അടുത്ത ഉഡായിപ്പുമായി കേശവൻ മാമൻ തിരിച്ചു വന്നേ... 😂🤣 | Funs Upon A Time 2.0 - EP46 | P1

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #RPEntertainments #FunsUponATime #MalayalamComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 2.0 - EP - 46 | Part - 1
    To Participate in the Show, contact us at: funsuponatime@gmail.com
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    Every Thursday & Friday @ 9:00 PM to 10.00 PM
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2022

ความคิดเห็น • 54

  • @nobichan9231
    @nobichan9231 2 ปีที่แล้ว +144

    കേശവൻ മാമന്റെ പ്രോഗ്രാം കാണാൻ വേണ്ടി ഈ ചാനലിൽ കേറുന്നവർ ആരൊക്കെ..?

    • @ra_mi3375
      @ra_mi3375 2 ปีที่แล้ว +5

      അത് മാത്രം skip ചെയ്തു കാണും 🥵

    • @nobichan9231
      @nobichan9231 2 ปีที่แล้ว +2

      @@ra_mi3375 ഞാനും 👍

    • @rekhaml9004
      @rekhaml9004 2 ปีที่แล้ว +3

      ഞാൻ

    • @nobichan9231
      @nobichan9231 2 ปีที่แล้ว +1

      @@rekhaml9004 ♥️👍

    • @yesudasjos
      @yesudasjos 2 ปีที่แล้ว

      Njan athu matheram kanarullu

  • @sivaramapillababu.s8405
    @sivaramapillababu.s8405 2 ปีที่แล้ว +31

    കേശവൻ മാമനെ തിരിച്ചു കൊണ്ട് വന്നതിൽ വളരെ സന്തോഷം. അദ്ദേഹത്തിന് കൂടുതൽ തന്റെ തന്നെ പാരഡി ഗാനങ്ങൾ പാടുവാൻ അവസരം നൽകണം. ഒരു രഹസ്യം ചോദിച്ചോട്ടെ, തിരിച്ചു വരാൻ പ്രതിഫലം കൂട്ടി കൊടുക്കേണ്ടി വന്നോ? 🤔🤔 എങ്കിലും കേശവൻ മാമൻ ഈ പ്രോഗ്രാമിന് ഒരു മുതൽ കൂട്ട് തന്നെയാണ്.

    • @rajanrajang5020
      @rajanrajang5020 2 ปีที่แล้ว

      🙏🙏🙏🙏🙏🙏 ugg hu uu yu thug 7uu

  • @satheesh7951
    @satheesh7951 2 ปีที่แล้ว +9

    ആളുകൾ കാണണമെങ്കിൽ മാമൻ വേണം

  • @Sebastian-te4wh
    @Sebastian-te4wh 2 ปีที่แล้ว +9

    കണ്ണൻ g നാഥ്‌.... കണ്ടതിൽ ഒരുപാട് സന്തോഷം... പിന്നെ ഡൈനാ... അടിപൊളി 💖

  • @venugopalansivaramannair1744
    @venugopalansivaramannair1744 2 ปีที่แล้ว +7

    കേശവൻ മാമൻ അടിപൊളി.
    എല്ലാ എപ്പിസോഡ്യിലും അദേഹത്തിന്റെ പ്രോഗ്രാം വേണം.

  • @sachinsolomon2292
    @sachinsolomon2292 2 ปีที่แล้ว +4

    ഒരു അവതാരിക എന്ന നിലയിൽ ഡയാന മുമ്പത്തേക്കാൾ മികവ് പുലർത്തുന്നു, വളരെ സന്തോഷം.

  • @jcadoor204
    @jcadoor204 2 ปีที่แล้ว +14

    കണ്ണൻ.ജി.നാഥ് നല്ലൊരു എളിമയുള്ള കുടുംബനാഥൻ എന്നതാ ലുപരി നല്ലൊരു കലാകാരൻ കൂടിയാണ് 💞🌟💓🌷🧡

  • @vijayakumar3956
    @vijayakumar3956 2 ปีที่แล้ว +7

    മാമൻ പൊളി ഓടിയൻസും.👍

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +7

    Kesavan Maman ROCKS!!!🤣🤣🤣

  • @sathyakiran51
    @sathyakiran51 2 ปีที่แล้ว +3

    Namaste
    Happy to see u Keshavan Maman
    This is the first time I hear n see about Kannan

  • @milindapancha924
    @milindapancha924 2 ปีที่แล้ว +6

    കണ്ണൻ ചേട്ടനെ കണ്ടപ്പോൾ യശ:ശരീരനായ തൃക്കൊടിത്താനം സച്ചിദാനന്ദൻ സാറിനെ ഓർമ്മ വന്നു 🙏🙏🙏

  • @hebinkdavid727
    @hebinkdavid727 2 ปีที่แล้ว +2

    6:57 കേശവൻ മാമൻ എൻട്രി.. കേശവൻ മാമൻ ഇഷ്ടം 🥰🥰❤❤

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 ปีที่แล้ว +3

    Sudheer Paravur innu oru Aadaravu koduthu koode

  • @sumeshks8269
    @sumeshks8269 2 ปีที่แล้ว +1

    Kesava Maman Super

  • @fitness88871
    @fitness88871 2 ปีที่แล้ว +1

    Kannan chettan superb 👌

  • @manikandanpilai4438
    @manikandanpilai4438 ปีที่แล้ว +1

    KESHAVAN MAMANU YENNUM NALLATHE VARU SAMIYE SHARANAMAYYAPPAA 🙏🙏🙏

  • @fullonmalayalam
    @fullonmalayalam 2 ปีที่แล้ว +4

  • @shambhusnair91
    @shambhusnair91 2 ปีที่แล้ว +1

    Dayyana 🧡

  • @user-jz5pi1fd7l
    @user-jz5pi1fd7l 2 ปีที่แล้ว +2

    Kesavan mamante paaattuvenam

  • @jijomongeorge7
    @jijomongeorge7 2 ปีที่แล้ว +3

    പിഷാരടിയെ പണ്ടേതോ ടീച്ചർ രമേശ്‌ പീറഷഡ്ഢി എന്നു വിളിച്ചിട്ടുണ്ടെന്നു പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്

  • @user-jz5pi1fd7l
    @user-jz5pi1fd7l 2 ปีที่แล้ว +1

    Kesavan mamante paattumathi

  • @vijithpillai5856
    @vijithpillai5856 2 ปีที่แล้ว

    Kannaettan 🥰🥰🙏

  • @kebeerkebi1589
    @kebeerkebi1589 2 ปีที่แล้ว +1

    Maman vannu good

  • @arunk5307
    @arunk5307 2 ปีที่แล้ว +1

    ദേ.... പിഷാരടി Naptol inte കണ്ണാടി വച്ചിരിക്കുന്നു.

  • @sujeshrahul9105
    @sujeshrahul9105 2 ปีที่แล้ว

    Kannan chettan superb

  • @pk-96
    @pk-96 ปีที่แล้ว

    Keshava mamam back😍

  • @SanthoshKumar-dk9zm
    @SanthoshKumar-dk9zm 2 ปีที่แล้ว +2

    Hai

  • @AbdulHameed-li9kl
    @AbdulHameed-li9kl ปีที่แล้ว

    Dayana potte koodel ostamannene thounnu

  • @karthiayanim2970
    @karthiayanim2970 ปีที่แล้ว

    സലിമു൦ കണ്ണൻജിനാഥു൦ തമ്മിൽ സാമ്യം, എന്താ തമാശ

  • @abymathew397
    @abymathew397 2 ปีที่แล้ว

    കേശവ മാമൻ 😁

  • @varghesecheruvathur2712
    @varghesecheruvathur2712 2 ปีที่แล้ว

    ❤❤❤❤❤

  • @sanil2929
    @sanil2929 2 ปีที่แล้ว

    K മാമ്മൻ ഉയിർ

  • @akhileshp5726
    @akhileshp5726 2 ปีที่แล้ว

    K7 mamene mathram Kanan ishtam🤣👍👍

  • @jaisonjoseph2365
    @jaisonjoseph2365 2 ปีที่แล้ว +6

    ഈ പരിപാടി കാണുന്നത് തന്നെ കേശവന്മാമനെ കാണാനാണ്.. അല്ലാതെ ഈ പിശാരടിടെ പൊട്ടകഥ ആർക്ക് കേക്കണം.. അല്ലേൽ പിന്നെ ആരേലും മുന്നേ പറഞ്ഞത് കോപ്പി അടിക്കും.. കേശവൻ മാമൻ മാസ്സ്

    • @RobinAustralia
      @RobinAustralia 2 ปีที่แล้ว

      Truee...Avan valiya aalanena vicharam ....pottan

    • @bindhubhuvanachandran3959
      @bindhubhuvanachandran3959 ปีที่แล้ว

      കേശു മാമൻ സൂപ്പർ
      വീണ്ടും വീണ്ടും
      കാത്തിരിക്കുന്നു

    • @bindhubhuvanachandran3959
      @bindhubhuvanachandran3959 ปีที่แล้ว

      കേശവൻ മാമൻ
      ഈ ഗംഗയിലെ
      നാഥൻ

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว +1

    2.O or zero

  • @okm912
    @okm912 2 ปีที่แล้ว +1

    സംഗീതം ദൈ വീക മാണെന്ന് പറഞ് ദൈ വീക ഡ്രസ് ഇട്ട് നടക്കുന്നതെന്തിനാ

    • @okgsa
      @okgsa 2 ปีที่แล้ว +1

      പച്ച ആയാൽ ഉത്തമം

  • @jijovarghese3709
    @jijovarghese3709 2 ปีที่แล้ว

    What happened Diana ?......

  • @faisalokey4070
    @faisalokey4070 2 ปีที่แล้ว

    അവതാരികയെ മാറ്റ്റൂ