacation njn kure albungal kand .NTE manasil idam pidichad ee songann..miss u all my chunkZzz

  • @sahalkk2053
    @sahalkk2053 7 ปีที่แล้ว +4

    This is the story of my college life. This is the school I've studied. Thank you for your unforgettable memories.

  • @Stranger-t3f
    @Stranger-t3f ปีที่แล้ว

    കാലങ്ങൾ ഏറെ കഴിഞ്ഞ് കണ്ടാൽ നാം മിണ്ടിടുമോ... കാതങ്ങൾ ദൂരെയിരുന്ന് ഒരു നേരം ഓർത്തിടുമോ.. ❤️💔🥺

  • @rishansalu2781
    @rishansalu2781 5 ปีที่แล้ว +25

    Mis you my school life

  • @SwadiqPerumugam
    @SwadiqPerumugam 2 ปีที่แล้ว +1

    താടി ഇല്ലാത്ത ഷഫീഖ് ഇക്കനെ കണ്ടാൽ ആരാ കൊതിച്ചു പോകാത്തത് ?😌
    big fan of uh ikka ❣️

  • @adnananu5988
    @adnananu5988 6 ปีที่แล้ว +7

    ഒരിക്കലും മറക്കാൻ കഴിയില്ല സ്കൂൾ ജീവിതം

  • @ajeeshk4888
    @ajeeshk4888 7 ปีที่แล้ว +27

    vidhyaalaya jeevithathekkal manoharamaayath veronnumilla

  • @hananhaneefa7425
    @hananhaneefa7425 3 ปีที่แล้ว +1

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൈസ്കൂൾ ജീവിതം ഞാൻ ഇന്നും ഓർക്കുന്നു

  • @SreeNandhana-zp1jt
    @SreeNandhana-zp1jt ปีที่แล้ว

    ഞാൻ ഇപ്പൊ ഒരുപാട് miss ചെയ്യുന്നുണ്ട് എന്റെ വിദ്യാലയവും എന്റെ സുഹൃത്തുക്കളെയും 🥺🥀💔

  • @ansilful
    @ansilful 5 ปีที่แล้ว +5

    pazhayakala school jeevidathileku ormakale kondethichu .nice song muthee sooper😘😘😘

  • @basithmayanad8758
    @basithmayanad8758 2 หลายเดือนก่อน

    >കാണാത്ത കനികൾ തേടി
    >ദൂരെ നാം യാത്ര പോകും
    >ഇന്നെന്റെ വിദ്യാലയമോ
    >നമ്മിൽ നിന്നന്യമാകും

  • @hibamoidu5242
    @hibamoidu5242 8 ปีที่แล้ว +38

    heart touching song.I really miss my frnds and our school life

  • @klvillage4107
    @klvillage4107 7 ปีที่แล้ว +78

    കുറച്ച് മുന്പ് വരെ ഞാൻ ഈ പാട്ട് അത്ര ഇഷ്ട്ടപെട്ടിരുന്നില്ലാ.... പക്ഷേ ഇന്ന് എനിക്കങ്ങനെ അല്ല😔

    • @jamsheerjamshi9791
      @jamsheerjamshi9791 2 ปีที่แล้ว

      Enikkum njan ippo +2 kazhinjatha bhayangara missing frnds & teachers ippo orale kalyanam kazhinju miss Youhh my chunkzzzzzzzz I really miss youhhh 😟☹️

  • @sanasana2007
    @sanasana2007 8 ปีที่แล้ว +2

    ente school life'lk enne kond poyi orupad tnz eniyum ithupoly ulla wrk prethikshikunu ithinte aniyara prevarhagark ente abinanthanagal

  • @shahanashafeeq1014
    @shahanashafeeq1014 8 ปีที่แล้ว

    School life is beautyfull.. ath nastapettal pinnedorrikkallum thirich kittilla Ennum orrkkan orrupad frnds sandhosathodeyum vedhanagalum share cheyannum ennum orrukkootam frnds vennam.. frndsum loversum... Pinne upadheshikkan teachersum sirmarrum i miss uuuuu frnddd my 10 Frndsssss

  • @humaidmon7431
    @humaidmon7431 2 ปีที่แล้ว +1

    Kettal polum veendum veendum repeat cheyyan thonnum ee varikalkk.

  • @ShahulHameed-ln5tp
    @ShahulHameed-ln5tp 7 ปีที่แล้ว +36

    plus two life ath onn vere thanneyaa

  • @shamseercalicut3071
    @shamseercalicut3071 8 ปีที่แล้ว +2

    ന്റെ മുത്തെ പൊളിച്ചു . super work

  • @assiyaas4917
    @assiyaas4917 8 ปีที่แล้ว

    Sprb......
    Orupad.... Miss cheyyunnu....njan ente vidhyalayathe.....and thnks for this song.....kelkkumpol manasil orupad orupad ormakal vann cherunnu....😢😢😢

  • @izzuizzudheen8708
    @izzuizzudheen8708 8 ปีที่แล้ว +123

    ഒരു തുള്ളി കണ്ണുനീർ വീഴാതെ എന്റെ ക്യാമ്പസിനെ ഞാൻ ഓർത്തിട്ടില്ല ഇത് സത്യമാണ്

    • @unaist1128
      @unaist1128 8 ปีที่แล้ว

      😰😰

    • @thasnithasni1139
      @thasnithasni1139 7 ปีที่แล้ว

      Izzu Izzudheen😌 idh sathyamanetto😰😰

    • @thasnithasni1139
      @thasnithasni1139 7 ปีที่แล้ว

      Izzu Izzudheen idh kadhaparayumpol enna movie ile dailog alle

    • @modestycollection8187
      @modestycollection8187 7 ปีที่แล้ว +5

      Athentha campusil savala ariyalayirunno pani...😂😂😂😂😂

    • @izzuizzudheen8708
      @izzuizzudheen8708 7 ปีที่แล้ว

      Shafeena p അത് anganeya

  • @shekibacchu65
    @shekibacchu65 7 ปีที่แล้ว +26

    I reminded my clg days I miss u all my frnds😔😔😔😔

  • @anshidaanshi6670
    @anshidaanshi6670 7 ปีที่แล้ว +13

    😭😭😭😭oorkkumbo kann nirayum chunk frds

  • @indiaindia5748
    @indiaindia5748 8 ปีที่แล้ว

    yes orubadu kothikunnu njan aakinju.poya kalam.thirichu Kuttan vendi. eniku valare yere.ishttamayi we songes..ithil.abinayichavereyum ilove you you've life

  • @aslamcp8865
    @aslamcp8865 7 ปีที่แล้ว +1

    Song polichuu .. orupad miss cheyyuunu school life .. visual kurachioode nannayi abinayich usharakamayirunnu,,,
    good work dearss..

  • @adilameen4676
    @adilameen4676 7 ปีที่แล้ว +3

    Really heart touching ....nice voice

  • @akkua8656
    @akkua8656 8 ปีที่แล้ว +2

    Who is miss reall classmates ...I am sure he will feel it this song....reall school life .....thanks my dear teams

  • @thasnialloor5956
    @thasnialloor5956 8 ปีที่แล้ว +4

    I like it tirichu vannirunu egli. a nalla naluggal I miss school my teacher's friends etc

  • @kareemmarakkani5102
    @kareemmarakkani5102 8 ปีที่แล้ว +2

    excellent song.I did miss my more experience collage days.so any way all the best my frnd.don't west ur confidence.

  • @kabeerichu8102
    @kabeerichu8102 4 ปีที่แล้ว

    Kalalaya jeevidathile oro karyangal orkkumbol karachil verunnu Miss you school life 😔😔😔😔😥😢😰

  • @hansihdrahman8291
    @hansihdrahman8291 5 ปีที่แล้ว +1

    Enth rasa school life.school life is the best life. Onnukoodi Aa pazhaya kalam thirich kittiyirunnengil

  • @ashiizennu4094
    @ashiizennu4094 6 ปีที่แล้ว +5

    really miss ma school life.. miss uuh gys 😔😔😔 orikkalum kittaatha aa jeevidham😢😢

  • @nahrafathimanahra1971
    @nahrafathimanahra1971 6 ปีที่แล้ว

    Polichu vallade miss cheyyunnu ente kalaalaya jeevidam ormayil varunnu

  • @mujahidsalafivoice
    @mujahidsalafivoice 8 ปีที่แล้ว +1

    നല്ലൊരു team വർക്ക് എനിക്കൊരുപാട് ഇഷ്ട്ടമായി. ഇനിയും ഇതുപോലെ നല്ല ഗാനങ്ങൾ പിറക്കട്ടെ....
    sakariya bro പൊളിച്ചുട്ടോ
    shafeeq karad work കൊള്ളാം

  • @mohdmansoornjr1220
    @mohdmansoornjr1220 4 ปีที่แล้ว +1

    Ithile sakkariya jeevithathil njanayirunnu
    Aval orikkalum ente premam thiricharinjirunnila. ....
    .......

  • @fathimathafeesaappi12
    @fathimathafeesaappi12 8 ปีที่แล้ว +3

    woww super song ..I miss my frnds .I miss dear frnd rizzu😭😭😭😭😭

  • @vijeshviju9504
    @vijeshviju9504 5 ปีที่แล้ว +3

    വോയിസ്‌ ഒരു രക്ഷയും ഇല്ല

  • @adilameen4676
    @adilameen4676 6 ปีที่แล้ว

    എത്ര വട്ടം കണ്ടു ന്ന് അറീല..... വല്ലാത്ത ഫീലിംഗ്

  • @mercyrocks3572
    @mercyrocks3572 6 ปีที่แล้ว

    Onnum kodi aa school jiveetham thirichukittiyirunekkil, ormakal mazhathe irikunna jiveetham athu +2 jiveetham ayirikkum, kalalayathil nammal Oru athidiyannu,ethra shramichalum thirichukittatha onnu I miss my +2friends

  • @whatsappstatus8319
    @whatsappstatus8319 ปีที่แล้ว

    കാലങ്ങൾ ഏറെ കഴിഞ്ഞ് കണ്ടാൽ നാം മിണ്ടിടുമോ........🥺

  • @appamol9098
    @appamol9098 2 ปีที่แล้ว +1

    2022 -ൽ ഇത് ആരെങ്കിലും കാണുന്നവരുണ്ടോ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലം😔😔

  • @shefishefieee3862
    @shefishefieee3862 7 ปีที่แล้ว +8

    really i feel it.... missing my clg life... speechless

  • @sinsiyammseena3342
    @sinsiyammseena3342 5 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഈ song

  • @goback4206
    @goback4206 ปีที่แล้ว +1

    ഞാൻ വെറും 7ക്ലാസ് എന്നാലും ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് വലിയ ഇഷ്ട്ട എനിക്ക് തുടർന്ന് പഠിക്കാൻ സബത്തികം വളരെ മോശം ആയിരുന്നു അതു കൊണ്ട് സാധിച്ചില്ല എങ്കിലും പാട്ട് കേൾക്കുമ്പോൾ പഴയകാലം ഓർമ വരും 👍👍

  • @saidalisiyad4184
    @saidalisiyad4184 2 ปีที่แล้ว +1

    idhu kanumbol kan nerayan🥺 nta vedhalayavum enel nennu anemayi😓😓😓

  • @navalusafvan6804
    @navalusafvan6804 6 ปีที่แล้ว

    ഒരിക്കലും മറക്കാൻ പറ്റില്ല കലാലയ ജീവിതം

  • @Travel57_with_Sabeel
    @Travel57_with_Sabeel 8 ปีที่แล้ว +1

    കാലം കൂടും തോറും മതുരിക്കുന്ന ഓർമകൾ.....

  • @കിലേരിഅച്ചു-ധ9ഞ
    @കിലേരിഅച്ചു-ധ9ഞ 4 ปีที่แล้ว +1

    ഈ വീഡിയോ album kandavara സമ്മതിക്കണം
    Enik ചിരി വന്നു

  • @akkua8656
    @akkua8656 8 ปีที่แล้ว +1

    Reall school life..?? Just feel it my school life...thanks my ....bro

  • @cristianoronaldocr7forever689
    @cristianoronaldocr7forever689 7 ปีที่แล้ว +1

    Superb😍
    Banagaliye freek kityadhano abinayipikan✌🏻last bench rockersss

  • @sonyvision2207
    @sonyvision2207 4 ปีที่แล้ว +1

    സ്‌നേഹ ചേച്ചി ചേച്ചിയുടെ ഒരു Fan ആണ് njn ചേച്ചി supr😍😍😍👌👌👌👌

  • @favaskarakkadan9223
    @favaskarakkadan9223 2 ปีที่แล้ว +1

    Payaya kalam vidyalayam orma varunnu. Ini ee jeevitham thirike varilla😢😢😢

  • @smithasmithap2669
    @smithasmithap2669 2 ปีที่แล้ว

    Sheriya😞💯eee patt padi thanna ende frdum poyi😞

  • @fazalmonfazalmon3596
    @fazalmonfazalmon3596 7 ปีที่แล้ว +7

    ഓര്‍മയായ എന്റെ കുട്ടിക്കാലം
    i miss my friends

  • @hawwa_whiteningcream3209
    @hawwa_whiteningcream3209 4 ปีที่แล้ว

    Njan Vera onum school life polle miss cheyithila athrakum miss cheyunu techersineyum

  • @shefeeqmohammed9336
    @shefeeqmohammed9336 7 ปีที่แล้ว +4

    adipoli machane

  • @sabikmhd5462
    @sabikmhd5462 5 ปีที่แล้ว +9

    ഇതുകാണുന്ന pkm ൽ പഠിച്ച ഞാൻ...

  • @nishapkd2873
    @nishapkd2873 6 ปีที่แล้ว

    ഇതുവരെ അറിഞ്ഞില്ല കയറി പോയതും ഇറങ്ങി വന്നതും ഒരിക്കൽ കണ്ണീരോടെ ഇറങ്ങി പോകേണ്ടി വരുമെന്ന്

  • @irfanirfu9683
    @irfanirfu9683 6 ปีที่แล้ว +2

    I really love my school days
    Ee 10th orikkalum keyiyelle rubbe....😟😭

  • @fathimatulrizat8c452
    @fathimatulrizat8c452 3 ปีที่แล้ว

    School life marakkankayiyillaa Athrayum rasaman 😓😔😔😢😢😢😢😢😢😢😢😢😢

  • @mustaqueahammed9823
    @mustaqueahammed9823 8 ปีที่แล้ว

    i have no words to say....pazhazha kalam thirichu kityirunenki anne agrahichu poyi..
    sathyam paraynenki kannil ninne vellam vannu...😖😖