Bro Njn vandi edutharnnu, cylinder head nte left side il oru punch hole pole ind, ella vandikkum athundo nnu arila. Onnu clarify cheyyamo? Manufacturing defect pole Enik thoni, athukonda.
Even though I like the 411's design, the 450's design attracted me more. It's sleek, modern and gives out a BIG ADV feel. I have test driven it and it's definitely a lot more powerful and stable than old Himalayan. It actually felt soo agile just like the Hunter 350 ( I have driven my friend's Hunter many times ). I love the bike a lot and the interesting thing is that I could make a bond with the bike with the 5 min 2KM test drive. It feels like a bike perfectly made for me. The price is the only barrier. Now that it got almost 16-20K price hike, I don't know whether I will be able to buy it. Now the base variant Kaza Brown costs as much as the previous cost of the top variant Hanle Black 🥲
New look is way better looking than older version ..why indians are not good at accepting modern designs? And some others admiring copy paste designs.hope this bike is reliable this time..great move by RE however pricing could have been better they even hiked price lastday.
Ola ather okke inbuild maps ullappo 4 lakhs re inbuild android system kodth ota updates okke kodukayirunnu. Nthayum ethrem pani eduthu appo virthik cheyyatunnu. Nan test drive cheythappo app switch cheythappo thanne map poi vandiyil.
ഈ വീഡിയോ ഒന്നും കണ്ട് ആരും പോയി ചാടിക്കേറി ബൈക്ക് എടുക്കരുത് പ്രോപ്പർ ആയി ടെസ്റ്റ് അടിക്കണം.. ഞാൻ മേടിച്ചു ഇപ്പൊ 1000km ആയി.. വണ്ടി നിങ്ങൾ കരുതുംപോലെ അല്ല ഇവർ വെയ്റ്റ് കുറവാണ് എന്നൊക്കെ പറയും. സ്ഥിരം ആയി ജിമ്മിൽ പോകുന്ന എനിക്ക് ഇത് പാർക്കിങ്ങിൽ നിന്ന് ഒക്കെ തള്ളി നീക്കാൻ നല്ല പാട് ആണ്.. റിവേഴ്‌സ് ഗിയർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു.. പഴയ ഹിമാലയനെ വച്ച് നോക്കുമ്പോൾ ഇത് നല്ല നീളം ഉണ്ട് സൊ ഇത് u ടേൺ എടുക്കാനും നല്ല ബ്ലോക്ക് ഉള്ള സ്ഥലത്തു ഓടിക്കാനും ഒക്കെ നല്ല പാടാണ്... പിന്നെ ഇവർ ടെസ്റ്റ് ഒക്കെ ചെയ്തു മൈലേജ് 30 ഒക്കെ പറയുന്നുണ്ട്.. എനിക്ക് സിറ്റിയിൽ 24 ഒക്കെ ആണ് കിട്ടുന്നത്.. ഫസ്റ്റ് സെർവീസ് 500 ൽ കഴിഞ്ഞു... ഇവൻ വണ്ടി എടുത്ത കഴക്കൂട്ടം ആണ് ഞാൻ സർവീസ് കൊണ്ട്പോയത്.. അവർക്ക് ഇത് എങ്ങനെ സർവീസ് ചെയ്യണം എന്നോ.. എന്തിന് എങ്ങനെ ട്രിപ്പ് റീസെറ്റ് ചെയ്യണം എന്നോ പോലും അറിയില്ല.. ഇന്ന് ഞാൻ എറണാകുളം കൊണ്ട് വന്നാണ് പ്രോപ്പർ ആയി സർവീസ് ചെയ്തത്.. ഇനി ഹീറ്റിങ് പറയുവാണേൽ.. ഒടുക്കത്തെ ഹീറ്റിങ്.. ഇതിന്റെ ഫാൻ കറങ്ങുപോൾ രണ്ട് വശത്തേക്കും നല്ലപോലെ ഹീറ്റ് വരും നമ്മുടെ ഫെയ്സിലും ബോഡിയിലും മാത്രം അല്ല നമ്മുടെ രണ്ടു സൈഡിലും നിൽക്കുന്നവരുടെ കാലിലേക്കും ഈ ഹീറ്റ് ചെല്ലും... പിന്നെ പോസിറ്റിവ് പറഞ്ഞാൽ.. വണ്ടി ഓടി തുടങ്ങിയാൽ കിടു ആണ് പഴയതിനേക്കാൾ നന്നായി മല ഒക്കെ കേറും... ഓവറോൾ.. ഓടിച്ചുനോക്കി മാത്രം വണ്ടി എടുക്കുക.. നിങ്ങളുടെ ജില്ലയിൽ പ്രോപ്പർ സർവീസ് കിട്ടും എന്ന് ഉറപ്പുവരുത്തി മാത്രം വണ്ടി എടുക്കുക
hi entera himalayan kamet white inte early b0ooking available aaanu epo vandikk rate varunath 3,78000 aanu ente bookingil ningakk vandi 360000 vangavunath aanu, aarkelum thalparyam indel reply comment itta mathy. thank you
New Himalayan attractive alla but if you want the enfield experience then go for it. In my opinion design shouldn't have had drastic changes and a better console should have been given more time to create
സ്ഥിരം ആളുകൾ ഇവിടെ comen ❤❤
പിന്നല്ല❤❤❤
@@shijuzamb8355 ❤❤❤
Brooo alooo❤️❤️🤍🤍
Evide ind ❤
Comen അല്ല umpire
Old Himalayan look 🔥🔥🔥🔥
Look nte karyam dyrathode parannathi orupaad abhinandhanangal... Otta orennathinum athu parayan dyryan illa.. Ellam RE ini vandi tharille ennu pedich..
You are brave
Aake koodi kanunna rand bikinte youtubers onn traction 4um rand strellum ❤
Himalayan 450 miter Kollam but enik eshdam old himalayan nte miter airunnu ❤
Traction 4 asemble here.!😊
Neril ithupole ennelum kanan pttum.. waiting for that moment Bro❤
kazhakoottam Mpire ilnn 3days aayi Test drive cheytha same Bike aanu ith💜💜 Pwoli performance 💜 njan eduthappol almost 2000km oodi teat drive mathram aayt
Bs4 Himalayan❤
5 nte പൈസഇല്ലാതെ കാണുന്ന ഞാൻ 😌
Ayn video kanan paisa veno😅😮
Paisa illa paisa illa yenne parayunnundallo
Valla panikkum ponam mishter😅
O I was waiting for this one 😁❤️
Himalayan ❤
1:35 ❤
Bro Njn vandi edutharnnu, cylinder head nte left side il oru punch hole pole ind, ella vandikkum athundo nnu arila. Onnu clarify cheyyamo? Manufacturing defect pole Enik thoni, athukonda.
വെയിറ്റിംഗ് ആയിരുന്നു ഏട്ടന്റെ സൗണ്ടിൽ ഹിമാലയൻന്റെ റിവ്യൂ ..😃🥰🥹
Ride review pettann idane bro
Katta waiting aarunn
Honda cb350 review please
Bhai cb 350, xmr 210 & Harley 440 ithokke review cheyyu 🙏
❤️Himalaya 🔥
We live in a time were every thing comes as compact, Enfield is still in old stone age , machine is soo heavy
Bro wtf go buy an xpulse for compactness every motorcycle has it's own purpose
Traction Bro xmr review cheyyan vandi venno😊
Even though I like the 411's design, the 450's design attracted me more. It's sleek, modern and gives out a BIG ADV feel.
I have test driven it and it's definitely a lot more powerful and stable than old Himalayan. It actually felt soo agile just like the Hunter 350 ( I have driven my friend's Hunter many times ).
I love the bike a lot and the interesting thing is that I could make a bond with the bike with the 5 min 2KM test drive. It feels like a bike perfectly made for me.
The price is the only barrier.
Now that it got almost 16-20K price hike, I don't know whether I will be able to buy it.
Now the base variant Kaza Brown costs as much as the previous cost of the top variant Hanle Black 🥲
3:03 lee Traction 4: Aradaa light roadil kond poi vechirikune 😡 , ipoo manushyan chattenee😮💨......
Alcoholic series ethinte mileage test review cheyyumo bro ❤
Hajar rekhappeduthunnu
Rs 200 b7 review arum cheythattilla onne cheyyo bro
oru like kitto inagilum
Ride by wire tech use cheythirikunna kondayrkum alle throttle response lag kanikunne
1:35 🧐
I like it but not too much.
But slowly l will like this.
It's quite natural
New look is way better looking than older version ..why indians are not good at accepting modern designs? And some others admiring copy paste designs.hope this bike is reliable this time..great move by RE however pricing could have been better they even hiked price lastday.
ബ്രോ മുനിയാട്ടുകുന്ന് ഒന്ന് ട്രാവൽ വ്ലോഗ് ചെയ്യാമോ???
Bro എന്നും വീഡിയോ ഇടണം 😞😞🎉🎉
Bro, one day we'll meet ❤
Bmw g310 gs video cheyumo
Ola ather okke inbuild maps ullappo 4 lakhs re inbuild android system kodth ota updates okke kodukayirunnu. Nthayum ethrem pani eduthu appo virthik cheyyatunnu. Nan test drive cheythappo app switch cheythappo thanne map poi vandiyil.
Broo plzz pokunnaa yella travel vlogillumm.cmt boxil pokkunna rout Lee yella main sthalavumm kudee pin cheyoo plzzz broo
Broo Vandhiyil exuhost vekkunath kond problem ondo
Hlooo brooooooo❤❤❤❤
Rs 200 reviw onne cheyyo bro
ഫോട്ടോ എടുക്കുക സമയത്ത് ഹെൽമെറ്റ് മാറ്റും വിചാരിച്zoom ചെയ്തു നോക്കിയ ഞാൻ..😌
New himalayan has 165-170 topspeed, 2,3 service kazhinjal enthayalum 170+ predishikam
kopp kitum
@@jubin2611aah best just onnu test drive cheyy allathe pottan aavalle bro
@@hell8536 pottan neeyanenn korach kqzhiyumbo mansilavum
andam RE fansnu mathre ingane thonnoo
bs6 vandiyil 170 oke kitanel kindi idum
ivde thane undavuallo
H2nte oru review cheyyamo etta
Karizma xmr review
Bro b7 rs 200 reviw cheyyo bro
ഈ വീഡിയോ ഒന്നും കണ്ട് ആരും പോയി ചാടിക്കേറി ബൈക്ക് എടുക്കരുത് പ്രോപ്പർ ആയി ടെസ്റ്റ് അടിക്കണം..
ഞാൻ മേടിച്ചു ഇപ്പൊ 1000km ആയി..
വണ്ടി നിങ്ങൾ കരുതുംപോലെ അല്ല ഇവർ വെയ്റ്റ് കുറവാണ് എന്നൊക്കെ പറയും. സ്ഥിരം ആയി ജിമ്മിൽ പോകുന്ന എനിക്ക് ഇത് പാർക്കിങ്ങിൽ നിന്ന് ഒക്കെ തള്ളി നീക്കാൻ നല്ല പാട് ആണ്.. റിവേഴ്‌സ് ഗിയർ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു..
പഴയ ഹിമാലയനെ വച്ച് നോക്കുമ്പോൾ ഇത് നല്ല നീളം ഉണ്ട് സൊ ഇത് u ടേൺ എടുക്കാനും നല്ല ബ്ലോക്ക് ഉള്ള സ്ഥലത്തു ഓടിക്കാനും ഒക്കെ നല്ല പാടാണ്...
പിന്നെ ഇവർ ടെസ്റ്റ് ഒക്കെ ചെയ്തു മൈലേജ് 30 ഒക്കെ പറയുന്നുണ്ട്..
എനിക്ക് സിറ്റിയിൽ 24 ഒക്കെ ആണ് കിട്ടുന്നത്..
ഫസ്റ്റ് സെർവീസ് 500 ൽ കഴിഞ്ഞു...
ഇവൻ വണ്ടി എടുത്ത കഴക്കൂട്ടം ആണ് ഞാൻ സർവീസ് കൊണ്ട്പോയത്..
അവർക്ക് ഇത് എങ്ങനെ സർവീസ് ചെയ്യണം എന്നോ..
എന്തിന് എങ്ങനെ ട്രിപ്പ് റീസെറ്റ് ചെയ്യണം എന്നോ പോലും അറിയില്ല..
ഇന്ന് ഞാൻ എറണാകുളം കൊണ്ട് വന്നാണ് പ്രോപ്പർ ആയി സർവീസ് ചെയ്തത്..
ഇനി ഹീറ്റിങ് പറയുവാണേൽ..
ഒടുക്കത്തെ ഹീറ്റിങ്..
ഇതിന്റെ ഫാൻ കറങ്ങുപോൾ രണ്ട് വശത്തേക്കും നല്ലപോലെ ഹീറ്റ് വരും നമ്മുടെ ഫെയ്സിലും ബോഡിയിലും മാത്രം അല്ല നമ്മുടെ രണ്ടു സൈഡിലും നിൽക്കുന്നവരുടെ കാലിലേക്കും ഈ ഹീറ്റ് ചെല്ലും...
പിന്നെ പോസിറ്റിവ് പറഞ്ഞാൽ..
വണ്ടി ഓടി തുടങ്ങിയാൽ കിടു ആണ് പഴയതിനേക്കാൾ നന്നായി മല ഒക്കെ കേറും...
ഓവറോൾ..
ഓടിച്ചുനോക്കി മാത്രം വണ്ടി എടുക്കുക..
നിങ്ങളുടെ ജില്ലയിൽ പ്രോപ്പർ സർവീസ് കിട്ടും എന്ന് ഉറപ്പുവരുത്തി മാത്രം വണ്ടി എടുക്കുക
Sathyam😢
Himalayan 411❤
Karizma review cheyumo
Bro rs 200 b7 review cheyyubo
1st view ❤
അണ്ണോ ❤️🥰
Pwoli❤
Honda cb 350 review eduvo
side kanikkathe front kanikku bro🤷
Bro flickering issue mattan 50 hz aakiya mathiyayirunooo
Hey
CYCLE PSYCHO ❤
Front sideile side boxinde aa stand design kolula
Bro njanum എടുത്തു back disc ഭയങ്കര heating ആവുന്നുണ്ട് നിങ്ങടെ വണ്ടി എങ്ങനെയാണു ആവുന്നുണ്ടോ
Himalayan 450 Milage test chayo please
Poli ❤
hi entera himalayan kamet white inte early b0ooking available aaanu epo vandikk rate varunath 3,78000 aanu ente bookingil ningakk vandi 360000 vangavunath aanu, aarkelum thalparyam indel reply comment itta mathy. thank you
Contact?
Bro ente bike showroom ill vannit und registration nte waiting ill Aaa
🎉❤
Duke 250 Millage test
Ithrem Naal ayit crash guard stock vannittilla
Meter intaduthh poyapo cheuthaitt chammii😄
🤩🎉❤
❤
Himalayan scram 411 milege test cheyyo
👍
Chettantte height parayamo❓
1.35 പെട്രോൾ അടിക്കാൻ തള്ളിക്കോണ്ട് പോയ Activaക്കാരൻ താരം😂 എന്താ സ്പീട്
2nd view
Athentha athinte meter kedn mini kalikunney
🖤🖤
♥️😊
polliku
❤🤝
Traction 4❤️pin cheyyo 🥰
Pazhaya look thana kollm
Different varients ഉണ്ടല്ലോ ഇതിൽ. ..colors അല്ലാതെ spec difference വല്ലോം ഉണ്ടോ
No
Oru mattoolla colour change mathram
ആയോ mpire പോവല്ലെ എനിക്ക് നല്ല പാണി ആണ് കിടിയതു
Bro kawasaki യുടെ ഷോറൂം tvm ഉണ്ടോ😢😢
I think illahnnu bro kochiyile olluvvennu thonnunnu enikkum ariyathillah crct aayittu
@@bijoy_b 🥹🥹
Price kuduthal aanallo
Bike is soo heavy , not rider friendly bike like japanese machines , I tried riding , copy of Yamaha tenere
Only a strong man can handle this machine
Ponmudi poyille 🙂
Always Himalayan 411❤
അവസാനം നീ വന്നു അല്ലേ😅
New Himalayan attractive alla but if you want the enfield experience then go for it. In my opinion design shouldn't have had drastic changes and a better console should have been given more time to create
Brooii pin cheyo
Price hike ayittundu innu
🫠🫠🫠
vannu vannu pakka strell copy ayit ond. paavam nadich ni verum oru vaanam aakuva. sonthamayit edit enkilum cheyy. soundo potte. aa camera angles editing content describing the vehicle. umbunnavante umballeda koche😂
ചേട്ടായി എനിക്ക് നിങ്ങളോടുന്നു സംസാരിക്കണം number തരോ
🫂❤
❤
❤
🤍
❤❤
❤
💝
❤❤❤