വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി പദ സഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ മ പ നി ധ നി ധ പ സാ നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ പാ വിണ്ണിൽ പൊൻതാരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ കേട്ടു മോഹനമാം ദേവസംഗീതം വാനം നോക്കി നോക്കി മൂവർ വിദ്വൽ ജനം കണ്ടു മേദിനിയിൽ ജീവ നായകനെ കനലെരിയും ഇരു മനവുമായി ഇരുവരവരൊരു ഹൃദയമായി കൃപ നിറഞ്ഞവരായി ഗപധ സനിധപ ഗരി നിരി പദസഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി..വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ മ പ നി ധ നി ധ പ സാ നി സ ഗ രി സ രി നി സ സ ധ നി രി സ നി ധ പ നി ധ പ ധ പ നി ധ പ മ ഗ ഗ സ മ ഗ പാ ദൂരെ ദൂരെ നിന്നും കേട്ടു നോവിൻ ഗീതം ഉള്ളിൽ നിലവിളിയായി ദീനരോദനമായി മേലെ വാനിൽ നിന്നും വന്നു ദൂത നാദം വേഗം പോയിടുവിൻ ഇരുളിൽ ഇടവഴിയായി കനവുറയും ഒരു രാത്രിയിൽ നിനവുണരും ഒരു വീഥിയിൽ കുരിശിലേറ്റവരായ് ഗപധ സനിധപ ഗരി നിരി പദസഞ്ചയങ്ങൾ ചേർക്കുമോ ഒരു ഗാനമായി നാദതാളമൊരുക്കുമോ മധുരാഗമായി..വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി
Beautiful Lyrics, Music, Orchestration and signing....
💐💐💐💐💐💐💐
Beautiful lyrics and music as usual . May God bless you abundantly.
NiCe.....👍👍👍
Beautiful 🥰
Beautiful 👌👌👌👌👌👌👌
❤👏👏👏
Super 🙏👌🏾👍
Very nice 🎄
Super. ✨✨✨
👌👌💓💓
💓
Dear DSMC, Please share the lyrics of PULKKOOTTIL POOKKAALAM as it is difficult to get them.
Can I get the lyrics of this song please
വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ
കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി
പദ സഞ്ചയങ്ങൾ ചേർക്കുമോ
ഒരു ഗാനമായി
നാദതാളമൊരുക്കുമോ മധുരാഗമായി
നി സ ഗ രി സ രി നി സ സ
ധ നി രി സ നി ധ പ നി ധ
പ ധ പ നി ധ പ മ ഗ ഗ
സ മ ഗ മ പ നി ധ നി ധ പ സാ
നി സ ഗ രി സ രി നി സ സ
ധ നി രി സ നി ധ പ നി ധ
പ ധ പ നി ധ പ മ ഗ ഗ
സ മ ഗ പാ
വിണ്ണിൽ പൊൻതാരങ്ങൾ മണ്ണിൽ മന്ദാരങ്ങൾ
കേട്ടു മോഹനമാം ദേവസംഗീതം
വാനം നോക്കി നോക്കി മൂവർ വിദ്വൽ ജനം കണ്ടു മേദിനിയിൽ ജീവ നായകനെ
കനലെരിയും ഇരു മനവുമായി ഇരുവരവരൊരു ഹൃദയമായി
കൃപ നിറഞ്ഞവരായി
ഗപധ സനിധപ ഗരി നിരി
പദസഞ്ചയങ്ങൾ ചേർക്കുമോ
ഒരു ഗാനമായി
നാദതാളമൊരുക്കുമോ
മധുരാഗമായി..വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ
കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി
നി സ ഗ രി സ രി നി സ സ
ധ നി രി സ നി ധ പ നി ധ
പ ധ പ നി ധ പ മ ഗ ഗ
സ മ ഗ മ പ നി ധ നി ധ പ സാ
നി സ ഗ രി സ രി നി സ സ
ധ നി രി സ നി ധ പ നി ധ
പ ധ പ നി ധ പ മ ഗ ഗ
സ മ ഗ പാ
ദൂരെ ദൂരെ നിന്നും കേട്ടു നോവിൻ ഗീതം
ഉള്ളിൽ നിലവിളിയായി ദീനരോദനമായി
മേലെ വാനിൽ നിന്നും
വന്നു ദൂത നാദം വേഗം പോയിടുവിൻ
ഇരുളിൽ ഇടവഴിയായി
കനവുറയും ഒരു രാത്രിയിൽ
നിനവുണരും ഒരു വീഥിയിൽ കുരിശിലേറ്റവരായ്
ഗപധ സനിധപ ഗരി നിരി പദസഞ്ചയങ്ങൾ ചേർക്കുമോ
ഒരു ഗാനമായി
നാദതാളമൊരുക്കുമോ
മധുരാഗമായി..വന ചന്ദ്രികേ നീ കണ്ടുവോ പൊൻ പൈതലേ
കഥ ചൊല്ലുമോ ഈ രാവിൽ ഈശൻ ജാതനായി
Karokke, lyrics please
Very Nice...Karaoke kittumo?
Yes i need
@@abyvlogs8849| Pls | Karoke send
Lyrics please
Karokke please
Super song ❤😊🤗
Beautiful ❤️
❤