പാട്ടുപാടുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ഒരു അപൂർവ്വ വീഡിയോ

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #TirurLive

ความคิดเห็น • 241

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +460

    അമുസ്ലീമായ ഞാൻ ഏറെ ഇഷ്ടപ്പെടുകയും ആദരിക്കുകയും ചെയ്യുന്ന മഹദ് വ്യക്തിത്വം.. പാണക്കാട് ശിഹാബ് തങ്ങൾ...

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 4 ปีที่แล้ว +242

    എനിക്ക് ഇദ്ദേഹത്തിന്റെ മതപരമായ കാര്യങ്ങൾ ഒന്നും അറിയില്ല.. പക്ഷെ കണ്ടിട്ടുള്ള വളരെ കുറച്ചു ആളുകളിൽ നല്ല ഒരാൾ എന്ന് അറിയാം..

    • @basics7930
      @basics7930 4 ปีที่แล้ว +7

      He was good human being

  • @vijeeshviji52
    @vijeeshviji52 4 ปีที่แล้ว +25

    ദൈവത്തെ പേടിക്കുകയും മനുഷ്യനേ സ്ന്ഹികുകയുംചെയുന്ന ആളാ,,..... ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ എനിക്കിഷ്ടമാണ് അദ്ദേഹത്തെ.......................

  • @kumarvtr5773
    @kumarvtr5773 4 ปีที่แล้ว +86

    തങ്ങളെപ്പോലുള്ളവർ ഇന്നില്ല എന്നതാണ് നമ്മുടെ ദുരന്തം.

  • @shabeebrahmant7590
    @shabeebrahmant7590 9 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു അവരുടെ ഖബറിടം റബ്ബ് വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @sabiqmohammed3519
    @sabiqmohammed3519 4 ปีที่แล้ว +327

    ഇത് കാണുമ്പോ എന്റെ ചങ്ക് പിടക്കാണ്. എന്റെ മുത്ത്‌ ശിഹാബ്.

  • @MuhammedAli-gv4cl
    @MuhammedAli-gv4cl 2 ปีที่แล้ว +2

    തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ജനിച്ചതിലും അവരോട് ആദരവ് കാണിക്കാൻ പഠിപ്പിച്ച ഉപ്പയുടെ മകനാവാൻ സാധിച്ചതിലും അൽഹംദുലില്ലാഹ് അല്ലാഹുവേ സ്തുധിക്കുന്നു

  • @haibishmgm2232
    @haibishmgm2232 4 ปีที่แล้ว +117

    ശിഹാബ് തങ്ങളെ പോലെ ഉള്ള മഹത് വ്യക്തികൾ ഇൗ കാല ഘട്ടത്തിന്റെ അനിവാര്യത ആയിരുന്നു.

  • @hamsathalilakkidi8007
    @hamsathalilakkidi8007 4 ปีที่แล้ว +85

    കടലുണ്ടി പുഴ തഴുകി അടിക്കുന്ന ഇളം കാറ്റ് പോലും വാഴ്ത്തി പാടുന്ന പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ആദരണീയരായ എന്റെ പ്രിയ നേതാവ് സയ്യിദ്‌ മുഹമ്മദലി ശിഹാബ് തങ്ങൾ.

    • @abumusthafa9767
      @abumusthafa9767 4 ปีที่แล้ว +1

      കാറ്റും മഴയും അല്ലാഹുവിനെയല്ലേ വാഴ്ത്തുന്നത്

  • @indianvoicenoi5400
    @indianvoicenoi5400 4 ปีที่แล้ว +128

    ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഞാൻ കണ്ടതിൽ ഏറ്റവും No 1 നല്ല മനുഷ്യൻ

    • @AJ-ie5lq
      @AJ-ie5lq 4 ปีที่แล้ว +1

      iyaal vere religion aayirunnel ningal nallaa manushyan enn parayo?

    • @itsmeyob1497
      @itsmeyob1497 4 ปีที่แล้ว +2

      @@AJ-ie5lq നിങ്ങളൊക്കെ എന്താ ഇങ്ങനെ ചിന്തിക്കുന്നത്..? ജാതിയും മതവും നോക്കാതെ മനുഷ്യനെ മനുഷ്യനായി കാണു ...എങ്കിൽ നിങ്ങൾ ഇങ്ങനെ ആരോടും ചോദിക്കില്ല..🤞

    • @megafan8932
      @megafan8932 4 ปีที่แล้ว

      @@AJ-ie5lq മതം ഏതായാലും പ്രവർത്തി നന്നായ മതി

    • @jabbarkp7488
      @jabbarkp7488 4 ปีที่แล้ว

      സത്യം

    • @indianvoicenoi5400
      @indianvoicenoi5400 4 ปีที่แล้ว +1

      @@AJ-ie5lq ഈ ചിന്താഗതി ആദ്യ മെ താങ്കളെ പോലുള്ളവർ മാറ്റിയാൽ താങ്കളുടെ കുടുംബം രക്ഷപ്പെടും പിന്നെ താങ്കളുടെ നാടും പിന്നെ ഇന്ത്യ എന്ന മഹാരാജ്യവും ഇന്ത്യയുടെ ചരിത്രം പടിക്കാൻ ശ്രമിക്കുക എന്നാൽ താങ്കൾ ഒരു യഥാർത്ത ഇന്ത്യക്കാരനായി മാറും കൂടെ ഒരു നല്ല മനുഷ്യനുമാകാം

  • @jamshujamshad1258
    @jamshujamshad1258 4 ปีที่แล้ว +31

    ഈ 2020 ഇൽ ആണ് ഇത് കാണാൻ ഭാഗ്യം ലഭിച്ചത് എന്നും നമ്മുടെ തീരാ നഷ്ടമാണ് മുത്ത് ശിഹാബ് തങ്ങൾ ..ഒരുപാട് അശരണർക്ക് തണലായ മഹത് വ്യക്തിത്വം

  • @allubunayya7641
    @allubunayya7641 4 ปีที่แล้ว +248

    മുത്ത് നബിയും അവരുടെ കുടുംബവും എന്തൊരു നല്ല ജീവിതമാണ് നമുക്ക് കാണിച്ച് തന്നത്,അല്ലാഹുവേ മുത്ത് ശിഹബിൻ ദരജ നീ ഉയർത്തനെ ,ഞങളെ സ്വർഗീയ വീട്ടിൽ ഒരുമിപ്പിക്കനെ അല്ലാഹ്

  • @nizamnz9397
    @nizamnz9397 4 ปีที่แล้ว +2

    എന്ത് മനോഹരമാണ് ആ ചിരി...😍😍

  • @nowfalthadathil6864
    @nowfalthadathil6864 4 ปีที่แล้ว +6

    പതിറ്റാണ്ടുകൾക്ക് ശേഷം അതെ ക്ലാസ്സ് മുറിയിൽ എനിക്കും പഠിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്..MMHSS കോഴിക്കോട്

  • @vlogerfaizy5162
    @vlogerfaizy5162 4 ปีที่แล้ว +21

    മൗനം കൊണ്ട് പോലും
    മറ്റുള്ളവരെ വേദനിപ്പിക്കാത്ത പച്ചയായ
    മനുഷ്യ സ്‌നേഹി

  • @shemiash1278
    @shemiash1278 4 ปีที่แล้ว +37

    😍😍മുഹമ്മദലി ശിഹാബ് തങ്ങൾ😍😍ഏതൊരാളും ആദരവോടും സ്നേഹത്തോടും മാത്രം ഓർക്കുന്നഒരു മഹത്വ്യക്തി♥️♥️😕

  • @MH-jw8cn
    @MH-jw8cn 4 ปีที่แล้ว +38

    പാണക്കാട്ടെ അസർ മുല്ല സ്വർഗീയ ആരാമത്തിൽ അവരെയും നമ്മളെയും അള്ളാഹു ഒരുമിച്ചു കൂട്ടട്ടെ ആമീൻ

  • @muhammedubaid2278
    @muhammedubaid2278 4 ปีที่แล้ว +4

    മരിച്ചിട്ടും മായാതെ മറയാതെ .... കണ്ടപൊൾ കണ്ണ് നിറഞ്ഞുപേയി....😭😭😭
    എൻറെ മുത്ത് തങ്ങൾ 💚💚❤💕❤❤

  • @lulufasna7500
    @lulufasna7500 4 ปีที่แล้ว +6

    💖എന്തോ ഹൃദയം പിടക്കുന്ന പോലെ, അല്ലാഹ് അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ മതേതരത്വം എന്താണെന്ന് അറിയാത്തവർ ഈ മഹാന്റെ ചരിത്രം പോയി മറച്ചു നോക്കൂ...

  • @clickcandy8105
    @clickcandy8105 4 ปีที่แล้ว +6

    Enikk ettavum ishttam ulla aal
    😘😘🥰🥰😍😍

  • @The_x_psyborg
    @The_x_psyborg 4 ปีที่แล้ว +37

    ഇദ്ദേഹം പോയതോടെ സമുദായമായാലും രാഷ്ട്രീയമായാലും ആരുടെയും കയ്യിലൊതുങ്ങാത്ത രീതിയിലേക്ക് എത്തിച്ചേർന്നു.

  • @applecphari5761
    @applecphari5761 4 ปีที่แล้ว +11

    എനിക്ക് തങ്ങളുടെ കയ്യിൽ മുത്തം കൊടുക്കാൻ ഒരു ഭാഗ്യം ലഭിച്ചു

  • @jafaryenpee5959
    @jafaryenpee5959 4 ปีที่แล้ว +4

    മുത്ത് തങ്ങൾ 😍❤️

  • @chirichkilipaaripresents
    @chirichkilipaaripresents 4 ปีที่แล้ว +9

    അദ്ദേഹത്തിന്റെ bold ആയിട്ടുള്ള പല തീർമാനങ്ങളുമാണ് യഥാർത്ഥത്തിൽ കേരളത്തിൽ വളരെ നല്ല അന്തരീക്ഷം ഉണ്ടാകിയത്.....

  • @sanjeevbinder3493
    @sanjeevbinder3493 4 ปีที่แล้ว +21

    ഈ നാടിന്റെ നഷ്ടം

  • @sulaimandilu7918
    @sulaimandilu7918 4 ปีที่แล้ว +1

    തങ്ങൾ ഈ ലോഗത്തോട് വിട പറഞ്ഞാലും ഇന്നും എന്നും നമ്മുടെയൊക്കെ മനസുകളിൽ ജീവിച്ചിരിപുണ്ട്...

  • @anzimk1620
    @anzimk1620 4 ปีที่แล้ว +17

    കാണുമ്പോ മനസ്സിന് ഒരു സുഖം ഉണ്ട്..പക്ഷെ തങ്ങളെ നേരിട്ട് ഇനി ഈ ലോകത്ത് കാണാൻ പറ്റില്ലല്ലോ 😥 പുണ്യമാണ് തങ്ങൾ..മലപ്പുറത്തിന്റെ പാണക്കാടിന്റെ കേരളത്തിന്റെ ഇന്ത്യയുടെ സർവ്വോപരി ലോകരാഷ്ട്രങ്ങൾ മാതൃകയാക്കിയ വ്യക്ത്ത്വം... എന്റെ പ്രിയ നേതാവ്... കൊടുപ്പനക്കൽ തറവാടിൽ വച്ച് കണ്ടിട്ടുണ്ട് അന്ന് ഞാൻ ചെറുതായിരുന്നു....ഇന്നും എനക്ക് അത് ഓർമ്മവരും കൊടപ്പനക്കൽ പോവുമ്പോൾ....
    Mis u Thangal സാഹിബ്...

  • @jabbarkp7488
    @jabbarkp7488 4 ปีที่แล้ว +2

    മാഷാഅല്ലാഹ്‌

  • @hussinkc1681
    @hussinkc1681 4 ปีที่แล้ว +24

    ഇവരയൊക്ക ഇങ്ങനെ ഒന്നായി കാണുമ്പോൾ കേരളത്തിൻ്റെ വല്ലാത്ത ഒരഭിമാനം
    ഇവർക്കൊക്കെ അല്ലാഹു ദീർ ഗായുസ്സ് നൽകട്ടെ
    നന്ദി

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 ปีที่แล้ว +2

    മനസ്സിൽ നന്മയുള്ള അപൂർവം മനുഷ്യരിൽ ഒരാൾ ❤

  • @zakkirhossain8462
    @zakkirhossain8462 4 ปีที่แล้ว +11

    തങ്ങളെ എല്ലാവർക്കും ഇഷ്ടമാണ്,,,

  • @rafeekna579
    @rafeekna579 4 ปีที่แล้ว +6

    യാ അള്ളാഹ് നീ അദ്ദേഹത്തിന്റെ ദറജ ഉയർത്തണേ റബ്ബേ....
    സംയമനത്തിന്റെയും സ്വാന്തനത്തിന്ടെയും നിറകൂടം....

    • @JALAL265
      @JALAL265 4 ปีที่แล้ว

      ആമീന്‍ ആമീന്‍ ആമീന്‍ ya rabbal aalameen

  • @minnarafan1597
    @minnarafan1597 4 ปีที่แล้ว +3

    മഹാനായ ശിഹാബ് തങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞത്‌ തന്നെ മഹാഭാഗ്യമായി കാണുന്നു ...

  • @shanucaworld8769
    @shanucaworld8769 4 ปีที่แล้ว +10

    ഇത് കാണുമ്പോൾ എൻ്റെ കണ്ണു നിറയുന്നു...

  • @junaidsp1362
    @junaidsp1362 4 ปีที่แล้ว +15

    ഞാൻ പഠിച്ച സ്കൂൾ
    പരപ്പിൽ mmh സ്കൂൾ കോഴിക്കോട്

  • @stebinvb1676
    @stebinvb1676 4 ปีที่แล้ว +7

    Such a great person .

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +13

    മഹാത്മാഗാന്ധിക്കു തുല്യനായ മറ്റൊരു വ്യക്തിത്വം ഇന്ത്യയിലുണ്ടെങ്കിൽ അത് ഈ ലളിത മനുഷ്യൻ മാത്രമാണ്

    • @GA_MEA_DDICT
      @GA_MEA_DDICT 4 ปีที่แล้ว

      Kurach koodi poi gandikk shesham njan kanunnath apj abidul kalamine ahnu

    • @rrassociates8711
      @rrassociates8711 4 ปีที่แล้ว

      @@GA_MEA_DDICT അബ്ദുൾ കലാം സങ്കിയാണ് .

    • @GA_MEA_DDICT
      @GA_MEA_DDICT 4 ปีที่แล้ว

      @@rrassociates8711 abdul kalam nalla manusyan anu nayinte mone ..adehathinte cherupinte adi nakkan polum sangikalk avakasham illa ....

    • @rrassociates8711
      @rrassociates8711 4 ปีที่แล้ว

      @@GA_MEA_DDICT അദ്ദേഹം യഥാർത്ത ഇസ്ളാമാണെന്ന് നീ വിശ്വസിക്കുന്നു എങ്കിൽ നീയും സങ്കിയാണ് . അദ്ദേഹം ഹിന്ദുക്കളെ പോലെയാണ് ജീവിച്ചത്. വെജിറ്റേറിയൻ ആരുന്നു. ഗീത വായിചിരുന്നു

    • @GA_MEA_DDICT
      @GA_MEA_DDICT 4 ปีที่แล้ว

      @@rrassociates8711 geetha vazhichalum vegitable thinnalum sangi avumo nee anu sangi

  • @FoodieAshik1
    @FoodieAshik1 4 ปีที่แล้ว +4

    എന്റെ തങ്ങൾ

  • @fathimarifafathimarifa3791
    @fathimarifafathimarifa3791 4 ปีที่แล้ว +6

    തങ്ങളെ 💚💚💚💚💚

  • @biotechppm6823
    @biotechppm6823 4 ปีที่แล้ว +3

    Hearty , loveable man

  • @shemiash1278
    @shemiash1278 4 ปีที่แล้ว +12

    ഇ. മുഹമദ് സർ ഞങ്ങടെ പ്രിൻസിപ്പൾ😍😕😕

  • @sharafudeenunoos6038
    @sharafudeenunoos6038 4 ปีที่แล้ว +36

    Shihab thangalude daraja vardhipikane aameen ya rabbal aalameen

  • @faizyfaisal5464
    @faizyfaisal5464 4 ปีที่แล้ว +1

    ചരിത്രം ഒരിക്കലും കണ്ണുനീരോടെയല്ലാതെ ഓർക്കില്ല ഈ മഹാനെ..... അകലെ നിൽക്കുന്നവർ വിമർശിച്ചേക്കാം..... അടുക്കുംതോറും സ്നേഹിക്കാനും ബഹുമാനിക്കാനും മാത്രമേ തോന്നൂ......
    അള്ളാഹു ദറജ ഉയർത്തട്ടെ..... ആമീൻ...

  • @dhanushcram6157
    @dhanushcram6157 4 ปีที่แล้ว +7

    Great person

  • @luthu0072
    @luthu0072 4 ปีที่แล้ว +16

    ഇതിൽ ഉള്ള മിക്കവരും ഇന്നില്ല എന്നാതാണ് ദുഃഖ കരം 🥺🥺

  • @muhammedirshadvk1870
    @muhammedirshadvk1870 4 ปีที่แล้ว +6

    നല്ല ഒരു മനുഷ്യസ്‌നേഹി

  • @frcreations6956
    @frcreations6956 4 ปีที่แล้ว +1

    Masha Allah😍

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 4 ปีที่แล้ว +24

    തങ്ങളേ മുത്തേ😢😢😢😢😢😢😢😢

  • @shareefveliyancodeshareefv8199
    @shareefveliyancodeshareefv8199 4 ปีที่แล้ว +2

    Nte muthu shihab thagal 😓😓😘😘

  • @shareefshareef7740
    @shareefshareef7740 3 ปีที่แล้ว +1

    🥰😍

  • @JayKayEdk
    @JayKayEdk 4 ปีที่แล้ว +1

    Masha allah.. മുത്തു ശിഹാബ് തങ്ങൾ

  • @shailanasar7469
    @shailanasar7469 4 ปีที่แล้ว +2

    MashaAllah

  • @ahammedali6581
    @ahammedali6581 4 ปีที่แล้ว +2

    Ente muth shihab thangal

  • @fathi8852
    @fathi8852 4 ปีที่แล้ว +2

    Shihab thangal💚💚💚cute video🦋

  • @noorlook5324
    @noorlook5324 4 ปีที่แล้ว +3

    Allah 🤲🏻🤲🏻🤲🏻💚💚💚🤝🤝🤝

  • @abdurahimankarimbulakkal5287
    @abdurahimankarimbulakkal5287 4 ปีที่แล้ว +1

    അർഹതപ്പെട്ടവർ അനുസ്മരിക്കപ്പെടുമ്പോൾ കേട്ടുനിൽക്കുന്നവർ കണ്ണുനിറക്കുക സ്വാഭാവികം.

  • @avisentertainments198
    @avisentertainments198 4 ปีที่แล้ว +5

    ഏറ്റവും നന്മയുള്ള മനുഷ്യൻ.

  • @abdulazeezkeeranthodi8247
    @abdulazeezkeeranthodi8247 4 ปีที่แล้ว +1

    Masha Allah

  • @nafeertk
    @nafeertk 4 ปีที่แล้ว +4

    Muth shihab thangal ennennum pakaram vekkaanillaatha oru vyakthithwam♥️

  • @shanvideoskL10
    @shanvideoskL10 4 ปีที่แล้ว +1

    Masha allaah...
    Good upload👍
    Thanks for sharing

  • @muhammedmusthafmusthafa5128
    @muhammedmusthafmusthafa5128 4 ปีที่แล้ว +10

    Allhuve aaa manusete oru nisgalgathaaa allhuve jagalum marikum bashe jagaleyum ee mahnmarodappom akane

  • @fousiyamuhamedrfousiya7648
    @fousiyamuhamedrfousiya7648 4 ปีที่แล้ว +8

    Evaril jeevichi rikunneverku allahu afiyethu nalghumaravattey. Marana pettavarudey kabariney allahu sorgha poondhopakumravattey

  • @rasheedparmbath9321
    @rasheedparmbath9321 4 ปีที่แล้ว +7

    പാണക്കാടിൻറെ മണ്ണിൽ പൂത്തുലഞ്ഞ പൂ മരമ്മെ
    ആ വരികൾ ഓർമ്മ വരുന്നു.

  • @kannadikutty2838
    @kannadikutty2838 4 ปีที่แล้ว +11

    ഇത്രയും നല്ല മനുഷ്യൻ ഇൗ കാല ഘട്ടത്തിൽ ജീവിച്ചിരിപ്പുണ്ടോ. ഇല്ല എന്നാണ് എന്റെ വിശ്വാസം

  • @najmunnissaharis9187
    @najmunnissaharis9187 4 ปีที่แล้ว +3

    Kettirikkan rasam. Avarude kuttikkalam.nalla video

  • @iqbalabdulla7854
    @iqbalabdulla7854 4 ปีที่แล้ว +4

    Thangalod ishttam❤️

  • @rifoosvlog7390
    @rifoosvlog7390 4 ปีที่แล้ว

    MA sha allah mabrook

  • @mehamebi747
    @mehamebi747 4 ปีที่แล้ว +2

    Alhamdulillah Allahuakbar

  • @shanibsnbmathamkulam
    @shanibsnbmathamkulam 4 ปีที่แล้ว +1

    💖

  • @whitedoves6290
    @whitedoves6290 4 ปีที่แล้ว +23

    May the god enter us along with him to paradise

  • @Salatulfatih
    @Salatulfatih 4 ปีที่แล้ว +1

    😘😘😘😍😍😍

  • @shibu4331
    @shibu4331 4 ปีที่แล้ว +8

    😄😄😄 sweet memories.....

  • @ദിലൂസ്ദിലൂസ്
    @ദിലൂസ്ദിലൂസ് 4 ปีที่แล้ว +10

    കബറിടം സന്ദോഷത്തിലാവട്ടേ.....

    • @jabbarkp7488
      @jabbarkp7488 4 ปีที่แล้ว

      ആമീൻ

    • @aliak770
      @aliak770 4 ปีที่แล้ว

      ആമീൻ

  • @mushahidpnimus5651
    @mushahidpnimus5651 4 ปีที่แล้ว +2

    😍😍😍😍

  • @padmakumarsreenilayam3969
    @padmakumarsreenilayam3969 4 ปีที่แล้ว

    അടിമുടി മാന്യൻ. അതാണ് തങ്ങൾ

  • @ncmphotography
    @ncmphotography 4 ปีที่แล้ว +1

    ما شاء الله 😍🌼🍃

  • @abdulazeezmohammed1684
    @abdulazeezmohammed1684 4 ปีที่แล้ว +2

    Mashaalla

  • @nayaznayaz958
    @nayaznayaz958 4 ปีที่แล้ว +2

    Allhhuva.nnikodupoyila

  • @the_voice_of_razzi
    @the_voice_of_razzi 4 ปีที่แล้ว +3

    Miss you shihab thangal 😪

  • @muneerathilan988
    @muneerathilan988 4 ปีที่แล้ว +1

    Muth💚💚💚💚💚💚💚💚💚💚💚💚💚

  • @noushadnanakkalnoushad1938
    @noushadnanakkalnoushad1938 4 ปีที่แล้ว +3

    നമുക്ക് തീരെ നഷ്ടം

  • @runto4304
    @runto4304 4 ปีที่แล้ว +4

    masha Allah

  • @ayishaayishu6950
    @ayishaayishu6950 4 ปีที่แล้ว +1

    നാഥാ നീ തങ്ങളുടെ ദറജ vardhippikkane

  • @CookeryChords
    @CookeryChords 4 ปีที่แล้ว +1

    Sathya sandhatayudeyum samadhanavum jeevitha padamakkiya vyakthiyairunnu bahumanappetta Sayyid Muhammad Ali shihab Tangal.Adhehathinte jeevitham Mathrkayakkuka Ellarum

  • @jaseemchannanath6228
    @jaseemchannanath6228 4 ปีที่แล้ว +2

    💚

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +5

    പാട്ട് 03:56

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 4 ปีที่แล้ว +1

    👍👍👍💚💚💚

  • @munneriritty1296
    @munneriritty1296 4 ปีที่แล้ว +4

    💚💚💚💚💚

  • @suhailkt6195
    @suhailkt6195 4 ปีที่แล้ว +2

    Allahumma irham alaihi

  • @kamar-jahan923
    @kamar-jahan923 4 ปีที่แล้ว +3

    🌹🌹🌹🌹🌹🌹

  • @abdulmajeedmajeed479
    @abdulmajeedmajeed479 4 ปีที่แล้ว +3

    masaalla

  • @Niyas_puthuppady
    @Niyas_puthuppady 4 ปีที่แล้ว +5

    മുത്ത് തങ്ങളെ

  • @mohamedajnas5953
    @mohamedajnas5953 4 ปีที่แล้ว +1

    😊😊😊

  • @askarnc9228
    @askarnc9228 4 ปีที่แล้ว +5

    🌹

    • @muhammedrahim9946
      @muhammedrahim9946 4 ปีที่แล้ว +1

      Tangaleaaa Ur greate man 🥰🥰🥰🥰

    • @latheeffathima4170
      @latheeffathima4170 4 ปีที่แล้ว

      @@muhammedrahim9946 അസ്സലാമു അലൈക്കും

  • @artist713
    @artist713 4 ปีที่แล้ว +2

    Masallah

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 ปีที่แล้ว +2

    😍👍

  • @Salatulfatih
    @Salatulfatih 4 ปีที่แล้ว

    😭😭😭Allahh

  • @PmMedia-oj8cz
    @PmMedia-oj8cz 9 หลายเดือนก่อน +1

    സകലജ മ മുജ സഭ സ്റ്റിൽ ഉണ്

  • @naseef_nas
    @naseef_nas 4 ปีที่แล้ว +2

    😥😥

  • @vkniyasudheen8342
    @vkniyasudheen8342 4 ปีที่แล้ว +5

    ആ മോറൊന്ന് നോക്ക്..
    ആ പുഞ്ചിരിയുടെ പ്രഭകൊണ്ട് മാത്രം പൂവിട്ടുതളിരാര്‍ന്ന ഒരു സംസ്കാരത്തിന്റെ നിലാവെളിച്ചം കാണാം..
    നാഥന്‍ അവരോടൊപ്പം നമ്മെ ചേര്‍ക്കട്ടെ..ആമീന്‍